പ്രവാസ ജീവിതം ആർക്കുവേണ്ടി? ഒരിക്കലും ഒരു പ്രവാസി ആവില്ല എന്ന് പണ്ടേ അടുത്ത ഒരു തീരുമാനം ആയിരുന്നു. ഉമ്മ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. ഗൾഫിൽ പോവാൻ വേണ്ടി ഒരുപാട് പ്രഷർ ഉണ്ടായിരുന്നു, പക്ഷെ പോയില്ല. പഠിത്തം തുടർന്നു. ഇന്ന് ഒരു പ്രൊഫസർ ആണ്. നല്ല സലറി ഉണ്ട്. Alhamdulillah. ഒരുപാട് രാജ്യങ്ങൾ കാണാൻ പറ്റി. ഇതുവരെ ഒരു ഗൾഫ് രാജ്യത്തിലും പോയിട്ടില്ല. പക്ഷെ നാട്ടിൽനിന്നു പെണ്ണ് കിട്ടണം എങ്കിൽ ഗൾഫ് തന്നെ വേണം അത്രേ. അതുകൊണ്ടു ഒരു നല്ല നോർത്ത് ഇന്ത്യൻ പെൺകുട്ടിയെ തന്നെ കല്യാണം കഴിച്ചു 🥰
പ്രവാസികളുടെ ജീവിതം വളരെയധികം ദുഃഖകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് കുടുംബവും വീടും വിട്ട് അറിയാത്ത oru സ്ഥലത്തിൽ പറഞ്ഞതുപോലെ പത്തും അഞ്ചും 15 വർഷം 6 കട്ടിൽ രണ്ട് സ്റ്റെപ്പ് ആയതുകൊണ്ട് എല്ലാവർക്കും വർത്താനം പറഞ്ഞ് തമാശകൾ ഒക്കെ പറഞ്ഞ് നേരം പോകുന്നത് അറിയില്ല അടുക്കളയും നല്ല സൗകര്യം ഉണ്ട് നല്ല നീറ്റ് ആയിട്ട് തന്നെ കൊണ്ട് നടക്കുന്നുണ്ട് പിന്നെ തുണി ആരിടുന്ന സ്റ്റാൻഡ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു പിന്നെ നാസർക്ക ഷമീർക്ക .... അങ്ങനെ എല്ലാവർക്കും നല്ലൊരു ബിഗ് സല്യൂട്ട് ഞാൻ എന്റെ വക തരുന്നു എന്ത് നീറ്റായിട്ടാണ് അടുക്കളയും റൂമുകളും എല്ലാം അവരെ ശ്രദ്ധിച്ചുകൊണ്ട് നടക്കുന്നതെന്ന് ഈ വീഡിയോയിൽ കൂടി മനസ്സിലായി
ഞാൻ ഈ വീഡിയോ കാണുന്നത് വൈകീട്ടാണ് എൻറെ ഭർത്താവ് പോയിട്ട് 32 കൊല്ലമായി അവിടത്തെ വല്യ മുതലാളി ആണ് എൻറെ ഭർത്താവ് ഇന്നേവരെ എന്നെ അങ്ങോട്ട് ഗള്ഫിലോട്ട് കൊണ്ടുപോയിട്ടില്ല ഇപ്പോഴും ഞങ്ങൾ കടത്തിലാണ് കാരണം എന്താണെന്ന് വെച്ചാൽ ഭർത്താവിൻറെ എല്ലാ ആൾക്കാരെയും ഭർത്താവ് നോക്കണം എല്ലാവർക്കും എനിക്ക് പൈസ അയച്ചു തരുന്നത് പോലെ അവർക്കും പൈസ
എൻ്റെ പൊന്നു ചേട്ടാ.. റൂമിൽ വേറെ ആൾക്കാർ ഉള്ളവർക്ക് അവരുടെ വിഷമം.. ഇല്ലാത്തവർക്ക് അവരുടെയും.. ഞാൻ ഒറ്റക്ക് ഒരു റൂമിൽ ആണ് താമസം.. ജോലി സ്ഥലത്ത് ഒരു മലയാളി പോലും ഇല്ല.. തിരിച്ചു റൂമിൽ എത്തിയാൽ അവിടെയും ഒന്നു മിണ്ടാൻ പോലും ആരും ഇല്ല..ആകെ ഒരു depressed feel..😢 ജോലി കഴിഞ്ഞ് വന്നാൽ ceiling നോക്കി ഒരു കിടപ്പുണ്ട്.. ആ കിടപ്പിൽ അങ്ങ് മരിച്ചുപോയാലും സന്തോഷം എന്ന് വിചാരിക്കാറുണ്ട്... ഒന്ന് അലറി കരയാൻ പോലും പറ്റാതെ എന്തിനോ വേണ്ടി ബാക്കിയുള്ള ജീവിതം ഇങ്ങനെ ജീവിച്ച് തീർക്കുന്നു... പിന്നെ ആകെയുള്ള ഒരു സന്തോഷം നമ്മളിവിടെ കഷ്ടപ്പെട്ട് അയക്കുന്ന പൈസ കൊണ്ടു നാട്ടിൽ അച്ഛനും അമ്മയും സുഖമായി കഴിയുന്നു എന്നതാണ്...
കണ്ടപ്പോൾ വളരെ ഏറെ സങ്കടം തോന്നി ആദ്യം തന്നെ പറയട്ടെ നിങ്ങൾ നാസർക്കാന്റെ കാര്യം പറഞ്ഞു രണ്ടു നിലവീട് രണ്ട് മക്കൾ അവർക്ക് ആർഭാടമായ ഒരു വീട് ഒന്നും വേണ്ട 6 ബാത്ത്റൂം ഒക്കെ പറഞ്ഞാൽ ആർഭാടം അല്ലേ എല്ലാം അറിഞ്ഞ് ചെയ്താൽ ഇങ്ങനെയൊന്നും സംഭവിക്കില്ല പക്ഷേ ചിലർ ഒന്നും ഇങ്ങനെ ചെയ്യുന്നില്ല എന്ന് മാത്രം അടുക്കളയും തുണിവിരിക്കുന്ന സ്ഥലവും എല്ലാംകണ്ടു 😔
Mashallah ഓരോരുത്തരുടെയും അവസ്ഥ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞ് പോകുന്നു. എത്രമാത്രം കഷ്പ്പാടാണ് റബ്ബേ പ്രവാസി ജീവിതം. വീട്ടിരിക്കുന്ന നമ്മൾ ഒന്നും മനസിലാക്കാതെയാണല്ലോ ഓരോ ആവശ്യങ്ങൾ പറഞ്ഞ് കാശ് ചെലവാക്കുന്നത്😒😒 എന്നിട്ടും അവര് നമ്മുടെ മുമ്പിൽ എന്നും ഹാപ്പിയായിരിക്കുന്നു😒
Like 40. Good morning dear 🙏 പ്രവാസിയുടെ ജീവിതം വലിയ കഷ്ടം തന്നെ...🙏🙏 ഒരു സംശയം ചോദിക്കട്ടെ... നാട്ടിൽ ഇവരെല്ലാം ഇത്രയും വലിയ വീട് വെക്കുന്നതിന്റെ ആവശ്യം ഉണ്ടോ.... 6 bathroom ennu parayunnathoke വലിയ ഒരു ആർഭാടമല്ലേ ..... ഇവരുടെ വീട്ടുകാരു കൂടി ഇവരുടെ പ്രയാസങ്ങൾ മനസിലാക്കി ജീവിക്കണം... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുട്ടെങ്കിൽ ക്ഷമിക്കണം🙏🙏
എന്ത് പറയാനാ അതോർക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ട് എങ്കിലും പ്രവാസികളുടെ ഓരോ കണ്ണുനീർ കാണുമ്പോൾ ദുഃഖമുണ്ട് എല്ലാ സഹിച്ചും കിട്ടുന്ന ശമ്പളം നാട്ടിലെത്തിച്ചു അവസാനം പ്രായമാകുമ്പോൾ അവർ നാട്ടിൽ തന്നെ ഷട്ടിൽ ആവാൻ വരുന്ന ഒരു സമയമുണ്ടല്ലോ ആ സമയത്തല്ലേ അവരെ വീടുന്നു പുറത്താക്കുന്നത് എല്ലാവരും അല്ല കുറെ ആൾക്കാരെ കണ്ടിട്ടുണ്ട് അവർ മനസ്സ് എങ്ങനെ സമ്മതിക്കുന്നു ഇത്രയും കഷ്ടപ്പെട്ട് നാട്ടിൽ പണം അയച്ചുകൊടുത്ത വീടുണ്ടാക്കി മക്കളെ വളർത്തി കെട്ടിച്ചുകൊടുത്തു എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിക്കൊടുത്തു അവസാനഘട്ടം അവർക്ക് രക്ഷയില്ല അവർ വീടിൻറെ പുറത്താണ് കൂടെ കാമുകന്മാരാണ് ഇതുപോലുള്ള സ്ത്രീകളെ ഇനിയെങ്കിലും ഒന്ന് ഓർക്കണം അവിടത്തെ കഷ്ടപ്പാടും ചുറ്റുപാടും കാണണം കാമുകനെ അരികിലിരുത്തി ഭർത്താക്കന്മാരെ ഓടിക്കല്ലേ ഒരുകാലത്ത് എല്ലാ തിരിച്ചടിയായി അങ്ങനെ ചെയ്യുന്നവർക്ക് കിട്ടും എല്ലാവരെയും അല്ലാഹു കാത്തുകൊള്ളട്ടെ എല്ലാവരുടെയും മനസ്സും അള്ളാഹു നന്നാക്കി തീർക്കട്ടെ ആമീൻ
പ്രവാസികളുടെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെയാണ്. ഞാനും കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു റൂം എത്ര പേരഒരു റൂമിൽ ഉണ്ടാവുക അവരെല്ലാവരും ഒരു ഫാമിലി പോലെ അവിടെ കഴിയുന്നത്
ഈ വീഡിയോയിൽ പറയുന്നവർ എല്ലാം അവരുടെ വീട്ടുകാരുടെ കാര്യങ്ങൾ ആണ് നോക്കുന്നത് എൻറെ ഭർത്താവ് അങ്ങനെയല്ല അവർ എല്ലാവരെയും നോക്കുന്നത് കാരണം നാട്ടിലേക്ക് എത്ര പൈസ അയച്ചു എന്ന് എനിക്ക് തന്നെ അറിയില്ല ലക്ഷങ്ങളാണ് ഞങ്ങളുടെ പോകുന്നത്
അവർക്ക് പൈസ അയച്ചു 32 കൊല്ലം കഴിഞ്ഞിട്ടാണ് എൻറെ മകളുടെ കല്യാണം കഴിഞ്ഞത് ഇനിയും ഒരു മകളുണ്ട് ഞങ്ങൾക്ക് എൻറെ ഭർത്താവ് പെങ്ങമ്മാർ ആരുടെ മക്കളുടെ കല്യാണം കഴിപ്പിച്ചു വിട്ടു അവർക്കെല്ലാവർക്കും വീട് വെച്ചു കൊടുത്തു അനിയന്മാർക്ക് വീട് വെച്ച് കൊടുത്തു ജേഷ്ഠൻ മാർക്ക് വീട് വെച്ച് കൊടുത്തു അത് കാരണം എനിക്ക് ഈ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല
നിങ്ങൾ ഇ കാണിക്കുന്നത് vip accomadation anu. Ningal labour cambel poyi nokarila... E pariyunavark alam veed ayi. Atum 2 nila vedum. Good salary. Pine andu budhittanu evark... 50000, 65000 salary e pariyuvark und... Ningale whataap number ayaku. Sherikum pravasi life andanu enu nya paruyu thera. Etra sugam kitiyal evanmar pogo bhai
പ്രവാസ ജീവിതം ആർക്കുവേണ്ടി? ഒരിക്കലും ഒരു പ്രവാസി ആവില്ല എന്ന് പണ്ടേ അടുത്ത ഒരു തീരുമാനം ആയിരുന്നു. ഉമ്മ വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. ഗൾഫിൽ പോവാൻ വേണ്ടി ഒരുപാട് പ്രഷർ ഉണ്ടായിരുന്നു, പക്ഷെ പോയില്ല. പഠിത്തം തുടർന്നു. ഇന്ന് ഒരു പ്രൊഫസർ ആണ്. നല്ല സലറി ഉണ്ട്. Alhamdulillah. ഒരുപാട് രാജ്യങ്ങൾ കാണാൻ പറ്റി. ഇതുവരെ ഒരു ഗൾഫ് രാജ്യത്തിലും പോയിട്ടില്ല. പക്ഷെ നാട്ടിൽനിന്നു പെണ്ണ് കിട്ടണം എങ്കിൽ ഗൾഫ് തന്നെ വേണം അത്രേ. അതുകൊണ്ടു ഒരു നല്ല നോർത്ത് ഇന്ത്യൻ പെൺകുട്ടിയെ തന്നെ കല്യാണം കഴിച്ചു 🥰
🙏🏿👍🏿സന്തോഷം
വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി അവരുടെ ഒരു വിഷമവും നമ്മെ അറിയിക്കുന്നില്ലല്ലോ എല്ലാവരെയും റബ്ബ് കാത്തു രക്ഷിക്കട്ടെ🤲🤲👍
ഞാനും ഒരു പ്രവാസിയാണ് എൻറെ റൂമിൽ 12 പേരുണ്ട് ഇവിടെ വന്നപ്പോഴാണ് ദയ ക്ഷമ എന്നുള്ളതിന്റെ അർത്ഥം മനസ്സിലായത്( നാട്ടുകാരോട് പറയാനുള്ളത് പ്രവാസിയെ പരിഗണിച്ചില്ലെങ്കിലും അവഗണിക്കരുത് ഒത്തിരി സ്നേഹത്തോടെ
🙏🙏🙏 ബ്രോ
പ്രവാസികളുടെ ജീവിതം വളരെയധികം ദുഃഖകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് കുടുംബവും വീടും വിട്ട് അറിയാത്ത oru സ്ഥലത്തിൽ പറഞ്ഞതുപോലെ പത്തും അഞ്ചും 15 വർഷം 6 കട്ടിൽ രണ്ട് സ്റ്റെപ്പ് ആയതുകൊണ്ട് എല്ലാവർക്കും വർത്താനം പറഞ്ഞ് തമാശകൾ ഒക്കെ പറഞ്ഞ് നേരം പോകുന്നത് അറിയില്ല അടുക്കളയും നല്ല സൗകര്യം ഉണ്ട് നല്ല നീറ്റ് ആയിട്ട് തന്നെ കൊണ്ട് നടക്കുന്നുണ്ട് പിന്നെ തുണി ആരിടുന്ന സ്റ്റാൻഡ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു പിന്നെ നാസർക്ക ഷമീർക്ക .... അങ്ങനെ എല്ലാവർക്കും നല്ലൊരു ബിഗ് സല്യൂട്ട് ഞാൻ എന്റെ വക തരുന്നു എന്ത് നീറ്റായിട്ടാണ് അടുക്കളയും റൂമുകളും എല്ലാം അവരെ ശ്രദ്ധിച്ചുകൊണ്ട് നടക്കുന്നതെന്ന് ഈ വീഡിയോയിൽ കൂടി മനസ്സിലായി
🙏
👍🏻10❤
നേർകാഴ്ച... പ്രവാസികൾ നമ്മുടെ നാടിന്റെ നെടും തൂണാണ്. പക്ഷേ അവരെ സംരക്ഷിക്കുന്ന നിയമങ്ങൾ വളരെ weak ആണ്. Prayers love and support from Sree 💕🌹
🙏🙏
Chechi❤
ഇപ്പോളാണ് നിങ്ങളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞത് 😥ശരിയാകും ഇക്ക എല്ലാവരുടെയും പ്രശ്നങ്ങൾ ❤️❤️
🙏
Good sharing 🥰
പ്രവാസി 🥰👍
🙏
Good sharing dear 👌🥰🥰🥰
🙏
ശെരിക്കും സങ്കടം തോന്നിട്ടോ എന്റെ ബ്രദറും വർഷങ്ങൾ ആയി ദുബായിൽ ആണ് ഇങ്ങനെ ജീവിക്കുന്നവരുടെ കഥകൾ ഒക്കെ പറയാറുണ്ട്
🙏
ഞാൻ ഈ വീഡിയോ കാണുന്നത് വൈകീട്ടാണ് എൻറെ ഭർത്താവ് പോയിട്ട് 32 കൊല്ലമായി അവിടത്തെ വല്യ മുതലാളി ആണ് എൻറെ ഭർത്താവ് ഇന്നേവരെ എന്നെ അങ്ങോട്ട് ഗള്ഫിലോട്ട് കൊണ്ടുപോയിട്ടില്ല ഇപ്പോഴും ഞങ്ങൾ കടത്തിലാണ് കാരണം എന്താണെന്ന് വെച്ചാൽ ഭർത്താവിൻറെ എല്ലാ ആൾക്കാരെയും ഭർത്താവ് നോക്കണം എല്ലാവർക്കും എനിക്ക് പൈസ അയച്ചു തരുന്നത് പോലെ അവർക്കും പൈസ
ബക്കാല or ഹോട്ടൽ പണി എടുക്കുന്നവർ ഞാൻ ഇത് വരെ പ്രവാസ ലോകത്ത് ഉള്ളറിഞ്ഞു ചിരിച്ചു കാണാറില്ല. ...അത്രക്ക് പ്രയാസം ആണ് അവരുടെ പണി
അതെ സത്യം ബ്രോ
Informative
Goodsharing dear ❤15🥰👍
പാട്ട് കേട്ട് 🙏
Like 3.so beautiful video
🙏
Thankyou so much my friend godbless u ,,im suport u my friend🙏🙏🙏🙏♥️♥️
🙏
അവരുടെയൊക്കെ ജീവിതം കേട്ടപ്പോൾഭയങ്കര വിഷമം തോന്നി.😥 എന്ത് കഷ്ടപ്പെട്ടാണ് അവർ നാട്ടിലോട്ട് പൈസ അയക്കുന്നത് അല്ലേ
🙏അതെ
എൻ്റെ പൊന്നു ചേട്ടാ.. റൂമിൽ വേറെ ആൾക്കാർ ഉള്ളവർക്ക് അവരുടെ വിഷമം.. ഇല്ലാത്തവർക്ക് അവരുടെയും..
ഞാൻ ഒറ്റക്ക് ഒരു റൂമിൽ ആണ് താമസം.. ജോലി സ്ഥലത്ത് ഒരു മലയാളി പോലും ഇല്ല.. തിരിച്ചു റൂമിൽ എത്തിയാൽ അവിടെയും ഒന്നു മിണ്ടാൻ പോലും ആരും ഇല്ല..ആകെ ഒരു depressed feel..😢
ജോലി കഴിഞ്ഞ് വന്നാൽ ceiling നോക്കി ഒരു കിടപ്പുണ്ട്.. ആ കിടപ്പിൽ അങ്ങ് മരിച്ചുപോയാലും സന്തോഷം എന്ന് വിചാരിക്കാറുണ്ട്... ഒന്ന് അലറി കരയാൻ പോലും പറ്റാതെ എന്തിനോ വേണ്ടി ബാക്കിയുള്ള ജീവിതം ഇങ്ങനെ ജീവിച്ച് തീർക്കുന്നു... പിന്നെ ആകെയുള്ള ഒരു സന്തോഷം നമ്മളിവിടെ കഷ്ടപ്പെട്ട് അയക്കുന്ന പൈസ കൊണ്ടു നാട്ടിൽ അച്ഛനും അമ്മയും സുഖമായി കഴിയുന്നു എന്നതാണ്...
അതെ ബ്രോ അങ്ങനെ ഉള്ളവരും ഉണ്ട് അറിയാം. എല്ലാം ഓരോ അവസ്ഥകൾ... ഉറ്റവർക്ക് വേണ്ടി സ്വയം ഉരുകിതീരുന്ന നമ്മൾ. 🙏
👌🏻video
എന്റെ അച്ഛനും പ്രവാസി ആയിരുന്നു 🙏
🙏അതെ യോ 🤔
@@ptvlog6474, ഇപ്പോൾ നാട്ടിലുണ്ട്, അച്ഛൻ 20 വർഷത്തിലധികം പ്രവാസ ജീവിതമായിരുന്നു 🙏
തീർച്ചയായും കണ്ണുകൾ ഈറനായ് 😓
Good sharing
🙏
എല്ലാ പ്രവാസികളും നേരിടുന്ന പ്രശ്നം വിഷമം തോന്നുന്നു അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ🤲
🙏
ഇനിയില്ല ഗൾഫിലോട്ട്
ഓരോ പ്രവാസിയും കടന്ന് പോകുന്ന വഴികൾ ശരിക്കും വിഷമം തോന്നി 😥
Lik🌹🌹
🙏
കണ്ടപ്പോൾ വളരെ ഏറെ സങ്കടം തോന്നി ആദ്യം തന്നെ പറയട്ടെ നിങ്ങൾ നാസർക്കാന്റെ കാര്യം പറഞ്ഞു രണ്ടു നിലവീട് രണ്ട് മക്കൾ അവർക്ക് ആർഭാടമായ ഒരു വീട് ഒന്നും വേണ്ട 6 ബാത്ത്റൂം ഒക്കെ പറഞ്ഞാൽ ആർഭാടം അല്ലേ എല്ലാം അറിഞ്ഞ് ചെയ്താൽ ഇങ്ങനെയൊന്നും സംഭവിക്കില്ല പക്ഷേ ചിലർ ഒന്നും ഇങ്ങനെ ചെയ്യുന്നില്ല എന്ന് മാത്രം അടുക്കളയും തുണിവിരിക്കുന്ന സ്ഥലവും എല്ലാംകണ്ടു 😔
അതെ സത്യം 👌മാറേണ്ടത് നമ്മുടെ കാഴ്ചപാടുകൾ ആണ്
ഞാനെന്റെ Abba ne കുറച്ചു ഓർത്തു സങ്കടപ്പെട്ടു 🤲🤲🤲
😭
Hello im new friend ,full watching my friend full suport thanks for sharing your beautifull video godbless u ,🙏🙏🙏🙏🕊️🕊️
OK 🙏
Good video 👍👍
ഓരോ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു❤ ജീവിക്കാൻ വേണ്ടി
അതെ
Beautiful video 👍👍
ബ്രോ ഇത് ബ്യൂട്ടിഫുൾ ആണോ 🤔
Super vedeo good presentation god bless you thanks bro
🙏🏿👍🏿👍🏿ബ്രോ
എല്ലാ പ്രവാസികളും നേരിടുന്ന പ്രശ്നം.. വിഷമം തോന്നുന്നു.🙏🙏🙏
Mashallah ഓരോരുത്തരുടെയും അവസ്ഥ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞ് പോകുന്നു. എത്രമാത്രം കഷ്പ്പാടാണ് റബ്ബേ പ്രവാസി ജീവിതം. വീട്ടിരിക്കുന്ന നമ്മൾ ഒന്നും മനസിലാക്കാതെയാണല്ലോ ഓരോ ആവശ്യങ്ങൾ പറഞ്ഞ് കാശ് ചെലവാക്കുന്നത്😒😒 എന്നിട്ടും അവര് നമ്മുടെ മുമ്പിൽ എന്നും ഹാപ്പിയായിരിക്കുന്നു😒
🙏
Praavasikal anganaeyaanu njaanum oru pravaasi aayirunnu orikkalum theereatha jeevithamaanu pravaasi jeevitham 😭😣
🙏
പത്ത് വർഷം ഞാൻ ഉണ്ടായിരുന്നു അത് ഓർക്കുന്നു
🙏
❤❤
അള്ളാഹുവൊ.കണ്ണ്നിറയുന്നു
വീഡിയോ കണ്ടപ്പോ വിഷമം തോന്നി 🥺
ഞാൻ നിർത്തി
😌😌
🙏
പച്ചയായ പ്രവാസിയുടെ ജീവിതമാണിവിടെ കാണിച്ചത്. പറഞ്ഞത്. വിഷമം തോന്നി😢
മുഴുവൻ കണ്ടു🥰
🙏
🙏🙏
ഞാനിപോൾ കട്ടിലിന്റെ മുകളില കിടപ്പ് 😂അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞും തിരിഞ്ഞ് കിടക്കുന്നതൊരു ടാസ്ക്ക് തന്നെ 😅😅😅
അതെ ബ്രോ സത്യം
Real 100%
ആണ്
🤲🤲
👍👍👍
🙏
🌹🌹🌹👍🏿
🙏
Like 40.
Good morning dear 🙏
പ്രവാസിയുടെ ജീവിതം വലിയ കഷ്ടം തന്നെ...🙏🙏
ഒരു സംശയം ചോദിക്കട്ടെ... നാട്ടിൽ ഇവരെല്ലാം ഇത്രയും വലിയ വീട് വെക്കുന്നതിന്റെ ആവശ്യം ഉണ്ടോ.... 6 bathroom ennu parayunnathoke വലിയ ഒരു ആർഭാടമല്ലേ ..... ഇവരുടെ വീട്ടുകാരു കൂടി ഇവരുടെ പ്രയാസങ്ങൾ മനസിലാക്കി ജീവിക്കണം... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുട്ടെങ്കിൽ ക്ഷമിക്കണം🙏🙏
ഇല്ല but നമ്മുടെ നാട്ടു നടപ്പുകളും കാഴ്ചപാടുകളുമാണ് മാറേണ്ടത് 🙏
❤️💔
🙏🙏
Ellavarudeyum story kettappo sangadam vannu😔
എന്ത് പറയാനാ അതോർക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ട് എങ്കിലും പ്രവാസികളുടെ ഓരോ കണ്ണുനീർ കാണുമ്പോൾ ദുഃഖമുണ്ട് എല്ലാ സഹിച്ചും കിട്ടുന്ന ശമ്പളം നാട്ടിലെത്തിച്ചു അവസാനം പ്രായമാകുമ്പോൾ അവർ നാട്ടിൽ തന്നെ ഷട്ടിൽ ആവാൻ വരുന്ന ഒരു സമയമുണ്ടല്ലോ ആ സമയത്തല്ലേ അവരെ വീടുന്നു പുറത്താക്കുന്നത് എല്ലാവരും അല്ല കുറെ ആൾക്കാരെ കണ്ടിട്ടുണ്ട് അവർ മനസ്സ് എങ്ങനെ സമ്മതിക്കുന്നു ഇത്രയും കഷ്ടപ്പെട്ട് നാട്ടിൽ പണം അയച്ചുകൊടുത്ത വീടുണ്ടാക്കി മക്കളെ വളർത്തി കെട്ടിച്ചുകൊടുത്തു എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിക്കൊടുത്തു അവസാനഘട്ടം അവർക്ക് രക്ഷയില്ല അവർ വീടിൻറെ പുറത്താണ് കൂടെ കാമുകന്മാരാണ് ഇതുപോലുള്ള സ്ത്രീകളെ ഇനിയെങ്കിലും ഒന്ന് ഓർക്കണം അവിടത്തെ കഷ്ടപ്പാടും ചുറ്റുപാടും കാണണം കാമുകനെ അരികിലിരുത്തി ഭർത്താക്കന്മാരെ ഓടിക്കല്ലേ ഒരുകാലത്ത് എല്ലാ തിരിച്ചടിയായി അങ്ങനെ ചെയ്യുന്നവർക്ക് കിട്ടും എല്ലാവരെയും അല്ലാഹു കാത്തുകൊള്ളട്ടെ എല്ലാവരുടെയും മനസ്സും അള്ളാഹു നന്നാക്കി തീർക്കട്ടെ ആമീൻ
🙏
Your browser video Good me know what likes given
ഇടക്കൊക്കെ നാട്ടിൽ പോകണം പണം പിന്നെ ആണേലും ഉണ്ടാക്കാം
😢
😢
Avarudey.vishamangalarariyan
❤😢😢😮😮❤❤
🙏👍🏿അതെ
👍🙏🤲😘🌹😍
🙏
Ente Hus 24 varshem ayi pokael thudengeet🙌🙌🙌
❤❤❤❤❤👍👍👍❤👍❤👍
🙏
പ്രവാസികളുടെ അവസ്ഥ വല്ലാത്ത കഷ്ടം തന്നെയാണ്. ഞാനും കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു റൂം എത്ര പേരഒരു റൂമിൽ ഉണ്ടാവുക അവരെല്ലാവരും ഒരു ഫാമിലി പോലെ
അവിടെ കഴിയുന്നത്
അതെ
90% pravasiyudeyum avastha ethane. Chanum pravasiyayirunnu. ❤❤😮😮😢😢😢
🙏
Ente eshoye ente mone oru pravasi anu ethu kandappol kannu niranjhu ente mone Kathumollaname
അതെ
😢😢😢
അതെ മോളെ 😭🤲🏿
പ്രവാസികൾ നേരിടുന്ന പ്രേശ്നങ്ങൾ
🙏
എന്തിനാണ് ഇത്ര വലിയ വീട് വെക്കണം അത് നിർത്തു. ആഡംബരം കുറക്കൂ സ്വസ്ഥമായി ജീവിക്കൂ
അതെ ബ്രോ. സത്യം 🙏👌
നാനും ഒരു പ്രവാസിയാണ് .... ഞാൻ ഇവിടെ ഹാപ്പിയാണ്...
👍🏿🙏
@emptyman8954 car modification
👍👍👍👍👍👍😪😰😰😰😰
🙏
😮
🙏🏿👍🏿
Evidey nirthi pogan vijarichal pogamm ...allenkil enganney ninnu pogum...badhyadhagal theernnu orikkallum pogan pattilyaaa
അതെ ബ്രോ സത്യം 🙏🏿
ഈ വീഡിയോയിൽ പറയുന്നവർ എല്ലാം അവരുടെ വീട്ടുകാരുടെ കാര്യങ്ങൾ ആണ് നോക്കുന്നത് എൻറെ ഭർത്താവ് അങ്ങനെയല്ല അവർ എല്ലാവരെയും നോക്കുന്നത് കാരണം നാട്ടിലേക്ക് എത്ര പൈസ അയച്ചു എന്ന് എനിക്ക് തന്നെ അറിയില്ല ലക്ഷങ്ങളാണ് ഞങ്ങളുടെ പോകുന്നത്
അതെയോ 😔😔😔
അത് തന്നെയാണ് ത്താത എല്ലാവരുടെയും അവസ്ഥ
😢😢vallathoru. Feeling
🤲🏿🤲🏿🤲🏿🤲🏿🤲🏿
Koorkam vali undo arkenkilum athanu etavum valiya bhudhimutt undakuna karyam
😂😂😂😂ഉണ്ട്
പ്രവാസികളുടെ അവസ്ഥ വളരെ കഷ്ടം തന്നെയാണ് ഈ വീഡിയോയിലൂടെ പ്രവാസികളുടെ ജീവിതം തുറന്നു കാട്ടി തന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ♥️🙏
🙏അതെ
അവർക്ക് പൈസ അയച്ചു 32 കൊല്ലം കഴിഞ്ഞിട്ടാണ് എൻറെ മകളുടെ കല്യാണം കഴിഞ്ഞത് ഇനിയും ഒരു മകളുണ്ട് ഞങ്ങൾക്ക് എൻറെ ഭർത്താവ് പെങ്ങമ്മാർ ആരുടെ മക്കളുടെ കല്യാണം കഴിപ്പിച്ചു വിട്ടു അവർക്കെല്ലാവർക്കും വീട് വെച്ചു കൊടുത്തു അനിയന്മാർക്ക് വീട് വെച്ച് കൊടുത്തു ജേഷ്ഠൻ മാർക്ക് വീട് വെച്ച് കൊടുത്തു അത് കാരണം എനിക്ക് ഈ വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല
🙏🙏🙏
Njan yethi
🙏
Driver pani undeng pareyvumo
Ok ഉണ്ടെങ്കിൽ പറയാം
ഈ നശിച്ച ഗൾഫിൽ പോകാതെ വെല്ലോ uk ലോ Europe ലോ പോയി ലൈഫ് സെറ്റിലക്കു 👍
People who depend on him live a beautiful life ….. he is a fool ….
പ്രവാസിക്ക് പോകാൻ അനുവാദമില്ല
Karanju poi ende husin 800 shambalam adilendaa cheyyaa ingneyulla kastam kanumbol vedana thonunu
അതെ സത്യം 😭
@@ptvlog6474 😪😪
Bengali s make more money than these people ….
നിങ്ങൾ ഇ കാണിക്കുന്നത് vip accomadation anu. Ningal labour cambel poyi nokarila... E pariyunavark alam veed ayi. Atum 2 nila vedum. Good salary. Pine andu budhittanu evark... 50000, 65000 salary e pariyuvark und... Ningale whataap number ayaku. Sherikum pravasi life andanu enu nya paruyu thera. Etra sugam kitiyal evanmar pogo bhai
അതേബ്രോ സത്യം 🙏👍🏿
New friend aane.❤️ Naale ente videos kandu enne thirichum support cheyyyane