കാത്തിരിക്കുന്ന ദിനം. രേഷ്മ2 എന്തു ചെയ്യുന്നു.?രേശുവിൻ്റെ Date എപ്പഴാ.? Tom&Jerry fam|sangeethkumar

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

ความคิดเห็น • 2.2K

  • @SirishaSirisha-xe9wr
    @SirishaSirisha-xe9wr 20 วันที่ผ่านมา +265

    I can't understand u r language but I like u r family ❤❤so sweet family ❤❤God bless you both of u sisters❤❤🎉🎉

  • @user-tk2nm1vu8x
    @user-tk2nm1vu8x 23 วันที่ผ่านมา +2965

    New baby യെ കാണാൻ കാത്തിരിക്കുന്ന എത്രപേർ ഉണ്ട് വീഡിയോ വരുമ്പോയേക്കെ ഡെലിവറി കഴിഞ്ഞു എന്ന് കരുതി ഓടിവരും 😃😃

    • @bindhusanal4401
      @bindhusanal4401 23 วันที่ผ่านมา

      @@user-tk2nm1vu8x സത്യം ആണ് ഇപ്പൊ ഇവരുടെ വീഡിയോ നോക്കി ഇരിപ്പാണ് ഡെലിവറി കഴിഞ്ഞു എന്ന് പറയാൻ വന്നതാവും എന്ന്

    • @sameerjaseela1235
      @sameerjaseela1235 23 วันที่ผ่านมา +17

      ✋🏻

    • @user-bv1bt7ug1d
      @user-bv1bt7ug1d 22 วันที่ผ่านมา +8

      Njanundee

    • @jishasanthosh7415
      @jishasanthosh7415 21 วันที่ผ่านมา +3

      👋👋

    • @satheeshva7887
      @satheeshva7887 20 วันที่ผ่านมา +1

      👋👋

  • @saraswathysiby1111
    @saraswathysiby1111 22 วันที่ผ่านมา +344

    ഒരു ജാടയും ഇല്ലാത്ത ഫാമിലി ❤. ഒരുപാട് ഇഷ്‌ടമാണ് ഈ കുടുംബത്തെ.

    • @user-tf6gx6bq4r
      @user-tf6gx6bq4r 19 วันที่ผ่านมา +1

      ❤❤❤

    • @PadanayakanPadanayakan
      @PadanayakanPadanayakan 11 วันที่ผ่านมา

      സ്വന്തം ഫാമിലിയെ ആണ് അവരവര്‍ ഇഷ്ടപ്പെടേണ്ടത് അല്ലാതെ കുടുംബത്തിലാരെങ്കിലുമൊന്ന് തുമ്മിയാല്‍ പോലും അത് കണ്ടന്‍റ് ആക്കി റീച്ച് കൂട്ടി ക്യാഷ് ഉണ്ടാക്കുന്ന ഇങ്ങനെയുള്ള കണ്ട ആരാന്‍റെ ഫാമിലിയെയല്ല ഇഷ്ടപ്പെടേണ്ടത്.

  • @srivansmovies
    @srivansmovies 21 วันที่ผ่านมา +39

    I can't understand your language but i Love too watch your videos love from Telugu ❤ God bless you with a healthy baby sister..😊

  • @mrajmohan9434
    @mrajmohan9434 23 วันที่ผ่านมา +473

    I don't understand your language but I like watching your video regularly ❤

  • @JeeshmaJeeshmaratheesh
    @JeeshmaJeeshmaratheesh 23 วันที่ผ่านมา +520

    ഒരു പ്ലാനിംനും കണ്ടന്റും ഇല്ലെങ്കിലും നിങ്ങളെ കാണാനും സംസാരം കേൾക്കാനും നല്ല രസമാണ്. പ്രേത്യേകിച്ചു കണ്ണൂർ ഭാഷയും 👍👍👍👍👍

  • @Sabi-yt1vb
    @Sabi-yt1vb 18 วันที่ผ่านมา +79

    ഭാഗ്യം ചെയ്ത അമ്മ യും മക്കളും ❤❤🎉🎉.ഈ കുടുംബത്തിലേക്ക് കുഞ്ഞു രാജകുമാരി കൂടി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @prajiv1133
    @prajiv1133 22 วันที่ผ่านมา +135

    ഇവർ നല്ല vlogers ആണ് കാട്ടിക്കൂട്ടൽ ഒന്നുല്ല വേറെ ജോലിയും ഉണ്ട്.. Really respect ur family

  • @Safaa.1523
    @Safaa.1523 23 วันที่ผ่านมา +832

    ജാടയില്ലാത്ത കുടുംബം🥰 ഇവരുടെ short videos miss chyyathavar ❤

    • @najiya5547
      @najiya5547 23 วันที่ผ่านมา +14

      ശരിയാ

    • @SajeenaV.k
      @SajeenaV.k 23 วันที่ผ่านมา +1

      ❤️❤️❤️❤️❤️❤️❤️💖💖💖💖😍😍😍💛💛💛💝💝💝💖💖

    • @ajithrajselvaraj4332
      @ajithrajselvaraj4332 20 วันที่ผ่านมา

      Sucker fish

  • @remyabiju350
    @remyabiju350 23 วันที่ผ่านมา +312

    അനുവിക്ക് ഒരു കുഞ്ഞനുജത്തി തന്നെ ഉണ്ടാവട്ടെ 🥰🥰♥️♥️♥️♥️♥️

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 21 วันที่ผ่านมา +162

    നല്ല ആരോഗ്യം ഉള്ള കുഞ്ഞു ഉണ്ടാകട്ടെ God bless you❤️❤️❤️

  • @anjuraja8219
    @anjuraja8219 17 วันที่ผ่านมา +6

    God bless your family , I like vear much , your family ,and waiting for baby,sister.god bless you.,and family.

  • @dineepa7247
    @dineepa7247 23 วันที่ผ่านมา +218

    സക്കർ ഫിഷിനെ ഇട്ടാൽ മതി. ഒരു വ്ലോഗ് ചെയ്തതിൽ ഒരുപാട് സന്തോഷം ആയി. ഒരു ജാടയും ഇല്ലാതെ തനി നാടൻ സംസാരം ഒരുപാട് ഇഷ്ട്ടമായി ❤❤

  • @saranyaps1915
    @saranyaps1915 23 วันที่ผ่านมา +355

    നല്ല ആരോഗ്യം ഉള്ള കുഞ്ഞു വാവനെ ദൈവം തരട്ടെ ❤️❤️❤️

    • @binushaa6526
      @binushaa6526 23 วันที่ผ่านมา +3

      Aameen Aameen ya Rabbul Aalameen 🤲

    • @naufalnaufal5364
      @naufalnaufal5364 23 วันที่ผ่านมา +4

      ആമീൻ 🤲

  • @vineethak3298
    @vineethak3298 15 วันที่ผ่านมา +22

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ അമ്മയും 🥰ഒരു കുഞ്ഞാവയും 🥰❤എപ്പോഴാ കുടുംബത്തിലേക്ക് വരുന്നേ 🥰🥰🥰

  • @user-gh5jp1sn4e
    @user-gh5jp1sn4e 21 วันที่ผ่านมา +33

    Baby girl vasthundi. Super family ❤

  • @user-xq3dy3ox2o
    @user-xq3dy3ox2o 23 วันที่ผ่านมา +84

    കുഞ്ഞു വാവാച്ചി കാണാൻ കൊതി ആകുന്നു നല്ല വാവാച്ചി വരട്ടെ പെണ്ണ് വാവാച്ചി 🥰🥰🥰

  • @kavyacu9086
    @kavyacu9086 23 วันที่ผ่านมา +11

    Lovely family . Aanu vava aanennuthonnunnu,healthy ayirikate,Ammem kunjum.anvi❤

  • @DEVIKA657
    @DEVIKA657 20 วันที่ผ่านมา +53

    അമ്മ ഒന്നും പറയാതെ ചിരിച്ചോണ്ട് നിക്കുവാ ☺️, ഇനി അമ്മയുടെ ഒരു വോയിസ്‌ ഉള്ള ഒരു വീഡിയോ വേണം please ❤️

  • @sudheeshkrishnak6829
    @sudheeshkrishnak6829 21 วันที่ผ่านมา +13

    Sucker fishine ittal algae clean cheyyum pinne aquarium snailineyum idam

  • @SangeethaVickey
    @SangeethaVickey 23 วันที่ผ่านมา +378

    Neenge pesrathu puriyala but neenga pandra shorts, videos, kutty thambi annan yellorume enaku rommmmbaa pidichirukku love you all ❤😘😗😙

    • @AnnaAnna-mj2co
      @AnnaAnna-mj2co 23 วันที่ผ่านมา +7

      Me also

    • @nearlyeverything2047
      @nearlyeverything2047 23 วันที่ผ่านมา +8

      Why don't you understand Malayalam...🤔I can understand tamil

    • @renielzareji4180
      @renielzareji4180 23 วันที่ผ่านมา +3

      @@nearlyeverything2047so is that a big mistake 🤔....u may know english but those who speak english not necessarily know malayalam right ..... that's it

    • @nearlyeverything2047
      @nearlyeverything2047 23 วันที่ผ่านมา +5

      @@renielzareji4180 it's not a mistake...Tamil and Malayalam are similar. That's why I asked..

    • @user-xh9tn1ob5l
      @user-xh9tn1ob5l 23 วันที่ผ่านมา +5

      Nanum tamil tha😊

  • @Dadus-factsmedia
    @Dadus-factsmedia 23 วันที่ผ่านมา +58

    നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം നൽകട്ടെ 🙏❤️❤️❤️❤️

  • @salini212
    @salini212 11 วันที่ผ่านมา +1

    I love your shorts, I don't understand Tamil, I love your kid. Congratulations, I want subtitles to understand what you say.

  • @HannasExploringLog
    @HannasExploringLog 21 วันที่ผ่านมา +27

    ആദ്യമായിട്ടാണ് എനിക്ക് മറ്റൊരു നാടിന്റെ slang ഇഷ്ടപെടുന്നത്....

  • @safeerakunnummal5952
    @safeerakunnummal5952 23 วันที่ผ่านมา +82

    സായുനെ യൂണിഫോമിൽ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ

  • @user-ux7ts2lf3j
    @user-ux7ts2lf3j 23 วันที่ผ่านมา +268

    Enakku nigka pesura purijala... Ana vidios ellamee semaja erukku... cute family...❤so sweet..Anvy❤voice 😊

  • @pasalachandrika
    @pasalachandrika 9 วันที่ผ่านมา +2

    I cannot understand ur language but I love watching ur videos please add captions in English..& May God gives strength & good health to akka waiting for the new born baby ❤

  • @spiritualsingerdeevena6452
    @spiritualsingerdeevena6452 21 วันที่ผ่านมา +1

    God bless you all ways be happy

  • @sajithashailesh
    @sajithashailesh 23 วันที่ผ่านมา +87

    Happy Family.God bless you

  • @AnjaliAnjali33333
    @AnjaliAnjali33333 23 วันที่ผ่านมา +105

    നിങ്ങടെ അല്ലാതെ മറ്റ് ആരുടെ വീഡിയോക്ക് വേണ്ടിയും കാത്തിരിക്കാറില്ല 😘Love uu all🤍സംഗീതേട്ടനെ ഒരുപാട് miss ചെയ്യുന്നു🤗പുതിയ അതിഥിക്ക് welcome💛

  • @anushan1616
    @anushan1616 22 วันที่ผ่านมา +3

    Naku mi language radhu kadhu but mi videos chala bhaga vuntaie my favorite family miru mi videos matram chala chala chala bhaghunaie🤩🤩🤩🤩❤️❤️❤️❤️

  • @vijithat.r1169
    @vijithat.r1169 21 วันที่ผ่านมา +1

    എനിക്കും

  • @MunaRishad-yj9xl
    @MunaRishad-yj9xl 23 วันที่ผ่านมา +26

    Sayoojettan inn sangheethettane pole kure samsarichu.... 👍👍🙂

  • @sushilabeck8270
    @sushilabeck8270 23 วันที่ผ่านมา +285

    Please translate in English we can not understand your language 😔😔😔😔...but I love to see you all 🤗🤗🤗🤗anvi little boy love you lots from Maharashtra 🤗🤗🤗

    • @barganaansari717
      @barganaansari717 21 วันที่ผ่านมา +1

      He is her brother or cousin brother

    • @jamespk5839
      @jamespk5839 21 วันที่ผ่านมา +1

      His sister in law. onion colour his wife

    • @SamikshaPangam-jx9lm
      @SamikshaPangam-jx9lm 21 วันที่ผ่านมา +3

      Me too from maharashtra plz translate in English

    • @ChanduRuwini
      @ChanduRuwini 21 วันที่ผ่านมา +2

      Me too from srilanka, unable to understand the language but like to watch your videos

    • @kavitakonar
      @kavitakonar 20 วันที่ผ่านมา

      Same here

  • @devaanandhtjd3796
    @devaanandhtjd3796 21 วันที่ผ่านมา +1

    Anvi യെ പോലെ cute ❤ബേബി ആവട്ടെ, god blse u

  • @revathiketharaju3281
    @revathiketharaju3281 13 วันที่ผ่านมา +2

    Take care sister god bless you sister and your baby ❤

  • @veenaantony4953
    @veenaantony4953 23 วันที่ผ่านมา +3

    Ningalude video kanumbol thanne oru positive vibe anu.... Love u all❤

  • @shimnaajeshshimnaajesh8138
    @shimnaajeshshimnaajesh8138 23 วันที่ผ่านมา +15

    Sucker fish.... Namuk aquarium shop undu.... Over fd pinne light epozu ittuvechal puppal varan sadhyatha undu maybe athakum

  • @KukkuRajesh-wj3rc
    @KukkuRajesh-wj3rc 18 วันที่ผ่านมา

    So sweet family❤ God bless you 🙏

  • @budumurubabitarani7424
    @budumurubabitarani7424 21 วันที่ผ่านมา +10

    Happy Family 💓 God bless you all

  • @shainy261
    @shainy261 23 วันที่ผ่านมา +29

    നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും കാണാൻ നല്ല രസമാണ് ♥️♥️

  • @amruthaamru-lm3sv
    @amruthaamru-lm3sv 23 วันที่ผ่านมา +42

    ഇനി വീഡിയോ വരുമ്പോഴേക്കും സംഗീത് ഏട്ടനും ഉള്ള വീഡിയോ ആയിക്കോട്ടെ ❤️🥰🥰😍😍🥰🥰anvi🥰🥰❤️❤️❤️

  • @epiphytes_in
    @epiphytes_in 11 วันที่ผ่านมา +3

    ❤ pwoli videos aanu ellam ❤
    ❤ Lovely family ❤
    Aquarium pacha pidikkathe irikkan:
    1. Light paramavadhi 6 to 8 manikkoor mathram pravarthippikkuka
    2. Light off cheyyan marakkunnath thadayan oru timer il connect aakua. Velya vilayonnum illa...600 inoke kittum nallath
    3. Weekly 20 -30 % vellam maati puthiya vellam ozhikkua
    Ithiloode fish um healthy aayit irikkum.
    Dayavu cheyth sucker fish ine idaruthe..ath madiyan meen aanu...velya pond il okke idam. Kunju tank il ittal ath chumma kidann veluthavue ullu.
    Orupad veluthavatha algae kazhikkunna meenukal aanu ottocynclus, siamese algae eater, golden algae eater.
    Aquarium sambhandhich samshayangalk contact cheyyam.
    Ariyunnath paramaavadhi paranju thara.
    Vellam maatan elupathinu oru syphon medicha mathi.

  • @gvskitchen5833
    @gvskitchen5833 19 วันที่ผ่านมา +2

    Cute family ❤️ but neenga pandra shorts, video ellam super. Bonding brothers, sisters..cute kutty thambi.amma video super.lovely family ❤❤❤❤❤

  • @Ana__a__gha
    @Ana__a__gha 23 วันที่ผ่านมา +81

    ഒരുപാട് ഇഷ്ടാണ് ഈ കുടുംബം❤ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കട്ടെ എല്ലാവരും🥰🥰

  • @GangaRijeeshAlen-ht6cw
    @GangaRijeeshAlen-ht6cw 23 วันที่ผ่านมา +37

    സംഗീതേട്ടൻ വരുന്നു എന്നു കേട്ടപ്പോൾ സന്തോഷമായി. ഒരു കുഴപ്പവും കൂടാതെ വാവ വരട്ടെ ❤️♥️♥️♥️അൻവി ഉയിർ ❤️❤️♥️♥️ i love this family ❤️♥️♥️♥️ സംഗീതേട്ടൻ വന്നാൽ ഇനി വീഡിയോസ് കാണാം

  • @lathavaradarajan8617
    @lathavaradarajan8617 21 วันที่ผ่านมา

    I'm from Bangalore great family God bless your family smart brothers

  • @ratheeshpapper6477
    @ratheeshpapper6477 11 วันที่ผ่านมา +4

    രേഷ്മു വൺ സൂപ്പർ ചിരിയാടോ തന്റെ ❤❤❤

  • @pujagouda5162
    @pujagouda5162 23 วันที่ผ่านมา +72

    I love your family and enjoy watching all your videos. I may not understand everything you say, but I'm happy to watch all of you

  • @krishnakumar.n9933
    @krishnakumar.n9933 23 วันที่ผ่านมา +38

    എനിക്ക് ഇവരെ ഒരുപാട് ഇഷ്ടമാണ്. ഇവരുടെ ഓരോ വീഡിയോയും അടിപൊളി ആണ്

  • @AbiramiDhanalakshmi
    @AbiramiDhanalakshmi 6 ชั่วโมงที่ผ่านมา +1

    I didn’t understand your language but I’m regularly watch your videos…superb family…I’m from tamilnadu…

  • @vidyavimal2807
    @vidyavimal2807 21 วันที่ผ่านมา +5

    Super family aane nighalde love u all ammaye orupaad ishtam❤God bless❤❤❤

  • @_valentine_moon_
    @_valentine_moon_ 23 วันที่ผ่านมา +88

    രേഷുവിന് ആയുസ്സും ആരോഗ്യവും ഉള്ള നല്ലൊരു പെൺകുഞ്ഞിനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു പിന്നെ നിങ്ങളുടെ കുടുംബം എപ്പോഴും സന്തോഷമായിരിക്കറ്റെ🙏🏻🙏🏻

    • @AndreaNiju
      @AndreaNiju 19 วันที่ผ่านมา +1

      ആൺകുട്ടി ആണ്

    • @midhulsha1184
      @midhulsha1184 18 วันที่ผ่านมา

      Athey boy

  • @as-ep7oi
    @as-ep7oi 23 วันที่ผ่านมา +203

    തലശ്ശേരിക്കാർ ഇങ്ങ് പോരി....😂😂ഒരു ലൈക് ഇട്ടൂടപ്പ.....😅

    • @cr7fans709
      @cr7fans709 21 วันที่ผ่านมา +1

      Kathirur😅

    • @jamespk5839
      @jamespk5839 21 วันที่ผ่านมา +2

      Perumpunna

    • @ayshuss1217
      @ayshuss1217 21 วันที่ผ่านมา

      @@jamespk5839muringodi 😂

    • @asmiyathjafar
      @asmiyathjafar 21 วันที่ผ่านมา

      കോടിയേരി

    • @Anjuajay18
      @Anjuajay18 20 วันที่ผ่านมา

      Dharmadam

  • @thanalrs9740
    @thanalrs9740 6 วันที่ผ่านมา

    ഞാൻ നിങ്ങളെ കാണാൻ തുടങ്ങിയതേ ഉള്ളു. ഒത്തിരി ഇഷ്ട്ടമായി. നിങ്ങൾക്കു വേറെ കണ്ടന്റ് ഒന്നും വേണ്ട. നിങ്ങൾ ഫാമിലി ഒന്നിച്ചു വന്നാൽ തന്നെ നല്ല ഹാപ്പിയാ. ❤️

  • @charanyavinitha7481
    @charanyavinitha7481 20 วันที่ผ่านมา +1

    I like all your video's.. Bangalore

  • @srisrikanth8718
    @srisrikanth8718 23 วันที่ผ่านมา +97

    Logoil 2nd reshunte pic kude vek happy family god bless you adutha vedio veran waiting aayirunnu❤❤ super sister Anna hero anvi Amma ❤️😍

  • @bindhup7170
    @bindhup7170 23 วันที่ผ่านมา +6

    സൂപ്പർ

  • @ashmachandra5350
    @ashmachandra5350 21 วันที่ผ่านมา

    എപ്പോഴും എല്ലാവരും ഇങ്ങനെ നല്ല happy ആയിരിക്കട്ടെ 😍❤️🙌❤

  • @pavirambo6725
    @pavirambo6725 19 วันที่ผ่านมา +4

    Nice family enga family polave irukkuringa

  • @Afeefasakeer
    @Afeefasakeer 23 วันที่ผ่านมา +108

    ആർക്കെങ്കിലും ചേച്ചിക്ക് ഇതും boy ആണ് എന്ന് തോന്നുവാർ ഉണ്ടോ

    • @love-b9z
      @love-b9z 23 วันที่ผ่านมา +4

      എനിക്ക് തോന്നുണ്ട്,,, 🥰😍

    • @muneerali734
      @muneerali734 23 วันที่ผ่านมา +3

      Enikum

    • @josevarghese31
      @josevarghese31 22 วันที่ผ่านมา +4

      Nthayalum kutti aavan aanu sadhyadha

    • @sajithk.s4885
      @sajithk.s4885 21 วันที่ผ่านมา

      😮​@@josevarghese31

    • @ZourakhalidZoura
      @ZourakhalidZoura 20 วันที่ผ่านมา +1

      Boy

  • @Sudeepthi17
    @Sudeepthi17 23 วันที่ผ่านมา +71

    Hi please give English subtitles as we are from Andhra Pradesh we didn’t understand your language

    • @MeharUbaid_NU
      @MeharUbaid_NU 21 วันที่ผ่านมา +2

      There is nothing special in that video they are clearing some doubt by subscribers they are asking sister in law due date and so on that time she is saying that she just completed Her 8 month and now it's going to be 9th month and she said one due date and her brother in law said that if there is any good news we will inform you by TH-cam channel

  • @dhanyat3560
    @dhanyat3560 21 วันที่ผ่านมา +4

    ഇവരുടെ vedeos കാണാൻ വല്യ ഇഷ്ടമാ.... Mallu family യെ പോലല്ല.... നമ്മുടെ കുടുംബം ആണെന്ന് തോന്നും

  • @laddulucky7384
    @laddulucky7384 21 วันที่ผ่านมา

    Your family is very nice all are superb

  • @jlsgaming1581
    @jlsgaming1581 23 วันที่ผ่านมา +3

    Cute family ❤ aaroghyamulla oru vavaye thann daivam anugragikkatte ❤❤ sayoontem reshuntem Love story ykkayi waiting ❤❤❤

  • @priyarojy4525
    @priyarojy4525 23 วันที่ผ่านมา +10

    Waiting for your baby 🥰💞🥰💞🥰💞സൂപ്പർബ് family 🥰🔥💞😄🥰🥰അമ്മ 🔥🔥super ആണ് ❤❤

  • @gijisudarsan2641
    @gijisudarsan2641 22 วันที่ผ่านมา +3

    Super family. Enikku othiri ishtta tto👍

  • @sreejaanil7468
    @sreejaanil7468 21 วันที่ผ่านมา

    Aduthathu molakatte ❤ Love you family ❤God bless you ❤

  • @shanzafathima2019
    @shanzafathima2019 23 วันที่ผ่านมา +44

    നിങ്ങൾക് daily ഫ്ലോഗ് ഇട്ടൂടെ അത്രക്കും ഇഷ്ടമാ നിങ്ങളുടെ ഫാമിലിയെ പ്ലീസ്‌ ഒന്നുല്ലെങ്കില് ഒരു 20 മിനുട്ടെങ്കിലും ചെയ്തൂടെ ❤️❤️❤️❤️❤️❤️❤️❤️

    • @rubeenas8492
      @rubeenas8492 23 วันที่ผ่านมา +1

      Avark Joly indallo

  • @sumayyanoushad9299
    @sumayyanoushad9299 23 วันที่ผ่านมา +53

    Sakkar meen ittaal payalum puppalum vrithiyakkum

  • @lathavaradarajan8617
    @lathavaradarajan8617 21 วันที่ผ่านมา +1

    Very good brother I like 👍

  • @DharshanDharshan-h3j
    @DharshanDharshan-h3j 8 วันที่ผ่านมา

    So sweet family ❤❤❤god bless you sister ❤❤❤❤❤

  • @fhdh6667
    @fhdh6667 23 วันที่ผ่านมา +59

    എനിക്ക് ഇവരെ ഒരുപാട് ഇഷ്ടം ആണ്... ഇവരെ ഒരോ വിഡിയോസും അടിപൊളി ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്... ഇതുവരെ ഞാൻ കണ്ടേ വീഡിയോസ് ഒന്നിനും ഒരു വെറുപ്പിക്കൽ ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല 🥰🥰😘😘♥️

  • @rajia4542
    @rajia4542 23 วันที่ผ่านมา +3

    Blessed family.

  • @rakshithakonderu7987
    @rakshithakonderu7987 13 วันที่ผ่านมา

    I dont understand your language but i just love your family bonding❤❤❤ god bless you all

  • @bswati1858
    @bswati1858 11 วันที่ผ่านมา +2

    Kindly add English subtitles....

  • @amansfamilyvlogs5279
    @amansfamilyvlogs5279 23 วันที่ผ่านมา +5

    Top filter use cheythal aquarium neat ayirikum

  • @dilnashyjus3189
    @dilnashyjus3189 23 วันที่ผ่านมา +17

    നിങ്ങൾ സൂപ്പർ ആണ് ട്ടോ. ഈ അടുത്ത സമയത്താണ് കണ്ടു തുടങ്ങിയത്. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shailajamallarapu8738
    @shailajamallarapu8738 5 วันที่ผ่านมา +1

    Congratulations 🎊 👏 ❤

  • @v.swethav.swetha8697
    @v.swethav.swetha8697 21 วันที่ผ่านมา +2

    Pls English subtitles podunga anna

  • @abiaron
    @abiaron 23 วันที่ผ่านมา +34

    നിങ്ങളുടെ vedio ഞങ്ങളുടെ കുട്ടികൾക്കും വളരെ ഇഷ്ടമാണ്. എന്നും ഈ സന്തോഷം ഇങ്ങനെ നിലനിൽക്കട്ടെ.

  • @sininair6064
    @sininair6064 23 วันที่ผ่านมา +38

    കുഞ്ഞുവാവയുടെ വരവിനായി നിങ്ങളെ പോലെ നമ്മളും കാത്തിരിക്കുന്നു❤❤❤

  • @tintumanu6409
    @tintumanu6409 20 วันที่ผ่านมา

    Ningalude samsaram enik othiri ishtanu

  • @haripriya7688
    @haripriya7688 20 วันที่ผ่านมา

    I love yr family so much @ watching yr videos and i like anvi chellam wating fr yr kutty pappu❤ love you family be happy always😊 9:47

  • @karthikadeepam268
    @karthikadeepam268 22 วันที่ผ่านมา +69

    രേശുവിന് നല്ലരു പെൺകുഞ്ഞിനെ ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ❤

  • @akshithabargesh5212
    @akshithabargesh5212 23 วันที่ผ่านมา +80

    Suckerfish ittal mathi, payal oky ath kazhicholum, pinne food athikam ittu kodukkaruth

  • @Lima1034
    @Lima1034 2 วันที่ผ่านมา

    Sangeeth Chettane njan mattannur vach kandirunnu😊❤

  • @AJ.Anamika-jf4qr
    @AJ.Anamika-jf4qr 18 วันที่ผ่านมา

    Good family God bless you. 🥰😍

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn 23 วันที่ผ่านมา +151

    എനിക്ക് ഇഷ്ടം ഉള്ള oru family ഇത്

  • @rejanirejani2219
    @rejanirejani2219 23 วันที่ผ่านมา +25

    Molutty
    Aayirikkanama
    Godbless
    All❤❤❤❤❤

  • @rvsedits554
    @rvsedits554 21 วันที่ผ่านมา

    Congratulations Reshma next reshu eppo paraum good news iam waiting

  • @sureshc5948
    @sureshc5948 21 วันที่ผ่านมา +19

    ഈ ഏട്ടനും അനിയനും കുടുംബവും അടിപൊളി ആണ്

  • @user-jt6fz6nu3i
    @user-jt6fz6nu3i 23 วันที่ผ่านมา +4

    May God bless you with a good and healthy life 🙏🎉

  • @user-anandhu94
    @user-anandhu94 23 วันที่ผ่านมา +5

    Adipoli family ❤❤❤❤

  • @sherlyg.s1326
    @sherlyg.s1326 12 วันที่ผ่านมา

    Nallasnehamulla family eppoleganulla familykananan kurava marumakkal randuperum orupole ennui ethupole snehathode kazhiyanam a nalla ammakoppam aniku orupadishttamadu nigalude family

  • @PoojahareeshHareesh
    @PoojahareeshHareesh 21 วันที่ผ่านมา +1

    Hospital bag packing video ettolo chechi

  • @Harshith740
    @Harshith740 23 วันที่ผ่านมา +20

    എനിക്കും നിങ്ങളുടെ family ഒത്തിരി ഇഷ്ടാ ❤️❤️❤️❤️❤️❤️

  • @Keerthianguraj
    @Keerthianguraj 23 วันที่ผ่านมา +12

    Plz put English subtitles tamil fan request ❤

  • @rjaison6609
    @rjaison6609 10 วันที่ผ่านมา

    God bless you family.

  • @ReshmySasi
    @ReshmySasi 17 วันที่ผ่านมา +1

    Ningalude language enikku valiya ishtamanu