നിഷ്കളങ്കരെ, CPMനും,പിണറായിനുണയനും നാക്കില്ലാതെപോയ മൂന്ന് ആഴ്ചകൾക്കു ശേഷം Sep 21 നു ഭൂലോക നുണയന്റെ ആ പത്രസമ്മേളനം തയ്യാറാക്കിയതും കെയ്സൻ എന്ന പ്ര ഏജൻസി തന്നെയല്ലെന്നു നിങ്ങളും, നമ്മളും വിശ്വസിക്കുന്നുവോ. Sep 21 പത്ര സമ്മേളനം കൊണ്ട് നടക്കാതെപോയ പിണറായിവിജയൻ എന്ന ഭൂലോകനുണയന്റെയും, കൈസന്റെയും 2nd സ്റ്റെപ്പായിരുന്നു ഹിന്ദുവിലെ അഭിമുഖം. അത് ഇപ്പോൾ വിജയിച്ചു, ഗവർണർ ഇടപെട്ടു കഴിഞ്ഞു, ഇനി കേന്ദ്ര അന്നെഷണ ഏജൻസികൾ ഇടപെടും അതായിരുന്നു പിണറായി വിജയൻ എന്ന ക്രിമിനലിന്റെ ക്രിമിനൽ ബുദ്ധി. സ്വന്തം പാർട്ടിയുടെ ന്യായീകരണ ചാവേറുകൾക്കോ, സ്വന്തം മരുമകന് പോലും അറിയാത്തതു കൊണ്ടല്ലേ നിങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വന്നിരുന്നു ബ ബ ബ പാടിയത്
കേരളത്തിൽ വീണ്ടും തുടർഭരണം വരുമോ എന്നുള്ള ഭയം കൊണ്ടുള്ള ആരോപണങ്ങളും ആക്രമണങ്ങളും മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നു അതിന് അധികകാലം ഒന്നും ആയുസ്സ് ഉണ്ടാകില്ല എന്നും കേരളത്തിലെ ജനങ്ങളെ അങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ എന്ന വ്യാമോഹം വെറുതെ ആയി എന്നും ഇലക്ഷൻ തീരുമ്പോൾ എല്ലാ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും മനസ്സിലാകും
P. R. വിജയൻ
Mr. മുഖ്യമന്ത്രി ഞങ്ങൾ ഉപ്പും ചോറും തിന്നാണ് വളരുന്നത്....
പാവം!വെറുതെ തെറ്റിദ്ധരിച്ചു😂
ഹ ഹഹ
😂😂😂
😂😂😂
ഇന്ന് സതീശൻ കാര്യങ്ങൾ നല്ല ക്ലാരിറ്റിയായി സംസാരിക്കുന്നു...
Well done..
മലയാളികളുടെ മുഖത്ത് നോക്കി പച്ച കള്ളം തള്ളുന്ന കേരളത്തിലെ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി😂😝😜 ചരിത്രം ഇങ്ങനെ രേഖപ്പെടുത്തി കഴിഞ്ഞു 😛🤪🤓🤓 ലാൽസലാം 💪💪💪
മുഖ്യമന്ത്രിക്ക് ഒരുപാട്കാര്യങ്ങൾ ഒളിക്കാനുണ്ട് എന്നുള്ളതാണ് പരമാർത്ഥം......
ഞങ്ങൾ അന്നം തിന്നുന്നവരാണ്
അയ്യേ കസ്റ്റം😝
നിഷ്കളങ്കരെ, CPMനും,പിണറായിനുണയനും നാക്കില്ലാതെപോയ മൂന്ന് ആഴ്ചകൾക്കു ശേഷം Sep 21 നു ഭൂലോക നുണയന്റെ ആ പത്രസമ്മേളനം തയ്യാറാക്കിയതും കെയ്സൻ എന്ന പ്ര ഏജൻസി തന്നെയല്ലെന്നു നിങ്ങളും, നമ്മളും വിശ്വസിക്കുന്നുവോ. Sep 21 പത്ര സമ്മേളനം കൊണ്ട് നടക്കാതെപോയ പിണറായിവിജയൻ എന്ന ഭൂലോകനുണയന്റെയും, കൈസന്റെയും 2nd സ്റ്റെപ്പായിരുന്നു ഹിന്ദുവിലെ അഭിമുഖം. അത് ഇപ്പോൾ വിജയിച്ചു, ഗവർണർ ഇടപെട്ടു കഴിഞ്ഞു, ഇനി കേന്ദ്ര അന്നെഷണ ഏജൻസികൾ ഇടപെടും അതായിരുന്നു പിണറായി വിജയൻ എന്ന ക്രിമിനലിന്റെ ക്രിമിനൽ ബുദ്ധി. സ്വന്തം പാർട്ടിയുടെ ന്യായീകരണ ചാവേറുകൾക്കോ, സ്വന്തം മരുമകന് പോലും അറിയാത്തതു കൊണ്ടല്ലേ നിങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വന്നിരുന്നു ബ ബ ബ പാടിയത്
ഒരു മുഖ്യമന്ത്രി കാണാൻ വരുമ്പോൾ ആരാണ് എന്താണ് ചോദിച്ചിട്ടല്ലേ കടത്തിവിടാറ്
കൂടെ നിക്കുന്നവരാ സഖാവേ പണി തരുന്നവർ, കടക്കു പുറത്തു എന്നു പറയേണ്ടിടത് പറയാത്തത് കുഴപ്പം.
Entha kalla chiri
കേരളത്തിൽ വീണ്ടും തുടർഭരണം വരുമോ എന്നുള്ള ഭയം കൊണ്ടുള്ള ആരോപണങ്ങളും ആക്രമണങ്ങളും മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നു അതിന് അധികകാലം ഒന്നും ആയുസ്സ് ഉണ്ടാകില്ല എന്നും കേരളത്തിലെ ജനങ്ങളെ അങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ എന്ന വ്യാമോഹം വെറുതെ ആയി എന്നും ഇലക്ഷൻ തീരുമ്പോൾ എല്ലാ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും മനസ്സിലാകും
Kaddak porathe 😂😂😂
ഇയാൾ വാ തുറന്നാൽ കളവേ പറയൂ അത് ഇയാളുടെ സംസാരത്തിൽ മനസ്സിലാകുന്നുണ്ട്
ത്രിശൂർ ലോക്സഭായിലേക്കു പുനർതിരഞ്ഞടുപ്പ് നടത്തണം