അഞ്ചു രൂപയുടെ ബൂസ്റ്റിന്റെ പാക്കറ്റുണ്ടോ, കേക്ക് റെഡി।Boost cake।Teatime snack।recipe-141

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @nishasaju4170
    @nishasaju4170 4 ปีที่แล้ว +399

    Aunty njn 9 th classil padikkunna kutti anne njn ee video kandappol cheyyanam ennu thonni njn cheyyan keri appol ente amma ammamayum okke vazhakku paranju enthina veruthe virthikeedu akkunnathu ennu paranju pakshe njan athuonnum vaka vekkathe ondakki pakshe ondakki kazhinju kazhichunokiyappol eshtapettu so aunty thnxx ethu ente first cake ayirunnu auntyikku anne prethekichu thnxxx

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +37

      Thank you so much moluuuus😍Cheethaparanjathonnum sarallattao😊,molde first cake nannayi enn kettathil orupad santhosaayi🥰🥰Ammayodum ammammayodum cake ndakkan sammathikkan aunty paranju enn parayu tto😉,molu iniyum auntyide vere simple cakes undakki nokkutto😊☺️😘😘

    • @nishasaju4170
      @nishasaju4170 4 ปีที่แล้ว +12

      @@hishascookworld4651 ok aunty orupad santhosham

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +6

      @@nishasaju4170 😊

    • @Unicornfairy-p8r
      @Unicornfairy-p8r 4 ปีที่แล้ว +18

      @@nishasaju4170 Njanum 9th la padikkunne, 😍😍

    • @dilusworldmubi6310
      @dilusworldmubi6310 4 ปีที่แล้ว +7

      കുക്കറിൽ ഉടക്കാൻ പറ്റോ

  • @vismayasworld3427
    @vismayasworld3427 4 ปีที่แล้ว +60

    Super cake ഞാൻ 8th ൽ ആണ് പഠിക്കുന്നത് ഞാൻ ഇത് try ചെയ്തു നല്ല taste ഉണ്ടായിരുന്നു 😍

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +5

      Thank you so much dear 😊😍🥰

    • @muhasintk4356
      @muhasintk4356 3 ปีที่แล้ว +1

      എന്റെ അതെ അവസ്ഥ
      പക്ഷെ ഞാൻ ഉണ്ടാക്കിയിട്ടില്ല ഞാൻ ഉണ്ടാക്കും

    • @bts_k-pop_8258
      @bts_k-pop_8258 2 ปีที่แล้ว +1

      Njanum

  • @majziya70
    @majziya70 3 ปีที่แล้ว +2

    ഞാനും 9th ക്ലാസ്സ്‌ ആണ് ഈ റെസിപ്പി ഞാൻ ഉണ്ടാക്കി അപ്പോൾ വീട്ടുകാർ പറഞ്ഞു സൂപ്പർ ടേസ്റ്റ് ഉണ്ട് എന്ന് ആന്റി ആണ് പഠിപ്പിച്ചു തന്നത് അതിനു ഒരായിരം നന്ദി എന്റെ അത്യത്തെ റെസിപ്പി 👍

    • @hishascookworld4651
      @hishascookworld4651  3 ปีที่แล้ว

      Thank you so much dear 😊😍🥰 ഇനിയും ആൻറിയുടെ ഈസി കേക്ക് റെസിപ്പികൾ ഒക്കെ ട്രൈ ചെയ്തിട്ട് അഭിപ്രായം പറയൂട്ടോ 😊😘

    • @majziya70
      @majziya70 3 ปีที่แล้ว

      @@hishascookworld4651 ok 👍

  • @majidat.m908
    @majidat.m908 4 ปีที่แล้ว +3

    Hi aunty njan 7th std padikkunnu njan ഉണ്ടാക്കി poli ആയിരുന്നു easy also
    ThankU aunty ഇനിയും ഇങ്ങനെ ഉള്ള recipes അപ്‌ലോഡ് cheyyane😘😊😊👌👍😍

  • @drisya9527
    @drisya9527 10 หลายเดือนก่อน +1

    I have made it for the first time.. It comes great🎉🎉.. Thk u ❤

  • @babyk5367
    @babyk5367 3 ปีที่แล้ว +7

    Chechi njan ee recipe try cheythirunnu adipoli ayi vannu veetil ellavarum nalla abhiprayam paranju thanks for this tasty recipe❤

  • @zaman583
    @zaman583 4 ปีที่แล้ว +2

    Sprbbb....maame...✌👍....Njn first time aayitt ndaakkiya cake ithaanu.sambhavam ellaarkkum ishtaayi.

  • @shabanaktkshabana9082
    @shabanaktkshabana9082 4 ปีที่แล้ว +10

    നല്ല അവതരണം 👍🏻👌🏻കേക്ക് സൂപ്പർ. ട്രൈ ചെയ്യണം

  • @Fahadfidhu
    @Fahadfidhu 3 ปีที่แล้ว +1

    Njan try cheydhu first time thanne ready Aayi 🥰 appo enn onnumkoodi undaakki ready Aayi ellavarkkum othiri ishttayi 😍 thanku ❤️

  • @raheesrahees1451
    @raheesrahees1451 3 ปีที่แล้ว +4

    Ith njan kure pravashyam undakki
    Superaayitto 👍👍👍

  • @thasninoufal9551
    @thasninoufal9551 ปีที่แล้ว +2

    Njanum try cheythu😂ellarkkum eshttayi.. So thanku for your recipe❤

  • @hashmisayd5141
    @hashmisayd5141 4 ปีที่แล้ว +44

    ഞാൻ ആദ്യമായാണ് കേക്ക് ഉണ്ടാക്കാൻ ശ്രമിക്കുന്നത്..... വിജയിച്ചു... thx

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +4

      Thank you 😊

    • @hashmisayd5141
      @hashmisayd5141 4 ปีที่แล้ว +2

      ഇത്തയുടെ ചാനൽ കാണുമ്പോൾ എന്തും ഉണ്ടാക്കാനുള്ള ഒരു ആവേശം ഉണ്ടാവുന്നുണ്ട് keep it up

    • @va._.si_l
      @va._.si_l 3 ปีที่แล้ว

      @@hashmisayd5141 enikkum

    • @Afsana-ed2fm
      @Afsana-ed2fm 3 ปีที่แล้ว

      Super

    • @subaidanasserudin5425
      @subaidanasserudin5425 8 หลายเดือนก่อน

      Suport tharumo

  • @muhammedmuhsin465
    @muhammedmuhsin465 3 ปีที่แล้ว +2

    Super...njan undakkan pokanu...feedback ariyikkam.

    • @hishascookworld4651
      @hishascookworld4651  3 ปีที่แล้ว

      Thank you 😊

    • @muhammedmuhsin465
      @muhammedmuhsin465 3 ปีที่แล้ว +1

      @@hishascookworld4651 njanundakki to...super taste.pinne cherupazham kondulla cakum...athanu ithilere super

    • @hishascookworld4651
      @hishascookworld4651  3 ปีที่แล้ว

      @@muhammedmuhsin465 Thank you 😊 മറ്റുള്ള കേക്കുകൾ കൂടി ട്രൈ ചെയ്തു നോക്കിയിട്ട് ഫീഡ്ബാക്ക് അറിയിക്കൂ ട്ടോ😊

    • @muhammedmuhsin465
      @muhammedmuhsin465 3 ปีที่แล้ว

      @@hishascookworld4651 ok

  • @bindhumohan939
    @bindhumohan939 3 ปีที่แล้ว +6

    I had tried it .... It is very well.. 🤩🤩🥰😍🤤 tq for this video

  • @vismayaponnu2320
    @vismayaponnu2320 4 ปีที่แล้ว +1

    ചേച്ചി. ഞാൻ ഉണ്ടാക്കി. ആദ്യം ഉണ്ടാക്കിത് അടി കരിഞ്ഞു പോയി. പിന്നെ രണ്ടു പ്രാവശ്യം ഉണ്ടാക്കി. കുക്കറിൽ അപ്പോ അടിപൊളിയായി. താങ്ക്സ് ചേച്ചി........

  • @Fiiiddaaa
    @Fiiiddaaa 4 ปีที่แล้ว +14

    ഞാൻ try ചെയ്തു അടിപൊളി ഇനിയും ഇതുപോലെത്തെ recipe
    പ്രതീക്ഷിക്കുന്നു.....👌👌👌👌🤩

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you so much dear 😊😍

    • @lissyjacob7369
      @lissyjacob7369 4 ปีที่แล้ว +1

      സൂപ്പർ.. ഒരുപാട് താങ്ക്‌സ് ♥🌹

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      @@lissyjacob7369 😊😍

  • @lubnakhalid4131
    @lubnakhalid4131 4 ปีที่แล้ว +2

    Thankyou ഇത്താ..😍എല്ലാം നല്ലപോലെ പറഞ്ഞു തരുന്നുണ്ട്.
    ഞാൻ ഉറപ്പായും try ചെയ്തു നോക്കും😍ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ.. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +1

      Thank you so much dear 😊 ok sure 😊

    • @lubnakhalid4131
      @lubnakhalid4131 4 ปีที่แล้ว +1

      @@hishascookworld4651 എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു പുഡ്ഡിംങിന്റെ recipe ഇടുമോ 🥰

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      @@lubnakhalid4131 ഉടനെ തന്നെ ഇടാട്ടോ😊

  • @shijijoseph6834
    @shijijoseph6834 4 ปีที่แล้ว +3

    Chechi Ith ente First Cake ആയിരുന്നു. ഞാൻ ഉണ്ടാക്കിയപ്പോൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. Tnxxxxxxx Chechi Ivide ഉള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു So Special Thankssss Chechiiiiiiiiiiiiiiiii. ! 🔥🔥

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +1

      Thank you so much dear 😍 🥰 ithupole nalla feedback kettaopol orupad santhosham thonni😊i

    • @shijijoseph6834
      @shijijoseph6834 4 ปีที่แล้ว +1

      @@hishascookworld4651 🤩

  • @shifinshazin4730
    @shifinshazin4730 4 ปีที่แล้ว +1

    Ithaa..njan try cheythuu..suuper ayittund...njan first ayittaanu undaakkunnath...adipoliyaayeetund..thanks ithaaa

  • @aswinma8747
    @aswinma8747 4 ปีที่แล้ว +3

    Chechi super ithrayum super tasty cake aakumenn pretheekshichilla.. Ready aayi undaakiyathu thank you chechi... Iniyum ithupoolea ulla easy tricks foods undakki kaanikku enta ella supportum undaakum🤓🤓🤓🤓🤓🤓

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you so much 😊😍 nalla feedback kettaopol orupad santhosham 🥰

  • @sajeenanisam3479
    @sajeenanisam3479 3 ปีที่แล้ว +1

    Aunty nammal undakki super. Njan 9thila padikkunne adhyamaya cake undnakkunne sheriyayii. So thanks aunty

  • @selmanulfaris9781
    @selmanulfaris9781 4 ปีที่แล้ว +6

    Wow it's amazing🤷‍♂🤷‍♂
    cake in boost I like it so much😍😍😍😍

  • @devanandha.e.v8124
    @devanandha.e.v8124 4 ปีที่แล้ว +1

    Chechi cake steam cheyyamo plsss reply urgnt 😋😋😋😋

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Cheyyam 😊 cake batter ozhicha pathram adachu vechitt steam cheyyan vechukoduthal mathi 😊

    • @devanandha.e.v8124
      @devanandha.e.v8124 4 ปีที่แล้ว

      @@hishascookworld4651 same time ano chechii plsss reply 😋😋😋😋😋

  • @simplyartcraft8613
    @simplyartcraft8613 4 ปีที่แล้ว +2

    Adi poli. Njan undaki vijayichu
    tnx

  • @tissyj
    @tissyj 4 ปีที่แล้ว +10

    I tried this yesterday and it came out very well. I used an additional packet of Boost ( I am a Complan boy!😉) Thanks

  • @__gift__of_god
    @__gift__of_god 4 ปีที่แล้ว +1

    Adach vech low flaml itt30mnt kazhinja l matre open cheyth nokavoo

  • @shylak7641
    @shylak7641 4 ปีที่แล้ว +3

    ചേച്ചി യുടെ
    ഭാഷ നന്നായി ട്ടുണ്ണ്.
    എനിക്ക് ഒത്തിരി ഇഷ്ടമായി 👍

  • @leoishtam7918
    @leoishtam7918 3 ปีที่แล้ว +1

    Ithra simple Aayitt cake undakunath njan 1st time Aan kanunne sambhavam 👌👌👌😋😋😋

  • @Kri_sh_qu_een
    @Kri_sh_qu_een 3 ปีที่แล้ว +1

    Coffee cake cheyithu njan ethrakku tasty super eni bosst cheyanam 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jannathp7397
    @jannathp7397 4 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി അടുപ്പിൽ വച്ചിട്ടുണ്ട് ട്ടോ നന്നായി വരട്ടെ. പെട്ടന്ന് ഒരു ഗെസ്റ് വരും എന്ന് പറഞ്ഞു . അപ്പൊ ഉണ്ടാക്കി. ഇനി കുക്ക് ആയി ട്ട് പറയാം ട്ടോ

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +1

      എന്തായി feedback കിട്ടീലല്ലോ🧐🤔😊

    • @devilgirl4261
      @devilgirl4261 4 ปีที่แล้ว

      സൂപ്പർ 👌👌👌

  • @sindhumsmssindhu3720
    @sindhumsmssindhu3720 4 ปีที่แล้ว +1

    Hlo ente Peru Adithya aunty naan ee cake undakkinokki adipoliyayi enikk ee video orupadd ishtamayii so thankyou aunty 🙏😊😊😊

  • @asharafp.p206
    @asharafp.p206 4 ปีที่แล้ว +3

    ചേച്ചി ഞങ്ങൾ ഉണ്ടാക്കിയ കേക്ക് അടിപൊളിയായി😍😍

  • @hamnahamna9514
    @hamnahamna9514 4 ปีที่แล้ว +1

    Chechiiiii.... ഞാൻ ഉണ്ടാക്കിട്ടോ.... very tasty... perfect ayit thanne kitti. Ini inganathe recipe paranjtharaneeee... ummakoke ishtappettu😍

  • @finooschannel1433
    @finooschannel1433 4 ปีที่แล้ว +22

    ഇത്താ ബൂസ്റ്റ്‌ കേക്ക് അടിപൊളി 👌
    ബൂസ്റ്റ്‌ കൊണ്ട് ഇത്രയും പ്രതീക്ഷിച്ചില്ല.
    ഇനി എന്തായാലും ട്രൈ ചെയ്യും. എനിക്ക് അത്രക്കും ഇഷ്ട്ടമായി👍

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you so much dear 😊 😍🥰 try cheythu nokkiyittu abhiprayam ariyikkumenn pratheekshikkunnu 😊🥰 mattulla videos koodi kandu nokkiyittu abhiprayam parayane 😊 😍

    • @subaidanasserudin5425
      @subaidanasserudin5425 8 หลายเดือนก่อน

      Oru suport

  • @vasanthyravi4462
    @vasanthyravi4462 4 ปีที่แล้ว +1

    Hhhaaaiii..Hishaa...nalla supper cake aaayindttaa...nalla easy aayitundakan pattum...pinne boost kuttikalku nalla ishtavum ithinte flavour ..nalla clear aayitu paranju thannu cake undakan...thank you..so much..

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you so much dear 😊 nalla feedback kettaopol orupad santhosham thonni 😊😍🥰

  • @Anandu.b4
    @Anandu.b4 3 ปีที่แล้ว +5

    Super i tried👌👌👌 best cake ever

  • @mammaastopaathoos4756
    @mammaastopaathoos4756 4 ปีที่แล้ว +1

    ഞാൻ ആക്കി നോക്കീട്ടോ... നല്ല tasty ആണ്. എല്ലാർക്കും ഇഷ്ട്ടപ്പെട്ടു... 😋😋

  • @vibesspeaks
    @vibesspeaks 4 ปีที่แล้ว +12

    We tried this cake today and it came out well and tasty. Thank you so much for this fantastic receipe..🙂❤👌

  • @nisaribrahim7256
    @nisaribrahim7256 4 ปีที่แล้ว +1

    Hlooo aunt njn 6classil padikkunna kuttiya njn enta umminte aduth enikk undakkitharanam enn parnju appol ummachi undakki thannu polli taste arunnu aunttnxx❤️❤️

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you so much dear 😊 😍 ishtayinnu kettathil valare santhosham 😊😍 🥰😘

  • @asha2272
    @asha2272 3 ปีที่แล้ว +4

    Chechi, കുക്കറിൽ ആണ് ചെയുന്നത് എങ്കിൽ എത്ര ടൈം heat ചെയ്യണം

    • @hishascookworld4651
      @hishascookworld4651  3 ปีที่แล้ว

      10 minut low flame😊

    • @asha2272
      @asha2272 3 ปีที่แล้ว

      @@hishascookworld4651 ok thank u chechi

  • @sumayyah8334
    @sumayyah8334 4 ปีที่แล้ว +1

    Njan cake undakinoki superayitund adyamayita undkunney adipoli yayitu cake shariyayituvannu nalla tastum👌👌👍

  • @shamilkc8299
    @shamilkc8299 4 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ്👌👍😘 ഇനിയും ഇതുപോലെത്തെ റെസിപ്പി ഇടണം

  • @vasanthyravi4462
    @vasanthyravi4462 4 ปีที่แล้ว +1

    Enikkum nalla ishtanu cake undakan njan onnu randu cakes undakitto..plum cakeum...pinne tuttifrutti cakeum...ippo enikku pattathayi. ..enikku pettennu sukamillathayi...njan ippo oru cancer patient aanu..age 55 aayito. ennalum pajakam ennu vechal ente jeevana...athu kondavum kurachunal koodi bhagavan aaayussu kooti thannath....kurachu sukayi kazhinjal njan veedum varum...cake ilekki..njan home made cake chaith shopil kodukanam ennokke vijarichirikkayayirunnu.ippo. medicine thanne orupadu paisayavum..enthenkilum veetil irunnu ithupole chaothale rakshayullu. nokanam...😊

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Hi dear 😊asughamellam Mari pettann thanne sadharana jeevithathileke thirichu varatteyennu prarthikkunnu 😊😍🥰😘

  • @shababindia
    @shababindia 4 ปีที่แล้ว +6

    70000 subscribers !!! congratulations !!!!

  • @jesnaworld2521
    @jesnaworld2521 3 ปีที่แล้ว +1

    Electric beater use cheyyamoo

  • @shababindia
    @shababindia 4 ปีที่แล้ว +10

    We made it, very tasty and first of its kind !

  • @hamnasamarjan6824
    @hamnasamarjan6824 2 ปีที่แล้ว +1

    Ee video kandath muthal njan try cheytha cake aan ella tharam cake undakkittund but ithinte test enik valare ishttaman husinte vtl oke ellarkkum ishttama njan idayk idayk undakarund ayalvasikalk kiduthutt avarkkum ishttayitt avarum undakkittund innum koodi nomb thurayk njan undakkikn ith 2eannam

  • @murshidamurshi7700
    @murshidamurshi7700 3 ปีที่แล้ว +3

    Nj undakii adipoly ❤️ nj adyamayita cack indakunnee .thank you ❤️

  • @mariyamerlin236
    @mariyamerlin236 3 ปีที่แล้ว +1

    Njanum try cheythu supper👍👌👌👌👌👌👌👌👌👌

  • @sanoobiyadudy338
    @sanoobiyadudy338 4 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതും.ഞാൻ ഉണ്ടാക്കിയിട്ടില്ല ഞാൻ പോയി ഒന്ന് ഉണ്ടാക്കട്ടെ എന്നിട്ട് പാട് പോല്ലേ സബ്സ്ക്രൈബ് ചെയ്യാം 😜😜😜

  • @ahmedmunzirmunna2761
    @ahmedmunzirmunna2761 4 ปีที่แล้ว +2

    Chechi njan try cheidu very super chechi 😘❤️😍

  • @achuaadhi8398
    @achuaadhi8398 4 ปีที่แล้ว +54

    മുത്തു മണിയേ അടിപൊളി കേക്ക് ട്ടോ 😍😍😍😍😍👍👍👍👍👍😋😋😋😋

  • @nazminoora4811
    @nazminoora4811 3 ปีที่แล้ว +1

    Hi chechi njn inn undaki noki nalla taste undayirunnu
    Eethappazham kek cheythu kaanikkumo...

    • @hishascookworld4651
      @hishascookworld4651  3 ปีที่แล้ว

      ethappazham steam cakum robusta Pazham cakum cherupazham cakum upload cheythittund athonnu kandu nokku😊

  • @chithraap203
    @chithraap203 4 ปีที่แล้ว +16

    പുതിയ കേക്ക് റസീപ്പി ഇഷ്ട്ടമായി,,
    ഇതിലേക്ക് ഇച്ചിരി ഡ്രൈ ഫ്രൂഡ്സ്,,, ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തെടുത്ത തേങ്ങാ കൊത്ത്,,, സംഭവം കിടു ആവും ട്ടാ,,,,

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +2

      Thank you so much dear 😊 😍🥰 Venamengil cherkkatto.try cheythu nokkiyittu feedback ariyikan marakanda 😊 😍

  • @salimSalim-ki1vp
    @salimSalim-ki1vp 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കിസൂപ്പറായിട്ടുണ്ട്

  • @sahalabdulsamadfan4142
    @sahalabdulsamadfan4142 4 ปีที่แล้ว +6

    നാനുണ്ടാക്കി സൂപ്പർ

  • @mar_liya
    @mar_liya 2 ปีที่แล้ว +2

    i try this recipe almost 50 times

  • @cstars7935
    @cstars7935 4 ปีที่แล้ว +5

    ഞാൻ ഇന്ന് try ചെയ്യും ട്ടോ ഇത്താ...........😍✔️✔️✔️

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you 😊 try cheythu nokkiyittu feedback ariyikan marakanda 😊

  • @adhilsha3042
    @adhilsha3042 3 ปีที่แล้ว +1

    Njanum adhyamayittanu cake undakkunnathu athunnallapole vannu thanks cechi

  • @sajithasudhi5898
    @sajithasudhi5898 3 ปีที่แล้ว +4

    പച്ച പാൽ ആണോ തിളപ്പിച്ച് പാൽ ആണോ

  • @aimanshabu7298
    @aimanshabu7298 4 ปีที่แล้ว +1

    Njn undakki ellavarkkum ishtapettu oru dought cake nallathu pole venthu vannathimu shesham gas off akkathe 5 minitu koodi vechal athine smell cakeil varumo

  • @brisrisminiaturecooking6400
    @brisrisminiaturecooking6400 2 ปีที่แล้ว +5

    Even we tried in miniature size!!! Thank you for your nice recipe!

  • @MScom-ev2ui
    @MScom-ev2ui 4 ปีที่แล้ว +1

    Ith leyer ayi cut cheid wipping cream add cheidal taste ndakumo. Pls rply, enikk try cheyyana

  • @achuzgaming4451
    @achuzgaming4451 4 ปีที่แล้ว +4

    This cake is very nice I ♡ this cake

  • @aarathyaadhithya4589
    @aarathyaadhithya4589 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ഒരു രെക്ഷയും ഇല്ല പൊളി ആണ്

  • @vlogingdude6098
    @vlogingdude6098 4 ปีที่แล้ว +3

    Description boxil iingredients ill egg illalo

  • @raslasaji606
    @raslasaji606 4 ปีที่แล้ว +1

    Nalla adipoliyaayitt vishadeekarichu thannu tnx.....

  • @charmingprince....7100
    @charmingprince....7100 4 ปีที่แล้ว +5

    Try chythu nokkummmmmm.....

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you so much 😊 😍try cheythu nokkiyittu abhiprayam parayane😊

  • @rajasreekr8774
    @rajasreekr8774 4 ปีที่แล้ว +2

    Ennu njan ethu undakki...nalla taste undayerunnu....pakshe ottum pongiyella...athayerikkum karanom? Njan glass alavil aanithu cheruvakal aduthathu....1 hour vechu..athukondayerikkumo...?..baking powder aanithu cherthathu....plzz reply

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +1

      Enthupatti measurement correctalle eduthath 😊over mix cheytho🧐 baking powder aan use cheythathengil 1tsp cherkkanam ath ethraya cherthath🤔

    • @rajasreekr8774
      @rajasreekr8774 4 ปีที่แล้ว

      @@hishascookworld4651 cheriya spoonil oru spoon cherthathu baking powder.....over mix chaithu runnu...😂😂 Athayerikkum alle...pakshe balls taste undayerunnu

  • @vijilaraghu7112
    @vijilaraghu7112 4 ปีที่แล้ว +4

    I tried this cake it's so taste thank u

  • @raheenajamshadofficial9409
    @raheenajamshadofficial9409 3 ปีที่แล้ว +1

    Anty cake super ayknu adhythe parrekshanm ayrnu but ath polichuknu ellavarkum ishta pettu

  • @mofasworld920
    @mofasworld920 3 ปีที่แล้ว +8

    കേക്ക് സൂപ്പർ കൂട്ടായിട്ടുണ്ട് ഇങ്ങോട്ടും കൂട്ടാവണേ

  • @aiswarya3495
    @aiswarya3495 3 ปีที่แล้ว +1

    Aunty njn 7illl annu padikkunna auntyude name nthuva supr recipe ayirunnu enikk othiri esttayiiii i love it 😍😍💖💖

  • @eldhosepk8279
    @eldhosepk8279 4 ปีที่แล้ว +5

    Thank U so much

  • @teamdudu3081
    @teamdudu3081 4 ปีที่แล้ว +1

    Mm super cheyidh nokkanam aunty

  • @Swafoora-z1x
    @Swafoora-z1x ปีที่แล้ว +1

    Maidakk pakaram gothamb podi use cheyyamo

  • @shamiltech5407
    @shamiltech5407 4 ปีที่แล้ว +3

    ചേച്ചി അടിപൊളി കേക്ക്😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @sangeetha3729
    @sangeetha3729 4 ปีที่แล้ว +1

    Aunty super ane nagal chayuthu nogi addipoli ayirinu😋🥞

  • @jayalekshmit2058
    @jayalekshmit2058 4 ปีที่แล้ว +4

    കൊള്ളാം സിസ്റ്റർ. സൂപ്പർ

  • @Athuzz_athi
    @Athuzz_athi 3 ปีที่แล้ว +1

    Super chechi njan orrpayum try cheyum

  • @sabanasabu6461
    @sabanasabu6461 4 ปีที่แล้ว +5

    Nannay explain cheyyunnund

  • @muhammedshahalt1724
    @muhammedshahalt1724 4 ปีที่แล้ว +2

    Chechi e cakil cream add cheyan pettuo pls reply

  • @silpasalabha4550
    @silpasalabha4550 4 ปีที่แล้ว +1

    Haiii chechii.. njn indakittoo... randum kalpich aarnu indakiye.. boost nte fav aayomd indakii.. nalla taste indarnnu😋😋😋ellarkum ishtayii... mrng indakit athu indaki apo thanne kazhinju.. pinnem randamathu annu thanne indakii... supperr cakee... simple recipe 🥰🥰... Thank you thank you so much chechii... iniyum kure prethishikunnuuu... 🥰

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you so much dear 😊 ethra nalla feedback kettaopol orupad santhosham thonni iniyum ithupole nalla support pratheekshikkunnu 😊😍🥰

    • @silpasalabha4550
      @silpasalabha4550 4 ปีที่แล้ว

      @@hishascookworld4651 Thirchayum chechii🥰

  • @aachumukri8515
    @aachumukri8515 3 ปีที่แล้ว +5

    അടിപൊളി 👍

  • @richurichu5468
    @richurichu5468 4 ปีที่แล้ว +1

    Ngan undaki suparaanu ealuppam aanu mattulla cakinekkalum pettannu kukayi kitti 👌👌

  • @shafnafarveen3626
    @shafnafarveen3626 4 ปีที่แล้ว +4

    Sooooper checheeee😋😋😋😋😋

  • @krishnendumpkrishnendump8292
    @krishnendumpkrishnendump8292 3 ปีที่แล้ว +1

    Aunty nyaan eth try cheythu nokki nalla taste undaayirunnu

  • @babinajoyson8047
    @babinajoyson8047 4 ปีที่แล้ว +6

    പാത്രം വെള്ളം ഒഴിക്കാതെ അടുപ്പിൽ വച്ചാൽ കരിഞ്ഞു പോവില്ലേ?? കുക്കർ ആയാലും

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      No. Chuvadu kattiyulla eath pathrathilum ithupole bake cheyyam😊

  • @santhijiya3603
    @santhijiya3603 4 ปีที่แล้ว +2

    Chechi boost inte packet ella pakshe bottle und appo ethra spoon edukanam

  • @rafeeqapk6629
    @rafeeqapk6629 4 ปีที่แล้ว +13

    Fadwas kitchenile ade sound thonniyavar ivide likikke

  • @kidsactivity1900
    @kidsactivity1900 4 ปีที่แล้ว +2

    I don't no ur language after watching ur vedio felt I can understand ur language... Super.. Ur step by step explanation is also super.... Wel done madum many likes to u😍😋😋😋😋

  • @raviappuraviappu6830
    @raviappuraviappu6830 4 ปีที่แล้ว +1

    Chechi ente oru bottle laanu ullathu appo njan ethra cherkkanam plz answer me

  • @sarithajayan8295
    @sarithajayan8295 4 ปีที่แล้ว +4

    Super and very tasty🤤🤤🤤🤤😋😋😋

  • @jazajasijabru2362
    @jazajasijabru2362 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി... അടിപൊളി കേക്ക് ആണ്... സൂപ്പർ ടെസ്റ്റ്‌

  • @hridyatk4218
    @hridyatk4218 3 ปีที่แล้ว +1

    Chechi mixi use cheyth mix cheythal prshnm undo

  • @abdulnasar631
    @abdulnasar631 4 ปีที่แล้ว +4

    Super cake

  • @anjujoycyanju3696
    @anjujoycyanju3696 3 ปีที่แล้ว +1

    Njan undaki supper congratulations

  • @gloryangel5724
    @gloryangel5724 4 ปีที่แล้ว +1

    Rande pakkatte boost athra table spoon undavum .
    Pls reply 🙏🙏🙏. Pls reply

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      4 tbsp😊

    • @gloryangel5724
      @gloryangel5724 4 ปีที่แล้ว

      @@hishascookworld4651 Ok Thank you 🙏🙏🙏🙏🙏🙏🙏🙏🙏

  • @archanara1837
    @archanara1837 4 ปีที่แล้ว +5

    I try this cake it came so delicious tasty thanku for this video

  • @malusaneesh6919
    @malusaneesh6919 4 ปีที่แล้ว +1

    Horlicks vechu pattumo chechi.. athu pole baking soda ennuparayunnath soda podi ano? 🤔🤔🤔🤔🤔🤔 plz rply

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +1

      Horlicks cake video inn upload cheythittund athonnu kandu nokkiyittu feedback ariyikan marakanda 😊 baking soda, Appa soda, soda podi, appakkaram evayellam onnu thanneyanu😊

    • @malusaneesh6919
      @malusaneesh6919 4 ปีที่แล้ว

      @@hishascookworld4651 thank you chechi😍😍