@@rahulrajendran1664 delay വരുന്നത് ഇവിടെയോ അല്ലെങ്കിൽ നാട്ടിലോ അവർ money hold ചെയ്ത് വെക്കും അല്ലെങ്കിൽ server പ്രോബ്ലം ഉണ്ടെങ്കിലും ദലായ് വരും പിന്നെ പരമാവധി day ടൈം അയക്കാൻ ശ്രമിക്കുക. നാട്ടിലെ ഫെഡറൽ ബാങ്ക് ലേക്ക് ആണെകിൽ പെട്ടന്ന് കിട്ടുന്നുണ്ട്.. ഇപ്പോൾ binyala delay വരുന്നുണ്ട് പക്ഷെ നല്ലത് binyala തന്നെ ആണ്
@@rahulrajendran1664 nammude nattil december muthal march vare avarude target time aanu bank hold cheyyunnundakum.. Ella detail correct aanenkil cash kittum delay aayal polum.. Cash send aakunna samayathu location onnu on chaithu vechu nokkutta
@@binusivadas8439 ബ്രോ, അത് ലൊക്കേഷൻ on ആക്കിയാൽ മതി. ഇനി ബ്രോക്ക് വേണമെങ്കിൽ place edit ചെയ്യാൻ പറ്റും... Angine edit ചെയ്യേണ്ടത് എന്ന് അറിയില്ലെങ്കിൽ എനിക്ക് ഇതിൽ മെസ്സേജ് ചെയ്താൽ മതി ഞാൻ പറഞ്ഞു തരേണ്ടു 🫂👏
@aslahvalambur8274 ബ്രോ എന്തിനാണ് binyalla യിൽ നിന്നും snb വഴിനാട്ടിലേക്കു അയക്കുന്നത് Binyalayil നിന്നും നേരിട്ട് നാട്ടിലേക്കു അയക്കുമല്ലോ.. അത് അറിയില്ലേ
Bro njan ennale first oru 100 riyal ayachu 1hr il thane credit aye appl njan oru 1400 riyal koode ayachu still 16 hrs over but money not credited what to do?
Pinne accountil ninnum pysa poyittundo ennu nokku... Undenkil thazhe oru whatasp number undu avaru mayi chat cheyyam... Pinne meethe moonnu വര കാണുന്നില്ലേ അതിൽ ക്ലിക്ക് ചെയ്താൽ അവരുടെ കോണ്ടാക്ട് ചെയ്യാനും പറ്റും ഫ്രരെ call ആണ്.... പക്ഷെ എനിക്ക് ഇത് വരെ ഇങ്ങിനെ സംഭവിച്ചിട്ടില്ല... Thanks ബ്രോ 💋🫂..pysa പോവില്ലട്ടാ...
@@blackscode8577 ഇനി അങ്ങിനെ ഒരു മണിക്കൂറിന്റെ ഉള്ളിൽ നാട്ടിൽ ക്രെഡിറ്റ് ആയിട്ടില്ലെങ്കിൽ നമ്മൾ send ആക്കിയ സ്റ്റാറ്റസിൽ പെന്റിങ് എന്ന് കാണിക്കും അപ്പോൾ അവിടെ ക്ലിക്ക് ചെയ്താൽ cancel എന്ന് വരും.. Cancel കൊടുക്കമ്പോൾ അവർ ചോദിക്കും വീണ്ടും send ആകണോ അതോ നിങ്ങളുടെ ഇവിടത്തെ അക്കൗണ്ടിൽ re -ക്രെഡിക്ട് ആകണോ എന്ന്.. അതിൽ re ക്രെഡിക് കൊടുത്താൽ ഇവിടത്തെ നിങ്ങളുടെ അകൗണ്ടിൽ ഒരു റിയാൽ പോലും കുറയാതെ ക്രെഡിക്ക് ആകും.. വീണ്ടും send ആകണമെങ്കിൽ send ആകാം എന്ന് മാത്രം.... Note:::::::നമ്മളുടെ NRE അക്കൗണ്ടിലേക്കു pysa ayakkane ഇവിടുന്നു പറ്റോളൂ.. ബ്രോ ചിലപ്പോൾ NRO accountilekku ayachittundakum alle.. 🫂🫂 enthayalum kittiyallo 🥰
അടി പൊളി ഞാൻ നാല് മാസമായി അയക്കുന്നു സൂപ്പർ
@@nishadnishu2172 thanku bro the feed back ente channel aadhyamayi aane kanunnathu enkil subscribe cheyyane 🫂❤️
Very much Use Full Information For new people Coming To Saudi Arabia
It's my pleasure
Can i transfer money to Indian account if if its not an NRE account
@@akhil.a.a3949 yes, you can send nre and nro (both account you can send india 👏🏽❤️
Nilavil Better Tiqmo aanu 👍🏻
@@Disthi_Ahammed150 ബ്രോ tigmoyil ഇപ്പോഴത്തെ എക്സ്ചേഞ്ച് rate 22.26 SAR/ binyalla 22.27SAR tigmoyil limited amound ayakkan pattoloo.. Athinu fee undu tigmoyinekkal better aanu alinma and friendy pay.. Binyallayil zero fees ullapol ayakkan srmamikkutta 🤗
@ bro tiqmoil 1500 above aanel free aanu ayakan , ath pole cashbackum und ath oro month vach kudi kondirikum cashback
@ Barq,meem,stc pay,ur pay,Neom,alinma pay ,tiqmo. Ithil use cheythathil Better aayitt enik thonniyathu tiqmo thanne aanu
@@Disthi_Ahammed150 10 riyal alle? Enikku easy aayi thoniyathu binyslla aanu ente koode work cheyhunna ella malayalisum athil thanne aanu ayakkunathu bro
@@VinodGathelvlogs first month 15 riyal ath kazhinju 20,25,30 angane pokum
Good information
Thanku ❤️
Njn cash ayachitt pending kanikunnu ntha angane ith vara kuzhappamillairunnu innala night aan ayachath but ithreem tim aayittum cash kititilla
Pls reply
@@yaseenyazz4422 server busy aayirikkum. pending kanikkunnundenkil kittum just location enable aakiyittu nokku. Pinne ninght ayakkumpol chila samayathu pending aakunnundu. Pinne innu sunday alle. Kurachu netam koodi nokku send aakunnundo ennu🫂
@VinodGathelvlogs njn 5500 riyal aan ayachath ath kond nthelum problem indo
@yaseenyazz4422 illa bro njan athilum kooduthal ayakkarundu enthayalum kittum tension aakendato 🫂
@@VinodGathelvlogs phone vazhiyan ayachath athan tension ennalum etra days avum
നല്ല app ആണ് ഞാൻ അയക്കുന്നുണ്ട്
@@Ashraf-k8y thanks for the comments ikka 🫂❤️
Good ❤
❤
Cash poyi accountil keyariyittilla
@@FasalRahman-ye9bc send ennu kanikkunnundo atho pending ennano kanikkunathu??
Hi
ആദ്യം Al Rajhi ബാങ്ക് വഴി നാട്ടിൽ പൈസ അയച്ചിട്ട് സെക്കന്റ് ടൈം അപ്ലിക്കേഷൻ വഴി പൈസ അയച്ചാൽ എന്തെങ്കിലും delay വരുമോ??
@@rahulrajendran1664 delay വരുന്നത് ഇവിടെയോ അല്ലെങ്കിൽ നാട്ടിലോ അവർ money hold ചെയ്ത് വെക്കും അല്ലെങ്കിൽ server പ്രോബ്ലം ഉണ്ടെങ്കിലും ദലായ് വരും പിന്നെ പരമാവധി day ടൈം അയക്കാൻ ശ്രമിക്കുക. നാട്ടിലെ ഫെഡറൽ ബാങ്ക് ലേക്ക് ആണെകിൽ പെട്ടന്ന് കിട്ടുന്നുണ്ട്.. ഇപ്പോൾ binyala delay വരുന്നുണ്ട് പക്ഷെ നല്ലത് binyala തന്നെ ആണ്
@VinodGathelvlogs വർക്കിംഗ് ഡേ alrajhi app യൂസ് ചെയ്യത് നാട്ടിൽ പൈസ അയച്ചാൽ delay ആവുവോ?
@@rahulrajendran1664 nammude nattil december muthal march vare avarude target time aanu bank hold cheyyunnundakum.. Ella detail correct aanenkil cash kittum delay aayal polum.. Cash send aakunna samayathu location onnu on chaithu vechu nokkutta
@@VinodGathelvlogs okk ❤️
2 days ayi ayachtt ith vare nattile accountil കയറിയിട്ടില്ല
എത്ര days എടുക്കും കയറാൻ
Sunday an ayachath
@@MIP12321 ഏതു ദിവസം ആണ് അയച്ചത്?
@VinodGathelvlogs Sunday night
@VinodGathelvlogs sunday night
@@MIP12321 sunday നാട്ടിൽ അവധി ദിവസം അല്ലേ.. ഏത് ബാങ്കിലേക്കാണ് ayachathu
@@MIP12321 ഒരു കാര്യം ചെയൂ.. Binyalayil കോണ്ടാക്ട് us എന്ന് കാണാം അതിൽ അവരുമായി ചാറ്റ് ചെയ്യാനും samsarikkanum പറ്റും.. ഒന്നു ചെയ്ത് നോക്ക്
Great information
Thanku ❤️
👍
Ithil enghane refund cheyyukkaa
@@FasalRahman-ye9bc ബ്രോ money അയച്ച അവിടെ send എന്ന് കാണിക്കുന്നില്ലേ അവിടെ ക്ലിക്ക് ചെയ്താൽ refund കാണിക്കും.
ഞാൻ ഇപ്പോൾ നജറാനിൽ ആണ് ഇതിൽ നിന്ന് ആണ് ക്യാഷ് അയക്കുന്നത് ഞാൻ ദമ്മാം ഈ ലോട്ട് പോകുവാണ് ഇനി ഇതിൽ അഡ്രെസ്സ് മാറ്റണോ
@@binusivadas8439 ബ്രോ, അത് ലൊക്കേഷൻ on ആക്കിയാൽ മതി. ഇനി ബ്രോക്ക് വേണമെങ്കിൽ place edit ചെയ്യാൻ പറ്റും...
Angine edit ചെയ്യേണ്ടത് എന്ന് അറിയില്ലെങ്കിൽ എനിക്ക് ഇതിൽ മെസ്സേജ് ചെയ്താൽ മതി ഞാൻ പറഞ്ഞു തരേണ്ടു 🫂👏
Enik Ithvare credit aayittilla money .Ithil sent ennu kanikkunnu
@@surumiriyas9330 nattile bankinte prasanm aayirikkam.. Application updated alle.? Nattile account onnu check chaithu nokku
@ ipo kitti money .Thanks bro
@surumiriyas9330 welcome ❤️ ente video ishtam aayal like cheyyane ente channal kanunna puthiya aalanenkil onnu subscribe cheyyane.. Friendsniu oke link share chaithu kodukkane ellavarkkum upakarapedatte 🥰🫂
@@VinodGathelvlogs ok bro
cash vallathum stuck ayal costumer care support indo
@@hashimsalamhashi9206 undallo aa aplicationil thanne undu.. Angine stuck aayal ningalude accountilekku refund aakum cheyyum
👌👌❤
Ayakanda reethi vidio akki vidio post cheyyu
@@sharishari-zv5gu th-cam.com/video/nNbg5ch38HM/w-d-xo.htmlsi=dgVSaWHJeoNDF0DY ഇത് ഒന്ന് കണ്ടു നോക്കു
പോസ്റ്റുചെയ്തിട്ടുണ്ടല്ലോ
ഞാൻ AlRaji all Rady Add ചെയ്തിട്ടുണ്ട്, മാറ്റി SNB add ചെയ്യണം എന്ത് ചെയ്യണം
@aslahvalambur8274 bro, Alraji വേറെ Binyalla വേറെ രണ്ടും ഒന്നല്ല വേറെ ആണ് . ഇനി snb add ആക്കാൻ add benifeciry koduthal mathi bro
ok Check ചെയ്യട്ടെ
Bin Yella to SNB വഴി നാട്ടിലേക്ക് പണം അയക്കാൻ Benifeciry Add ചെയ്താൽ മതിയൊ Bro
@aslahvalambur8274 ബ്രോ എന്തിനാണ് binyalla യിൽ നിന്നും snb വഴിനാട്ടിലേക്കു അയക്കുന്നത്
Binyalayil നിന്നും നേരിട്ട് നാട്ടിലേക്കു അയക്കുമല്ലോ.. അത് അറിയില്ലേ
@@VinodGathelvlogs ഏതെങ്കിലും ഒരു ബാങ്ക് വഴി കല്ലെ ചെയ്യാൻ കഴിയു
Bro njan ennale first oru 100 riyal ayachu 1hr il thane credit aye appl njan oru 1400 riyal koode ayachu still 16 hrs over but money not credited what to do?
Bro tension aakenda.. Athil pending ennano atho send ennano status kanikkunathu ennu nokku...
Pinne accountil ninnum pysa poyittundo ennu nokku... Undenkil thazhe oru whatasp number undu avaru mayi chat cheyyam... Pinne meethe moonnu വര കാണുന്നില്ലേ അതിൽ ക്ലിക്ക് ചെയ്താൽ അവരുടെ കോണ്ടാക്ട് ചെയ്യാനും പറ്റും ഫ്രരെ call ആണ്.... പക്ഷെ എനിക്ക് ഇത് വരെ ഇങ്ങിനെ സംഭവിച്ചിട്ടില്ല... Thanks ബ്രോ 💋🫂..pysa പോവില്ലട്ടാ...
@@VinodGathelvlogs njan avare contact cheythu samsarich...indiayil hold ayathana paranje afternoon munpe credit agunu paranju paranjapole credit ayetund...bro namuk inr ac mathrame engane fund transfer pattulo normal saving acilek ayakundel issues undo...
@@blackscode8577 ഇനി അങ്ങിനെ ഒരു മണിക്കൂറിന്റെ ഉള്ളിൽ നാട്ടിൽ ക്രെഡിറ്റ് ആയിട്ടില്ലെങ്കിൽ നമ്മൾ send ആക്കിയ സ്റ്റാറ്റസിൽ പെന്റിങ് എന്ന് കാണിക്കും അപ്പോൾ അവിടെ ക്ലിക്ക് ചെയ്താൽ cancel എന്ന് വരും.. Cancel കൊടുക്കമ്പോൾ അവർ ചോദിക്കും വീണ്ടും send ആകണോ അതോ നിങ്ങളുടെ ഇവിടത്തെ അക്കൗണ്ടിൽ re -ക്രെഡിക്ട് ആകണോ എന്ന്.. അതിൽ re ക്രെഡിക് കൊടുത്താൽ ഇവിടത്തെ നിങ്ങളുടെ അകൗണ്ടിൽ ഒരു റിയാൽ പോലും കുറയാതെ ക്രെഡിക്ക് ആകും.. വീണ്ടും send ആകണമെങ്കിൽ send ആകാം എന്ന് മാത്രം....
Note:::::::നമ്മളുടെ NRE അക്കൗണ്ടിലേക്കു pysa ayakkane ഇവിടുന്നു പറ്റോളൂ.. ബ്രോ ചിലപ്പോൾ NRO accountilekku ayachittundakum alle.. 🫂🫂 enthayalum kittiyallo 🥰
@@VinodGathelvlogs njan normal savings acilek an ayache athu pattile?
👍👍
വീഡിയോയിൽ പോരായ്മ ഒന്നും ഇല്ല സൂപ്പർ...
പുറത്തു നിന്നുള്ള ശബ്ദം കുറച്ചു പ്രശ്നമാണ്
Anyway good
@@abdulazeez7820 mic noise detection ഇല്ലാത്ത mic ആയിരുന്നു
Next വിഡിയോയിൽ ശെരിയാക്കി എടുക്കാം 🫂🥰
STC ഇപ്പോൾ 'ഉടയിപ്പായി😮
@@nizarshah9771 ❤️
പൈസ on hold ചെയ്തിരിക്കയാണ് 24 hr ആയി അയച്ചിട്ട് ഇതുവരെ കിട്ടിയിട്ടില്ല
@@anuansarthazheparamban2403 eppol aanu ayachathu
How we can send above 5000 saudi riyal
@@archunanc we can send above 5000
Njan ithil and ayakkunathu❤
Good
ക്യാഷ് പെട്ടെന്ന് നാട്ടിൽ ക്രെഡിറ്റ് ആവുമോ?
@@abdulazeez7820 ഞാൻ അയച്ചപ്പോഴെല്ലാം പെട്ടന്ന് ആയിട്ടുണ്ട്... ആവും
This app safe ano
@@finumon8926 100 % safe ആണ്
Phonemember
@@RaviVinitha-w9y 0576573734
👍👍👍
@@shemeel.mshemee7474 thanku... Video ishtam aayal channel subscribe cheyyane like pinne link friendsinu share cheyyane... ❤️
👍
@@sharishari-zv5gu thanku