മേക്ക് അപ്പ് : ഒരു വിശദീകരണം | Indian 2 & Varshangalkku Shesham | Unni Vlogs Cinephile
ฝัง
- เผยแพร่เมื่อ 4 ก.ค. 2024
- 00:00 Indian 2 Trailer Reaction
05:20 Varshangalkk Shesham Make Up
Follow my content on Spotify : open.spotify.com/show/2KnEn9s...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltechwithunni.blogs...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks - บันเทิง
വിശദീകരണം❌
ന്യായീകരണം✅
I think pulliku criticism edukkaan pattila. Thaan paranjath mathram ane sheri enn vishwasich jivikyunnu😂 Njan ee varshanghalk sheshm padam theatre il poi kanda aala. Nik padom ishtayilla makeup um ishtayilla. Thats my opinion. Ninghal paranjath ninghalk tonniyth. Thats it
Pulli parayunnath pullide kazhchapaadil sheri anu. But athu mathramanu seri ennn pulli evideyum paranjittillaaa. Reviewvinte last pulli thanne parayunnunnd pullide mathram abhiprayam anenn. Ee parayunnathonnum ningalk manasilakunnilla ennundooo....
Pulli evdelm parnjo.. Aayaal parnjath mathrm aan seri aan
Cineme criticise cheyam but pulliye criticise cheythal feel adikum. Ath thanne anu cinemakarkum thonunnath😂
@@georgenduglussuhurthe objective truth ennulla oru karyam inde. ee oadathile makeup kollila that is an objective truth so when he praised it that seems to be somewhat of a lie that's it
വർഷങ്ങൾക്കു ശേഷം: പ്രണവിന്റെ old look one of the best make up, എന്ന് പറഞ്ഞ നീയാണോ ഇന്ത്യന്റെ make up നെ പറ്റി പറയുന്നത്.😹😹
Seriqm varshangalk sesham movie de makeup mosham aayit thoniyila.. Avarude abhinayam aan seri aakaatath.. Pine cringe dialoguesum
@@-anuranj-jr3318 pr team 😌
@@vishnur6556 moshamalla but ath nannayi ennu eduth parayan namak thonilla hair okke feels not appealing
96ൽ ഇറങ്ങിയ പടം ഔട്ട് ഡേറ്റഡ് ആണെന്നോ 😂😂😂
if you can give it, you gotta take it back as well. Otherwise don't give it.
കിട്ടുമ്പോ കിടന്ന് മെഴുകാതെ ഇരിക്ക്.
ഈ ടർബോ ഫാൻസ് ആണ് ഹേറ്റ് സ്പ്രെഡ് ചെയ്തേ എന്ന് ഉദേശിച്ചത് എങ്കിൽ ബ്രോക്ക് തെറ്റി കാരണം ടർബോക്ക് മുന്നേ തന്നെ റെഡ്ഡിറ്റ് ഒക്കെ ട്രോൾസ് വന്നായിരുന്നു. അഹ് പിന്നെ എല്ലാ പടത്തിനും അതിന്റെ ഓഡിൻസ് ഉണ്ട് അത് വർഷങ്ങൾക്ക് ശേഷം ആയാലും ടർബോ ആയാലും അത് കൊണ്ടാ രണ്ടും ഹിറ്റ് ആയതും. പിന്നെ റിവ്യൂവേഴ്സ് നേരെ ഉള്ള ആക്രമണം പണ്ടേ ഉള്ളത് ആണ് അത് മഞ്ജുമ്മേൽ ഡ്രൈവർ ചേട്ടൻ എന്ന് ഒക്കെ പറഞ്ഞു ഫെബ്രുവരി മുതൽ തുടങ്ങിയ സംഭവം ആണ്. നിങ്ങളെ വെറുക്കുന്ന കുറെ ട്രോൾ പേജ് ഉണ്ട്. അവർ ആണ് ഒരേ പോസ്റ്റ് കോപ്പി പേസ്റ്റ് അടിച്ചു അന്ന് പോസ്റ്റ് ചെയ്തേ.. ഇവർ ആണ് നിങ്ങളെ ടാർഗറ്റ് ചെയ്യുന്നേ 👍
Ithinte ede koode turbo hit aakale 😂
@@user-db5yz9rg1t മോനെ പടം പോരെ 😂വെള്ള പുശിയിട്ട് ഒരു കാര്യവുമില്ല
@@iamthevengeance4766 പടത്തിന് 71CR കളക്ഷൻ കിട്ടി. പല ട്രാക്കർസും ഹിറ്റ് സ്റ്റാറ്റസ് തന്നു പടത്തിന്
Nyavakam polethe pattikke ini eathenkilum movieyil undakumo
Vellupikal pro max 😁
വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ സമയത്തുള്ള 3,4 ദിവസത്തെ തിയേറ്റർ റെസ്പോൺസ് നോക്കിയ മതിയല്ലോ ജനറൽ ഓഡിൻസിന് അതിഷ്ടപ്പെട്ടു എന്ന് മനസിലാക്കാൻ. പിന്നെ വിനീതിന്റെ പടത്തിനെ ഇഷ്ടപ്പെടുന്നവർ എല്ലാം തീയേറ്ററിൽ തന്നെ പോയി കണ്ടു കാണും. അല്ലെങ്കിൽ 2nd ഡേ തന്നെ തള്ള് പൊളിഞ്ഞ എത്ര പടങ്ങളുണ്ട്. ബാക്കിയുള്ളവർക്ക് ottil കാണുമ്പോൾ ഇഷ്ടപ്പെടണമെന്നില്ല. അത്ര ഭയങ്കര പടമൊന്നുമല്ല താനും. ഇതൊക്കെ ചുമ്മാ hate campaign മാത്രം.
താറടിച്ചു കാണിക്കാൻ മാത്രം അത്ര മോശം ഒന്നും അല്ല movie.. But ott വരുമ്പോൾ viewer experience മാറും സ്വാഭാവികം........ ദേവധൂതൻ cinema. Theatres ഇൽ 8 നിലയിൽ പൊട്ടിയ പടം ആണ് but അത് mini screen ഇൽ കാണിച്ച magic എന്താ?... Vismaya തുമ്പത് similar experience ആണ് mini screen ഇൽ ആണ് success ആയത്..വാരണമായിരം... Same... അത് പോലെ theatre ഇൽ ഗംഭീരം എന്ന് തോന്നിയ എത്രയോ പടങ്ങൾ mini screen വന്നപ്പോ മോശം ആയി... Big screen ഇൽ കാണുന്നത് കൊണ്ട് അല്ല.. ഈ change... It's basically bcz... Theatre ഇൽ കാണുക എന്നാൽ നമ്മൾ ആ movie കാണാൻ mood set ആക്കി... അതിനു വേണ്ടി time കണ്ടെത്തി 2-3 hr. Movie തന്നെ ശ്രദ്ധിച്ചു ആണ് കാണുന്നത്...അതിപ്പോ ഒരു bore പടം കണ്ടാൽ പോലും.... But in ott / mini screen.. ഈ psychological dimension ഒക്കെ മാറും...
@@juvinjuvin70 കറക്റ്റ് . ഒരു പടം കാണാൻ റെഡി ആയി പോകുന്നതും ott il ഒന്ന് കണ്ടേക്കാമെന്നു വെച്ച് കാണുന്നതും രണ്ടാണ്. എന്റെ ഫാമിലിക്ക് ഈ സിനിമ പ്രേമലുവിനെക്കാൾ ഇഷ്ടപ്പെട്ടു. അവർ ഹൈപ്പ് ഒന്നും നോക്കി അല്ല പോകുന്നെ. ഫാമിലി ഓഡിയൻസും ott il കാണുന്ന individual ഓഡിയൻസും തമ്മിലുള്ള വ്യത്യാസം.
Varshangalk sheshathil pranav ntem kalyanidem worst make up ayirunnu
Make up inokke oru പരിധി ഇല്ലേ?
Actors koodi justify ചെയ്തിരുന്നെങ്കിൽ makeup ഇത്ര ഇഷ്യൂ ആയിട്ട് തോന്നില്ലായിരുന്നു.
Kamal Hassan @@_illuminandi
ഞാനും തിയേറ്ററിൽ കണ്ടതാ താങ്കൾ പറഞ്ഞത് പോലെ ഒന്നും തോന്നിയില്ല
Pid rewe താൻ ചെയ്യില്ല എന്ന് ഇനി ഇട്ട് മെഴുകണ്ട.. എല്ലാർക്കും മനസ്സിൽ ആയി ആ പടത്തിന് താൻ അടക്കം ഉള്ള മാന്യൻ മാർ കൊടുത്ത റിവ്യൂ... അത്രയും ബോർ ആയിരുന്നു നിവിൻ വരുന്നത് വരെയും ആ പടം..
*no one can replace nivin💯🔥*
Particular cinema💯 turbo😂
Ah best ! make up inte impact big & small screen ore pole vendey nilkkan ? , Varshagalk shesham is one of the worst movie of Vineeth.S, its not even his typical movie
Enikku Unni paranja review athepoleyanu varshangalkku shesham feel cheythath.. Kurachu lag und.. But I like the movie. Keep going Unni❤❤.
Trailer reaction starts from 0:53
താങ്കളുടെ വർഷങ്ങൾക്കു ശേഷം review ഞാൻ കണ്ടിരുന്നു. To be very honest, ആ review il നിന്ന് എനിക്ക് മനസിലായത് okish average ആയിട്ടാണ് പക്ഷെ അത് വളഞ്ഞു മൂക്കിൽ പിടിക്കുന്ന പോലെയായിപ്പോയി.. ഇതേ okish average review ഉള്ള പല പടങ്ങളും താങ്കൾ straight ആയിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ ഈ പടത്തിൽ കുറെ വട്ടം ചുറ്റി ബുദ്ധിമുട്ടി ഒക്കെയാണ് പറഞ്ഞതെന്ന് തോന്നി. ഒരു favoritism പോലെ feel ചെയ്തിരുന്നു. പിന്നെ makeup ന്റെ കാര്യത്തിൽ skin il positive പറഞ്ഞെങ്കിൽ മുടിയും ആകെമൊത്തവും ബോറായിരുന്നു എന്നത് negative il താങ്കൾ പറഞ്ഞതുമില്ല.. പിന്നെ my opinion എന്ന് പറഞ്ഞു review ഇടുമ്പോൾ അതിൽ ചോദിക്കാൻ ഒന്നുമില്ലെങ്കിലും കുറച്ചുകൂടി നിഷ്പക്ഷമായി ആ review ചെയ്യാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.
Keep going Unni 🎉🔥
Drussum musiyum make upil illaathathaa....not the point trollers...
ഇയാള് കൂടുതൽ ഒന്നും പറഞ്ഞ് മെഴുക്കണ്ട
Unni paranhatha correct..... ❤
End credit punch was kidu
Ente mone😂. Aarelum criticise cheythaal udane nyayikaram thudangikkonam. Ath accept cheyth mistake clear aakan nikkaeruth ketto. Oru janmam thanneda ni
എത്ര സീരിയസ് ആയിട്ടാണ് മച്ചാൻ മണ്ടത്തരം വിളിച്ചു പറയുന്നത്
ഇവന്റെ review ottum genuine അല്ല
❤
👍
Asian paints kuranjavilayil kittiyennu thonunnu unni annanu
Kanguva Teaser reaction 👍
basic critisism aanu makeup kolamayatu , that you told is class. oru basic thinking annu itu athu kulamayatu accept chey
Actually theatrnte big screenil kaanenda movie ott kand olathan varunna kore avesham vanangal
96ൽ ഇറങ്ങിയ പടം അടിപൊളിയാണ്
indian 2
suspense ഉണ്ട്
ഞാവകം ഉമ്പുതെ പോലുള്ള പാട്ടൊക്കെ ഇനി ഉണ്ടാകുവോ
ക്രിസ്മസ് കരോളിന് മേക്കപ്പ് ഇട്ടത് പോലുണ്ട് 😂
Varshangalku sheesham eniku namayi wrk chaytha padam aanu..❤❤nalla padam❤❤❤
Vs film enikku istapettu entho oru ithu indu padathil ❤
But makeup shit aayirunnu
എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് വർഷങ്ങൾക്ക് അപ്പുറം
മമ്മൂട്ടിയുടെ PR വർക്ക് ചെയ്യുന്നവരും ഫാൻസും മലയാളസിനിമയിലെ നിലവിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയാ വെട്ടുക്കിളിക്കൂട്ടമാണ്..
Unni.. Ingana paranju paranju vykthamaakanao .. Vaangeelel vaangeela.. Athre ullu.. Ingana bodhyappeduthanda.. Mattullavare vimarshikkumbol.. Thirichu vimarshanam varumbolum ulkkollan ulla manassu mathi.. Ingana paranju paranju vishadeekaranam venda.. Athre ullu.. Be matured
Trying to justify a review, but it was a below average movie, even dyan accepted it, many good reviewers gave a negative review
U cant say “it issssss bad movie” u can say “it was bad experience for me” or “i din enjoy it”. And also he just said it average. And he is saying again its an average. He is not saying it is bad now. He has always said the same. And its been months after movie released and its blockbuster so why are u trying to convince others its a bad movie now…. Just leave it
@@MTA_313 i just told the fact, why should i convice others? 😄
@@sks-7890 well… its an artform not a burger. And you are….. trying to convince others.
@@MTA_313 ok, you can tell your opinion but others shouldnt, that is the problem
@@sks-7890 yeah thats it… but u r not saying your opinion here. You are just saying its a bad movie and making others convince it by saying many good reviewers gave bad reviews.
Anyway the movie is not so good
എന്തു വാടെ.. നന്നായി മെഴുകുകയാണെല്ലോ 😅
positive opinion anne apol paraghathe ipm kando opinion mattunnathe
Athenthada turbokku ninakku ee romancham vannille? Balayyede cinema romancham varum alle 😂😂
അവിടെയും ഇവിടെയും തൊടാതെ ഇനി റിവ്യൂ ഇടാനെ പറ്റൂ! മൺസൂൺ മീഡിയ ചെയ്യുന്ന പോലെ
Senapathi toxic masculine aalayirunnu pandu pinne unnide videos kandu modern male feminist aayi 😢
However you defend yourself, majority of the viewers didn't like the movie
The Movie Is a blockbuster hit and collected 85cr +
Don't know how movies are getting so much viewers when majority don't like😂
Majority of people who watched in theater liked the movie.
തിയറ്ററിൽ കണ്ട മജോറിറ്റി ക്ക് ഇഷ്ടപ്പെട്ടു..അതാണ് അത് തിയറ്റർ ഹിറ്റ് ആയത്...
Ningal enthinanu eppozhum njn Paisa vangiyalla review cheyyunnathu ennu parayunne.. aareyum bodhippikkanda karyamillallo..
വീണിടത്തു കിടന്നു ഉരുണ്ടു മറിയുന്ന ഉണ്ണിമോൻ
Unniyetta ഒള്ള സ്നേഹം കളയല്ലേ...😢
Kashtapett nyaayeejarich jeevikunna oru manushyan😂
This guy😂😂😂lol
ആമ ആമ നീ പെരിയ താരൻ ആദർശ് ദാൻ 😅😂😂😂
1:32 njan ithu comment cheythirunnu..😂
Ee average enu paranja cinema eatha….turbo aano
Come on, learn to accept criticism. You said make up was good, whereas any average viewer will tell it was poor
True
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
100 cr ikka fans 😂
Boys alathe vere onnum flop alla shankarnte 🎉
Time indu
Nayak 🤔
Boys kerala'l hit aann
@@marwanbacker over all Flop anne
Trailer valare mosham prathekshakku vagayillaa
പഴയ indian outdated ayi ennu, താൻ എവിടുത്തെ നിരൂപണം ആണ് ഹേ, അത് എത്ര വർഷം മുമ്പത്തെ പടം ആണ്, പണ്ട് ഇറങ്ങിയ പടം എല്ലാം ഇന്ന് outdated ആണ്, പുച്ഛിക്കാൻ വേണ്ടി മാത്രം താൻ ഒരു വീഡിയോ എടുക്കുന്നു
Turbo kunjungal 😂
I agree with make up .Its looks horrible 😂.
Ente mone, review ne kaal shokaanalo explanation
ഞഞ്ഞഞാ 😂
ആയ്!!! ഇയ്യ് വല്ലാണ്ട് ആവല്ലടോ...
Varshangalkku shesham was terrible.. oru scene polum touching ayirnilla.
Varshangaluku sesham average onnum alla. One time worth watch aanu. Lag surely und. Kalyani priyadarshan nte character relevance and make up pora. Still better than Romancham
ഇവന്റെ മൈൻ ഡയലോഗ്....
എനിക്ക് ഇഷ്ടമായില്ല
എനിക്ക് ആ സീൻ ഇഷ്ടമായില്ല
ഇവന്റെ ഇഷ്ട്ടം നോക്കി സിനിമക്ക് പോകുന്നവരും ഇവന്റെ റിവ്യൂ കാണുന്നവരും കുറഞ്ഞാൽ എല്ലാം ok ആവും
കഷ്ടം' ഇങ്ങനെ എറങ്ങാൻ പോകുന്ന filim നെ കൊല്ലരുതെ
നായികമാർ ഇല്ലെങ്കിൽ പിന്നെ ഇത്രയും നല്ല പാട്ടും danceum എങ്ങനെ ഇടാൻ പറ്റും
😂😂😂😂
അസഹനീയം
What kind of reviewer is this?
ഇങ്ങനെ കെടന്നു മെഴുവാതെ.
ED varunnath vare BO Collection peruppicha TurboBoys'ne thanne aayirikkum le udheshikkunnath 😂
ഏറ്റവും മോശം മേക്കപ്പ് 🤣🤣
കിടന്ന് മെഴുകാതെ
20:21 😂😂😂 point 💯
നാണം ഇല്ല
വെടിക്കെട്ട് ന്റെ review? Watchable 😅😂
ഒരു trailer വെച്ച് ഒരു പടത്തെ ജഡ്ജ് ചെയ്യരുത് 🙏🏻
വളരെ കഷ്ടം
വളരെ പുച്ഛം
Trailer vech padathe judge cheyyunathinu enthanu problem ?
Sontham pall kuthhi naatikathe enit poda
വീണിടത്തു കിടന്ന് ഉരുളാതെ അടച്ചിട്ട് മണല് പോടെ
unsubscribing bro👍
വർഷങ്ങൾക്കുശേഷം റിവ്യൂ ഓർമിപ്പിക്കല്ലേ പൊന്നേ 😂😂