എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ കൃഷിയും കൃഷിപ്പണിയും ആണ്. പാചകത്തിന് വേണ്ടി വേറൊരു ചാനൽ ഉണ്ടാക്കിക്കൂടെ ഈ കൃഷിപ്പണി കാണുമ്പോൾ എനിക്ക് മനസ്സിന് ഭയങ്കര സന്തോഷമാണ്
മഴ കഴിയുമ്പോൾ ഒന്ന് ഉണങ്ങിയാൽ നിലം കല്ലുപോലാകും. ഡെയിലി നിങ്ങൾ അധ്വാനിക്കുന്ന കൊണ്ട് വൃത്തിയായി കിടക്കുന്നു.. ആരോ വളം ചെയ്തപോലെ ആണ് നമുക്കൊക്കെ കള വളരുന്നത്.. സല്യൂട്ട് ചെയ്യുന്നു ആ hardworkinu... 👌🏻👌🏻
കോഴികൾ നഷ്ടപ്പെട്ടുകഴിഞ്ഞപോൾ തൊട്ടും വയനാട് ദുരന്തം കഴിഞ്ഞപ്പോൾ തൊട്ടും സ്മിതയുടെ ശബ്ദം ഒരു ദുഖ സ്വരമാണ്..കേൾക്കുമ്പോൾ വിഷമം തോന്നുന്നു. എല്ലാം ശരിയാവും സ്മിത.
Super Smitha, neat cutting , neat cooking,neat garden , happy to see the vegetables....hai to you and your calm hubby....love your cooking and garden videos
Hi smitha chechi, you are great.. avide 2 per thalakuthi ninnitum reviews chechikannu kuduthal..🎉 aju chetane orikal videoyil ulpeduthanne..with prayers..
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചാനൽ നിങ്ങൾക്ക് സജീവൻ എന്നോരു അനിയൻ കൂടിയില്ലേ. അദ്ദേഹം എവിടെയാണ്. സ്മിത ഒരുപാട് ആവർത്തിക്കുന്ന ഒരു വാക്യം പറയട്ടെ." എന്താ പറയുക. എന്താ പറയു ക ,
ചേച്ചി ഇടത് കയ്യിൽ ഒഴിച് ടെസ്റ്റ് നോക്കാതെ വലതു കയ്യിലാകീട്ട് നോക്കുന്നതായിരിക്കും നല്ലത്. ഇതു രണ്ടും ഒന്ന് ട്രൈ ചെയ്യണമെന്നുണ്ട് കണ്ടപ്പോ വായിൽ വെള്ളം വന്നു.❤❤❤❤
ചക്കര കിഴങ്ങു ചുട്ടു നോക്ക് നല്ല രസാ. അത് പോലെ ചേനയുടെ നടുവിൽ അമ്മ കല്ല് വെക്കും വട്ടം വെക്കും എന്ന് കേട്ടിട്ടുണ്ട്. ഓരോ കണ്ണി തിരിച്ചു ചക്കര കിഴങ്ങു നട്ടാൽ അതിൽ മാത്രം പടരുള്ളൂ. ഓരോ കണ്ണിയിൽ ഓരോ ഇനം മാത്രം. അങ്ങനെയാ അമ്മ ചെയ്യാ. എനിക്ക് ചേന,ചേമ്പ് അരിഞാ ൽ കൈ ചൊറിയും. വാളൻ പുളി തേച്ചാൽ കുറച്ചു കുറയും. സ്മിത അമ്മ എന്താ വരാത്തെ. ഞൊട്ടാഞ്ഞൊടിയൻ ഇപ്പോ ഔ ഷ ധം ആണത്രേ. ചേനഇല തോരനും നല്ല രസാ. എന്റെ സ്മിതയെ കൊതിപ്പിച്ചു ഷാട്ടൻ 😂😂😂ചോറ് കൊടുക്കാതെ.❤❤❤
ഹായ് സ്മിതാ, ഇന്നത്തെ ഉച്ചയൂണ് സൂപ്പർ. കഴിഞ്ഞ വീഡിയോയിലെ വഴുതന കറി നന്നായിരുന്നു ഞാൻ ഉണ്ടാക്കിട്ടോ. സ്മിതയുടെ വിഡിയോ കാണാൻ waiting ആണട്ടോ നന്നായി വരട്ടെ .
സ്മിത & ഷാജിച്ചേട്ടാ സുഖല്ലേ 😊 എനിക്ക് പയറു കൊണ്ടാട്ടം എങ്ങിനാണ് ഉണക്കി സൂക്ഷിച്ചതെന്നു പറഞ്ഞു തരുവോ. ഉണക്കും മുൻപ് എന്തെല്ലാമാണ് ചേർത്തതെന്നു പറയാമോ? മത്തനില്ല തോരൻ എനിക്കും ഒരുപാടിഷ്ടാണ്. ഞാൻ ഇല സംഘടിപ്പിച്ചു തോരൻ വെക്കാറുണ്ട് 😋 പരിപ്പു ചേനതണ്ട് കറി ഉണ്ടാക്കിനോക്കണം 😊പിന്നെ, കഴിക്കാൻ ഉപയോഗിക്കുന്ന പ്ലേറ്റ് പ്ലാസ്റ്റിക് ആണെങ്കിൽ മാറ്റി ക്രോക്കറിയോ മണ്ണിന്റെ തന്നെ പ്ലേറ്റ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് 🥰
എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ കൃഷിയും കൃഷിപ്പണിയും ആണ്. പാചകത്തിന് വേണ്ടി വേറൊരു ചാനൽ ഉണ്ടാക്കിക്കൂടെ ഈ കൃഷിപ്പണി കാണുമ്പോൾ എനിക്ക് മനസ്സിന് ഭയങ്കര സന്തോഷമാണ്
അതെ അങ്ങനെ ആവുമ്പോൾ കൂടുതൽ നല്ല റെസിപിസ് കാണാലോ. കൃഷിയും കാണാം 👍👍🥰🥰
തീർച്ചയായും ❤️❤️❤️❤️
@@anithak8398❤️❤️❤️❤️❤️
എനിക്ക് ചേച്ചിയുടെ video യിൽ മുഴുവനും നിങ്ങളുടെ കൃഷി കാണൻ ആണിഷ്ടം
സ്മിത സൂപ്പർ. പറമ്പിൽ ഒന്നും വെറുതെ ഉണ്ടാകില്ല. നിങ്ങളെ പോലെ കഷ്ടപ്പെടുക തന്നെ വേണം. എല്ലാ കൃഷികളും ആത്മാർത്ഥമായി ചെയ്യുന്നവർ. ❤️❤️🥰🥰👌🏻👌🏻
❤️❤️❤️❤️❤️❤️🙏🙏
Smithayude pachakam kanan sooper perfect ayirikum❤❤❤❤❤
❤❤❤❤❤❤
എപ്പോഴും active ആയതിനാൽ smart and ബ്യൂട്ടിഫുൾ ആയിരിക്കുന്നു
❤❤❤❤❤
എന്നും പ്രകൃതിയോട് ഇണങ്ങി രണ്ടാൾക്കും ഇങ്ങനെ സന്തോഷത്തോടെ കുറെ കാലം ജീവിക്കാൻ കഴിയട്ടെ ചേച്ചി...💚💚🥰🥰
❤️❤️❤️❤️🙏🙏🙏
മഴ കഴിയുമ്പോൾ ഒന്ന് ഉണങ്ങിയാൽ നിലം കല്ലുപോലാകും. ഡെയിലി നിങ്ങൾ അധ്വാനിക്കുന്ന കൊണ്ട് വൃത്തിയായി കിടക്കുന്നു.. ആരോ വളം ചെയ്തപോലെ ആണ് നമുക്കൊക്കെ കള വളരുന്നത്.. സല്യൂട്ട് ചെയ്യുന്നു ആ hardworkinu... 👌🏻👌🏻
❤️❤️❤️❤️❤️❤️😘😘
നിലത്തിന് പറ്റിയ കൈകോട്ട് ആയില്ല 😂
കോഴികൾ നഷ്ടപ്പെട്ടുകഴിഞ്ഞപോൾ തൊട്ടും വയനാട് ദുരന്തം കഴിഞ്ഞപ്പോൾ തൊട്ടും സ്മിതയുടെ ശബ്ദം ഒരു ദുഖ സ്വരമാണ്..കേൾക്കുമ്പോൾ വിഷമം തോന്നുന്നു.
എല്ലാം ശരിയാവും സ്മിത.
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
രണ്ടുപേർക്കും നല്ലത് വരട്ടെ 🥰
Hi ചേച്ചി.. already അടിപൊളി.. നേരിട്ട് കണ്ടപ്പോൾ കൂടുതൽ ഭംഗിയുള്ള സ്ഥലം...
Hi ❤️❤️❤️❤️ കപ്പ കറി വെച്ചോ
നിങ്ങളുടെ video കാണുമ്പോൾ
വളരെ സന്തോഷം ആണ്
❤️❤️❤️❤️❤️❤️🥰🙏
സബ് ചെയ്തിട്ടുണ്ട് ❤❤❤❤
❤❤❤❤❤️
വാരം സൂപ്പർ ❤❤❤
❤❤❤❤❤
. മത്തയില തോരൻ... Chenathandu കറി... 👌👌👌🥰
Sumechii ❤️❤️❤️❤️😘😘
Hai Smitha, പറമ്പിലെ പണികൾ കണ്ടിരിക്കാൻ ബഹു രസമാ. നിങ്ങളുടെ പ്രയത്നങ്ങൾ എല്ലാം പ്രശംസ അർഹിക്കുന്നതാണ്. ഇന്നത്തെ വിഭവങ്ങൾ അതി ഗംഭീരം. രുചികരം. ❤❤❤❤
Thank you Santhechii ❤️❤️❤️❤️❤️❤️❤️
Smitha..sooper.pachakam.nganum.chenathandu.ethupole.pachakam.cheythu.veetil.allavarkum.eshtamayi..
❤❤❤❤❤❤🙏🙏
ഞാൻ പയറിന്റെ ഇലകൾ 💚💚💚
കെട്ട് ഇട്ടിട്ട് ഉപ്പേരി ഉണ്ടാകാറുണ്ട് .
നല്ല സ്വാദാണ് . 🥰🥰🥰💚💚💚👍
❤️❤️❤️❤❤❤❤
Smitha always super
❤️❤️❤️❤️❤️❤️
❤
❤❤❤❤
നല്ല വീഡിയോ ❤❤❤
❤️❤️❤️❤️❤️
Super Smitha, neat cutting , neat cooking,neat garden , happy to see the vegetables....hai to you and your calm hubby....love your cooking and garden videos
❤️❤️❤️❤️❤️❤️❤️❤️🙏
നല്ല മണ്ണ് ❤🎉
❤❤❤❤❤❤
Ith cherry tomato anu smitha. Manithakkalikk violet colour anu athine marathankali ennu parayum
Thank you ❤️❤️❤️❤️❤️
Ningalude video kanumbol very happy ❤
❤️❤️❤️❤️❤️❤️🙏🙏🙏
Hi smitha great I have also a small vegetable garden in Germany.This year i got a lot of Beans tomatoes zucchini spinach .Love your videos TC
❤❤❤❤❤❤❤❤❤
Hi smitha chechi, you are great.. avide 2 per thalakuthi ninnitum reviews chechikannu kuduthal..🎉 aju chetane orikal videoyil ulpeduthanne..with prayers..
❤❤❤❤❤❤
കൃഷി എനിക്ക് ഇഷ്ടം
❤❤❤❤❤
മതേനില തോരൻ നല്ല ടേസ്റ്റ് ആണ് ആ ഡ്രൈ mango pickle റെസിപി ഇടാമോ , stay awesome❤❤
th-cam.com/video/gu0qkV-6Fn8/w-d-xo.htmlsi=qnxLzb2ydiR6tFKF
ഈ ലിങ്കിൽ ഉണ്ട്ട്ടാ ❤️❤️❤️
Smithakutti Shajanchetta👍🏻🥰❤
❤❤❤❤❤🥰🥰
hi സ്മിത വിഡിയോ super. മത്ത ഇല തോരൻ, ചാ റു കറി 👍👍 ഷാജൻ ന്റെചിരി👌👌
Padmechii ❤️❤️❤️❤️😘😘
Super anu. I have not eaten matthan leaves and chena leaves till
❤️❤️❤️❤️❤️❤️❤️
Mathayila thoran njan ithuvare kazhichittilla ❤
കഴിച്ചു നോക്കണം ട്ടാ നല്ല ടെസ്റ്റാ ❤️❤️❤️❤️
@@auniquefamily3170 nattil varumbo alle ithokke kittullu
ഇന്നത്തെ എല്ലാം കൊള്ളാം 👍
Thank you ❤️❤️❤️❤️❤️🥰🥰
Chena ela puli curry orupadu eshttamayi today uchha unnu ghambiram aayi. Upadhamsanghal kure undakllo👌👌👌👌
Shailajeji ❤️❤️❤️❤️❤️🥰
Shaji ചേട്ടൻ സ്മിത ❤❤👌👌 മധുര കിഴങ്ങു വളരെ നല്ല താണ് അതിന്റ ഗുണം അറിഞ്ഞാൽ നാം എല്ലാവരും നാട്ടു വളർത്തും 👌👌👌👌❤
❤️❤️❤️❤️🙏🙏
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചാനൽ നിങ്ങൾക്ക് സജീവൻ എന്നോരു അനിയൻ കൂടിയില്ലേ. അദ്ദേഹം എവിടെയാണ്. സ്മിത ഒരുപാട് ആവർത്തിക്കുന്ന ഒരു വാക്യം പറയട്ടെ." എന്താ പറയുക. എന്താ പറയു ക ,
ആ സജീവൻ ഇവിടെയുണ്ട് ❤❤❤❤❤
😊@@auniquefamily3170
Nice
❤️❤️❤️❤️❤️
ചേച്ചി ഇടത് കയ്യിൽ ഒഴിച് ടെസ്റ്റ് നോക്കാതെ വലതു കയ്യിലാകീട്ട് നോക്കുന്നതായിരിക്കും നല്ലത്. ഇതു രണ്ടും ഒന്ന് ട്രൈ ചെയ്യണമെന്നുണ്ട് കണ്ടപ്പോ വായിൽ വെള്ളം വന്നു.❤❤❤❤
❤️❤️❤️❤️❤️🥰🙏🙏
Smitha.urulakizhangu.nadanam..veedio.edanam.pratheekshikunnu
Thirchayayum ❤️❤️❤️❤️
Kothippichuulo smitha kutty very nice video. Ethan payasam molu cheyyunnathu. Very happy to see both of your work together ❤️ ❤❤❤❤
❤️❤️❤️❤️❤️❤️
സഹോദരി ❤❤❤
Hi ❤️❤️❤️❤️❤️❤️🥰
Sweet potato kizhang aano ,thande aano,nadunnath.
Athe ❤️❤️❤️ thandanu nadukka
Smithaa Ella karikalum nalla test aanenne kandal ariyam class edukkunna mathiri paranj thannathinne orupade sneham ariyikkunnu ❤❤❤❤❤
❤️❤️❤️❤️❤️❤️🙏🙏
Njotanjodiyante kuru thinnan pattumo?
Pattum ❤️❤️❤️❤️❤️
Ennethe koottan and thoran my favorite ane smitha
❤️❤️❤️❤️❤️😘😘
Hai chechi,e karikal njan vekkarud.nalla teste ann.video adipoli,chechi nallonnam ksheennichu.tention kurak.chechiye maranathalla,kariyude teste kond kazhikunath chettan ariyunilla❤❤❤❤❤❤❤
❤️❤️❤️❤️❤️😘😘🙏
Smitha yude life beautiful ane Earth ne snehikkuna Smithakutty. Very good Smithee.
❤️❤️❤️❤️❤️❤️❤️😘
ഞൊട്ടെ ഞൊടിയൻ വിദേശത്തു golden berry എന്നു പറയും നല്ല പൈസയും ആണ്
❤️❤️❤️❤️❤️❤️🙏
Super ❤❤
ഞോട്ടാഞൊടിയൻ ,ഒരു പച്ച കവറിനകത്ത് ഉള്ള ഒരുചെറിപഴം
Athe ❤️❤️❤️❤️❤️🙏🙏🙏
ഞാൻ ഇങ്ങനെ മത്തന്റെ ഇല ,
കുമ്പളത്തിന്റെ ഇലകൾ കറി -
വെക്കാറുണ്ട് . സൂപ്പറാണ് . 🥰💚
🥰🥰💚💚💚👍👍👍👍🥰🥰🥰
❤️❤️❤️❤️
ചക്കര കിഴങ്ങു ചുട്ടു നോക്ക് നല്ല രസാ. അത് പോലെ ചേനയുടെ നടുവിൽ അമ്മ കല്ല് വെക്കും വട്ടം വെക്കും എന്ന് കേട്ടിട്ടുണ്ട്. ഓരോ കണ്ണി തിരിച്ചു ചക്കര കിഴങ്ങു നട്ടാൽ അതിൽ മാത്രം പടരുള്ളൂ. ഓരോ കണ്ണിയിൽ ഓരോ ഇനം മാത്രം. അങ്ങനെയാ അമ്മ ചെയ്യാ. എനിക്ക് ചേന,ചേമ്പ് അരിഞാ ൽ കൈ ചൊറിയും. വാളൻ പുളി തേച്ചാൽ കുറച്ചു കുറയും. സ്മിത അമ്മ എന്താ വരാത്തെ. ഞൊട്ടാഞ്ഞൊടിയൻ ഇപ്പോ ഔ ഷ ധം ആണത്രേ. ചേനഇല തോരനും നല്ല രസാ. എന്റെ സ്മിതയെ കൊതിപ്പിച്ചു ഷാട്ടൻ 😂😂😂ചോറ് കൊടുക്കാതെ.❤❤❤
ഇപ്പോൾ നമ്മുടെ വീടിന്റെ ബാക്കിൻ ചെറിയ പണി നടക്കുന്നത് കൊണ്ട് പൊടിയാണ് അത് കഴിഞ്ഞാൽ അമ്മയെ കൊണ്ടുവരും ട്ടാ ❤️❤️❤️❤️❤️
Athanu ,smithe njanum athu nokki erikkayirunnu,ayyo ennu hero athu maranno ennu karuthi Smitha oormippichathu nannayi, God bless you dears
❤️❤️❤️❤️❤️❤️❤️❤️❤️
ഹായ് സ്മിതാ, ഇന്നത്തെ ഉച്ചയൂണ് സൂപ്പർ. കഴിഞ്ഞ വീഡിയോയിലെ വഴുതന കറി നന്നായിരുന്നു ഞാൻ ഉണ്ടാക്കിട്ടോ. സ്മിതയുടെ വിഡിയോ കാണാൻ waiting ആണട്ടോ നന്നായി വരട്ടെ .
❤️❤️❤️❤️❤️❤️😘😘
Hi സ്മിതാ ഈ മൺ ചട്ടികൾ എങ്ങനെ മയക്കുന്നതു
th-cam.com/video/uxTpxPC7-tk/w-d-xo.htmlsi=Hl1mlMRMSMay-lQz
th-cam.com/video/uxTpxPC7-tk/w-d-xo.htmlsi=Hl1mlMRMSMay-lQz
Stay happy dears🥰❤️🙌
❤️❤️❤️❤️❤️❤️🥰
Smitha mole lunch soooooooper ❤❤❤❤❤
Thank you ❤️❤️❤️❤️❤️😘
smitha super ❤❤❤Hai parayanam
Thank you ❤️❤️❤️ Thirchayayum parayatta ❤️❤️❤️❤️
Checheee❤
Hi Shaimon ❤️❤️❤️❤️ first🎉🎉🎉🎉🎉
@@auniquefamily3170 ❤️
@@auniquefamily3170❤
Mulakuchedi ethra nokkiyalum kurudippu varunnu. Smitha enthu marnna idunne
വെണ്ണീർ നനച്ച് കനം കുറവിൽ തളിച്ചു കൊടുക്കും ട്ടാ
Smitha thuniyude gloves vangikku nallatha kazhukiyidam vegathilonnum cheethayavulla
❤️❤️❤️❤️❤️❤️❤️🙏🙏
,👌👌👌👌👌❤️👍
Chechi ചേനത്തണ്ട് കയ്യോണ്ട് തൊട്ടാൽ ചൊറിയില്ലേ എനിക്ക് കയ്കൊണ്ട് നേരിട്ട് തൊട്ടാൽ ചൊറിയും അതെന്താ അങ്ങനെ അറിയോ
കൈ നനവോടുകൂടി അരിയുമ്പോൾ ആയിരിക്കും ചൊറിയ അരി
😊😊യുന്നതിനു മുന്നേ തന്നെ ചേനത്തണ്ട കഴുകി നന്നായി കുടഞ്ഞു കളഞ്ഞ് ഉപയോഗിക്കുകയാണെങ്കിൽ ചൊറിയില്ലാട്ടാ
Happy family 💞💞
❤❤❤❤❤❤
Healthy food aanallo❤
❤️❤️❤️❤️❤️❤️
❤❤❤
❤❤❤❤❤❤
കൃഷിസാധനങ്ങൾ ഒക്കെ മാർക്കറ്റിൽ കൊടുക്കുമോ, അതോ വീട്ടിൽ ഉപയോഗിക്കുകെ ഉള്ളോ
വീട്ടിൽ ഉപയോഗിക്കുക ഉള്ളൂ പിന്നെ നമുക്ക്പണി സ്ഥലമുണ്ട് അവിടെ കൊടുക്കും ❤️❤️❤️❤️
@@auniquefamily3170 ok
💞💞💞💞
❤️❤️❤️❤️❤️
👌❤️❤️
❤️❤️❤️❤️❤️❤️❤️😘
മധു രക്കിഴങ്ങ് 4മാസകൊണ്ട് വിളവെടുക്കാം അല്ലേ?
❤️❤️❤️❤️
Supper. Karigel❤
Thank you ❤❤❤❤❤❤
Simitha ❤❤
Sujechii ❤️❤️❤️❤️
സ്മിത & ഷാജിച്ചേട്ടാ സുഖല്ലേ 😊
എനിക്ക് പയറു കൊണ്ടാട്ടം എങ്ങിനാണ് ഉണക്കി സൂക്ഷിച്ചതെന്നു പറഞ്ഞു തരുവോ. ഉണക്കും മുൻപ് എന്തെല്ലാമാണ് ചേർത്തതെന്നു പറയാമോ? മത്തനില്ല തോരൻ എനിക്കും ഒരുപാടിഷ്ടാണ്. ഞാൻ ഇല സംഘടിപ്പിച്ചു തോരൻ വെക്കാറുണ്ട് 😋 പരിപ്പു ചേനതണ്ട് കറി ഉണ്ടാക്കിനോക്കണം 😊പിന്നെ, കഴിക്കാൻ ഉപയോഗിക്കുന്ന പ്ലേറ്റ് പ്ലാസ്റ്റിക് ആണെങ്കിൽ മാറ്റി ക്രോക്കറിയോ മണ്ണിന്റെ തന്നെ പ്ലേറ്റ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് 🥰
സുഖം ❤️❤️❤️❤️🙏🙏🙏
th-cam.com/video/aPBoX-lEwOI/w-d-xo.htmlsi=j2ZziROShzdId3NL
ഈ ലിങ്കിൽ നമ്മളൾ പയർ കൊണ്ടാട്ടം തയ്യാറാക്കുന്നത് കാണിച്ചിട്ടുണ്ട് ട്ടാ ❤️❤️❤️❤️
Smithe...innale varanjittu nokki irikkernnu
❤️❤️❤️❤️🥰🥰
Beautiful video
Thank you ❤️❤️❤️❤️
Super super ❤
Thank you ❤️❤️❤️❤️❤️
ഹായ് സ്മിത
Hi Binny ❤️❤️❤️❤️❤️❤️
Hai ❤️❤️
Hi Alphonsecjii 🥰🥰🥰
Allu eavidy chechi 🥰
❤️❤️❤️❤️❤️❤️ അടുത്ത വീഡിയോയിൽ കാണിച്ചുതരാം ഇവിടെയുണ്ട്
ചേനയുടെ തണ്ടും ഇലയും ചൊറിയുമോ സ്മിത
ചെറുതായി ചൊറിയും അത് നമ്മൾ കൈ നനയ്ക്കാതെ അരിയാണെങ്കിൽ ചൊറിയില്ലാട്ടാ ❤️❤️❤️❤️
നിങ്ങളും Ajus world തമ്മിൽ എന്താ ചേച്ചി prblm.. പറയാമോ
Hai Smitha ❤
Hi ❤️❤️❤️❤️❤️🥰
Hai smitha
Hi ❤️❤️❤️❤️
Mole🥰🥰🥰❤❤❤
Amma 🫂😘😘😘
❤❤🎉
❤️❤️❤️❤️❤️
ajus world ൽ കണ്ടതാ , ഇപ്പോഴാ നിങ്ങളുടെ ചാനെൽ കണ്ടത്
❤❤❤❤❤
Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thusharechii ❤️❤️❤️❤️❤️❤️
Super family
❤️❤️❤️❤️🙏🙏
ഞങ്ങൾ നാളികേരം ചേർക്കും കറിയിൽ
നാളികേരം ചേർത്തു ഞാൻ വയ്ക്കാറുണ്ട് അത് നല്ല ടേസ്റ്റ് തന്നെയാട്ടാ ❤️❤️❤️❤️
Hello all
❤❤❤❤❤❤
👍🏻🩷🩷🩷
Hi Sreeja ❤️❤️❤️Appu eanth parayunnu
Hii smitha
Anithechii 🥰🥰
അജു സരിത ആരാണ്
Hi smithachi ❤❤
Hi Sheeja ❤️❤️❤️❤️❤️
Hi Smitha Lunch adipoli 37:39 healthy and very tasty food.👍🏻👍🏻👌🏻👌🏻❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതുപോലെ ചെയ്യാൻ ആർക്കും പറ്റില്ല. സമ്മതിച്ചു തന്നിരിക്കുന്നു.
❤❤❤❤❤❤
കൺമണി എവിടെ
ഇവിടെ ഉണ്ട് അടുത്ത ഒരു വീഡിയോയിൽ കൺമണികുട്ടിയെ കാണിച്ച് തരാട്ടാ ❤️❤️❤️❤️
കണ്മണി കുട്ടി സിനിമ യിൽ അഭിനയിച്ചിട്ടുണ്ടോ
ഇല്ല എന്താ ഇങ്ങനെ ചോദിക്കാൻ കാരണം ❤️❤️❤️
കൊള്ളി എന്ത് ചെയ്തു?
നമ്മുടെ വേണ്ടപ്പെട്ട ഒരു കസിൻ ആവശ്യപ്പെട്ടിട്ടാണ് കൊള്ളി പറിച്ചത് അവർക്ക് കൊടുത്തു ❤❤❤❤❤
Enikku smithayude no.tharumo
❤❤❤❤❤
❤❤❤❤❤