ഞാൻ 25 വർഷം ആയി സൗദി അറേബ്യയിൽ ഇപ്പോൾ ആദ്യമായിട്ട് ഹൗസ് ഡ്രൈവറുടെ ജോലിക്ക് ഒരു വീട്ടിൽ കയറി ആ വീട്ടിൽ 10 വർഷം പൂർത്തിയായി എനിക്ക് തോന്നിയ ഒരു കാര്യം ഈ ജോലിയായിരുന്നു ഇതിനു മുന്നേ എങ്കിൽ ഞാൻ എന്നോ രക്ഷപ്പെട്ടേനെ എൻറെ ഭാഗ്യം ആവാം നല്ല ഒരു വീട്ടിലാണ് എൻറെ എല്ലാ പ്രയാസങ്ങളും ഈ ഈ ഹൗസ് ഡ്രൈവറുടെ ജോലി ചെയ്താണ് ഞാൻ തീർത്തത് ഇപ്പോൾ മദീനയിലാണ് അൽഹംദുലില്ല ഹാപ്പിയാണ്
Bro may god bless you... Enik thangale kandapo oru valiya positivity feeo cheyunu.. Njaanum next month muthal oru pravasi aavukayaan @@vygarajeshk4115
രാജേഷ് ബ്രോ പറഞ്ഞത് വളരെ ശരിയാണ് ഏതൊരു ഹൗസ് ഡ്രൈവർമാരും കേൾക്കേണ്ട കാര്യമാണ് ജോലിയില്ലാതെ നാട്ടിൽ നിൽക്കുമ്പോൾ ഒരു ജോലി കിട്ടിയാൽ അവിടെ കുറ്റങ്ങൾ മാത്രം പറഞ്ഞു നടക്കുന്നവരേ ഒരുപാട് കണ്ടിട്ടുണ്ട് അങ്ങനെയുള്ളവർ ഇതൊന്നു കേൾക്കുക ഞാനും 16 വർഷമായി ഹൗസ് ഡ്രൈവറാണ് ഖത്തറിൽ എല്ലാ പണിക്കും അതിൻറെ തായ് ബുദ്ധിമുട്ടുകൾ ഉണ്ടാകും എല്ലാവർക്കും നല്ലത് വരട്ടെ
😍ഇഷ്ടപ്പെട്ടു ചെയുന്ന ഒരേയൊരു പണി അത് വണ്ടിപ്പണി തന്നെ 😍ഡ്രൈവർ ആണെന്ന് പറയാൻ എപ്പോളും അഭിമാനം തന്നെ 🥳💪💪💪💥15 വർഷം ആയി ഖത്തറിൽ ഹൌസ് ഡ്രൈവർ ആണ് Doha driving school ന് അടുത്ത ആണ് വീട് IZGAWA AL Meera അടുത്ത് 🥳💥ഇപ്പോൾ നാട്ടിൽ ഉണ്ട് ഉടനെ തന്നെ തിരിച്ചു വരും ഖത്തറിൽ വീണ്ടും പ്രവാസി 🥳🚣♂️🚣♂️🚣♂️😜✊️💪💪💪💥
@@Wholesalehunt 😍അതിനെന്താ ഇപ്പോൾ നാട്ടിൽ ആണ് ഖത്തറിൽ വരുമ്പോൾ പോരെ മ്മക്ക് ചെയാം പുറംലോകത്തോട് പറയാൻ ഒരുപാട് ഉണ്ട് വീട്ടിലെ ജോലിയുടെ ദുരിതങ്ങൾ 😂സ്വന്തം അനുഭവം 😂🙏
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നതു വരെയും എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നു വിചാരിച്ച ആളാണ് ഫ്രീഡം ഇല്ലാ എന്നതിന്റെ പേരിൽ മാത്രം ഞാനും ഹൗസ് ഡ്രൈവറായിട്ടാണ് വന്നതെങ്കിലും ഇപ്പോൾ അവരുട മജിലിസിൽ നിൽക്കുന്നു ഭക്ഷണം താമസം എല്ലാം വളരെ സുഖം ഇപ്പോൾ 33 രൂപ ശമ്പളം ഉണ്ട് വൈ ഫൈ സൗകര്യമുണ്ട് ഇതെല്ലാം കളഞ്ഞ് പോകാൻ തീരുമാനിച്ചതാണ് എന്തായാലും ആ തീരുമാനം ഞാൻ മാറ്റി കുറച്ചു കാലം ഇവിടെ നിന്ന് ഒരു വീടെ സ്വപ്നം നടത്തണം വളരെ ഉപകാരം
ഞാനും ഒരു ഹൌസ് ഡ്രൈവർ ആണ് വന്നിട്ട് 5 വർഷം കഴിഞ്ഞു.. രാജേഷ് ബായ് നിങ്ങളുടെ റൂം കാണുമ്പോൾ നിങ്ങൾ ഒക്കേ സ്വർഗത്തിൽ ആണ്.. നല്ല റൂം ബെഡ് മേശ അത്യാവശ്യം നല്ല മെച്ചപ്പെട്ട സാഹചര്യം.. അത് നോക്കിയാൽ എന്റെ റൂം വീടിന്റെ മുകളിൽ ആണ്.. റൂം എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല.. ഷീറ്റ് റൂം.. സോഫയിൽ ആണ് ഉറക്കം.. ഫുഡ് അവര് തരില്ല..അരിയോ ഒരു സാധനം തരില്ല..ഞാൻ ഉണ്ടാക്കണം അതിനു ഗ്യാസ് ഇല്ല.. ഞാൻ വാങ്ങിയ ഒരു hetar അത് കൂടിയാൽ ഒരു 8-9 മാസം കിട്ടും.. 150 ദിനാർ അതിൽ ഫുഡ് ഒപ്പിക്കണം..ഇനി ഗ്യാസ് ഞാൻ പണം കൊടുത്താൽ ഗ്യാസ് തീർന്നാൽ മാറ്റി വാങ്ങാൻ കാർ തരില്ല.. അതുകൊണ്ട് തന്നെ heater തന്നെ ശരണം.. കൂടാതെ റൂമിന്റെ മുൻപിൽ ഒരു ക്യാമറ.. അവരുടെ കണ്ണിൽ വീട്ടിൽ ജോലിക്ക് വരുന്ന ഡ്രൈവർ മോശം ആണ്..അവരുടെ വിചാരം ഡ്രൈവർമാർ സ്ത്രീകളെ കയറി പിടിക്കുന്നവർ ആണ്..അതുകൊണ്ട് തന്നെ മുൻപ് വന്ന ഡ്രൈവർ 7 മാസം നിന്ന് മടങ്ങി.. പിന്നെ ഞാൻ വന്നത്..റമദാൻ കഴിഞ്ഞാൽ ക്യാൻസൽ അടിച്ചു മടങ്ങി പോകാൻ ആണ് തീരുമാനം.. കാരണം എന്റെ ലൈഫ് ഇത്ര മോശം വീട്ടിൽ ആദ്യമാണ്.. കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോ ഇനി ഇങ്ങോട്ട് ഇല്ല എന്ന് തീരുമാനിച്ചത്.. പക്ഷെ കൊറോണ കാരണം നാട്ടിൽ ജോലി ശരിയാകാത്തത് കാരണം വേറെ വിസ കിട്ടാത്തത് കാരണം ഇഷ്ടം ഇല്ലാതെ കയറി വന്നു... കുട്ടികളെ ഭാര്യയെ സുഖമില്ലാത്ത അമ്മയെ .പട്ടിണിക്ക് ഇടാൻ പറ്റുമോ..ഇനി ഒരിക്കലും house ഡ്രൈവർ ആയി വരില്ല.. എന്റെ അനുഭവം കൊണ്ട് പറയുന്നു ജോലിക്ക് വരുമ്പോൾ പറ്റുമെങ്കിൽ പരിചയക്കാരോട് ഒന്ന് അന്വേഷണം നടത്തി വീട് എങ്ങനെ എന്ന് അറിയുക..
ബ്രോ സൗദിയിൽ നിന്നു ഞാൻ corona സമയത്തു ഇന്ത്യയിൽ പെട്ടുപോയി.3വർഷം നാട്ടിൽ നിന്നുപോകാൻ പെട്ട പാട് എനിക്കറിയാം... ഫ്രീ visa house Driver കുവൈറ്റിൽനിന്ന് വന്നപ്പോൾ പോയി. ഇപ്പോൾ Jahra എന്ന സ്ഥലത്തു കുവൈറ്റിൽ ബ്രോ പറഞ്ഞ 40,000രൂപ കിട്ടുന്നുണ്ട്.. Alhamdulillha.... നാട്ടിൽ 15000രൂപയ്ക്കു വേണ്ടി ട്രൗസർ കീറുന്ന തരത്തിൽ ജോലി ചെയ്യേണ്ടി വന്നു 3വർഷം 😁... ഇപ്പോൾ 40,000 സുഖം സന്തോഷം 👍👍👍
എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ വച്ച് നോക്കുമ്പോൾ ഇവിടെയൊക്കെ തന്നെയാണ് സുഖം 😃😃😃😃 നാട്ടിൽ എന്നും അടിയും കുത്തും കേസും ഗുലുമാലും🤗🤗 രാജേഷ് ഭായ് നല്ലൊരു മനുഷ്യൻ❤❤❤👍😍
ഞാൻ 8 വർഷം കുവൈറ്റിൽ house driver ആയി ജോലി ചെയ്തു അൽ ഹംദുലില്ലാഹ് അതിന്റെ ശേഷം business ആണ് ഇന്ന് വിചാരിക്കുന്നു അതായിരുന്നു better എന്ന് പക്ഷെ അത്ര നല്ല വീടും സാലറി ഒക്കെ ആയിരുന്നു 🥰 ഇനി എത്ര ജോലി കൂടുതൽ ആണെങ്കിലും സ്വന്തം വീട് എന്ന് വിചാരിച്ചാൽ മതി 😂🥰🥰
ഞാൻ 6വർഷമായി കുവൈറ്റിലുണ്ട് ഇപ്പോൾ നാട്ടിലാണ് ലീവിന് വന്നതാ ഞാൻ ഹെവി ഡ്രൈവർ ആണ് ബൂംട്രക് ആണ് ഞാനോടിക്കുന്നത് കുവൈറ്റിൽ ഞാൻ പോകാത്ത സ്ഥലങ്ങളില്ല ഞാൻ കുവൈറ്റിൽ വരുന്നതിന് മുൻപ് സൗദിയിൽ 4വര്ഷം ഉണ്ടായിരുന്നു 2013ൽ എക്സിറ്റ് അടിച്ചു വന്നിട്ട് 2017ൽ ആണെന്ന് തോനുന്നു കുവൈറ്റിലോട്ട് വന്നത് സൗദിയിലൊക്കെ ഹൗസ് ഡ്രൈവർമരെയും അവരുടെ റൂമും ഒക്കെ ഞാൻ കണ്ടിട്ടുണ്ട് സൗദിയുടെ വീട്ടിൽ തന്നെ പുറത്തോട്ട് വാതിലുള്ള അത്യാവശ്യം സൗകര്യങ്ങൾ ഉള്ള വീടാണ് ഞാൻ കണ്ടിട്ടുള്ളത് മുഴുവൻ അതായത് 2013ന് മുന്നെയാണെന്ന് ഓർക്കണം ഞാൻ കുവൈറ്റിൽ വന്നിട്ട് കണ്ടിട്ടുള്ള വീടുകളിൽ 90%വീടുകളിലും ഹൗസ്‌ഡ്രൈവർക്ക് നല്ല ഒരു റൂമോ സൗകര്യങ്ങളോ കണ്ടിട്ടില്ല ഒന്നുകിൽ വീടിനു മുന്നിൽ ഇരുമ്പിന്റെ തകരം കൊണ്ടുള്ള ഒരു പെട്ടി അത് ചിലപ്പോൾ വീടിന് മുകളിലും ആകാം ഇപ്പോൾ കുറെ പുതിയ മന്തക്കകൾ ഓപ്പൺ ആയിട്ടുണ്ട് അവിടൊക്കെ ഡ്രൈവർക്കുള്ള റൂം വീടിനോട് ചേർന്നു തന്നെ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ പറഞ്ഞത് പഴേ മന്തക്കകളുടെ കാര്യമാണ് കണ്ടുകഴിഞ്ഞാൽ സങ്കടം തോന്നും ചൂടുകാലത്താണ് ഏറ്റവും ബുദ്ദിമുട്ട് ടെന്റ് കെട്ടി അതിൽ താമസിക്കുന്നവർ വരെയുണ്ട് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒരുപാട് നല്ല ജോലികൾ കിട്ടാൻ ഇടയുള്ള സ്ഥലമാണ് പിന്നെ എന്തിന് ഇങ്ങനെ ഒരു പണി ചെയ്യുന്നു എന്ന് ഉള്ളത് പറഞ്ഞാൽ നല്ലൊരുശതമാനം കുവൈറ്റികളും വെറും മൈരന്മാരാണ്
സത്യമാണ് bro. എന്റെ സുഹൃത്തുക്കൾ തന്നെയുണ്ട് ഇപ്പോളും നല്ല റൂമോ സൗകര്യങ്ങളോ ഇല്ലാത്തവർ. എങ്കിലും വീട്ടിലെ അവസ്ഥകളെ കുറിച്ച് ഓർക്കുമ്പോൾ ഇങ്ങനെ നിന്ന് പോകുന്നതാ.....
ഞാനും ഹൗസ് ഡ്രൈവർ ആണ് 9 വർഷം കുവൈറ്റിൽ ആണ് രണ്ടാമത്തെ വീടാണ് ശമ്പളം രാജേഷിന്റെ അത്ര ഇല്ല ആദ്യമായി ഹൗസ് ഡ്രൈവർ വിസയിൽ വരുന്നവർ പെട്ടന്ന് അറബി മനസ്സിലാക്കി സംസാരിക്കാൻ ശ്രെമിക്കുക ഭാഷ ഒരുവിധം അറിയാൻ പറ്റിയാൽ എല്ലാം ഒരുവിധം ശെരിയാവും
Bro njanum saudiyil house driver ane 5 year avunnu nattille problem karanam pidichu nilkunnu first leave njan poyathu 4 year ayapol ane 50 riyal ane njan poyapol avar thannathu verum kanji team ane saudikal ee Decemberil exit ane 😊😊😊
അവസാനം പറഞ്ഞത് correct.. ബുദ്ധിമുട്ട് ഉണ്ടാവും എന്ന് കരുതി പൊന്നു.. പക്ഷെ വളരെ വളരെ സുഖമാണ്.. എന്റെ ഇഷ്ടം പോലെ നോക്കിയും കണ്ടും ഞ്ഞൻ എല്ലാം ചെയ്യും.. അത് കോൺ ട് എന്നോട് ഫ്രണ്ട്‌ലി ആയിട്ടാണ് എല്ലാവരും.. ജോലിയും വളരെ കുറവാണ്.. ഭക്ഷണം dress സോപ്പ് recharge എല്ലാം അവർ തരുന്നുണ്ട്. എന്റെ മക്കളുടെ ഭാഗ്യം.
ഞാൻ ഇപ്പോൾ നാട്ടിൽ ആണ് ജനുവരി 29 തിന് തിരികെ വരും ജോലി സബാ സലിം ബ്ലോക്ക് 4 ഞങ്ങൾക്ക് ജമീയ മിഷ്യറിഫ് ആണ് വലിയ ജമീയ മിക്കവാറും എല്ലാ ദിവസവും ഞാൻ ജമിയായിൽ വരും
ഞാനും ഒരു പാവം പ്രവാസിയാണ് നാട്ടിലെ ഒരു ഗ്രൂപ്പുണ്ട് അതിൽ ഫ്രീയായി പഞ്ചായത്തിൽ നിന്ന് എന്തെങ്കിലും കിട്ടുന്നത് എരന്നു തുറന്നു വാങ്ങി തിന്നുന്നവരെ കാണുമ്പോൾ നമ്മുടെ ജോലി എത്രയോ പൊളിയാണ് 😍😍😍
ഈ വീഡിയോയിൽ ചോറിനു മുകളിൽ കറി(ഒരു കറി മാത്രം )വിളമ്പുന്നത് കണ്ട അടിസ്ഥാനത്തിൽ ഒന്ന് പറഞ്ഞോട്ടെ. പ്രവാസിയുടെ വീട്ടിൽ ചോറിന്റെ കൂടെ കറി ആയിട്ട് സാമ്പാർ, അവിയൽ, തോരൻ, അച്ചാർ മീൻ കറി, പപ്പടം ഓക്കേ ഉണ്ടെന്ന് കരൂതുക എന്നിരുന്നാൽ തന്നെ മക്കൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ഇന്ന് മീൻ വറുത്തത് ഇല്ലേ എന്ന്. അതായത് ഇവിടെ ഒരു ബൗളിൽ ഒരു മീൻ വളർത്തുന്നു അവിടെ കുറെ മീൻ അക്യോറിയത്തിൽ വളർത്തുന്നു.
ഞാനും സൗദിയിൽ House driver ആയി ജോലി ചെയ്യുന്നു 16 വർഷം ആകുന്നു ചില സൗദികൾ പ്രശ്നക്കാരാണ് ഇപ്പം ഞാൻ 7 വർഷം ആയി ഒരു വീട്ടിൽ തന്നെ ആണ് സുഖമായി പോകുന്നു ഇവിടെ പിന്നെ 100 ൽ 15% നോക്കിയാൽ മതി House driver ജോലി ചെയ്യുന്ന നല്ല വീട്ടുകാരും Driver റുടെ റൂമും ചില റൂമിൽ കയറിയാൽ ഒരാൾ വന്നാൽ ഇരിയക്കാൻ പോലും ഇടം ഉണ്ടാകില്ല Bath Roome ന് വാതിൽ ഉണ്ടാകില്ല
സ്വദേശി വൽക്കരണം വന്നത് കൊണ്ട് ഇപ്പോൾ ഹൗസ് ഡ്രൈവർ ആണ് സുഖം ഒന്നും അറിയണ്ട മാസമാസം സാലറി കിട്ടിയാൽ കുറച്ചു സ്വന്തം നാക്കിൽ തേക്കുക ബാക്കിയുള്ള തുക നാട്ടിൽ എത്തിക്കുക അൽഹംദുലില്ലാഹ് ഹാപ്പി ❤❤❤😁😁😁എടുത്ത് പറയണ്ട ഒരു കാര്യം ഉണ്ട് ഈ കൊറോണ കാലത്ത് ഈ ഫാമിലിയുടെ ഒരു സഹായം അത് പറഞ്ഞ തിരൂല ❤❤❤സ്വന്തം നാടിനെ പോലെ സ്‌നേഹിച്ചു പോകുന്നു K S A..... I... ❤❤❤❤
കുവൈറ്റിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് house ഡ്രൈവർ ആയിട്ട്. 2018ഇൽ. ഇനി പുതിയ വിസക്ക് വരുമ്പോൾ മിനിമം എത്ര സാലറി കിട്ടും bro. ലൈസൻസ് copy മാത്രമാണുള്ളത്
76 മുതല് ഗൾഫ് രാജ്യത്തേക്ക് മലയാളികളും മറ്റുള്ള രാജ്യക്കാരും വന്നു കയറി ദുബായ് സൗദി ബഹറിൻ കുവൈത്ത് ഖത്തർ പോയി എല്ലാരും അധ്വാനം ഇന്ന് നിങ്ങൾക്ക് ഇവിടെ ഓരോ പേര് പറഞ്ഞിട്ട് ജോലി ചെയ്യാൻ പണിയെടുക്കണം
ഇവിടെ ഒരു ജോലിയും ഇല്ലാത്ത ഡ്രൈവർ അത്യാവശ്യം സാധനകൾ മേടിച്ചു വരും. ചിലപ്പോൾ മാമയെ കൊണ്ട് പോകണം . അവർ തനിയെ പോകും.. ഉറക്കം. മൊബൈൽ ചാറ്റിംഗ് 👍👍 നുമ്മക്കു ജോലി മുഴുവൻ. കുവൈറ്റിൽ. നല്ല ഫാമിലി ആണ്. സുഖം ഇല്ല എങ്കിൽ റസ്റ്റ് എടുക്കാം.. 💕💕നാട്ടിൽ പോയി വന്നു. 👍
ചില അറബി വീടുകളിലെ ഡ്രൈവർമാരുടെ ജീവിതം വളരെ കഷ്ട്ടമാണ്. കിടക്കാൻ മാത്രം വലിപ്പമുള്ള ഒരു നായകൂടാണ്. ഭക്ഷണം പാകം ചെയ്യാൻ ഒരു സ്ഥലപോലും ഇല്ല. ഭക്ഷണം വീട്ടിൽ നിന്ന് കൊടുക്കുകയും ഇല്ല. ഡ്രസ്സ് കഴുകാനോ അത് ഉണക്കാനോ ഒന്നിനും ഒരു സൗ കര്യവും ഇല്ല. ചില അറബികൾ മനുഷ്യനെ കാണുന്നത് മൃഗങ്ങളെ പോലെ ആണ്. കുളിക്കുകയും അലക്കുകയും വേണ്ട. ചാവാതിരിക്കാൻ ഒരു പട്ടികൂട് മാത്രം. ജീവ ശ്ശവമായി ജീവിക്കുക.
Ende bro nattilu Pani edukan mansu endengilu nadanu sorgam avde adima Pani edukunadhilum bedam nattilu hard working cheyanam 150 nu paranjalu .evde ole odichalu edhilum koodudhalu paise endakam .
ഇത്രയും ജോലി ചെയ്യുന്നതിന് മാസം 40.000 രൂപയോ???????????????????????.🙄🙄🙄 എന്തായാലും കുറച്ച് കൂടി ശമ്പളം കൂട്ടി കിട്ടാൻ കഴിയട്ടെ 🙏നാട്ടില്‍ ഒരു മാസത്തെ ചിലവ് തന്നെ നല്ലൊരു തുക ആവും. എന്തായാലും താങ്കൾ സന്തോഷവാനാണ് എങ്കിൽ താങ്കള്‍ക്ക് വേണ്ടി നമ്മളും സന്തോഷിക്കുന്നു. എല്ലാവിധ സുഖവും സന്തോഷവും നിറഞ്ഞ ജീവിതം ആയി മുന്നോട്ടു പോകട്ടെ 🙏🙏🙏
രാജേഷ് നിങ്ങളുടെ അമ്മയും അപ്പനും നിങ്ങൾക് സംസ്കാരവും സൽസ്വഭാവവും നൽകി അവരെ ഈ സമയം ആദരിക്കുന്നു നിങ്ങൾക് നല്ലത് വരും
നന്ദി
@@vygarajeshk4115 bro don’t soft drinks
Rajesh bro എന്ത് പാവമാണ്. നല്ല പക്വത ഉള്ള സംസാരം
ഞാൻ 25 വർഷം ആയി സൗദി അറേബ്യയിൽ ഇപ്പോൾ ആദ്യമായിട്ട് ഹൗസ് ഡ്രൈവറുടെ ജോലിക്ക് ഒരു വീട്ടിൽ കയറി ആ വീട്ടിൽ 10 വർഷം പൂർത്തിയായി എനിക്ക് തോന്നിയ ഒരു കാര്യം ഈ ജോലിയായിരുന്നു ഇതിനു മുന്നേ എങ്കിൽ ഞാൻ എന്നോ രക്ഷപ്പെട്ടേനെ എൻറെ ഭാഗ്യം ആവാം നല്ല ഒരു വീട്ടിലാണ് എൻറെ എല്ലാ പ്രയാസങ്ങളും ഈ ഈ ഹൗസ് ഡ്രൈവറുടെ ജോലി ചെയ്താണ് ഞാൻ തീർത്തത് ഇപ്പോൾ മദീനയിലാണ് അൽഹംദുലില്ല ഹാപ്പിയാണ്
❣️
Condact number തരുമോ
, allau അനുഗ്രഹിക്കട്ടെ...
Bro mobile number?
Mobile number please
നല്ല പക്വത ഉള്ള ആളാണ് രാജേഷ്... ജീവിതത്തിനോടുള്ള വളരെ പോസിറ്റീവ് ആയ മനോഭാവം എന്നും മനസമാധാനം കിട്ടും.... Good luck👍
❣️
Thank you
Bro may god bless you... Enik thangale kandapo oru valiya positivity feeo cheyunu.. Njaanum next month muthal oru pravasi aavukayaan @@vygarajeshk4115
രാജേഷ് ബ്രോ പറഞ്ഞത് വളരെ ശരിയാണ് ഏതൊരു ഹൗസ് ഡ്രൈവർമാരും കേൾക്കേണ്ട കാര്യമാണ് ജോലിയില്ലാതെ നാട്ടിൽ നിൽക്കുമ്പോൾ ഒരു ജോലി കിട്ടിയാൽ അവിടെ കുറ്റങ്ങൾ മാത്രം പറഞ്ഞു നടക്കുന്നവരേ ഒരുപാട് കണ്ടിട്ടുണ്ട് അങ്ങനെയുള്ളവർ ഇതൊന്നു കേൾക്കുക ഞാനും 16 വർഷമായി ഹൗസ് ഡ്രൈവറാണ് ഖത്തറിൽ എല്ലാ പണിക്കും അതിൻറെ തായ് ബുദ്ധിമുട്ടുകൾ ഉണ്ടാകും എല്ലാവർക്കും നല്ലത് വരട്ടെ
❣️❣️
Good job 👌
😍ഇഷ്ടപ്പെട്ടു ചെയുന്ന ഒരേയൊരു പണി അത് വണ്ടിപ്പണി തന്നെ 😍ഡ്രൈവർ ആണെന്ന് പറയാൻ എപ്പോളും അഭിമാനം തന്നെ 🥳💪💪💪💥15 വർഷം ആയി ഖത്തറിൽ ഹൌസ് ഡ്രൈവർ ആണ് Doha driving school ന് അടുത്ത ആണ് വീട് IZGAWA AL Meera അടുത്ത് 🥳💥ഇപ്പോൾ നാട്ടിൽ ഉണ്ട് ഉടനെ തന്നെ തിരിച്ചു വരും ഖത്തറിൽ വീണ്ടും പ്രവാസി 🥳🚣♂️🚣♂️🚣♂️😜✊️💪💪💪💥
@@jojidoha1506 qutaril നിന്നുള്ള details ആയി നമുക്ക് ഒരു video ചെയ്താലോ 🤪
@@Wholesalehunt 😍അതിനെന്താ ഇപ്പോൾ നാട്ടിൽ ആണ് ഖത്തറിൽ വരുമ്പോൾ പോരെ മ്മക്ക് ചെയാം പുറംലോകത്തോട് പറയാൻ ഒരുപാട് ഉണ്ട് വീട്ടിലെ ജോലിയുടെ ദുരിതങ്ങൾ 😂സ്വന്തം അനുഭവം 😂🙏
പ്രയോജനപ്രദമായ വീഡിയൊ. യഥാർത്ഥമായ കാര്യങ്ങൾ ആത്മാര്‍ത്ഥമായി പറഞ്ഞിരിക്കുന്നു.
ഒരു നല്ല മനുഷ്യൻ 🥰നല്ല പെരുമാറ്റം 🥰മാഷാഅല്ലാഹ് 👏
Kafiർ 😂
@@visible26 കാഫിറിന്റെ അർത്ഥം അറിയോ?
@@visible26evida nokiyalum kutti tiripanne lakshayam lle
രാജേഷ്, പറഞ്ഞത് വളരെ ശരിയാണ് ജീവിതത്തിന്റെ അനുഭവവും കാഴചപാടുകളുമാണ് അദ്ദേഹം പറഞ്ഞത്.
❣️
ഈ രാജേഷ് എന്ന് പറയുന്ന ആളുടെ മുഖം നല്ല ഐശ്വര്യമുള്ള മുഖം.. ജീവിതവും ഐശ്വര്യo നിറഞ്ഞതാവട്ടെ 👍♥️
ആമീൻ 🤲🏼
Kannuvekkallleeè
@@habeebtm9323 😊
@@ayishaayisha7974 evede
പറഞ്ഞത് വളരെ ശരിയാണ്. നാട്ടിൽ സ്വാതന്ത്ര്യം കൂടുതൽ ആണ്.സാലറി കുറവാണ്
❣️
Masha allha 😍
Ncahan qataril house driver aan 13 year aai al humadillha Nalla oru Sponcer and family
Nalla pole kannnu e family
❣
Nanum kuwait house driver aan ...Al hamdu lillah.good job...
❣️
Da ഷംസു മാമ്മ എന്താണ് വിശേഷം
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നതു വരെയും എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നു വിചാരിച്ച ആളാണ് ഫ്രീഡം ഇല്ലാ എന്നതിന്റെ പേരിൽ മാത്രം ഞാനും ഹൗസ് ഡ്രൈവറായിട്ടാണ് വന്നതെങ്കിലും ഇപ്പോൾ അവരുട മജിലിസിൽ നിൽക്കുന്നു ഭക്ഷണം താമസം എല്ലാം വളരെ സുഖം ഇപ്പോൾ 33 രൂപ ശമ്പളം ഉണ്ട് വൈ ഫൈ സൗകര്യമുണ്ട് ഇതെല്ലാം കളഞ്ഞ് പോകാൻ തീരുമാനിച്ചതാണ് എന്തായാലും ആ തീരുമാനം ഞാൻ മാറ്റി കുറച്ചു കാലം ഇവിടെ നിന്ന് ഒരു വീടെ സ്വപ്നം നടത്തണം വളരെ ഉപകാരം
❣️
രാജേഷ് നല്ല സ്റ്റാൻഡേർഡ് ലെവൽ ഉള്ള സംസാരം 👍🏻👍🏻
❣️
ഞാനും ഒരു ഹൌസ് ഡ്രൈവർ ആണ് വന്നിട്ട് 5 വർഷം കഴിഞ്ഞു..
രാജേഷ് ബായ് നിങ്ങളുടെ റൂം കാണുമ്പോൾ നിങ്ങൾ ഒക്കേ സ്വർഗത്തിൽ ആണ്.. നല്ല റൂം ബെഡ് മേശ അത്യാവശ്യം നല്ല മെച്ചപ്പെട്ട സാഹചര്യം..
അത് നോക്കിയാൽ എന്റെ റൂം വീടിന്റെ മുകളിൽ ആണ്.. റൂം എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല.. ഷീറ്റ് റൂം.. സോഫയിൽ ആണ് ഉറക്കം..
ഫുഡ് അവര് തരില്ല..അരിയോ ഒരു സാധനം തരില്ല..ഞാൻ ഉണ്ടാക്കണം അതിനു ഗ്യാസ് ഇല്ല.. ഞാൻ വാങ്ങിയ ഒരു hetar അത് കൂടിയാൽ ഒരു 8-9 മാസം കിട്ടും.. 150 ദിനാർ അതിൽ ഫുഡ് ഒപ്പിക്കണം..ഇനി ഗ്യാസ് ഞാൻ പണം കൊടുത്താൽ ഗ്യാസ് തീർന്നാൽ മാറ്റി വാങ്ങാൻ കാർ തരില്ല.. അതുകൊണ്ട് തന്നെ heater തന്നെ ശരണം..
കൂടാതെ റൂമിന്റെ മുൻപിൽ ഒരു ക്യാമറ..
അവരുടെ കണ്ണിൽ വീട്ടിൽ ജോലിക്ക് വരുന്ന ഡ്രൈവർ മോശം ആണ്..അവരുടെ വിചാരം ഡ്രൈവർമാർ സ്ത്രീകളെ കയറി പിടിക്കുന്നവർ ആണ്..അതുകൊണ്ട് തന്നെ മുൻപ് വന്ന ഡ്രൈവർ 7 മാസം നിന്ന് മടങ്ങി.. പിന്നെ ഞാൻ വന്നത്..റമദാൻ കഴിഞ്ഞാൽ ക്യാൻസൽ അടിച്ചു മടങ്ങി പോകാൻ ആണ് തീരുമാനം.. കാരണം എന്റെ ലൈഫ് ഇത്ര മോശം വീട്ടിൽ ആദ്യമാണ്.. കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോ ഇനി ഇങ്ങോട്ട് ഇല്ല എന്ന് തീരുമാനിച്ചത്.. പക്ഷെ കൊറോണ കാരണം നാട്ടിൽ ജോലി ശരിയാകാത്തത് കാരണം വേറെ വിസ കിട്ടാത്തത് കാരണം ഇഷ്ടം ഇല്ലാതെ കയറി വന്നു... കുട്ടികളെ ഭാര്യയെ സുഖമില്ലാത്ത അമ്മയെ .പട്ടിണിക്ക് ഇടാൻ പറ്റുമോ..ഇനി ഒരിക്കലും house ഡ്രൈവർ ആയി വരില്ല..
എന്റെ അനുഭവം കൊണ്ട് പറയുന്നു ജോലിക്ക് വരുമ്പോൾ പറ്റുമെങ്കിൽ പരിചയക്കാരോട് ഒന്ന് അന്വേഷണം നടത്തി വീട് എങ്ങനെ എന്ന് അറിയുക..
❣️
വിഷമികണ്ട എല്ലാം ശരിയാക്കും. കുവൈത്ത് ഹൗസ് വളരെ മോശമ. ചിലത് നല്ലത് ഉണ്ട് . ഞാൻ ഖത്തറിലാ . ഇവിടെ കുഴപ്പമില്ല
@@sirajadiyattiladiyattil8004 kuttanu oru visa Qataril seriyaki koduthude🙏💖
ഗ്യാസ് നാറക്കാൻ എന്ത് കൊണ്ട് വണ്ടി തരാത്തത് 🤔
ബ്രോ സൗദിയിൽ നിന്നു ഞാൻ corona സമയത്തു ഇന്ത്യയിൽ പെട്ടുപോയി.3വർഷം നാട്ടിൽ നിന്നുപോകാൻ പെട്ട പാട് എനിക്കറിയാം... ഫ്രീ visa house Driver കുവൈറ്റിൽനിന്ന് വന്നപ്പോൾ പോയി. ഇപ്പോൾ Jahra എന്ന സ്ഥലത്തു കുവൈറ്റിൽ ബ്രോ പറഞ്ഞ 40,000രൂപ കിട്ടുന്നുണ്ട്.. Alhamdulillha.... നാട്ടിൽ 15000രൂപയ്ക്കു വേണ്ടി ട്രൗസർ കീറുന്ന തരത്തിൽ ജോലി ചെയ്യേണ്ടി വന്നു 3വർഷം 😁... ഇപ്പോൾ 40,000 സുഖം സന്തോഷം 👍👍👍
അൽഹംദുലില്ലാഹ് ❣️
ജഹ്റയിൽ എവിടെ?
@@abdulrahim4692 Waha
@@sneham8866 njanu jahrayil aaanu bro .souq karazinta bakkil
Njanum Oru Pravasi Aanu... 🥰🥰🥰
Now Saudi Arabia 🇸🇦
Same Job.
എന്നും സന്തോഷവും സമാധാനവുമുണ്ടാവട്ടേ.....
❣️
24 വർഷം ഞാൻ നിന്നു . 7.വിസയാ .. സാതീൽ . അയ്യസഫ.. അയ്യൽ മർഫ. 2. പ്രവശ്യം. അനീകസ് .
❣️
എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ വച്ച് നോക്കുമ്പോൾ ഇവിടെയൊക്കെ തന്നെയാണ് സുഖം 😃😃😃😃
നാട്ടിൽ എന്നും അടിയും കുത്തും കേസും ഗുലുമാലും🤗🤗
രാജേഷ് ഭായ് നല്ലൊരു മനുഷ്യൻ❤❤❤👍😍
😂😂😂 crct
ഞാൻ 8 വർഷം കുവൈറ്റിൽ house driver ആയി ജോലി ചെയ്തു അൽ ഹംദുലില്ലാഹ് അതിന്റെ ശേഷം business ആണ് ഇന്ന് വിചാരിക്കുന്നു അതായിരുന്നു better എന്ന് പക്ഷെ അത്ര നല്ല വീടും സാലറി ഒക്കെ ആയിരുന്നു 🥰 ഇനി എത്ര ജോലി കൂടുതൽ ആണെങ്കിലും സ്വന്തം വീട് എന്ന് വിചാരിച്ചാൽ മതി 😂🥰🥰
❣️
😊
കുവൈറ്റിൽ നല്ല വീടോ..അപൂർവങ്ങളിൽ അപൂർവം.
ഞാൻ 6വർഷമായി കുവൈറ്റിലുണ്ട് ഇപ്പോൾ നാട്ടിലാണ് ലീവിന് വന്നതാ ഞാൻ ഹെവി ഡ്രൈവർ ആണ് ബൂംട്രക് ആണ് ഞാനോടിക്കുന്നത് കുവൈറ്റിൽ ഞാൻ പോകാത്ത സ്ഥലങ്ങളില്ല ഞാൻ കുവൈറ്റിൽ വരുന്നതിന് മുൻപ് സൗദിയിൽ 4വര്ഷം ഉണ്ടായിരുന്നു 2013ൽ എക്സിറ്റ് അടിച്ചു വന്നിട്ട് 2017ൽ ആണെന്ന് തോനുന്നു കുവൈറ്റിലോട്ട് വന്നത് സൗദിയിലൊക്കെ ഹൗസ് ഡ്രൈവർമരെയും അവരുടെ റൂമും ഒക്കെ ഞാൻ കണ്ടിട്ടുണ്ട് സൗദിയുടെ വീട്ടിൽ തന്നെ പുറത്തോട്ട് വാതിലുള്ള അത്യാവശ്യം സൗകര്യങ്ങൾ ഉള്ള വീടാണ് ഞാൻ കണ്ടിട്ടുള്ളത് മുഴുവൻ അതായത് 2013ന് മുന്നെയാണെന്ന് ഓർക്കണം ഞാൻ കുവൈറ്റിൽ വന്നിട്ട് കണ്ടിട്ടുള്ള വീടുകളിൽ 90%വീടുകളിലും ഹൗസ്‌ഡ്രൈവർക്ക് നല്ല ഒരു റൂമോ സൗകര്യങ്ങളോ കണ്ടിട്ടില്ല ഒന്നുകിൽ വീടിനു മുന്നിൽ ഇരുമ്പിന്റെ തകരം കൊണ്ടുള്ള ഒരു പെട്ടി അത് ചിലപ്പോൾ വീടിന് മുകളിലും ആകാം ഇപ്പോൾ കുറെ പുതിയ മന്തക്കകൾ ഓപ്പൺ ആയിട്ടുണ്ട് അവിടൊക്കെ ഡ്രൈവർക്കുള്ള റൂം വീടിനോട് ചേർന്നു തന്നെ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ പറഞ്ഞത് പഴേ മന്തക്കകളുടെ കാര്യമാണ് കണ്ടുകഴിഞ്ഞാൽ സങ്കടം തോന്നും ചൂടുകാലത്താണ് ഏറ്റവും ബുദ്ദിമുട്ട് ടെന്റ് കെട്ടി അതിൽ താമസിക്കുന്നവർ വരെയുണ്ട് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒരുപാട് നല്ല ജോലികൾ കിട്ടാൻ ഇടയുള്ള സ്ഥലമാണ് പിന്നെ എന്തിന് ഇങ്ങനെ ഒരു പണി ചെയ്യുന്നു എന്ന് ഉള്ളത് പറഞ്ഞാൽ നല്ലൊരുശതമാനം കുവൈറ്റികളും വെറും മൈരന്മാരാണ്
സത്യമാണ് bro. എന്റെ സുഹൃത്തുക്കൾ തന്നെയുണ്ട് ഇപ്പോളും നല്ല റൂമോ സൗകര്യങ്ങളോ ഇല്ലാത്തവർ. എങ്കിലും വീട്ടിലെ അവസ്ഥകളെ കുറിച്ച് ഓർക്കുമ്പോൾ ഇങ്ങനെ നിന്ന് പോകുന്നതാ.....
ഭയങ്കര മാനുഷിക പരിഗണന കൊടുക്കുന്ന രാജ്യങ്ങളാണ് ഗൾഫ് രാജ്യങ്ങൾ എന്നൊക്കെയാണ് തള്ളൽ.
ഞാനും ഹൗസ് ഡ്രൈവർ ആണ് 18 വർഷമായി സുഖമായിപോവുന്നു രാജേഷ് ബ്രോ
❣️
വളരെ നല്ല വീഡിയോ .കണ്ടപ്പോൾ ഒരു മോട്ടിവേഷൻ ത്രിൽ ഞാനും കുവൈറ്റിൽ ഉണ്ട്
❣️
ഞാനും ഹൗസ് ഡ്രൈവർ ആണ് 9 വർഷം കുവൈറ്റിൽ ആണ് രണ്ടാമത്തെ വീടാണ് ശമ്പളം രാജേഷിന്റെ അത്ര ഇല്ല ആദ്യമായി ഹൗസ് ഡ്രൈവർ വിസയിൽ വരുന്നവർ പെട്ടന്ന് അറബി മനസ്സിലാക്കി സംസാരിക്കാൻ ശ്രെമിക്കുക ഭാഷ ഒരുവിധം അറിയാൻ പറ്റിയാൽ എല്ലാം ഒരുവിധം ശെരിയാവും
❣️
നമ്മൾ ഭാഷ പഠിച്ചത് കൊണ്ട് അവരുടെ സ്വഭാവം മാറുമോ
രാജേഷേട്ടാ ഞാൻ ഉള്ളത്
ഒമാൻ സൗദി ലൈസൻസ് ഉണ്ട് വല്ല ഹൗസ് ഡ്രൈവർകിട്ടുമോ
ഭാഷ അറിയാം
ബുറൈMIഉള്ളത്പണിയില്ല
മച്ചാനെ ഞാനും കുവൈറ്റിൽ
14 വർഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നു .
എവിടെയാ
ഞാനും കുവൈറ്റിൽ സബാ സലിം ബ്ലോക്ക് 4 ൽ 15 വർഷം ആയി വീട്ടിൽ ഡ്രെവർ ആണ്
Rajesh you are an honest gentleman. May God bless❤
❣️
നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Bro njanum saudiyil house driver ane 5 year avunnu nattille problem karanam pidichu nilkunnu first leave njan poyathu 4 year ayapol ane 50 riyal ane njan poyapol avar thannathu verum kanji team ane saudikal ee Decemberil exit ane 😊😊😊
Ini Nalloru job kittatte ❣️
Ipol pudiye hotel Pani nokikond ..ningal vidio cheithaal valya upakaaramairikum
രാജേഷേട്ടന്റെ സ്വഭാവം 👍🏻😍
❣️
പാവം പ്രവാസി 👏🥰
Rajesh broi nalla visa indel nammalod parayuttooo soudil aanu ippo 5 yraayitt same profession ♥️
രാജേഷ് ബ്രോയുടെ അവതരണം 🤝♥️
❣️
നന്ദി
നല്ല സംസാരം 😍😍😍
❣️
ഞാൻ 15വർഷമായി ദുബായിൽ ഹൗസ് ഡ്രൈവറാണ് അൽഹംദുലില്ലാ 100% ഹാപ്പി നല്ല ബോസ് നല്ല ഫാമിലി
❣️
Soudi Qatar lisence und house driver vacancy kittumo
Good experience bro നമ്മളും ഉണ്ട് (house driver )hawally 👍🌹🌹👌
ഞാൻ shaabil und
@@Wholesalehunt super ❤👌
35 വർഷം സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തു.
അവസാനം പറഞ്ഞത് correct.. ബുദ്ധിമുട്ട് ഉണ്ടാവും എന്ന് കരുതി പൊന്നു.. പക്ഷെ വളരെ വളരെ സുഖമാണ്.. എന്റെ ഇഷ്ടം പോലെ നോക്കിയും കണ്ടും ഞ്ഞൻ എല്ലാം ചെയ്യും.. അത് കോൺ ട് എന്നോട് ഫ്രണ്ട്‌ലി ആയിട്ടാണ് എല്ലാവരും.. ജോലിയും വളരെ കുറവാണ്.. ഭക്ഷണം dress സോപ്പ് recharge എല്ലാം അവർ തരുന്നുണ്ട്. എന്റെ മക്കളുടെ ഭാഗ്യം.
❣️
Bhayangara pakwata Ulla samsaram Rajesh bai,,,corona kaaranam10 month naattil ninna Rajesh Bai. ,, 1 year 8 month naattil kudungiya njanum
❣️
Nalla boss aaneangil oru kuzhappavum ella house driverkku , correct salary kittum athanu ee jobintea gunam.
❣️
Home ഡ്രൈവർ 💪
❣️
Maximum house driver aay varathirikkuka boss nallathu allangil kariyangal thakidam mariyum.
❣️
Hello Njan saudiyil drivera
4 veettile outtam odanam
1veak 4vandikal kayukanam
Mutam kayukanam
Food ella
Room und
1750 Royal salary
❣️
@@Wholesalehunt bro oru vesa oppich tharamo
കുവൈത്തിനെ കുറിച്ച്
അടുത്ത വീഡിയോ പോരട്ടെ 👍👍
❣️
ഞാൻ ഇപ്പോൾ നാട്ടിൽ ആണ് ജനുവരി 29 തിന് തിരികെ വരും ജോലി സബാ സലിം ബ്ലോക്ക് 4 ഞങ്ങൾക്ക് ജമീയ മിഷ്യറിഫ് ആണ് വലിയ ജമീയ മിക്കവാറും എല്ലാ ദിവസവും ഞാൻ ജമിയായിൽ വരും
Avide vech kaanaam. Thirichu varumbol vilikk
ഞാനും ഒരു പാവം പ്രവാസിയാണ്
നാട്ടിലെ ഒരു ഗ്രൂപ്പുണ്ട് അതിൽ
ഫ്രീയായി പഞ്ചായത്തിൽ നിന്ന് എന്തെങ്കിലും കിട്ടുന്നത് എരന്നു തുറന്നു വാങ്ങി തിന്നുന്നവരെ കാണുമ്പോൾ നമ്മുടെ ജോലി എത്രയോ പൊളിയാണ് 😍😍😍
❣️
❤️🙏🏻
ഞാൻ അബുദാബിയിൽ. ഹൌസ് ഡ്രൈവർ ആണ് 👍🏻👍🏻👍🏻അൽഹംദുലില്ലാഹ്
ഈ വീഡിയോയിൽ ചോറിനു മുകളിൽ കറി(ഒരു കറി മാത്രം )വിളമ്പുന്നത് കണ്ട അടിസ്ഥാനത്തിൽ ഒന്ന് പറഞ്ഞോട്ടെ.
പ്രവാസിയുടെ വീട്ടിൽ ചോറിന്റെ കൂടെ കറി ആയിട്ട് സാമ്പാർ, അവിയൽ, തോരൻ, അച്ചാർ മീൻ കറി, പപ്പടം ഓക്കേ ഉണ്ടെന്ന് കരൂതുക എന്നിരുന്നാൽ തന്നെ മക്കൾ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് ഇന്ന് മീൻ വറുത്തത് ഇല്ലേ എന്ന്.
അതായത് ഇവിടെ ഒരു ബൗളിൽ ഒരു മീൻ വളർത്തുന്നു അവിടെ കുറെ മീൻ അക്യോറിയത്തിൽ വളർത്തുന്നു.
❣️
Nalla
Vyakthithwam
Daivam
Anugrahikatte
Pavan
Sahodaran
❣️
Rajesh you are correct 💯
ഞാനും സൗദിയിൽ House driver ആയി ജോലി ചെയ്യുന്നു 16 വർഷം ആകുന്നു ചില സൗദികൾ പ്രശ്നക്കാരാണ് ഇപ്പം ഞാൻ 7 വർഷം ആയി ഒരു വീട്ടിൽ തന്നെ ആണ് സുഖമായി പോകുന്നു ഇവിടെ പിന്നെ 100 ൽ 15% നോക്കിയാൽ മതി House driver ജോലി ചെയ്യുന്ന നല്ല വീട്ടുകാരും Driver റുടെ റൂമും ചില റൂമിൽ കയറിയാൽ ഒരാൾ വന്നാൽ ഇരിയക്കാൻ പോലും ഇടം ഉണ്ടാകില്ല Bath Roome ന് വാതിൽ ഉണ്ടാകില്ല
❣️
സത്യം bro ഞാൻ ജിദ്ദയിൽ 4വർഷം അനുഭവിച്ചതാ തിന്നലും തൂറലും ഉറങ്ങലും ഒരു സ്ഥലം റൂം എന്നൊന്നും പറയാൻ പറ്റൂല്ല 4ചുമർ അത്രവുള്ള
Dammam l oru driver vaccancy und. Aramco lek staff ne drop cheyanm. Personal driver. Nalla job aano? 1700 sar salary. Accommodation und. Nalalth aano?
സ്വദേശി വൽക്കരണം വന്നത് കൊണ്ട് ഇപ്പോൾ ഹൗസ് ഡ്രൈവർ ആണ് സുഖം ഒന്നും അറിയണ്ട മാസമാസം സാലറി കിട്ടിയാൽ കുറച്ചു സ്വന്തം നാക്കിൽ തേക്കുക ബാക്കിയുള്ള തുക നാട്ടിൽ എത്തിക്കുക അൽഹംദുലില്ലാഹ് ഹാപ്പി ❤❤❤😁😁😁എടുത്ത് പറയണ്ട ഒരു കാര്യം ഉണ്ട് ഈ കൊറോണ കാലത്ത് ഈ ഫാമിലിയുടെ ഒരു സഹായം അത് പറഞ്ഞ തിരൂല ❤❤❤സ്വന്തം നാടിനെ പോലെ സ്‌നേഹിച്ചു പോകുന്നു K S A..... I... ❤❤❤❤
❣️
Janum undayirunnu saudiyile 3 varsham sambalam kurachu jane madiyaki ipo narilunde
❣
ഞാൻ കുവൈറ്റിൽ 20 വർഷമായി ഹൗസ് ഡ്രൈവർ ജോലി ചെയ്യുന്നു
എനിക്ക് കുവൈറ്റ് ലൈസൻസ് ഉണ്ട് ഡ്രൈവർ ചാൻസ് ഉണ്ടോ
@@rollsroyce1376 ഉണ്ട് contact ചെയ്യു എന്നെ
@@shebeerali6041 നമ്പർ തരൂ
@@abdulrahim4692 nomber sent avunnilla
കുവൈറ്റിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് house ഡ്രൈവർ ആയിട്ട്. 2018ഇൽ.
ഇനി പുതിയ വിസക്ക് വരുമ്പോൾ മിനിമം എത്ര സാലറി കിട്ടും bro. ലൈസൻസ് copy മാത്രമാണുള്ളത്
God bless you brother
❣️
Njaan kuwait il house driver aann 100 kd shambalam ullu bro paranjathupole corona budhimuttokke kond kerivannatha
❣️
76 മുതല് ഗൾഫ് രാജ്യത്തേക്ക് മലയാളികളും മറ്റുള്ള രാജ്യക്കാരും വന്നു കയറി ദുബായ് സൗദി ബഹറിൻ കുവൈത്ത് ഖത്തർ പോയി എല്ലാരും അധ്വാനം ഇന്ന് നിങ്ങൾക്ക് ഇവിടെ ഓരോ പേര് പറഞ്ഞിട്ട് ജോലി ചെയ്യാൻ പണിയെടുക്കണം
❣️
കുവൈത്തിൽ ഡ്രൈവർ തന്നെ എല്ലാ ജോലിയും ചെയ്യണം.
Kuwaitil house driver 🤦♂️🤦♂️🤦♂️
ഇവിടെ ഒരു ജോലിയും ഇല്ലാത്ത ഡ്രൈവർ അത്യാവശ്യം സാധനകൾ മേടിച്ചു വരും. ചിലപ്പോൾ മാമയെ കൊണ്ട് പോകണം . അവർ തനിയെ പോകും.. ഉറക്കം. മൊബൈൽ ചാറ്റിംഗ് 👍👍 നുമ്മക്കു ജോലി മുഴുവൻ. കുവൈറ്റിൽ. നല്ല ഫാമിലി ആണ്. സുഖം ഇല്ല എങ്കിൽ റസ്റ്റ് എടുക്കാം.. 💕💕നാട്ടിൽ പോയി വന്നു. 👍
കൊള്ളാം 🙌🏻
❣️
bro
compinydrivrvisa undo
parayane
Ente hus hotel chef aan...crrct sthalam ormayilla..chodich parayam
Avidenn vidio cheyyaamo
വിഡിയോയിൽ വരാൻ കുഴപ്പമില്ലെങ്കിൽ തീർച്ചയായും ചെയ്യാം, hotel ഫീൽഡിലുള്ള പലരുമായി സംസാരിച്ചു but ആർക്കും വിഡിയോയിൽ വരാൻ സമ്മതമല്ല
അബ്ബാസിയയിൽ ആണോ
@@abdulrahim4692 ss
Sathaar ennan name
@@Wholesalehunt eee nmuberil cntct cheyoo...plzzz
Sathar ennan name
Naatil kasargod
@@razeena7153 ok. Plz give his number or profilil ente number umd ath koduthalum mathy
Rajesh bro super views and advice 👌
❣️
ഞാനും നിങ്ങളെ അടുത്താണ് സബഹ് സാലം 4 വര്‍ഷം ആകുന്നു , ഖൈരനില്‍ വേറെ വീടുണ്ട് ക്ലീന്‍ ചെയ്യണം എല്ലാ പണിയും ഉണ്ട് , ഇങ്ങനെ പോണു
Ennenkilum neritt kaanam
ഞാൻ സബാ സലിം ബ്ലോക്ക് 4 ൽ ഇപ്പോൾ നാട്ടിൽ ആണ് ഈ മാസം 29 തിന് തിരികെ വരും
Ithu riyadh alle
Athe
പുതിയ ആളുകൾക്ക് ഡ്രൈവർ വേക്കൻസി ഉണ്ടെങ്കിൽ പറയണം പ്ലീസ്😢
Ok
ചില അറബി വീടുകളിലെ ഡ്രൈവർമാരുടെ ജീവിതം വളരെ കഷ്ട്ടമാണ്. കിടക്കാൻ മാത്രം വലിപ്പമുള്ള ഒരു നായകൂടാണ്. ഭക്ഷണം പാകം ചെയ്യാൻ ഒരു സ്ഥലപോലും ഇല്ല. ഭക്ഷണം വീട്ടിൽ നിന്ന് കൊടുക്കുകയും ഇല്ല. ഡ്രസ്സ് കഴുകാനോ അത് ഉണക്കാനോ ഒന്നിനും ഒരു സൗ കര്യവും ഇല്ല. ചില അറബികൾ മനുഷ്യനെ കാണുന്നത് മൃഗങ്ങളെ പോലെ ആണ്. കുളിക്കുകയും അലക്കുകയും വേണ്ട. ചാവാതിരിക്കാൻ ഒരു പട്ടികൂട് മാത്രം. ജീവ ശ്ശവമായി ജീവിക്കുക.
അനുഭവിച്ചതാണ് സൗദിയിൽ ന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ 😭
Njan Kuwait 5monthayi mattayaride chorkandapo kothiyayiii🥰🥰
👏🏼
ആത്മാർത്ഥതയുള്ള ഒരു പ്രവാസി
❣️
Informative video.👍👍🌹
❣️
Bro bahrain 1 month food nu ethra avum
കുവൈറ്റിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നുണ്ടോ? രാജേഷ് നല്ല പക്വത ഉള്ള വ്യക്തി ആണ്
ഇവിടെ കൂടുതലും കുവൈറ്റി സ്ത്രീകൾ തന്നെയാണ് ഡ്രൈവ് ചെയ്യുന്നത് ❣️
ഞാന് കുവൈറ്റിലാണ് മിശ്രി ഫിൽ ആണ് കുക്ക് ആണ് രാജേഷ് ഭായ് നിങ്ങൾ പറഞ്ഞതാണ് ശരി
ഞങ്ങളും mishref ഉണ്ട്. Contact ചെയ്യാൻ പറ്റുമോ
Correct 💯
❣️
Time 14 ആം മിനിറ്റ് 100% വാസ്തവം
സൂപ്പർ
❣️
സൗദിയിൽ ഇതിലും കൂടുതൽ സാലറി ഉണ്ടല്ലോ ഹൌസ് ഡ്രൈവർമാർക്ക്
50k,60k,70k...undo saudi il ?
Ende bro nattilu Pani edukan mansu endengilu nadanu sorgam avde adima Pani edukunadhilum bedam nattilu hard working cheyanam 150 nu paranjalu .evde ole odichalu edhilum koodudhalu paise endakam .
സത്യമാണ് bro❣️നമ്മളും ആഗ്രഹമുണ്ടായിട്ട് വന്നതല്ല കൊറോണ കാരണം പണി ഇല്ലാത്ത സാഹചര്യം വന്നപ്പോ കയറിയത
Nice Bro 👍
❣️
ഞാനും കുവൈത്തിലാണ് house ഡ്രൈവറ
എവിടെയാ
@@Wholesalehunt കൈത്താൻ
ഞാനും ഉണ്ട് സബാസലിം
ഫർവാനിയ യിൽ നിന്നും കാണുന്ന ഞാൻ. നല്ല മഴയത്തു 😜
ഇവിടേം നല്ല മഴ
ഇത്രയും ജോലി ചെയ്യുന്നതിന് മാസം 40.000 രൂപയോ???????????????????????.🙄🙄🙄 എന്തായാലും കുറച്ച് കൂടി ശമ്പളം കൂട്ടി കിട്ടാൻ കഴിയട്ടെ 🙏നാട്ടില്‍ ഒരു മാസത്തെ ചിലവ് തന്നെ നല്ലൊരു തുക ആവും. എന്തായാലും താങ്കൾ സന്തോഷവാനാണ് എങ്കിൽ താങ്കള്‍ക്ക് വേണ്ടി നമ്മളും സന്തോഷിക്കുന്നു. എല്ലാവിധ സുഖവും സന്തോഷവും നിറഞ്ഞ ജീവിതം ആയി മുന്നോട്ടു പോകട്ടെ 🙏🙏🙏
❣️
ഞാൻ സൗദിയിൽ നിലവിൽ ഹൗസ് ഡ്രൈവർ ആയിജോലി ചെയ്ത് കൊണ്ടിരിക്കുകയാണ് കുവൈത്തിൽ ജോലികിട്ടുമൊ
ജോലി കിട്ടും but എന്റെ അറിവിൽ ഇപ്പോ chance ഒന്നും ഇല്ല ഇക്ക
Saudi Same job
Yethenkkilum,arabi vittil geththamme venokkil parayanm.arabi ariyam pachavellm pole,10,15 year kuwait undayirunnu,al rihabil.koode inglishum pachavrllam pol ariyam.ningalude video kananjsthil sorry,karanm,work important,because mone medical feeld padippikkana,please replay.
എന്റെ അറിവിൽ എന്തെങ്കിലും ഒരു chance വന്നാൽ ഈ ചാനലിലൂടെ തീർച്ചയായും അറിയിക്കാം
@@Wholesalehunt thanku so much,waiting.
@@annaaju4338 അബുദാബിയിൽ വരുന്നോ. മലയാളി ഫാമിലിയിൽ job. കിട്ടും... Room. ചെലവ് കഴിഞ്ഞു 2000dhs കിട്ടും
@@ഹാഷിംകാസറഗോഡ്-പ7ച family koode mathrame nokkunnullu,saprate room rent,acomadation ithonnum predishikkunnilla,venda family yente sponser ayirikkanm. Aver nerittu message tharuka,.
@@annaaju4338 ഭക്ഷണവും. താമസവും. ഫാമിലിയുടെ വീട്ടിൽ തന്നെ sepret റൂം
Mishref evideyanu
Good man ❤️
❣️
രാജേഷ് 👌🏻👌🏻👌🏻
❣️
very good
❣️
Chorum beefum kalakki...
❣️
രാജേഷ് ബായിടെ നമ്പർ കിട്ടുമോ
@@koulthfirosk2924 bro aal house driver aan duty timil call vannal paniyaakum ath komdaan nmbr idaaathath. Sorry🤗
@@koulthfirosk2924 00965 66972969 msg ayachaal. Mathy dhayavu cheyth call cheyyaruth
@@Wholesalehunt mone onne malayalam alle English ok..ethu bhashayado..
House drivare panikkonnum varalle makkale Njan vannu pettu
എന്ത് പറ്റി.
നീ പെട്ടത് പൊലെ എല്ലാവരും pedanm എന്നുണ്ടോ. തലവര ശരിയല്ലാ എങ്ൽ കൊട്ടാരത്തിൽ ആണ് എങ്കിലും പോക്കാ ജീവിതം
@@SANAവ്ലോഗ്s സത്യം
Pavam manushyan
❣️
Athe..40000 roopa nammude nattil driver aanengilum undakkan padille...pinnenthinanu nadum veedum vittu avide pokunne...🤔
👍🏻👍🏻❤️
കുവൈറ്റിൽ 176 KD ഉണ്ടായ എനിക്ക് 220 KD തരാം എന്നു പറഞ്ഞിട്ടും നിക്കാതെ വന്നു.ഇപ്പൊ 100 BHD ക്ക് ബഹറിനിൽ 🥴🥴🥴🥴🥴🥴🥴🥴🥴🥴🥴
ഒമാനിൽ 200 കിട്ടിയിരുന്ന പണി കളഞ്ഞിട്ട് ഇപ്പോ കുവൈറ്റിൽ 120 നു നിക്കുന്ന ഞാൻ 😀
കുവൈറ്റിൽ 500 kd തരാം എന്നു പറഞ്ഞാലും പോകരുത്.
Pulliye kondu enthelm paryan sammadhikkavo
Sorry, ആദ്യമായി video ചെയ്യുമ്പോളുള്ള അറിവില്ലായ്മ കൊണ്ടും tention കൊണ്ടും പറ്റിപ്പോയതാ. ഇനിയുള്ള videos ശ്രദ്ധിച്ചു ചെയ്യാം ❣️
@@Wholesalehunt All the Best bro❤️
@@bineshbabu7367 thanks bro...
Enikku chance undavumo
Ippo arivil onnum illa bro
Hotelilum same aaanu
100 ൽ ഒന്നേ കാണു ഇങ്ങെനെ ഇതൊക്കെ സ്വർഗ്ഗമാണുണ്ണി 😂
❣️
Rajesh bro najn fnaitees ind
❣️
ഖത്തറിലെ ഹൗസ് ഡ്രൈവർ 😊😊😊😊😊
❣️