സർക്കാർ പേരിൽ മഹാ തട്ടിപ്പിന് കെപി അനിൽകുമാർ.. I About Odepc job opportunities in germany

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 426

  • @babichanthomas3296
    @babichanthomas3296 2 ปีที่แล้ว +44

    കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് , സത്യം വിളിച്ചുപറയുന്ന sajan skaria ക്ക് അഭിനന്ദനങ്ങൾ

    • @utubes_daddy1408
      @utubes_daddy1408 2 ปีที่แล้ว

      സത്യം മറുനാടൻ സ്കറിയ യെ കേരളത്തിലെ ജനങ്ങൾ എല്ലാം തീരുമാനിച്ചു പ്രതിപക്ഷം ആയി പ്രഖ്യാപിക്കണം

  • @ramsunreman279
    @ramsunreman279 2 ปีที่แล้ว +88

    ശ്രീ ഷാജൻ സ്കറിയ ഒരു വാർത്ത പറഞ്ഞാൽ അതു പറഞ്ഞത്‌ തന്നെ സത്യസന്ധമായിരിക്കും. ഒരു സംശയം വേണ്ട. സാധാരണക്കാരുടെ അശാകേന്ദ്രം.
    അഭിനന്ദനങ്ങൾ

  • @MrParappallil
    @MrParappallil 2 ปีที่แล้ว +219

    25 വർഷങ്ങളായി കുടുംബസമതം ജർമ്മനിയിൽ ജീവിക്കുന്ന വൃക്തി എന്നുള്ള നിലയിൽ നൂറു ശതമാനം ഉറപ്പോടെ സാക്ഷപ്പെടുത്തട്ടേ മറുനാടൻ പറഞ്ഞത് പരിപൂർണ്ണമായും ശരിയാണ്. ഇത് തീവെട്ടിക്കൊള്ളയ്കുള്ള പ്ളാനിംഗ് ആണ്.

    • @rajankk2686
      @rajankk2686 2 ปีที่แล้ว +3

      A. K. G. Sandstone.. Frandanmarrudea. Office. Awyimarryiooo....

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      വിജയ് മല്യ..200000കോടി അസ്ഥി ഉണ്ട് ഡൽഹിയിൽ ഇറങ്ങിയാൽ ജയിലിൽ അടക്കും.
      ലാലു പ്രസാദ്.. താങ്കളുടെ 100000കോടി സ്വത്തു ഉണ്ട് ജയിലിൽ ആണ്.. ഇനിയും ഉണ്ട്‌, ഭാര്യ നേഴ്സ് ആക്കി UK GOVT /പറ്റിച്ചു ശത കോടികൾ ഉണ്ടാക്കിയവർ ഉണ്ട്‌ പക്ഷെ എല്ലാവരും ജയിലിൽ ആണ്.
      ഓർത്താൽ നന്ന് ഈശ്വര രാക്ഷ്വത്തു 🙏

    • @jennythomas5331
      @jennythomas5331 2 ปีที่แล้ว +2

      @@hardcoresecularists3630 🤔🤔

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      @@jennythomas5331 ചില സിംഹങ്ങൾ വരും 💪

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว

      ജര്‍മ്മനി ഇല്‍ ജോബ്, കൊച്ചു ഉമ്മാ day ചെറുകൂതി യാ ഉള്ളത് 916 thattippa കള്ള naaenday മക്കള്‍ 😠👺

  • @sheebasheeba9581
    @sheebasheeba9581 2 ปีที่แล้ว +76

    പൊന്നു സാജൻ സാറെ താങ്കളെ ഒരിക്കൽ കൂടി നമ്മിക്കുന്നു...

  • @manurkgs
    @manurkgs 2 ปีที่แล้ว +189

    തമിൽ നാട്ടിൽ തിരുട്ട് ഗ്രാമം വളരെ പ്രസിദ്ധം ആണ്..താമസിയാതെ "തിരുട്ടു കേരളം"" എന്ന് ലോകം മുഴുവൻ വാഴ്ത്തും...കേരളം ന.1 ..😉😄👍👍👍

    • @catlov97
      @catlov97 2 ปีที่แล้ว +9

      അതാണല്ലോ യോഗി പറഞ്ഞതിന്റെ പൊരുൾ.

    • @vinodininair5835
      @vinodininair5835 2 ปีที่แล้ว +9

      എന്തൊക്കെ കണ്ടാലും മനസിലാവാത്ത മലയാളികൾ

    • @amblieamnile8981
      @amblieamnile8981 2 ปีที่แล้ว +10

      സതൃം north India ൽ malayales ന് നല്ല respect കിട്ടുമായിരുന്നു ഇപ്പൗ അതും ഇല്ലാതാവുകയാണ്.

    • @rok2520
      @rok2520 2 ปีที่แล้ว +4

      തീരട്ടു കേരളം.വളരെ നല്ലത്.പിണറായിയുടെ രാജ്യത്തിനു പറ്റിയ പേരു തന്നെ

    • @gopinathamenon8632
      @gopinathamenon8632 2 ปีที่แล้ว +1

      Athu pole thiruttu sarkaar enna Peru varumo

  • @sudhashankar6379
    @sudhashankar6379 2 ปีที่แล้ว +33

    ഈശ്വരാ....ഇനി ഇതിനുമപ്പുറം വല്ലതുമുണ്ടോ...!! വോട്ട് കുത്തി ജയിപ്പിച്ചവരേ .... ആശംസകൾ

  • @krishnakumarmv2007
    @krishnakumarmv2007 2 ปีที่แล้ว +55

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികൾ ഇനി എന്നു നന്നാവും ദൈവമേ!

    • @ptjoseph1113
      @ptjoseph1113 2 ปีที่แล้ว +1

      അരിവാൾ ചുറ്റികനക്ഷത്റത്തിൽ കുത്തുന്ന ആളുകളുടെ brain wash ചെയ്തു വേറേ കുത്തിക്കണ൦

    • @dinudinu1396
      @dinudinu1396 2 ปีที่แล้ว +1

      ഒരിക്കലും നന്നാവൂല്ലാ

  • @anshaj777
    @anshaj777 2 ปีที่แล้ว +137

    ജർമനിയിൽ പോകാൻ ഞങ്ങൾക്ക് ഭാഷയിൽ ഇളവുണ്ട്...
    ലെ തിരുവാതിരകളിബ്രാഞ്ച് കമ്മിറ്റി 🙏

  • @deepakm4302
    @deepakm4302 2 ปีที่แล้ว +26

    Everything you said is very true

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +54

    എങ്ങനെ ജനങ്ങളെ പറ്റിക്കാം എന്ന് കരുതിനടക്കുന്ന ഒരു സര്‍ക്കാര്‍ തന്നെയുളളപ്പോ പിന്നെന്തിനു പേരില്‍ തട്ടിപ്പ്

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +91

    എല്ലാ രീതിയിലും ചതിക്ക പെടുന്ന, കബളിക്ക പെടുന്ന, ഇന്ത്യയിലെ ഒന്നാംതരം നാടാണ് നമ്മുടേത്.
    Since 1957 Nov.1( സ്ഥാപിതം)

    • @shyam7535
      @shyam7535 2 ปีที่แล้ว

      Since 1957 നവംബർ 1 ആം തിയ്യതി.

    • @udaybhanu2158
      @udaybhanu2158 2 ปีที่แล้ว

      @@shyam7535 Thanks for the correction

    • @radhanair4670
      @radhanair4670 2 ปีที่แล้ว

      Prabudha Keralam!

  • @gevargesepaul
    @gevargesepaul 2 ปีที่แล้ว +36

    Your investigative journalist work is great 👍

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 ปีที่แล้ว +47

    തട്ടിപ്പ് നടത്താൻ വേണ്ടിയാണു ഇയാൾ കാലു മാറിയത് തന്നെ 😂😂🤣😠😠

  • @vasanthkumar-bd9wq
    @vasanthkumar-bd9wq 2 ปีที่แล้ว +11

    Mr. Shajan u r doing a good job. Pls take care of yourself. May God bless u.

  • @joseninanninan7988
    @joseninanninan7988 2 ปีที่แล้ว +27

    ചുമ്മാതെ പടകം അടിക്കുന്ന ആളുകൾ, ഷാജൻ സാർ പറയുന്നത് കറക്റ്റ് ആണ്

  • @vaishnavvlogs9127
    @vaishnavvlogs9127 2 ปีที่แล้ว +30

    യോഗി പറഞ്ഞത് ഇത് തന്നെ..... ടോട്ടൽ തട്ടിപ്പാണ് പണങ്ങാണ്ടി വിജയൻ.... 😂😂😂😂

  • @sathisrikumar359
    @sathisrikumar359 2 ปีที่แล้ว +9

    Well done Shajan 👍👍. Whatever you said is 100%truth..

  • @kvrajesh2
    @kvrajesh2 2 ปีที่แล้ว +13

    Fully agree with you. Thank you for sharing this with Public.

  • @mathewpj792
    @mathewpj792 2 ปีที่แล้ว +40

    അപേക്ഷ നൽകുന്നവന്റെ ഉടുതുണി വരെ അവർ കൈക്കലാക്കും.

  • @prakruthi508
    @prakruthi508 2 ปีที่แล้ว +31

    ഗിന്നസ് ബുക്കിൽ പേര് വരും.
    തട്ടിപ്പിൽ ഒന്നാംസ്ഥാനം ഉള്ള സംസ്ഥാനം എന്ന നിലയിൽ.

    • @achankunjuyohannan3801
      @achankunjuyohannan3801 2 ปีที่แล้ว +2

      പിൻവാതിൽ നിയമനം ആയാലോ

    • @nonstopmedia6317
      @nonstopmedia6317 2 ปีที่แล้ว +2

      അത് പിന്നെ പറയണോ. സ്വത്ത്‌ സമ്പാദിക്കലിൽ cpm പാർട്ടി ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ്. അതും ഈ കൊച്ചു കേരളത്തിൽ നിന്ന്.

  • @KOSHYUSA
    @KOSHYUSA 2 ปีที่แล้ว +10

    പാവപെട്ട മലയാളികളുടെ നികുതി പണം കൊണ്ട് വിദേശ പര്യടനം എന്നു തെളിച്ചു പറയെന്റെ സഹോദരാ .

  • @lalukk5472
    @lalukk5472 2 ปีที่แล้ว +41

    അനിൽകുമാർ ഇയാള് എന്താ കരുതിയത് നാട്ടിൽ തിരുകി കയറ്റുന്നപോലെ, അങ്ങോട്ട്‌ പോകാമെന്നാണോ,

  • @sajiabraham2343
    @sajiabraham2343 2 ปีที่แล้ว +59

    UP യിൽ ഇങ്ങനെ നടക്കുന്നില്ല. കാരണം അവിടെ യോഗിയാ മുഖ്യമന്ത്രി.

  • @malabary9386
    @malabary9386 2 ปีที่แล้ว +8

    ഞാൻ ഈ മറുനാടൻ ന്യൂസ് കാണാത്ത ഒരു ഒരു വ്യക്തിയായിരുന്നു പക്ഷേ ഇപ്പോൾ ഈ ന്യൂസ് കണ്ടപ്പോൾ ഞാൻ നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @trollan8830
    @trollan8830 2 ปีที่แล้ว +19

    കേരളസർക്കാർ എന്നുകണ്ടാൽ ഞാൻ ഒരു സാധനം വാങ്ങില്ല അത്രക്ക് വെറുപ്പാണ് എനിക്ക്

  • @kollayilanandan137
    @kollayilanandan137 2 ปีที่แล้ว +17

    കേരളത്തിൽ നിന്നും വിദ്യാഭ്യാസ ലോൺ എടുത്തു പഠിക്കുന്നതിന് UK യിൽ പോകുന്ന കുട്ടികളുടെ കണക്കെടുത്തിട്ട് സർക്കാർ തട്ടിവിടുകയാണ് സർക്കാർ വിട്ടയച്ചതെന്ന്..എന്തൊരു തട്ടിപ്പ് ...

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 ปีที่แล้ว +23

    UP യിൽ ഇങ്ങനെ യുണ്ടോ,,,?? 🤔😂😂🤣🤣😅

  • @abrahamalex7094
    @abrahamalex7094 2 ปีที่แล้ว +4

    Sajan, You are very much vigilant. I salute you on behalf of of Keralites

  • @gopalakrishnapillai8109
    @gopalakrishnapillai8109 2 ปีที่แล้ว +2

    വളരെ പഠിച്ചിട്ടും മനസ്സിലാക്കിയിട്ടുമാണ് ശ്രീ ഷാജൻ സർ പറഞ്ഞിരിക്കുന്നത്

  • @surendranpn9931
    @surendranpn9931 2 ปีที่แล้ว +17

    CPM കാർക്ക് ജർമ്മൻ ഭാഷയുടെ ട്യൂഷൻ അനിൽ കുമാർ എ കെ ജി സെൻ്ററിൽ ആരംഭിച്ചേക്കും

  • @ajayakumar746
    @ajayakumar746 2 ปีที่แล้ว +24

    നല്ല ജോലി ലഭിക്കണമെങ്കിൽ B2 ലെവൽ പോര C1 ലെവൽ പാസാവണം. ജോലി ലഭിക്കാൻ ഏറ്റവും പ്രയാസമുള്ള രാജ്യമാണ് ജർമ്മനി. മറ്റുള്ളവർ പറയുന്നത് കേട്ട് ആരും പണം കളയരുത്.

    • @akzgaming3228
      @akzgaming3228 2 ปีที่แล้ว

      IELTS undenkil pokan pattilley

  • @sumakumari2907
    @sumakumari2907 2 ปีที่แล้ว +13

    പേടിക്കേണ്ട. പറ്റിക്കാൻ സർക്കാർ കൂടെയുണ്ട്. പറ്റിക്കപ്പെടാൻ കുറെ മലയാളികളും

  • @viswanadhanp6750
    @viswanadhanp6750 2 ปีที่แล้ว +7

    കൊള്ളത്തലവൻ കാരണഭുതം നയിക്കുന്ന മഹാ കൊള്ളസംഗം

  • @jacobabraham9180
    @jacobabraham9180 2 ปีที่แล้ว +21

    "Keralites are educated fools" - i still remember one of my arab friend once told me.

  • @crb974
    @crb974 2 ปีที่แล้ว +15

    ജർമനിയിൽ ജോലി കിട്ടാൻ ഇവന്മാരുടെ ഉടായിപ്പ് ഒന്നും പോര...

  • @henrywilson6519
    @henrywilson6519 2 ปีที่แล้ว +5

    കറക്ട് ഈ തട്ടിപ്പിൽ ആരും വീഴരുത് പ്ലീസ് മറുനാടൻ പറയുന്നത് സത്യമാണ്👍👍👍❤️

  • @josephpj4804
    @josephpj4804 2 ปีที่แล้ว +9

    ചതിക്കുഴികൾ ഒരുക്കാൻ കെ.പി.അനിൽകുമാർ മിടുക്കനാണ്.. പെണ്ണും പണവും ഇതാണ് ലക്ഷ്യം. .

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 2 ปีที่แล้ว +10

    സാർ, ഇപ്പോൾ താഴെ തട്ടിലുള്ള അനുയായികൾ വരെ മണ്ണ് കടത്തു നടത്തുന്നു. ഞങ്ങളോട് ഒപ്പം നിന്നാൽ എന്തും ചെയ്തോ

  • @ligibabu7365
    @ligibabu7365 2 ปีที่แล้ว +5

    ജർമനിയിൽ പഠിക്കുന്ന കുട്ടികൾ ഇന്റേൺഷിപ് കിട്ടാൻ പോലും പറ്റുന്നില്ല അപ്പോഴാ ഇവിടുന്നു

  • @pavithranpv1334
    @pavithranpv1334 2 ปีที่แล้ว +11

    CPM ആൾകാർക്ക് ഭാഷ ഇളവുണ്ട് ഏത്ര കണ്ടാലും കൊണ്ടാലും പഠിക്കുല നമ്മുടെ ആൾകാർ

  • @iamindian7670
    @iamindian7670 2 ปีที่แล้ว +7

    ഇവിടെ ജോലി ഞങ്ങൾ സഖാക്കൾക്ക് മാത്രം, ബാക്കിയുള്ള തെണ്ടികൾ മുഴുവൻ മറ്റെവിടെയെങ്കിലും പോയി തെണ്ടാൻ നോക്കണം

  • @velayudhanpa
    @velayudhanpa 2 ปีที่แล้ว +18

    പിണറായിയുടെ പേര് പറഞ്ഞാൽ ലോകത്ത് ഏത് രാജ്യത്തും ജോലി കിട്ടും. പിണറായിയുടെ ശുപാർശ തള്ളാൻ ഒരു രാജ്യവും ധൈര്യം കാണിക്കില്ല.

    • @harishenoi2169
      @harishenoi2169 2 ปีที่แล้ว +2

      അതേ ദുബായ് ഷേക്ക് വിനയത്തോടെ സ്വീകരിക്കുന്ന പടം കണ്ടാർന്നു.

    • @ashhabhi2962
      @ashhabhi2962 2 ปีที่แล้ว

      പിണറായി സഖാവ് ലോകമെങ്ങും പേരെടുത്ത കാരണഭൂതൻ ടീം ടീം..

  • @radhanair4670
    @radhanair4670 2 ปีที่แล้ว +6

    A relative of mine after his MBBS recently had the option to go to Germany provided he knew German (like Shajan Skaria said to read, write, and speak fluently). Since he didn't think he had the flair to learn German to be able to speak fluently, he chose to do his MD in the UK. Shajan Skaria is quite right.

  • @mohansukrutham4287
    @mohansukrutham4287 2 ปีที่แล้ว +11

    There is a possibility of another advertisement for chartered train to Delhi for onward travel to Germany.
    Strawberry plucking job vacancies filled.
    Other posts still open.

  • @varghesemathew7090
    @varghesemathew7090 2 ปีที่แล้ว +31

    We live in Germany for the last several decades, please don't fall in these idiot's traps...Please google all the details about the qualifications, requirements.. or contact the german consulates in Bangalore, Madras, etc..

  • @johnyfedo2646
    @johnyfedo2646 2 ปีที่แล้ว +4

    KSEB ജോലി കിട്ടുന്നതുപോലെയാണെന്ന് കരുതിക്കാണും...

  • @SRADDHAYOGA
    @SRADDHAYOGA 2 ปีที่แล้ว +15

    യോഗി പറഞ്ഞത് ശരിയായി വരുന്നില്ലേ ഷാജാ?

  • @skvaranmula.2192
    @skvaranmula.2192 2 ปีที่แล้ว +3

    കേരളത്തിന്റെ ഗതി സമീപ ഭാവിയിൽ എന്താകും എന്ന് ചിന്തിയ്ക്കുമ്പോൾ നിരാശ തോന്നുന്നു.

  • @radharajendran3954
    @radharajendran3954 2 ปีที่แล้ว +2

    Mr. Sajan, you are great.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 ปีที่แล้ว +8

    പത്താം ക്ലാസ്സ്‌ തോറ്റവർക് ഉഡായിപ്പു കമ്പനി ജോലി വാങ്ങി കൊടുക്കും

  • @india.19614
    @india.19614 2 ปีที่แล้ว +17

    Nobody will believe this chairman.
    He has no credibility.
    Yes, it’s cheating.

  • @balanck7270
    @balanck7270 2 ปีที่แล้ว +5

    ഈസർക്കാർ തന്നെ ഭയങ്കര തട്ടിപ്പ് അതിലുംവലിയതട്ടിപ്പ് ഇല്ലേഇല്ല.

  • @thesiren8421
    @thesiren8421 2 ปีที่แล้ว +23

    Why don't they create 10000 jobs inside Kerala?

    • @myfv6172
      @myfv6172 2 ปีที่แล้ว

      😃😃

    • @susheelarajan4877
      @susheelarajan4877 2 ปีที่แล้ว +6

      Inside jobs allam njagal saghakkalkku puramvathil koodi kayaran ullathanu.

    • @thesiren8421
      @thesiren8421 2 ปีที่แล้ว

      @@susheelarajan4877 💪great commis

    • @livelike1937
      @livelike1937 2 ปีที่แล้ว

      ജോലി എവിടെ?

    • @thesiren8421
      @thesiren8421 2 ปีที่แล้ว

      @@livelike1937 lakhs of North Indians are having jobs there. Youths of Kerala are just wasting time for a PSC lottery

  • @vichuzgallery7068
    @vichuzgallery7068 2 ปีที่แล้ว +8

    German Language exam at least B1 level needed for getting jobs

  • @mayadevigopinath4564
    @mayadevigopinath4564 2 ปีที่แล้ว +20

    എന്റെ മോനും ഓസ്ട്രേലിയ പഠിക്കാൻ പോയതാ ഇപ്പോൾ എഡ്യൂക്കേഷൻ വിസയിൽ ആണ്, ജോലിയുടെ വിസ കിട്ടാൻ വലിയ (PR, അവിടുത്തെ perminant Residance വേണം, കഷ്ടം ആണ് സാർ

  • @sujasuja6400
    @sujasuja6400 2 ปีที่แล้ว +17

    Shajan sir u r great 👍

  • @jacobthomasjthomas3830
    @jacobthomasjthomas3830 2 ปีที่แล้ว +4

    എല്ലാ തട്ടിപ്പിനും മനോരമ കൂട്ട്.. മലയാളിയുടെ രക്തം ഊറ്റി കുടിച്ച് തടിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ആണ്, മനോരമ, mrf, മുത്തൂറ്റ് എന്നിങ്ങനെ ഉള്ളത് ...

  • @joymathew6818
    @joymathew6818 2 ปีที่แล้ว +1

    100%correct.

  • @KumarKumar-wf7sw
    @KumarKumar-wf7sw 2 ปีที่แล้ว +2

    ഹ ഹാഹ 😃സാർ തങ്ങളുടെ ശബ്ദം ഇപ്പോൾ 20വയസ് കഴിഞ്ഞവർക് അറിയാം ഡൽഹിയിൽ ഉള്ളവൻ പൊട്ടനാ 😃😃

  • @surendrannair8402
    @surendrannair8402 2 ปีที่แล้ว +1

    Very useful information.

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว +1

    🙏🏾 Thank you sir ! 😥 Dukham und sir valarey ivarey thiranjedutha janangale orthu .

  • @balachandrannair4186
    @balachandrannair4186 2 ปีที่แล้ว +5

    രവി പിള്ള സാറിന്റെ കമ്പനിയിൽ 40,000 വേക്കൻസിയുണ്ടെന്നറി ഞ്ഞു

  • @kuttikilukkam7052
    @kuttikilukkam7052 2 ปีที่แล้ว +6

    സാജൻ ചേട്ടാ. .. നിയമം മാറി.. തിരുവാതിര അറിഞ്ഞാൽ മതി

  • @varghesegeorge6360
    @varghesegeorge6360 2 ปีที่แล้ว +5

    Sivaranjith and Nazeem should be immediately made Chairman of some corporation , let them make a world tour they could coach Americans and Europeans how to score higher marks in competitive exams

  • @prashanthkunapathkalyadan5537
    @prashanthkunapathkalyadan5537 2 ปีที่แล้ว +1

    Mr.Shajan please note this news should be reviewed. Now govt.authorised agency have already started recruitment for nurse's to Germany in Trivandrum.

  • @crazyvlogs3992
    @crazyvlogs3992 2 ปีที่แล้ว +1

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോന്ന് ഭൂതകണ്ണാടിയിട്ട് നോക്കണം... ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല 😂😂😂😂😂

  • @soyaljoyal3940
    @soyaljoyal3940 2 ปีที่แล้ว

    Big salute sir

  • @elcil.1484
    @elcil.1484 2 ปีที่แล้ว +4

    അനിൽകുമാർ പറയുന്നത് മുഴുവൻ പൊട്ടത്തരമാണ്. ഞാൻ >40 വർഷം, ജർമനിയിൽ ജീവിക്കുന്ന ആളാണ്.

  • @funwaymalayalam5600
    @funwaymalayalam5600 2 ปีที่แล้ว +2

    വരുന്നവർക്ക് യോഗ്യത ഇല്ലാത്തതിന് കാരണഭൂതനേ കുറ്റം പറഞ്ഞിട്ടെന്താ കാര്യം😄😜

  • @balachandrannairm3662
    @balachandrannairm3662 2 ปีที่แล้ว +2

    കടക്ക് പുറത്ത് ,ഇത് കേരളമാണ്. ജനങ്ങൾ പ്രബുദ്ധരാണ്. ഞങ്ങൾ ജർമൻ കമ്മൂണിസ്റ്റ് സഖാക്കളുമായി ബന്ധപ്പെട്ട് ആശങ്ക പരിഹരിക്കും

  • @abisuren1669
    @abisuren1669 2 ปีที่แล้ว +8

    മലയാളികൾ എന്നും തട്ടിപ്പിന് ഇരയായവർ തന്നെ അല്ലേ sir,,,,,,,അതും govt,,,,ഒത്താശയോടെ ഇമ്മാതിരി രണ്ടിലും പെടാത്ത ഹിജഡ,,,,കുമാരൻ മാർ നക്കാപിച്ചക്ക് വേണ്ടി എന്തും ചെയ്യാൻ കഴിയുന്ന വിവരദോഷികൾ കേരളത്തിന് abamanam ആണ് 😂😂😂മക്കളേ ഉഷാർ 👍

  • @dileepdamodaran1654
    @dileepdamodaran1654 2 ปีที่แล้ว +10

    സർക്കാർ തട്ടിപ്പ് പ്രഖ്യാപനങ്ങൾ നടത്തിയല്ലേ ഭരണം നടത്തുന്നത്??

  • @valsalarajan6176
    @valsalarajan6176 2 ปีที่แล้ว +2

    Sir ഈ തട്ടിപ്പ് ഇവിടെ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. തട്ടിപ്പിന് ഇരയാകാൻ നാം തയാറായി നിൽക്കുമ്പോൾ പിന്നെ തട്ടിപ്പുകാർ എന്തുചെയ്യും. ഇവിടെ മാധ്യമങ്ങൾ മാത്രം ഇല്ലെങ്കിൽ നമ്മുടെ രാജ്യത്തിനെ തന്നെ വിൽക്കുമായിരുന്നു.

  • @maryphilip2948
    @maryphilip2948 2 ปีที่แล้ว

    Correct

  • @jacobchacko5804
    @jacobchacko5804 2 ปีที่แล้ว

    Shajan correct information 👌

  • @nrsmoneyinrsmoneyi9413
    @nrsmoneyinrsmoneyi9413 2 ปีที่แล้ว

    👌🙋🏻🙏🌹🍁🌹😀g ni ഷാജൻ ജീ

  • @punnasseripisharathachutha6590
    @punnasseripisharathachutha6590 2 ปีที่แล้ว

    Yessssss. Cent percent correct 👍

  • @dileep8292
    @dileep8292 2 ปีที่แล้ว

    ഞാൻ ഈ ന്യൂസ്‌ കണ്ടപ്പോഴ കൂട്ടുകാരോട് പറഞ്ഞതാണ്. ജർമനിയിൽ കറങ്ങാൻ പോകാൻ അനിൽ കുമാറിനും കൂട്ടർക്കും ഒരു കാരണമായി

  • @mathewthomas5168
    @mathewthomas5168 2 ปีที่แล้ว +1

    ഷാജൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ് . കഴിഞ്ഞ വർഷം
    എൻ്റെ ഒരു ബന്ധുവിന്റെ മകൾ ജർമനിയിൽ പോയി . Bsc Nurse ആണ് . ആദ്യം അവൾ ജർമൻ ഭാഷ പഠിച്ച് അതിന്റെ പരീക്ഷ പാസായി. പിന്നീട് ജർമനിയിലെ നഴ്‌സിംഗ്ൻ്റെ ചില പരീക്ഷകളും പാസായി . എന്നിട്ടാണ് ജോലിയും വിസയും കിട്ടിയത്. തട്ടിപ്പിൽ വീഴാതിരിക്കുക .....
    എന്തായാലും മുഖ്യൻ അമേരിക്കയിൽ വന്ന ശേഷം പതിനായിരം പേർക്ക് ഇവിടെ ജോലി വാഗ്ദാനം ചെയ്യാതിരുന്നത് നന്നായി 😄😄😄😄😄
    ഒരു അമേരിക്കൻ മലയാളി

  • @s.s6489
    @s.s6489 2 ปีที่แล้ว +5

    ജനങ്ങളെ എങ്ങിനെ എങ്കിലും പറ്റിച്ചു കാശുണ്ടാക്കുക

  • @mannath46
    @mannath46 2 ปีที่แล้ว +2

    ഇനിയും ഈ പാർട്ടിയെ ജയിപ്പിക്കണെ

  • @manilaemily5916
    @manilaemily5916 2 ปีที่แล้ว +10

    നമ്മൾ ജോലി ചെയ്യേണ്ടത് നമ്മുടെ നാട്ടിലാണ്, അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുക എന്നുള്ളതാണ് സർക്കാരിന്റെ ദൗത്യം.. വിദേശികൾ ചിന്തിക്കുന്നത്, അവർക്കുള്ള ആനുകൂല്യം തട്ടിപ്പറിക്കാൻ ആയി ഇതെല്ലാംകൂടി എന്തിനാണ് അങ്ങോട്ട് ഇരച്ചുകയറുന്നത് എന്ന്.... ഇവിടുന്ന് പോയവരെല്ലാം അവിടെ റോസാപ്പൂ വിറ്റും, കക്കൂസ് കഴുകിയും നടക്കുകയാണ്..

  • @vijayann1273
    @vijayann1273 2 ปีที่แล้ว +7

    കേരളത്തിൽ മേൾ പഠിപ്പ്, ജോലി കൊടുക്കാൻ പറ്റാത്ത കമ്മു പരണകൂടങ്ങൾ up യെ കുറ്റം പറയുന്നു
    Except teachers kseb, and govt servants (reserved for communist leaders siblings and children) no employment was offered to poor malayalies

  • @chaithraa9676
    @chaithraa9676 2 ปีที่แล้ว +5

    അനിൽകുമാറിന് ഇതിനെ കുറിച്ച് വല്ല വിവരവുമുണ്ടോ?

  • @ukuchannel3866
    @ukuchannel3866 2 ปีที่แล้ว +3

    ഇവനെയൊക്കെ കലികാല കള്ളന്മാരെന്നല്ലാതെ.... രാഷ്ട്രീയക്കാരെ യഥാർത്ഥത്തിൽ വിവരമുള്ളവർക്കു വിശ്വസിക്കാനാകാത്ത കാലം .

  • @dominicvarghese8595
    @dominicvarghese8595 2 ปีที่แล้ว +3

    Hats up to marunadan 👌👍👍

  • @haripriyamenon6836
    @haripriyamenon6836 2 ปีที่แล้ว

    😁😁😁😆👍👍👍truths out.......

  • @divakarmalappuram5684
    @divakarmalappuram5684 2 ปีที่แล้ว +2

    സാജൻ ഓട്ടോ ഓടിച്ച് പലരുടെയും ഓട്ടം മുട്ടികുന്നു.

  • @svssree7674
    @svssree7674 2 ปีที่แล้ว +3

    എന്റെ സർക്കാരെ... ഞങ്ങൾക്ക് നാട്ടിൽ തന്നെ വല്ല കൂലിപ്പണി എങ്കിലും തരാൻ ഉള്ള വല്ല വഴിയും ഉണ്ടെങ്കിൽ അത് ഒന്ന് നോക്കാമോ... ജനിച്ച നാടിനു വേണ്ടി പണി എടുക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ....

  • @UNDERWORLD7977
    @UNDERWORLD7977 2 ปีที่แล้ว

    ആഹാ റ്റൈൽ പണിയ്കും സർട്ടിഫിക്കേറ്റോ ? .😄😄😄😄 അത് കലക്കി. .

  • @gangankannoth7647
    @gangankannoth7647 2 ปีที่แล้ว +8

    ഇ ഓടെപെക്കിൽ ഇനി ആയിരങ്ങൾ റെജിസ്റ്റർ ചെയ്യും,ആയിരമോ രണ്ടയിരമോ fee വാങ്ങാം.2001 ഞാൻ രജിസ്റ്റർ ചെയ്തു അന്ന് ആയിരം രൂപയിലധികം അടച്ചു എന്നാണോർമ്മ,രണ്ടോ മൂന്നോ വർഷം കഴിഞ്ഞു വീണ്ടും പുതുക്കി ഒരു പട്ടിയും വിളിച്ചില്ല.370 പേർക്ക് ഒരു വർഷം ജോലി വാങ്ങി കൊടുക്കാൻ ഒരു ഗവണ്മെന്റ് സംവിദാനം,അവിടെ ക്ലർക്കിന് ശമ്പളം കൊടുക്കാൻ അഞ്ചു ലക്ഷം വേണം.ഇങ്ങനത്തെ വെള്ളാനകളാണ് നമ്മുടെ ശാപം.

  • @subeeshkumar8138
    @subeeshkumar8138 6 หลายเดือนก่อน

    ജീവിക്കാൻ സമ്മതിക്കില്ലേ ഷാജൻ സാറെ 😃😃😃... ഞാൻ ഗൾഫിൽ പോകാൻ ഉള്ള (സൗദിയിൽ ) പോകാൻ ഉള്ള വഴികൾ നോക്കുകയായിരുന്നു, അപ്പോൾ ആണ് മനോരമ വാർത്ത കാണുന്നത് ODEPC വഴി ആളുകൾ വിദേശത്തു പോകുന്നതായി കണ്ടത് 👍..അതിൽ ഇന്റർവ്യൂവിൽ കണ്ട താടി വെച്ച ആളെ കണ്ടപ്പോൾ എനിക്ക് ഒരു വശപിശക് തോന്നി അത് ഒന്ന് നോക്കാം എന്ന് വിചാരിച്ചു ODEPC ടൈപ്പ് ചെയ്തപ്പോൾ കണ്ട വീഡിയോ സാറിന്റെത് 😃😃😃.... സാർ ഒരു സംഭവം തന്നെ 👏👏👏.. ഓരോരുത്തർക്കും ഓരോ നല്ല കഴിവുകൾ ഉണ്ട്... ആ നല്ല കഴിവിനെ ആർക്കും ദോഷം വരാത്ത രീതിയിൽ ഉപയോഗിക്കുവാൻ ശ്രമിക്കുക... 🙏🙏🙏🙏🙏

  • @mysorepak2632
    @mysorepak2632 2 ปีที่แล้ว +2

    ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം നിഘണ്ടു പഠിച്ചവർക്ക് മുൻഗണന

  • @HariKumar-wx6xt
    @HariKumar-wx6xt 2 ปีที่แล้ว +2

    Keep voting for CPM. They will make Kerala no.1 in the world. Chacharam.

  • @priyamvadakrishna2815
    @priyamvadakrishna2815 2 ปีที่แล้ว

    True

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว

    Kashtam

  • @anilkumardamodharanachary5416
    @anilkumardamodharanachary5416 2 ปีที่แล้ว

    Good news

  • @Localvoice-el1tk
    @Localvoice-el1tk 2 ปีที่แล้ว +1

    സാർ ഞാനും തട്ടിപ്പിന് ഇരയായി tvm കേന്ദ്രികരിച്ചു ജോലിതട്ടിപ്പ് കേരള ഗ്രാമീൺ ബാങ്കിൽ ജോലി തരാം എന്നുപറഞ്ഞു ഇതുപോലെ എത്രയോപേർ ഈ ബാങ്കിന്റെ പേരുപറഞ്ഞു പറ്റിക്കപ്പെട്ടു ഞാൻ പെട്ടു ഇനിയാരും ഇതുപോലെ പറ്റിക്കപെടാതിരിക്കട്ടെ 😔😔

    • @divya4219
      @divya4219 2 ปีที่แล้ว

      ഇതേ തട്ടിപ്പ് എനിക്കും എന്റെ രണ്ടു സുഹൃത്തുക്കൾക്കും സംഭവിച്ചു. ഞങ്ങൾ ഇതിന് പിറകെ പോയിട്ട് യാതൊരു പ്രയോജനമുണ്ടായില്ല. ഇതിന്റെ പിറകിൽ സർക്കാറിനും പങ്ക് നന്നായി ഉണ്ടാകും.ഇങ്ങനെ ഉള്ളവർ പിന്നെ ഇറങ്ങുന്നത് ഇവരെ പോലെ ഉള്ളവർ സപ്പോർട്ടിനു ഉള്ളത് കൊണ്ടാണ് 😠😠😠😠😠

  • @harinarayanannair2401
    @harinarayanannair2401 2 ปีที่แล้ว +5

    ജർമൻ കുഴമ്പ് ഇപ്പൊൾ തന്നെ വിൽപ്പന തുടങ്ങി കഴിഞ്ഞു. അതെൽ ചെരെ ചുണ്ടിൽ തേച്ചാൽ...... ജർമൻ പയറു പോലെ പറയും, ഇല്ലെങ്കിൽ പണം തിരികെ തരും.

  • @bhaskaranpv7219
    @bhaskaranpv7219 2 ปีที่แล้ว +3

    അനിൽ കുമാർ തന്നെ ആദ്യം ജർമനിയിൽ പോകും. പിന്നെ കേരളത്തിലെ മൊത്തം ജനങ്ങളെ ഞങ്ങൾ കടത്തും