അനിൽകുമാറേയ് അതിമോഹമാണ് നിങ്ങൾ വീണ്ടും 3ൽ തന്നെ ഇരിക്കുമെന്ന് ജനങ്ങൾ വിധിയെഴുതിയിട്ടുണ്ട്. 23 ന് നേക്കാം..... അന്ന് ഈ അനിൽ കുമാർ മുണ്ടൂരി തലയിൽ ഇട്ട് ഓടരുത് 😎😎😎 രാഹുൽ 15000 ഭൂരിപക്ഷത്തോടെ ജയിച്ചിരിക്കും
അനിൽമോനേ ഓർമയുണ്ടോ നീ സരിനെ പറഞ്ഞത്. തൃക്കാകരയിൽ. നീയും, ലുട്ടാപ്പിയും പറഞ്ഞത് ജനങ്ങൾ മറന്നു എന്നു കരുതണ്ട. തൊലികട്ടി അപാരം തന്നെ. 😭😭😭😭😶🌫️😶🌫️😶🌫️😶🌫️😶🌫️🤣🤣🤣🤣
He is a good politician. On the other hand, ask him about his opinion on WAQF's threats to land and property owned by Christians in several parts of Kerala, he will cleverly avoid the core issues because he doesn't want to scratch League leaders as he needs their support in the future to become an MLA or MP no matter whether Christians lose their hard earned money/belongings.
കേരളത്തിലെ ഭരണം തന്നെ ബിജെപി ക്ക് അടിയറവ് പറഞ്ഞ് കയ്യും കാലും നഷ്ടപ്പെട്ട മാംസ പിണ്ഡം ആയ മുഖ്യമന്ത്രി യിലേക്ക് ചുരുങ്ങിയ ദുർഭരണം മാത്രം ആണ് കേരളത്തിൽ പിണറായി വിജയൻ സർക്കാർ എന്ന് മനസ്സിൽ ആവാത്ത വർ അല്ല മലയാളികൾ ... യാതൊരു സംശയവും വേണ്ട രാഹുൽ മാങ്കൂട്ടം 25000 പരം വോട്ടിൻെ ചരിത്ര പരമായ വൻ വിജയം തന്നെ നേടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല ... ഏറ്റവും മോശം ഭരണം അല്ലേ പിണറായി വിജയൻ സർക്കാർ കേരള ത്തിൽ ...ഇങ്ങനെ ഒരു ദുർഭരണം മലയാളികൾ ഇതിന് മുമ്പ് കണ്തിട്ടില്ല..
മനോരമ അടക്കമുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ഇന്ന് 4 മണിക്ക് (പിനീട് 6 മണി ആയി ) പാലക്കാട് നഗരസഭയിലെ 8 കൗൺസിലർമാരും പാലക്കാട് ബിജെപി ജില്ലാ കമറ്റിയിലെ 15 നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും കോൺഗ്രസ് ൽ ചേരും, നഗരസഭയിൽ കോൺഗ്രസ് ഭരണം വരും എന്നുമാണ്. എവിടെ?
ചർച്ച ഏതും ആയിക്കോട്ടെ അനിൽ കുമാർ ഉണ്ടെങ്കിൽ ചിരിക്കാൻ വേറെ കോമഡി കാണണ്ട 😆
ജിന്റോ 👏👏👏👍
ഈ കരിംചേമ്പ് അനിൽ വിളംമ്പാൻ വന്ന സ്ഥലത്തൊക്കെ തോറ്റു തുന്നം പാറിയതാണ് മുൻ അനുഭവങ്ങൾ.
ഈ ചർച്ച യിൽ അനിൽ കുമാർ ആണോ എങ്കിൽ മറ്റു ചാനൽ ചർച്ച കണ്ടോളാം
ഒൻപതാം നമ്പർ stathascop ന് കൂടുതൽ vote ഏതായാലും കിട്ടാൻ സത്യതയില്ല.
സംശയമെന്താ എന്റെ ചെക്കന്‍ രാഹുല്‍ തന്നെ
അനിലേ കേരള സിഎം വന്നു, എന്നാൽ സിപിഎം ന്റെ ഗതി അതോ ഗതി 😂😂
ജിൻ്റോ കൊള്ളാം 🎉... അനിലിന് പൊള്ളി...busine കുറിച്ച് parannappo
കോൺഗ്രസ് 🧡🤍💚
Jinto suuuuper❤❤❤
അനിൽകുമാറേയ് അതിമോഹമാണ് നിങ്ങൾ വീണ്ടും 3ൽ തന്നെ ഇരിക്കുമെന്ന് ജനങ്ങൾ വിധിയെഴുതിയിട്ടുണ്ട്. 23 ന് നേക്കാം..... അന്ന് ഈ അനിൽ കുമാർ മുണ്ടൂരി തലയിൽ ഇട്ട് ഓടരുത് 😎😎😎 രാഹുൽ 15000 ഭൂരിപക്ഷത്തോടെ ജയിച്ചിരിക്കും
എന്തിനാണ് അനിൽകുമാറേ ഇങ്ങനെയിരുന്ന് നാറുന്നത് ഇറങ്ങിപ്പോയിക്കൂടെ 🤣🤣🤣
ജിന്റോ ജോൺ 👍🏻
അനിൽ കുമാറേ പിണറായി വിജയനോട് ഇതെല്ലാം ചോദിച്ചു മനസ്സിലാക്കൂ,അയാൾക് ഇതെല്ലാം അറിയാം
Jinto bro big salute
പിണറായിയുടെ വരവോടെ സരിന് മിനിമം 5000 വോട്ട് കുറയും....😂😂😂😂
PDP പിന്തുണ വേണ്ട എന്ന് പറയോ അനിൽ കുമാർ
എടൊ അനിലേ സ്വയം മന്ദബുദ്ധി ആകതെടോ
അനിൽമോനേ ഓർമയുണ്ടോ നീ സരിനെ പറഞ്ഞത്. തൃക്കാകരയിൽ. നീയും, ലുട്ടാപ്പിയും പറഞ്ഞത് ജനങ്ങൾ മറന്നു എന്നു കരുതണ്ട. തൊലികട്ടി അപാരം തന്നെ. 😭😭😭😭😶🌫️😶🌫️😶🌫️😶🌫️😶🌫️🤣🤣🤣🤣
അനിലേ മനോരമ നാളെ ഈരാറ്റൂപേട്ട നഗരസഭയിൽ ചെന്നാൽ നിങ്ങൾ മറ്റന്നാൾ വന്നിട്ട് എന്ത് കാര്യം 😂😂😂🎉🎉
Dr Jinto❤❤❤
He is a good politician. On the other hand, ask him about his opinion on WAQF's threats to land and property owned by Christians in several parts of Kerala, he will cleverly avoid the core issues because he doesn't want to scratch League leaders as he needs their support in the future to become an MLA or MP no matter whether Christians lose their hard earned money/belongings.
Dr jinto ❤️👍👍👍👍👍 തകർത്തു
അനിലേ സിഎം ഇപ്പോൾ വികസനം പറഞ്ഞാൽ സ്വന്തം കുടുംബത്തിന്റെ വികസനം പറഞ്ഞു തീർക്കാൻ സമയം മതിയാവില്ല 😂😂😂😂
മമാ മാധ്യ മത്തിനെ വല്ലാണ്ട് വെള്ള പൂശു ന്നു സന്ദീ പിന്നെ😂
സന്ദീപ് വാര്യർ തരംതാഴാൻ ഇത്രക്ക് വേണ്ടായിരുന്നു.
അനിൽ, നിങ്ങൾ ബിജെപി യുടെ ആൾ ആണോ
അനിൽകുമാറിന് സമയം കൊടുക്കണം കാരണം അദ്ദേഹത്തിന്റെ സിപിഎം നമ്മുടെ കൂടെ പണ്ടേ
SV made Congress vote down !😂😂😂
Jinto🤝
Dr.ജിന്റോ 🎉
ഫ്രഷ് ഫ്രഷേ ഫ്രസ് ഫ്രഷ് ഈ അനിൽ കുമാറിനെ ഒക്കെ ചർച്ചക്ക്......
Satyam,,, Shivam,,,, Sundharam,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏
Anilpottan
jinto john correct ❤❤
Udf
sandeepinte varavu udfil oru unarvayi
കേരളത്തിലെ ഭരണം തന്നെ ബിജെപി ക്ക് അടിയറവ് പറഞ്ഞ് കയ്യും കാലും നഷ്ടപ്പെട്ട മാംസ പിണ്ഡം ആയ മുഖ്യമന്ത്രി യിലേക്ക് ചുരുങ്ങിയ ദുർഭരണം മാത്രം ആണ് കേരളത്തിൽ പിണറായി വിജയൻ സർക്കാർ എന്ന് മനസ്സിൽ ആവാത്ത വർ അല്ല മലയാളികൾ ...
യാതൊരു സംശയവും വേണ്ട രാഹുൽ മാങ്കൂട്ടം 25000 പരം വോട്ടിൻെ ചരിത്ര പരമായ വൻ വിജയം തന്നെ നേടും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല ...
ഏറ്റവും മോശം ഭരണം അല്ലേ പിണറായി വിജയൻ സർക്കാർ കേരള ത്തിൽ ...ഇങ്ങനെ ഒരു ദുർഭരണം മലയാളികൾ ഇതിന് മുമ്പ് കണ്തിട്ടില്ല..
Manguttam palakad thane undayal mathi
മട്ടൽ ഇല്ലാത്ത സന്ദീപ്
കഴുതാ വാഴ്സഫ് മെസ്സേജ് പഠിക്കുന്നു ഇവന്റെ LLB വ്യാജമാണോന്നു ചേക്കേചെയ്യണം വിവരമില്ലാത്ത
റാസ്കൽ
മനോരമ അടക്കമുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചത് ഇന്ന് 4 മണിക്ക് (പിനീട് 6 മണി ആയി ) പാലക്കാട് നഗരസഭയിലെ 8 കൗൺസിലർമാരും പാലക്കാട് ബിജെപി ജില്ലാ കമറ്റിയിലെ 15 നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും കോൺഗ്രസ് ൽ ചേരും, നഗരസഭയിൽ കോൺഗ്രസ് ഭരണം വരും എന്നുമാണ്.
എവിടെ?
😂😂
Why not VD Out from Assembly,Why A Congress man went to Muslim League? Is make Son of Omman chandy will effects after this Election 🔊📢🪓🙏
Rahul 20009
❤❤❤❤❤❤❤😂😂
jinto namichu anilkumar ilabynayirikunnu
Anil urakkatila
Da Jinto ituthanneya Sandeepum cheythathu....
CK will win 8613 votes
ck 8613 വോട്ട് win ചെയ്തിട്ട് എന്ത് കാര്യം 😂😂😂 rss കാരൻ ആണല്ലേ 😂😂