നാട്ടുകാര്‍ ജയസൂര്യ നല്ല വെള്ളമാണല്ലേ എന്ന് ചോദിച്ചപ്പോള്‍; | JAYASURYA INTERVIEW | VELLAM

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 180

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 3 ปีที่แล้ว +165

    മനീഷേട്ടൻ ... നിങൾ നല്ലൊരു interviewer ആണ്.. പക്ക്വമായ ചോദ്യങ്ങൾ , ഒപ്പം ഇരിക്കുന്ന ഏത് celebrity ആണേലും അവരെ മുഷിപ്പിക്കാതെ ഉള്ള അവതരണം എല്ലാം കൊണ്ടും മികച്ചു നിൽക്കുന്നു.. ❤️

  • @coolempethy100
    @coolempethy100 3 ปีที่แล้ว +72

    ഇത്‌ മലയാള സിനിമയിലെ ആൽക്കമിസ്റ്റുകളിൽ ഒരാൾ.പാരമ്പര്യവും കോക്കസ്സീകരണവും ഉപയോഗിക്കാതെ സ്വപ്രയത്നത്തിൽ ജീവിതം ഉയർത്തിയ ചെറുപ്പക്കാരൻ. സമൂഹത്തെ ഇനിയും ഒരുപാട്‌ രസിപ്പിയ്ക്കാനും കരയിപ്പിയ്ക്കാനും ചിന്തിപ്പിയ്ക്കാനും കഴിവുള്ള കലാകാരൻ.
    പതിവ്‌ പോലെ മനീഷിന്റെ കുലീനമായ മറ്റൊരു ഇന്റർവ്വ്യൂ 👍🏻👍🏻

  • @sahadparokot279
    @sahadparokot279 3 ปีที่แล้ว +212

    *തറയിൽ കിടന്നു വെള്ളം നക്കുന്ന scene മതി ജയേട്ടന്റെ acting dedication മനസിലാക്കാൻ* 🔥👌
    #JayattenIshttam❤ Waiting 👍

    • @hermionegranger479
      @hermionegranger479 3 ปีที่แล้ว +1

      Correct... Such a dedicated actor ❤❤

    • @_ideo-pusthakam
      @_ideo-pusthakam 3 ปีที่แล้ว +1

      വെള്ളം അല്ല സ്പിരിറ് ആണ് അത്.

    • @abhirampadikkat9322
      @abhirampadikkat9322 3 ปีที่แล้ว +2

      @@_ideo-pusthakam അതാണോ ഇപ്പോ ഇവിടുത്തെ വിഷയം😬😂

    • @naaaz373
      @naaaz373 3 ปีที่แล้ว

      കക്കൂസ് കഴുകിയ ആൾക്ക് ഇതൊക്കെ നിസാരം
      ജയേട്ടൻ ഇഷ്ടം❤️

    • @abhilashgnair3088
      @abhilashgnair3088 3 ปีที่แล้ว +1

      Masterpiece movie of Jayasuriya

  • @CHITHIRAPRODUCTIONS
    @CHITHIRAPRODUCTIONS 3 ปีที่แล้ว +11

    എനിക്ക് ദൃശ്ശ്യം സിനിമയേക്കാൾ ഇഷ്ട്ടപെട്ടത്..... "വെള്ളം " കണ്ണ് നിറഞ്ഞു പോയി പല സീനും...

  • @thekingyr7266
    @thekingyr7266 3 ปีที่แล้ว +60

    അഭിനയിക്കാൻ വന്നാൽ അത് ചെയ്യൂ.. ജീവിക്കരുത് ജയേട്ടാ... Proud of you❤❤

  • @arjunan1059
    @arjunan1059 3 ปีที่แล้ว +125

    വെള്ളം ഷൂട്ടിംഗ് കണ്ടിരുന്നു, പുള്ളി സെറ്റിൽ വരുമ്പോൾ തന്നെ character ആയിട്ടാണ് വന്നത്, അതാണ് 💯

    • @gokulkbaburaj2414
      @gokulkbaburaj2414 3 ปีที่แล้ว +7

      U mean he was adich pambay already

    • @shanan562
      @shanan562 3 ปีที่แล้ว

      @@gokulkbaburaj2414 😅😅

    • @coldstart4795
      @coldstart4795 3 ปีที่แล้ว

      Jayasuryede number kitumo bro

    • @shanan562
      @shanan562 3 ปีที่แล้ว

      @@coldstart4795 എന്റെ നമ്പർ വേണേൽ തരാം...

    • @RoeJozef
      @RoeJozef 3 ปีที่แล้ว

      ഒറിജിനാലിറ്റിക്കു വേണ്ടി ജയൻ 2 എണ്ണം അടിച്ചിട്ടുണ്ടായിരുന്നു.. വേറെ ഇന്റർവ്യൂ വിൽ പറഞ്ഞായിരുന്നു 😜

  • @anilvellu2064
    @anilvellu2064 3 ปีที่แล้ว +16

    വളരെ നന്ദിയുണ്ട്......പ്രജേഷ്, ജയസൂര്യ... എന്റെ ഭാര്യ വിചാരിച്ചത് ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ കുടിയൻ എന്നാണ്... ഈ മൂവി കണ്ടപ്പോഴാണ് ഞാൻ എത്ര നിസ്സാരമാണ് എന്ന് അവൾക്കു മനസ്സിലായത്....👌👌👌👌👌🙏🙏🙏🙏

  • @sreejithvijay1237
    @sreejithvijay1237 3 ปีที่แล้ว +17

    ജയേട്ടൻ ഒരു രക്ഷയില്ല വേറെ ലെവൽ ❤️❤

  • @abhishekb6816
    @abhishekb6816 3 ปีที่แล้ว +164

    മനീഷേട്ടന് ഒരു പടം ചെയ്തൂടെ 🙄🥰❤️❤️

    • @dinakram1708
      @dinakram1708 3 ปีที่แล้ว +7

      ആ.. ചെയ്യണം.. വരട്ടെ..😉

    • @Anil.kumar.kze1
      @Anil.kumar.kze1 3 ปีที่แล้ว +4

      Dinak Ram പടം ചെയ്യുകയല്ലയോ സംഭവിക്കുകയല്ലേ മോനെ 😌

    • @dinakram1708
      @dinakram1708 3 ปีที่แล้ว +1

      @@Anil.kumar.kze1 ഹോ 😱😱. ബല്ലാത്ത ഒരു ചെയ്തായിപ്പോയി ഇത് 😁😄😁

    • @vishnuv1861
      @vishnuv1861 3 ปีที่แล้ว

      പറഞ്ഞ് പറയിപ്പിച്ചതാണ് ആരും പറയില്ല ഒന്നു പോടാ

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +27

    ജയേട്ടൻ ഒരു അപാര നടൻ തന്നെ

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 3 ปีที่แล้ว +29

    26:58 ഒറ്റപ്പാലം😍❤️😁😀

  • @indrishfamily3736
    @indrishfamily3736 3 ปีที่แล้ว +25

    പൊന്നു ജയസൂര്യേ ഈസൈസ് പടമിറക്കിയാ എങ്ങനാ തീയേറ്ററി പോകാതിരിക്കാ👌

  • @subhash0037
    @subhash0037 3 ปีที่แล้ว +12

    നല്ലൊരു സിനിമ നല്ലൊരു ഫ്രണ്ടാണ്..... തീർച്ചയായും എനിക്കങ്ങനെ ആണ് 😍

  • @dahlindavid9234
    @dahlindavid9234 3 ปีที่แล้ว +18

    Jayettenta interview =fullum positivity

  • @itsmyview4569
    @itsmyview4569 3 ปีที่แล้ว +14

    I like jayasurya's acting than Prithvi.
    Same as Su Sudhi.. movie, Without any over acting Jayasurya acted with maturity in Vellam movie.he deserve National Award for this movie.

    • @praveenareghunath1123
      @praveenareghunath1123 3 ปีที่แล้ว +4

      Prithwiraj nte film kande idhe vare amboo adipoli thagarppan abhinayam nne parayaan thonneettilla,may b nalla charector kittiyal thagarkkumaayirikkum,aadujeevidham irangumbol nokkam

    • @DZ-lw4po
      @DZ-lw4po 3 ปีที่แล้ว

      Totally agree..Jayasuriya over the years has merged as an exceptional actor..Prithvi is just an overrated actor ..can't understand how malayalis find Prithvi appealing..such a waste..Jayasuriya is pure talent..I hope ppl recognise it sooner or later..I feel indrajith far more better than Prithvi as an actor

    • @itsmyview4569
      @itsmyview4569 3 ปีที่แล้ว +2

      @@DZ-lw4po that's right. You told correctly. I like Indrajith's acting more than Prithvi's.
      Prithvi's interviews, thoughts and how speaks, views , how he respects his wife .These are very impressive and he is a very knowledgeable person.

  • @meghavidya
    @meghavidya 3 ปีที่แล้ว +11

    Cue interviews stand distinct when Maneesh interviews...love watching when he clears many distinct questions which wouldn't have been asked by others

  • @sreethuravoor
    @sreethuravoor 3 ปีที่แล้ว +6

    ഇന്റർവ്യൂ എന്ന് തോന്നിയില്ല. ഫ്രണ്ട്ഷിപ് ടോക്ക്. ഇഷ്ടം 2 പേരോടും 😍❤️

  • @anandhuvishnu9905
    @anandhuvishnu9905 3 ปีที่แล้ว +6

    ഇങ്ങേരു എന്ന അഭിനയമാ big fan of jayasurya

  • @sagarika2667
    @sagarika2667 3 ปีที่แล้ว +8

    Genuine talk by Jayasuriya... Good interview

  • @adishvinod6
    @adishvinod6 3 ปีที่แล้ว +17

    Jayasuriya ❤️

  • @aquesh
    @aquesh 3 ปีที่แล้ว +7

    ഒറ്റഇരുപ്പിൽ കണ്ടു...... ജയൻ.... നന്നായി സംസാരിച്ചു...... മനീഷ് മികച്ച ചോദ്യകർത്താവ്

  • @alanjohney8019
    @alanjohney8019 3 ปีที่แล้ว +10

    veraa level actor good human being jayaetta

  • @senatorofutah
    @senatorofutah 3 ปีที่แล้ว +5

    Manish , marvelous interview 👌 bro how come you keep this constancy , keep it up bro 👏

  • @renjithr7350
    @renjithr7350 3 ปีที่แล้ว +25

    ഞാൻ എന്തായാലും നാളെ പടം കാണും..👍

  • @senatorofutah
    @senatorofutah 3 ปีที่แล้ว +6

    Surya atta is like tsunami, he come s and live in friction of time

  • @johnkxavier
    @johnkxavier 3 ปีที่แล้ว +6

    Film was good!!!
    Disappointed with many people not wearing mask near theatres.

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D 3 ปีที่แล้ว +10

    Maneeshettan ithrayum chirichu kanunna interview vere kandittilla ❤️

  • @blacklover7239
    @blacklover7239 3 ปีที่แล้ว +16

    Jayasurya ❤🔥

  • @sagarsuresh9451
    @sagarsuresh9451 3 ปีที่แล้ว +16

    വെള്ളം നല്ല പടമാണ്...👍

  • @limsonsworld7975
    @limsonsworld7975 3 ปีที่แล้ว +29

    വെള്ളം എന്നല്ല "ബെള്ളം" എന്ന് parayappa നിങ്ങ ഒരിക്ക😀

  • @user-gi9kz6sz1o
    @user-gi9kz6sz1o 3 ปีที่แล้ว +6

    Positive attituded man.

  • @senatorofutah
    @senatorofutah 3 ปีที่แล้ว +20

    Manish I have small request bro , can you make interview with Santosh shivan , or Rajeev menon , I need to know what is difference between Eastman clour , film 35 , 70 mm , 3d camera , digital

  • @anandurajan5930
    @anandurajan5930 3 ปีที่แล้ว +19

    Waiting vellam😍

  • @LuttappiFF
    @LuttappiFF 3 ปีที่แล้ว +3

    ഇജ്ജാതി സിനിമ ❤
    ജയേട്ടൻ പൊളി 🔥

  • @Peaceworld1013
    @Peaceworld1013 3 ปีที่แล้ว +21

    Taliparamb 🔥

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +6

    ജയേട്ടൻ the perfomar😘💯🖤🥰

  • @atozentertainment4713
    @atozentertainment4713 3 ปีที่แล้ว +9

    33:33 true

  • @praveennr6724
    @praveennr6724 3 ปีที่แล้ว +6

    Cocktail... കണ്ടു കിളി പോയിട്ടാണ്
    ഞാൻ ഇങ്ങേരുടെ ഫാൻ ആയത്... എനിക്ക് ഇങ്ങേരുടെ ഏറ്റവും ഇഷ്ട്ടമുള്ള picture cocktail തന്നെയാണ്.. 😍😍

  • @sreekanthtkv
    @sreekanthtkv 3 ปีที่แล้ว +13

    Kannur ❤️

  • @sreelekshminair653
    @sreelekshminair653 3 ปีที่แล้ว +4

    Real performer❤👏

  • @jahfarvj8113
    @jahfarvj8113 3 ปีที่แล้ว +5

    Kidilan padam and outstanding climax 🤩

  • @senatorofutah
    @senatorofutah 3 ปีที่แล้ว +4

    Jaya Surya only acted 20 percent 80 percent is left super movie 🎥

  • @praveenareghunath1123
    @praveenareghunath1123 3 ปีที่แล้ว +1

    Idhevare kandadhil aettavum nalla interview,nalla questions👍

  • @yathiraj2646
    @yathiraj2646 3 ปีที่แล้ว +6

    Migaccha Avathrakan.💓

  • @harrieshabeebulla4709
    @harrieshabeebulla4709 3 ปีที่แล้ว +5

    Nadippin nayakan Jayasurya ❤️

  • @rameshtkkunjumon9133
    @rameshtkkunjumon9133 3 ปีที่แล้ว +5

    ജയേട്ടാ....., 😍😍😍😍😍

  • @shanoop95390
    @shanoop95390 3 ปีที่แล้ว +8

    മാനിഷേട്ടന്റെ അകത്ത് ഒരു മലബാറി സംവിതായകൻ ഉണ്ട്............♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤♥❤❤♥♥❤❤❤

  • @bibinthampy1599
    @bibinthampy1599 3 ปีที่แล้ว +2

    Malayala cinema ku oru masterpiece um koodi thanna ellavarkum Thanks..

  • @lineeshnarayanan4848
    @lineeshnarayanan4848 3 ปีที่แล้ว +5

    vellam ..Vere Level..👍🏻✌🏻👌👌👌👌👌❤❤❤❤

  • @senatorofutah
    @senatorofutah 3 ปีที่แล้ว +4

    What a interview 👏, 2 great souls

  • @nidhinkj1713
    @nidhinkj1713 3 ปีที่แล้ว +1

    A Good interview... manish bhai Good Anchoring.

  • @blackcrowsvlogs2081
    @blackcrowsvlogs2081 3 ปีที่แล้ว +10

    വെള്ളം എന്ന സിനിമയിൽ നൂറിൽ നൂറ് ശതമാനവും എൻറെ ജീവിതം കൂടി കൂട്ടിച്ചേർത്ത വായിച്ചതുപോലെ ഒരു കാലത്ത് ഞാനും ഇതേ കഥാപാത്രം തന്നെയായിരുന്നു എന്നുവെച്ചാൽ വെള്ളം മുരളി തന്നെ...........

    • @mhkp98
      @mhkp98 3 ปีที่แล้ว +1

      പണ്ട് കള്ള് കുടത്തിൽ ആയിരുന്നോ കല്ലിട്ട് കുടിച്ചത്😁😂

  • @abhishekts9672
    @abhishekts9672 3 ปีที่แล้ว +1

    Brilliant actor in malayalam cinema...abhinayam aayi thonnunne illa ..entha paraya ,👌👌👌👌👌👌

  • @oneline_media398
    @oneline_media398 3 ปีที่แล้ว +16

    26.50 minutes ottapalamkaran😘

  • @ashkarbhasha
    @ashkarbhasha 3 ปีที่แล้ว +1

    wow what a acting jayasurya in vallam film

  • @senatorofutah
    @senatorofutah 3 ปีที่แล้ว +2

    Vimal super camera work

  • @sreev.c8050
    @sreev.c8050 3 ปีที่แล้ว +1

    Jayasurya , artistinte challenge etedukunathu nalla cinimakal verunathinu kaaranamaakundu , vilanayaalum , cheractor rolayaalum actorude sathyathakal ariyaanula bhothathinu namaskaaram

  • @anuroopreghunathan907
    @anuroopreghunathan907 3 ปีที่แล้ว +5

    Lockdown jayettanu oru self discovery..arunnalle..full philosophy..😁

  • @thanveerthanvi3764
    @thanveerthanvi3764 3 ปีที่แล้ว +23

    തീയേറ്ററിൽ ജയസൂര്യയുടെ പടം കളിപ്പിക്കില്ല എന്ന് പറഞ്ഞിട്ട് തീയേറ്റർ തുറക്കുമ്പോൾ തന്നെ ജയാൻ്റെ പടം.. ജയാലിസം...

  • @ziyadali4424
    @ziyadali4424 3 ปีที่แล้ว +1

    ബയോ പിക്ക് പടങ്ങൾ ചെയ്യുമ്പോൾ നമ്മൾ പലതും ഉൾകൊളണ്ടിവരും ജയസൂര്യ എന്ന നടൻ എങ്ങനെയാണ് ആ കഥാപാത്രങ്ങളിൽ നിന്നും തിരിച്ച് നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് ? ഏതെങ്കിലും കഥാപത്രങ്ങളിൽ നിങ്ങൾ കുടുങ്ങി പോയിട്ടുണ്ടോ?

  • @sindhuxlr8
    @sindhuxlr8 2 ปีที่แล้ว

    Njanum kureyoke samyukthayude lifeiloode travel cheytha orallanu oru karyam koodi sahikendi vannu husband sisterinte insultingum njam athile sukanyekal sahicha oru vyakthiyanu athukondu thanne film kandu ente pastiloode kure travel cheythu

  • @auspicious7974
    @auspicious7974 3 ปีที่แล้ว +2

    Best movie i have ever scene

  • @leah1142
    @leah1142 3 ปีที่แล้ว

    Brilliant acting Jaya surya and Samyuktha!

  • @angelroseinheaven
    @angelroseinheaven 3 ปีที่แล้ว +2

    ജയേട്ടൻ 🥰

  • @23audermars
    @23audermars 3 ปีที่แล้ว

    May this movie make our state better ... with less influence of alcohol Kerala can be raised to productive height... gods own country will become a gods country ...

  • @nishadmarekkarofficial4186
    @nishadmarekkarofficial4186 3 ปีที่แล้ว +8

    Jayettaa love yoooooo♥️♥️♥️♥️♥️♥️

  • @Vijinasreedhar
    @Vijinasreedhar 3 ปีที่แล้ว +1

    Nice interview

  • @dhinakaransivalingam
    @dhinakaransivalingam 3 ปีที่แล้ว

    Watched vellam movie. Malayalam movie industry showing the way for entire India as well as globe... How to make films.

  • @sivaskylark1
    @sivaskylark1 3 ปีที่แล้ว +3

    വെള്ളത്തിനു എല്ലാ ആശംസകളും....

  • @jayalekshmyb1627
    @jayalekshmyb1627 3 ปีที่แล้ว

    ജയസൂര്യ സൂപ്പര്‍ സൂപ്പര്‍ 👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼👏👏👏🙋🙋🙋🙋

  • @shinoysunny8086
    @shinoysunny8086 3 ปีที่แล้ว +2

    മനീഷേട്ടൻ ഒരു പടം ഡയറക്റ്റ് ചെയ്താൽ 🔥

  • @hariprasadn1001
    @hariprasadn1001 3 ปีที่แล้ว +1

    Jayettan uyir❤️❤️❤️😘

  • @nidhinmanueljames1611
    @nidhinmanueljames1611 3 ปีที่แล้ว +7

    നിങ്ങളുടെ കണ്ണുക്കൾക്ക് മാത്രം അഭിനയിക്കാൻ പറ്റുന്നില്ലലോ ജയേട്ടാ☺️

    • @ArunSNarayanan
      @ArunSNarayanan 3 ปีที่แล้ว

      Y ?

    • @my____turn
      @my____turn 3 ปีที่แล้ว

      @@ArunSNarayanan bcz it's living not acting

  • @johnannmariya6524
    @johnannmariya6524 3 ปีที่แล้ว

    Super interview👍👍👍

  • @thekiterunner7082
    @thekiterunner7082 3 ปีที่แล้ว +5

    Kurach vellam adichalum kuzepam onum ela

  • @vijaybalasathi5375
    @vijaybalasathi5375 3 ปีที่แล้ว +9

    ജയേട്ട ഒരു കഥ ഉണ്ട് എന്റെ കൈയിൽ പടത്തിന്റെ പേര് ഇത് എന്റെ കഥ

    • @sreenaths225
      @sreenaths225 3 ปีที่แล้ว +3

      Nanayitund peru

    • @vntimes5560
      @vntimes5560 3 ปีที่แล้ว +3

      ജയേട്ട എന്റെ കയ്യിൽ ഒരു story ഉണ്ട്. പേര് കാനന സുന്ദരി 2

    • @vijaybalasathi5375
      @vijaybalasathi5375 3 ปีที่แล้ว +4

      @@sreenaths225 കളിയാക്കിക്കോ ഞാൻ ജയേട്ടനെ വച്ചു തന്നെ ആ സിനിമ ചെയ്യും

    • @vijaybalasathi5375
      @vijaybalasathi5375 3 ปีที่แล้ว +2

      @@vntimes5560 കളിയാക്കിക്കോ എല്ലാം നടക്കും

    • @vntimes5560
      @vntimes5560 3 ปีที่แล้ว +3

      @@vijaybalasathi5375 നീ ഒലത്തും😀😀😀

  • @roopakpg4016
    @roopakpg4016 28 วันที่ผ่านมา +1

    2024

  • @dhanisabenny5063
    @dhanisabenny5063 3 ปีที่แล้ว +2

    #JayattenIshttam❤

  • @sibinekek3681
    @sibinekek3681 3 ปีที่แล้ว +1

    film kidu anu💕

  • @nijumediacom3908
    @nijumediacom3908 3 ปีที่แล้ว

    Jayasuriya 😍😍💝

  • @suresh201862
    @suresh201862 3 ปีที่แล้ว +3

    Nice chat ❤️

  • @AmbitiousCrew
    @AmbitiousCrew 3 ปีที่แล้ว +1

    ജയസൂര്യ ❤️❤️❤️

  • @HK-ch8il
    @HK-ch8il 3 ปีที่แล้ว +1

    Super movie

  • @VishnuVamanan
    @VishnuVamanan 3 ปีที่แล้ว +6

    APPARADEKSHITHAM AYI SHOOTING IDAYIL PETTA LE NJN 😂 NALLA PARIJAYAM EVIDAYO KANDINI AYYO JAYETTAN 😀

  • @syamsrevilasam6982
    @syamsrevilasam6982 3 ปีที่แล้ว +3

    ജയേട്ടൻ മലയാളത്തിന്റെ വിക്രം 👍

  • @starstudiostar6126
    @starstudiostar6126 3 ปีที่แล้ว +1

    was funny but true words...

  • @rejileshmottamel2235
    @rejileshmottamel2235 3 ปีที่แล้ว +1

    Kannur speak poliii

  • @antonystastytales
    @antonystastytales 3 ปีที่แล้ว +2

    Jayasuriya💥🔥

  • @jojidubai5497
    @jojidubai5497 3 ปีที่แล้ว +1

    Swopna koodile jayettanum eppozhulla jeyettanum orupaad maariyo

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 ปีที่แล้ว +3

    Orupaadu valarnnu..

    • @kiran.rpillai1949
      @kiran.rpillai1949 3 ปีที่แล้ว

      സത്യം പണ്ട് പുലിവാല് kalyanam ഓക്ക് kandappol njan karuthi eyalu 2/3 padam appozhekkum out akum ennu pinne. Enthu mattam arunnu

  • @rejileshmottamel2235
    @rejileshmottamel2235 3 ปีที่แล้ว

    🥰well jayasurya 😍

  • @avisinsights
    @avisinsights 3 ปีที่แล้ว

    ഗുഡ് ഇന്റർവ്യൂ 🤩

  • @Familyjournalofficial
    @Familyjournalofficial 3 ปีที่แล้ว

    Shaji pappan 🤩🤩

  • @dileepcet
    @dileepcet 3 ปีที่แล้ว +5

    De capriokk oscar kittan kaathirunna polanu ithiyanu national award kittan kathirikunnadh

    • @ivthoughts
      @ivthoughts 3 ปีที่แล้ว

      Oscar kittiyath aanallo bro

    • @dileepcet
      @dileepcet 3 ปีที่แล้ว +1

      @@ivthoughts kaathirunnadh... Not kaathirikunnadh. Past tense

  • @senatorofutah
    @senatorofutah 3 ปีที่แล้ว

    Saw the movie 🎥 Surya atta 👍job

  • @senatorofutah
    @senatorofutah 3 ปีที่แล้ว +1

    Super malayalam,

  • @manulal3827
    @manulal3827 3 ปีที่แล้ว

    Nice movie

  • @manuelfrancis9959
    @manuelfrancis9959 3 ปีที่แล้ว +6

    🤗🤗🤗🤗🤗🤗🤗

  • @eyesofarun842
    @eyesofarun842 3 ปีที่แล้ว

    Ivide fullum avatharakane kurichu aanallo parayunne

  • @antonystastytales
    @antonystastytales 3 ปีที่แล้ว +1

    Pwoli