Out Of Focus Live | 18 November 2024

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 56

  • @PhpneHi
    @PhpneHi ชั่วโมงที่ผ่านมา +8

    ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏👍🙏🙏🙏🙏🙏🙏👍👍🙏👍👍🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍🙏👍👍👍👍🙏🙏👍👍👍👍👍👍🙏🙏👍👍👍👍👍🙏🙏🙏

  • @ilaanhaadi2461
    @ilaanhaadi2461 ชั่วโมงที่ผ่านมา +5

    മണിപ്പൂർ വിഷയം , Ajims 👌

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds ชั่วโมงที่ผ่านมา +6

    കെ.സുരേന്ദ്രനും, പിണറായി വിജയനും ക്യാപ്സൂൾ നൽകുന്നത് RSS കാര്യാലയത്തിൽ നിന്ന്

  • @PhpneHi
    @PhpneHi ชั่วโมงที่ผ่านมา +6

    ദാവൂദ് സാഹിബ്‌ സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PhpneHi
    @PhpneHi ชั่วโมงที่ผ่านมา +6

    നൗഫൽ 🙏👍👍👍👍👍🙏🙏👍👍👍🙏🙏👍👍🙏🙏👍👍🙏👍👍👍👍🙏🙏👍👍🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏👍👍👍

  • @PhpneHi
    @PhpneHi ชั่วโมงที่ผ่านมา +6

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏🙏👍🙏👍👍🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏👍👍🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏

  • @Usr-i1t
    @Usr-i1t ชั่วโมงที่ผ่านมา +3

    മണിപ്പൂരിൽ ആണുങ്ങൾ ഉണ്ടെന്ന് നമ്മളെ ഗോപി അണ്ണൻ പറഞ്ഞല്ലോ, പിന്നെ എന്താ പ്രസ്നം, അത് ഗോപി സാർ നോക്കിക്കൊള്ളും, അങ്ങേർക്ക് അതിനൊക്കെ കഴിവ് ഉണ്ട്

  • @sulaimanputhalath8196
    @sulaimanputhalath8196 ชั่วโมงที่ผ่านมา +2

    പിണറായിയെ തിരിച്ചറിയുക 😢

  • @SajuScribbles
    @SajuScribbles ชั่วโมงที่ผ่านมา +5

    അവിഹിതം, മോഷണം, ഗൂഡാലോചന, തട്ടിക്കൊണ്ടു പോകൽ, കൊലപാതകം.... ഇതൊക്കെയാണ് ഇപ്പോൾ സീരിയൽ വിഷയങ്ങൾ. കൊച്ചുകുട്ടികൾ അവതരിപ്പിക്കുന്ന വേഷങ്ങൾ പോലും ഇതിൽ പങ്കാളികളാണ്. സ്ത്രീജനങ്ങളുടെ വേഷവിധാനത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്. മനുഷ്യന്റെ ബുദ്ധിക്കും സാമാന്യവിവരത്തിനും നിരക്കാത്ത കഥയും കഥാപാത്രങ്ങളും..!!
    എന്റെ ഭാര്യാമാതാവ് സ്ഥിരം സീരിയൽ കാണുന്നയാളാണ്. ഇപ്പോഴും ഓടുന്ന അഞ്ചുവർഷം മുമ്പ് തുടങ്ങിയ ചില സീരിയലുകളുടെ തുടക്കകാലത്തെ കഥപോലും അവർ മറന്നു പോയി. നീട്ടി നീട്ടി വലിച്ചു നീട്ടി...!!!
    ഇതിനൊരു കടിഞ്ഞാൺ ഇടേണ്ട കാലം കഴിഞ്ഞു. Content screening വേണം. Episode കളുടെ എണ്ണം നിയന്ത്രിക്കണം.

    • @akbarikka5818
      @akbarikka5818 49 นาทีที่ผ่านมา

      സീരിയൽ പൂർണമായും നിരോധിക്കണം പല വീടുകളിലും നല്ല രുചിയുള്ള ഭക്ഷണവും അത് പൊലെ പലകാര്യങ്ങളും നടക്കുന്നത്

  • @sayyidameen1842
    @sayyidameen1842 ชั่วโมงที่ผ่านมา +4

    പിണറായിക്ക് പിന്നിൽ rss 💥💥💥

  • @Kalakki_vijayan
    @Kalakki_vijayan ชั่วโมงที่ผ่านมา +3

    നൗഫലെ rss ഉം ജമാതും എങ്ങനെയാ ഒന്നാവുക. ..rss പള്ളി പൊളിച്ചിട്ടുണ്ട് ജമാഅത് അമ്പലം പൊളിച്ചോ. .? RSS ഗാന്ധിയെ വെടി വെച്ച് കൊന്നിട്ടുണ്ട് ജമാഅത് കൊന്നിട്ടുണ്ടോ. .?RSS പല എഴുത്തുകാരെയും കൊന്നിട്ടുണ്ട് ജമാഅത് ചെയ്തിട്ടുണ്ടോ. .?rss ഭരണത്തിൽ ഉണ്ട്‌ ജമാഅത് ഭരണത്തിൽ ഉണ്ടോ. .?പിന്നെങ്ങനെയാണ് സിപിഎം ജമാതും rss ഒരേ ആശയം ഉള്ളവർ എന്ന് പറയുക നൗഫലെ. .?

    • @Sk-mf9xl
      @Sk-mf9xl 39 นาทีที่ผ่านมา +1

      sheriya cheruthayii... bangladeshilemm ,pakisthanileyum, Lebanon... minorities okkeyy konanthh pinee arrraaa...Mumbai blast, kashmiri panditt....ennimm parayanoo...chumma konakkallle😂

  • @safya-gl7up
    @safya-gl7up ชั่วโมงที่ผ่านมา +4

    നിഷാദേ എങ്ങോട്ടു പോയി.🌹❤🎉.

  • @akbarikka5818
    @akbarikka5818 40 นาทีที่ผ่านมา

    സീരിയൽ എത്രയും വേഗം നിരോധിക്കണം ഭൂരിപക്ഷം വീടുകളിലും നല്ല രുചിയുള്ള ഭക്ഷണം ലഭിക്കാതെ പോകുന്നു ഇതിന്റെ പേരിൽ ഒരു കുടുംബത്തിലും കലഹം നടക്കുന്നു പല പല പ്രശ്നങ്ങളിലും നടക്കുന്നത് ഞമ്മള് ക് കാണാ കഴിയും

  • @DonFleming-v2u
    @DonFleming-v2u ชั่วโมงที่ผ่านมา +2

    മോദി അമിട്ടു ആശീർവാദത്തോടെ ആർഎസ്എസ് ആസൂത്രണത്തിൽ നാഗ്പൂരികൾ തുടങ്ങി വെച്ചു ഇത്തവണ കൈവിട്ടു പോയി സാധാരണ അവർ കേറി മേഞ്ഞു പോവാറാണ് പക്ഷേ ടീമിൽ ഇല്ലാത്ത വേറെയും ആളിറങ്ങി കളിച്ചു ഇപ്പോൾ അവർക്കും അവസാനിപ്പിക്കാൻ കഴിയുന്നില്ല. 😮😮😮

  • @Mohammedhaneef1
    @Mohammedhaneef1 ชั่วโมงที่ผ่านมา

    Out of focus 💯🔥👍

  • @rishuntelokam
    @rishuntelokam ชั่วโมงที่ผ่านมา +2

    സഖാക്കളുടെ പേടി സ്വപ്‍നം സി ദാവൂദ്

  • @muhammedramees4683
    @muhammedramees4683 2 ชั่วโมงที่ผ่านมา +2

    🔥🔥🔥

  • @saheert5887
    @saheert5887 ชั่วโมงที่ผ่านมา

    മണിപ്പൂർ പോലത്തെ ചീള് കേസുകളൊന്നും മോദി തൊടില്ല മൂപ്പർക്ക് ചുരുങ്ങിയ പക്ഷം ഒരു വേൾഡ് വാർ എങ്കിലും വേണം കൈകാര്യം ചെയ്യാൻ 😂

  • @sjeshin
    @sjeshin ชั่วโมงที่ผ่านมา

    എന്നാല് പിന്നെ, രാമായണത്തിലെ കൃഷ്ണനെയും, ഭാഗവതത്തിലെ, രാമനെയും ഇനി ടെലിവിഷനിൽ കാണിക്കാൻ പാടില്ല

  • @അംബി
    @അംബി ชั่วโมงที่ผ่านมา

    പാണക്കാട് തങ്ങളെ വിമർശിക്കുന്നത് ചിലർക്കു സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. ആ കൂട്ടരുടെ vote സിപിഎംന് കിട്ടും എന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്.

  • @_PoliTricks_
    @_PoliTricks_ 48 นาทีที่ผ่านมา +1

    ഒന്നാം ക്ലാസ് തള്ളു 😂😂

  • @shahulhameedhameed9308
    @shahulhameedhameed9308 2 ชั่วโมงที่ผ่านมา

    👍👍👍🌹🌹🌹

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 ชั่วโมงที่ผ่านมา

    കിട്ടാത്ത മുന്തിരി പുളിക്കും അതാണ് ഇത്രയും തരം താഴ്ന്ന അഭിപ്രായം മുഖ്യനിൽ നിന്ന് വന്നത്. വെറുതെ cpm നെ ആശിപ്പിച്ചു. ആന കൊടുത്താലും ആശ കൊടുക്കരുത് എന്നല്ലേ. Cpm ന്റെ അവസ്ഥ 😂

  • @teepee995
    @teepee995 42 นาทีที่ผ่านมา

    മണിപ്പൂർ വിഷയത്തിൽ ajims നല്ല നിരീക്ഷണം 👍
    പാണക്കാട് വിഷയത്തിൽ ajims പറയുന്നപോലെയൊന്നും ചിന്തിച്ചല്ല വിജയൻ എന്തെങ്കിലും പറയുന്നത് . കാരണം വിജയന് അങ്ങനൊന്നും ചിന്തിക്കാനുള്ള കഴിവില്ല. ഊതി വീർപ്പിച്ച കവറേജ് കൊടുത്തു നിർത്തിയതാണ് വിജയൻ എന്ന ബിംബം. ആബിബം അവിടെ നിലനിൽക്കൽ സിപിഎം നു ഇപ്പോൾ ആവശ്യാണ്, ഇല്ലെങ്കിൽ ആഭ്യന്തര അടിനടക്കും . മുസ്ലിം നാമധാരികളായ പുതുതലമുറക്കാർ പാർടിയുമായി കടന്നുകളയുമെന്ന് കടൽ കിഴവന്മാർ ഭയപ്പെടുന്നു

  • @SadhDammam
    @SadhDammam 39 นาทีที่ผ่านมา

    ADM ന്റെ ദുരുഹ വിയോഗത്തിൽ ജമാഅത്തെ ഇസ്ലാമിയെ ഉൾപെടുത്തിയില്ലല്ലോ cpm അത് തന്നെ വലിയ കാര്യം 😄

  • @funentertainmentinfo5772
    @funentertainmentinfo5772 ชั่วโมงที่ผ่านมา +1

    Jaamat islmai😂

  • @hussainahammed3266
    @hussainahammed3266 ชั่วโมงที่ผ่านมา

    Currect daavood sab.

  • @nurhudamadeena3234
    @nurhudamadeena3234 47 นาทีที่ผ่านมา

    ഗോത്ര സംഘർഷം ആണെങ്കിലും പിന്നെ എന്തിനാണ് ക്രിസ്ത്യൻ ചർച്ചുകൾ തീ ഇടുന്നത്?

  • @binumakkar2497
    @binumakkar2497 40 นาทีที่ผ่านมา

    ദാവൂദ് sir 🔥🔥😍😍👍🏻👍🏻

  • @Sad21sad
    @Sad21sad ชั่วโมงที่ผ่านมา

    Ith nirodhanam/ censor kond maattaam ennath mandatharavum janadhipathya virudhavum aan. Already ulla templatel ninn maari Marimayam / Uppum mulakum polulla serialukal vann vijayichappol oru trend pole angane orupad serialukal pinnale vannu. Athil palathum vijayichilla. Pand amritha tvyil anoop menon investigative thriller series irakkiyappol ath sveekarikkapetirunnilla. Ath pole thanne ith pareekshanangaliloodeyum janangalute chinthagathiyute matangalilooteyum varande oru karyaman. Kazhuthin pidich maatan shramichal aalukal virakthi anubhavappedum, ath kooduthal samoohika/ raashtreeya/ kudumba prashanangal undakum ennallaand oru karyavumilla.

  • @muhammediqbal5820
    @muhammediqbal5820 ชั่วโมงที่ผ่านมา +1

    Janab sandeep varier welpayarilek 😂😂😂😂

  • @madhumalafarm3684
    @madhumalafarm3684 ชั่วโมงที่ผ่านมา

    കാരണം rss ഉം bjp ഉം അവരോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയും ഒരു ദിവസം JI യെ നിരോധിക്കാനുള്ള പഴുതുകൾ അവർ കണ്ടെത്തുകയും ചെയ്യും.

  • @anoopanuo9452
    @anoopanuo9452 ชั่วโมงที่ผ่านมา +1

    21:39 ജമാഅത്ത് ഇസ്ലാമി കേരളത്തിലെ മുസ്ലീംസിന് ഉള്ളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ❌
    മുസ്ലീംസിന്റെ പേര് പറഞ്ഞ് പ്രവർത്തിക്കുന്ന ഒരു സംഘടന ✅
    ദാവൂദേ നിങ്ങൾക്ക് ചിലപ്പോ ബന്ധമുണ്ടാകും , പക്ഷെ ഞങ്ങൾക്ക് ആ പറഞ്ഞവർ ആയിട്ട് യാതൊരു ബന്ധവുമില്ല 🙌

  • @muhammediqbal5820
    @muhammediqbal5820 ชั่วโมงที่ผ่านมา

    Inn eath soap aanu upayogikkunnath….veluppichedukkunnundalloo moududikal 😂😂😂😂

  • @anoopanuo9452
    @anoopanuo9452 2 ชั่วโมงที่ผ่านมา +2

    ഫാൻസ് : ദാവൂദ് ഭായി ദാവൂദ് ഭായി , ഇന്ന് എത്ര പ്രാവശ്യം CPIM നെ കുറ്റം പറഞ്ഞു ,
    എപ്പിസോഡ് കഴിയട്ടെ പറയാം , കുറച്ചു മതം കൂടി പറയാനുണ്ട് 💥

    • @Sad21sad
      @Sad21sad 2 ชั่วโมงที่ผ่านมา

      Daily visham thuppunna sasikala modelilekk adhapathicha CPIMne kuttam allaand enthaan പറയണ്ടേ? Shafik ethire kaafir card irakkiya ningalaan Kara kalanja assal vargeeyavaadhikal

  • @muhammediqbal5820
    @muhammediqbal5820 ชั่วโมงที่ผ่านมา

    Kaaviye engane moo varnam aakum..episode 2😂😂😂😂

  • @anoopanuo9452
    @anoopanuo9452 2 ชั่วโมงที่ผ่านมา +1

    ആഹാ , ഇന്ന് അജിംസ് ഉണ്ടല്ലോ സന്ദീപ് വന്നപ്പോ മുങ്ങിയതാണ് , അജിംസും റാവുത്തറും
    റാവുത്തർ കിതർ ഹേ ??
    വാര്യറെ പറ്റി രണ്ടു വാക്ക് ?

  • @anmp3013
    @anmp3013 ชั่วโมงที่ผ่านมา

    ബിജെപി ഭരിക്കുന്ന Manipur ൽ നിന്ന് പാടമുണ്ടാകട്ടെ