ജോയിയെ കണ്ടെത്തിയത് DYFI ചർച്ച കട്ട അടിയായി debate troll Shani❌Shiju |MALAYALAM TROLL

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ചിരിക്കൂ 🤣 ചിന്തിക്കു 🤔

ความคิดเห็น • 92

  • @Haris-cg3fw
    @Haris-cg3fw หลายเดือนก่อน +5

    ഒരു പരിധി വരെ ഈ പാർട്ടി യുടെ ഇന്നത്തെ ശോചനീയ അവസ്ഥക്ക് കാരണം ഇവനെ പോലുള്ള അധമ ന്യായീകരണ തൊഴിലാളികളാണ്... ഇങ്ങനെ തന്നെ തുടരണം....

  • @joshyjose1625
    @joshyjose1625 หลายเดือนก่อน +4

    DYFIക്കാർ ഇറങ്ങിയാണ് ജോയിയേപൊക്കിയെടുത്ത് ഇവർ എവിടെയും പൊക്കാ വെക്കാനും എടുക്കാനും മിടുക്കൻമാരാണ്

  • @hummmusic8103
    @hummmusic8103 หลายเดือนก่อน +5

    ഷിജു വാ തുറന്നാൽ ഭൂലോക തോൽവി 🙏🏽🙏🏽🙏🏽

  • @joeypv4748
    @joeypv4748 หลายเดือนก่อน +6

    ഷിജു എന്നമാലിന്യം ഒഴിവാക്കുക😢😢😢😢

  • @ihjasaslam5921
    @ihjasaslam5921 หลายเดือนก่อน +7

    ജൈക്ക്, ശിശു ഖാൻ, സജീഷ് , എല്ലാം ചാവേറുകൾ. പിണു താങ്ങികൾ.😮😮

  • @user-qs8gp5sz2l
    @user-qs8gp5sz2l หลายเดือนก่อน +2

    ഇവനൊക്കെ പാടത്തും പറമ്പത്ത് പണിയെടുത്തിട്ടല്ലേ സംസാരിക്കുന്നതു തന്റെ തെറ്റ് മറച്ചു വെക്കുന്നവന് ശുഭം വരുകയില്ല

  • @Rahul-s5s7l
    @Rahul-s5s7l หลายเดือนก่อน +4

    Vazhakula Doctorate Ethappai Khan😂

  • @RatheeshRemanan-o4o
    @RatheeshRemanan-o4o หลายเดือนก่อน +4

    ഇവന്റെ അച്ഛനാണ് മാലിന്യം വാരിയത്തെന്നു പറയാഞ്ഞത് കാര്യം ആയി.

  • @salimva5462
    @salimva5462 หลายเดือนก่อน +3

    റെയിൽവേയുടെ സ്ഥലത്ത് കൂടി അ മൃതദേഹം ഒഴുകി അപ്പുറത്ത് എത്തി.എന്നിട്ടും അതു പറയാതെ റെയിൽവേ റെയിൽവേ എന്നു പറഞ്ഞു ന്യയികരികുകയാണ് . നഗര സഭ എടുത്ത് മാറ്റിയ വേസ്റ്റ് ബിന്നുകൾ പുനഃ സ്ഥാപിക്കുകയാണ്
    പരിഹാരം.പ്ലാസ്റ്റിക് മാത്രമല്ല മാലിന്യം എന്നും എല്ലാ മാലിന്യവും നീക്കുന്നതാണ് നഗരസഭകളുടെ പ്രാഥമിക കടമ എന്നുള്ളതിൽ തന്ത്രപരമായി അവർ പിന്മാറി അതു നികുതി നൽകുന്ന നാട്ടുകാരുടെ തലയിൽ വച്ച് കൊടുക്കുന്നു.

  • @rajusyriac3096
    @rajusyriac3096 หลายเดือนก่อน +2

    ഇവനെയൊക്കെ ആരുണ്ടാക്കി ദൈവമേ?

  • @shajlkarakkad9065
    @shajlkarakkad9065 หลายเดือนก่อน +4

    ഇവനൊക്കെയാണ് ഭരണത്തെ നാണം കെടുത്തുന്നത്

  • @comment6567
    @comment6567 หลายเดือนก่อน +7

    ഈ ഷിജു ഖാൻ ആമയിഴഞ്ചാൻ തോട്ടിൽനിന്നാണോ കയറി വന്നത് ?. സംസാരത്തിന്റെ സാവഭാവത്തിൽനിന്നു അങ്ങനെ തോന്നിപ്പോകുന്നു

  • @shiningfeathers2410
    @shiningfeathers2410 หลายเดือนก่อน +1

    ആ ക്ണാപ്പനെ നാടിനുപോലും വേണ്ട😂

  • @akpradeep3021
    @akpradeep3021 หลายเดือนก่อน +3

    CPM ന്റെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതിലെ പ്രധാനികളിൽ ഒരാളാണ് ഇയാൾ.... എല്ലാവരെയും പുച്ഛം... ഇത് പോലെ കുറെ അലവലാതികളുണ്ട്.... അവർക്ക് മാത്രമെ കാര്യങ്ങൾ എല്ലാം അറിയു എന്ന ഒരു അഹംഭാവം....പഴയ കാലമല്ല ഷിജു ഖാനെ.... കളത്തിനു പുറത്തും കുറെ ആളുകൾ ഉണ്ട്..... അവരാണ് തീരുമാനിക്കുന്നത്.... ആര് ഭരിക്കണം, ആര് വേണ്ട എന്നത്.

  • @bijusreemandiram9439
    @bijusreemandiram9439 หลายเดือนก่อน +3

    Hidustan latex നൂ ഉത്തര വാദിതം ഉണ്ട് , മാലിന്യത്തിൽ കോണ്ടം കാണുന്നുണ്ട്

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 หลายเดือนก่อน +3

    ആളെ കിട്ടിയത് വഞ്ചിയൂർ ഭാഗം, അവിടെ റെയിൽവേക്ക് എന്ത് അവകാശം. തമ്പാനൂരിൽ ക്യാമറയ്ക്കുമുന്നിൽ നീല യൂണിഫോം ഇട്ട കുറെ പയ്യന്മാർ നിരന്നു നിന്നു. കറുപ്പ്, orange, manja e നിറമേ വെള്ളത്തിൽ കിടന്ന്. തപ്പിയത് കണ്ടുള്ളൂ. ജോയ്. കണ്ടത് വഴി യാത്രക്കാർ. ഒരു പാർട്ടികരോ,പൊലീസുകാരോ അവിടെ ഇല്ലായിരുന്നു . കുട്ടിയെയും കൊണ്ട് സ്കൂട്ടറിൽ പോയവർ അടുത്ത വീട്ടുകാരോട് പറയുമ്പോൾ, അതുവഴി വന്ന cleaning health. Staff വിട്ടിലേയ് ആളുമായ് നോക്കിയപ്പോൾ അണ് കണ്ടത്. അവരാണ് വാർഡ് മെമ്പർ വഴി പോലീസിൽ അറിയിച്ചത്. സർട്ടിഫിക്കേറ്റ്,അവാർഡ്,ഡ്രോഫി ഇതൊക്കെ f.y. f i കർക്ക്, , തെറി , അടി ഇതൊക്കെ നാട്ട്, മറ്റ് പാർട്ടി കർക്കും. . ഒരു ജീവൻ നഷ്ടപ്പെടുത്താൻ എളുപ്പം, രക്ഷപെടുത്താൻ പ്രയാസം. അത് ഓർക്കുക.

  • @edfredson
    @edfredson หลายเดือนก่อน +4

    ഇത്രയും നാള്‍ മാലിന്യം കണ്ട്‌ മൂക്കു പൊത്തി പോയിരുന്ന ഷഡ്‌ജരഹിത ഡിഫിക്കാർ ഇന്ന്‌ മാലിന്യം വാരി ഷോ കാണിക്കുന്നു😂😂

  • @user-bn3xn9fg7s
    @user-bn3xn9fg7s หลายเดือนก่อน +6

    Kammi 🤮🤮🤮

  • @miniremesan503
    @miniremesan503 หลายเดือนก่อน +5

    ഇത്തരംവിഴുപ്പുകൾ ഉള്ളപ്പോൾ എന്തും swaha

  • @aneeshalex1029
    @aneeshalex1029 หลายเดือนก่อน +2

    Ellam sirkar cheyyum, public oro divasavum valichu eryunna enhotanu

  • @prasanths2386
    @prasanths2386 หลายเดือนก่อน +3

    ഷിജൂഖാന്‍ എന്ന നഗരമാലിന്യം

  • @malleenadhnk7214
    @malleenadhnk7214 หลายเดือนก่อน +2

    അഞ്ചര കക്ഷം dyfi ക്കാർ അവിടെ ഉണ്ടെന്നാണ് ഖാൻ പറയുന്നത് 🤣വേണമെങ്കിൽ റെയിൽവേ സ്റ്റേഷൻ വരെ തകർക്കും പോലും 🤣ബോധമില്ലാത്ത, കുട്ടികളെ പിടിച്ചു മേയർ ആക്കിയാൽ, ബസ് തടയാനും, മുദ്രാവാക്യം വിളിക്കാനും, മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും കൊള്ളാം... മനസ്സിൽ sfi ക്കാരി ആണെന്നാണ് വിചാരം 😊

  • @abhilashanilkumar4212
    @abhilashanilkumar4212 หลายเดือนก่อน +2

    ആമ മ മ ഞ്ച ഞ ണ്ട........ തോട് 😂

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy หลายเดือนก่อน +2

    Kallam parayan vendi jenicha CPM jeevigal , kallam CPM ude mudra vakyam ,,,,,,,,,,,, jai hind 🙏

  • @dasantk-dd7lr
    @dasantk-dd7lr หลายเดือนก่อน +1

    Healthinspater suspended tvm is not a rawily mr ചൈൽഡ് ഖാൻ

  • @krishnamraj.s.b1781
    @krishnamraj.s.b1781 หลายเดือนก่อน +3

    ഇവൻ ഒരു അലവലാതി ആണല്ലേ

  • @user-he5pm9rr1e
    @user-he5pm9rr1e หลายเดือนก่อน +3

    Andam kammikal anikale Andam akkiyal Mathi 😂 oru uluppum illathe vannu thallunna nonsense 😂

  • @RamesababuK-ob4gx
    @RamesababuK-ob4gx หลายเดือนก่อน +2

    Ithu ettukali Mammoojinte party anennu Shanikku ariyille?

  • @cevarghese3537
    @cevarghese3537 หลายเดือนก่อน +5

    Ee ശിശു ഖാനെ എടുത്ത് ആമ ഇഴഞ്ഞൻ തൊട്ടിൽ ഏറിയണം

    • @firozsalim6672
      @firozsalim6672 หลายเดือนก่อน +1

      അവിടെ പിന്നേം മലിനമാക്കാനോ

  • @manojnisha8254
    @manojnisha8254 หลายเดือนก่อน +2

    Eyale.pfi,nedavu

  • @syamkishore694
    @syamkishore694 หลายเดือนก่อน +3

    Ivane okke enthu parayan

  • @AnilKumar-xz5nc
    @AnilKumar-xz5nc หลายเดือนก่อน +2

    Shiju Khan 😂😂😂Child kidnapped accused

  • @bijugeorge6204
    @bijugeorge6204 หลายเดือนก่อน +1

    Madam, He got Doctorate in selling Hindu CPI-M youth couples child to Muslim couple and giving Muslim name.

  • @pddavis2551
    @pddavis2551 หลายเดือนก่อน +1

    😅shijukhan 😂shame

  • @ajayanthala8109
    @ajayanthala8109 หลายเดือนก่อน +1

    railway yeyum kendrathine aanenkil athu vere vakupaanenkil pinne enthina arodu chodichitta railwayude anuvaadhavum kendra thinte anuvaadhavum illaathe pinaraayi yum LDF um K rail kondu vannathu athinte peril kure bhoomi janangal lude pidichu parichille athu ethu bhoo maabhiyakku marichu kodukaana ningal parayanam ..saadhaarana kaaramte bhoomi railway kuuty naaty athu sarkaarinte aakkum ennittu aa bhoomi bhoo maaffiyakku marichu vilkkum athalle ningal lude parupaadi...

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +1

    Dr ?😊😊😊😊😊😊

  • @user-dm2pl4co9g
    @user-dm2pl4co9g หลายเดือนก่อน +1

    Clip idathirunnoode...pottanmar...
    Cinema clip ittal kaanilla....sry

  • @ceeyem7482
    @ceeyem7482 หลายเดือนก่อน +3

    ഈ...ഷിജുകാനേ.....ആ.....
    ആമ...ഇഴഞ്ചാൻ തോട്ടിൽ....
    മുക്കി..... എടുത്താൽ........./
    ചിലപ്പോൾ......
    നല്ല ബുദ്ധി....ഉദിക്കും........!!!!!!!!

    • @sajumathewmammouttil6771
      @sajumathewmammouttil6771 หลายเดือนก่อน +1

      ഇല്ല... ഒരിക്കലും ഇല്ല...
      ഇവനെ ഒക്കെ എപ്പോൾ കണ്ടാലും ഗുഡ് മോർണിംഗ് പറയണം... കാരണം ഇവനൊന്നും ഒരിക്കലും നേരം വെളുക്കില്ല...

  • @santhoshnooranad8639
    @santhoshnooranad8639 หลายเดือนก่อน

    😂😂😂😂

  • @surendrankp5292
    @surendrankp5292 หลายเดือนก่อน +1

    ഷിജു ഖാന് വയറ് നിറച്ച് കിട്ടി

  • @radhakrishnans9418
    @radhakrishnans9418 หลายเดือนก่อน +1

    CHAKKARA PARAMBIL JOY VANNU SHIJU KHAN. KHAN. ENNE RESHIKU ENNU VILICHU.
    SHIJU. MAYOR UM. CM UM KATHU KATHU EZHUTHUM. MARUPATI YUM KITTI KANILLE KHAN.
    KHAN JOY MALINYATHIL POKUM VARE KHAN EVIDE AYIRUNNU.
    SHIJUKHAN. COMEDY NIRTHI JANATHINU VENDA KARYANGAL CHEYUKA

  • @user-nj3eg8yh3l
    @user-nj3eg8yh3l หลายเดือนก่อน +2

    കത്തു വായിച്ചു മിയർ ജില്ല സെക്റട്രിക്ക് അയച്ച കത്തു ആണോ

  • @kumarankayyur9289
    @kumarankayyur9289 หลายเดือนก่อน +1

    ഭരണ പരാജയം ഇപ്പോൾ കർണ്ണാടകത്തിൽ അർജ്ജുനന്റെ ദുരന്തത്തിൽ ഷാനിയുടെ അഭിപ്രായം എന്ത് മനോരമയുടെയും

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +1

      😊😊😊😊😊😊😊😊

    • @godfathere003
      @godfathere003 หลายเดือนก่อน +1

      കേരളം അല്ലേ no 1... karanataka ഒക്കെ എവിടെ കിടക്കുന്നു...കേരളം യൂറോപ്പ് പോലെ എന്നാണല്ലോ കമ്മി രാജാവ് പറയാറ്😂😂😂

  • @nidhinlal8153
    @nidhinlal8153 หลายเดือนก่อน +2

    ആര്യ ഏഴഞ്ചൻ തോട് എന്ന് നാമകരണം ചെയ്യണം

  • @user-ganga97
    @user-ganga97 หลายเดือนก่อน +2

    dyfi , sfi ഒക്കെ ചെയ്യ്തു ശരിയാ വല്ലവന്റെ വസ്തു കയ്യേറുക , പീഡനം നടത്തുക , മയക്ക് മരുന്ന് കടത്തുക , ബാത്‌റൂമുകളിൽ ഒലിക്യാമറകൾ വക്കുക, അങ്ങനെ പറഞ്ഞാൽ തീരാത്ത പലതും 😊😊😊😊 അയ്യോ

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 หลายเดือนก่อน +1

    ശിശുഖാൻ

  • @nidhinlal8153
    @nidhinlal8153 หลายเดือนก่อน +1

    എരപ്പാളി ഭരണം

  • @keralalion2528
    @keralalion2528 หลายเดือนก่อน

    ഇവനൊക്കെയാണല്ലോ രെയില്വേയെ ഭരിക്കുന്നത്!