Entracult
Entracult
  • 106
  • 122 633

วีดีโอ

kunjali marakar 4& Samuthiri
มุมมอง 19212 ชั่วโมงที่ผ่านมา
kunjali marakar 4& Samuthiri
history of Arakkal Dynasty
มุมมอง 54016 ชั่วโมงที่ผ่านมา
history of Arakkal Dynasty
3 January 2025
มุมมอง 755วันที่ผ่านมา
St.angelo fort
കോലത്തിരി -kolathnadu history
มุมมอง 67214 วันที่ผ่านมา
കോലത്തിരി -kolathnadu history
സാമൂതിരിയെ പ്രതിരോധിക്കുവാൻ നിർമ്മിച്ച കോട്ട/കോവിലകം
มุมมอง 1.4K14 วันที่ผ่านมา
സാമൂതിരിയെ പ്രതിരോധിക്കുവാൻ നിർമ്മിച്ച കോട്ട/കോവിലകം
കോഴിക്കോടിനെ ഞെട്ടിച്ച കൊട്ടേഷൻ - മങ്ങാട്ട് അച്ഛൻ
มุมมอง 46021 วันที่ผ่านมา
കോഴിക്കോടിനെ ഞെട്ടിച്ച കൊട്ടേഷൻ - മങ്ങാട്ട് അച്ഛൻ
Rameswaram - കുറഞ്ഞ ചെലവിൽ ഒരു രാമേശ്വരം യാത്ര.
มุมมอง 39921 วันที่ผ่านมา
Rameswaram - കുറഞ്ഞ ചെലവിൽ ഒരു രാമേശ്വരം യാത്ര.
അന്യജാതിയിലുള്ള കാമുകനെ തേടീ ഒളിച്ചോടിയ രാജകുമാരി. ചതിയിലൂടെ സാമൂതിരി കൈവശമാക്കിയ രാജ്യം.
มุมมอง 54128 วันที่ผ่านมา
അന്യജാതിയിലുള്ള കാമുകനെ തേടീ ഒളിച്ചോടിയ രാജകുമാരി. ചതിയിലൂടെ സാമൂതിരി കൈവശമാക്കിയ രാജ്യം.
സാമൂതിരി കുടുംബത്തിലെ ആദ്യത്തെ ലൈല മജ്നു - അതിനു നൽകിയ വില
มุมมอง 956หลายเดือนก่อน
സാമൂതിരി കുടുംബത്തിലെ ആദ്യത്തെ ലൈല മജ്നു - അതിനു നൽകിയ വില
കിഴക്കേ കോവിലകം.
มุมมอง 492หลายเดือนก่อน
കിഴക്കേ കോവിലകം.
ഖിലാഫത്ത് - അറിയേണ്ട വസ്തുതകൾ -khilafath
มุมมอง 477หลายเดือนก่อน
ഖിലാഫത്ത് - അറിയേണ്ട വസ്തുതകൾ -khilafath
പൂന്താനം നമ്പൂതിരിക്കു ജൻമം നൽകിയ ഇല്ലം.
มุมมอง 749หลายเดือนก่อน
പൂന്താനം നമ്പൂതിരിക്കു ജൻമം നൽകിയ ഇല്ലം.
ടിപ്പുവിനെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും ഒളിപ്പോര് നടത്തിയവർ - ഭാഗം 2
มุมมอง 298หลายเดือนก่อน
ടിപ്പുവിനെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും ഒളിപ്പോര് നടത്തിയവർ - ഭാഗം 2
ടിപ്പുവിനെ ഗറില്ലായുദ്ധത്തിലൂടെ പൊറൂ തിമുട്ടിച്ച ഏരാൾപ്പാട്.
มุมมอง 1.8Kหลายเดือนก่อน
ടിപ്പുവിനെ ഗറില്ലായുദ്ധത്തിലൂടെ പൊറൂ തിമുട്ടിച്ച ഏരാൾപ്പാട്.
കലാപത്തിൽ തടവിലായ ഇളയ മൂപ്പിൽ നായർ.- കേരളത്തിലെ ഏറ്റവും വലിയ മൂപ്പിൽ നായർ തറവാട്.
มุมมอง 3.7Kหลายเดือนก่อน
കലാപത്തിൽ തടവിലായ ഇളയ മൂപ്പിൽ നായർ.- കേരളത്തിലെ ഏറ്റവും വലിയ മൂപ്പിൽ നായർ തറവാട്.
ഒരു മതത്തിൽ പെട്ടവർക്ക് മാത്രം താമസത്തിന് അനുവാദം നൽകാതിരുന്ന പാലക്കാടൻ പ്രദേശം.
มุมมอง 2.8Kหลายเดือนก่อน
ഒരു മതത്തിൽ പെട്ടവർക്ക് മാത്രം താമസത്തിന് അനുവാദം നൽകാതിരുന്ന പാലക്കാടൻ പ്രദേശം.
പാലക്കാട് രാജാക്കന്മാർ എങ്ങിനെ ക്ഷത്രി യരല്ലാതായി - കൊല്ലങ്കോട് രാജാക്കന്മാർ
มุมมอง 2.3Kหลายเดือนก่อน
പാലക്കാട് രാജാക്കന്മാർ എങ്ങിനെ ക്ഷത്രി യരല്ലാതായി - കൊല്ലങ്കോട് രാജാക്കന്മാർ
പാലക്കാട് രാജകുടുംബത്തിലെ കൂട്ടക്കുരുതി.Massacre in Palakkad Raja family
มุมมอง 27Kหลายเดือนก่อน
പാലക്കാട് രാജകുടുംബത്തിലെ കൂട്ടക്കുരുതി.Massacre in Palakkad Raja family
സാമൂതിരി തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ കോട്ട -Fort caused Samuthiri's suicide.
มุมมอง 1.1Kหลายเดือนก่อน
സാമൂതിരി തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ കോട്ട -Fort caused Samuthiri's suicide.
കൽപ്പാത്തി ദേവരഥ സംഗമം 2024 -kalpathi chariot festival - വാച് അടിച്ചോണ്ട് പോയി -
มุมมอง 123หลายเดือนก่อน
കൽപ്പാത്തി ദേവരഥ സംഗമം 2024 -kalpathi chariot festival - വാച് അടിച്ചോണ്ട് പോയി -
കൂട്ടക്കുരുതി നടന്ന കോവിലകം -Massacre in Kovilakam.
มุมมอง 3.8K2 หลายเดือนก่อน
കൂട്ടക്കുരുതി നടന്ന കോവിലകം -Massacre in Kovilakam.
ഈ കോവിലകം ക്ഷയിച്ചതെങ്ങിനെ? വള്ളൂ വകോനാതിരിയും മുസ്ലീമുകളും -palace of Valluvakonathiri.
มุมมอง 8K2 หลายเดือนก่อน
ഈ കോവിലകം ക്ഷയിച്ചതെങ്ങിനെ? വള്ളൂ വകോനാതിരിയും മുസ്ലീമുകളും -palace of Valluvakonathiri.
,Palace of Valluvakonathiri.
มุมมอง 2.9K2 หลายเดือนก่อน
,Palace of Valluvakonathiri.
Mamankam and Thirumantham kunnu മാമാങ്കവും തിരുമാന്ധാംകുന്ന് ക്ഷേത്രവും
มุมมอง 5532 หลายเดือนก่อน
Mamankam and Thirumantham kunnu മാമാങ്കവും തിരുമാന്ധാംകുന്ന് ക്ഷേത്രവും
ഇതിനും ഒരു കഥ പറയാനുണ്ടാകും.just stop and watch.
มุมมอง 5232 หลายเดือนก่อน
ഇതിനും ഒരു കഥ പറയാനുണ്ടാകും.just stop and watch.
മുതിർന്നവരും കുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം.History of Megalithic age.
มุมมอง 1.2K2 หลายเดือนก่อน
മുതിർന്നവരും കുട്ടികളും തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം.History of Megalithic age.
history of Thirunnavaya - തിരുന്നാവായയുടെ ചരിത്രം .
มุมมอง 4132 หลายเดือนก่อน
history of Thirunnavaya - തിരുന്നാവായയുടെ ചരിത്രം .
തിരുന്നാവായ-history of Thirunnavaya
มุมมอง 1.2K2 หลายเดือนก่อน
തിരുന്നാവായ-history of Thirunnavaya
കൊല്ലങ്കോട് - ചാടി പുറപ്പെട്ട് ഇങ്ങോട്ട് പോരണ്ട-kollemkode
มุมมอง 2.4K2 หลายเดือนก่อน
കൊല്ലങ്കോട് - ചാടി പുറപ്പെട്ട് ഇങ്ങോട്ട് പോരണ്ട-kollemkode

ความคิดเห็น

  • @sajeeshopto3045
    @sajeeshopto3045 2 วันที่ผ่านมา

    ഇതൊക്കെ പബ്ലിക് കാണാൻ തക്കത്തിൽ ഒരുക്കി ഇരുന്നെങ്കിൽ

  • @sajeeshopto3045
    @sajeeshopto3045 2 วันที่ผ่านมา

    ഇത് മങ്കട അതോ ആയിരനാഴി പടി ആണോ ഇത്

  • @gayathrim8954
    @gayathrim8954 3 วันที่ผ่านมา

    അഭിനന്ദനങ്ങൾ.. മേഴത്തൂർ മുതൽ കോടിക്കുന്നു തൃത്താല വരെ നെടുങ്ങാനാട് ചരിത്രം . ആദ്യമായി കേൾക്കുകയാണ് ഒന്ന് ഒന്നിനോടു ബന്ധപ്പെട്ടു കിടക്കുന്നു നെടുങ്ങാടി മാരിൽ അപ്പു നെടുങ്ങാടി എന്ന് പേര് കേട്ടിട്ടുണ്ട്. സാഹിത്യ കവി കലാകാരൻ ആരോ ആണ്....

  • @gayathrim8954
    @gayathrim8954 5 วันที่ผ่านมา

    സമൂതിരിയെ കുറിച്ച് പറയുമ്പം കാണിക്കുന്ന ചിത്രം യഥാർത്ഥത്തിൽ സമൂത്തിരിയുടേത് അല്ല. സമൂത്തിരിയേടേത് എന്ന് രീതിയിൽ പ്രചരിക്കുന്നു..

    • @entracult5520
      @entracult5520 5 วันที่ผ่านมา

      ഇനി മുതൽ ശ്രദ്ധിക്കാം

  • @DevaDeven-k9z
    @DevaDeven-k9z 7 วันที่ผ่านมา

    നിങ്ങൾ പറഞ്ഞ രണ്ട് ചരിത്രവും തെറ്റാണ് അവസാന ചേരമാൻ പെരുമാളുടെ 2 സഹോദരിമാരിൽ ഒരുവളെ കോഴിക്കോട്ടേക്കും മറ്റൊരുവളെ പെരുമ്പടപ്പിലേക്കും വിവാഹം കഴിച്ചു അയച്ചു പെരുമാൾ മക്കയിലേക്ക് പോകുമ്പോൾ കോഴിക്കോട്ടെ പെങ്ങളുടെ മകനെ കൂടെ കൂട്ടുകയും മരുമകൻ അലി എന്ന പേര് സ്വീകരിച്ച് മക്കയിൽ നിന്നും മടങ്ങി വന്നു ആ അലി ആണ് ചിറക്കൽ രാജകുടുംബത്തിലെ പെൺകുട്ടിക്ക് പുടവ കൊടുത്തത് അയാൾ അമ്മാവന് തുണയായി മക്കയിലേക്ക് പോയ ആ സ്ഥലം ഇന്നും പോയ നാട് എന്ന പേരിലാണ് അറിയപ്പെടുന്നത് അലിയും ഭാര്യയും രണ്ടും രാജ രക്തം തന്നെയാണ്

    • @entracult5520
      @entracult5520 7 วันที่ผ่านมา

      എല്ലാം ഐതീഹ്യങ്ങളാണ്.തെറ്റാണെന്ന് പറയണമെങ്കിൽ ശരി യുണ്ടാകണം.മേൽപ്പറഞ്ഞ വസ്തുത തെളിയിക്കുവാൻ ഉള്ള രേഖയുണ്ടോ? ഞാൻ ഇത് ഐതിഹ്യംആണെന്ന് പറഞ്ഞിട്ട് ഉണ്ട്.അതിൻ്റെ സോഴ്സും പറഞ്ഞിട്ട് ഉണ്ട്..Please refer to the book Arakkal Rajavamsam by Dr.KKN kurup.

  • @bijuveluthamana2604
    @bijuveluthamana2604 9 วันที่ผ่านมา

    Super, thanks for sharing

  • @nipinn3271
    @nipinn3271 9 วันที่ผ่านมา

    Eatha privet Aaj kiya vedio...

    • @entracult5520
      @entracult5520 9 วันที่ผ่านมา

      ഒരു പ്രദേശത്തെ സമാധാനം നശിപ്പിക്കേണ്ട എന്ന് വിചാരിച്ചു. എല്ലാവരും നിഷ്പക്ഷമായി ചിന്തിച്ചു കൊള്ളണമെന്നില്ലല്ലോ.

  • @SajidSaji-b8t
    @SajidSaji-b8t 10 วันที่ผ่านมา

    Pandathe jaadi vyavstyude...every action.is an equalant opposite reaction..karanam..kaadu moodi kshayichu kidekunnu...gandijiye veetil ketade maari inna nambooduriyude..mana inn kallu tozilali uniounte..office ayedum..charitrathinte kaavya needi thanneyanu

  • @gayathrim8954
    @gayathrim8954 10 วันที่ผ่านมา

    അഭിനന്ദനങ്ങൾ ചരിത്രം അറിഞ്ഞുകൊണ്ട് കാഴ്ചകൾ കാണുമ്പോൾ കഥ അറിഞ്ഞു ആട്ടം കാണുന്ന പോലെ വ്യക്തത കിട്ടും. അല്ലെകിൽ ആരെങ്കിലും അടിച്ചിറക്കിയ കെട്ട് കഥകൾ അപപ്പോൾ നമുക്ക് വിശ്വസിക്കേണ്ടി വരും

  • @ABC-024
    @ABC-024 10 วันที่ผ่านมา

    👏👏👏

  • @SajidSaji-b8t
    @SajidSaji-b8t 10 วันที่ผ่านมา

    Kerelathile..arivillatha tourism ennu paryunned...idanu..charch ind..ad pootiyirikunnu..paladum adachu vechirikunnu..adoke sandarshagark kanande..ennapinne ivark kotta thanne adachit koode..pureth ninnu nokiyit idanu kotta enn doore ninnu kanichu koduthoode...tourism engane cheyyanam enn ariyathideth ayipoyello..e kotta vannu petted..

    • @sujapanicker7179
      @sujapanicker7179 10 วันที่ผ่านมา

      തക്കതായ കാര്യം കാണും

  • @SajidSaji-b8t
    @SajidSaji-b8t 10 วันที่ผ่านมา

    Charitrathile etevum valiya temmadi anenn chodichal jn kadal kollakaran gama enn nikrista jeeviyude..pere..parayuu..

  • @SajidSaji-b8t
    @SajidSaji-b8t 10 วันที่ผ่านมา

    Jn randu vattem poyitund...😅..ede rajaavu..epo ..aril ninnu vaangi aroke..ennoke chaidu enn ariyunned da..ipo ane..

  • @SajidSaji-b8t
    @SajidSaji-b8t 12 วันที่ผ่านมา

    Bro ningle charitravumayi munnotu povuga. Vargiyeda pulambunnavar kurake ullu ..kadikilla. so live it .

  • @SajidSaji-b8t
    @SajidSaji-b8t 13 วันที่ผ่านมา

    Muslim madavipagangalkanu anumadi nishedichad ad vere onnum kondalla ..inn vargiyamayi chintichekam..but ann samoodiriyude padaye pedichanu angane chaide..kunjali marakarde keezile samoodiriyude.pada.vipagam avidek charanmare ayekan.sandayada undenn vichariche. Angane sambavichitumund..adinalanu..muslims stalam kodkathad.charanmar vesham mari vann tamasikade irikan.

  • @SajidSaji-b8t
    @SajidSaji-b8t 13 วันที่ผ่านมา

    Bro Id 500 kollapazakam indenn tonunilla.. kurech modern pole tonunnu..ini adava indenkil thanne pinned maatam varuthiyedum avam..

  • @SajidSaji-b8t
    @SajidSaji-b8t 13 วันที่ผ่านมา

    If nashikunne munne samrakshikan arum indayilla.😢

  • @sudhakaranksrtc1623
    @sudhakaranksrtc1623 14 วันที่ผ่านมา

  • @Gtastrz
    @Gtastrz 14 วันที่ผ่านมา

    Nambiar jathy en onnu illa

    • @entracult5520
      @entracult5520 14 วันที่ผ่านมา

      അങ്ങിനെയാണ് മലബാർ മാന്വൽ ൽ എഴുതിയിട്ടുള്ളത്.

  • @aghilkumar9340
    @aghilkumar9340 15 วันที่ผ่านมา

    കോഴിക്കോട് മാവൂർ ഭാഗത്ത്‌ ഒന്ന് വരണം

    • @entracult5520
      @entracult5520 15 วันที่ผ่านมา

      @aghilkumar9340 തീർച്ചയായും.

  • @gayathrim8954
    @gayathrim8954 15 วันที่ผ่านมา

    ദുർഗ്ഗ ദേവിയാണ് ക്ഷേത്രത്തിന്റെ കാവൽ ദൈവം.. 🙏

  • @pslakshmananiyer5285
    @pslakshmananiyer5285 16 วันที่ผ่านมา

    It is written that Tamil saint visited Navamukunda temple. Did u read it?

  • @pslakshmananiyer5285
    @pslakshmananiyer5285 16 วันที่ผ่านมา

    I have visited in 2013. At that time ,this well abd surroundins were full of bushes.Now it is clean. All lands unathorised encroachment

  • @Perseus-x4t
    @Perseus-x4t 16 วันที่ผ่านมา

    Nambiar jathi , kaimal jathi, menon jathi, kartha jathi, pillai jathi? this are all title not caste. Achan was used by menon nair as well

  • @nipinn3271
    @nipinn3271 17 วันที่ผ่านมา

    Nambiyarum nayarum onnu thannay...

    • @nipinn3271
      @nipinn3271 17 วันที่ผ่านมา

      @whitelotus423 nyan anseshichu. Ippol puthiya pala vafhangalum uyarnnu varunnundenkilum nambiyar nayer thannay.

    • @entracult5520
      @entracult5520 17 วันที่ผ่านมา

      ദയവ് ചെയ്തു ജാതി പറഞ്ഞു തർക്കികരുത്. കോലത്തുനാടിൻ്റെ നാടുവാഴികകളെ പറഞ്ഞപ്പോൾ പരാമർശിച്ച് പോയതാണ്.

    • @nipinn3271
      @nipinn3271 17 วันที่ผ่านมา

      @entracult5520 sahodhara jathi paranjathalla. Gathikedukondu nilavilichu pokunnathanu. Jathi paranju samvaranam vangam. Jathikkarkku neray nadakkuna kuttakruthyathinu prathyeka kodathi. Kathi paranju eallathilum aanukoolyam pattunnaver, charithram thiruthunnathu kandappol paranju poyathanu...

    • @entracult5520
      @entracult5520 17 วันที่ผ่านมา

      @@nipinn3271 ok

    • @mynameismaximus3624
      @mynameismaximus3624 17 วันที่ผ่านมา

      ​@@whitelotus423പണ്ടുകാലത്ത് ആരും ദൂരം വഴി കല്യാണം കഴിക്കില്ല. ആർക്കും എത്തിപ്പെടാൻ കഴിയാത്തതുകൊണ്ട് തന്നെ. നായർ പടയാളികൾ എന്നാണ് ചരിത്രരേഖകളിൽ കാണാൻ കഴിയുക. നമ്പ്യാർ പടയാളികൾ എന്നല്ല.

  • @tennisejoseph
    @tennisejoseph 17 วันที่ผ่านมา

    ഖിലാഫത്ത് നല്ല ഉദ്ദേശത്തോടുകൂടി ആയിരുന്നു എന്ന് പറയുന്നത് ശരിയല്ല കാര്യങ്ങൾ കുറച്ചുകൂടി തന്റെടത്തോടെ പറയാം

  • @lakviprasad3998
    @lakviprasad3998 19 วันที่ผ่านมา

    ചെമ്മണ്ണൂർ ചാക്കോ

  • @sooryanarayan4148
    @sooryanarayan4148 19 วันที่ผ่านมา

    Really appreciate the effort you are putting for documenting these monuments before they get destroyed for ever. If possible record their GPS location also and include in the video so that future researchers may easily reach the location.

    • @entracult5520
      @entracult5520 19 วันที่ผ่านมา

      @@sooryanarayan4148 Ofcourse

  • @sooryanarayan4148
    @sooryanarayan4148 19 วันที่ผ่านมา

    sad that these historical monuments are not conserved properly. Hopefully the government could do something

  • @lizaantony5767
    @lizaantony5767 19 วันที่ผ่านมา

    വള്ളുവനാട്ട് രാജാക്കന്മാരുടെ ഈ ക്ഷേത്രമൊക്കെ സംരക്ഷിച്ചിരുന്നെങ്കിൽ '

    • @entracult5520
      @entracult5520 19 วันที่ผ่านมา

      ക്ഷേത്രമല്ല, kovilakam

  • @praveenprakash1879
    @praveenprakash1879 19 วันที่ผ่านมา

    🙏

  • @gayathrim8954
    @gayathrim8954 19 วันที่ผ่านมา

    എല്ലാം ഒരു നിമിത്തം പോലെ അഭിനന്ദനങ്ങൾ.. ചരിത്രത്തിൽ നിന്നു പാഠം പഠിക്കാനുണ്ട്.

    • @entracult5520
      @entracult5520 19 วันที่ผ่านมา

      @gayathrim8954 Thank you

  • @jmrcontractors9687
    @jmrcontractors9687 19 วันที่ผ่านมา

    ടിപ്പു സുൽത്താൻ ആണ് കേരളത്തിൽ ആദ്യമായി റോഡ് ഉണ്ടാക്കിയത്... റോഡ് ഇല്ലാത്ത കാലത്തു ഒറ്റ കല്ലിൽ ഒരു ഒറ്റ അടി പാലം മതീ....

  • @mohandaspkolath6874
    @mohandaspkolath6874 19 วันที่ผ่านมา

    ഓരോ മൺ തരിക്കും പറയാനുണ്ടാവും ചരിത്രം പ്രതാപം കൊടികുത്തി വാണ ആ കാലം

    • @entracult5520
      @entracult5520 19 วันที่ผ่านมา

      @@mohandaspkolath6874 അതേ

  • @nipinn3271
    @nipinn3271 19 วันที่ผ่านมา

    Lengthh koodiyalum, thankal charithram muzhuvanum parayu. Valluvakonathiriyuday padayalikal. Vivaham, briteeshu kalamthu eanganay aayirunnu... Okkay parayu..?

  • @nipinn3271
    @nipinn3271 19 วันที่ผ่านมา

    Lengthh koodiyalum, thankal charithram muzhuvanum parayu. Valluvakonathiriyuday padayalikal. Vivaham, briteeshu kalamthu eanganay aayirunnu... Okkay parayu..?

  • @nipinn3271
    @nipinn3271 19 วันที่ผ่านมา

    Lengthh koodiyalum, thankal charithram muzhuvanum parayu. Valluvakonathiriyuday padayalikal. Vivaham, briteeshu kalamthu eanganay aayirunnu... Okkay parayu..?

  • @nipinn3271
    @nipinn3271 19 วันที่ผ่านมา

    Valluvakonathiriyuday aalkar ippo eaviday undu...

    • @entracult5520
      @entracult5520 19 วันที่ผ่านมา

      അവരൊക്കെ പല ഭാഗങ്ങളിലായി ഉണ്ട്. എനിക്കറിയാവുന്നവർക്ക് വിഡിയോവില് വരാൻ താത്പര്യം ഇല്ല.

  • @ABC-024
    @ABC-024 19 วันที่ผ่านมา

    നല്ല vlog. ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുമ്പോള്‍ Gum boots നിര്‍ബദ്ധം ആയും ധരികണം. കൂടാതെ safety first , അത് കഴിഞ്ഞു shoot.

  • @sujapanicker7179
    @sujapanicker7179 19 วันที่ผ่านมา

    ithokke samrekshikkanam

  • @varghesevarkey9235
    @varghesevarkey9235 19 วันที่ผ่านมา

    ചരിത്ര ഇഷ്ടപ്പെടുന്നവർക്ക് താങ്കളുടെ ഈ വീഡിയോ തീർച്ചയായും പ്രയോജനപ്രദമാണ് 🙏 വീണ്ടും ഇതുപോലെയുള്ള ചരിത്ര അവശേഷിപ്പുകളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു... അതിലൂടെ വരും തലമുറയ്ക്ക് നമ്മുടെ ചരിത്രത്തെ പറ്റി ഒരു അവബോധം ഉണ്ടാക്കാൻ സഹായിക്കും...

  • @pslakshmananiyer5285
    @pslakshmananiyer5285 21 วันที่ผ่านมา

    സാമൂരി കുത്തുമോ, കോലോത്തിരി കത്തുമോ എന്ന കഥ ഓർമിക്കുന്നൂ.

    • @entracult5520
      @entracult5520 21 วันที่ผ่านมา

      കോലത്തിരി കത്തിയാൽ സാമൂരി കുത്തും

  • @vnkrishnan6741
    @vnkrishnan6741 21 วันที่ผ่านมา

    👍

  • @umasankartirur1808
    @umasankartirur1808 21 วันที่ผ่านมา

    Chanthunnii

  • @rajaniunnikrishnan517
    @rajaniunnikrishnan517 22 วันที่ผ่านมา

    👍👍👍🙏

  • @nipinn3271
    @nipinn3271 22 วันที่ผ่านมา

    Zamoothori, bhrhmanaray konnu. Athinday papam thattathinrikkan aanu innum revathi pattathanam nadathi bhrhmanerkku sammanam kodukkunathu.

  • @nipinn3271
    @nipinn3271 22 วันที่ผ่านมา

    Chandrathu chanthunniyanu samoothiriyuday aduthethiyathu. Chandhunniye konnathu kozhikodu thalachennor anu num alla kandothu puli eannaperil ariyapedunna, vadakinalilay samoothiriyuday padanayakan aanu nu parayunnu. Kelkkunnu. But eanday arivil athu shabather koya aanu.

  • @nipinn3271
    @nipinn3271 22 วันที่ผ่านมา

    Nambhoothiri alla nambi, randum randu aanu, nambhoothiri visvamithra gothrakkar aanu nambi athalla. Niraharam kidannavaray koodi vettikonnu. Athu innu swargathu madam eanna peril pathmasree kalyaan mandapathinu eathir vasam undu. Ippozhu aviday thamasikkan pattilla. Govayil ninnum prana rakshartham odi vanna congini kalkku koduthu... Thoni mayer aaranu.. Mangattu achen aaranu. Ippol avaruday kudumbam eaviday undu. Cheramanday kalathu unikumaren nambi adhehathinday manthei aayirunnu. Ippol eaviday undakum pinmurakkar eannu arayumo...

  • @nipinn3271
    @nipinn3271 22 วันที่ผ่านมา

    Samoothiriyuday kuthanthrangal aparam aanu. Thirumantham kunnu bhagavathiyanu valayayabadukvil ammanu ippozhum parayunnu. Sathyathil valayanadu porlarthiriyudaythu aanu nu aanu nyan kettirikkunathu.

  • @sudeep160
    @sudeep160 24 วันที่ผ่านมา

    ഒരു സംശയം.നമ്മൾ മലബാർ എടുക്കുകയാണെങ്കിൽ ഏറ്റവും പഴയതും,അധ്യതം ഉള്ളതും,ഒരുപാട് കൊട്ടാരങ്ങൾ ഉള്ളതും,ഒരുപാട് സംസ്കാരങ്ങൾ ഉള്ളതും ഒക്കെ ഉള്ളതായ വള്ളുവനാട് അല്ലെ ഏറ്റവും പ്രഗൽഭനായത്.പോരാത്തതിന് എറണാടും വള്ളുവനാട് ഒരേ സംസ്‌കാരമുള്ളതാണ്.എന്നിട്ടും എന്തുകൊണ്ടാണ് ഏറ്റവും പഴയ രാജ്യവംശങ്ങൾ എന്ന് പറയുമ്പോൾ കോളതിരിയും വേ ന്നാടുംഒക്കെ വള്ളുവനാടിൻ്റെ സമമായി വരുന്നത്..valluvanadumayi താരതമ്യം ചെയ്യുമ്പോൾ കോളതിരിയുടെ കൊട്ടാരങ്ങൾ വളരെ ചെറുതാണ്.