വ്യവസായികളോട് എനിക്ക് ഒരുഅഭ്യർത്ഥന ഉണ്ട്. ദയവു ചെയ്തു നിങ്ങൾ ഉദ്ഘാടനത്തിന് വലിയ വലിയ ആളുകളെ വിളിച്ചു മുടക്കുന്ന പൈസ സാധാരണക്കാരനെ വിളിച്ചു അവർക്ക് എന്തെങ്കിലും നൽകുകയാണെങ്കിൽ അതൊരു പുണ്യമായിരിക്കും. എന്തിനുവേണ്ടി ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു.
We don't blame the business man for this, we the people and the media go only when such motivating environment is provided. And she comes with the intend of providing that motivation, then after 6months want to act as an angel after taking the renumeration. And we have media and people to support her. SHAME!
1988ൽ Mahabharat doordarshan സീരീസ് ല് കുന്തി ആയി അഭിനയിച്ച Tanzeen എന്ന അഭിനേത്രിക്ക് ഹണി റോസ് ൻറെ മുഖച്ഛായ ഉണ്ട്. കാവി dress ഇട്ട്, തലിയിൽ മുകുടി കെട്ടി വന്നാൽ അവരെ പോലെ തന്നെ ഇരിക്കും.
ആരാണ് ദ്വായാർത്ഥം കൊടുക്കുന്നത്. ബോബി ഒന്ന് പറഞ്ഞു കേട്ടവർ വേറൊരു അർഥം കൊടുത്തു. അതിനു ബോചെയെന്തുവേണം 🤔 കമ്പി എന്ന് ഞാൻപറഞ്ഞാൽ കേൾക്കുന്നവർ നൂറു അർത്ഥം കൊടുക്കും. അതിനു ഞാനെന്തുചെയ്യാൻ 🤔 ബോച്ചേ കുന്ദീദേവി എന്ന് പറഞ്ഞു. കേട്ടവർ കുണ്ടീദേവി എന്ന് പറഞ്ഞുപരത്തി. അതെങ്ങനെ ബോചെയുടെ കുറ്റമാകും 🤔 വാളയാർ, ലാവ്‌ലിൻ, സഹകരണകൊള്ള, ഖജനാവ് കൊള്ള, പെൻഷൻ തട്ടിപ് ഒക്കെ നടത്തിയവർ മിടുകരായി നടക്കുന്നു. തമാശ പറഞ്ഞുനടക്കുന്നവൻ അകത്താകുന്നു 🤔ഇതെന്തു നാടാണ് ഡെയ് 🤔🤔
@@mayamanilal5409, ഇതെല്ലാം കുറെ യൂട്യൂബ് കൊണ്ട് അന്നം തേടുന്നവർ നടത്തുന്ന പെയ്ഡ് പരിപാടി.ഹണിറോസ് ഉൽഘാടനം നടത്തുന്ന പരിപാടികൾ എന്തിനാണ് സദാചാര യൂട്യൂബർമാർ വീഡിയോ എടുക്കുവാൻ വരുന്നത്? സദാചാര സഹോദരന്മാരും,സഹോദരിമാരും അവർ പങ്കെടുക്കുന്ന പരിപാടിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കുക.
@@mayamanilal5409 ഇതെല്ലാം കുറെ യൂട്യൂബ് കൊണ്ട് അന്നം തേടുന്നവർ നടത്തുന്ന പെയ്ഡ് പരിപാടി.ഹണിറോസ് ഉൽഘാടനം നടത്തുന്ന പരിപാടികൾ എന്തിനാണ് സദാചാര യൂട്യൂബർമാർ വീഡിയോ എടുക്കുവാൻ വരുന്നത്? സദാചാര സഹോദരന്മാരും,സഹോദരിമാരും അവർ പങ്കെടുക്കുന്ന പരിപാടിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കുക. സണ്ണി ലിയോണിനെ കാണാൻ ഒരു യൂട്യൂബർ പല്ലു പോലും തേക്കാതെ കിടക്കപ്പായയിൽ നിന്നും പോയ കാര്യം എനിക്കറിയാം എന്നിട്ട് ഹണിറോസിനെ കുറ്റം പറയാൻ ഇറങ്ങിയിരിക്കുന്നു.ഇത്രയും അധഃപതിച്ചോ പ്രബുദ്ധ കേരളം!! കഷ്ട്ടം തന്നെ.
Mr. Anchor, ബഹുമാനപ്പെട്ട കോടതി ഇതുവരെ ബോചെയെ കുറ്റവാളി എന്നു പറയാത്ത സ്ഥിതിക്ക് അദ്ദേഹത്തെ പൊതു മാലിന്യം എന്നു വിളിച്ച താങ്കളും സൂക്ഷിക്കുക താങ്കൾക്ക് എതിരേ ബോചെ കോടതിയിൽ പോയാൽ?
കുന്ത്തിദേവി അബദ്ധം സംഭവിച്ചപ്പോൾ ഭയന്ന് ഒളിവിൽ രഹസ്യമായി ആ കുഞ്ഞിനെ പ്രസവിച്ചു സംരക്ഷിച്ചു കൊണ്ടാണ് ദിവസങ്ങൾക്കുള്ളിൽ പുഴയിൽ ഒഴുക്കിയപ്പോൾ അപ്പുറത്ത് ആ കുഞ്ഞിനെ രക്ഷിക്കാനും ആൾ ഉണ്ടായിരുന്നു,, ഇവിടെ കുന്തി പ്രയോഗം എന്തിനാണ്? വിരോധാഭാസം
ബോച്ഛയുടെ സംസാരം തൃശ്ശൂരിന്റെ സ്റ്റൈലാണ്. 4 കൂട്ടുകാർ കൂടുന്നിടത്തു, ഇതുപോലെ സംസാരിക്കും എല്ലാവരും അത് തമാശയായി എടുക്കും, അത് പോലെ മാർക്കറ്റ്,, കല്യാണത്തിന്റെ തലേ ദിവസം,,അതെല്ലാം തൃശ്ശൂരിന്റെ സ്റ്റൈലാണ്. 🌹❤️🌹♥️♥️
ബോബി പുറത്തിറങ്ങിയാൽ ഈ തേർഡ് റേറ്റിനെതിരെ 100കോടി രൂപ മാന നഷ്ടം കേസ് file ചെയ്യണം..... ഇനി ഇതിനെപ്പോലെ മാനം വിറ്റു ജീവിക്കുന്ന ഒരുത്തിയും ഇതുപോലെ ഒരാൾക്കെതിരെയും കേസ് കൊടുക്കാൻ രണ്ടു പ്രാവശ്യം ചിന്തിക്കണം
ഹണി റോസിന് ഉദ്ഘാടനത്തിന് കൊടുക്കുന്ന പണം ഏതെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി മുതലാളിമാർ ചെലവഴിച്ചിരുന്നെങ്കിൽ എത്രയോ പുണ്യം ആണ്
സമൂഹ്യമാലിന്യം എന്ന് ബോച്ചേയെ സംബോധന ചെയ്ത നിങ്ങൾക്കെതിരെ കേസ് എടുക്കേണ്ടെ, നിങ്ങൾക്ക് അല്പമെങ്കിലും വിവരം വേണ്ടേ, നിങൾ വിവരവും വിദ്യാഭ്യാസവും , പക്വതയും ഉള്ള സ്റ്റാലിൻ sir nte സംസാരം കേട്ട് പഠിക്ക്
ഇതിൽ ഒരു വ്യവസ്ഥ ഒട്ടാകെ പണികൊടുത്തു.. അത്ര തന്നെ..വാക്ക് പിഴ എന്തേലും സംഭവിച്ചാൽ പിടിച്ചു അകത്തിടും... പക്ഷെ ഹേമ കമ്മിറ്റി യിൽ പീഡനം നടത്തിയവർ, വണ്ടിപ്പെരിയാർ, വാളയാർ പീഡനങ്ങൾ നടത്തിയവർ വിലസി പുറത്ത് നടക്കുന്നു... ഇവിടുത്തെ പീഡന ആരോപണം നേടിയ നടന്മാർക്കു ജാമ്യം കിട്ടാൻ വ്യവസ്ഥ തന്നെ സമയം കൊടുക്കുന്നു..എന്തൊരു പ്രഹസനം ആണെടോ ഇത്
വളരെ നല്ലൊരു ചർച്ച ഇൻറർവ്യൂ ചെയ്യുന്ന ആളും ഇൻറർവ്യൂവിന് ഉത്തരം കൊടുക്കുന്ന ആളും വളരെ ഭംഗിയായി ഇൻറർവ്യൂ പൂർത്തിയാക്കി…. ഒരു സാധാരണക്കാരി എന്ന നിലയ്ക്ക് പല അറിയാത്ത കാര്യങ്ങളും ഇതിൽക്കൂടെ മനസ്സിലാക്കാൻ പറ്റും…👍
താങ്കളുടെ ചാനലിന് ബോബിയോട് ദേശ്യം ഉള്ളതുകൊണ്ട് അദേഹത്തെ പൊതു മാലിന്യം എന്നു പറഞ്ഞാൽ അദേഹം മാലിന്യമാകുമേ എന്തിൻ്റെ പേരിലാണെങ്കിലും ഒരുപാട് നന്മകൾ അദേഹം ചെയ്യുന്നുണ്ട്
സത്യം പറഞ്ഞാൽ ബോചെയെ കുറിച്ചു തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നവർക്കുപോലും അദ്ദേഹത്തിന്റെ നന്മ മനസ്സിലാക്കാനും അദ്ദേഹം ആരാണ് എന്ന് വർഷങ്ങൾക്കു മുൻപ് ചെയ്ത വീഡിയോകളിലൂടെ വീഡിയോകൾ കണ്ട് സത്യാവസ്ഥ മനസ്സിലാക്കാനും കഴിഞ്ഞു.
"samooha malinyam" Can this Anchor be taken to custody for shaming Business Person who is still not been convicted? What if he comes out of this case and file a defamation case against him?
ഇന്റർവ്യൂ നടത്തുന്ന ആൾ എന്ത് ഭാഷയാ പ്രയോഗിക്കുന്നെ. ഒരാളെ 'പൊതുമാലിന്യം ".. എന്നൊക്കെ വിശേഷിപ്പിക്കാൻ ബോച്ചേ അത്ര കൊള്ളാത്ത ആളാണോ 🤔ഇങ്ങനെയൊന്നും ദ്രോഹിച്ച ആളിനെ പോലും വിശേഷിപ്പിക്കരുത്.. Shame 💯shame......
സിനിമ എഴുത്തുകാരോ,സ്ത്രീയിയുടെ ചില സാവിശേഷതകളെ പണം കൊടുത്തു പാ ട്ട ത്തിനെടുത്തു ഉപയോഗിക്കുന്നു അത് സ്ക്രീനിൽ കാണുന്നു ചെമ്നെന്നൂരിന്റെ ആവിഷ്കാരങ്ങളും സ്ക്രീനിൽ കാണുന്നു ഈ കോടതിക്കു നിയമം നന്നായി നടത്തിക്കൂടെ ഇന്ന് സിനിമ ചെമ്മന്നൂരിനെ സ്വാധീനിച്ചതായി കാണുന്നു,
പൊതു മാലിന്യം എന്നെ വിളിച്ച് അവർക്കെതിരെ പൂച്ചയ്ക്ക് കേസ് കൊടുക്കാം ഇയാൾ ആരാണ് ഇങ്ങനെ വിളിക്കാൻ നിങ്ങൾക്ക് എന്തും വിളിക്കാം അതൊരു വൃത്തികെട്ട സ്വഭാവമല്ലേ
ഇത് ബോച്ചേക്കു ഒരു പാഠമായിരിക്കട്ടെ. അദ്ദേഹത്തെ നമുക്കാവശ്യമുണ്ട്. വളരെ ആൾക്കാർ അദ്ദേഹം കാരണമായി ജീവിക്കുന്നുണ്ട്. ബഹുമാനപ്പെട്ട കോടതിക്ക് കാര്യങ്ങൾ മനസിലാകട്ടെ. ജാമ്യം കിട്ടട്ടെ.
ദ്വായാർത്ത പ്രയോഗം എങ്ങനെ കുറ്റമാകും... ആ ഡാൻസ് എല്ലാവരും കണ്ടതാണ്... അത് എങ്ങനെ ബലപ്രയോഗവും, Without consent ഉം ആകും.... ദ്വയാ ർത്ഥം... എന്ന് വച്ചാൽ ഡൌട്ട് ആണെന്ന് ആ ഡൌട്ട് ആനുകൂല്യം പ്രതിക്ക് ആണ്.... ഒരു ഒഫൻസും ഇല്ല...... പിന്നയും പോലീസ് ഈ അഭ്യാസം എന്തിന് ചെയ്തു... ഈ ജാമ്യ നിഷേധം തന്നെ.. Without application of mind..... അവതാരകന് ഇതിൽ എന്താണ് പ്രത്യേക താല്പര്യം..... ബോബി ക്ക് എതിരെ എന്താണ് ഇത്ര എതിര്... അയ്യാൾ vicitimise ചെയ്യപ്പെടുന്നുണ്ടോ എന്നും സംശയം...😮
എൻ്റെ പൊന്നു നാട്ടുകാരെ ഞാൻ ഒന്നു ചോദിക്കട്ടെ.നമ്മുടേ ദിലീപും ഭാവനയും തമ്മിലുള്ള കേസ് തുടങ്ങിയിട്ട് വർഷങ്ങൾ കുറേ നാളായി.ഇത് വരെയും ഒരു തീരുമാനം എടുക്കുവാൻ പറ്റാത്ത കോടതിയും കുറേ ജഡ്ജിമാരും വക്കീൽ മാര്.നിയമ പാലകരെ ഒന്നു ഇതിന് ഉത്തരം പറയുവാൻ പറ്റുമോ??എന്തിന് വേണ്ടി ഇത് നീട്ടി കൊണ്ട് പോവുന്നു.പൈസക്ക് വേണ്ടിയോ? അതോ മറ്റു എന്തിന് വേണ്ടി ഒന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു.എന്നിട്ടാണ് നിങൾ ചീപ്പ് മിനിസ്റ്റർ പറഞ്ഞു എന്ന് പറഞ്ഞു ബോചയ ജയിലിൽ അടച്ചത്.നിങൾ ആണോ നിയമ പാലകർ??
Sir, നിങ്ങൾ പൊതുമാലിന്യം എന്ന്പറഞ്ഞത് ഒട്ടും ശരിയായില്ല. ഒരാളെ ഇങ്ങനെ അഭിസംബോധനചെയ്തത്ശരിയായില്ല. ആര്ആയിരുന്നാലും ആരെയും അങ്ങനെപറയാൻ പാടില്ല. അത് തെറ്റാണു.
അതെന്നാ നാളെകൊണ്ട് ബോചെയുടെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് പറയുന്നത് നാളെ കഴിഞ്ഞാൽ ലോകം ഇല്ലേ.. അയാൾ തെറ്റ് ചെയ്തു അതിന്റ ഫലം ആണ് ഈ അനുഭവിക്കുന്നത് എന്ന് വച്ചു നാളെ കഴിഞ്ഞാൽ അയാൾ കൂടുതൽ ഉയരത്തിൽ എത്തും നോക്കിയിരുന്നോ ഹണി പെടും കുറെ കഴിയട്ടെ
ഇത്തരം വിഷയങ്ങളെ നിരന്തരമായി ചർച്ചയ്ക്ക് എടുക്കുകയും ആൾക്കാരെ വ്യക്തിഹത്യ ചെയ്യാൻ ആയിട്ട് അനുവദിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ബോബിക്കെതിരെ കാര്യമായിട്ട് ഒന്നും പെട്ടെന്ന് ചെയ്യാൻ കഴിയില്ല എന്ന് അറിവുള്ളതുകൊണ്ട് തന്നെയാണ് രണ്ടുദിവസം റിമാന്റിൽ കിടക്കട്ടെ എന്ന് കോടതി തീരുമാനിച്ചിട്ടുണ്ട് ഉണ്ടാവുക.
I feel what this person told is correct.. * My Personal Opinion: Please wear dress (for Boys and Girls) according to the place and the era they are living, evenif they are comfortable with others... Example: If I wear Saree and go through Japan, Australia, US and UK etc abroad countries, definitely people will look, sometimes smile, laugh or comment.. And if I wear the saree in a beach in abroad, it is absolutely sure, people will do the same.. You can see youtube videos itself, regarding the reactions wearing saree and lehenga in abroad.. We cannot control other's personality and opinions. *Another point is if you dont like other's attitude or comments towards you, react at the same moment. * Also do wear according to the situation and place. And that is why, in offices and professional place they follow strict dress code and values. *I also feel exposing by any boy or girl is also crime if we think in case of morals and values... *In this case, the Comments and bullying shows one's personality and behaviour moreover, the dress we wear shows the standard (quality) and the culture we have. It is completely my personal opinion and may be different for others...
ദ്വയാർത്ഥ പ്രയോഗത്തിന്ന് കേസെടുക്കുകയാണെങ്കിൽ ഇന്നത്തെ ചാലനുകളിൽ വരുന്ന കോമഡി പരിപാടികൾ നടത്തുന്നവരെല്ലാം അകത്താകണം. എന്തിന് നമ്മുടെ യശശരീരനായ വയലാർ എന്ന ഗാന രചയിതാവ് ( മഹാകവി എന്ന് ഞാൻ പറയും) ഗാനങ്ങളിൽ ഉപയോഗിച്ച ദ്വയാർത്ഥങ്ങൾ ( പ്രായപൂർത്തിയായവർക്ക് മാത്രം മനസ്സിലാകുന്ന) ഏതു കോടതിക്കും തെറ്റായ് കാണാൻ പറ്റാത്തത്ര മനോഹരമായല്ലെ പദങ്ങൾ ഉപയോഗിച്ചത്?
ഒരിക്കലും നന്നാകാത്ത കേരള ജനതക്ക് നാണമുണ്ടോ, എത്രോയോ നല്ലകാര്യം ചെയ്യാനുള്ള സമയമാണ് വെറുതെ കളയുന്നത് . . . കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ Dr. M M മണി, Dr. അർഷോ, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???. പല TV ഷോകളും ഇതിനേക്കാളും മോശമായ ഭാഷ ഉപ്പയോഗിക്കാറുണ്ട്. 'കുസൃതി ചോദ്യം' എന്ന നിലയിൽ വളരെ മോശമായ ദ്വയാർത്ഥ ചോദ്യങ്ങൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, ഇവരെ ഒക്കയും അറസ്റ്റ് ചെയ്യുമോ ???.
വ്യവസായികളോട് എനിക്ക് ഒരുഅഭ്യർത്ഥന ഉണ്ട്. ദയവു ചെയ്തു നിങ്ങൾ ഉദ്ഘാടനത്തിന് വലിയ വലിയ ആളുകളെ വിളിച്ചു മുടക്കുന്ന പൈസ സാധാരണക്കാരനെ വിളിച്ചു അവർക്ക് എന്തെങ്കിലും നൽകുകയാണെങ്കിൽ അതൊരു പുണ്യമായിരിക്കും. എന്തിനുവേണ്ടി ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു.
Who will recognise the brand .....
👍👍👍👍👍👍👍👍👍
കേസ് ഇല്ലാത്തത് കൊണ്ട് മുൻകൂർ ജാമ്യം കിട്ടാതെ RAHUL JUDGE 😂😂😂😂
We don't blame the business man for this, we the people and the media go only when such motivating environment is provided.
And she comes with the intend of providing that motivation, then after 6months want to act as an angel after taking the renumeration.
And we have media and people to support her. SHAME!
Correct 😅
വ്യക്തമായ ചോദ്യവും അതിനുള്ള മറുപടിയും.🙏
ഹണി റോസ് കുടുങ്ങാനം എന്ന് ആഗ്രഹമുള്ളവർ ഇവിടെ കമോൺ..
athoru pavam, ithu pinuvinte idea akum
വളരേ നല്ല പ്രോഗ്രാം ... നിയമപരമായി , ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ചർച്ചയിലൂടെ സാധിച്ചു 🙏 അഭിനന്ദനങ്ങൾ മറുനാടൻ ടീം 🌹🙏🌹
ഉൽഘാടനത്തിന് സ്വന്തം മാതാപിതാക്കളെക്കാൾ വേറെ ആരും ഇല്ല പിന്നെ നിഷ്കളങ്കമായ കുട്ടികൾ എത്രയോ നല്ലതാണ്
Sampathu ullathinaal areyum enthum patayaam ethu veshavum kettaam... 😂😂
Valarnnadhoshsm panam kondumatakkunnu😂😂😂
Blody fans🎉
നല്ല അഭിപ്രായം👌👌👌
1988ൽ Mahabharat doordarshan സീരീസ് ല് കുന്തി ആയി അഭിനയിച്ച Tanzeen എന്ന അഭിനേത്രിക്ക് ഹണി റോസ് ൻറെ മുഖച്ഛായ ഉണ്ട്. കാവി dress ഇട്ട്, തലിയിൽ മുകുടി കെട്ടി വന്നാൽ അവരെ പോലെ തന്നെ ഇരിക്കും.
ശരിയായ പാതയിലൂടെയുള്ള വീക്ഷണ അഭിപ്രായം ഈ സാർ കിടുവാണ് കിടു വളരെയേറെ ഇഷ്ടം❤❤❤❤
ബോബിക്ക് അനുകൂലമായ വിധി വരണം.
ആരാണ് ദ്വായാർത്ഥം കൊടുക്കുന്നത്. ബോബി ഒന്ന് പറഞ്ഞു കേട്ടവർ വേറൊരു അർഥം കൊടുത്തു. അതിനു ബോചെയെന്തുവേണം 🤔 കമ്പി എന്ന് ഞാൻപറഞ്ഞാൽ കേൾക്കുന്നവർ നൂറു അർത്ഥം കൊടുക്കും. അതിനു ഞാനെന്തുചെയ്യാൻ 🤔 ബോച്ചേ കുന്ദീദേവി എന്ന് പറഞ്ഞു. കേട്ടവർ കുണ്ടീദേവി എന്ന് പറഞ്ഞുപരത്തി. അതെങ്ങനെ ബോചെയുടെ കുറ്റമാകും 🤔 വാളയാർ, ലാവ്‌ലിൻ, സഹകരണകൊള്ള, ഖജനാവ് കൊള്ള, പെൻഷൻ തട്ടിപ് ഒക്കെ നടത്തിയവർ മിടുകരായി നടക്കുന്നു. തമാശ പറഞ്ഞുനടക്കുന്നവൻ അകത്താകുന്നു 🤔ഇതെന്തു നാടാണ് ഡെയ് 🤔🤔
വന്ന് വന്ന് കമ്പി എന്നു കേൾക്കുമ്പോൾ ഇരുമ്പു കമ്പി അല്ല ഇപ്പോൾ മനസ്സിൽ വരുന്നത്😂
അധപ്പതനം നാടിൻ്റെ
@@mayamanilal5409, ഇതെല്ലാം കുറെ യൂട്യൂബ് കൊണ്ട് അന്നം തേടുന്നവർ നടത്തുന്ന പെയ്ഡ് പരിപാടി.ഹണിറോസ് ഉൽഘാടനം നടത്തുന്ന പരിപാടികൾ എന്തിനാണ് സദാചാര യൂട്യൂബർമാർ വീഡിയോ എടുക്കുവാൻ വരുന്നത്? സദാചാര സഹോദരന്മാരും,സഹോദരിമാരും അവർ പങ്കെടുക്കുന്ന പരിപാടിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കുക.
@@mayamanilal5409 ഇതെല്ലാം കുറെ യൂട്യൂബ് കൊണ്ട് അന്നം തേടുന്നവർ നടത്തുന്ന പെയ്ഡ് പരിപാടി.ഹണിറോസ് ഉൽഘാടനം നടത്തുന്ന പരിപാടികൾ എന്തിനാണ് സദാചാര യൂട്യൂബർമാർ വീഡിയോ എടുക്കുവാൻ വരുന്നത്? സദാചാര സഹോദരന്മാരും,സഹോദരിമാരും അവർ പങ്കെടുക്കുന്ന പരിപാടിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കുക. സണ്ണി ലിയോണിനെ കാണാൻ ഒരു യൂട്യൂബർ പല്ലു പോലും തേക്കാതെ കിടക്കപ്പായയിൽ നിന്നും പോയ കാര്യം എനിക്കറിയാം എന്നിട്ട് ഹണിറോസിനെ കുറ്റം പറയാൻ ഇറങ്ങിയിരിക്കുന്നു.ഇത്രയും അധഃപതിച്ചോ പ്രബുദ്ധ കേരളം!! കഷ്ട്ടം തന്നെ.
Very true 😅
Mr. Anchor, ബഹുമാനപ്പെട്ട കോടതി ഇതുവരെ ബോചെയെ കുറ്റവാളി എന്നു പറയാത്ത സ്ഥിതിക്ക് അദ്ദേഹത്തെ പൊതു മാലിന്യം
എന്നു വിളിച്ച താങ്കളും സൂക്ഷിക്കുക താങ്കൾക്ക് എതിരേ
ബോചെ കോടതിയിൽ പോയാൽ?
Yes
Why he used tht word about Bochae ??? The meaning of tht word is Public waste … why he used that word ??? His life is like this as he mentioned ???
Evaneyhire naale ethengilum orumbettaval parathi koduthaleevante avasthayum ethu thanneyane
പബ്ലിക്ക് വേസ്റ്റ് നിൻ്റെ തള്ള
സ്‌ട്രെയ്ക്കു മാത്രമേ strethyam ഉള്ളു പുരുഷന് purushattham ella
എല്ലാ കേരളക്കാരും ബൊച്ചെയെ സപ്പോർട്ട് ചെയ്യുന്നു.... 🥰❤️❤ എല്ലാ ഇന്ത്യയും ബൊച്ചെയെ പിന്തുണയ്ക്കുന്നു.... ലോകം മുഴുവൻ ബോച്ചെയെ പിന്തുണയ്ക്കുന്നു...❤️🥰❤
😂
😂😂😂😂😂
😮
നാണമില്ലേ ഈചെറ്റയെ പിന്തുണക്കാൻ
കഷ്ടം തന്നെ 😮😮😮
@@HoneyBee-hu4xi ninaku nanam ille shareeram vachu ketti nadakunnavare suport cheyyan faminichi ano?
കുന്തി ദേവി മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ് കുന്തി ദേവി എന്ന വാക്കുകൊണ്ട് ശ്രീത്വത്തിന് അപമാനം വരുന്നതെങ്ങനെ ഒരു സംശയം
കുന്തി ദേവി എന്നാ പറഞ്ഞത്. ബട്ട് ഹണി റോസ് കേട്ടത് 😂😂😂😂 ആയിരുന്നു.
കുന്ത്തിദേവി അബദ്ധം സംഭവിച്ചപ്പോൾ ഭയന്ന് ഒളിവിൽ രഹസ്യമായി ആ കുഞ്ഞിനെ പ്രസവിച്ചു സംരക്ഷിച്ചു കൊണ്ടാണ് ദിവസങ്ങൾക്കുള്ളിൽ പുഴയിൽ ഒഴുക്കിയപ്പോൾ അപ്പുറത്ത് ആ കുഞ്ഞിനെ രക്ഷിക്കാനും ആൾ ഉണ്ടായിരുന്നു,, ഇവിടെ കുന്തി പ്രയോഗം എന്തിനാണ്? വിരോധാഭാസം
വളരെ മനോഹരമായ ചർച്ച കുറച്ച്നിയമവശങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഈ പ്രശ്നം വലിയ ഒച്ചപ്പാടുകൾ ഇല്ലാതെ പരിഹരിക്കാമായിരുന്നു
രാഹുൽ ഈശ്വർ ബോബി ചെമ്മണ്ണൂറിൻറെ സംസാര ശൈലിയെ ന്യായീകരിച്ചിട്ടില്ല.
ബോച്ഛയുടെ സംസാരം തൃശ്ശൂരിന്റെ സ്റ്റൈലാണ്. 4 കൂട്ടുകാർ കൂടുന്നിടത്തു, ഇതുപോലെ സംസാരിക്കും എല്ലാവരും അത് തമാശയായി എടുക്കും, അത് പോലെ മാർക്കറ്റ്,, കല്യാണത്തിന്റെ തലേ ദിവസം,,അതെല്ലാം തൃശ്ശൂരിന്റെ സ്റ്റൈലാണ്. 🌹❤️🌹♥️♥️
ബോബി പുറത്തിറങ്ങിയാൽ ഈ തേർഡ് റേറ്റിനെതിരെ 100കോടി രൂപ മാന നഷ്ടം കേസ് file ചെയ്യണം..... ഇനി ഇതിനെപ്പോലെ മാനം വിറ്റു ജീവിക്കുന്ന ഒരുത്തിയും ഇതുപോലെ ഒരാൾക്കെതിരെയും കേസ് കൊടുക്കാൻ രണ്ടു പ്രാവശ്യം ചിന്തിക്കണം
ഒരുപാട്. ജനങ്ങൾ. ബോച്ചയ്ക്ക്. സപ്പോർട്ട് ചെയ്യുന്നു.
അത്രമേൽ പ്രാർഥിക്കുന്നുണ്ട്❤❤❤❤Boche varum
We all with boche ❤
കോടതികൾ ഭരണഘടനാ മറക്കുന്നു... തോന്നലിനു അനുസരിച്ചു പ്രവർത്തിക്കുന്നു ✏️✏️✏️✏️
കിട്ടിക്കാണും
ഹണി റോസിന് ഉദ്ഘാടനത്തിന് കൊടുക്കുന്ന പണം ഏതെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി മുതലാളിമാർ ചെലവഴിച്ചിരുന്നെങ്കിൽ എത്രയോ പുണ്യം ആണ്
മുതലാളി മാറുടെ നയന സുഖം പാതി സുഖം.
ഈ കേസിൽ കോടതിയെപ്പോലും വിശ്വസിക്കാൻ പറ്റില്ല പിണറായിയുടെ ആളുകളാണ് എല്ലാം
👍👍👍👍👍
Ippol sthreethwam ariyaththa sthreekalk sthree samrakshanam ennu paranj protection koduth UPP THINNUNNAVAN PINARAYI THANNEYANU. INI VELLAM KUDIKKATTE....That's all.👍
എല്ലാം പൈസക്ക് വേണ്ടി
സമൂഹ്യമാലിന്യം എന്ന് ബോച്ചേയെ സംബോധന ചെയ്ത നിങ്ങൾക്കെതിരെ കേസ് എടുക്കേണ്ടെ, നിങ്ങൾക്ക് അല്പമെങ്കിലും വിവരം വേണ്ടേ, നിങൾ വിവരവും വിദ്യാഭ്യാസവും , പക്വതയും ഉള്ള സ്റ്റാലിൻ sir nte സംസാരം കേട്ട് പഠിക്ക്
പൊതു മാലിന്യം എന്നു പറയുവാൻ താൻ എവിടുത്തെ മാധ്യമ പ്രവർത്തകനാ
He is not supposed to use tht word .. very unfair ‘
ജാമിയം കിട്ടും👌🙏🙏🙏👏👏👏👏
ബോച്ചേ ജനങ്ങളുടെ പ്രിയപ്പെട്ടവർ, ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത കരിമ്പാറ , പറയോട് മുട്ട ഏറ്റുമുട്ടിയാൽ ദയനീയ പരാജയം. ശരിയല്ലേ.
ബോബികുള്ള ഏറ്റവും നല്ല പാരസ്യo ഇതാണ്.
എപ്പോഴാണ് ക്യാഷ് മുതൽയത്! ബോബിക് മാർക്കറ്റ് കുടി ഹണിക് ഇടിവ് സംഭവിച്ചു ✌️
ഇതിൽ ഒരു വ്യവസ്ഥ ഒട്ടാകെ പണികൊടുത്തു.. അത്ര തന്നെ..വാക്ക് പിഴ എന്തേലും സംഭവിച്ചാൽ പിടിച്ചു അകത്തിടും... പക്ഷെ ഹേമ കമ്മിറ്റി യിൽ പീഡനം നടത്തിയവർ, വണ്ടിപ്പെരിയാർ, വാളയാർ പീഡനങ്ങൾ നടത്തിയവർ വിലസി പുറത്ത് നടക്കുന്നു... ഇവിടുത്തെ പീഡന ആരോപണം നേടിയ നടന്മാർക്കു ജാമ്യം കിട്ടാൻ വ്യവസ്ഥ തന്നെ സമയം കൊടുക്കുന്നു..എന്തൊരു പ്രഹസനം ആണെടോ ഇത്
കഷണ്ടി അതിനു മറുപടി പറയില്ല. കാരണം അത് അയാൾക്കും അറിയില്ല. 😄😄😄
Good morning sir give the reports and interview from advocate very much This charcha between channel Good.God bless us 🎉🎉🎉
വളരെ നല്ലൊരു ചർച്ച ഇൻറർവ്യൂ ചെയ്യുന്ന ആളും ഇൻറർവ്യൂവിന് ഉത്തരം കൊടുക്കുന്ന ആളും വളരെ ഭംഗിയായി ഇൻറർവ്യൂ പൂർത്തിയാക്കി…. ഒരു സാധാരണക്കാരി എന്ന നിലയ്ക്ക് പല അറിയാത്ത കാര്യങ്ങളും ഇതിൽക്കൂടെ മനസ്സിലാക്കാൻ പറ്റും…👍
ഈ സാർ പറയുന്നത് ശരി യാണ് ♥️♥️
സിനിമാ വൃവസായം നിറുത്തു ... ജനങ്ങളെ രക്ഷിക്കുക: നാടിനെ രക്ഷിക്കു
ഇൻ്റർവ്യൂ ചെയ്യുന്ന ആൾ അവസാനം പറഞ്ഞ കാര്യം ആദ്യമേ പറഞ്ഞിരുന്നു എങ്കിൽ ഈ ഇൻ്റർവ്യൂ തന്നെ ഒഴിവാക്കാമായിരുന്നു... 🤪🤪🤪
താങ്കളുടെ ചാനലിന് ബോബിയോട് ദേശ്യം ഉള്ളതുകൊണ്ട് അദേഹത്തെ പൊതു മാലിന്യം എന്നു പറഞ്ഞാൽ അദേഹം മാലിന്യമാകുമേ
എന്തിൻ്റെ പേരിലാണെങ്കിലും ഒരുപാട് നന്മകൾ അദേഹം ചെയ്യുന്നുണ്ട്
Well said, I support Bobby Chemunnur
പൊതുമാലിന്യം എന്ന സംബോധന ശെരിക്കും ഇതുപോലെയുള്ള മാധ്യമ പ്രവർത്തകർക്കാണ് ചേർച്ച. ധാർമികത പഠിക്കടോ
സത്യം
👍👍👍👍
Correct
👍
സത്യം
വസ്ത്രധാരണം കണ്ണിന് കുളിർമ, ദ്വയാർത്ഥ പ്രയോഗം ചെവിക്ക് അസ്വസ്ഥത
Very intellectual and unbiased critical evaluation. 👍
സത്യം പറഞ്ഞാൽ ബോചെയെ കുറിച്ചു തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നവർക്കുപോലും അദ്ദേഹത്തിന്റെ നന്മ മനസ്സിലാക്കാനും അദ്ദേഹം ആരാണ് എന്ന് വർഷങ്ങൾക്കു മുൻപ് ചെയ്ത വീഡിയോകളിലൂടെ വീഡിയോകൾ കണ്ട് സത്യാവസ്ഥ മനസ്സിലാക്കാനും കഴിഞ്ഞു.
"samooha malinyam" Can this Anchor be taken to custody for shaming Business Person who is still not been convicted? What if he comes out of this case and file a defamation case against him?
Dear you are correct 💯
ശരിയാണ്, ബൊച്ചേക്ക് ജാമ്യം നിഷേധിക്കേണ്ട കാര്യമില്ല , അയാൾ ചെയ്തത് തെറ്റായിരിക്കാം അല്ല തെറ്റ് തന്നെയാണ്,
3 varsham vare shiksha kuttavuna edu kuttathinum station jaamyam kodutu vidam nu niyamam undu..adokke evide poyennu aarkariyam??
ഇവിടെ കൊലപാതകം ചെയ്തവർക്ക് വരെ ജാമ്യം കിട്ടുന്നുണ്ട് അതിന് മാത്രം അയാൾ ഒന്ന് പറഞ്ഞിട്ടില്ല
Stalyn Sir, good reply
കേരളത്തിലെ.ഒരാളും.ഹോണിയ്യേ.ഉദ്ഘാടനത്തിന്.വിളിക്കരുത്.അങ്ങനെ.ചെയ്യുന്ന.സ്ഥാപനങ്ങളിൽ.നിന്നും.ജനം.ഒറ്റക്കെട്ടായി.നിന്ന്.ഒന്നും.വാങ്ങരുത്.
498 A caseil vere jaamayam Kittum. Correct lawyers ഉണ്ടെങ്കിൽ എഞ്ചേനയാ Boche ഉളളിൽ പോയത് ശെരിക്കും investigate ചെയ്യേണ്ടത് ആണ്
ഇന്റർവ്യൂ നടത്തുന്ന ആൾ എന്ത് ഭാഷയാ പ്രയോഗിക്കുന്നെ. ഒരാളെ 'പൊതുമാലിന്യം ".. എന്നൊക്കെ വിശേഷിപ്പിക്കാൻ ബോച്ചേ അത്ര കൊള്ളാത്ത ആളാണോ 🤔ഇങ്ങനെയൊന്നും ദ്രോഹിച്ച ആളിനെ പോലും വിശേഷിപ്പിക്കരുത്.. Shame 💯shame......
സിനിമ എഴുത്തുകാരോ,സ്ത്രീയിയുടെ ചില സാവിശേഷതകളെ പണം കൊടുത്തു പാ ട്ട ത്തിനെടുത്തു ഉപയോഗിക്കുന്നു അത് സ്ക്രീനിൽ കാണുന്നു ചെമ്നെന്നൂരിന്റെ ആവിഷ്കാരങ്ങളും സ്ക്രീനിൽ കാണുന്നു ഈ കോടതിക്കു നിയമം നന്നായി നടത്തിക്കൂടെ ഇന്ന് സിനിമ ചെമ്മന്നൂരിനെ സ്വാധീനിച്ചതായി കാണുന്നു,
Pothumaliniam ennu bobye visheshippichate entinte adistanatilanu.interview nadutumbol ningalude vakkukal sookshichu upayogikkuka.
ആ സിനിമ വിജയിപ്പിക്കാൻ നോക്കുകയാണ് അതിനു കുറെ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും ഇതൊക്കെ എല്ലാവർക്കും അറിയാം
കേരളത്തിന്റെ അവസ്ഥ 😂😂😂😂🍌🍌🍌🍌ഞാൻ ബോബിയുടെ ഫാൻസോ,,സ്റ്റാഫോ ✏️✏️✏️✏️അല്ല...പക്ഷേ ഇക്കാര്യത്തിൽ പുള്ളിക്കൊപ്പം
പൊതു മാലിന്യം എന്നെ വിളിച്ച് അവർക്കെതിരെ പൂച്ചയ്ക്ക് കേസ് കൊടുക്കാം ഇയാൾ ആരാണ് ഇങ്ങനെ വിളിക്കാൻ നിങ്ങൾക്ക് എന്തും വിളിക്കാം അതൊരു വൃത്തികെട്ട സ്വഭാവമല്ലേ
ആ പ്രയോഗം മോശം തന്നെ. ഷാജന്റെ ചാനെൽ ആണെങ്കിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ പറയുക. ഇയാൾക്ക് ബോചെയോട് വ്യക്തി വൈരാഗ്യം ഉള്ള പോലെ തോന്നുന്നു 😂😄😄
ഇത് ബോച്ചേക്കു ഒരു പാഠമായിരിക്കട്ടെ. അദ്ദേഹത്തെ നമുക്കാവശ്യമുണ്ട്. വളരെ ആൾക്കാർ അദ്ദേഹം കാരണമായി ജീവിക്കുന്നുണ്ട്. ബഹുമാനപ്പെട്ട കോടതിക്ക് കാര്യങ്ങൾ മനസിലാകട്ടെ. ജാമ്യം കിട്ടട്ടെ.
നല്ല ചർച്ച..👍👍
Stalin Devan Sir👍👍👍
🌹🌹🌹ബോച്ചേ🌹🌹🌹
പൊതുമലിന്യം എന്ന് പറഞ്ഞപ്പോൾ താങ്കൾ ബോചെയേക്കാൾ മോശമാണെന്നു മനസ്സിലായി 😂
സത്യം
കേസ് ഇല്ലാത്തത് കൊണ്ട് മുൻകൂർ ജാമ്യം കിട്ടാതെ RAHUL JUDGE 😂😂😂😂
ദ്വായാർത്ത പ്രയോഗം എങ്ങനെ കുറ്റമാകും... ആ ഡാൻസ് എല്ലാവരും കണ്ടതാണ്... അത് എങ്ങനെ ബലപ്രയോഗവും, Without consent ഉം ആകും.... ദ്വയാ ർത്ഥം... എന്ന് വച്ചാൽ ഡൌട്ട് ആണെന്ന് ആ ഡൌട്ട് ആനുകൂല്യം പ്രതിക്ക് ആണ്.... ഒരു ഒഫൻസും ഇല്ല...... പിന്നയും പോലീസ് ഈ അഭ്യാസം എന്തിന് ചെയ്തു... ഈ ജാമ്യ നിഷേധം തന്നെ.. Without application of mind..... അവതാരകന് ഇതിൽ എന്താണ് പ്രത്യേക താല്പര്യം..... ബോബി ക്ക് എതിരെ എന്താണ് ഇത്ര എതിര്... അയ്യാൾ vicitimise ചെയ്യപ്പെടുന്നുണ്ടോ എന്നും സംശയം...😮
മാന്യമായ വസ്ത്രം ധരിക്കണം എന്നെ പറഞ്ഞുള്ളു 👍🏻👍🏻
Dear what is Boche oru samoohyamalinyam, we expect good words from you in this channel interview
Good one❤
ഹണി റോസ് നും, പോലീസിനും, എതിരേ ബോബിയും, രാഹുൽ ഈസ്വീർ നും അവരുടെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം . . .
നിലനിൽക്കാത്ത കേസ് എടുക്കാനാണോ മുഖ്യമന്ത്രി ഇടപെട്ടത് 😂
അത്തരം കേസിലെ മുഖ്യൻ ഇപെടൂ 😄😄😄
ഉപചാപക സംഘം പറയുന്നിടത്തു ഒപ്പിടുന്ന മുഖ്യ നാണന്നു principal secretary പറയുന്നത്...ആ പാവം ഇതൊന്നും അറിയുന്നില്ല....ആരോ എന്തെക്കെയോ ചെയ്യുന്നു...
അല്ല മറിച്ച് ദ്രോഹിക്കുക ആണ് കാരണം വലിയ പണക്കാരൻ ആയത് കൊണ്ട് പ്രതീക്ഷിച്ച സഹായം ലഭിക്കാത്തത്
മുഖ്യമന്ത്രി ഉറക്കപ്പിച്ചയിൽ ആയിരുന്നു ന്നാ തോന്നുന്നേ പ്പോ ആകെ കുടുങ്ങീക്കണ് 😂😂😂
അപ്പോ കോടതിയിൽ രഹസ്യമായിട്ടും കാണാം എന്ന് മനസിലാക്കാം ഇനി പോലീസ് കേയ്സ് വേണ്ട പ്രസക്തിയുള്ള സ്ത്രീകൾ രഹസ്യമായി കണ്ടാൽ മതി..
ചർച്ചയിൽ ശിക്ഷ വിധി വരുന്നതുവരെ നിരപരാധി എന്ന് സൂചിപ്പിക്കുമ്പോൾ എന്തിനാണ് ബോബി ചെമ്മന്നൂരിനെ 'പൊതുമാലിന്യം ' എന്ന് വിളിച്ചത് ശരിയാണോ?
അഞ്ചാറു മാസം മുമ്പ് 164 കൊടുത്ത സ്വപ്നയെ ഓർക്കുമ്പോൾ ആണ് എനിക്ക് ചിരി 🤣🤣🤣
എൻ്റെ പൊന്നു നാട്ടുകാരെ ഞാൻ ഒന്നു ചോദിക്കട്ടെ.നമ്മുടേ ദിലീപും ഭാവനയും തമ്മിലുള്ള കേസ് തുടങ്ങിയിട്ട് വർഷങ്ങൾ കുറേ നാളായി.ഇത് വരെയും ഒരു തീരുമാനം എടുക്കുവാൻ പറ്റാത്ത കോടതിയും കുറേ ജഡ്ജിമാരും വക്കീൽ മാര്.നിയമ പാലകരെ ഒന്നു ഇതിന് ഉത്തരം പറയുവാൻ പറ്റുമോ??എന്തിന് വേണ്ടി ഇത് നീട്ടി കൊണ്ട് പോവുന്നു.പൈസക്ക് വേണ്ടിയോ? അതോ മറ്റു എന്തിന് വേണ്ടി ഒന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു.എന്നിട്ടാണ് നിങൾ ചീപ്പ് മിനിസ്റ്റർ പറഞ്ഞു എന്ന് പറഞ്ഞു ബോചയ ജയിലിൽ അടച്ചത്.നിങൾ ആണോ നിയമ പാലകർ??
Sir, നിങ്ങൾ പൊതുമാലിന്യം എന്ന്പറഞ്ഞത് ഒട്ടും ശരിയായില്ല. ഒരാളെ ഇങ്ങനെ അഭിസംബോധനചെയ്തത്ശരിയായില്ല. ആര്ആയിരുന്നാലും ആരെയും അങ്ങനെപറയാൻ പാടില്ല. അത് തെറ്റാണു.
Kaanikkaam, aarum onnum aareyum parayallu allay?? Nalla nadapadi... Ohhh niyamam um, rights um undallo allay?? 😡😡
@@shissysebastian1132Femini chi spotted 😊😊😊😊
100% what u said is correct .
Sir really well said.
Boche - the guardian of love and Justice 🎉
ഈ കാമഭ്രാന്തനോ..😂
അതെന്നാ നാളെകൊണ്ട് ബോചെയുടെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് പറയുന്നത് നാളെ കഴിഞ്ഞാൽ ലോകം ഇല്ലേ.. അയാൾ തെറ്റ് ചെയ്തു അതിന്റ ഫലം ആണ് ഈ അനുഭവിക്കുന്നത് എന്ന് വച്ചു നാളെ കഴിഞ്ഞാൽ അയാൾ കൂടുതൽ ഉയരത്തിൽ എത്തും നോക്കിയിരുന്നോ ഹണി പെടും കുറെ കഴിയട്ടെ
ഹണി പാവപ്പെവർക്കു എന്ത് ചെയ്തു? ബോബി പുറത്തു വരണം. കുന്തി ദേവി അകത്തും
ഇത്തരം വിഷയങ്ങളെ നിരന്തരമായി ചർച്ചയ്ക്ക് എടുക്കുകയും ആൾക്കാരെ വ്യക്തിഹത്യ ചെയ്യാൻ ആയിട്ട് അനുവദിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ബോബിക്കെതിരെ കാര്യമായിട്ട് ഒന്നും പെട്ടെന്ന് ചെയ്യാൻ കഴിയില്ല എന്ന് അറിവുള്ളതുകൊണ്ട് തന്നെയാണ് രണ്ടുദിവസം റിമാന്റിൽ കിടക്കട്ടെ എന്ന് കോടതി തീരുമാനിച്ചിട്ടുണ്ട് ഉണ്ടാവുക.
Cannot agree with the words and terminology used by the person interviewed. Decent language should be used in public platforms.
Very true ‘ I felt very bad when he said so
ബോബീ ഈ ലോകം ഇവിടെ കുറേ മനുഷ്യർ എന്ന വാക്ക് കേട്ട് നോക്ക്🤣🤣🤣♥️
Adh.nadakkanam.nammaloke.adhin.kathirikukayane.boche.rahul❤❤❤❤❤
ബോബി എത്രയോ പേർക്ക് നന്മ ചെയ്യുന്നു? നിങ്ങൾ ഇങ്ങനെ hypothesis cheythu samayam കളയുന്നു. പൊതുമാലിന്യം നിങ്ങളാണ്
So true
ആ കാമ ഭ്രാന്തനോ..😂
ബോച്ചെ വരും......... പാവങ്ങളുടെ പടത്തലവൻ ................. രാഹുൽ........ പുരുഷൻമാരുടെ ചങ്ക് വാർത്താ മാധ്യമ അവതാരകർ ഇനിയെങ്കിലും സത്യം മനസ്സിലാക്കുക.
Bobby is not public waste...he had done too many good things to society.... support boche❤
എന്തു ആ വ്യക്തി ധർമപുത്രനാണെന്നോ? ഇതിലും വലിയ പരിഹാസം വേറെയില്ല. അയാളെക്കുറിച്ചു ഓർക്കുമ്പോഴേ പുച്ഛ മാണ് മനസ്സിൽ തോന്നുക 😂
ബോബി ചെ മ്മ ന്നൂർ നിര പരാധി യാണ് അയാൾ രക്ഷ പ്പെ ടും
ഇവൾകെതിരേ പല കോടതിയിൽ പല കേസുകൾ കൊടുക്കണം.... പല ആരോപണങ്ങൾ ഉണ്ട്.... കോടതി വരാന്തയിൽ നിന്ന് ഇറങ്ങരുത്.., ഇന്ത്യ മുഴുവൻ ഓടി നടക്കണം
Shakeela ...Saritha .. Keney rose .. stay away from them
We all with boche 💞💞💞👌🥰
ചെറിയ തമാശകൾ ...... പാവം ബോചെ ... നമ്മൾ സമൂഹം അദ്ദേഹത്തിന് കൊടുത്ത സമ്മാനം... ക്ഷമ ചോദിക്കുന്നു......
അയ്യോ പാവം..പിടിച്ച് അപ്പത്തിൽ വയ്ക്ക്..കടി മാറട്ടെ..
Bochekke ethire samooha malinyam enna vrithiketta vakku paranja aalkku ethire case edukkanam
Yes ‘ what u said is correct
I feel what this person told is correct..
* My Personal Opinion: Please wear dress (for Boys and Girls) according to the place and the era they are living, evenif they are comfortable with others...
Example: If I wear Saree and go through Japan, Australia, US and UK etc abroad countries, definitely people will look, sometimes smile, laugh or comment.. And if I wear the saree in a beach in abroad, it is absolutely sure, people will do the same.. You can see youtube videos itself, regarding the reactions wearing saree and lehenga in abroad..
We cannot control other's personality and opinions.
*Another point is if you dont like other's attitude or comments towards you, react at the same moment.
* Also do wear according to the situation and place. And that is why, in offices and professional place they follow strict dress code and values.
*I also feel exposing by any boy or girl is also crime if we think in case of morals and values...
*In this case, the Comments and bullying shows one's personality and behaviour moreover, the dress we wear shows the standard (quality) and the culture we have.
It is completely my personal opinion and may be different for others...
ദ്വയാർത്ഥ പ്രയോഗത്തിന്ന് കേസെടുക്കുകയാണെങ്കിൽ ഇന്നത്തെ ചാലനുകളിൽ വരുന്ന കോമഡി പരിപാടികൾ നടത്തുന്നവരെല്ലാം അകത്താകണം. എന്തിന് നമ്മുടെ യശശരീരനായ വയലാർ എന്ന ഗാന രചയിതാവ് ( മഹാകവി എന്ന് ഞാൻ പറയും) ഗാനങ്ങളിൽ ഉപയോഗിച്ച ദ്വയാർത്ഥങ്ങൾ ( പ്രായപൂർത്തിയായവർക്ക് മാത്രം മനസ്സിലാകുന്ന) ഏതു കോടതിക്കും തെറ്റായ് കാണാൻ പറ്റാത്തത്ര മനോഹരമായല്ലെ പദങ്ങൾ ഉപയോഗിച്ചത്?
Boche👍❤️
നല്ല രീതിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കെ സ്വന്തം വീട്ടുകാരോട് ഉപയോഗിക്കുന്ന പൊതു മാലിന്യം എന്ന വാക്ക് താങ്കളുടെ വീടിനു പുറത്ത് പറഞ്ഞത് ശരിയായില്ല
Very correct ‘ aarum inganae word use cheythu kandillaayirunnu ithu varae . He may have this channel support
ബോച്ചേ തെറ്റ് ചെയ്തില്ല. ഹണി എല്ലാത്തിനും സപ്പോർട്. എത്തേനെ കേസ്.
ഈ ന്യായാധിപൻ സൂപ്പറാണ്.,.... റബർ ഇളക്കി കാണിച്ചപ്പോൾ മനസ്സലിഞ്ഞ് പോയ സാധൂ....
രാജവിരുദ്ധപ്രവർതനം പോലുള്ളവിഷയങ്ങൾ ബൊചേകുഉണ്ടോഎന്നു അ ന്യോഷിക്കണം.
Onnu poda uvvee comedy parayathe😂😂
ഇത് ഹണിയുടെ ഫേക്ക് 🆔 അല്ലേ 😂
Boche ഉഡായിപ്പിൻ്റെ ഉസ്താദ്..
You said correct sir
ഒരിക്കലും നന്നാകാത്ത കേരള ജനതക്ക് നാണമുണ്ടോ, എത്രോയോ നല്ലകാര്യം ചെയ്യാനുള്ള സമയമാണ് വെറുതെ കളയുന്നത് . . .
കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ Dr. M M മണി, Dr. അർഷോ, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???.
പല TV ഷോകളും ഇതിനേക്കാളും മോശമായ ഭാഷ ഉപ്പയോഗിക്കാറുണ്ട്. 'കുസൃതി ചോദ്യം' എന്ന നിലയിൽ വളരെ മോശമായ ദ്വയാർത്ഥ ചോദ്യങ്ങൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, ഇവരെ ഒക്കയും അറസ്റ്റ് ചെയ്യുമോ ???.
Excellent
Avarude dress yellow dress mudi mukalil kettivech oru purana epic look und athum kunthidevi ennu vilikkan karanam ayi.
പൊതു മാലിന്യം ഈ മോട്ടയാണ്
കോടതി തെറ്റായ തീരുമാനം ആണ് എടുത്തത്
Nalla pressure undu madam....supreme court il ettiyal endengilum okke nadakum...keralathile judji maar tv channel charcha kandita order passakune..keralathil etavum kuduthal thuki kollaan vidhicha mun high court judge sree kamaal paasha vare paranju, idu niyamam anusarichalla boche ye jailil adachekunadu...njan ayale support cheyilla, pakse niyamam anusarichu venam court il karyangal nadaakan
പൊതുമാലിന്യം എന്നുപറഞ്ഞത് വളരെ മോശം
How can you say samulya maleinyam you also go to the jail
ഇന്റർവ്യൂ നടത്തുന്നവൻ പറഞ്ഞ വാക്കാണ് 'ചെറ്റത്തരം'
എന്താണ് ഹേ , പൊതുമാലിന്യം എന്നൊക്കെ പറഞ്ഞത്? ആളാവാൻ നോക്കാണ്
നീലഷർട്ട് വിവരമില്ലാത്തവൻ
Boche samoohya malinyamo? nanamille parayan......? ( pokkattu Ramachandran)