'എനിക്ക് 70,000ന് താഴെ വോട്ട് കിട്ടും... എല്ലാം പൊസിറ്റീവാണ്'; വിജയപ്രതീക്ഷയിൽ പി.സരിൻ

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 261

  • @sajeevatheena679
    @sajeevatheena679 2 ชั่วโมงที่ผ่านมา +88

    70000 ത്തിനു ഒരു പൂജ്യം കുറവായിരിക്കും

    • @M.creations23
      @M.creations23 2 ชั่วโมงที่ผ่านมา

      ആർക്ക് രാഹുലിനോ

    • @shinithaaneesh3036
      @shinithaaneesh3036 ชั่วโมงที่ผ่านมา +1

      Onnalla randu

    • @kozhikkodebeach5084
      @kozhikkodebeach5084 ชั่วโมงที่ผ่านมา +1

      ​@@M.creations23പറിന് 😄😁

    • @ayshasana9282
      @ayshasana9282 ชั่วโมงที่ผ่านมา +1

      😂😂

    • @SibThomas-m8o
      @SibThomas-m8o ชั่วโมงที่ผ่านมา +1

      സരിൻ ബ്രോ

  • @akhilms5426
    @akhilms5426 2 ชั่วโมงที่ผ่านมา +17

    ചിരിപ്പിക്കല്ലേ അണ്ണാ 😂

  • @jobinjoseph5204
    @jobinjoseph5204 2 ชั่วโมงที่ผ่านมา +56

    70,000 ന് താഴെ എന്ന് പറഞ്ഞാൽ പൂജ്യം വരെ ഉണ്ട് 😂😂😂

    • @SaleeshSaleesh-mp4ov
      @SaleeshSaleesh-mp4ov 2 ชั่วโมงที่ผ่านมา +3

      70000ത്തിൽ താഴെയാണ് 35000 ഇത്രയെങ്കിലും പിടിച്ചാൽ മതി എല്ലാ ഇലക്ഷനിലും 2000വീതം കുറ യുകയാണ്. ഈ പൊട്ടന് അതറിയില്ല എന്ന് തോന്നുന്നു

    • @Nithi8080
      @Nithi8080 ชั่วโมงที่ผ่านมา +1

      🤣👍🏼👍🏼👍🏼👍🏼

  • @ദോഹ
    @ദോഹ ชั่วโมงที่ผ่านมา +32

    തോൽക്കാൻ പോകുമ്പോയും കോൺഫിഡൻസിന് ഒരു കുറവും ഇല്ല 😂😂😂😂

    • @sunipmathews2451
      @sunipmathews2451 ชั่วโมงที่ผ่านมา

      Time pass.
      Thank you Lord he is not elected.

  • @abhinandsthampi8900
    @abhinandsthampi8900 2 ชั่วโมงที่ผ่านมา +56

    ഈ തെരഞ്ഞെടുപ്പോടെ മിക്കവാറും ഇവൻറെ രാഷ്ട്രീയ ജീവിതം അവസാനിക്കും😂😂

    • @eManoharatheram
      @eManoharatheram 2 ชั่วโมงที่ผ่านมา +3

      ഒരിക്കലും അവസാനിക്കില്ല , എകെജി സെന്ററർ പൂട്ടും വരെ അവിടെ ചായ വാങ്ങി കൊടുത്ത് കഴിയും ....😅

    • @abhinandsthampi8900
      @abhinandsthampi8900 2 ชั่วโมงที่ผ่านมา

      ​@@eManoharatheram😂😂

    • @gauthamprem8833
      @gauthamprem8833 ชั่วโมงที่ผ่านมา

      Onnorthal pavam thonnunnu. Enikkishaya aalayirunnu. Such a brilliant guy.........😮

    • @samabraham6326
      @samabraham6326 ชั่วโมงที่ผ่านมา

      @@abhinandsthampi8900 ഡോക്ടറെറ്റും ias ഉം നേടിയ ഇവൻ എന്തിനാണ് ഈ രാഷ്ട്രീയത്തിന്റെ പിന്നാലെ പോയത്

  • @muneerchand4160
    @muneerchand4160 2 ชั่วโมงที่ผ่านมา +31

    അവർക്ക് വിശ്വാസമുള്ള ഒരാളെ കണ്ടെത്താൻ.....
    അതാണ് രാഹുൽ❤

    • @M.creations23
      @M.creations23 2 ชั่วโมงที่ผ่านมา

      വ്യാജൻ വിശ്വസിക്കാൻ പറ്റിയ മൊതലാണ്

    • @NanduNanduj
      @NanduNanduj ชั่วโมงที่ผ่านมา

      Parin

  • @azielmedia2k23
    @azielmedia2k23 2 ชั่วโมงที่ผ่านมา +18

    നീ ശരിക്കും പൊട്ടനാണോ അതോ അഭിനയമാണോ വത്സാ 😂

  • @Richukoyiloth
    @Richukoyiloth 2 ชั่วโมงที่ผ่านมา +11

    പറഞ്ഞത് ശരിയാണ്. മുപ്പതിനായിരവും എഴുപതിന് താഴെ ആണല്ലോ.

  • @nass9772
    @nass9772 35 นาทีที่ผ่านมา +1

    70000 ന് താഴെയാണ് 28000
    അത്രയും കിട്ടും..
    അതായത് രാഹുൽ നേടുന്ന ഭൂരിപക്ഷത്തിന്റെ അത്ര മാത്രം 😅

  • @sajeevthankappn1936
    @sajeevthankappn1936 2 ชั่วโมงที่ผ่านมา +27

    രാഹുൽ 70,000 പിടിക്കും ബാക്കി നിങ്ങൾ രണ്ട് പാർട്ടി കളും കൂടി പങ്കിട്ടു എടുത്തോളൂ

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn 2 ชั่วโมงที่ผ่านมา +34

    പ്രാർത്ഥനയിൽ വിശ്വാസം ഉണ്ടങ്കിൽ മൂന്നാം സ്ഥാനം കിട്ടാനെങ്കിലും പ്രാർത്ഥിച്ചോ 🙏🙏🙏

    • @SibThomas-m8o
      @SibThomas-m8o ชั่วโมงที่ผ่านมา

      ആർക്കാ മാങ്ങാടിക്കോ?

    • @NanduNanduj
      @NanduNanduj 59 นาทีที่ผ่านมา

      പരിന്

  • @sameercp5520
    @sameercp5520 2 ชั่วโมงที่ผ่านมา +15

    പൊട്ടൻ ന്ന് പറഞ്ഞാൽ ലോക പൊട്ടൻ

  • @nidhinnidhinkn8753
    @nidhinnidhinkn8753 2 ชั่วโมงที่ผ่านมา +8

    ഇന്ന് കുറി എലാം തൊട്ടു... 😃😃😃😃അവസര വാദി 😃😃😃നിനക്ക് 3സ്ഥാനം 👍

  • @eagles8971
    @eagles8971 2 ชั่วโมงที่ผ่านมา +15

    ശരാശരി 12149വോട്ട് കിട്ടിയാൽ ആയി 🤔🤔എഴുതി വെച്ചോളൂ!!

  • @mogitmnoko
    @mogitmnoko 2 ชั่วโมงที่ผ่านมา +10

    700 വോട്ട് കിട്ടിക്കഴിഞ്ഞാൽ നന്നായി

  • @aneenanargees-fo6hr
    @aneenanargees-fo6hr 2 ชั่วโมงที่ผ่านมา +11

    രാഹുൽ മാകൂടം
    .🎉🎉🎉🎉🎉❤

  • @mogitmnoko
    @mogitmnoko 2 ชั่วโมงที่ผ่านมา +6

    ഇലക്ഷൻ കഴിഞ്ഞിട്ട് ബിജെപിയിലേക്ക് മെമ്പർഷിപ്പെടുത്ത് പോകാനുള്ള ഒരു വ്യക്തിയാണ് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുവാനുള്ള തയ്യാറെടുപ്പാണ്

  • @LoveHumansAlways
    @LoveHumansAlways 2 ชั่วโมงที่ผ่านมา +9

    പൂജ്യം 70000 ലും കുറവാണ്

  • @shanavasvenchempu4325
    @shanavasvenchempu4325 2 ชั่วโมงที่ผ่านมา +11

    7000 aayirikum sir

  • @riyasa9338
    @riyasa9338 ชั่วโมงที่ผ่านมา +3

    തോൽക്കുന്നവനും കോൺഫിഡൻസ് ന് ഒരു കുറവും ഇല്ല

  • @mtfsopnam6807
    @mtfsopnam6807 2 ชั่วโมงที่ผ่านมา +18

    ഉള്ള, വോട്ടും, കിട്ടില്ല, ഏഴു തി വച്ചോ, തോറ്റ്, തെപ്പിയിടും

    • @sunipmathews2451
      @sunipmathews2451 ชั่วโมงที่ผ่านมา

      No doubt at all.
      Evante dialogueil who will vote

  • @babuks8619
    @babuks8619 ชั่วโมงที่ผ่านมา +4

    വോട്ടിംഗ് മെഷീനിൽ നിൻ്റെ സ്ഥാനം ഒൻപത് അല്ലേ ആ അവസ്ഥ വരും നിനക്ക് ഇരുപത്തിമൂന്നാം തിയതി കഴിഞ്ഞാൽ

  • @Najeer-u2s
    @Najeer-u2s 2 ชั่วโมงที่ผ่านมา +18

    35000വോട്ട് ഉള്ള 70000 ആകാൻ കയ്യിൽ മാന്ത്രിക വടിയെങ്ങാനും ഉണ്ടോ 😂😂😂

    • @M.creations23
      @M.creations23 2 ชั่วโมงที่ผ่านมา

      3500 vote ഭുരിപക്ഷം മാണ് udf ന് അവിടെ ഉള്ളത് അത് പതിനായിരത്തിനു മുകളിൽ വരും എന്ന് ബി ഡി സതീശൻ പറഞ്ഞിരുന്നു അങ്ങനെയാക്കാൻ ബി ഡി സതീശന്റെ കയ്യിൽ ഇ പറഞ്ഞ വടിയുണ്ടോ

    • @musthafaputhiyakath9542
      @musthafaputhiyakath9542 ชั่วโมงที่ผ่านมา +1

      VD സതീശൻ പറഞ്ഞതിന് കുറച്ചെങ്കിലും വിശ്വാസ്യത ഉണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ UDF ന് 10000 ന് മുകളിൽ ഭൂരിപക്ഷം ഉണ്ടായിരുന്നു......
      കാലുമാറി സരിന് മൂന്നാം സ്ഥാനം ......
      ഒരാശങ്കയും വേണ്ട.....😂

  • @vikingsfc6615
    @vikingsfc6615 2 ชั่วโมงที่ผ่านมา +13

    പൊട്ടൻ 😂

  • @Salman8888-r4f
    @Salman8888-r4f 2 ชั่วโมงที่ผ่านมา +4

    70000ത്തിനു താഴെ 28000 ത്തിൽ കൂടില്ല എന്നാണ് ഉദ്ദേശിച്ചത്

  • @mistyblue446
    @mistyblue446 2 ชั่วโมงที่ผ่านมา +5

    Oru valiya മഴ വാഴ 😂ഹാവൂ.... പോയിക്കിട്ടി 😂

  • @arifmc1
    @arifmc1 ชั่วโมงที่ผ่านมา +2

    ട്രോള്ളെന്മാരോട്... ക്ലിപ്പ് എടുത്ത് വെച്ചോ ആവിശ്യം വരും 😂😂😂😂

  • @mashamsu8106
    @mashamsu8106 ชั่วโมงที่ผ่านมา +4

    35000-40000 ഇതിൽ കൂടില്ല.
    എഴുതി വെച്ചോ..
    രാഹുൽ ജയിക്കും 10000-15000 ഇടക്ക്.

  • @SamshadTimeLineVlogs
    @SamshadTimeLineVlogs 2 ชั่วโมงที่ผ่านมา +5

    25000 എന്നുള്ളത് 70000 തിന് താഴെ ആയതോണ്ട് സമാധാനിക്കാം

  • @sameerhussain9304
    @sameerhussain9304 2 ชั่วโมงที่ผ่านมา +5

    23 മ് തിയതി കഴിയുമ്പോൾ പാലക്കാട് ഒരു ക്ലിനിക്ക് ഇടാം

    • @sunipmathews2451
      @sunipmathews2451 ชั่วโมงที่ผ่านมา

      Vere paniku pode .

  • @navaskollam547
    @navaskollam547 ชั่วโมงที่ผ่านมา +1

    സത്യത്തിൽ ഇവന് സംസാരിക്കാൻ അറിയില്ല

  • @rafeerafee4118
    @rafeerafee4118 ชั่วโมงที่ผ่านมา +4

    സൗമെച്ചിയെ ഇന്ന് തന്നെ ശരിന് മരുന്ന് കൊടുത്തു തൊടങ്ങിക്കോ വൈകിയാൽ കുതിരവട്ടത്‌ കൊണ്ടുപോകേണ്ടി വരും 😄

  • @AnsifFish
    @AnsifFish 2 ชั่วโมงที่ผ่านมา +5

    കുറച്ചു കുറച്ചു കൂടെ?? ഇതിൽ രണ്ടു പൂജ്യം വെട്ടി കളയേണ്ടി വരുമോ???

  • @user-cq2zn2km8r
    @user-cq2zn2km8r 2 ชั่วโมงที่ผ่านมา +4

    ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കൽ ആണ് ഇവറ്റകളുടെ പുതിയ നന്മ ഡയലോഗ് 😂😂😂

    • @nasartkc3478
      @nasartkc3478 2 ชั่วโมงที่ผ่านมา

      ഡിപ്പി വക പിതിച്ചോർ ഉണ്ട് ---😂😂😂😂😂

  • @hubaib5254
    @hubaib5254 2 ชั่วโมงที่ผ่านมา +6

    കെട്ടിവെച്ച പൈസ കിട്ടുമോ സരിനേ 😃

  • @navaskollam547
    @navaskollam547 ชั่วโมงที่ผ่านมา +1

    ഇവന് അറിയാം രാഹുൽ വിജയിച്ചു എന്ന്

  • @princepaul3137
    @princepaul3137 2 ชั่วโมงที่ผ่านมา +6

    CJP

  • @SiyadSisi
    @SiyadSisi ชั่วโมงที่ผ่านมา +1

    70000 മുകളിൽ എന്ന് പറയാതിരുന്നത് നന്നായി 15000 വോട്ട് കിട്ടിയാലും പറയാലോ 70000 ൽ താഴെ ആണ് പറഞ്ഞിരിക്കുന്നത് എന്ന്

  • @shabeebmuthushabeeb214
    @shabeebmuthushabeeb214 2 ชั่วโมงที่ผ่านมา +14

    7000വോട്ട് കിട്ടോ നോക്ക് പറിൻ

  • @abdulsalamcv2555
    @abdulsalamcv2555 ชั่วโมงที่ผ่านมา +1

    ന്നിനക്ക് ഉണ്ട
    കിട്ടും വർഗ വഞ്ചക
    ഈ തിരഞ്ഞാടുപോട് കൂടി... നിന്റെ കാര്യം
    തീരുമാനയി
    സരിൻ അടുത്ത ആഴ്ച
    സിപിഎം ന്നിനെ ത്തളിപ്പറയും

  • @RAHIMEH-ck5cr
    @RAHIMEH-ck5cr ชั่วโมงที่ผ่านมา +1

    ഇദ്ദേഹം പറയുന്നത് കേട്ട് ചുറ്റും കൂടിയിട്ടുള്ളവർ ചിരിക്കുന്നത് എന്തുകൊണ്ട് 😂😂

  • @Kerala_voice791
    @Kerala_voice791 2 ชั่วโมงที่ผ่านมา +3

    ക്യാപ്‌സൂൾ റെഡിയാക്കി വെച്ചോ കുറേ തള്ളാനുള്ള വകയുണ്ട് 😂

  • @SSNair-nb9rt
    @SSNair-nb9rt 2 ชั่วโมงที่ผ่านมา

    42% votes to Rahul. 34-35% votes to bjp 23-25%votes to sarin. Rahul win by min15000 votes.

  • @Farhan-pk5ep
    @Farhan-pk5ep ชั่วโมงที่ผ่านมา +1

    70000 വോട്ടിനു തോൽക്കുമെന്ന് സരിൻ തന്നെ പറഞ്ഞു...
    ഞ്ഞി ഞ്യായീകരിക്കുന്നു 😂😂😂😂😂😂😂😂😂😂

  • @mhdsinan4222
    @mhdsinan4222 ชั่วโมงที่ผ่านมา +1

    ത്യാക്കാക്കരയിലെ ഡോക്ടറും പറഞ്ഞത് ഇതേ മാതിരിയാണ് ലാസ്റ്റ് അയാൾക്ക് പി രാന്തായി

  • @bobbyambattil5217
    @bobbyambattil5217 59 นาทีที่ผ่านมา +1

    Evan ento ponno😂😂😂

  • @afraawonderland2538
    @afraawonderland2538 2 ชั่วโมงที่ผ่านมา +12

    അത്യാർത്തി തീരെ ഇല്ല

  • @shibushibu9468
    @shibushibu9468 ชั่วโมงที่ผ่านมา +1

    നോട്ടയോട് മത്സരിക്കുന്ന ആളാ ഈ പറയുന്നത്

  • @Baby-kq8zx
    @Baby-kq8zx ชั่วโมงที่ผ่านมา +1

    സ്റ്റെതസ്കോപ്പ് ചിഹ്നം കണ്ടുപിടിച്ച വോട്ട് ചെയ്യാനുള്ള ഒരു താമസം ആണ് വരുന്നത് ബേബി കുട്ടമ്പുഴ

  • @AbrahamAzhakkattilJohn
    @AbrahamAzhakkattilJohn 2 ชั่วโมงที่ผ่านมา +8

    7000വോട്ട് കിട്ടുമോ

  • @shafiammanath7338
    @shafiammanath7338 ชั่วโมงที่ผ่านมา

    ഒരു പൂജ്യം കുറക്കാന് പറ്റോ 😌😌

  • @eManoharatheram
    @eManoharatheram 2 ชั่วโมงที่ผ่านมา +1

    ഞരമ്പ് രോഗി ജയിച്ചു കഴിഞ്ഞു....😅

  • @sumeshnatarajan9088
    @sumeshnatarajan9088 2 ชั่วโมงที่ผ่านมา +1

    ഉണ്ട കിട്ടും 😂😂😂

  • @maaugustine330
    @maaugustine330 ชั่วโมงที่ผ่านมา +1

    70000.നു. താഴെ എന്നുപറഞ്ഞാൽ 225000താഴെ യും ആവാം സരിനെ..........

  • @Irshad-vv9yy
    @Irshad-vv9yy 37 นาทีที่ผ่านมา

    തനിക്കെങ്ങിനെ IRS കിട്ടി ന്നാണെൻ്റെ സംശയം
    ഈ സിവിൽ സർവ്വീസ് പരീക്ഷക്ക് ഇത്രയും ബുദ്ധിമതിയെങ്കിൽ ഞാനും എഴുതു മാ യി രു ന്നു

  • @NMURALLEDHARAN
    @NMURALLEDHARAN 2 ชั่วโมงที่ผ่านมา +5

    Pavam avasaravadi

  • @musthafaputhiyakath9542
    @musthafaputhiyakath9542 ชั่วโมงที่ผ่านมา +1

    മൂന്നാം സ്ഥാനം കിട്ടും....
    ഒരാശങ്കയും വേണ്ട......😂

  • @rileeshp7387
    @rileeshp7387 ชั่วโมงที่ผ่านมา

    ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ ഇതേ പോലെ ആയിരുന്നു വിചാരിച്ചത്

  • @ShihabShereef
    @ShihabShereef ชั่วโมงที่ผ่านมา +2

    70000 നു താഴെ എന്നാൽ 700 വരെ കിട്ടുമാരിക്കും😂

  • @healerofchildren3134
    @healerofchildren3134 2 ชั่วโมงที่ผ่านมา +9

    ഇങ്ങേര് മാത്രേ നെഗറ്റിവ് ഉള്ളു .. ബാക്കി എല്ലാം പോസിറ്റീവ് ആണ്

  • @rafiponnakkaran5659
    @rafiponnakkaran5659 2 ชั่วโมงที่ผ่านมา +3

    25000..

  • @rejeevchakkuvally5200
    @rejeevchakkuvally5200 2 ชั่วโมงที่ผ่านมา

    ഇപ്പോൾ ഒരു 35000 തരും, ബാക്കി 35000 അടുത്ത ഇലക്ഷനിൽ BJP സ്ഥാനാർഥിയായി വന്ന് വാങ്ങിക്കോ 😂

  • @Burhan-o5c
    @Burhan-o5c 2 ชั่วโมงที่ผ่านมา +3

    അധ് തന്നെയാണ് നമ്മളും പറഞ്ഞദ്

  • @nejeebhassan5222
    @nejeebhassan5222 2 ชั่วโมงที่ผ่านมา +2

    Ninakku kittunna aake vottukale 2 kondu gunichaalum 70000 thikayilla...😂😂😂

  • @johnsonputhiyakunnel1174
    @johnsonputhiyakunnel1174 2 ชั่วโมงที่ผ่านมา +2

    മരപൊട്ടൻ 😂😂😂

  • @rkmullas
    @rkmullas ชั่วโมงที่ผ่านมา +1

    അത് ഒരു വോട്ട് വരെ 70000 താഴെയാണ് 😂

  • @AnsifFish
    @AnsifFish 2 ชั่วโมงที่ผ่านมา

    എടൊ ക്ണാപ്പ പറഞ്ഞു പറ്റിച്ചത് LDf സർക്കാർ അല്ലെ?? നിന്റെ വിചാരം യുഡിഫ് ആണ് ഭരണത്തിൽ എന്നാണോ??? ഏതായാലും നിന്റെ രാഷ്ട്രീയം ഇതോടെ അവസാനിച്ചു കാരണം തസ്കര വീരന്മാരുടെ കൊട്ടാരത്തിൽ ആണ് താനിപ്പോൾ എത്തി പെട്ടത് 😡

  • @RaveendranP-t7r
    @RaveendranP-t7r ชั่วโมงที่ผ่านมา

    സരിൻ❤ ശക്തമായ ഉറച്ചുനിലപാടുകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @meenakshiriju3222
    @meenakshiriju3222 2 ชั่วโมงที่ผ่านมา

    അതെ നിനക്ക് full കേരളക്കാർ vote ചെയ്‌താൽ പോലും കിട്ടില്ല 😂

  • @premanedumba9212
    @premanedumba9212 ชั่วโมงที่ผ่านมา +1

    21356 വോട്ട് കിട്ടും ഏതായാലും 70000 ത്തിൽ താഴെ തന്നെ

  • @ffbddddgg
    @ffbddddgg 2 ชั่วโมงที่ผ่านมา +2

    Sheriya aa poojyam ellam mattiyal correct avum 7 vote kittumoda ninaku😂😂😂

  • @ArunAchu-d5t
    @ArunAchu-d5t 2 ชั่วโมงที่ผ่านมา +1

    😂😂😂😂

  • @navaskollam547
    @navaskollam547 ชั่วโมงที่ผ่านมา +1

    ഇവന് മതേതര വിശ്വാസികൾ വോട്ട് കൊടുക്കുമോ 👌

  • @abidkm-wi3ok
    @abidkm-wi3ok 48 นาทีที่ผ่านมา

    പൊന്നാനിയിലെ ഹംസ ...
    ഇതിലപ്പുറവും പറഞ്ഞു നടന്നു..
    ഹംസയുടെ കൂടെ സരിനും😅

  • @shoibnezn8490
    @shoibnezn8490 ชั่วโมงที่ผ่านมา

    സരിൻ അണ്ണാ തള്ളുമ്പോൾ നോക്കിയുംകണ്ടും തള്ള്ട്ടോ... ഇത് കേരളമാണ് എയറിൽ കയറിയാൽ തിരിച്ചിറങ്ങാൻ വല്ലാത്ത ബുദ്ധിമുട്ടാണ് 😂😂

  • @satheesht9091
    @satheesht9091 ชั่วโมงที่ผ่านมา

    30000 എഴുപതിനായിരത്തിൽ താഴെ തന്നെയാണ് 😃😃

  • @mohdfiroz5420
    @mohdfiroz5420 ชั่วโมงที่ผ่านมา

    സരിൻ 31500 വോട്ട് ന്നേടും

  • @Anoopblackimagine7
    @Anoopblackimagine7 ชั่วโมงที่ผ่านมา

    ഒരു 20000 വോട്ട് കിട്ടിയാൽ അന്റെ ഭാഗ്യം... സാമാന്യ ബോധം ഉള്ള ആരെങ്കിലും ഇയാൾക്ക് വോട്ട് ചെയ്യുമോ

  • @Nandinisugathan
    @Nandinisugathan 2 ชั่วโมงที่ผ่านมา +1

    2026 സീറ്റ്‌ കിട്ടിയില്ലെങ്കിൽ thoongi ചാവണം please

  • @nejeebhassan5222
    @nejeebhassan5222 2 ชั่วโมงที่ผ่านมา +1

    70000 pottanmaar paalakkattu illa sarine 😂😂😂

  • @ALI-n3r2s
    @ALI-n3r2s ชั่วโมงที่ผ่านมา

    കിട്ടും കിട്ടും 23 ആം തീയതി വരെ ഇതു തന്നെ പറ അതു കഴിഞ്ഞാൽ എവിടെ പാളിച്ച പറ്റി എന്ന് അന്വേഷിക്കും ഇനി അടുത്ത ഇലക്ഷനിൽ അവിടുന്നും ചാടിക്കോ

  • @Rejikrishnan
    @Rejikrishnan ชั่วโมงที่ผ่านมา

    അത് 💯 കറക്റ്റ്. 70000ഇൽ താഴെ ആണ് 30000😅

  • @leelammavarghese354
    @leelammavarghese354 2 ชั่วโมงที่ผ่านมา

    Rahul only will win

  • @ActorGlobel
    @ActorGlobel ชั่วโมงที่ผ่านมา

    ഇവന്റെ സംസാരത്തിൽ ഒരു Abnormal പോലെ തോന്നുന്നു😂😂

  • @bavamt9986
    @bavamt9986 ชั่วโมงที่ผ่านมา

    തോൽക്കും എന്നുള്ളത് കട്ടായം. തോറ്റുകഴിഞ്ഞാൽ സിപിഎം. ഒരിക്കലും തിരിഞ്ഞു നോക്കില്ല...ഇതോടെ സിപിഎംൻ്റെ കാര്യവും തീരുമാനം ആവും..സരിൻ താങ്കൾ ചെയ്തത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്. ഒന്നരവർഷം കാത്തുനിൽക്കമായിരുന്നു

  • @Ambaan00001
    @Ambaan00001 ชั่วโมงที่ผ่านมา

    പകുതി കിട്ടിയ bhakiyam 😂

  • @thomas9495
    @thomas9495 ชั่วโมงที่ผ่านมา

    70000 ഇത്തിരി കുറഞ്ഞുപോയോ എന്ന് സംശയം.....

  • @vinuvss90
    @vinuvss90 2 ชั่วโมงที่ผ่านมา

    70,000 ന് താഴെ അല്ലെ അപ്പോൾ ചിലപ്പോൾ 20,000 വോട്ട് കിട്ടുമായിരിക്കും 😂😂😂

  • @mujeebpm4717
    @mujeebpm4717 2 ชั่วโมงที่ผ่านมา

    സത്യം 25000 എന്നത് 70000 താഴെയാണ്

  • @AbaiP-p4b
    @AbaiP-p4b 2 ชั่วโมงที่ผ่านมา +1

    15000 കിട്ടോ 😃

  • @AshrafAyanol-gt3re
    @AshrafAyanol-gt3re ชั่วโมงที่ผ่านมา

    അങ്ങനെയാണെങ്കിൽ രാഹുലിന് ഒരു 20000. മല്ലേ കിട്ടൂ കുറച്ചു വോട്ട് രാഹുലിന് കൊടുക്കുമോ കടമായിട്ട് മതി എടൊതാൻ 3ആം സ്ഥാനം കിട്ടുമോ എന്ന് നോക്ക്

  • @praveenuae08
    @praveenuae08 28 นาทีที่ผ่านมา

    40000 വോട്ടുകൾ ലഭിച്ചാൽ ഭാഗ്യം

  • @sajulal6735
    @sajulal6735 ชั่วโมงที่ผ่านมา

    7000 കുറവാണ് ചെറുതായി തോറ്റു അതേ ഉളളൂ

  • @riyanco8663
    @riyanco8663 ชั่วโมงที่ผ่านมา

    ഭയങ്കര കണക്കാണ്.....
    ഒന്ന് കൂടി കുറയാൻ ഉണ്ടോ.....????

  • @thanalarts6761
    @thanalarts6761 2 ชั่วโมงที่ผ่านมา +1

    ഇത്രയൊക്കെ....
    ഉള്ളൂ.... മനുഷ്യന്റെ... കാര്യം.....എന്തായിട്ടെന്താ.... തലക്ക്... സുഖമില്ലാതെയായാൽ... പിന്നെ...

  • @prithvi969
    @prithvi969 2 ชั่วโมงที่ผ่านมา +1

    💥💥💥

  • @SalamSawa-p5i
    @SalamSawa-p5i ชั่วโมงที่ผ่านมา

    അതിൽ ഒരു 30000കുറച്ചു കൂട്ടിയാൽ മതി

  • @hajak5301
    @hajak5301 ชั่วโมงที่ผ่านมา

    ചേട്ടൻ നി എവിടെ ജയിക്കാൻ പാലക്കാട്‌ കോൺഗ്രസ്‌ കോട്ട അവിടെ സിപിഎം ഇല്ല സിപിഎം പാർട്ടി ചിഹ്നം വോട്ട് നിനക്ക് കിട്ടില്ല പിന്നെ നിയൊക്കെ എവിടെ എംബി രാജേഷ് മദ്യം പെട്ടി പത്രം പരസ്യം നിനക്ക് തന്നെ പാര നിന്റെ അഹങ്കാരം പാലക്കാട്‌ വോട്ട് കിട്ടില്ല നിന്റെ കൈ പോയ്‌നിനക്ക് രാഹുൽ കൈ തന്നില്ല ങ്കിൽ ഒരു ചുക്കും കോൺഗ്രസ്‌ പറ്റില്ല ക്. സുധാരാ കാരൻ ആണ് കെപിസിസി പ്രസിലാന്റ് അദ്ദേഹം പറഞ്ഞടി രാഹുൽ കൈ കൊടുത്തു ഇരിക്കും

  • @noushadvadakkekettil9437
    @noushadvadakkekettil9437 ชั่วโมงที่ผ่านมา

    അത് ഒരു വോട്ട് കിട്ടിയാലും എഴുപതിനായിരതിന് താഴെ ആണല്ലോ

  • @aboobackerparammal1910
    @aboobackerparammal1910 ชั่วโมงที่ผ่านมา

    പറഞ്ഞതിന്റെ പകുതി 35000 തികയില്ല sarine ആശ കൊള്ളാം നടക്കില്ല കാരണം കേരളം വെറുക്കുന്ന പിണറായിന്റെ കൂടെയാണ് ഇപ്പോൾ നീ ഉള്ളത് നീ എത്ര ഓടി കഷ്ടപ്പെട്ടിട്ടും ഒരു കാര്യവും ഇല്ല