ഈ കോടയിലും തണുപ്പിലും കശുവണ്ടി ചുട്ടാൽ സൂപ്പറല്ലേ.....Day in my life

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2024

ความคิดเห็น • 598

  • @Preetha-vh4rv
    @Preetha-vh4rv หลายเดือนก่อน +129

    മോളെ, സുഖം ആന്നോ, എത്ര ഭംഗി ആയിട്ടു മോൾ ജോലി ചെയുന്നു, ഇങ്ങനെ ഒരു മോളെ കിട്ടാൻ ഭാഗ്യം ചെയ്യണം , എല്ലാ നന്മകളും ഈശ്വരൻ തരട്ടെ , ❤❤❤❤❤, വാവയ്ക്ക് അമ്മുമ്മയുടെ ചക്കര ഉമ്മ 😘😘😘😘😘😘😘

    • @manushyanmanushyan3742
      @manushyanmanushyan3742 หลายเดือนก่อน +17

      ഈ പ്രായത്തിലും അമൂമ്മാക് കമെന്റ്സ് ഇടാൻ പറ്റുന്നുണ്ടല്ലോ 👌

    • @nissamvjmd110
      @nissamvjmd110 หลายเดือนก่อน +2

      Hsusdkcjkdiiwiwiwjdkwjqjwkqkdjwk1ie2ooeköwjakakdidkajdkdjdiddksjkwowoqkwiqlehqowkp1wkshakqgwklqoo201ylekeijjiqiwiwwoweoro1oejrkqwpo2ie2o82999

    • @phoenixgurl-mx6ud
      @phoenixgurl-mx6ud หลายเดือนก่อน +1

      Ithokke nattinpurathulla ellarum chyunnathaan 🥱

  • @SameernkSameernk
    @SameernkSameernk หลายเดือนก่อน +165

    കശുവണ്ടി ചുട്ടെടുത്ത് അണ്ടിപ്പുട്ട് ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ് . അണ്ടി ചുട്ടെടുത്ത് അരി വറക്കണം. എന്നിട്ട് അരിയും അണ്ടിപ്പരിപ്പും ഉരലിൽ ഇടിച്ച് മാറ്റിവെക്കുക ശേഷം തേങ്ങയും ചക്കരയും ഉരലിൽ ഇടിക്കുക ഈ നാല് ചേരുവകൾ കൂടി മിക്സ് ചെയ്തിട്ട് ഒന്നും കൂടെ എടുക്കുക ഇതാണ് അണ്ടി പുട്ട്. വല്യമ്മച്ചി കുഞ്ഞുനാളിൽ ഞങ്ങൾക്ക് ഉണ്ടാക്കി തന്നിരുന്ന ഒരു പലഹാരം ആണിത് ശരണ്യ ഉണ്ടാക്കി നോക്കൂ.❤❤❤❤❤👍

    • @akhilaks1211
      @akhilaks1211 หลายเดือนก่อน +6

      Evideyum undakunda

    • @Shadiyaziyuvlogs
      @Shadiyaziyuvlogs หลายเดือนก่อน +4

      Yaaa❤my favourate

    • @faisalfathima9027
      @faisalfathima9027 หลายเดือนก่อน +1

      Nammala kannuril andiunda ennan parayal

    • @minivinayakan5655
      @minivinayakan5655 หลายเดือนก่อน +3

      Ano nhan first time കേക്കുന്നെ❤❤❤

    • @shajilasiraj5992
      @shajilasiraj5992 หลายเดือนก่อน +2

      ഞങ്ങൾ ഉണ്ടാക്കാറുണ്ട്..അടിപൊളി ടേസ്റ്റ് ആണ്

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz หลายเดือนก่อน +52

    ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നല്ല നിഷ്കളങ്കത ഉള്ള വീഡിയോസ്.. പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച പച്ചപ്പും ഭംഗിയും.. പ്രകൃതിവിഭവങ്ങളുടെ കലവറ.. സൂപ്പർ

    • @saranyasbeautyvlogs
      @saranyasbeautyvlogs  หลายเดือนก่อน +4

      🥰🥰❤️❤️❤️❤️❤️

    • @maluharsha4892
      @maluharsha4892 หลายเดือนก่อน +3

      Pambada ennanoo aa meenin parayunnee njnaghada nattil thalayan enna

    • @ziyasworld
      @ziyasworld หลายเดือนก่อน

      ​@@saranyasbeautyvlogsente cmnt kanunnille😢

  • @jalalus9635
    @jalalus9635 หลายเดือนก่อน +19

    ഞാൻ കാണുന്നത് ഇവിടെത്തെ പ്രകൃതിയെയാണ് എന്താ ഭംഗി ആ പച്ച പ്രകൃതി ഒരു നിറ്റൽ മഴ 😍😍😍

  • @haripkartha
    @haripkartha หลายเดือนก่อน +6

    ഏത് ക്യാമറയും lens മാണ് use ചെയ്യുന്നത് എന്ന് പറയാമോ. നല്ല frames

  • @jumnaalthaf
    @jumnaalthaf หลายเดือนก่อน +52

    മാങ്ങ കണ്ടപ്പോൾ ഒരുപാട് കൊതി തോന്നി
    ഒന്നാമത് പ്രഗ്നന്റ് ആയിരിക്കുവാ😂😂🥰🥰

  • @lasithaparangodan427
    @lasithaparangodan427 หลายเดือนก่อน +4

    Hi sharanya ethu vayichittu reply tharanam avide sthalathinu entha vila eniku oruparishayi e vidiosellm. .othiri eshtta nigalude vidiosellam❤❤❤❤❤❤❤

  • @Vibe_Status_here
    @Vibe_Status_here หลายเดือนก่อน +5

    Chechide video enth rasa kanan nte family elllrum kanum ellarkm othiri ishttaa🥰🥰 attapadiyil vannn kanunnapole feeel avnd♥️♥️ boomiyile swargam "attappadi"🥰 chechi ur lucky ❣️❣️

  • @miniskumar6799
    @miniskumar6799 หลายเดือนก่อน +35

    നല്ല മോൾ, രണ്ടു കിളികളെയും രക്ഷിച്ചല്ലോ, എന്തായി എന്നു പറയണേ, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sabidasamad6070
    @sabidasamad6070 หลายเดือนก่อน +79

    Attapadilu vnnu kanan ആഗ്രഹമുള്ള 2 കൂട്ടർ.. ഒന്ന് ശരണ്യ. മറ്റൊന്ന് dakshina team

  • @sheelakarthikeyan7408
    @sheelakarthikeyan7408 หลายเดือนก่อน +2

    Fish Onnukude clean cheyam steel scrubber use cheyu

  • @muhammedhanan98
    @muhammedhanan98 หลายเดือนก่อน

    Njan mannarkkad, kunthipuzha, monday agaliyil vannitundaayirunnu, attapadi evideyan saranyade veed?

  • @priyarishilpriyarishil2741
    @priyarishilpriyarishil2741 หลายเดือนก่อน +2

    Hi Saranya ente molk videos bhayankara ishtanu video kanumbol parayum namukonn attappadi ponam chechiya kananonn

  • @Sobhana.D
    @Sobhana.D หลายเดือนก่อน +3

    ഭവാനി പ്പുഴ കേട്ടിട്ടുണ്ട് നാട്ടിൽ ഇത് പോലെ ധാരാളം കുളം ഉണ്ട് 😊

  • @user-ig1fq3sc9f
    @user-ig1fq3sc9f หลายเดือนก่อน +2

    ഉണ്ടാക്കി വെച്ച അച്ചാറിൽ അര ടീസ്പൂൺ കടുക് just ചൂടാക്കി ഒന്ന് പരിപ്പാക്കി ഇട്ടാൽ സദ്യക്ക് ഉണ്ടാക്കുന്ന അച്ചാറിന്റെ taste കിട്ടും

  • @deepumohan.m.u2339
    @deepumohan.m.u2339 หลายเดือนก่อน +4

    കുറേ നാൾ കഴിഞ്ഞു വന്ന് വീഡിയോ കണ്ട ലേ ഞാൻ
    Any way superb video sharanya
    God bless you and your family ❤️❤️❤️😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maimoonakk3571
    @maimoonakk3571 หลายเดือนก่อน +5

    Kizhakott ozukunna 3 rivers kabani, pambar , bavani alle

  • @fadiaman9722
    @fadiaman9722 หลายเดือนก่อน +46

    എന്ത് രസമാണെടാ നിന്റെ എല്ലാ വീഡിയോസും. കണ്ടിരിക്കാൻ നല്ല രസമാ. Keep it up❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  หลายเดือนก่อน +2

      ❤️❤️❤️❤️❤️

    • @a_m_gcrazycraft2027
      @a_m_gcrazycraft2027 หลายเดือนก่อน

      Adhe nalla rasayittu kandirikam enikum bayangara ishtta videos kanan

  • @johnssruthiliya
    @johnssruthiliya หลายเดือนก่อน

    ulli chathakkunna kallu evidunnaa vaangiche shop or online

  • @soumyadeepu6132
    @soumyadeepu6132 หลายเดือนก่อน +3

    Super video ammuse❤ nalla sundaramaya video ❤time poyathu arinjilla🥰

  • @sharjakassim9501
    @sharjakassim9501 หลายเดือนก่อน +11

    മോളുടെ വീഡിയോ സൂപ്പറാണ് ട്ടോ 👌👌👌❤❤മോളുടെ അവതരണം എന്ത് രസാണ്...ബോറഡിക്കാതെ കണ്ടോണ്ടിരിക്കാൻ തോന്നും...ശരിക്കും നാടൻ ഭക്ഷണം...ഇന്ന് കൊതിയായീട്ടോ😋😋ജോലി ചെയ്യാനൊന്നും മടിയില്ലാത്ത മിടുക്കി മോളാണ്...നല്ലൊരു നന്മ നിറഞ്ഞ മനസ്സുമുണ്ട്👍👍😘😘❤❤പുഴ അടിപൊളി 👌👌👍👍

  • @PrabishaPrabisha-zp4cl
    @PrabishaPrabisha-zp4cl หลายเดือนก่อน +5

    ഒരുപാടു ഇഷ്ട്ടമാണ് നിങ്ങളുടെ വീടും പരിസരവുമെല്ലാം.. 🥰🥰

  • @Rskpinky
    @Rskpinky หลายเดือนก่อน +3

    Hi Saranya mam Kerala now how is it climate 😮

  • @ashwin5394
    @ashwin5394 หลายเดือนก่อน +2

    ella vedio yum superatto fortkochiyil thamacikkunna innik molife sathalam kannubol avide vannu thamacikan thonnum very beautiful place👌👌👌💖💖💖😍😍😍

  • @remarajkumar4682
    @remarajkumar4682 หลายเดือนก่อน +23

    ശരണ്യ മോളെ എത്ര നല്ല അവതരണം കൊതിയാവുന്നു വളരെ ഇഷ്ടം മോളെ

  • @krishnajaarun3120
    @krishnajaarun3120 หลายเดือนก่อน +4

    Beautiful video purathe Aduppil cook cheyyunnathanu kooduthal bhangi ❤

  • @SubinaMina-nz9rb
    @SubinaMina-nz9rb หลายเดือนก่อน +14

    Skip cheyyatha kaanunna njn mathram ano.enthu suppera kandukondirikan theerallennu thonnipogum vdo kaanumbol❤❤❤❤

  • @kuttanmanjeri692
    @kuttanmanjeri692 หลายเดือนก่อน +8

    എന്റെയൊക്കെ ചെറുപ്പകാലത്ത് പറങ്കി മാവിന്റെ ( കശുമാവ്) ചുവട്ടിൽ മഴക്കാലത്ത് പറങ്കിയണ്ടി മുളച്ചു പൊന്തി വരും ഞങ്ങൾ അതിന് അണ്ടികുക്രു എന്ന് പറയും അത് തിന്നാൻ നല്ല രുചിയാണ്. നിന്റെ ബ്ലോഗ് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ വന്നുപോയതാണ് .... 😒

  • @ziyasworld
    @ziyasworld หลายเดือนก่อน +1

    Enthoru bungiyadoo place

  • @sheebajogesh2891
    @sheebajogesh2891 หลายเดือนก่อน +1

    Second kanicha kilikinju Pachila kudukka enna evide parayunnathu. pazham, pappaya okke kazhikkum.

    • @saranyasbeautyvlogs
      @saranyasbeautyvlogs  หลายเดือนก่อน

      👍👍❤️❤️🥰 ippol avan kazhikan thudangi🥰

  • @anandhuuthaman5114
    @anandhuuthaman5114 หลายเดือนก่อน +11

    നല്ല വീഡിയോ 🍃. മാങ്ങാ പെറുക്കലും, കശുവണ്ടി പെറുക്കലും ഭവാനിപുഴയും എല്ലാം കാണുമ്പോൾ തന്നെ ഒരു positive feelings ആണ്. ചേച്ചിയുടെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🍃😊

  • @jasminjamshi6667
    @jasminjamshi6667 14 วันที่ผ่านมา

    Nigala food kanumbo 😋😋😋natil poyit kayikanam..nigala stalam super anto..nigalum vavachiyum 🥰🥰nagale varum nigala nigala natile 🥰

  • @zakariyav8063
    @zakariyav8063 หลายเดือนก่อน +9

    ♥️♥️♥️
    മാങ്ങാകളിൽ എനിക്ക് ഏറ്റവും ഇഷ്ടം കോമാങ്ങയാണ്, പക്ഷെ ഈ വർഷം ഒരൊറ്റ കോമാങ്ങപോലും കഴിക്കാൻ കിട്ടാത്ത എന്റെ ഒരു അവസ്ഥയെ... ഇവിടെ കിട്ടാനില്ലന്നേ...
    ആ പക്ഷികളെ ശിഷ്രുഷിക്കാൻ കാണിച്ച നല്ലമനസ്സിന് അഭിനന്ദനങ്ങൾ, നല്ല മനസ്സുള്ളവർക്കല്ലേ അതിനൊക്കെ തോന്നുകയുള്ളു 👍.
    കശുവണ്ടി ഇങ്ങനെയും വറുക്കാലെ.. ഞങ്ങളൊക്കെ കനലിലേക്ക് നേരിട്ട് ഇട്ട് വറുക്കലാ..
    Ok
    നല്ല വീഡിയോ ആണ് ട്ടോ... 👍

  • @luxurycardealer8739
    @luxurycardealer8739 หลายเดือนก่อน +6

    ചേച്ചിയുടെ എല്ലാ videos ഉം ഒത്തിരി ഇഷ്ടം ആണ്, ദിവസവും waiting ആണ്.
    സൂപ്പർ vlog.... 👍
    ചേച്ചി, ഒരുപാട് പ്രാവശ്യം കോടയുടെ കാര്യം പറയുന്നുണ്ട്, അങ്ങനെ വേണ്ട ചേച്ചി, അല്പം bore ആയി തോന്നുന്നു, ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാ, കേട്ടോ, negative ആയി എടുക്കല്ലേ.... 🥰🥰🥰💞💞💞💞

  • @sudhamurali8565
    @sudhamurali8565 หลายเดือนก่อน +1

    Paheya lalum.ormavarunni kuttikalum❤😂 🥰

  • @arathyR4318
    @arathyR4318 หลายเดือนก่อน +3

    കിഴക്കോട്ട് ഒഴുകുന്ന 3 നദികൾ കബനി ( വയനാട്), ഭവാനി (പാലക്കാട്), പാമ്പർ (ഇടുക്കി)

  • @muhammedhanan98
    @muhammedhanan98 หลายเดือนก่อน

    Monday iniyum agaliyilek varunnund, attapadi evide veed?

  • @sreelathanair4343
    @sreelathanair4343 หลายเดือนก่อน +6

    Ente ponno chembu puzhungiyathinte mukalil kanthari vachulla aa kazhippu kanditu vayil oru kappal alla oru pathu kappal odanulla vellam niranju ketto Sharanyakutty😍kilikalude kalakalaravam puzhayozhukunna shabdam kodamanju athinullil oru sundarikutty oru rakshayumilla❤kunju manga chappunnathu kandappol chirivannu, kunjinte kayyinekkalum valuppam mangakku, kunjinu pidichu kazhikkan thanne pattanilla😍😍

  • @ammu8558
    @ammu8558 หลายเดือนก่อน +30

    ശരണ്യ റിപീറ്റ് കോട കോട എന്നാ വാക്ക് കുറക്കുക ☺️☺️എല്ലാം വിഡിയോസ് ലും കോട കോട എന്ന് പറയും
    Any way good video

  • @user-xh3gz5te3m
    @user-xh3gz5te3m หลายเดือนก่อน +9

    ഹായ് ശരണ്യ കുട്ടി എന്താ വിശേഷം സുഖം അല്ലെ വിഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ കറിയും നാരങ്ങ അച്ചാറും മീൻ വറുത്തതും എല്ലാം സൂപ്പർ 👍🏻ആ മീൻ ഇവിടെ പറയുന്ന പേര് തളൻ എന്നാണ്

  • @Rskpinky
    @Rskpinky หลายเดือนก่อน +1

    No worry for u everything come to success 🙏

  • @amnuminnuvlogs7154
    @amnuminnuvlogs7154 หลายเดือนก่อน +2

    Bavani puzhaye kuruchu ikka paranjunnu thannirunnu njangal vannapol 😍aa vellathilirangiyal kulikadhe kayaran thonulaa😍👍♥️

  • @RithajFathima
    @RithajFathima หลายเดือนก่อน +5

    Ea idikkall evadann vaangiyathaa pleas replay

  • @shinaashok953
    @shinaashok953 หลายเดือนก่อน +2

    ഏതൊക്കെ സ്ഥലങ്ങൾ ആണ് tourist place ഒന്ന് പറയാമോ.....

  • @Life_today428
    @Life_today428 หลายเดือนก่อน +3

    ശരണ്യാ...മഴക്കാലത്ത് പുഴയിൽ ഇറങ്ങണ്ട. പെട്ടെന്ന് വെള്ളം വല്ലതും കൂടി വന്നാലോ?

  • @pushpalatha9411
    @pushpalatha9411 หลายเดือนก่อน

    Ee shop ethu bhagathane.onnu info cheyyane pl

  • @Sobhana.D
    @Sobhana.D หลายเดือนก่อน +5

    സുന്ദരിക്കുട്ടി കാന്താരി ചമ്മന്തിയും ചേമ്പ് പുഴുങ്ങി യതും 👌👌😋കൊതിപ്പിച്ചല്ലോ .നല്ല കോടയാണല്ലോ .

  • @roniaanish7672
    @roniaanish7672 หลายเดือนก่อน

    Hi Saranya, I am from UK, mind blowing videos🥰🥰keep going on. എന്റെ വീട് കൽക്കണ്ടിയിൽ ആണ്, ഞാൻ പഠിച്ചത് ജെല്ലിപ്പാറയിൽ ആണ്. നിങ്ങൾ എവിടെയാണ് proper place, and saranyude hus എവിടെയാണ് പഠിച്ചത്..looks like a familiar face

  • @rajijayaprakash334
    @rajijayaprakash334 หลายเดือนก่อน +2

    Beutiful video saranya, super delicious dishes, beutiful puzha, I realy enjoyed all the vlogs❤❤❤❤

  • @mahalekshmidevarajan5230
    @mahalekshmidevarajan5230 หลายเดือนก่อน

    Ithiri neela kachilinte vith theramo

  • @pushpalatha9411
    @pushpalatha9411 หลายเดือนก่อน

    Attappadi evidayanu. Njangal idakku thavalam varum. Vazhi paranjal vannu kanam mole.

  • @Sali-hl4zr
    @Sali-hl4zr หลายเดือนก่อน +1

    Nhangal Saturday Attappadi vannittundayirunnu but veedevidenn ariyathond Kanan pattiyilla.Chavadiyoor poyi thirich Agali,kottathara vazhiyokke anu vannath.athu vazhi enganum ano From pmna❤

  • @najvahadiya5746
    @najvahadiya5746 หลายเดือนก่อน +1

    Chechee innale njn attappadiyil vannirunnu manassil muzhuvan cheechi aayirunnu evide aayirikkum cheechiyude veed enn 😊
    Chechi attappadiyil evideyan parayamo
    Njn mannarakkadan 😊😊

  • @user-rg2zb2be6b
    @user-rg2zb2be6b หลายเดือนก่อน +1

    Super🥰🥰👍എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰🥰

  • @rajanapi2811
    @rajanapi2811 หลายเดือนก่อน

    Chechiide dress evdunnu purchase... super

  • @shebavarghese2378
    @shebavarghese2378 หลายเดือนก่อน +4

    കിളിയെ care ചെയുന്നത് എത്ര bangiyayitta... Lv uu❤

  • @seenabasha5818
    @seenabasha5818 หลายเดือนก่อน +1

    Parayan vakkukal ella athra mel bhagi super👌

  • @lilymj2358
    @lilymj2358 หลายเดือนก่อน +8

    Like..like..like. super TTA. പുഴയിലെ തെളിനീർ...കോട... മഴ...മീൻ....ചമ്മന്തി..... everything wow super..🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @koyilothvlogs533
    @koyilothvlogs533 หลายเดือนก่อน +2

    ഒരു ദിവസം തന്നെ എന്തെല്ലാം കാര്യം ആണ് cheyunne എല്ലാരും 3 പാർട്ട്‌ ആയിട്ട് ഇടുന്ന ത് എല്ലാം വളരെ നന്നായി ട്ട് ഒറ്റ വീഡിയോ യിൽ ഉൾപ്പെടുത്തി. വളരെ നന്നായി ട്ടുണ്ട് ❤️❤️❤️q❤️❤️എന്തു ഭംഗി ആണ് മൊത്തം ❤️❤️❤️❤️👍👍👍👍👍👍👍

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw หลายเดือนก่อน +6

    Matte adukkala kananan ishttam

  • @minivinayakan5655
    @minivinayakan5655 หลายเดือนก่อน +1

    Super vefio കണ്ടിരിക്കാൻ ഒരു സുഖം❤❤❤❤ tganoosse

  • @lasithaparangodan427
    @lasithaparangodan427 หลายเดือนก่อน

    Kunthirikam eniku ayachu tharan pattumo koriyar

  • @saheerac3224
    @saheerac3224 หลายเดือนก่อน

    Kurumba evide aanu. Honey ayachu tharumo avaru

  • @VijishaViji-uj1ve
    @VijishaViji-uj1ve หลายเดือนก่อน

    Saranya Attappadi evideya correct place

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 หลายเดือนก่อน +2

    Ningade place Enthu bhangiyaado kaanan❤❤❤pinne maanga perukkunnathocke kandittu kothiyaavunnuu❤❤❤puzha oru rakshayillaaa❤❤❤

  • @kcm4554
    @kcm4554 หลายเดือนก่อน +1

    Beautiful delicious tasty recipes preparation & presentation.....super nice ❤🎉👌👍💐💗.But treatment of injured bird 🐦 is most beautiful work & God bless you.

    • @saranyasbeautyvlogs
      @saranyasbeautyvlogs  หลายเดือนก่อน +1

      🥰❤️❤️❤️

    • @kcm4554
      @kcm4554 หลายเดือนก่อน

      @saranyasbeautyvlogs Wish you & your beautiful family success and happiness. God bless you and your beautiful family my sister Saranya. Love and blessings to your pretty cute daughter, what is her name? ❤️😘😘💐💗

  • @muhammedshibil9323
    @muhammedshibil9323 หลายเดือนก่อน

    ഞാൻ ആദ്യമായിട്ട വിഡിയോ കാണുന്നത് നല്ല സംസാരം

  • @ajivaishnat8671
    @ajivaishnat8671 หลายเดือนก่อน +2

    മഞ്ഞൾപൊടിയും ചായപ്പൊടിയും മിക്സ്‌ ചെയ്ത് ആ കിളികളെ മുറിക്ക് ഇട്ടുക്കൊടുത്താൽ വേഗം മാറും ചേച്ചി 💯💯💯

    • @saranyasbeautyvlogs
      @saranyasbeautyvlogs  หลายเดือนก่อน +2

      Avan rakshapettu parannu poyi❤️❤️🥰

  • @ambikah6761
    @ambikah6761 หลายเดือนก่อน +1

    Clean water sharannya yude explanation SUPER recipes perfect

  • @MamuttyMohanhala
    @MamuttyMohanhala หลายเดือนก่อน

    Kurumba prodect online aayikittumo

  • @user-bw8us6dh6q
    @user-bw8us6dh6q หลายเดือนก่อน

    ഹായ്‌ മോളു. കുഞ്ഞു ഉണ്ണി 🙏🏻🌹hai❤️❤️❤️

  • @nikhilp8185
    @nikhilp8185 หลายเดือนก่อน

    Dress supper.....atupole chembum..chammathium❤❤❤❤

  • @aji5821
    @aji5821 หลายเดือนก่อน +1

    Dekshina team ningade aduthu ano? Pinne ഈ video ഫുൾ oru divasam shoot chythathano?

  • @Shahubanath123-sz5mx
    @Shahubanath123-sz5mx หลายเดือนก่อน +1

    മോൾ അട്ടപ്പാടിയിൽ ആണോ.. ഞാൻ അവിടെയാണ് പഠിച്ചത്.. ഇപ്പോ കോഴിക്കോട് ആണ്..

  • @saleelbabu4815
    @saleelbabu4815 หลายเดือนก่อน +1

    ബ്യൂട്ടിഫുൾ വിഡിയോ വീണ്ടും 😍👌

  • @user-hz7lh1pt3l
    @user-hz7lh1pt3l หลายเดือนก่อน

    Sharvanipuzha orikkl kanicheruo sis❤

  • @suryajainsuraj
    @suryajainsuraj หลายเดือนก่อน +8

    ഈ fish tvm വാള ആണ്. ഇത് തേങ്ങ അരച്ച് കറി വെച്ചാൽ ഭയങ്കര ടേസ്റ്റ് ആണ്. അത് പോലെ വറുത്താലും ടേസ്റ്റ് ആണ്

  • @nasarbasar6856
    @nasarbasar6856 หลายเดือนก่อน +11

    നല്ല വീഡിയോസ് കാണാൻ കൊതിയാകുന്നു നിങ്ങളുടെ നാട് 🥰🥰🥰🥰

  • @jasminashraf1974
    @jasminashraf1974 หลายเดือนก่อน +5

    Aluminium പാത്രത്തിൽ puliyullath ഉണ്ടാക്കുന്നത് നല്ലതല്ല

  • @vidhyark4623
    @vidhyark4623 หลายเดือนก่อน +4

    ശരണ്യ ഈ ഇടി കല്ല് എവിടെ നിന്നാണ് വാങ്ങിയത് അതിന്റെ വില എത്ര ആണെന്ന് ഒന്ന് പറയാമോ എനിക്ക് ഒന്ന് വാങ്ങണം പാലക്കാട്‌ കിട്ടുമോ ഞാൻ പാലക്കാട്‌ ആണ് ഉള്ളത്

  • @manoharanm2876
    @manoharanm2876 23 วันที่ผ่านมา

    ട്രൈബൽ Shopil നിന്ന് തേനും കുന്തിരിക്കവും online അയക്കുന്നുണ്ടോ

  • @athiraathu139
    @athiraathu139 หลายเดือนก่อน

    Chechu അട്ടപ്പാടിയിൽ crct എവടെ place? Onn പറയാമോ

  • @LubanaArwar
    @LubanaArwar หลายเดือนก่อน +2

    Purath adupil entha eppo cook cheyyathe❤️

  • @Abdukka703
    @Abdukka703 หลายเดือนก่อน +10

    അവിടെ ശബ്ദമുണ്ടാക്കുന്ന കിളികളുടെ ഒരു Ulog ഉണ്ടാക്കൂ.

  • @AslaAsla-nk8ew
    @AslaAsla-nk8ew หลายเดือนก่อน +1

    Hello Sharanya ,enth rasamanu video s kanuvan ,aa sthalam,puzha,pachakam,eerumadam,parambi l ninnum kittunna fruit s veggies ,thood ......ellm oru rakshayum illa .Kanditt kothi aakunnu.Skip cheyyathe kanunna ore oru video.orupaad ishtam.Purathe kitchen pettenn ready aakkuu pls,avde irunnu cook cheyyunnath kanan nalla rasamanu.Njn first time aanu cmnt cheyyunnath.samsarikkanam ennu nalla aagraham und ninnd.cntct cheyyan nthelum vazhi undo....pls reply.....Njn ru Kozhikkdukari aanu.

  • @Aishu_talkies
    @Aishu_talkies 15 วันที่ผ่านมา

    Chechi ipo matte adkkala use aakkarille

  • @salinishaji8352
    @salinishaji8352 หลายเดือนก่อน +2

    Ee forest oke aduthu undennu paranjille....pulim kaduvayum oke unda 😢avde???

  • @underthesky6755
    @underthesky6755 หลายเดือนก่อน +1

    ഏത് ക്യാമറ /ഫോൺ use ചെയ്യുന്നേ?? Pls reply

  • @bismynazar9289
    @bismynazar9289 หลายเดือนก่อน

    Mukkali thadayanayano dear?

  • @sabianshu4289
    @sabianshu4289 หลายเดือนก่อน +38

    Purathe aduppu nannayi miss cheyyunund.Da😊❤

    • @KavyaPratheesh-gn1ct
      @KavyaPratheesh-gn1ct หลายเดือนก่อน

      Purathe adupp entha ipo use cheyyathath

    • @navyaa2411
      @navyaa2411 หลายเดือนก่อน

      Njn parayan varuvayirunnu. Athayirunn nallathh

    • @arundhathims3686
      @arundhathims3686 หลายเดือนก่อน

      Athe ,, നല്ല bhangi ഉണ്ടായിരുന്നു അങ്ങനെയിരുന്നു കുക്ക് പെയ്യുന്നത് കാണാൻ ❤

  • @KavithaKavi-ht2gb
    @KavithaKavi-ht2gb หลายเดือนก่อน +1

    Vavade samsaram kelkkan nalla rasand😘😘

  • @ElsyMathew-cz7uz
    @ElsyMathew-cz7uz หลายเดือนก่อน +2

    Super mole❤❤❤

  • @jayasreenair3973
    @jayasreenair3973 หลายเดือนก่อน +5

    Beautiful place, Video Super👌👌❤❤ Njangal Chembu tholi kalanjitta Puzhungunnathu, pavam... 2 kilikalem rakhshichu, Love u all❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  หลายเดือนก่อน +1

      ❤️🥰🥰🥰🥰🥰

    • @aleyammaitty4184
      @aleyammaitty4184 หลายเดือนก่อน +1

      Hi dear kilikalkku manjal puratti koduthal mathi

  • @sumayyasumi6116
    @sumayyasumi6116 หลายเดือนก่อน +3

    എന്തൊരു രസാ നിങ്ങളെ സ്ഥലം കാണാൻ

  • @sreedeviammu
    @sreedeviammu หลายเดือนก่อน

    Tvm ൽ വാളമീൻ, പച്ച കിളിയെ വാഴതത്ത എന്ന് പറയും. കഴുത്തിൽ മുറിവ് പറ്റിയ കിളിയെ കുറുണികിളി എന്ന് പറയും ആ കിളി കുറേ നേരം വിളിച്ചാൽ ആരെങ്കിലും മരിച്ചെന്നു അറിയും. നല്ല വ്ലോഗ് ♥️

  • @user-kr2jw4iu8q
    @user-kr2jw4iu8q หลายเดือนก่อน +16

    മാങ്ങാ പെറുക്കിയെടുക്കുമ്പോൾ.കൊച്ചിനെ പോലെ തന്നെ.എനിക്ക് കഴിക്കാൻ തോന്നുന്നു.😋😋😋

    • @salampc4378
      @salampc4378 หลายเดือนก่อน

      😮😮😮😮❤❤

  • @Kilukku
    @Kilukku หลายเดือนก่อน +3

    Pand schoolil ninnu varumbo amma chemb puzhunghi vattal mulak chuttaracha mulak ready akki a pathrathil thanne adachu vechitikkum.ath thurakkumbo ulla manam❤❤

  • @thejasmusic4419
    @thejasmusic4419 หลายเดือนก่อน +1

    നല്ല മനസ്സ് ഉള്ള vloger❤

  • @user-gw9wh8jj4p
    @user-gw9wh8jj4p หลายเดือนก่อน

    Chechi avide vellathil atta undo🥰

  • @rajeeshnair8097
    @rajeeshnair8097 หลายเดือนก่อน

    Congratulations