troll malayalam santhosh pandit latest interview troll] santhosh troll ] കത്തിച്ചു 🔥

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 118

  • @AshokKumar-ff8cf
    @AshokKumar-ff8cf 2 หลายเดือนก่อน +192

    സന്തോഷ്‌ പണ്ഡിറ്റ്‌ പണ്ഡിറ്റ്‌തന്നെയാണ് 👍🙏🌹

    • @Sijoelamthuruthy
      @Sijoelamthuruthy  2 หลายเดือนก่อน +4

      @@AshokKumar-ff8cf 👍👍🙂

  • @RAJUSDREAMS
    @RAJUSDREAMS หลายเดือนก่อน +106

    ആത്യമൊക്കെ ഞാനും കരുതി ഇദ്ദേഹം ഒരു കോമാളി ആണെന്, ഇപ്പോൾ തോനുന്നു അയാളാണ് ശരി എന്ന്.. 👍മിടുക്കൻ

    • @janardhanansp1194
      @janardhanansp1194 21 วันที่ผ่านมา

      I myself too. But,after watching so many videos I changed my opinion. Really he is very intelligent and good man. I appreciate his tallent.

  • @antosoloman3922
    @antosoloman3922 หลายเดือนก่อน +121

    സന്തോഷ് ചേട്ടാ.തുടക്കം മുതൽ കേരള സമൂഹം മുഴുവനെന്ന് ഞാൻ പറയുന്നില്ല ഞാനുൾപ്പടെ നിങ്ങളെ താഴ്ത്തി പറഞ്ഞ ഒട്ടുമിക്ക ആളുകളും എന്നെങ്കിലും നിങ്ങളെ നല്ലത് പറയുമെന്ന ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു.. you are absolutely right 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Sijoelamthuruthy
      @Sijoelamthuruthy  หลายเดือนก่อน +5

      🙂🙂👍👍 Support ന് ഒത്തിരി നന്ദി

  • @sunijohn5979
    @sunijohn5979 หลายเดือนก่อน +49

    സന്തോഷ്‌ ചേട്ടൻ പറയുന്ന കാര്യം ശരിയാണ് 👍👍

  • @Haris-cg3fw
    @Haris-cg3fw หลายเดือนก่อน +32

    സൂപ്പർ താരങ്ങൾക്കില്ലാത്ത തന്റേടവും.. ചങ്കുറപ്പും... അതാണ് സന്തോഷ് പണ്ഡിറ്റ്...

  • @santhakumart.v181
    @santhakumart.v181 หลายเดือนก่อน +20

    തലയ്ക്കു വെളിവുള്ള ഒരേ ഒരു നടൻ, സന്തോഷ് പണ്ഡിറ്റ്❤

  • @sunnyvc9923
    @sunnyvc9923 หลายเดือนก่อน +25

    പറയുന്നതിൽ ഒന്നും തള്ളാനില്ല! എല്ലാം യാഥാർത്ഥ്യങ്ങളല്ലേ? യുക്തമായ കാഴ്ചപ്പാട് ! congratulations Pandit |

  • @riyavlxgz5361
    @riyavlxgz5361 หลายเดือนก่อน +10

    സാധാരണകാരിൽ ഒരാൾ ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തിലൂടെ പുറത്ത് വരുന്നു സന്തോഷ്പണ്ഡിറ്റ് 🥰🥰

  • @haridasification
    @haridasification 2 หลายเดือนก่อน +83

    Santosh Pandit power

  • @ranjithmohan2277
    @ranjithmohan2277 หลายเดือนก่อน +27

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് എല്ലാം100% ശരിയാണ്

  • @AnwarshereefAnwar
    @AnwarshereefAnwar หลายเดือนก่อน +40

    സന്തോഷ്‌, രാവണൻ, പത്തു തലയാ ഇവന് 🙏🙏👍

  • @Naruto_3199
    @Naruto_3199 หลายเดือนก่อน +29

    ഇങ്ങേരു വേറെ level ആണ്, എത്രയോ പേരു ഇദ്ദേഹത്തെ അഭിനയം അറിയില്ല കോമളി എന്നൊക്കെ പറഞ്ഞു ആക്ഷേപിച്ചു, എന്നിട്ടും അദ്ദേഹം മോഹൻലാലിനു വേണ്ടി സംസാരിച്ചു, പുള്ളിക്കുള്ള സംസ്കാരമോ പരസ്പര സ്നേഹമോ "അമ്മ" സംഘടനയിലുള്ളവർക്കു ഇല്ല,

  • @vimalsailor1
    @vimalsailor1 หลายเดือนก่อน +47

    മതം ആണ് ഈ നാട്ടിലെ പ്രശ്നം എന്ന് പറഞ്ഞ സന്തോഷ് ജീ ആണ് മാസ്സ്

  • @ARJUN44.0
    @ARJUN44.0 2 หลายเดือนก่อน +53

    മട്ടാഞ്ചേരി ലഹരി മാഫിയ യെക്കുറിച്ച് വാർത്തകൾ വന്നു...മാപ്രകൾ പഴം വിഴുങ്ങി

    • @hooooman.
      @hooooman. หลายเดือนก่อน

      അറിയാതൊണ്ട് chothikuva, what is this "മാപ്രകൾ"?

    • @GoogleUser-kw9lp
      @GoogleUser-kw9lp หลายเดือนก่อน +1

      ​@@hooooman.മാധ്യമ prevarthakar😂

    • @maheshkumarsasidharannair797
      @maheshkumarsasidharannair797 หลายเดือนก่อน

      മാധ്യമ സിന്ഡിക്കേറ്റ് ഉൾപ്പെടെ ഈ മാഫിയയുടെ ഭാഗം ആണ്. അപ്പോൾ അവർ എങ്ങനെ ആണ് ഈ പ്രശ്നം ഉന്നയിക്കുന്നത്. അതിൽ തന്നെ കുറെ മാധ്യമ ജഡ്ജ് മാർ സ്ത്രീലംബടന്മാരും. അവരൊക്കെ ഇതിന്റെ ഭാഗം ആയിരിക്കും.

  • @sajinraj1598
    @sajinraj1598 หลายเดือนก่อน +35

    സന്തോഷേട്ടാ ഇത് പോലെ ഇന്റർവ്യൂ നു പോണം എന്നിട്ട് കണക്കിന് കൊടുക്കണം

    • @sudhaanil1037
      @sudhaanil1037 หลายเดือนก่อน +1

      എന്നിട്ട് കണക്ക് പറഞ്ഞു ഇവനോടൊക്കെ കാശും വാങ്ങിക്കണം .... പിന്നല്ല....
      വല്ല പാവങ്ങൾക്ക് പ്രയോജനം ആകുമല്ലോ😊😊😊❤❤❤
      പണ്ഡിറ്റ് ജി....ഒരു പണ്ഡിറ്റ് തന്നെ ആണ്...U tubil മറുനാടന് മായുള്ള ഇൻ്റെർവ്യൂ 3 എപ്പിസോഡ് ഉണ്ടു ഒന്നു കണ്ട് നോക്കൂ....
      നമുക്കും കുറച്ചു GK കിട്ടും ❤❤❤
      പണ്ഡിറ്റ് ജി ❤❤❤❤

    • @sajinraj1598
      @sajinraj1598 หลายเดือนก่อน

      @@sudhaanil1037 അതെ 😊

  • @meenasuresh7751
    @meenasuresh7751 หลายเดือนก่อน +31

    സന്തോഷ്‌ പറഞ്ഞത് സത്യം. സിനിമാക്കാരെ എന്തിന് ഇങ്ങനെ ആളുകൾ ചുമന്നു കൊണ്ട് നടക്കുന്നു. യാതൊരു ക്വാളിറ്റിയും ഇല്ലാത്ത കുറെ അലവലാതി കൾ. 😡😡😡😡

  • @lathikagopinath8720
    @lathikagopinath8720 หลายเดือนก่อน +7

    100 % ശരി. ഇവനാണ് hero

  • @SanthoshMp-b4n
    @SanthoshMp-b4n หลายเดือนก่อน +7

    ഞാനും എന്റെ അറിവില്ലായ്മകൊണ്ട് ഇദ്ദേഹത്തെ കളിയാക്കിയിരുന്നു അതിന് അദ്യേഹത്തോടെ മാപ്പ് ചോദിക്കുന്നു. അദ്ദേഹം ചെയ്യുന്ന ആതുര സേവനങ്ങൾ കണ്ടപ്പോൾ വെല്ലാത്ത ബഹുമാനം തോന്നി 🙏🏻🙏🏻🙏🏻

  • @JoJo-ly8qg
    @JoJo-ly8qg หลายเดือนก่อน +6

    എല്ലാവർക്കും സന്തോഷ് പണ്ഡിറ്റ് പൊട്ടനാണ്...പക്ഷേ അയാളാണ്.... എറ്റവും മിടുക്കനെന്ന് ഓരോ ദിവസവും കഴിയുന്തോറും തെളിയിച്ച് കൊണ്ടേ ഇരിക്കുന്നു....😮

  • @RajeevK-g8y
    @RajeevK-g8y หลายเดือนก่อน +15

    സന്തോഷ് ചേട്ടാ സൂപ്പർ പൊളി

  • @Priyanc-ru6gg
    @Priyanc-ru6gg 2 หลายเดือนก่อน +35

    Mattullavere koodi chindipikanulla kazhive nigalkunde brilliant

  • @marygreety8696
    @marygreety8696 หลายเดือนก่อน +6

    High iQ ullavar eppozhum ingineyavum. Njan oru teacher aanu. Ente classil idehathe pole oru kutti undayirunnu. Ellavarum avane kaliyakkum, adyam enikkum thonni etho oru vithyasam aa kuttikku. Later I realised he was a genius. Ella subject ilum full.mark, nalla intelligent aaya oru kutti. .ippo America il aanu scientist aanennu kettu. . Santhosh Pandit um oru genius aanu.athavum sadaranakkaraya namukku manasilakkan bhudimuttu. Pakshe shredichal manasilakkan kazhiyum ,adrhathinte vakkukalude aazham. Well learned person.

  • @antosoloman3922
    @antosoloman3922 หลายเดือนก่อน +17

    Correct 100%

  • @seetha5695
    @seetha5695 29 วันที่ผ่านมา +3

    പണ്ഡിറ്നെ സംസാരിച്ച തോൽപ്പിക്കാൻ ബുദ്ധിയുള്ളവർ ഈ കൂട്ടത്തിൽ ആരുമില്ല........ എന്നതാണ് സത്യം🫢🫢

  • @Srishtavinte-srishti
    @Srishtavinte-srishti หลายเดือนก่อน +33

    വയനാടിനെ മറക്കല്ലേ സഹോദരങ്ങളെ. ഇന്ന് സിനിമ മേഖലയിലെ വേശ്യടന പ്രവർത്തകരുടെ വാർത്തകൾ കാരണം നമ്മുടെ വയനാട് മാഞ്ഞു പോയി. വയനാടിന് വേണ്ടി ശബ്ദമുയർത്തുന്ന ആരെയും ഇന്ന് എവിടെയും കാണുന്നില്ല, കേവലം ഒരു വാർത്ത മാത്രമായി മറന്നു കളയാനുള്ള ഒന്നല്ല സഹോദരങ്ങളെ വയനാട്, നാളെ നമ്മുടെ നാടും വീടും നമ്മുടെ പ്രിയപ്പെട്ടവർക്കും നമുക്കും ഇത് സംഭവിക്കാം, അത് കൊണ്ട് വയനാടിനെ മറക്കല്ലേ സഹോദരങ്ങളേ, വയനാടിന് വേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. അവകാശങ്ങൾ അവഗണിക്കപ്പെടുമ്പോൾ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ പോരാടുക തന്നേ ചെയ്യണം, അത് ഏത് രീതിയിൽ ആയിരുന്നാലും ശരി, അത് കൊണ്ട് തന്നേ ഈ കമന്റ്‌ കോപ്പി ചെയ്ത് നിങ്ങളും ഓരോ വീഡിയോക്ക് താഴെയും ഇടണമെന്ന് താഴ്മയായ് അഭ്യർത്ഥിക്കുന്നു. വെറുമൊരു കമന്റ്‌ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നവരോടൊന്ന് മാത്രമേ പറയാനുള്ളൂ. ഇന്ന് ലോകത്തിൽ നടക്കുന്ന പല കാര്യങ്ങളും നമ്മളിലേക്ക് എത്തുന്നതും മാറ്റങ്ങൾ സംഭവിക്കുന്നതും നമ്മൾ നിസാരമായി കാണുന്ന ഓരോ കമെന്റിലൂടെയും കൂടിയാണ്. അത് കൊണ്ട് ഓർക്കുക ഒരു തുള്ളി പലതുള്ളി പെരുവെള്ളം എന്നാണ്, തീർച്ചയായും ഈ തുള്ളിയും പേരുവെള്ളമാവും, എല്ലാ വീഡിയോക്ക് താഴെയും ഞാൻ വയനാട് എവിടെ എന്ന് ചോദിച്ചു കൊണ്ടേ ഇരിക്കും, നിങ്ങളും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @noushadab8874
      @noushadab8874 หลายเดือนก่อน +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉👏👏👏👍👍🙏🙏

  • @vaishakamvisualmedia5490
    @vaishakamvisualmedia5490 หลายเดือนก่อน +3

    സന്തോഷ്‌ നിങ്ങൾ സത്യം പറയുന്നു.... ഇങ്ങനെ ഒക്കെ പറയാവോ 😅

  • @hadiyahmaryam1063
    @hadiyahmaryam1063 หลายเดือนก่อน +9

    You are correct

  • @promatepor6175
    @promatepor6175 หลายเดือนก่อน +12

    മുന്നേ ഒരു ടീവി ഷോയിൽ "എന്നിൽ ഔഷധ ഗുണം ഇല്ല "എന്നൊരു പ്ലെക്കാർഡ് കഴുത്തിൽ തൂക്കിയിടാൻ സന്തോഷിനോട് പറഞ്ഞ ഒരു മാക്രി കലാകാരൻ ഉണ്ടല്ലോ അയാൾ ഇതൊക്കെ കാണുന്നുണ്ടാകുമോ എന്തോ .

  • @sanjithkumar6362
    @sanjithkumar6362 หลายเดือนก่อน +13

    താങ്കളോട് ഒരു ബഹുമാനം തോന്നിതുടങ്ങി....

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 2 หลายเดือนก่อน +11

    Santhosh Pandit oru yethartha samskaarika naayaakan, intelligent, patriot, sofisticate and bold.

  • @AnusreeGopinathan
    @AnusreeGopinathan หลายเดือนก่อน +6

    Brilliant review😮

  • @SunithasVlog-n1d
    @SunithasVlog-n1d หลายเดือนก่อน +5

    അവസാനം anchor ന്റെ expression 😂😂😂😂😂😂😂😂

  • @aramalluninja
    @aramalluninja หลายเดือนก่อน +12

    മുഖ്യ മന്ത്രിയുടെ പേടി സ്വപ്നം

  • @Me-zs7eq
    @Me-zs7eq หลายเดือนก่อน +3

    Truly , Gentleman

  • @AHAMEDR-k1s
    @AHAMEDR-k1s หลายเดือนก่อน +3

    സൂപ്പർ editing. Thank u for giving

  • @Vys606
    @Vys606 หลายเดือนก่อน +5

    സാർ സൂപ്പർ 👍

  • @AHAMEDR-k1s
    @AHAMEDR-k1s หลายเดือนก่อน +7

    പണ്ഡിറ്റ്‌ ശരിക്കും പണ്ഡിതനാണ് 😄

  • @unnikrishnan4708
    @unnikrishnan4708 หลายเดือนก่อน +2

    Salute sir....❤❤

  • @sanal4919
    @sanal4919 หลายเดือนก่อน +2

    Aaa last point about respect.. poli..

  • @RajeevKp-l2z
    @RajeevKp-l2z หลายเดือนก่อน +5

    Paditji.. 👌🏻👌🏻👌🏻

  • @adarshpavithran3656
    @adarshpavithran3656 2 หลายเดือนก่อน +29

    Satyam💯

  • @minibabumini5062
    @minibabumini5062 หลายเดือนก่อน +7

    എന്റെ ponnu സന്തോഷേ 🙏🙏🙏🙏🙏🙏

  • @a2ztalks19
    @a2ztalks19 หลายเดือนก่อน +2

    Absolutely right santhoshpandit❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tressaadam7955
    @tressaadam7955 หลายเดือนก่อน +4

    Bro you are 👏👏👏❤️❤️❤️

  • @babysarojam1416
    @babysarojam1416 หลายเดือนก่อน +3

    Pandit is pandit clever and true man

  • @ksk4831
    @ksk4831 หลายเดือนก่อน +8

    ഇദ്ദേഹത്തിനെ ഇന്റർവ്യൂ ന് വിളികയുമ്പോൾ അല്പം ബുദ്ധി ഉള്ള ആരെങ്കിലും വേണം. എങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു 🤣🤣🤣🙏

  • @deeps2142
    @deeps2142 หลายเดือนก่อน +9

    സന്തോഷ്‌ സൂപ്പർ

  • @SanalNandusanal
    @SanalNandusanal 24 วันที่ผ่านมา +1

    സന്തോഷ്‌ പണ്ഡിറ്റ് എന്ന ഈ മനുഷ്യന്റെ ഓരോ വീഡിയോ കാണുമ്പോഴും അദ്ദേഹത്തെ ഒരുപാട് ഇഷ്ടം തോന്നുന്നു. അദ്ദേഹത്തിന്റെ വായിൽ നിന്ന് വരുന്ന ഓരോ വാക്കും വളരെ ആകാംഷയോടെ ആണ് കേൾക്കാൻ തോന്നുന്നത്. കാരണം അത്രയും പ്രാധാന്യം ഉണ്ട്.

  • @manojjoy7258
    @manojjoy7258 หลายเดือนก่อน +5

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍

  • @seracreation5267
    @seracreation5267 หลายเดือนก่อน +2

    Yente ponneeeeee onnum parayan elle... Namichu... Pandithan thanneya😮😮😮🔥🔥🔥🔥🔥🔥

  • @PrakashKumar-em2nc
    @PrakashKumar-em2nc หลายเดือนก่อน +1

    Hats off sir👍🏼💐🤝congrats

  • @TROLLERTHEROLLER
    @TROLLERTHEROLLER หลายเดือนก่อน +2

    I like santhosh pandit he is a humble n decent humanbeing with knowledge

  • @vijil5150
    @vijil5150 หลายเดือนก่อน +2

    Correct

  • @prekhin
    @prekhin หลายเดือนก่อน +3

    Santhosh paranjathu correct
    Hema committiyil. Santhoshine. Investigationu
    Ulpeduthu...

  • @PRIYAMARMAAN-wb6sj
    @PRIYAMARMAAN-wb6sj หลายเดือนก่อน +4

    pulli paranjath.correct anu..but govt athukkum mukalil anu kalichath..Commision anankil matrame spotil case edukan pattu .legal backup ond..committe anankil spotil case edukan pattila.... recomnd cheyyanm..angna oru kurukk ee committe il ond..no direct involvmnt of any legal body..

  • @dhanyavs3231
    @dhanyavs3231 หลายเดือนก่อน +1

    Super super👌🏻👌🏻

  • @Antony222333
    @Antony222333 หลายเดือนก่อน +3

    👍👍👍👍

  • @thusharapt3291
    @thusharapt3291 2 หลายเดือนก่อน +5

    Correct karyam ❤.mafiya powerineyo mayakku marunnine pattiyo samsaarikunnilla.😢..
    Ellaam oru plan dramas aanu

  • @krishnapriya2022
    @krishnapriya2022 หลายเดือนก่อน +3

    Pwoli

  • @seracreation5267
    @seracreation5267 หลายเดือนก่อน +2

    5:35🔥🔥🔥🔥

  • @orangeorange7420
    @orangeorange7420 หลายเดือนก่อน +1

    SATHYAM 🙏🙏🙏🙏

  • @RajKumar-tq2oz
    @RajKumar-tq2oz หลายเดือนก่อน +6

    Vanitha mathil undakan nadakuva

  • @dinamanikesavan8756
    @dinamanikesavan8756 2 หลายเดือนก่อน +3

    👌👌👌

  • @john-ef8fk
    @john-ef8fk 26 วันที่ผ่านมา +1

    ❤❤❤🎉

  • @janapaksham2432
    @janapaksham2432 หลายเดือนก่อน +1

    Serikkum santhosh pandittanu 🎉

  • @sreedesh2925
    @sreedesh2925 หลายเดือนก่อน +1

    👏🏻👏🏻👏🏻👏🏻

  • @satheeshkumar2177
    @satheeshkumar2177 หลายเดือนก่อน +1

    Saper🎉

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 หลายเดือนก่อน +1

    Komali ennu veipecharakodu fans akkiya muthalannu❤❤🎉🎉🎉vera lavalannu,,,, Berleant

  • @olamadalmedia4821
    @olamadalmedia4821 หลายเดือนก่อน +2

    Baburaj 😂😂😂

  • @SairaBanu-vb7pw
    @SairaBanu-vb7pw หลายเดือนก่อน +2

    🙏👍🌹

  • @madhueg5687
    @madhueg5687 หลายเดือนก่อน +1

    Well educated

  • @vishnuvichu1849
    @vishnuvichu1849 หลายเดือนก่อน +1

    👍❤❤

  • @mranilkumarnair5437
    @mranilkumarnair5437 หลายเดือนก่อน +1

    superb

  • @amalmohanaprasad8391
    @amalmohanaprasad8391 หลายเดือนก่อน +3

    ഇത് നിവിൻ പൊളി ടെ കേസ് വെച്ച് ചേർത്ത് നോക്കുമ്പോ കുറെ കൂടെ ശെരിയാവുന്നു... അങ്ങേർക്കു ഇട്ട് ഉള്ള അടുത്ത പണി, ഇത് ഇങ്ങനെ ആകാം അങ്ങനെ ആകേണ്ടിരിക്കാം ഇനി ഇങ്ങനൊക്കെ ആകുവോ

  • @SajeeshKP-vp3ex
    @SajeeshKP-vp3ex หลายเดือนก่อน +2

    Malayalam film industry became so small infront of Santhosh Pandit. Pitiable condition

  • @sivaengineers3664
    @sivaengineers3664 หลายเดือนก่อน

    Santhosh pandit super ❤❤❤

  • @zidhi69
    @zidhi69 หลายเดือนก่อน +2

    5:15 👍

  • @passionplusful
    @passionplusful หลายเดือนก่อน +3

    Shari aanu parayunnathu....ithu troll aakkunnavante chevi adichu polikkan pattathathu kondu prathikarikkunnilla

  • @beenar7267
    @beenar7267 หลายเดือนก่อน +1

    സന്തോഷ്‌ bro നമ്മളെ പോലെ പാവങ്ങൾ ആയിരുന്നേൽ വിട്ടേനെ ശരിയായാലും അല്ലേലും മാക്സിമം താറടിക്കും. പണമുള്ളവൻ അധികാരം ഉള്ളവൻ ഒക്കെ ആണേൽ ഇങ്ങനെ പൂഴ്ത്തും

  • @AjiAji-e8g
    @AjiAji-e8g หลายเดือนก่อน +1

    😂😂😂😂. Ningalkku. Bhrathano😂😂😂

  • @k.r.ssuresh3142
    @k.r.ssuresh3142 หลายเดือนก่อน +1

    മറ്റൊരാളോട് ഒന്നും പറയില്ല എന്ന് എന്നു വാക്ക് കൊടുത്തത് മാത്രം പറഞ്ഞ കര്യേങ്ങൾ നിങ്ങൾ അപ്പൊൾ പുറത്തുവന്നു പറയുമോ....

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +5

    ❤❤❤

  • @pazhamakrishi4797
    @pazhamakrishi4797 หลายเดือนก่อน +1

    Mattanjari mafiyayay sahayikkan koray kapsul erakki attrayannay

  • @esasidharan6573
    @esasidharan6573 หลายเดือนก่อน +2

    സന്തോഷ് പണ്ഡിറ്റ് നെ ചിലർ പരിഹസിക്കുന്പോഴും അദ്ദേഹത്തിന്റെ അവകാശത്തെ അംഗീകരിച്ചിരുന്നു ഞാൻ. ഇപ്പോൾ ബഹുമാനിക്കുന്നു. ഗ്രേറ്റ്.

  • @sunishkumar7046
    @sunishkumar7046 หลายเดือนก่อน

    അന്വോഷിക്കാതെ, വാസ്തവം അന്വോഷിക്കാതെ നടപടി എടുക്കണമെന്നാണോ പണ്ഡിറ്റ് പറഞ്ഞത്

  • @ajeshajesh5458
    @ajeshajesh5458 หลายเดือนก่อน

    Prithyurajante muthachan aa ee mon

  • @vijaykrishna2323
    @vijaykrishna2323 หลายเดือนก่อน +1

    4:50 👌👌👍

  • @minijoseph3676
    @minijoseph3676 หลายเดือนก่อน +1

    സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കിയവർ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കു എത്ര പോയിന്റായ വാക്കുകൾ

  • @babuk6587
    @babuk6587 หลายเดือนก่อน +1

    വടികൊടുത്തു നടേലുള്ളത് വാങ്ങി 🤣🤣🤣

  • @BZ4644
    @BZ4644 หลายเดือนก่อน

    😂😂🎉🎉🎉👏👏💐💯💯💯

  • @chandradask1534
    @chandradask1534 หลายเดือนก่อน +1

    ഈ പൊട്ടൻ എന്തോന്നാ പറയുന്നേ. അപ്പോൾ തന്നെ അറസ്റ്റ് ചെയ്ത ജയിൽ ആക്കാൻ പറ്റുമോ. കോടതിയിൽ തെളിവ് ചോദിക്കില്ലേ

    • @udias007
      @udias007 หลายเดือนก่อน +1

      Case edukkante setta😃. Commity report undakkan mozhi eduthath 5 varsham ayi. Case eduthitundo athil oke😃😃😃

  • @paru584
    @paru584 2 หลายเดือนก่อน +5

    Satyam💯

  • @suneeshpayangadi5861
    @suneeshpayangadi5861 หลายเดือนก่อน +4

  • @SK-gb2yq
    @SK-gb2yq หลายเดือนก่อน +4

    💯

  • @abdulsaleem8606
    @abdulsaleem8606 หลายเดือนก่อน +2

    ❤❤❤❤❤