നോർമൽ ഇപ്പോൾ പഴയകാലതിനെക്കാളും ചെലവ് കൂടുതലാണ്. ഒന്ന് നെറ്റ്.10 ദിനാർ വേണം. ഡ്രൈവർ ക് പൊറത് പോയാൽ ലൊക്കേഷൻ സെൻറ് അക്കിത്തരും. പിന്നെ സൂപ്പർ മാർക്കറ്റിൽ പോയാൽ സാധനത്തിന്റെ ഫോട്ടോ സെൻറ് അക്കിത്തരും. അതുകൊണ്ട് നെറ്റ് നിർബന്ധമാണ് മൊബൈലിൽ. പിന്നെ പഴയ പോലെ വീട്ടിൽ നിന്നും ഒന്നും കിട്ടുന്നില്ല ടിപ്സ്. പണ്ട് പ്രായം ആയ മാമ.. ബാബ എന്തെങ്കിലും തരും.. ഇപ്പോൾ ഈദ് ഞാൻ പോലും ഒന്നും കൊടക്കാറില്ല. പിന്നെ വേറെ പ്രശ്നം വിട്ടു ജോലിക് വാനിറ്റി രണ്ട് വർഷം കഴിഞ്ഞു ക്യാൻസിൽ ചെയ്ത് നയിൽ പോയാലും തിരിച്ചു വരണമെങ്കിൽ 2വർഷം കഴിയണം
@@Maneesha_entertainmentsകുവൈത്തിൽ ഹൗസ് ഡ്രൈവർ ജോലിക്ക് ഒരു ഭാഗ്യമാണ് ചിലത് നല്ല വീടാവും എന്ത് കാര്യമുണ്ടെങ്കിലും തുറന്നു പറയണം അറബികളോട് ശമ്പളത്തിന്റെ കാര്യം പ്രത്യേകിച്ച്😊 അല്ലാത്തവശം നമുക്ക് സാലറി കൂടുകയില്ല ഇവിടെ പിന്നെ കൂടുതൽ ചെലവുകൾ ഒന്നുമില്ല വളരെ ചുരുങ്ങിയ രീതിയിൽ ചിലവ് കഴിക്കാൻ പറ്റും ഫുഡിന്റെ കാര്യമൊക്കെ നല്ല രീതിയിൽ സംസാരിച്ചു ശരിയാക്കണം വീട്ടിൽ ജോലി എടുക്കുമ്പോൾ അതിന്റെ തായ് ബുദ്ധി മുട്ടുകൾ ഉണ്ടാകും പിന്നെ കുറെ ആളുകൾ വന്നിട്ട് ഇതിൽ നെഗറ്റീവ് എഴുതി വിട്ടിട്ടുണ്ട് എന്താണ് എനിക്കറിയില്ല5 വർഷമായി കുവൈത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ശമ്പളം കറക്റ്റ് ആയി കിട്ടും കുവൈറ്റിൽ യുഎഇയിലും സൗദിയിലും ഒക്കെ കൂടുതൽ കമ്പനികളും ഉടായിപ്പാണ് 5 മാസം ജോലി ചെയ്താൽ രണ്ടുമാസത്തെ ശമ്പളം തരും ആ പരിപാടി ഇല്ല കുവൈറ്റിൽ കൂടുതലും പിന്നെ ഏതെങ്കിലും 😢 മോശം ഏരിയയിൽ പോയി പെട്ട് ദുരിതത്തിൽ ആവുന്ന ആളുകളും ഉണ്ട്
ഞാൻ ആദ്യമായി കുവൈറ്റ് ഹൌസ് ഡ്രൈവർ വിസയിൽ പോകുന്നു. ദിവാനി എന്ന് പറഞ്ഞത് എന്താണ്? കാന്റീൻ ആണോ? എന്റെ ഏജന്റ് എന്നോട് ദീവാനി യിൽ തിരക്ക് ആണെങ്കിൽ ഹെല്പ് ചെയ്യണം എന്ന് പറഞ്ഞിരുന്നു. ദീവാനി പുലിവാല് ആണോ? ഏതായാലും കുറച്ചു ദിവസം കഴിഞ്ഞാൽ വിസ വരും. പോകണം.
@@themadvlogs പോയിട്ടില്ല. വിസ കിട്ടാൻ കുറച്ചു വൈകും. കുറച്ചു കാശ് കൊടുത്തു. ഇനിയും 20,000 കൊടുക്കണം. ടോട്ടൽ 45000 ആണ് ചോദിച്ചത്. എന്ത് ചെയ്യും ബാക്കി കാശ് കിട്ടാൻ? മെഡിക്കൽ കഴിഞ്ഞാൽ വേഗം പോകേണ്ടി വരും. കാശ് ആണ് പ്രശ്നം!!!
@@binoyjoseph2070 ബ്രോ. എന്തൊക്കെ വിശേഷം? നിങ്ങൾ നേരത്തെ പറഞ്ഞത് ഓർക്കുന്നു. എങ്കിലും ദീവാനി പണിയിൽ എത്തിപ്പെട്ടു. പക്ഷെ സ്ഥിരം ആവില്ല. ഡ്രൈവർ പണിയാണ് മെയിൻ. ദീവാനിയിലെ മലയാളി ചെങ്ങായി ലീവിന് നാട്ടിൽ പോയി. ആ ഒഴിവിന് രണ്ടു മാസം നില്കുന്നു. വലിയ ബുദ്ധിമുട്ട് ആണ്. എങ്കിലും രണ്ടു മാസം ഉള്ളു. മലയാളി തിരിച്ചു വന്നാൽ എന്റെ ലൈസൻസ് കിട്ടി ഡ്രൈവർ പണിയിൽ കയറും. ഇൻശാ അല്ലാഹ്. ദീവാനി പണി വേണ്ടേ വേണ്ട.
@@Wholesalehunthlo Enik oman lisnce und expaire aanu...1 month kayinnal kuwaithilek house driver jobin veran nikkuvanu ..appo enik direct licnce convert chyyan pattumo? atho drivig test vendi varumo pls reply,
Driver visa kittanundo help cheyyamo?Dubai ,KSA and Indian License und.
നോർമൽ ഇപ്പോൾ പഴയകാലതിനെക്കാളും ചെലവ് കൂടുതലാണ്. ഒന്ന് നെറ്റ്.10 ദിനാർ വേണം. ഡ്രൈവർ ക് പൊറത് പോയാൽ ലൊക്കേഷൻ സെൻറ് അക്കിത്തരും. പിന്നെ സൂപ്പർ മാർക്കറ്റിൽ പോയാൽ സാധനത്തിന്റെ ഫോട്ടോ സെൻറ് അക്കിത്തരും. അതുകൊണ്ട് നെറ്റ് നിർബന്ധമാണ് മൊബൈലിൽ. പിന്നെ പഴയ പോലെ വീട്ടിൽ നിന്നും ഒന്നും കിട്ടുന്നില്ല ടിപ്സ്. പണ്ട് പ്രായം ആയ മാമ.. ബാബ എന്തെങ്കിലും തരും.. ഇപ്പോൾ ഈദ് ഞാൻ പോലും ഒന്നും കൊടക്കാറില്ല. പിന്നെ വേറെ പ്രശ്നം വിട്ടു ജോലിക് വാനിറ്റി രണ്ട് വർഷം കഴിഞ്ഞു ക്യാൻസിൽ ചെയ്ത് നയിൽ പോയാലും തിരിച്ചു വരണമെങ്കിൽ 2വർഷം കഴിയണം
Like the spirit of these guys. Work hard and sincerely and live happily..
❣️
Good presentation 🎉
Shejikkooii❣️
കമ്പനിലേബർ കേമ്പ് കണ്ടുപോയാൽ
ഹോഡ്രവർ എത്രസുഖo, ഉരുറൂമിൽ കമ്പനി പണിക്കാര് പല രാജ്യക്കാരും തട്ട് തട്ട്കട്ടിലിൽ കൈയേണ്ടി വരുന്നു, 🤔 ഞാൻ 16വർഷംആയി ksa യിൽഉണ്ട്
Nice ❤❤👍🏻
Shereef bro. Ingale contact nmbr ethra
Nan salwayil und.. House driver... Ighale control number kitto
Njne oru vittil kayariyatha
Enikku kittiya veedu 😞
8.9. Manikkure ane waiting ane
5 kollam ayyi salary kurave
Leam kurava
Sherikkum parajal jail ennu venegil parayam, roomil ottayikku
Aduthu arum ella, 😞😞😞😞😞😞😞😞
😢
എന്ത് പറയാനാണ്
House draiver ?
ലോകം മുഴുവനും അറിയുന്ന കാര്യമല്ലെ ?
കഴിയുന്നതും ഗൾഫിലേക്ക് വീട്ടുജോലിക്ക് പോകാതിരിക്കുക.. പ്രത്യേകിച്ച് കുവൈറ്റിലേക്ക്.
സത്യം. ഗൾഫിൽ വിട്ടു ജോലിക്ക് പോകാതിരിക്കുന്നതാണ് നല്ലത്
Ivde hawally I’ll ethkilum community indo alkare meet chyan
Ariyilla bro
Hlo ekka oru driver job opichu tarumo
Bro conduct number taramo
കുവൈറ്റിൽ ആയ ആയി പോകുന്നവര്ക്ക് എത്രആണ് സാലറി
Kollam ith polulla videos eniyum venam
❣️
Nice
Bro ❣️
കുവൈത്തിൽ ശബളം കുറവാണ് ഞാൻ ആറ് വർഷം കുവൈത്തിൽ ഉണ്ടായിരിന്നു സമയം കളയരുത് ഇപോൾ അബുദാബി യിൽ ആണ്
correct 👍
Agreement തീരുന്നേ വരെ നിക്കണം അത് കഴിഞ്ഞാൽ വേറെ നോക്കണം
hia
മ്മളെ ബ്രോ യും സൗദിയിൽ ഹൗസ് ഡ്രൈവറാണ് ☺️🤗
❣️
❤️
കുവൈത്തിൽ ശബളം കുറവാണ് ഞാൻ കുവൈത്തിൽ ആറ് വർഷം ഉണ്ടായിരിന്നു
❣️
ഇവന്റെ സേം അവസ്ഥ me 😍😂 രണ്ട് മാസം കൊണ്ട് ഞാൻ കുവൈറ്റിൽ കാണും insha allah..... വല്ല്യ ബുദ്ധിമുട്ട് ഇല്ലാതിരുന്നാൽ മതിയായിരുന്നു
❣️
കുവൈറ്റിൽ ഇങ്ങനെ ഉണ്ട്
@@Maneesha_entertainmentsകുവൈത്തിൽ ഹൗസ് ഡ്രൈവർ ജോലിക്ക് ഒരു ഭാഗ്യമാണ് ചിലത് നല്ല വീടാവും എന്ത് കാര്യമുണ്ടെങ്കിലും തുറന്നു പറയണം അറബികളോട് ശമ്പളത്തിന്റെ കാര്യം പ്രത്യേകിച്ച്😊 അല്ലാത്തവശം നമുക്ക് സാലറി കൂടുകയില്ല ഇവിടെ പിന്നെ കൂടുതൽ ചെലവുകൾ ഒന്നുമില്ല വളരെ ചുരുങ്ങിയ രീതിയിൽ ചിലവ് കഴിക്കാൻ പറ്റും ഫുഡിന്റെ കാര്യമൊക്കെ നല്ല രീതിയിൽ സംസാരിച്ചു ശരിയാക്കണം വീട്ടിൽ ജോലി എടുക്കുമ്പോൾ അതിന്റെ തായ് ബുദ്ധി മുട്ടുകൾ ഉണ്ടാകും പിന്നെ കുറെ ആളുകൾ വന്നിട്ട് ഇതിൽ നെഗറ്റീവ് എഴുതി വിട്ടിട്ടുണ്ട് എന്താണ് എനിക്കറിയില്ല5 വർഷമായി കുവൈത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ശമ്പളം കറക്റ്റ് ആയി കിട്ടും കുവൈറ്റിൽ യുഎഇയിലും സൗദിയിലും ഒക്കെ കൂടുതൽ കമ്പനികളും ഉടായിപ്പാണ് 5 മാസം ജോലി ചെയ്താൽ രണ്ടുമാസത്തെ ശമ്പളം തരും ആ പരിപാടി ഇല്ല കുവൈറ്റിൽ കൂടുതലും പിന്നെ ഏതെങ്കിലും 😢 മോശം ഏരിയയിൽ പോയി പെട്ട് ദുരിതത്തിൽ ആവുന്ന ആളുകളും ഉണ്ട്
100kd ക്ക് അങ്ങോട്ട് വരാൻ നിൽക്കുക ആയിരുന്നു ഇനി വരുന്നില്ല
കുറച്ച് കമ്മീഷൻ കൊടുത്തിട്ടാണേലും സാലറി ഉള്ള job ആണ് bro നല്ലത്
ഡ്രൈവർ വിസ എഗ്രിമെന്റ് കഴിഞ്ഞ് ക്യാൻസൽ ചെയ്ത് നാട്ടിൽ പോയാൽ 2 year ബാൻ ഉണ്ടോ????
ഉണ്ട്. ശൂണ് വിസയിൽ വരാം
എനിക്ക് ഒരു ചാൻസ് കിട്ടുമോ
സൗദി ലൈസെൻസ് ഉള്ളവർക്കു കുവൈത്തിൽ, ലൈസെൻസ് എടുക്കാൻ, കമ്പിയൂറ്റർ ടെസ്റ്റ് മാത്രം ആണോ ഉണ്ടാവുക
I'm coming soon house driver work
❣️
Nurse vaccancy para
Undu contact number pls
Suhrthe divaani pani cheyalle pulivaale pidicha paniyaane njan kuwaitil veetil joli cheythathane
Office boy engene ഉണ്ട്
നല്ലതാ
Divaniya & philipene gadhama adipoli combo 🔥 pettu poi balakrishna
😂
നല്ല ബുദ്ധിമുട്ടിൽ ആണ്...
കുവൈറ്റ് ഹൌസ് ഡ്രൈവർ വിസ കിട്ടാൻ വഴിയുണ്ടോ???
ആരെങ്കിലും ഹെല്പ് ചെയ്യുമോ???
ഇന്ത്യൻ ലൈസൻസ് മാത്രമേ ഉള്ളൂ
32 വയസ്സായി 😔
Bro, ethenkilum agenciye contacy cheyyamo.
ഉണ്ട് 100 kd ആണ് സാലറി വിസക്ക് 80 ആവും
@@ajjuhop4563
Oru mayathilokke vangedeyy
100kd salaryk 80k medikkaan uluppilledeyyy
ഇപ്പോ നിങ്ങളുടെ ഈ ഹീറോ എന്ത് ചെയ്യുന്നു😂... എന്താ പറയുന്നത്
@@kingmakerempire2698 🤔
സുഖം അതല്ലേ വേണ്ടത്
❣️
അവൻ പോയാ 150 ആയോ സാലറി 😂😂😂
ഞാൻ ആദ്യമായി കുവൈറ്റ് ഹൌസ് ഡ്രൈവർ വിസയിൽ പോകുന്നു. ദിവാനി എന്ന് പറഞ്ഞത് എന്താണ്? കാന്റീൻ ആണോ? എന്റെ ഏജന്റ് എന്നോട് ദീവാനി യിൽ തിരക്ക് ആണെങ്കിൽ ഹെല്പ് ചെയ്യണം എന്ന് പറഞ്ഞിരുന്നു. ദീവാനി പുലിവാല് ആണോ? ഏതായാലും കുറച്ചു ദിവസം കഴിഞ്ഞാൽ വിസ വരും. പോകണം.
Bro poyo
@@themadvlogs പോയിട്ടില്ല. വിസ കിട്ടാൻ കുറച്ചു വൈകും. കുറച്ചു കാശ് കൊടുത്തു. ഇനിയും 20,000 കൊടുക്കണം. ടോട്ടൽ 45000 ആണ് ചോദിച്ചത്. എന്ത് ചെയ്യും ബാക്കി കാശ് കിട്ടാൻ? മെഡിക്കൽ കഴിഞ്ഞാൽ വേഗം പോകേണ്ടി വരും. കാശ് ആണ് പ്രശ്നം!!!
@@samsudheenk3406പോയോ
Bro pokaruthu Diwani pani edaukkane padilla seen anu Anubhavam anu parayunnathu
@@binoyjoseph2070 ബ്രോ. എന്തൊക്കെ വിശേഷം? നിങ്ങൾ നേരത്തെ പറഞ്ഞത് ഓർക്കുന്നു. എങ്കിലും ദീവാനി പണിയിൽ എത്തിപ്പെട്ടു. പക്ഷെ സ്ഥിരം ആവില്ല. ഡ്രൈവർ പണിയാണ് മെയിൻ. ദീവാനിയിലെ മലയാളി ചെങ്ങായി ലീവിന് നാട്ടിൽ പോയി. ആ ഒഴിവിന് രണ്ടു മാസം നില്കുന്നു. വലിയ ബുദ്ധിമുട്ട് ആണ്. എങ്കിലും രണ്ടു മാസം ഉള്ളു. മലയാളി തിരിച്ചു വന്നാൽ എന്റെ ലൈസൻസ് കിട്ടി ഡ്രൈവർ പണിയിൽ കയറും. ഇൻശാ അല്ലാഹ്. ദീവാനി പണി വേണ്ടേ വേണ്ട.
കുവൈറ്റ് റിട്ടൻ 120 kd salary ഉള്ളു ഇപ്പോൾ വിസാ കിട്ടാൻ ഇല്ല ഇവന് ഒരു രൂപ മുടക്ക് ഇല്ലാതെ വന്നവൻ ആണെന്നു തോനുന്നു സൗദി റിട്ടൻ 120 കിട്ടിയത് ഭാകിം
Njan oman return kuwaitilekk vannath oru roopa mudakkillathe 120 kd salary. But gcc licens ullavark minimum 150 kd demand cheyyam. But njan ivide vanna seshamaanu arinjath
@@Wholesalehunt correct broo njnum ividevannanu arinjath😢
uae yil 6 yers undayirunnu
numbr one GCC country ithink uae
@@Wholesalehunthlo Enik oman lisnce und expaire aanu...1 month kayinnal kuwaithilek house driver jobin veran nikkuvanu ..appo enik direct licnce convert chyyan pattumo?
atho drivig test vendi varumo pls reply,
@@lovealbumlove3531 validity kazhinja oman license change aakkan pattilla
I'm new house driver 😶
Evide