ഞാൻ സ്ഥിരം ചേച്ചിടെ channel കാണുന്നത് ആണ് , explain ചെയ്‌തു പറയുന്നതാണ് എനിക്കിഷ്ട്ടം 😍😍 ഇഷ്ട്ടം അല്ലാത്തവർ കാണണ്ട ... എന്നെപോലെ കാണാൻ ഇഷ്ട്ടം ഉള്ള ഒരുപാട് പേരുണ്ട് ... go ahead chechi...
ചേച്ചി ഞാൻ ചപ്പാത്തി ട്രൈ ചെയ്‍തു. എന്തൊരു സോഫ്റ്റ് ആയിരുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.ഇത്ര പെട്ടെന്ന് എന്റെ കുക്കിങ്ങിൽ വന്ന മാറ്റം എങ്ങനെ സംഭവിച്ചു എന്നായി എല്ലാവരും. ഞാൻ വീണ ചേച്ചിയെ എന്റെ മദർ ഇൻ ലോ യ്ക്ക് പരിചയപ്പെടുത്തി. അമ്മയും ഇപ്പോൾ ചേച്ചിയുടെ കട്ട ഫാൻ ആയി കേട്ടോ. ഇന്ന് ചപ്പാത്തിയും ചേച്ചി പറഞ്ഞു തന്ന നടൻ ചിക്കൻ കറിയും ആയിരുന്നു ഡിന്നർന്. It was so tasty..... Thank u so much.
Veenechiiii ഞാൻ ഇന്ന് സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കി. സംഭവം ഉഷാർ ആയി. ചേച്ചി പറഞ്ഞ പോലെ കുഴച്ചപ്പോൾ ഈസി ആയി തോന്നി. അല്ലെങ്കിൽ വലിയ പാടായി തോന്നാറുണ്ട് ചപ്പാത്തി ഉണ്ടാക്കുന്നത് . ഇതിപ്പോ വേഗം പണിയും കഴിഞ്ഞു. സോഫ്റ്റ് ആവുകയും ചെയ്തു. Thanks chechii
ചേച്ചി ഞാൻ ഇങ്ങനെ തന്നെ യാണ് ചപ്പാത്തി ഉണ്ടാക്കുന്നത് ഒരു വ്യത്യാസം ഒലിവ് ഓയിൽ അല്ല യൂസ് ചെയ്യുന്നത് coconat oil തന്നെ യാണ്, പിന്നെ അവതരണം നന്നായിട്ടുണ്ട് സ്ലാങ് എനിക്ക് ക്യൂട്ട് ആയി തോന്നി ❤️❤️❤️
I've been trying many other recipes to make my chappati soft but it turned out to be as hard as a rock. I tried adding milk, curd and many other ingredients but everything was a flop. Now my chappati turned out to be the softest. Thank you so much!!
ചേച്ചിയുടെ സംസാരം കൂടി കേൾക്കാനാണ് കാണുന്നെ. അപ്പഴേ സ്നേഹത്തോടെ നമ്മടെ അമ്മയോ അല്ലെങ്കിൽ ചേച്ചിയോ ഒക്കെ പറഞ്ഞു തരുന്ന ഫീൽ വരുന്നുള്ളു അപ്പഴേ നമ്മടെ വീണ ചേച്ചി ആവുള്ളു. Love u വീണേചീ
ശരിക്കും എന്റെ സിസ്റ്റർ പറഞ്ഞു തരുന്ന പോലെ... നൊസ്റ്റാൾജിക് ഫീൽ, വീണയുടെ സംസാരം ഒട്ടും ആർട്ടിഫിഷ്യൽ അല്ല... you are a true blessing to all these people here... God bless you veena!
ചേച്ചി.... ഒരിക്കലും ഈ സ്റ്റൈൽ മാറ്റരുതട്ടോ. ചേച്ചിടെ വർത്താനം കേൾക്കുമ്പോൾ തന്നെ നല്ല പോസ്റ്റീവ് എനർജിയാണ്. ഞാൻ എന്ത് സാധനം ഉണ്ടാക്കുമ്പോഴും ചേച്ചിയെ ആണ് ഫോളോ ചെയ്യാറ്. ചേച്ചി detailed ആയി പറയുന്നത് കൊണ്ടാണ് ഉണ്ടാക്കുമ്പോൾ നമുക്ക് നന്നായി കിട്ടുന്നുണ്ട്. ചേച്ചി... ചേച്ചി പൊളിയാണ്. Love u chechi.
എന്നെപ്പോലെ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്തവർക്ക് വീണേച്ചിയുടെ receips ഭയങ്കര helpful ആണ് ...... കെട്ട്യോനെ തൃപ്തിപ്പെടുത്താൻ ഇത് എപ്പോഴും എനിക്ക് വേണ്ടി വരുന്നു
Newly Married Girls.... Check this out.... I won in the battle of making perfect chapatis... My husband is a big fan of my chapatis😍 Thanks a lot chechi❤
Wow dear Veena Ji ... I love everything in you.. your beautiful looks-well aligned tooth, skin, your cooking talents, way of talking etc etc etc. ... you are a perfect home maker and a wonderful human being .. ur family is blessed and lucky to have you in their life God bless 🙌
Veena chechi, please don't reduce the length of the videos. It is spot on now. I am a huge fan of yours, specifically because your videos are very detailed, with wonderful little tips, thus helping beginners like me.
ഈ method ഇന്നാണ് പരീക്ഷച്ചത്. Super Thanks to u എന്നു വിചാരിച്ചു ഞാൻ എല്ലാ എപ്പിസോഡ്ഉം നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാറുണ്ട് കേട്ടോ. I am not interested in chappathi making Sooo good
24 years aayi marriage kazhinjit. Annu muthal night husinu chappathiyau. Veena paranha pole ente jeevithavum....But ennum undakkum. Ippo makkalum chappathiyanu night kazhikkunnath. Many many thanks veena...Vellathilekk podiyit kuzhakkunna tipinu .....
Chechi paranjathu sheri anu....chechi de style orikkalum mattaruth...we love the way you explain...kalyanathinu shesham cooking cheythu husband ne impress cheythathu chechi karanam anu...you are the best 😍
Thank you so much! I am just learning to cook on my own after moving abroad and your recipes are a great help. Just made chapati for the very first time and it came out great! Thanks again.
Thank u soo much chechi for making this video. Chapathi making was damn difficult for me initially. Now it seems simple for me after following your technique.
സോഫ്റ്റ് ചപ്പാത്തി എങ്ങിനെ ഉണ്ടാകാം എന്ന യൂട്യൂബിൽ search ചെയ്തപ്പോൾ കിട്ടിയ കുറെ വിഡിയോയിൽ ബാക്കി ഒന്നും അധികം Interesting ആയിരുന്നില്ല ഈ വീഡിയോ presentation skill കൊണ്ടും വ്യത്യസ്തമായ കുഴകയുന്നു രീതി കൊണ്ടും ആണ് interetsting ആയത് Keep This Up Make More Videos support will be there ... i will try This method today... Thankyou For This Video
@@VeenasCurryworld hi.. വീണ ചേച്ചി സംഭവം.പകുതി ഓക് ആയി ...രണ്ട് സംശയം ഉണ്ടേ 1. ചെറു ചൂട് വെള്ളം.ആണോ.അതോ പച്ച വെള്ളം.ആണോ ഉപയോഗികയേണ്ടത് 2.ഒലിവ്.ഓയിൽ പകരം വെളിച്ചെണ്ണ മതിയോ? ..കുറച്ച കുറച്ച. പൊടി ഇട്ട് വേണം അല്ലെ കുഴകയാൻ..... മറുപടി പ്രതീക്ഷികയുന്നു....എന്തായലും ഐഡിയ കിടു ആണ് വളരെ.എളുപ്പം.ആണ് ....
Chapathi recipe dough undakaan bayankara easy aayi..ennum vellam koodi povum ..allenki kuranj povum...today I got it perfect.. all thanks to u.. I started watching ur videos recently..n I just love the way u do it.. Great work.. Keep going..😊😊
Thank you so much veena chechi..ഞാൻ ചപ്പാത്തി ഉണ്ടാക്കിയില്ല ,ഇപ്പൊ ഉണ്ടാകും ,പക്ഷെ എനിക്കറിയാം ഉണ്ടാകുമ്പോ സോഫ്റ്റ് ആകും എന്ന് ..ഈ ഒരു കോൺഫിഡൻസ് ചേച്ചിടെ style of explanation കാരണം ആണ് ..അതുകൊണ്ടു ആരും ഞങ്ങളുടെ ചേച്ചിടെ style മാറ്റാൻ നോക്കണ്ട 😏
Yes True Me Also Liked The Presentation And Subscribed the Channel Way You Talk While Making Chappathi Is Superb Keep This Up ...."ഷെയ്പ്പിൽ എന്ത് കാര്യം എല്ലാം നമ്മുടെ വയറ്റിൽ അല്ലെ പോകുന്നത്".. അത് കിടിലൻ ആയിട്ടുണ്ട്😁😁😁😁....ഒരു കാര്യം പറയണം പച്ച വെള്ളം ആണോ ഉപയോഗിച്ചത് അതോ ചെറു ചൂട് വെള്ളം ആണോ ....ഒലിവു ഓയിൽ ഇല്ലെങ്കിൽ പകരം വെളിച്ചെണ്ണ പോരെ....മറുപടി പ്രതീക്ഷികയുന്നു..
Hi Veena! I tried this and it worked!! I had kind of given up on chappathis and now I'm confident. :) :) Thank You so much! :* :* I'm hooked to your videos now. Love the way you explain and demonstrate each recipe :) You make us feel at ease, as if saying cooking is not rocket science. I always enjoyed cooking and with your videos, even more now! :)
Njan adyam oke skip cheythu anu video kandirune but skip cheyathe kanumbol kure nala tips kittan thudangi..please do not change your way of presentation..It is too good and useful👍🏻
ഞാൻ സ്ഥിരം ചേച്ചിടെ channel കാണുന്നത് ആണ് , explain ചെയ്‌തു പറയുന്നതാണ് എനിക്കിഷ്ട്ടം 😍😍 ഇഷ്ട്ടം അല്ലാത്തവർ കാണണ്ട ... എന്നെപോലെ കാണാൻ ഇഷ്ട്ടം ഉള്ള ഒരുപാട് പേരുണ്ട് ... go ahead chechi...
Nhanum
😊😊😊
Me tooo
@@farsanamuneer60 d
Me tooo
ചേച്ചി ഞാൻ ചപ്പാത്തി ട്രൈ ചെയ്‍തു. എന്തൊരു സോഫ്റ്റ് ആയിരുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.ഇത്ര പെട്ടെന്ന് എന്റെ കുക്കിങ്ങിൽ വന്ന മാറ്റം എങ്ങനെ സംഭവിച്ചു എന്നായി എല്ലാവരും. ഞാൻ വീണ ചേച്ചിയെ എന്റെ മദർ ഇൻ ലോ യ്ക്ക് പരിചയപ്പെടുത്തി. അമ്മയും ഇപ്പോൾ ചേച്ചിയുടെ കട്ട ഫാൻ ആയി കേട്ടോ. ഇന്ന് ചപ്പാത്തിയും ചേച്ചി പറഞ്ഞു തന്ന നടൻ ചിക്കൻ കറിയും ആയിരുന്നു ഡിന്നർന്. It was so tasty..... Thank u so much.
Veenechiiii
ഞാൻ ഇന്ന് സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കി. സംഭവം ഉഷാർ ആയി. ചേച്ചി പറഞ്ഞ പോലെ കുഴച്ചപ്പോൾ ഈസി ആയി തോന്നി. അല്ലെങ്കിൽ വലിയ പാടായി തോന്നാറുണ്ട് ചപ്പാത്തി ഉണ്ടാക്കുന്നത് . ഇതിപ്പോ വേഗം പണിയും കഴിഞ്ഞു. സോഫ്റ്റ്
ആവുകയും ചെയ്തു. Thanks chechii
Da normal watar ano
ഈ സ്റ്റൈൽ മാറ്റേണ്ട. എനിക്ക് ചേച്ചീടെ സംസാരം ഭയങ്കര ഇഷ്ടം ആണ്. Lve u chechi
11
ചേച്ചി ഞാൻ ഇങ്ങനെ തന്നെ യാണ് ചപ്പാത്തി ഉണ്ടാക്കുന്നത് ഒരു വ്യത്യാസം ഒലിവ് ഓയിൽ അല്ല യൂസ് ചെയ്യുന്നത് coconat oil തന്നെ യാണ്, പിന്നെ അവതരണം നന്നായിട്ടുണ്ട് സ്ലാങ് എനിക്ക് ക്യൂട്ട് ആയി തോന്നി ❤️❤️❤️
I've been trying many other recipes to make my chappati soft but it turned out to be as hard as a rock. I tried adding milk, curd and many other ingredients but everything was a flop. Now my chappati turned out to be the softest. Thank you so much!!
🥰🥰❤️🙏
Chechiyude channel ullathukondu ente family ipol nalla food kazhikkunnu...Thanks a lot....
ചേച്ചി ടെ സംസാരം എനിക്ക് ഇഷ്ടം ആണ് ഞാൻ ഇതുപോലെ ട്രൈ ചെയ്യാം 👍
ചേച്ചിയുടെ സംസാരം കൂടി കേൾക്കാനാണ് കാണുന്നെ. അപ്പഴേ സ്നേഹത്തോടെ നമ്മടെ അമ്മയോ അല്ലെങ്കിൽ ചേച്ചിയോ ഒക്കെ പറഞ്ഞു തരുന്ന ഫീൽ വരുന്നുള്ളു അപ്പഴേ നമ്മടെ വീണ ചേച്ചി ആവുള്ളു. Love u വീണേചീ
Super👍
4
ശരിക്കും എന്റെ സിസ്റ്റർ പറഞ്ഞു തരുന്ന പോലെ... നൊസ്റ്റാൾജിക് ഫീൽ, വീണയുടെ സംസാരം ഒട്ടും ആർട്ടിഫിഷ്യൽ അല്ല... you are a true blessing to all these people here... God bless you veena!
ഹായ് വീണ സുഖല്ലേ
എനിക്ക് ചപ്പാത്തി ഉണ്ടാകുന്നതേ ഇഷ്ടല്ലായിരുന്നു
ഈ വീഡിയോ കണ്ടതിനു ശേഷം ഇപ്പോ വളരെ എളുപ്പമാണ് ചപ്പാത്തി ഉണ്ടാക്കാൻ
താങ്ക്സ് വീണ
sugham dear😍🙏
ചേച്ചിക് ദൈവം ആരോഗ്യം വും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
Same 2 u
Aameen
ചേച്ചിടെ വീഡിയോ കാണാൻ ഒരു രസാ... ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി വാക്കുകളിലൂടെ കിട്ടും 😍😍😍
I tried and got result.. thank you.. whenever I am trying for any dish first I would prefer your recipes ..
thank you 😊
Jp
me too
Ente achanum nannyi shape Ayi parathum, Ellam oru pole 😘😍
ചേച്ചി.... ഒരിക്കലും ഈ സ്റ്റൈൽ മാറ്റരുതട്ടോ. ചേച്ചിടെ വർത്താനം കേൾക്കുമ്പോൾ തന്നെ നല്ല പോസ്റ്റീവ് എനർജിയാണ്. ഞാൻ എന്ത് സാധനം ഉണ്ടാക്കുമ്പോഴും ചേച്ചിയെ ആണ് ഫോളോ ചെയ്യാറ്. ചേച്ചി detailed ആയി പറയുന്നത് കൊണ്ടാണ് ഉണ്ടാക്കുമ്പോൾ നമുക്ക് നന്നായി കിട്ടുന്നുണ്ട്. ചേച്ചി... ചേച്ചി പൊളിയാണ്. Love u chechi.
💕💕🥰
ചേച്ചി വീട്ടിലെ കാര്യങ്ങൾ ഞങ്ങളോട് പങ്കു വെച്ചു ഭക്ഷണം ഉണ്ടാകുന്നതാ എനിക്ക് ഇഷ്ടം. അത് കേൾക്കാൻ തന്നെ ഒരു രസം ആണ് ചേച്ചി
Hi,
Veena chechi ,
I like the way of presenting, it's detailed it's very helpful. Ur small tips helps me.
Thank you
thank you dear 😊😍🤗
chechide tips elam kore helpful aanu keto..vellathilek podi idunna karym paranjile..ath pole cold water use cheyth idli batter ready aakunnathm oke valare useful aayi..Thank you chechi
😁🙏🤗
Most of the people think it is a simple recipe. But soft chappathy kittan difficult anu. Thank you Chechi for this video. 😘😘
ഞാനും ഇതേപോലെ ഉണ്ടാക്കി...... പൊങ്ങി വരുന്നത് കാണുമ്പോൾ എന്താ സന്തോഷം
thank you 😊
ചേച്ചീ ഇതുപോലെ തന്നെ മതി, മറ്റുള്ളവരിൽ നിന്ന് different ayi നിക്കുന്നത്. വളരെ സത്യം ആയി പറയുന്നത് പോലെ നല്ല feel unde. Perfect dish's anu ചേച്ചീ da.
thank you dear 😍
ആദ്യമായി സബ്സ്ക്രൈബ് ചെയ്യുന്ന ഒരു cooking channel 🥰
Me too
Your explanation is perfect.anybody can cook when you explain in detail.i try some of the recipes.but I watch all.thanks veena.
എന്നെപ്പോലെ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്തവർക്ക് വീണേച്ചിയുടെ receips ഭയങ്കര helpful ആണ്
...... കെട്ട്യോനെ തൃപ്തിപ്പെടുത്താൻ ഇത് എപ്പോഴും എനിക്ക് വേണ്ടി വരുന്നു
Thank you dear
@@VeenasCurryworld 😍
Checheee.super.enik pacha vellathil chapathi kozhachaal ok aavillaarunu.but ee method super.sharikum soft aayi.thank u😄
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👌👌👌.ഇത് എനിക്ക് വളരെ ഉപകാരപ്രദമായി തോന്നി.ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് 😊
Newly Married Girls.... Check this out.... I won in the battle of making perfect chapatis... My husband is a big fan of my chapatis😍
Thanks a lot chechi❤
Hi chechi, thank you for the receipe how to make soft chapati.this vedio helps me a lot.first time in my life I made soft chapati..
great
@@VeenasCurryworld chechi normal water ano
@@ashrafmk4773 mmm
Hii chechi 😍😍😍 Oru hpy news parayana njan vanath... first time en eppo njan chapathi undaaki perfect aayi vanu ...valare adhikam hpyila njan .. Tkuuu chechi Tkuuuuuu🥰🥰🥰😍😍😍😍😍😍😍.. Lv Uuu Lots 😍🥰😍🥰🥰🥰
Njanum ippo inganeya undakkunne.extremely soft chappathi.adyam video kandappo njan orthu oh! Ithu ippo vellam koodippoyal pani aavillennu.but nammude podiyude vellathinte alavu oru thavana cheyyumpo manasilakum.pinne eluppamanu.chechi paranjathu sariya chappathi undakkal ee reethiyil aanel so easy.thank u chechi💐
thank you dear 😍
Chechi supr ayitund......chechide vidio kandu kazhinjanu njna cooking thanne padichath.....chechide presentation style supr anu kettoo.....
thank u dear
എനിക്ക് ചപ്പാത്തി ചുടാൻ അറിയില്ലാ യിരുന്നു ചേച്ചി യുടെ വീഡിയോ കണ്ട് ഉണ്ടാക്കി യപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ടായ്യി n
എല്ലാവർക്കും അവരവരുടേതായ രീതികളും സ്റ്റൈലുകളും ഉണ്ടാകും.അതാണല്ലോ മറ്റൊരാളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.ചേച്ചി ഇഷ്ട്ടം😍😍😍
Njan adyamayi veena's curry world kand thudangiyath ee video muthal ann 😍😊
വളരെ എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിഞ്ഞു thanks പിന്നെ ചേച്ചീടെ സംസാരം വളരെ രസമാണ് 😄
thank u 😊
എത്ര തവണ ചപ്പാത്തി നടക്കുന്നോ അപ്പോഴൊക്കെ ഞാൻ ചേച്ചിടെ ഈ വീഡിയോ kaanum😍😍
🥰🥰
Wow dear Veena Ji ... I love everything in you.. your beautiful looks-well aligned tooth, skin, your cooking talents, way of talking etc etc etc. ... you are a perfect home maker and a wonderful human being .. ur family is blessed and lucky to have you in their life God bless 🙌
😊 I am not that perfect home maker dear😊 But happy to see ur lovely words❤️
Hi Veena, I tried your method. The dough and roti both came out very well. Thank you for the recipe.
👍😊
Njan enth recipie nokkumbolum frst chechide ndo ennaa nokkaa... athrem ishtta.. 😍inn njan ith pole undaakum..
😍🤗🙏
Explained videos are good chechi..chechide vishesham okke kett cook cheyan resam aan chechi..yummy chappathi aayi..
Veena chechi, please don't reduce the length of the videos. It is spot on now. I am a huge fan of yours, specifically because your videos are very detailed, with wonderful little tips, thus helping beginners like me.
thank you dear
FC
Super chechhi ഇങ്ങ്നെ ഒക്കെ ഉള്ളത് കൊണ്ട് പാചകത്തിൽ പിടിച്ചു നിൽക്കുന്നുണ്ട് thankz chechii
Rugmini chechiii....
Adhuu ente ammummayaaahh
ചപ്പാത്തി ഇണ്ടാക്കി എന്റെ ജീവിതം ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കണ സമയത്താണ്.....🤣വീണച്ചിടെ വർത്താനം അടിപൊളിയാ...❤
😀🤗
Thank Chechy... njan undakkinokki ethepole... super..nalla soft aanu...pongi varunnumundu...👍👍👍
Chechi i made it now :) i can't believe it.. adipoli aayi vannu :) all credit goes to u chechi..
thank you dear
Hi..Veena chechi.. thanks a lot..I always find it difficult to knead the dough..ur method helped me and now I can easily make chappatis.. God bless..
😁👍😍
ഈ method ഇന്നാണ് പരീക്ഷച്ചത്.
Super
Thanks to u
എന്നു വിചാരിച്ചു ഞാൻ എല്ലാ എപ്പിസോഡ്ഉം നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണാറുണ്ട് കേട്ടോ. I am not interested in chappathi making
Sooo good
thank you
very nice Veena...style onnum mattenda ee veenayeya njangalkku ishttom....God bless you..
+shamla kamal thank u so much for ur support 😊👍
വീണ ഒരിക്കലും സ്റ്റൈൽ മാറ്റരുത് വീണ പറയുന്നത് നല്ല രസമാണ്
Correct
Super
Good video
@Carlos Kian l
24 years aayi marriage kazhinjit. Annu muthal night husinu chappathiyau. Veena paranha pole ente jeevithavum....But ennum undakkum. Ippo makkalum chappathiyanu night kazhikkunnath. Many many thanks veena...Vellathilekk podiyit kuzhakkunna tipinu .....
😁👍😍❤️
@@VeenasCurryworldtq for ur reply
I love your presentation skills...aaranu parenje too long aanenu...long aaengilum veetil samsarikunnapole nanyitu explain chiyum :)
Chappathi ingane veerthu varunnathu superr
Detailed videos mathee.... ഒരു അമ്മ പറയുന്നത് പോലെ പറഞ്ഞു തരും.. Valare simple ayi ആത്മാർത്ഥമായി manassilakkitharum... I like chechi s all videos....
Chechi paranjathu sheri anu....chechi de style orikkalum mattaruth...we love the way you explain...kalyanathinu shesham cooking cheythu husband ne impress cheythathu chechi karanam anu...you are the best 😍
Thank you so much! I am just learning to cook on my own after moving abroad and your recipes are a great help. Just made chapati for the very first time and it came out great! Thanks again.
Wow 😁🙏
ചപ്പാത്തി അടിപൊളി ഇനിയും ഇങ്ങനെ ഞാൻ ഉണ്ടാക്കും
Thank u soo much chechi for making this video. Chapathi making was damn difficult for me initially. Now it seems simple for me after following your technique.
😁😍♥️🤗
Please keep up with ur detailed videos!! Very helpful for beginners like me.
1st time undakki nokkiyatha... Bt flowpe ayipoyi ... Bt innu morning najan undakii katto set vannu ... Thank you chachi
❤️❤️❤️
the second chapathi made me cry out of happiness ! whaaaaahh !
😁😍👍
Thank u akka,super,I will make it today
I don't know,how to make it chapati,lots of thanks akka,I am very very happy for u akka😋👌🤗
Veeenechiiiiiiiii njan e video eppazhum kanaruddd ente sariyayi varunnuddd ipppo hus family nte chapathi poori fans Anu kettto...thanks chechikka.Marriage munbb njaan nookivachatha ipppo ethaaddd expert ayittuddd njan
ചേച്ചിയുടെ recipes simple nd testy ആണ്, keep it up
good
Chechiiii chechide recipes maathramea njan undakarulluuuu ath perfect aayirikkum taste aayirikkummm ☺️☺️☺️☺️☺️
thank you 😊
സോഫ്റ്റ് ചപ്പാത്തി എങ്ങിനെ ഉണ്ടാകാം എന്ന യൂട്യൂബിൽ search ചെയ്തപ്പോൾ കിട്ടിയ കുറെ വിഡിയോയിൽ ബാക്കി ഒന്നും അധികം Interesting ആയിരുന്നില്ല ഈ വീഡിയോ presentation skill കൊണ്ടും വ്യത്യസ്തമായ കുഴകയുന്നു രീതി കൊണ്ടും ആണ് interetsting ആയത് Keep This Up Make More Videos support will be there ... i will try This method today... Thankyou For This Video
Thank you so much for the lovely feedback.. plz try and let me know the result
@@VeenasCurryworld hi.. വീണ ചേച്ചി സംഭവം.പകുതി ഓക് ആയി ...രണ്ട് സംശയം ഉണ്ടേ 1. ചെറു ചൂട് വെള്ളം.ആണോ.അതോ പച്ച വെള്ളം.ആണോ ഉപയോഗികയേണ്ടത് 2.ഒലിവ്.ഓയിൽ പകരം വെളിച്ചെണ്ണ മതിയോ? ..കുറച്ച കുറച്ച. പൊടി ഇട്ട് വേണം അല്ലെ കുഴകയാൻ..... മറുപടി പ്രതീക്ഷികയുന്നു....എന്തായലും ഐഡിയ കിടു ആണ് വളരെ.എളുപ്പം.ആണ് ....
Chapathi recipe dough undakaan bayankara easy aayi..ennum vellam koodi povum ..allenki kuranj povum...today I got it perfect.. all thanks to u..
I started watching ur videos recently..n I just love the way u do it..
Great work..
Keep going..😊😊
great to hear the feedback dear.. keep in touch d try more recipes
Thank you so much veena chechi..ഞാൻ ചപ്പാത്തി ഉണ്ടാക്കിയില്ല ,ഇപ്പൊ ഉണ്ടാകും ,പക്ഷെ എനിക്കറിയാം ഉണ്ടാകുമ്പോ സോഫ്റ്റ് ആകും എന്ന് ..ഈ ഒരു കോൺഫിഡൻസ് ചേച്ചിടെ style of explanation കാരണം ആണ് ..അതുകൊണ്ടു ആരും ഞങ്ങളുടെ ചേച്ചിടെ style മാറ്റാൻ നോക്കണ്ട 😏
😍😍thank u molu for the trust d love
ചേച്ചിടെ സംസാരം കേൾക്കാൻ വേണ്ടിയാണു ഈ വീഡിയോസ് കാണാറുള്ളത് 🥰🥰🥰🥰
💕💕
Hi chechi detailed explain cheyyunnathu orupadu help cheyyarund .chila karayam ariyamenkilum sradikathe cheyyumarunnu.but chechi explain cheyyunnathu kond abadam pattarilla.bore adipikarilla chechi.nalla video expect cheyyunnu
Chechyyy... Never change ur style .... It is essential for beginners like me....
ഞാൻ ഇന്നാണ് ചപ്പാത്തി ഉണ്ടാക്കിയത്, സൂപ്പർ.... 👌👌👌
gud explanation 👍 njn chapathi chudnna aalaanu...all correct
Thank you ,this is easy way to makes soft chapati ... love it
I have done for dinner tonight
🤗
Chechy.. super aayriunu.. kuzhaykunnath easy aayi. Chapathi aanel nalla soft😍 thank you so much
😍🙏
chechi, I liked your presentation style. keep it up😊
thank u dear
Yes True Me Also Liked The Presentation And Subscribed the Channel Way You Talk While Making Chappathi Is Superb Keep This Up ...."ഷെയ്പ്പിൽ എന്ത് കാര്യം എല്ലാം നമ്മുടെ വയറ്റിൽ അല്ലെ പോകുന്നത്".. അത് കിടിലൻ ആയിട്ടുണ്ട്😁😁😁😁....ഒരു കാര്യം പറയണം പച്ച വെള്ളം ആണോ ഉപയോഗിച്ചത് അതോ ചെറു ചൂട് വെള്ളം ആണോ ....ഒലിവു ഓയിൽ ഇല്ലെങ്കിൽ പകരം വെളിച്ചെണ്ണ പോരെ....മറുപടി പ്രതീക്ഷികയുന്നു..
Njanum ingane tanneyaa undaakkel.. Nalla soft chapatti kittum.. Ingane cheyyumpoo💕💓👌
chechi thanku so much njan first time chappathi endakkiyathu chechide video kandittannu and it was succesfull
😊❤️🙏
Your style of talking and presenting is as perfect as your cooking.. Please don't change... God bless
Thanks..A very good recipe 👌
Chechy, for the first time, kazhikkan kollavunnq chapathi undakki. Thank you
Enne pachakam padippichath cheachiyanu. Enik explain cheythu parayunnathaanu ishttam.
veenede varthaanam ishtam aayathu kondaatto njaanum ende friends um ithu kaanunnathu..ingane thanne matheetto...
Thank u dear ..sure ..njan marilla..dont worry :)
Veena's Curryworld
ഹായ് വീണ ചേച്ചി ഒന്നും മാറ്റണ്ട ഇങ്ങനെ പോയാൽ മതി നല്ല ശബ്ദ്ദം എനിക്കിഷ്ടായി ചപ്പാത്തി എങ്ങനെ ഉണ്ടാക്കിയാലും ശരിയാവുന്നില്ല ചേച്ചി
Thanks
വസന്തം വരവായ് o
Njanum engane thanneya veena chappathikku kuzhakkunnathu
Easy and soft aanu .. 👍
praseetha enikku chappathi undakki taruo?
Veena chechy enik chechye poleyyaan. Othiri nanni undd njangalodulla ee snehathin.
😍
Hi Veena! I tried this and it worked!! I had kind of given up on chappathis and now I'm confident. :) :) Thank You so much! :* :*
I'm hooked to your videos now. Love the way you explain and demonstrate each recipe :) You make us feel at ease, as if saying cooking is not rocket science. I always enjoyed cooking and with your videos, even more now! :)
Archana thanks alot dear for the inspiration . U people r my strength .. Keep in touch and try more recipes :) Happy New Year
Today I tried its method. It was so easy. Thank you very much mam.
😊👍
today me also will try ....
Njan adyam oke skip cheythu anu video kandirune but skip cheyathe kanumbol kure nala tips kittan thudangi..please do not change your way of presentation..It is too good and useful👍🏻
💕🤗🙏
we like u...pls dont say negative
Thank you so much for tip of putting atta in water, I used to struggle with preparing chapati dough. Now it has been much easier 😊
🙏😁
Chechi vere arde channel kandalum enik oru viswasam illathapole aaaanu.but chechide recipe enik cheyyan oru pedi um illa.
Perfect ayittanu chechi ellam paranj tharunnath.
Chechy I like your speech . Really like my moms. She talks like this
Hi, can we keep the leftover dough in the fridge and how to use after that??
yes
@@VeenasCurryworld how should i use it once its in the fridge? Should i heat it before making chapathi or directly make chapathi??
Chechi..njn innu chechi paranja pole chappati try cheythu..super chappati..ente ammakkum orupaadu ishtappettu...chappati maavu kuzhakkan chechi paranju thanna tip... brilliant...super soft chappati...njn chechide recipiesinte silent viewer aanu..aadyayitta comment idunne..thnk u so much..chechi..
thank you dear for the feedback d ur first comment 😁👍
@@VeenasCurryworld thank u chechi...reply cheyyumennu vicharichatheyilla..thank u soo much..😍😍
We prefer clarity.so length is not a problem. Continue your style,don't hesitate. 👍👍✌✌All the best. ⚘⚘In art of communication you are excellent. 👌👌👍✌
Chechi detail aayit paranjotto oru kuzhapollaaa adipoli aanu
Enik valya ishtaanu chechinem chechide programum😘😘😘
Njan e video ennanu kanunnath. Chechede style adipoli anu. Chechede reciepie kandu kothiyode erikarind. Very good presentation chechy.... Lov u lot..
Thank you Chechi I finally made Soft Chapathi 😁
Chechida cooking👨🍳 oruvadu istam i like u
great....short aakenda video.....ur presentation n talk is sooo good .
Veenas curry world kandittu oru dish undakkumpo doubts thonnareyilla .athrayum detail aayittalle paranju tharunnathu
😍😍
Thank you so much chechi. I made it today and it came out perfectly in phulka form😘✌🏻
😄😄😄
Njanum ithupolea thannea chappathi undakkunnath. Supper