ഇതാണ് മക്കളെ പൊളിച്ചടക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 909

  • @kavippada173
    @kavippada173  18 วันที่ผ่านมา +65

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . th-cam.com/channels/LwHyYDCYDG8IBwy7WgpJIA.html

    • @subairk4022
      @subairk4022 17 วันที่ผ่านมา +3

      സൗകര്യമില്ല

    • @EZbikerVlog
      @EZbikerVlog 15 วันที่ผ่านมา

      Done, Subscribed. Expect the same n return 😛

    • @bensilalmahadeve
      @bensilalmahadeve 11 วันที่ผ่านมา +1

      കുഞ്ഞലി മുഖ്യണണം ഓക്കേ nokkam

    • @LUCIFER22554
      @LUCIFER22554 3 วันที่ผ่านมา

      Onnu poda kavvi K.....e

    • @LUCIFER22554
      @LUCIFER22554 3 วันที่ผ่านมา

      @@kavippada173 pattilla Bhai. Kaavi pada pattilla. Ath ningal hindu ayalum, xtian ayalum, musalman ayalum, allenkil jew ayalum, channel peru Indian aakiyal like cheyyum

  • @kunhiramann9871
    @kunhiramann9871 19 วันที่ผ่านมา +514

    താങ്കൾ കാര്യങ്ങൽ പഠിച്ചു അവതരിപ്പിക്കുന്നു.പ്രതിപക്ഷം പോലും ഇത്രയും നന്നായി പറയുന്നില്ല ❤❤

    • @mollyjoy9088
      @mollyjoy9088 18 วันที่ผ่านมา +14

      വളരെ നന്ദി സഹോദര,
      അഭിനന്ദനങൾ '
      ഈ സഹായങ്ങൾ അവര
      വർ അനുഭവസ്ഥർക്ക്
      നേരിട്ട് കൊടുക്കുന്നതല്ലേ
      നല്ലത്.

    • @kochuthresiatj923
      @kochuthresiatj923 17 วันที่ผ่านมา +1

      പ്രതിപക്ഷം അതെവിടെ? 🙄

  • @sujakarthika6184
    @sujakarthika6184 19 วันที่ผ่านมา +285

    ഇതു പോലെ പ്രതികരിക്കാൻ ചുണക്കുട്ടികൾ മുന്നോട്ട് വരണം. പിണങ്ങാണ്ടിയെം കമ്മിക്കൂട്ടങ്ങളെം കട്ടുമുടിക്കാൻ വിടരുത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ജീവിതം തകർന്ന പാവങ്ങളെ നമ്മുക്ക് ചേർത്തു നിർത്തണം. എല്ലാവരും ചേർന്ന് അവർക്ക് അർഹതപ്പെട്ടത് കിട്ടിയൊ എന്ന് അന്വേക്ഷിച്ച് വിലയിരുത്തണം. ❤❤❤❤❤

    • @user-xb5pq
      @user-xb5pq 18 วันที่ผ่านมา +5

      ചാനലുകാർ കട്ട്‌ ചെയ്തതിന്റെ പേരിൽ കേസ് കൊടുക്കുക

    • @sujakarthika6184
      @sujakarthika6184 18 วันที่ผ่านมา

      @@user-xb5pq ചാനലിലുള്ള കമ്മി കൂട്ടങ്ങളാണ് പ്രധാന ഭാഗം editu ചെയ്തു കളഞ്ഞത്. സത്യം തുറന്നു കാണിച്ചാൽ അവരുടെ നില്പ്പിനെ ബാധിക്കും എന്ന് പേടിച്ചിട്ടായിരിക്കാം.

    • @lathikaad7210
      @lathikaad7210 18 วันที่ผ่านมา +4

      വിവരാവകാശ വകുപ്പിൻ്റെ കാര്യക്ഷമത കുറയുന്നു
      ഇതേകുറിച്ച് പഠിച്ചു ഒരു വീഡിയോ ചെയ്യണം

  • @anandk.c1061
    @anandk.c1061 18 วันที่ผ่านมา +222

    ഇത്രയും വ്യക്തമായി പറയുന്ന മാരാർ ഇനിയും പൊളിച്ചടുക്കണം 🙏🏻🙏🏻🙏🏻💪💪💪

  • @shyjuindian-up7ui
    @shyjuindian-up7ui 18 วันที่ผ่านมา +273

    ചത്തു പോയ പ്രതിപക്ഷത്തിന് ആദരാജ്ഞലികൾ 😂😂

    • @mythoughtsaswords
      @mythoughtsaswords 18 วันที่ผ่านมา +8

      ഈയുള്ളവന്റെ റീത്തു കൂടി

    • @jerrythomas6965
      @jerrythomas6965 18 วันที่ผ่านมา

      തമ്മിൽ തല്ലാനേ സമയമില്ല ഒരു കൂട്ടർക്ക് .

    • @pprprifile9490
      @pprprifile9490 18 วันที่ผ่านมา

      😂vazhakal opposition
      Avannark pasukittiye vetti pradishedikan ariya 😂
      maravazha Eppo evide
      pashukuttiye vettiyavan

    • @vijayanen7011
      @vijayanen7011 18 วันที่ผ่านมา +2

      യഥാർത്ഥ പ്രതിപക്ഷ മാകാൻ കഴിയട്ടെ അഖിലിന് നന്ദി🙏🙏🙏

  • @mukamikumari8163
    @mukamikumari8163 18 วันที่ผ่านมา +207

    അഖിൽ മാരാർ സത്യങ്ങൾ 🤔🤔
    ജനങ്ങൾ അറിയണം . 👍👍😳😳
    സഹോദരാ ചുണകുട്ടിയാണ് 👍
    👍അഖിൽ മാരാർ . 👍👍👍❤❤
    ❤❤❤❤❤❤❤❤❤❤❤❤

    • @balankulangara
      @balankulangara 18 วันที่ผ่านมา +4

      നമ്മുടെ കിങ്ങിണിക്കുട്ടൻ
      മാരാർ എവിടേ
      അഖിൽ മാരാർ എത്ര ഉയരത്തിൽ സൂര്യ തേജസ്സോടെ ആണ് സംസാരിക്കുന്നത്
      നന്ദി നമസ്ക്കാരം

    • @ngpanicker1003
      @ngpanicker1003 17 วันที่ผ่านมา

      പണ്ടും ഒരു ചുണക്കുട്ടി മാരാർ കേരളത്തിന്റെ മുഖ്യ മന്ത്രി ആയിരുന്നു, കെ കരുണാകരൻ

  • @adheenazebajoseph1224
    @adheenazebajoseph1224 18 วันที่ผ่านมา +218

    മോൻ ഒരു രാഷ്ട്രിയ പാർട്ടിയിലും ചേരരുത് കാരണം ജനത്തിൻ്റെ ശബ്ദമായി മാറാൻ നീ ഒരുത്തൻ വേണം

    • @nathajitruth5393
      @nathajitruth5393 18 วันที่ผ่านมา +6

      ഒറ്റയ്ക്ക് നിന്നാൽ ഇദ്ദേഹത്തിന്റെ ജീവൻ പോലും ബാക്കി ഉണ്ടാകില്ല....കിഴക്കംമ്പലത്തു..2020 വന്നപ്പോൾ ഇടതനും വലതനും ഒരുമിച്ചത് നമ്മൾ കണ്ടതല്ലേ...

    • @rjpp4934
      @rjpp4934 14 วันที่ผ่านมา

      Yes marar is agreat .arabikadalinte simham.💪💪💪

    • @rjpp4934
      @rjpp4934 14 วันที่ผ่านมา

      ​@@nathajitruth5393🤔🤔🤔

    • @SibThomas-m8o
      @SibThomas-m8o 12 วันที่ผ่านมา

      സങ്കിയോടെ₹ പറയുന്നത മോൻ ഒരു രാഷ്രീയത്തിലും ചേര തുന്ന്

    • @sumijames2991
      @sumijames2991 6 วันที่ผ่านมา

      🎉🎉🎉🎉👍👍👍👍

  • @viswanathank7821
    @viswanathank7821 18 วันที่ผ่านมา +188

    ബഹുമാനപ്പെട്ട സുഹൃത്തേ നിങ്ങൾക്ക് എങ്കിലും കണ്ണിൽ ചോര ഉണ്ടല്ലോ ഈ സത്യങ്ങൾ വിളിച്ചുപറയാൻ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @jo______
    @jo______ 18 วันที่ผ่านมา +236

    അഖിലിന് അഭിനന്ദനങ്ങൾ. വിജയിക്കും വരെ പോരാട്ടം തുടരണം. അഴിമതി അവസാനിപ്പിക്കണം.

  • @varietyvideosobhu9202
    @varietyvideosobhu9202 19 วันที่ผ่านมา +241

    കണ്ടു ബ്രോ......
    കണ്ടപ്പോൾ ഞാനും അത് ചിന്തിച്ചു ..എഡിറ്റിംഗ്
    ഏറ്റവും വലിയ അഴിമതിയും... പീഡനവും നടക്കുന്നത്.മാമാ മാധ്യമങ്ങളിൽ ആണ്...ഇത് കണ്ടുപിടിച്ചു..കാണിക്കാൻ താങ്കളെ പോലെ..ആൾക്കാർ മുന്നോട്ടു വരണം🙏

    • @sajigeorge1247
      @sajigeorge1247 7 วันที่ผ่านมา +1

      അതിൽ മുന്നിൽ...24

  • @VinodKumar-lf8rd
    @VinodKumar-lf8rd 18 วันที่ผ่านมา +324

    ഈ മുഖ്യൻ ഇവിടെ ഉള്ള കാലം ആർക്കും ഒരു നീതിയും കിട്ടില്ല

    • @nithin9736
      @nithin9736 18 วันที่ผ่านมา +10

      True

    • @Danieljohn-v8w
      @Danieljohn-v8w 18 วันที่ผ่านมา +3

      ❤❤❤❤❤

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 วันที่ผ่านมา

      ലോകയുക്ത കൊണ്ടുവന്നത് സിപിഎം അതിന്റെ പല്ല് ഇളക്കിയത് സിപിഎം നല്ല പാർട്ടി

    • @user-ee7ld8xr2q
      @user-ee7ld8xr2q 18 วันที่ผ่านมา +2

      Nice Mona please talk about the useles suply of seedlings through different agencies krushibavn

  • @RavindranV-ve9gg
    @RavindranV-ve9gg 18 วันที่ผ่านมา +188

    സത്യങ്ങൾ ഒരു ചാനൽ മുക്കിക്കളയുമ്പോൾ വേറൊന്നിൽ കൂടി ഇങ്ങിനെ പുറത്ത് കൊണ്ടുവന്നതിന്ന് താങ്കൾക്ക് നന്ദി. അഭിനന്ദനങ്ങൾ ❤️.

  • @hareeshpr5195
    @hareeshpr5195 19 วันที่ผ่านมา +309

    24 ചാനൽ ബഹിഷ്കരിക്കുക 🙏🏾🙏🏾

    • @flowers_comedy-.
      @flowers_comedy-. 18 วันที่ผ่านมา +2

      Sadharakarke nedhi nishadhichallo 24 ingane okke chaidhatte onnam sthanath vannirtendhinanu 24 vannadhilum spedil thirech pokum ketto

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 วันที่ผ่านมา +1

      ഇതാണോ ചാനൽ ധർമം

    • @kochuthresiatj923
      @kochuthresiatj923 17 วันที่ผ่านมา +1

      കാണാറില്ല.

    • @sabirarajul3309
      @sabirarajul3309 14 วันที่ผ่านมา +3

      ഞാൻ 24മാത്രമേ കാണാറുള്ളു പക്ഷെ യീ ചർച്ചയ്ക്കു ശേഷം എനിക്കു മനസിലായി ഇതൊരു ഉടായിപ്പ് ചാനലാണന് അഹിൽ പറയുന്നത് സത്യമാണന് എല്ലാമായാളികൾക്കു മുൻപേ അറിയാം ഇതൊക്കെ തന്നെയാണ് കേരളത്തിൽ നടക്കുന്നതെന്നു പക്ഷെ ആർക്കും തുറന്നു പറയാനുള്ള ധൈര്യം ഇല്ല എന്നു മാത്രം ആരെങ്കിലും പറഞ്ഞാലോ അപ്പോ ഇറങ്ങും സർക്കാറിന്റെ കള്ളത്തരങ്ങൾ മൂടിവയ്ക്കാൻ ഇതുപോലുള്ള പുഴുത്ത ചാനലുകൾ എനിക് ഏറ്റവും ഇഷ്ട്ടം ഹഷ്‌മിയുടെ വാർത്തകളും വാതപ്രതിവതങ്ങളും കേൾക്കാനായിരുന്നു യീ ചർച്ച കണ്ടതിനു ശേഷം വെറുത്തു പോയി ഞാൻ വിചാരിച്ചതു മാധ്യമം ജനങ്ങൾക്കു വേണ്ടി ഉള്ളതാണ് എന്നാണ് ഇപ്പോൾ മനസിലായി ആർക്കു വേണ്ടിയാണു 24നിലകൊള്ളുന്നതെന്നു 😢

  • @ramilravi6130
    @ramilravi6130 18 วันที่ผ่านมา +91

    മാരാർ ഞങ്ങളുടെ പ്രതിപക്ഷ നേതാവ് 👌👌👌👌

  • @VinodKumar-lf8rd
    @VinodKumar-lf8rd 18 วันที่ผ่านมา +127

    ഇങ്ങനെ ഉള്ള ചാനലുകൾ മാത്രം കാണുന്ന മലയാളി ആണ് ഈ നാടിന്റെ ശാപം

    • @jayarajs3696
      @jayarajs3696 14 วันที่ผ่านมา

      ശരിയാണ്

  • @asokank5117
    @asokank5117 19 วันที่ผ่านมา +113

    Hi, മാരാർ അഭിനന്ദനങ്ങൾ.

  • @thoolika5522
    @thoolika5522 18 วันที่ผ่านมา +41

    ഒറ്റ തന്തയ്ക്കു പിറന്ന ആൺകുട്ടിയാണ് താനെന്നു വീണ്ടും വീണ്ടും തന്റെ വാക്കുകളിലൂടെ തെളിയിക്കുന്ന പ്രിയ അഖിൽ, ഇനിയും നീതിക്ക് വേണ്ടി സംസാരിക്കാൻ അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼

  • @krishnanct1798
    @krishnanct1798 19 วันที่ผ่านมา +120

    24 ന്യൂസ് നെ നമ്പർ വൺ ആക്കി മാറ്റിയ പ്രബുദ്ധ മലയാളിക്ക് നമസ്ക്കാരം

    • @monishapanicker155
      @monishapanicker155 18 วันที่ผ่านมา +1

      Kallatharam 24 channel . they proved how to make corruption in words

    • @alicepurackel7293
      @alicepurackel7293 18 วันที่ผ่านมา

      jihadi chanal

    • @rahulnairtvm
      @rahulnairtvm 18 วันที่ผ่านมา +1

      Inganethe prabudhatha shathrukkalku polum varathe irikatte😂

    • @gopikaranigr6111
      @gopikaranigr6111 18 วันที่ผ่านมา +2

      24 എന്നല്ല ഒ റ്റ ചാനല് കളും ശരിയല്ല Mr Marar❤❤ thanks

  • @manikandanmoothedath8038
    @manikandanmoothedath8038 18 วันที่ผ่านมา +275

    ഒറ്റക്ക് പോരാടുന്നതിന് പകരം, ഷാജൻ സ്കറിയ, ബെന്നി, ഷാജഹാൻ തുടങ്ങിയവരുമായി മുന്നോട്ട് പോകുക

    • @janardhanancheerath8401
      @janardhanancheerath8401 18 วันที่ผ่านมา +10

      "ഐക്യമത്യം മഹാബലം"

    • @anupa1090
      @anupa1090 18 วันที่ผ่านมา +4

      Sathyam ❤​@@janardhanancheerath8401

    • @deva.1451
      @deva.1451 18 วันที่ผ่านมา +3

      അവൻ ആള് puliya

    • @thankammaraju9868
      @thankammaraju9868 18 วันที่ผ่านมา +2

      അവരൊന്നും ഇത്ര പോരാ ഇതാളൂ പുലി ആണ്

    • @mohan.g
      @mohan.g 18 วันที่ผ่านมา +5

      ഷാജൻ സ്കറിയ തരാതരം പോലെ മലക്കം മറിയും. 😂

  • @mahadev-
    @mahadev- 18 วันที่ผ่านมา +71

    അഖിലേട്ടാ നിങ്ങൾ സൂക്ഷിക്കണം... എന്തും ചെയ്യാൻ മടിക്കാത്ത നീച ജന്മങ്ങളാണ് ഇവറ്റകൾ 😱

    • @benoygeorge5048
      @benoygeorge5048 16 วันที่ผ่านมา +1

      എന്നിട്ട് ഇവറ്റകൾ വിളിച്ചു പറയും മനുഷ്യനാകണം മനുഷ്യനാകണം

  • @saraswathigopakumar7231
    @saraswathigopakumar7231 19 วันที่ผ่านมา +115

    ആദ്യമായി 24 news കണ്ടു. നാണം കെട്ട ഹാഷ്മി

  • @bissyshajan3561
    @bissyshajan3561 18 วันที่ผ่านมา +85

    ഹാഷ്മി കാക്ക എന്തോ വലിയ സംഭവം എന്ന് വരുത്തി തീർക്കാൻ നോക്കിയതാ 😂കളിച്ചതു അഖിൽ മാരരോടാ 😂പൊളിച്ചു മാരാർ 😍❤️പ്രതിപക്ഷത്തിന് നട്ടെല്ലില്ലാ ഇയാൾ എങ്കിലും പറയു ❤️😍

  • @shinemanohar9326
    @shinemanohar9326 18 วันที่ผ่านมา +124

    അഭിനന്ദനങ്ങൾ നിഖിൽ മാരാർ താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഇവിടുത്തെ ഒരു മൂഞ്ചിയ പ്രീതിപക്ഷെത്തെയും പിണറായിക്ക് കൂട്ടികൊടുക്കുന്ന പ്രതിപക്ഷ നേതാവിനെയും ഓർത്തു പോകുന്നു

    • @Life2970-f8r
      @Life2970-f8r 18 วันที่ผ่านมา +7

      നിഖിൽ അല്ല അഖിൽ

    • @rtvc61
      @rtvc61 18 วันที่ผ่านมา +2

      😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 วันที่ผ่านมา +1

      താങ്കൾ പ്രതിപക്ഷ നേതാവാകണം

  • @pasreedharpanicker8719
    @pasreedharpanicker8719 18 วันที่ผ่านมา +29

    അഖിൽ, താങ്കളാണ് യഥാർഥ പ്രതിപക്ഷ നേതാവ്.ജനങ്ങളുടെ നേതാവും.ഈ പോരാട്ടവീര്യം ഒരിക്കലും നഷ്ടപ്പെടുത്തരുത്

  • @Rights_23
    @Rights_23 19 วันที่ผ่านมา +61

    വളരെ നന്നായി പറഞ്ഞു🙏👍👏👏

  • @ujar1970
    @ujar1970 18 วันที่ผ่านมา +43

    മരാരെ. നിങ്ങളാണ് പ്രതിപക്ഷം. kudos to you, sir

  • @haridasa7281
    @haridasa7281 18 วันที่ผ่านมา +77

    അഖിൽമാരാർ ദയവായി രാഷ്ട്രീയത്തിൽ വരണം. ഒരു നല്ല പ്രതിപക്ഷ മാവാൻ. ശ്രീജിത് പണിക്കർ ഉം രാഷ്ട്രീയത്തിൽ വരണം. മുൻപ് രമേശ് ചെന്നിത്തല യുണ്ടായിരുന്നു ചോദിക്കാനും പറയാനും. ഇവിടെ ഒരു നിഷ്‌ക്രിയമായ ഒരു പ്രതിപക്ഷ മാണ് ഇപ്പോൾഉള്ളത്. നിങ്ങൾ രണ്ടു പെരുമാണ് കേരളത്തിനു ആവശ്യം 😊

    • @shajipk286
      @shajipk286 18 วันที่ผ่านมา +3

      രമേശ്‌ ചെന്നിത്തല സതീശന്റെ മാസ്റ്റർ ആണ് അതാ അനുഭവം..... എ ല്ലാവ ന്മാരും കണക്കാ...,.

    • @mythoughtsaswords
      @mythoughtsaswords 18 วันที่ผ่านมา +2

      ഒരു നപുംസകവും, ഒരു കുറുക്കനും😅😅😅😅😅

    • @sathiavathidharman8189
      @sathiavathidharman8189 18 วันที่ผ่านมา

      അവസാ നകാലത്ത് ചെന്നിത്തല ചില കാര്യങ്ങൾ പറഞ്ഞു. അത്ര തന്നെ.​@@shajipk286

    • @raavan71
      @raavan71 18 วันที่ผ่านมา +1

      ചെന്നിത്തലയാ ?

  • @gopalkasergod2700
    @gopalkasergod2700 18 วันที่ผ่านมา +31

    ലൈവ് കണ്ടിരുന്നു. വളരെ നല്ല സംവാദം. നിങ്ങൾ കലക്കി.

  • @chandranbahrain5936
    @chandranbahrain5936 18 วันที่ผ่านมา +22

    നിങ്ങളുടെ ഇടപെടേൽ കാരണം ഈ ഗവണ്മെന്റ് കള്ളത്തരംങ്ങൾ പൊതുജങ്ങൾക്കു മനസിലാക്കാൻ കഴിഞ്ഞു നന്ദി സഹോദര. 👍👍👍👍💪💪💪💪💪💪💪💪💪💪💪❤

  • @Vichu195
    @Vichu195 18 วันที่ผ่านมา +34

    Bro, ഈ വീഡിയോ കാണുന്നത് മുൻപ് ഇടുന്ന കമന്റ്‌ ആണ്!!.
    മാമ കോടതി ഞാൻ കണ്ടു!.
    ഫുൾ cut and എഡിറ്റ്‌ ആണ്. തങ്ങൾ പൊളിച്ചു അടുക്കി!.

  • @user-sg9qm3tg7u
    @user-sg9qm3tg7u 18 วันที่ผ่านมา +41

    അഖിൽ മാരാർ എത്രനന്നായി കാര്യങ്ങൾ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു കേരളത്തിൽ പ്രതിപക്ഷം എന്നൊന്ന് ഇല്ലേ ഞാൻ ഒരു കോൺഗ്രസ്കാരൻ ആയതിൽ ലജ്ജിക്കുന്നു ❤❤

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 วันที่ผ่านมา

      ചാനൽ ചർച്ചക്ക് വിളിക്കുന്നത് കാര്യങ്ങൾ ജനങ്ങൾ അറിയാൻ അല്ലെ പിന്നെ കട്ട്‌ ചെയ്യുന്നത് എന്തിന്

  • @JessyChacko-x1m
    @JessyChacko-x1m 18 วันที่ผ่านมา +61

    കോയാ കോയക്കു സപ്പോർട്ട് ആണ്. ഞാൻ 24 ന്യൂസ് കാണാറില്ല

  • @praseetha5607
    @praseetha5607 18 วันที่ผ่านมา +25

    അഭിനന്ദനങ്ങൾ അഖിൽ മാരാർ👍🙏🙏❤️

  • @ShashiKumar-hi7jx
    @ShashiKumar-hi7jx 18 วันที่ผ่านมา +16

    ഇത് പോലെ എന്നും സംസാരിക്കാൻ ഉള്ള കരുത്തും ആർജവും ഉണ്ടാവാൻ ദീർഗയ്സ് ഉണ്ടാവട്ടെ

  • @anoopms9113
    @anoopms9113 18 วันที่ผ่านมา +17

    സൂപ്പർ❤ മാരാർ' പറയാനുള്ളത് തൻ്റെടത്തോടെ പറഞ്ഞു. അതാണ് മാരാർ

  • @balakrishnantv6572
    @balakrishnantv6572 18 วันที่ผ่านมา +23

    വ്യക്തവും, കൃത്യവുമായി, ഇത്രയും ധൈര്യത്തോടെ വസ്തുതകൾ വിളിച്ചു പറഞ്ഞ അഖിൽ മാരാർക്ക് അഭിനന്ദനങ്ങൾ.

  • @subhashl4200
    @subhashl4200 18 วันที่ผ่านมา +45

    ഇത്രയും സത്യം വെളിപ്പെടുത്തിയതിനു നന്ദി

  • @Ambience756
    @Ambience756 18 วันที่ผ่านมา +33

    പ്രിയപ്പെട്ട അഖിൽ മാരാർ ഒരുപാട് നന്ദി നിങ്ങൾ അടുത്ത ഇലക്ഷന് മത്സരിക്കണം നിങ്ങളെ ജനങ്ങൾ എന്തായാലും ജയിപ്പിക്കും ഇവന്മാർക്കൊക്കെ ഒരു മറുപടി കൊടുക്കണം നിങ്ങൾ അടുത്ത തവണ ഇല്ക്ഷന് തീർച്ചയായും മത്സരിക്കണം

  • @SanthoshBhaskar-u6m
    @SanthoshBhaskar-u6m 18 วันที่ผ่านมา +75

    ഓരോ പ്രളയവും പിണറായിക്കു ലോട്ടറിയ

    • @mythoughtsaswords
      @mythoughtsaswords 18 วันที่ผ่านมา +1

      Good wit😅😅😅😅😅😅😅😅😅

  • @Nandakumar-u5b
    @Nandakumar-u5b 18 วันที่ผ่านมา +10

    വളരെ സത്യസന്ധമായി അഖിൽ മാരാർ അവതരിപ്പിച്ചുണ്ടു.......... Very good.... 👍👍👍👍

  • @msnair9561
    @msnair9561 18 วันที่ผ่านมา +15

    ഇങ്ങിനെയൊക്കെ ആണെങ്കിലും സാധാരണ ജനങ്ങൾ ഇതൊന്നും മനസിലാക്കുന്നില്ല എന്നാണ് സത്യം. അപ്പോൾ എല്ലാം അനുഭവിച്ചേ മതിയാകു 😮

  • @PremKumar-re7xj
    @PremKumar-re7xj 19 วันที่ผ่านมา +30

    Great dear Maraar, you have exposed the government beautifully 👍👏🙏

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 18 วันที่ผ่านมา +16

    അഖിൽ മാരാരെ പോലുള്ളവർ ഉണ്ടാകട്ടെ 🙏🙏🙏🙏

  • @georgeantony3383
    @georgeantony3383 18 วันที่ผ่านมา +19

    താങളേപോലുളള യുവാക്കളാണ് കേരളത്തിലെ ജനത്തിന്റെ മുതൽ കൂടട് താങളുടേ കാഴ്ചപാട് 100 ശതമാനം ശരിയാണ് തുടരുക കേരളത്തിലെ സതൃസന്തമായ ജനം കൂടേയുൺട്. 24 ഇത്തരകാരാണോ.

  • @venugopalanp5649
    @venugopalanp5649 18 วันที่ผ่านมา +20

    അഖിൽ കയ്യിൽ ഒരു വോയ്സ് റെക്കോർഡർ കൊണ്ടുപോയി മൊത്തം വോയ്സ് റെക്കോർഡ് ചെയ്ത് പുറത്ത് വിടേണ്ടതായിരുന്നു

  • @dmohanadasdas4316
    @dmohanadasdas4316 18 วันที่ผ่านมา +13

    വളരെ ശെരിയാണ് ഓരോ വാർഡ് ലെയും കണക്കുകൾ വന്നാൽ ജനങ്ങൾ ഓരോരുത്തരും കണക്കു ചോദിക്കും

  • @user-vz1wk3xy4d
    @user-vz1wk3xy4d 18 วันที่ผ่านมา +14

    ഹായ്,അഖിൽമാർ,അഭിനന്ദനങ്ങൾ

  • @VinodKumar-lf8rd
    @VinodKumar-lf8rd 18 วันที่ผ่านมา +35

    മാരാർ ആണ് യഥാർത്ഥ ഹീറോ

    • @nithink8760
      @nithink8760 12 วันที่ผ่านมา

      Mm pooran

  • @user-cs1qo8pi6r
    @user-cs1qo8pi6r 18 วันที่ผ่านมา +29

    ഞാനീ പ്രോഗ്രാം കണ്ടു താങ്കളെ സംസാരിക്കാൻ ആക്ഷിം അനുവദിക്കുന്നില്ലായിരുന്നു

    • @harikumarapillai1989
      @harikumarapillai1989 9 วันที่ผ่านมา +1

      പരസ്യമായി ഹാഷ്മി തന്റെ തനതായ ഐഡന്റിറ്റി, സ്വയം അറിയാതെ ആവേശം കൊണ്ട് വെളിപ്പെടുത്തി !
      കഷ്ടം !!

  • @jayeshjayappan8729
    @jayeshjayappan8729 16 วันที่ผ่านมา +5

    അഖിൽ മാരാർ താങ്കൾ പുലിയാണ്.. അഭിനന്ദനങ്ങൾ ❤❤❤

  • @radhakrishnannair7318
    @radhakrishnannair7318 18 วันที่ผ่านมา +8

    മാരാർ താങ്കൾ ആണ് യഥാർത്ഥ ഹീറോ 👍

  • @indirapk868
    @indirapk868 18 วันที่ผ่านมา +9

    അഖിൽ തുടരണം ഈ പോരാട്ടം. അഖിലിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏👍👍👍👍👌👌👌👌🌹❤❤❤

  • @Sureshji-n
    @Sureshji-n 18 วันที่ผ่านมา +18

    അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ ഭരിക്കുന്ന ഇവർ ഉളിപ്പില്ലാതെ അത് നടത്തിയിരിക്കും

  • @madhusoodhanan2458
    @madhusoodhanan2458 18 วันที่ผ่านมา +25

    ഐ to ഐ ന്യൂസ്' ഇതിൻ്റെ പത്തിരട്ടി നാറ്റിച്ചിട്ടും ഞമ്മക്ക് പ്രശ്നമില്ല.

  • @user-ud5fx3zh2q
    @user-ud5fx3zh2q 19 วันที่ผ่านมา +70

    👍കമ്മികൾക്കും കൊമ്മികൾക്കും മാമാ മാധ്യമത്തിനും തൊലിയിരിക്യത് അണ്ണാക്കിൽ കൊടുത്തല്ലോ സഹോദര 🙏👍❤️

  • @user-hf6xe3kf1x
    @user-hf6xe3kf1x 17 วันที่ผ่านมา +4

    പ്രതിപക്ഷ നേതാവ് പോലും ഇത്രയും ധൈര്യം കാണിച്ചില്ല 👍👍👍

  • @dr.raveendranpk3877
    @dr.raveendranpk3877 19 วันที่ผ่านมา +26

    Akhil Marar Big Salute 🫡 Congrats 🫡 🙏 👏 🙌 ❤️ ❤❤❤

  • @sivadasansiva4351
    @sivadasansiva4351 18 วันที่ผ่านมา +24

    അഭിനന്ദനങ്ങൾ 💐💐💐

  • @rajesharraj8724
    @rajesharraj8724 18 วันที่ผ่านมา +10

    പ്രിയപ്പെട്ട അഖിൽ ❤❤❤താങ്കൾ ആണ് ശെരി

  • @premdaspd.3965
    @premdaspd.3965 18 วันที่ผ่านมา +15

    അഖിൽ മാരാർ, അങ്ങേക്ക് അഭിനന്ദനങ്ങൾ🙏🙏👍👍👍🩷🩷🩷

  • @rohannair218
    @rohannair218 18 วันที่ผ่านมา +13

    മാരാർ G അഭിനന്ദനങ്ങൾ.

  • @jayasreesubrahmanian8697
    @jayasreesubrahmanian8697 18 วันที่ผ่านมา +13

    ഇത് പോലെ കാര്യങ്ങൾ മനസ്സിലാക്കുകയും ജനങ്ങൾക്ക് ബോധ്യപ്പെടുത്തുവാൻ അഖിൽ നിങ്ങളുടെ കഴിവിനെ മറ്റു ചെറുപ്പക്കാർ കണ്ടു പഠിക്കേണ്ടതാണ് ❤😊🎉🎉🎉

  • @kgireesan5349
    @kgireesan5349 18 วันที่ผ่านมา +13

    ഇപ്പോൾ കിട്ടിയ ഫണ്ട് എവിടെയും വകമാറ്റിയിട്ടില്ല, വെറുതെ ഇരുന്നു ദുഷ് പ്രചരണം നടത്തരുത് അത് അടുത്ത ടൂർ പാക്കേജിന് വേണ്ടി വെച്ചിരിക്കുകയാണ്. പലസ്തീൻ തുർക്കി പോലുള്ളവർക്ക് വേണ്ട സഹായം ചെയ്തു തീർക്കാനുണ്ട്...

  • @SureshBabu-kt1nl
    @SureshBabu-kt1nl 18 วันที่ผ่านมา +11

    അപ്പോൾ ഏറ്റവും നല്ല ബിസിനസ്സ് രാഷ്ട്രീയo തന്നെ 🙏🏼

  • @jobypaul8572
    @jobypaul8572 18 วันที่ผ่านมา +14

    നന്നായി ബ്രോ

  • @rajankk9250
    @rajankk9250 18 วันที่ผ่านมา +4

    ആരോഗ്യവും വിവേകവും ഈശ്വരൻ തരട്ടെ brother🙏🙏🙏🙏

  • @ashajayakumar9361
    @ashajayakumar9361 18 วันที่ผ่านมา +5

    സൂപ്പർ അഖിൽ മാരാർ ഇനിയും ഇതേ ദ്യരത്തോട മുന്നോട്ട് പോവും

  • @DileepKumar-wo5rg
    @DileepKumar-wo5rg 18 วันที่ผ่านมา +9

    You are absolutely 💯 % right

  • @lumumbaveliyam8588
    @lumumbaveliyam8588 18 วันที่ผ่านมา +6

    പ്രതാപ ക്ഷം നിയമസഭയിൽ എഴുന്നേറ്റ് നിന്ന് പിണറായി കേൾക്കെ വിളിച്ചു കൂവുന്നു ഇത് ഇവർ തങ്ങളിൽ ഉള്ള ഒരു അണ്ടർസ്റ്റാന്റണ് പൊതുജനത്തെ കളിപ്പിക്കുക ഇന്നേവരെ ഈ മുഖ്യമന്ത്രി യുടെ വേണ്ടാധീനം അവസാനിപ്പിക്കണം എന്ന നിലയിൽ ഒരു പിണ്ണാക്കും ചെയ്യാത്ത പ്രതിപക്ഷം മുഖ്യന്റെ ദുരിതാശ്വാസ നിധി അഴിമതിയുള്ളതാണ് എന്ന് നാട്ടുകാർക്ക് അനിയാം ഇത് നിയമ പരമായി ചോദ്യം ചെയ്യുന്നതിനോ അഴിമതിയ്ക്ക് എതിരായ നിയമ നടപടി സ്വീകരിക്കാനോ പ്രതിചക്ഷത്തിന് കഴിയുന്നില്ല പ്രതിപക്ഷത്തിന്റെ ഈ . വീക്കിനസ് അറിയാവുന്ന ആളാണ് മുഖ്യൻ

  • @sadgamaya2168
    @sadgamaya2168 18 วันที่ผ่านมา +13

    കേരളത്തിൻ്റെ ശാപം വാർത്താ ചാനലുകൾ .. ഇവർ ചെയ്ത വലിയ പാതകം.. ഓരോ മനുഷ്യനെയുള്ളിലും വർഗീയത നിറച്ചു... ഇപ്പോൾ അവിടെയുമിവിടെയുമുള്ള സ്ത്രീകളെ മുഴുവൻ കണ്ടെത്തി നടൻമാർക്കെതിരെ പറയിക്കുന്നു .. ഇവരെല്ലാം കൂടിയിപ്പോൾ സർക്കാറിനെ വരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.

  • @seenaprasad6479
    @seenaprasad6479 18 วันที่ผ่านมา +4

    ഞാനും മാരാരുടെ ജനകീയ കോടതി കണ്ടു എനിക്ക് മാരാരുടെ പരിപാടി ഇഷ്ടമാണ് ആഷ്മിയുടെ ചോദ്യങ്ങൾക്ക് ഉത്തരം വ്യക്തമാക്കത്ത തോ ടെ ഒരു വിഷമം തോന്നി ഇന്ന് എല്ലാം വ്യക്തമാക്കി സൂപ്പർ മാരാർ അടിപൊളി ഇന്നു മുതൽ ആഷ്മിയെയും 24 ചാനലിനെയും ഞാനും കട്ട് ചെയ്യുന്നു

  • @antomathew8805
    @antomathew8805 18 วันที่ผ่านมา +10

    Well done Akillmarar. Keep going like that.

  • @PrejishPrejish
    @PrejishPrejish 19 วันที่ผ่านมา +21

    നമസ്തേ ചേട്ടാ

  • @sudhasundaram2543
    @sudhasundaram2543 18 วันที่ผ่านมา +4

    അഖിലേ പേർ വിളിക്കുന്നത് മോൻ എൻ്റെ മോൻ്റെ പ്രായമേ ഉള്ളു എന്നു തോന്നിയതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് കുഞ്ഞായിരുന്നെങ്കിൽ എന്ന് ആഗഹിച്ചു പോവുന്നു ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്ന മോനേ അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍♥️

    • @user-wj2hd9mi1g
      @user-wj2hd9mi1g 17 วันที่ผ่านมา

      🤝💪👍👌☦️☪️🕉️🤝💪

  • @Chakkochi168
    @Chakkochi168 19 วันที่ผ่านมา +13

    സൂപ്പർ❤️🙏💪

  • @rknambiar8449
    @rknambiar8449 18 วันที่ผ่านมา +7

    രാജാവ് നഗ്നനാണ്, നാണമില്ലാതെ കടിച്ചു തൂങ്ങുന്നു

  • @rajisankar298
    @rajisankar298 18 วันที่ผ่านมา +7

    ഹാഷമി, അഹങ്കാരത്തിന്റേയും ധാർഷ്ട്യത്തിന്റെയും ആൾരൂപമാണ് , താൻ എന്തോ വലിയ ആളാണെന്നു സ്വയം കരുതുന്ന ഒരു അന്തം, അല്ലാതെ എന്തു പറയാനാണ്

  • @ramesanr123
    @ramesanr123 18 วันที่ผ่านมา +3

    സത്യം പറഞ്ഞു സംഖ്യ ആകാനുള്ള താങ്കളുടെ പരിശ്രമം വിജയിക്കട്ടെ

  • @GopakumarKPillai
    @GopakumarKPillai 18 วันที่ผ่านมา +6

    താങ്കൾ 24 നു പകരം ഏറ്റവും അധികം പ്രേക്ഷകരുള്ള മറ്റു സോഷ്യൽ മീഡിയ ചാനൽ തെരഞ്ഞെടുക്കണമായിയിരുന്നു. ഇനിയും അതാകാം.

  • @sajivarghese714
    @sajivarghese714 13 วันที่ผ่านมา +2

    ഈ കാലൻ ഇറങ്ങിപോകാതെ കേരളം രക്ഷപെടില്ല ❤❤❤

  • @bijumathai5758
    @bijumathai5758 18 วันที่ผ่านมา +12

    ഇത് ഇനി പോകുന്നവര്ക്ക് ഒരു പാഠം ആകട്ടെ... പറയുന്നത് പുറത്ത് വിടാത്ത കണ്ടന്റെ ചാനൽ ബഹിഷ്കരിക്കുക 🕺🕺🕺🕺

  • @chathankoya
    @chathankoya 19 วันที่ผ่านมา +14

    My salute to you dear sir
    The knowledge you acquired

  • @hemambikavh3818
    @hemambikavh3818 18 วันที่ผ่านมา +8

    എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കും

  • @VijeshKumar-o6n
    @VijeshKumar-o6n 18 วันที่ผ่านมา +15

    VD സതീഷ് ഒന്നു കേൾക്കണേ. പങ്കുകിട്ടുന്നുണ്ടോ? നാണംകെട്ട പ്രീതിപക്ഷമേ.

  • @muralikrishnan7586
    @muralikrishnan7586 18 วันที่ผ่านมา +8

    പിണു ചേട്ടൻ പിണുങ്ങാണ്ടി കേരളത്തിൽ വീണ്ടും അധികാരത്തിൽ വരും

  • @vhareendran9150
    @vhareendran9150 18 วันที่ผ่านมา +2

    ഇതായിരിക്കണം ഒരു പൗരന്റെ ധർമം... അഭിനന്ദനങ്ങൾ 🙏🙏

  • @rohannair218
    @rohannair218 18 วันที่ผ่านมา +7

    സഹോദര 🙏🙏🙏മാരാർ പൊളിച്ചു

  • @rajesharraj8724
    @rajesharraj8724 18 วันที่ผ่านมา +5

    ജനകീയ കോടതിയും സുതാര്യമല്ല എന്ന് പൊതുജനത്തിന് ബോധ്യം വന്നു. മൊത്തം അഴിമതിയും, ദൂർത്തും, സിനിമ മേഖലയെക്കാൾ വലിയ അഴിമതി

  • @jacob-fd6th
    @jacob-fd6th 18 วันที่ผ่านมา +3

    വളരെ ശരിയായ വിശകലനം , സൂപ്പര്‍

  • @nathajitruth5393
    @nathajitruth5393 18 วันที่ผ่านมา +6

    പ്രതിപക്ഷത്തിനും BJp ക്കുമൊക്കെ ഇവിടെന്താ പണി.... ഇതൊക്കെ പറയാൻ ആരെയും കാണുന്നില്ലല്ലോ....we Support you...

  • @bpaul9913
    @bpaul9913 18 วันที่ผ่านมา +4

    24ൽ മാരാർ നാറീ എന്നതാണ് ഞങ്ങൾ കണ്ടത്, പക്ഷേ മുഖ്യനെതിരായ മാരാരുടെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ഇത് വരെ ആർക്കും സാധിച്ചിട്ടില്ല..

  • @rajankk9250
    @rajankk9250 18 วันที่ผ่านมา +4

    ഒരു ബങ്കാളി വരേണ്ടിവന്നു കേരളത്തിന്റെ കണ്ണ് thurakan🤗🤗🤗🤗🤗

  • @sreejithtp7580
    @sreejithtp7580 18 วันที่ผ่านมา +3

    സത്യത്തിന്റെ കൂടെ എന്നും ജനങ്ങൾ ഉണ്ടാകും 🙏

  • @mohandaskallammakkel7501
    @mohandaskallammakkel7501 18 วันที่ผ่านมา +5

    എന്തു പറഞ്ഞിട്ടും കാര്യമില്ല. ഞങ്ങൾക്ക് ഭൂരിപക്ഷമുള്ളിടത്തോളം ഞങ്ങൾ തീരുമാനിക്കുന്നതു പോലെ നടക്കും

  • @rjindia2663
    @rjindia2663 18 วันที่ผ่านมา +7

    ഈ ചോദ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്താൻ എല്ലാവരും ലിങ്ക് ഷെയർ ചെയ്യുക....

  • @mohananv3311
    @mohananv3311 18 วันที่ผ่านมา +4

    പ്രതിപക്ഷവും നേതാവും ആണ് ഇങ്ങനെ LDF സർക്കാരിനെ കയറ് ഊരി വിട്ട് കേരളം ഇന്നത്തെ ദുർഗതി ആകാൻ കാരണം.

  • @krshibu7656
    @krshibu7656 18 วันที่ผ่านมา +5

    അഖിൽ പറയുന്നത് 100 ശതമാനം ശരി😢

  • @user-xp6rd1zm2k
    @user-xp6rd1zm2k 18 วันที่ผ่านมา +1

    കൊള്ളാമല്ലോ മാധ്യകരുടെ പണി

  • @gopalakrishnankn3888
    @gopalakrishnankn3888 18 วันที่ผ่านมา +3

    ഭരണക്കാരെ തൊലി ഉരിച്ചതിന് അഭിനന്ദനങ്ങൾ

  • @sivanpillai9201
    @sivanpillai9201 18 วันที่ผ่านมา +3

    ഇവൻമാരേ ശിക്ഷിക്കാൻ ഭാരതത്തില് ആരുമില്ലേ...