ടിപ്പുവിനെ ഗറില്ലായുദ്ധത്തിലൂടെ പൊറൂ തിമുട്ടിച്ച ഏരാൾപ്പാട്.

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 20

  • @praveenraveendran-xg3iy
    @praveenraveendran-xg3iy หลายเดือนก่อน +1

    നല്ല attempt ആണ് 👏

  • @gopalakrishnannair7921
    @gopalakrishnannair7921 หลายเดือนก่อน +2

    Nallla.vedio.iniyum.pratheekshikkunnu

  • @SajidSaji-b8t
    @SajidSaji-b8t 12 วันที่ผ่านมา

    Bro ningle charitravumayi munnotu povuga. Vargiyeda pulambunnavar kurake ullu ..kadikilla. so live it .

  • @vsk167
    @vsk167 หลายเดือนก่อน +1

    Very informative 🎉

  • @vnkrishnan6741
    @vnkrishnan6741 หลายเดือนก่อน +3

    ആനയ്ക്ക് കരി എന്നും പറയും അങ്ങനെ രാജാവിന്റെ ആനകളെ കുളിപ്പിച്ചിരുന്ന പുഴ യുടെ ഈ ഭാഗം കരിമ്പുഴ എന്നറിയപ്പെട്ടു. ഇവിടെ ഇരുന്നാണ്ഏറാ ൽ പ്പാട് മലപ്പുറം മഞ്ചേരി പെരിന്തൽമണ്ണ ഭാഗങ്ങൾ സാമൂതിരി ക്ക് വേണ്ടി ഭരിച്ചു. മാമാങ്കത്തിനായി മുളകളൊക്കെ ഈ പുഴ യിലൂടെ തിരുനാവായിലെത്തിച്ചിരുന്നു 60കൊല്ലം മുൻപ് ക്ഷേത്രത്തിൽ സ്വന്തമായി ആന ഉണ്ടായിരുന്നു. സമ്പന്നമായിരുന്നു ഈ പ്രദേശം 1921ലെ കലാപത്തിൽ കലാപകാരികളെ ഗുർഘ രജിമെന്റ് അമർച്ച ചെയ്തത് കരിമ്പുഴ യിൽ വെച്ചായിരുന്നു

  • @gayathrim8954
    @gayathrim8954 หลายเดือนก่อน

    കല്ല മൂല എന്ന സ്ഥലവും കരിമ്പുഴ ക്കു അടുത്താണോ?

    • @entracult5520
      @entracult5520  หลายเดือนก่อน

      അറിയില്ല,പ്രദേശവാസികൾ ആരെങ്കിലും മറുപടി തരുമായിരിക്കും.

    • @entracult5520
      @entracult5520  หลายเดือนก่อน +1

      നിലമ്പൂരിൽ ചോക്കാട് പഞ്ചായത്തിൽ ഒരു കല്ല മൂല ഉണ്ട്.

    • @gayathrim8954
      @gayathrim8954 หลายเดือนก่อน

      ​@@entracult5520നന്ദി

  • @nipinn3271
    @nipinn3271 หลายเดือนก่อน

    Ravivarma mar samoothirihuday mantri aaya briteesh charen swaminadha pattaray konnathu e kottarathil vechu aano...

    • @entracult5520
      @entracult5520  หลายเดือนก่อน

      അദ്ദേഹത്തിൻ്റെ മരണത്തെ കുറിച് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. രവി വർമ്മ അദ്ദേഹത്തിനെ പന്തീരാങ്കാവ് പടിഞ്ഞാറെ കോവിലകത്ത് കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും അദ്ധേഹം രക്ഷപ്പെട്ടു. അടുത്ത വീഡിയോ രവിവർമ്മയെ കുറിച്ചാണ്.

    • @nipinn3271
      @nipinn3271 หลายเดือนก่อน

      @entracult5520 thank you. Pantheerankavu kozhikodu aano...

    • @entracult5520
      @entracult5520  หลายเดือนก่อน

      @nipinn3271 അതേ

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 หลายเดือนก่อน

    ഇങ്ങനെ ഒരു സംഭവം ആരും എങ്ങും പരാമർശിച്ചിട്ടില്ലല്ലോടെ. പിന്നെ ഇയാൾക്ക് എവിടന്നു കിട്ടി ഈ ബലഹീന വിവരം.

    • @entracult5520
      @entracult5520  หลายเดือนก่อน +6

      ഇങ്ങിനെയുള്ള കമെൻ്റ് കൾക്ക് മറുപടി തരേണ്ട ആവശ്യമില്ല. എങ്കിലും പറയാം.ആരും പരാമർശിക്കാത്ത കാര്യം പുതുതായി കിട്ടുമ്പോൾ പറയാതിരിക്കാൻ പാടില്ലേ. ടിപ്പു,ഹൈദരാലി എന്നീ വാക്കുകൾ ഉപയോഗിച്ചാൽ അപ്പോ പ്രശ്നമായി.എനിക്കു മലബാർ മാനുവലിൽ നിന്നാണ് ലഭിച്ചത്.1793 ലാണ് കൃഷ്ണ വർമ്മ കരിമ്പുഴയിൽ മരിക്കുന്നത്.

    • @joebob7561
      @joebob7561 หลายเดือนก่อน

      Where can I get a copy of “Malabar manual” if possible in Malayalam copy and another historical book travancore manual’ ? There’s is no need to be afraid of telling the truth. The history we are learning in school are totally fabricated or distorted or total lies.

    • @entracult5520
      @entracult5520  หลายเดือนก่อน +1

      Books are available for buying on Amazon.I think the copy of the Malayalam version is not available at present.

    • @badarudheenvadakeveedu9732
      @badarudheenvadakeveedu9732 หลายเดือนก่อน

      @entracult5520 സാരമില്ല സുഹൃത്തേ.. ഒരു അഭിപ്രായം പറഞ്ഞന്നു മാത്രം..

  • @sunilkumar-nn8rs
    @sunilkumar-nn8rs หลายเดือนก่อน

    History of Kerala is far from clear or cogent and there is no mutually acceptable or discernable linear narrative....since histories of Calicut kochin and travancore often overlaps with Tamil and Kannada neighbours...to compund it all, there is the problem of smaller.kingdoms like valluvanad kottayam or vadakkankoor or thekkankoor and others or venad remaining independent or forming alliance/. allegiance with bigger powers and bigger powers themselves shifting loyalty withl sovereign powers like Mysore or organisation like East India company eho were essentially non State actors at that time... whatever source based bit of information is thoroughly welcome and deserve appreciation