മറ്റുള്ളവരോട് പറയാൻ പാടില്ലാത്ത രഹസ്യങ്ങൾ |Things to be kept secret always | MTVLOG

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Telegram Number: 7012638851
    MT Vlog -58
    MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
    t.me/joinchat/...
    #secret things
    #mtvlog
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

ความคิดเห็น • 878

  • @MTVlog
    @MTVlog  5 ปีที่แล้ว +94

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

    • @raijinnokami6945
      @raijinnokami6945 5 ปีที่แล้ว

      Sir enikku ee rahasyanal parayathirunnal veerppumuttal thonnum..... enikku oru secretsum venda ennu policy undu

    • @muhammedrashee529
      @muhammedrashee529 5 ปีที่แล้ว +1

      Good sir

    • @JJ-qk7ct
      @JJ-qk7ct 5 ปีที่แล้ว +1

      Hi

    • @muhsina7824
      @muhsina7824 5 ปีที่แล้ว +1

      വാട്സ്ആപ്പ് നമ്പർ പ്ലീസ് 7510390352

    • @MTVlog
      @MTVlog  5 ปีที่แล้ว +1

      Muhammad Sunfad *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

  • @preethimolpreethi8433
    @preethimolpreethi8433 5 ปีที่แล้ว +78

    ഈ നിമിഷം ഞാൻ oru തീരുമാനം എടുക്കുന്നു ഇനി ആരോടും ആവശ്യമില്ലാത്ത ഒന്നും പറയില്ല thank u so much sir....

  • @musichealing369
    @musichealing369 5 ปีที่แล้ว +499

    *Sir 100% true* *അതുകൊണ്ട്തന്നെ*
    *എനിക്ക് വിശ്വാസമുള്ള ഏറ്റവും* *അടുത്തസുഹൃത്ത്*
    *ഞാൻ മാത്രമാണ്* 😊

    • @rajanirajani4710
      @rajanirajani4710 5 ปีที่แล้ว +7

      How you write as bold

    • @AmeerSalim
      @AmeerSalim 5 ปีที่แล้ว +4

      @@rajanirajani4710 first and last * type cheythaal mathi.. *bold*

    • @shujahbv4015
      @shujahbv4015 5 ปีที่แล้ว +4

      5Th Dimension Boy 999 കറക്റ്റ്

    • @s4world434
      @s4world434 5 ปีที่แล้ว

      Yes

    • @Uyhnmm
      @Uyhnmm 4 ปีที่แล้ว

      Enik njnum

  • @nishapradeep2383
    @nishapradeep2383 5 ปีที่แล้ว +143

    ചുരുക്കം പറഞ്ഞാൽ ആരോടും മിണ്ടിപോവരുത്. അവനവന്റെ കാര്യം മാത്രം... ഒരുപാട് വൈകിപോയി...😢😢

  • @nobych1705
    @nobych1705 5 ปีที่แล้ว +166

    നെഞ്ചിൽ തൊട്ട് ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ മുജീബ് ഇക്ക...(sir)..ഈ വീഡിയോ കുറെ കാലം മുന്നേ തന്നെ upload ചെയ്യാനും എനിക്ക് കാണാനും കഴിഞ്ഞില്ല എന്നൊരു വലിയ സങ്കടം മനസ്സിൽ ഉണ്ടായി.... ഇനിയും കൂടുതൽ വീഡിയോകൾ upload ചെയ്യാൻ പടച്ചവൻ അങ്ങയെ അനുഗ്രഹിക്കട്ടെ....

  • @arjunk2237
    @arjunk2237 ปีที่แล้ว +3

    ഞാൻ ഒരു എക്സാം എഴുതി പാസ്സായി. റാങ്ക് ലിസ്റ്റിൽ പേരുമുണ്ട്. ഇത് എന്റെ വീട്ടുകാർക് അറിയാം. ജോലി കിട്ടിയിട്ട് ഇത് മറ്റുള്ളവരോട് പറയാം എന്ന് ഞാൻ പറഞ്ഞു. എന്റെ പേരെന്റ്സ് പലരോടും റാങ്ക് ലിസ്റ്റിൽ പേരുണ്ട് എന്ന് പറഞ്ഞു. എന്നിട്ടെന്തായി ഒരുവർഷം ആകുന്നു. ജോലി ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. നമ്മുടെ രഹസ്യങ്ങൾ നമ്മൾ തന്നെ സൂക്ഷിക്കുക എന്ന കഴിവ് നമ്മൾ ആർജിച്ചെടുത്തെ മതിയാവൂ എന്ന് ഞാൻ മനസിലാക്കി.

  • @rasheedk2936
    @rasheedk2936 5 ปีที่แล้ว +503

    നമ്മുടെ രഹസ്യങ്ങൾ ഒരിക്കലും ആരോടും പറയരുത് ഏറ്റവും അടുത്ത സുഹൃത്തിനോടായാലും എന്റെ 49 വർഷത്തെ ജീവിതാനുഭവo കൊണ്ട് പറയുകയാണ്

    • @maheem70
      @maheem70 5 ปีที่แล้ว +7

      49 വർഷം മുമ്പ് എന്താണ് സംഭവിച്ചത്?

    • @mmjamsheer86
      @mmjamsheer86 5 ปีที่แล้ว +10

      49 വർഷം മുൻപ് വെളിച്ചം കണ്ടിട്ടില്ലായിരുന്നു

    • @ameenami2945
      @ameenami2945 5 ปีที่แล้ว +2

      Endanu sambavichadu

    • @asifasurumi9016
      @asifasurumi9016 5 ปีที่แล้ว +7

      Nigalu parayunadhu naan vishvasikunnu.... Kaaranam 49 varshathea parijayam ...ulladhu kond thanneyaanu

    • @abcdeefg3303
      @abcdeefg3303 5 ปีที่แล้ว +1

      @@asifasurumi9016 Good

  • @kabeerkv8631
    @kabeerkv8631 5 ปีที่แล้ว +101

    ഈ മ്യൂസിക് ഇല്ലാത്ത വീഡിയോ തന്നെ നിങ്ങൾ നൽകുന്ന ഏറ്റവും വലിയ പാഠമാണ്. All the best

  • @antonykochery4153
    @antonykochery4153 5 ปีที่แล้ว +254

    Sir, എന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മറ്റുള്ളവരോട് പറഞ്ഞിരുന്നു. എനിക്ക് ഒരു ആശ്വാസമായിരുന്നു അത്. പക്ഷെ, മറ്റൊരു രീതിയിൽ അതെല്ലാം തിരിച്ചു വരുന്നു എന്നു കണ്ടപ്പോൾ നിർത്തി

    • @moralduty2137
      @moralduty2137 5 ปีที่แล้ว +15

      നല്ല തീരുമാനം .....
      നിങ്ങടെ വിഷമങ്ങള്‍ ആരോടും പറയരുത്.

    • @remyakrishnanr4310
      @remyakrishnanr4310 5 ปีที่แล้ว +6

      Its true👍

    • @anjuathu123
      @anjuathu123 5 ปีที่แล้ว +3

      0.

    • @ravitu2526
      @ravitu2526 5 ปีที่แล้ว +3

      It's very true

    • @sulaimanmalappuram3518
      @sulaimanmalappuram3518 5 ปีที่แล้ว +5

      Yenikkum angane sambavichittund

  • @user-rn3wq5pg9j
    @user-rn3wq5pg9j 5 ปีที่แล้ว +76

    നമ്മളോട് രഹസ്യങ്ങൾ പങ്കുവെച്ചയാൾ നാളെ നമ്മളോട് ശത്രുതയിൽ ആയാൽ പോലും മറ്റുള്ളവർ അറിയരുത് എന്ന് പറഞ്ഞു അയാൾ പങ്കിട്ട കാര്യങ്ങൾ മരണം വരെയും പുറത്തു പറയരുത്

    • @seenas4057
      @seenas4057 4 ปีที่แล้ว +3

      Athanu nalla samskaram.🤝

    • @fathimas8599
      @fathimas8599 2 ปีที่แล้ว

      Nalla kaaryam.
      Aa peru ningalk match aakunnillallo 🤔

  • @fasilkm2012
    @fasilkm2012 5 ปีที่แล้ว +172

    എല്ലാ രഹസ്യങ്ങളും ഏറ്റവും അടുത്ത സുഹൃത്തിനോട് പോലും പറയരുത് .... ഒരു നാൾ അവൻ നമ്മുടെ ശത്രുവായേക്കാം ....!

    • @rikkujacob8104
      @rikkujacob8104 5 ปีที่แล้ว +7

      Right br

    • @shafeermt9578
      @shafeermt9578 5 ปีที่แล้ว

      വെസ്റ്റ്‌ കോഡൂർ 😄😄

    • @dqfansclub8915
      @dqfansclub8915 3 ปีที่แล้ว +1

      അനുഭവം 😔

    • @yaseenmalik1755
      @yaseenmalik1755 3 ปีที่แล้ว +2

      Quotes of Prophet Muhammad Peace be upon him

    • @shahaban8585
      @shahaban8585 3 ปีที่แล้ว +2

      അങ്ങനെ ശത്രു ആയാൽ അവന്റെ തിന്നു കൊഴുത്ത ഇറച്ചി പഞ്ഞി പോലെ ആക്കി വിടണം

  • @moralduty2137
    @moralduty2137 5 ปีที่แล้ว +22

    ഈ വീഡിയോ കണ്ടപ്പോള്‍ എന്റെ ഒരു അനുഭവം ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.
    വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് വളരെ നിസാരമായി തോന്നിയ ഒരു സഹായം എന്റെ ഒരു സഹപ്രവര്‍ത്തകന് രഹസ്യമായി ആ വെക്തിപോലും അറിയാതെ ചെയ്യുകയുണ്ടായി... എനിക്ക് നിസ്സാരമായി തോന്നിയ ആ സഹായം ആ വെക്തിക്ക് അത് വളരെ ഉപകാരപ്രധമായ കാര്യമായിരുന്നു.
    രണ്ടു ദിവസത്തിനു ശേഷമാണ് പിന്നീട് ആ വെക്തിയെ കാണാനിടയായത്. ഞാനതു മറന്നെങ്കിലും അപ്പോഴും ആരാണ് അതു ചെയ്തതെന്ന് അയാള്‍ അപ്പോഴും തിരക്കുന്നുണ്ടായിരുന്നു.
    ഞാനാണെന്ന് പറയണമെന്നുണ്ടായെങ്കിലും പറയാതിരിക്കുമ്പോള്‍ വല്ലാത്തൊരു സുഖം കിട്ടുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു.
    ഞാന്‍ പറഞ്ഞില്ല .
    ഒരു വെക്തിക്ക് അയാളുപോലും അറിയാതെ സഹായം ചെയ്യുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെത്തന്നെയാ...
    അന്നുമുതല്‍ അങ്ങനെ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല .
    അതുപോലൊരു സഹായം ചെയ്ത് മുറിയിലെത്തി മൊബൈലെടുത്ത് നോക്കിയപ്പോള്‍ മുജീബ്ക്കാന്റെ വീഡിയോ ...
    ''മറ്റുള്ളവരോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍'' എന്ന വിഷയവും വളരെ നന്നായി അവതരിപ്പിച്ച മുജീബ്ക്കാക്ക് അഭിനന്ദനങ്ങള്‍

    • @sarathbabu9069
      @sarathbabu9069 5 ปีที่แล้ว +2

      Ipo parajille..😁

    • @moralduty2137
      @moralduty2137 5 ปีที่แล้ว +3

      @@sarathbabu9069
      സാന്ദര്‍ഭികമായി പറഞ്ഞെന്നല്ലെയുള്ളൂ
      വെക്തമായി ആര്‍ക്ക് ,എന്ത് ,എങ്ങനെ എന്നൊന്നും പറഞ്ഞില്ലല്ലോ സഹോ...
      മറ്റുള്ളവര്‍ക്ക് പ്രചോദനം ലഭിക്കുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നത് നല്ലതല്ലെ ?

  • @christeenasaji9109
    @christeenasaji9109 3 ปีที่แล้ว +6

    Sir ആരോടും പറയരുത് എന്ന് പറന്നില്ലെങ്കിലും നമ്മളോട് ഒരാൾ ഒരു കാര്യം പറഞ്ഞാൽ അത് ആരോടും പറയാതിരിക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ് 😊

  • @thejaswanithejuthejaswanit7160
    @thejaswanithejuthejaswanit7160 4 ปีที่แล้ว +7

    സർ പറഞ്ഞത് ശരിയാണ്...... ഒരു goal achieve ചെയ്യണം എന്നുണ്ടെങ്കിൽ അത് പറഞ്ഞോണ്ട് നടക്കരുത് അതിന് ശ്രമിക്കാതെ achieve ചെയ്തതായി തോന്നി എനിക്ക് എന്റെ ഒരു opportunity നഷ്ടപ്പെട്ടു

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +482

    ഞാൻ ആരെയും കുറിച്ച് ഗോസിപ്പ് പറയാറില്ല അതുകൊണ്ടാണോ എന്നറിയില്ല ആരുമായും വലിയ കൂട്ടില്ല.!😊

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +160

    നമ്മൾ ആർക്കെങ്കിലും ഉപകാരം
    ചെയ്തത് മറന്നാലും ...
    നമ്മൾക്ക് ആരെങ്കിലും ചെയ്ത ഉപകാരം മറക്കാതിരിക്കുക !!

    • @lfworld7288
      @lfworld7288 4 ปีที่แล้ว +1

      Thirich sambivikunne

  • @shuaib6820
    @shuaib6820 5 ปีที่แล้ว +37

    4:55 സത്യം....
    *ഞാൻ അനുഭവ ഗുരു*
    Close friends പോലും തളർത്തും അതാണ് അവസ്ഥ 😓

  • @hashirct7992
    @hashirct7992 5 ปีที่แล้ว +49

    എനിക്ക് 23 വയസ്സേ ആയിട്ടുള്ളു..എന്നാലും ഉള്ള അനുഭവം വെച്ച് പറയുവാ..
    ഒരാളെയും നമ്പാൻ പാടില്ല....എത്ര വലിയ സുഹൃത്ത് ആയാലും തമ്പുരാൻ ആയാലും...
    കാരണം ,നമ്മൾ നന്നായി കാണാൻ ആഗ്രഹിക്കുന്നവർ അല്ല നമ്മുടെ കൂടെ ഉള്ളവർ(വീട്ടുകാർ ഒഴികെ)

    • @shamnashazz1324
      @shamnashazz1324 5 ปีที่แล้ว +10

      Same hashir...me too ...22 years....
      Same experience like you....nammude parents ozhike oraaleem vishwasikkaan paadillaannulla valya thirichariv indaaykk......

    • @hashirct7992
      @hashirct7992 5 ปีที่แล้ว +9

      @@shamnashazz1324 ഇനി അങ്ങോട്ടെക്ക് ശ്രദിച്ചാൽ മതി... ഒരു പരിധിയിൽ കൂടുതൽ ആരേയും അടുപ്പിക്കാനും വിശ്വസിക്കാനും നിക്കാതെ ജീവിച്ചു തുടങ്ങണം..

    • @shamnashazz1324
      @shamnashazz1324 5 ปีที่แล้ว +1

      @@hashirct7992 👍👍👍😊😊

    • @srinathkamath6649
      @srinathkamath6649 5 ปีที่แล้ว +1

      On point

    • @vbpillai2660
      @vbpillai2660 5 ปีที่แล้ว +6

      എപ്പോളും ഒരു അകലം എല്ലാരിൽ നിന്നും നമ്മൾ പാലിക്കണം. കൂടുതൽ ആരുമായും അടുക്കരുത് എന്നു ചുരുക്കം.

  • @vincyak4977
    @vincyak4977 5 ปีที่แล้ว +25

    ഞാനെന്റെ കുറവുകൾ പറയാറുണ്ട് പക്ഷെ വേറെ അവസരങ്ങളിൽ അത് വെച്ച് എന്നു താഴ്ത്തി കെട്ടാൻ ഷ്റമികാറുണ്ട് പലരു൦

    • @dqfansclub8915
      @dqfansclub8915 3 ปีที่แล้ว

      😔എന്റെ അനുഭവം

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 5 ปีที่แล้ว +26

    ഇതൊക്കെ എന്താണ് നേരത്തെ പറയാതി രുന്നത് ഒരു മനുഷ്യന് നന്നാവ നു ളള അവസരം കിട്ടിയേനെ. എന്റെ വിഷമങ്ങൾ മറ്റുള്ളവരോട് പറയാറുണ്ട് അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി നന്നതിൽ നന്ദി സർ'

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 5 ปีที่แล้ว

      Njanum

    • @shamlakamal7287
      @shamlakamal7287 5 ปีที่แล้ว +3

      Paranjathu paranju..inium arodum onnum parayanda ketto..yella preshnangalkkum pariharam undavum..👍👍

    • @rethnab.s6831
      @rethnab.s6831 5 ปีที่แล้ว

      Same pinch

  • @leelaunni7123
    @leelaunni7123 5 ปีที่แล้ว +6

    Good video.... രഹസ്യങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ, നമുക്ക് നമ്മുടെ സ്വന്തം രഹസ്യം പോലും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ, പിന്നെ നമ്മൾ അത് share ചെയ്ത സുഹൃത്ത് വല്ലവരോടും പറഞ്ഞു എന്ന് വിലപിച്ചിട്ട് എന്താ ഗുണം?

  • @sajus7427
    @sajus7427 4 ปีที่แล้ว +7

    നമ്മുടെ ലക്ഷ്യത്തെ പറ്റി എല്ലാരോടും പറഞ്ഞാൽ നമുക്ക് അത് nediyeduthathayi ഫീൽ ചെയ്യും നമ്മുടെ ഹാർഡ് വർക്ക്‌ കുറയും. സത്യം..

  • @basheervk1474
    @basheervk1474 5 ปีที่แล้ว +9

    ഇങ്ങനെയുള്ള അറിവുഗൽ ഇനിയും ഇടണം എനിക്കും കൊറേ അബ്ദങ്ങൾ പറ്റിപ്പോയി

  • @Ss-gz4jv
    @Ss-gz4jv 5 ปีที่แล้ว +19

    നമ്മുടെ ശത്രുവിന്റെ രഹസ്യം നമ്മുടെ സുഹൃത്തുക്കളോടു പറയരുത്.ആ ശത്രു എപ്പോൾ വേണമെങ്കിലും നമ്മുടെ മിത്രം ആവാം, മിത്രം ശത്രുവും ആകാം.. ente lifil സംഭവിച്ചത്.. രഹസ്യം രഹസ്യമായിട്ട് ഇരിക്കണം...

  • @haneefahaneefa7696
    @haneefahaneefa7696 5 ปีที่แล้ว +99

    ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ശാരിരികബദ്ധം ഒരു ഫ്രൻസ്സിനോടും പറയരുത് അങ്ങനെ പറഞ്ഞാൽ അവൻ ആസ്ത്രിയെ മനസ്സ് കൊണ്ട് വെ ഭിജ രിക്കും

  • @LisbeJ
    @LisbeJ 5 ปีที่แล้ว +259

    രഹസ്യങ്ങൾ സൂക്ഷിക്കാൻ എല്ലാവർക്കും കഴിയില്ല... അത് ശരിക്കും വലിയൊരു കഴിവാണ്.

    • @tonyvarghese3408
      @tonyvarghese3408 5 ปีที่แล้ว +6

      Correct

    • @kishorkumarkk6388
      @kishorkumarkk6388 5 ปีที่แล้ว +5

      Yesss

    • @hanimasujith8676
      @hanimasujith8676 5 ปีที่แล้ว +11

      100 % chilapol secrets kond veerpmutti rasathantrathile innocent sir nte avastha ayirikum 😉😉😉😉😉

    • @LisbeJ
      @LisbeJ 5 ปีที่แล้ว +5

      @@hanimasujith8676 😄😄😄

    • @vbpillai2660
      @vbpillai2660 5 ปีที่แล้ว +3

      you are right....
      100% true.

  • @prejuhariharan2357
    @prejuhariharan2357 5 ปีที่แล้ว +17

    ശരിയാ സാർ പറഞ്ഞ കാര്യങ്ങൾ നമ്മുടെ പഴ്‌സണൽ കാര്യങ്ങൾ നമ്മളിൽ ഒതുങ്ങുന്നതാണ് നല്ലത്.

  • @muhamedthaslim6305
    @muhamedthaslim6305 5 ปีที่แล้ว +4

    ഇത്‌ എത്രെയോ മുന്നേ അറിയേണ്ടതായിരിന്നു എന്നാലും ഇപ്പോളെങ്കിക്കും മനസ്സിലാക്കാൻ പറ്റി ആരെയും തന്നെ കണ്ണടച്ചു വിശ്വസിക്കരുത് thank u മുജീബ് sir

  • @9746607080
    @9746607080 5 ปีที่แล้ว +2

    നാം ചെയ്യുന്ന നല്ലകാര്യങ്ങൾ ഒരു പരുത്തി വരെ മറ്റുള്ളവർ അറിയുന്നതാണ് നല്ലത്. കാരണം പ്രത്യേകിച്ച് ഒരു ജോലിയിലേക്കെ ആയിരിക്കുമ്പോൾ സ്ഥാപനത്തിനുവേണ്ടി ധാരാളം കാര്യങ്ങൾ നാം ചെയ്യൂ. പക്ഷെ അതാരും അറിയാത്തതുകൊണ്ട് പലപ്പോഴും നമ്മുടെ വില അറിയാതെപോകാം. കുടുംബജീവിതത്തിലെ കൊറെയെക്കെ അതുപോലാണ്. ചെയ്തകാര്യങ്ങൾ പൊങ്ങച്ചമായിട്ട് പറയാനല്ല. അതുമായി ബന്ധപ്പെട്ടവർ അറിയുക എന്നെ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. ഇതെന്റെ അഭിപ്രായമാണ്.

    • @sudheendrangk7276
      @sudheendrangk7276 ปีที่แล้ว

      കറക്റ്റ് സർ ❤️👍🙏

  • @shafip
    @shafip 5 ปีที่แล้ว +42

    Thank you.
    The perfect video for me.
    ഞാൻ എന്റെ മറവി വീക്നെസ് ചിലപ്പോൾ പറഞ്ഞത് എനിക്ക് വൻ ദുരന്തം ആയിട്ടുണ്ട്.

  • @ikseerm
    @ikseerm 5 ปีที่แล้ว +21

    പറയ മാത്രല്ല.. ഇത്തരം കാര്യങ്ങളൊന്നും കേൾക്കുകയും അരുത്‌.എന്നാണു എന്റെ ഒരു ഇത്‌..😊

  • @shamnashazz1324
    @shamnashazz1324 5 ปีที่แล้ว +30

    In short...
    Mindaand avanavante kaaryangal nokki jeevikkuka....ullath kond thripthippeduka ....manassile vishamangalum bhudhimuttukalum dyvathod parayuka...🙂🙂

  • @alanbinoy276
    @alanbinoy276 5 ปีที่แล้ว

    അല്ലെകിൽ തന്നെ നിഷ്ഹളക്കരെ തോല്പിച്ചതാണ് ഈ ലോകം. അതു കൊണ്ട് തന്നെയാണ് നമ്മൾ വിശ്വസിച്ചു പറയുന്ന ഓരോ കാര്യങ്ങളും ലീക്ക് ആകുന്നത് നമ്മുടെ മനസ്സിൽ ഉള്ള വേദന മറ്റൊരാളോട് ഷെയർ ചെയ്യുനത് നമ്മുടെ മനസ്സിൽ അത് കുറച്ചേക്കിലും ആശ്വാസമാകും. എന്നാൽ നിശ്ഹളങ്കരരായ ചിലർ ഈ ചതിയിൽ അകപ്പെടുന്നു. അതു കൊണ്ട് തന്നെയാണ് ഇവരെ ലോകം ഒറ്റക്ക് ആകുന്നത്. Sir പറഞ്ഞത് 100/ truth

  • @sweetmemories2575
    @sweetmemories2575 4 ปีที่แล้ว +1

    എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്. അവരിൽ ഒരുപാട് പേർ എന്നെ പരമാവധി മുതലെടുക്കുന്നു. പക്ഷേ അവർ അറിയാത്ത മറ്റൊന്നുണ്ട് ഞാൻ അവരുടെ മുതലെടുപ്പ് എല്ലാം അറിയാറുണ്ട്..
    ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകുമല്ലോ അത് മതിയെനിക്ക്.

  • @priyasubu3343
    @priyasubu3343 5 ปีที่แล้ว +11

    സർ പറഞ്ഞത് ശേരിയ,,, ഞാനും എന്റെ ഫ്രണ്ട് um psc കോച്ചിംഗ് പോയി,,, നടന്നാണ് പോകുന്നത്,, എല്ലാരും ചോദിക്കും എല്ലാവരും അറിയുകയും ചെയ്തു,,,, പിന്നെ പിന്നെ വേറെ രീതിയിൽ സംസാരം,,, കുറച്ചു പേർ psc എന്നും പറഞ്ഞു ഒരുങ്ങി അങ്ങ് ഇറങ്ങും കിട്ടിയിട്ട് കണ്ട മതി എന്നൊക്കെ,,, അങ്ങനെ ഒരുപാട് കേട്ടു,,, ഒട്ടും ഒന്നിനും kollathavar ആണ് psc പഠിക്കുന്നത്,,, relation il നിന്നും,,,, പിന്നെ ഞങ്ങൾ നിർത്തി psc പഠനം,,,,,,

    • @lithint55
      @lithint55 5 ปีที่แล้ว +3

      Oru kaaryam sheriyaanu psc coaching nu povunna lakhs of people keralathil und , athil dharaalam useless people um undaavum , swabhavikam mathram , but padich job vaangunnath only the best people, so think positively and continue to study for getting a government job , it's such a prestigious thing

  • @itsmeDrlove-fr5in
    @itsmeDrlove-fr5in 5 ปีที่แล้ว +10

    എന്ത് കാര്യമാണോ മറ്റുള്ളവർ നമ്മളോട് ചെയ്യരുത് എന്നാഗ്രഹിക്കുന്നത് അങ്ങിനെയുള്ള കാര്യങ്ങൾ നമ്മളും മറ്റുള്ളവരോട് ചെയ്യരുത് ✌

    • @Angel-ef7oq
      @Angel-ef7oq 5 ปีที่แล้ว +1

      എനിക്കും അതേ ചിന്താഗതി ആണ്.... പണ്ട് ചെറുപ്പത്തിൽ അമ്മ പഠിപ്പിച്ചതാ...... പക്ഷേ ഇതു പോലെ ആരും എന്നോട് പെരുമാറാറില്ല 😪😔

  • @peterparker4598
    @peterparker4598 5 ปีที่แล้ว +215

    Mujeeb sirnte fans
    They evade
    👇

    • @bathakerala1992
      @bathakerala1992 5 ปีที่แล้ว +2

      അനായാസം അനുഗ്രഹം

    • @peterparker4598
      @peterparker4598 5 ปีที่แล้ว

      @@bathakerala1992 😂😂

    • @fathimasuhra721
      @fathimasuhra721 5 ปีที่แล้ว +6

      ലൈക്കടിച്ചു. മടുത്തു. ഇനി ആരെങ്കിലു ഉണ്ടങ്കിൽ വരീൻ. Sir ന്റെ fan

    • @jak9817
      @jak9817 5 ปีที่แล้ว +1

      @@fathimasuhra721 😁😄

    • @fathimasuhra721
      @fathimasuhra721 5 ปีที่แล้ว +1

      @@jak9817 🙄

  • @cbworld6484
    @cbworld6484 5 ปีที่แล้ว +29

    നിങ്ങളുടെ ഈ വാക്കുകൾ എനിക്ക്‌ ഒരു വഴികാട്ടിയാവട്ടെ.
    സർ ചെയ്യരുത്‌ എന്ന് പറഞ്ഞ ഒന്ന് മുതലുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്‌😓.. അതെന്റെ വിവരമില്ലായിമയാണ്.. ഇന്ന് മുതൽ ഒരു മാറ്റമായിരിക്കും...😓😓..

  • @saranyasankar7683
    @saranyasankar7683 3 ปีที่แล้ว +1

    വൈകിയാണേലും video കണ്ടത് ഉപകാരപ്പെട്ടു... Tanks sir

  • @bijuphilipvilloth
    @bijuphilipvilloth 5 ปีที่แล้ว +11

    ഈ വിഷയത്തിന്
    ഒരു കമൻറ് രേഖപ്പെടുത്തുന്നതു പോലും
    അപക്വമാണെന്ന് തോന്നിപ്പോകുകയാണ്.... അത്രമാത്രം ഉന്നതമായതാണിത്

  • @mueenumon
    @mueenumon 5 ปีที่แล้ว +35

    ആരോടും പറയരുതെന്ന് പറഞ്ഞ കാര്യം , ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ വല്യ എടങ്ങാറാണ് sir , രഹസ്യങ്ങൾ താങ്ങാൻ കപ്പാസിറ്റി കുറവാണു

    • @ve7993
      @ve7993 5 ปีที่แล้ว +1

      Mon kure padu pedendi varum😄...pani urapp

  • @hayaschannel9164
    @hayaschannel9164 5 ปีที่แล้ว +5

    Sir.. ചിലത് നമ്മൾ ആരെങ്കിലും സഹായിക്കുന്നത് പബ്ലിക് നോട് പറയുന്നതായിരിക്കും നല്ലത്.. കാരണം അതൊരു മോട്ടിവേഷൻ ആവും മറ്റുള്ളവർക്ക്

  • @highlaghts6703
    @highlaghts6703 4 ปีที่แล้ว +1

    സാർ ഗുഡ് ഇൻഫോ ആൻഡ് ഗുഡ് ഡ്രസിങ്. ടീഷർട്ട് നേലും ബെറ്റർ ഷർട്ട്‌ ആണ്.... thnK Q

  • @shiharap1412
    @shiharap1412 2 ปีที่แล้ว +1

    Sir heart problems ne patti oru video idumo കുറഞ്ഞ പ്രായത്തിൽ തന്നെ നെഞ്ച് വേതന , അതെ പോലെ നെഞ്ച് കൊളുത്തൽ ഇത് എന്ത് കൊണ്ടാണ് വരുന്നത്

  • @vijiajesh5103
    @vijiajesh5103 4 ปีที่แล้ว

    താങ്കളുടെ ഒരു വീഡിയോ രാവിലെ എഴുന്നേറ്റു കേട്ടാൽ തന്നെ മനസിനു വല്ലാത്ത കുളിർമ ആണ് ............ നല്ല അവതരണം....... ഗോപിനാഥ് മുതുകാട് സാറിന്റെ ശബ്ദം... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @iveyanitha1408
    @iveyanitha1408 7 หลายเดือนก่อน

    ഈ അറിവ് നേരത്തെ മനസ്സിൽ ആക്കിയിരുന്നെങ്കിൽ ഒന്നും ആരോടും പറയില്ലായിരുന്നു 😊thank you sir 👍 message 🥰🥰❤️❤️❤️

  • @moidukkkattikulangara4240
    @moidukkkattikulangara4240 5 ปีที่แล้ว +2

    മറ്റുള്ളവരോട് പറയാനുള്ള കാര്യം എന്നാ എനിക്ക് പറയാൻ പറ്റാത്തതും ആയ കാര്യങ്ങൾ ഞാൻ എന്റെ കൂട്ടുകാരനോട് സ്വകാര്യമായി പറയും എന്നിട്ട് അവനോട് പറയും;നീ ഇതാരോടും പറയരുത് നിന്നോട് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ എന്ന് . അവനത് മിനിമം 10 ആളോട് സ്വകാര്യമായി പറഞ്ഞോളും എനിക്ക് സന്തോഷവും:

    • @itzmeazmi816
      @itzmeazmi816 5 ปีที่แล้ว

      😄😄😄

    • @shahaban8585
      @shahaban8585 5 ปีที่แล้ว

      കയ്യിൽ കിട്ടിയാൽ ഇടിച്ചു പൊളിച്ചെക്കണം

    • @drajithkumarY
      @drajithkumarY 5 ปีที่แล้ว

      ഹ ...ഹ...ഇത് എജ്ജാതി ട്രിക്ക് ആണ് ബ്രോ...

    • @vbpillai2660
      @vbpillai2660 5 ปีที่แล้ว

      അങ്ങനെ അതൊരു പരസ്യമായ രഹസ്യം ആകും. അല്ലെ..

    • @jaithrag5145
      @jaithrag5145 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

  • @veecee7009
    @veecee7009 5 ปีที่แล้ว +29

    എല്ലാത്തിനും കാരണം നമ്മൾ തന്നെ ... 😇😇

  • @raveeshaary
    @raveeshaary 5 ปีที่แล้ว +11

    Sir പറഞ്ഞതെല്ലാം ശരിയാണ്.. എല്ലാം അനുഭവത്തിൽ നിന്നും padichu...

  • @anasszain9410
    @anasszain9410 5 ปีที่แล้ว +166

    നമ്മുടെ രഹസ്യങ്ങള് മറ്റുള്ളവരെ ഷയര് ചെയ്താല് .,,, Oru ടൈമില്... തിരിച്ചടിക്കാന് സാദ്യത ഉണ്ട്..............

    • @Akshayjs1
      @Akshayjs1 5 ปีที่แล้ว +9

      അനുഭവം ഗുരു. 100 per true

    • @anasszain9410
      @anasszain9410 5 ปีที่แล้ว +2

      @@Akshayjs1 me

    • @Akshayjs1
      @Akshayjs1 5 ปีที่แล้ว

      @@anasszain9410 ente swabhavam thanne maaatti kalanju... nalla kidilan anubhavamanu enik umdayath

    • @anasszain9410
      @anasszain9410 5 ปีที่แล้ว +2

      @@Akshayjs1 ha

    • @Akshayjs1
      @Akshayjs1 5 ปีที่แล้ว +1

      @Pradeep Pradeep vallathoru feel thanne aanu ath.

  • @nainarhamza6579
    @nainarhamza6579 4 ปีที่แล้ว

    ആരെങ്കിലും അറിയാതെ അവരുടെ മനസ് നമുക്ക് മുന്നിൽ തുറന്ന് സംസാരിച്ചുട്ടുണ്ടെങ്കി അക്കാര്യങ്ങൾ പുറത്ത് പറയാതെ സൂക്ഷിക്കാൻ ഈ വീഡിയോ 100 % ഉപകാരപ്പെടും സ്വയം നന്നാവുക ലോകം നന്നാവും

  • @soumyavrg9552
    @soumyavrg9552 5 ปีที่แล้ว +5

    Damn Truth💯I agreed and I experienced some of them in my real Life. Some people acts like they are listening to our problems,but in real they are smiling deep inside,they are not going to help,apart from that they start to use our situations.

  • @vbpillai2660
    @vbpillai2660 5 ปีที่แล้ว +1

    ഈ vedio കണ്ട എല്ലാരോടും കൂടി ഒരു കാര്യം എനിക്ക് പറയാൻ ഉള്ളത്:
    വേറാരും ഇത് അറിയരുത് എന്നു പറഞ്ഞു നിങ്ങൾ സുഹൃത്തിനോട് പറയുന്ന എത്ര ആഴം ഉള്ള രഹസ്യവും ഒരിക്കൽ flash ആകും.
    എനിക്ക് ഇതു എന്റെ അനുഭവത്തിൽ നിന്നും കിട്ടിയ പാഠം ആണ്. ചില രഹസ്യങ്ങൾ നിങ്ങളുടെ മനസ്സിൽ തന്നെ ഒളിപ്പിക്കുന്നത് ആണ് safe.
    അല്ലേൽ അതു നിങ്ങളെ അപകടത്തിൽ ചാടിക്കും.

    • @aneetaantu604
      @aneetaantu604 5 ปีที่แล้ว

      njan ellarodum ellam thurannu parayana character aaa. panikalum orupad kittitund.

  • @footballshorts7349
    @footballshorts7349 4 ปีที่แล้ว +7

    ഇത് നേരത്തെ അറിഞ്ഞിരുന്നേൽ എനിക്ക് കുറച്ചു സുഹൃത്തുക്കളെ നഷ്ടമാവില്ലായിരുന്നു

  • @rafeekkp4124
    @rafeekkp4124 4 ปีที่แล้ว +28

    എല്ലാം കൈ വിട്ടതിനു ശേഷമാണല്ലോ ഇത് കേൾക്കുന്നത് hmmm. ഇനിയങ്ങോട്ട് ഫുൾ സ്റ്റോപ്പ്‌.

  • @mpn2128
    @mpn2128 4 ปีที่แล้ว +7

    "Secrecy is the enemy of intimacy. Every healthy relationship is built on a foundation of honesty and trust."

  • @heleenamn4779
    @heleenamn4779 5 ปีที่แล้ว +4

    സർ പറഞ്ഞത് എല്ലാം ശെരിയാണ്. എന്നോട് മിക്കവാറും എല്ലാപേരും അവരുടെ രഹസ്യമായ കാര്യങ്ങൾ പറയാറുണ്ട്. അതൊക്കെ ആരോടും പറയാതിക്കാൻ ഞാൻ നല്ല സൂക്ഷിക്കാറുണ്ട്. എന്നാലും ഒരു കാര്യം എന്റെ അമ്മയോട് പറഞ്ഞു പോയി അയ്യോ അതിനു മാസങ്ങളോളം ഞാൻ വിഷമിച്ചു.

  • @hybruh5669
    @hybruh5669 5 ปีที่แล้ว +25

    Sir, ee pettan dheshyam vernavarude swabhavam engene, gunangal, dhoshangal ennivaye petti oru video plsss

  • @mansoorollakkan3466
    @mansoorollakkan3466 5 ปีที่แล้ว +1

    ഈ വീഡിയേ ഇന്നലെ കണ്ടിരുന്നെങ്കിൽ എന്റെ ചാരിത്രം നഷ്ടപ്പെടില്ലായിരുന്നു ഞാൻ ഇന്നലെ എന്റെ രഹസ്യങ്ങൾ എല്ലാം ഒരാളോട് തുറന്ന് പറഞ്ഞു ഞാനിപ്പോൾ ഇനി എന്താ ചെയ്യാ

  • @aswiniraghu6098
    @aswiniraghu6098 5 ปีที่แล้ว +64

    Nammal mattorale kurich abhiprayam parayumbol...nammale kurich oru abhiprayam roopapedunnu...

  • @ramzankabeer
    @ramzankabeer 5 ปีที่แล้ว +4

    എന്റെ ലക്ഷ്യം ഞാൻ എന്റെ സുഹൃത്തിനോട് പറയും എന്നിട്ട് അത് നിറവേറ്റിട്ട് ,അടുത്ത ലക്ഷ്യം പറയും എന്നാലെ എനിക്ക് ഒരു "ഇത് "ഉണ്ടാകൂ

  • @josoottan
    @josoottan 5 ปีที่แล้ว +27

    എക്കോ വളരെ കുറഞ്ഞു. നന്നായിട്ടുണ്ട്. കണ്ടന്റ് പ്രത്യേകം പറയണ്ടതില്ലല്ലോ?

  • @aaduthoma8801
    @aaduthoma8801 5 ปีที่แล้ว +82

    ഇൗ video വളരെ late ആയിപ്പോയി.എനിക്ക് പലതും നഷ്ടപെട്ടു.

  • @vipin2335
    @vipin2335 5 ปีที่แล้ว +35

    വിഷമങ്ങൾ തുറന്ന് പറയുമ്പോ ഒരു തരത്തിൽ മാനസിക പിരിമുറുക്കത്തിലേക്കുള്ള അകലം കുറയുകയല്ലേ?

    • @priyasubu3343
      @priyasubu3343 5 ปีที่แล้ว +7

      വിഷമങ്ങൾ പറയാം,,,, അത്രക്കും വിശ്വാസം ഉള്ളവരോട് മാത്രം.....

    • @adamz7746
      @adamz7746 5 ปีที่แล้ว

      Yes u r correct...
      vishamangal parayumbol oru nalla suhrth, family members ivarodoke paranjal...nalloru advise nangalk tharunnu angine mind nalla freeyavunnu....
      Pakshe oro vyakthiye nokiyayirikanam vishamangal parayendath....
      Allenkil nangalk undaya vishamathinekal paranju poyallo enn orth kooduthal vishamamam undakum😊😊😊😊☺☺

    • @vipin2335
      @vipin2335 5 ปีที่แล้ว +4

      @@priyasubu3343 ഈ വിശ്വാസത്തിന്റെ കാര്യം അത്രക്ക് ഗ്യാരണ്ടി ഇല്ലത്തതാണ്, നാളെ അത് മാറി മറിയാം

    • @shahaban8585
      @shahaban8585 5 ปีที่แล้ว +8

      അടുത്ത സുഹൃത്തിനോട് മാത്രം അത്രക്കും പിരിമുറുക്കം ഉണ്ടെങ്കിൽ ജിമ്മിൽ പോകുക ദൈവത്തോട് അടുക്കുക നന്നായി പ്രാർത്ഥിക്കുക മുസ്ലിം ആണെങ്കിൽ നിസ്കാരം നില നിർത്തുക ഹിന്ദുവാണെങ്കിൽ എപ്പോളും അമ്പലത്തിൽ പോകുക ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക യാത്ര ചെയ്യുക ഒറ്റക്ക് കാറ്റും തണലും ഉള്ള സ്‌ഥലത്ത്‌ പോയി ഇരിക്കുക ഇത്രയൊക്കെ എനിക്ക് പറഞ്ഞു തരാൻ പറ്റു സന്തോഷം സ്വയം ആണ് ഉണ്ടാക്കേണ്ടത് ഇവിടെ 22 വയസ്സ് ആയി ഈ പറയുന്ന മാനസിക പ്രശ്നങ്ങൾ എനിക്ക് ഉണ്ടായിരുന്നു ഇപ്പൊ ഒരു കുഴപ്പമില്ല

    • @vipin2335
      @vipin2335 5 ปีที่แล้ว +2

      @@shahaban8585 ☺️☺️☺️

  • @amithaanil378
    @amithaanil378 4 ปีที่แล้ว +2

    Sir kalyanam kazhnj puthiyoru vtl povumpo nth thayyareduppa vendath..oru video upload cheyya mo

  • @kidszone9156
    @kidszone9156 5 ปีที่แล้ว +13

    Enthoo ,....ente vishamagal njaan aarodum parayaarilla.

  • @suneesvallil8557
    @suneesvallil8557 5 ปีที่แล้ว +50

    ഇനി ആരോടും ഒന്നും പറയില്ല

  • @jayaprasadvisvambharan4972
    @jayaprasadvisvambharan4972 5 ปีที่แล้ว +72

    ചുരുക്കം പറഞ്ഞാൽ ഒരക്ഷരം ആരോടും മിണ്ടരുത്...

    • @unaiskannur786
      @unaiskannur786 5 ปีที่แล้ว +1

      അതാണ്

    • @sebjrfilms1994
      @sebjrfilms1994 5 ปีที่แล้ว +2

      Silence is always better!

    • @mohd78652
      @mohd78652 4 ปีที่แล้ว

      Kuttikalod samsarikka . Apj Abdul Kalam philosophy

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว

      😆😆

  • @sudheeshks162
    @sudheeshks162 5 ปีที่แล้ว +16

    ഭാര്യയോട് പറയാൻ പറ്റാത്ത കാര്യം സുഹൃത്തിനോട് പറയാം പക്ഷെ ഏതൊക്ക കാര്യം പറയാം പറയരുത് എന്ന് ആദ്യം മനസിലാക്കണം സുഹൃത്തിൻ്റെ സ്വഭാവം മനസിലാക്കാൻ പറ്റണം

  • @sajichacko8123
    @sajichacko8123 5 ปีที่แล้ว +5

    Great sir you are great
    Full support keep going on

  • @renjithpsoman6830
    @renjithpsoman6830 4 ปีที่แล้ว +1

    ഇഷ്ടമായി വാക്കുകൾ ...
    നന്ദി അറിയിക്കുന്നു..

  • @7777simpleman7777
    @7777simpleman7777 5 ปีที่แล้ว +12

    Never and never share your personal secrets with anyone.., even to your best friend. If you feel so much stressed, reach out to a clinical psychologist or counsellor and no one else... Myself once an aspiring young doctor now finding not to commit suicide each single day. Only because I had trusted my years long friend and told him a personal secret. Even after 5 years I am still struggling from the "Brutus effect", career breakdown and other mental ripples....

    • @NakulNarayanan
      @NakulNarayanan 5 ปีที่แล้ว +4

      Don't worry bro... Everything will be alright one day... Miracles do happen.... I am telling from my experience. It's true. Never think about suicide. It is not at all needed if you have belief in yourself. All the best!!! 👍😊

  • @events4089
    @events4089 5 ปีที่แล้ว +15

    ചെറിയ കുട്ടികളുടെ body language നെ കുറിച്ച് ഒരു video ചെയ്യാമോ

  • @societyword4451
    @societyword4451 5 ปีที่แล้ว +56

    Enne pole Video kanumbol quit adikkanam enn thoni adikkathe awasanam vare kandavarano ningal👍

  • @sreeleshsreedharan6298
    @sreeleshsreedharan6298 5 ปีที่แล้ว +20

    പ്രണയം, വിവാഹം, ഇതു രണ്ടും പ്ലാൻ ചെയ്യുന്നത് ആരും അറിയരുത്.... വീട്ടുകാർ പോലും...

  • @charlesdivine6020
    @charlesdivine6020 4 ปีที่แล้ว

    Orennam koodi parayan vittu poyi social media il nammude feelings open aayi share cheyyaruth. Ippol ath orupad koodunund whatsapp status aayum fb status aayum post aayum whatsapp about aayum okke.And ini ithoke arod parayanam ennu choichal ningal daiva vishvasi aanengil prarthikumbo dhaivathod parayuka oru samathanam kitum😊

  • @hinascraftsworld3218
    @hinascraftsworld3218 5 ปีที่แล้ว +118

    അവരവരുടെ ശമ്പളവും ആരോടും പറയരുത് എന്നാണ് എന്റെ ഒരിത്

    • @zeyan9580
      @zeyan9580 5 ปีที่แล้ว

      Oh

    • @asifasurumi9016
      @asifasurumi9016 5 ปีที่แล้ว +15

      Athu choodikaan paadila ennulladhaanu ...aadhiyathea kaariyam

    • @ridhuishan4124
      @ridhuishan4124 5 ปีที่แล้ว

      faisal mk 😂

    • @zeeshashahan1348
      @zeeshashahan1348 5 ปีที่แล้ว

      faisal mk 😂😂😂👍

    • @deepakm.p1362
      @deepakm.p1362 5 ปีที่แล้ว +2

      ചോദിച്ചാൽ എങ്ങനെയാ പറയാ
      നാണക്കേട് അല്ലെ

  • @niyafathima384
    @niyafathima384 5 ปีที่แล้ว +5

    MT vlog positive energy തരുന്നു. Thank you sir 👍🌹

  • @geethamohan8947
    @geethamohan8947 ปีที่แล้ว

    ഇതിലും രണ്ടു കാര്യങ്ങൾ എനിക്ക് തിരുത്താൻ ഉണ്ട്. ഇപ്പോൾ മുതൽ തിരുത്തി.❤താങ്ക്സ് 💯

  • @fazilfirozc2413
    @fazilfirozc2413 5 ปีที่แล้ว +1

    Vyakthi enna nilayil parayaan padillenkilum samkhadana charity cheyyunnath purath paranjaal competition varum... ath naatukarku nallathaanu😍😍😘😘

  • @umeshm8861
    @umeshm8861 5 ปีที่แล้ว +5

    5:30 true for me ...my perseverance lost 😔

  • @sreekumarannairtp1833
    @sreekumarannairtp1833 3 ปีที่แล้ว +1

    നമ്മുടെ രഹസ്യങ്ങൾ തുറന്നു പറഞ്ഞു മറ്റുള്ളവരെ ഞെട്ടിയ്ക്കണം. ആ ഞെട്ടൽ കാണുന്നത് ഒരു രസമാണ്.
    നമ്മുടെ രഹസ്യം അറിഞ്ഞാൽ മറ്റുള്ളവർ നമ്മെഎന്നാ ചെയ്യാനാ? നാം ഹീറോ ആകും. അവരോ സീറോ.

  • @psidheequ
    @psidheequ 5 ปีที่แล้ว

    Mujeeb ക എനിക്കൊരു requst ഉണ്ട് . എങ്ങിനെ നല്ലൊരു പ്രസംഗികനാവാം . അല്ലങ്കിൽ എങ്ങിനെ സ്റ്റേജിൽ പേടിയില്ലെതെ സംസാരിക്കാം എന്ന topic ഒന്ന് ചെയ്യാമോ.. Pls .. Its സിദ്ധീഖ് from ചെമ്മാട്

  • @salabhsaver4546
    @salabhsaver4546 5 ปีที่แล้ว +24

    sir can you make a video about studies

  • @nandanasadanandan6568
    @nandanasadanandan6568 5 ปีที่แล้ว +5

    . Pashe enganavum inganoru character engana oralk undayi varunnathu? Ithokke paranju manasilakki tharan oralundavuka ennu parayunnath thanne bhagyam. Anganoral illatha kondum, kandu padikkan angane oral illatha kondum ayirikkullo ithundayi varunnath... anyway thanks

  • @055578196
    @055578196 5 ปีที่แล้ว +5

    Very good
    Keep going on 100%support

  • @athulvs2139
    @athulvs2139 4 ปีที่แล้ว +1

    Sir, Manasile prayasangal arodelum paranjal aswasam kittille? Manasil matram vakkan oru dhairyam vende? Weak ayittulla oralku atu pattumo? Ayalude worries kudille?

  • @jabbarabdul6310
    @jabbarabdul6310 4 ปีที่แล้ว

    നമ്മൾ ഒരു ഒരു age വരെ നല്ലതും തോഷവും share ചെയ്യുന്നവർ ആകുന്നു അതിന്റെ ബുദ്ധിമുട്ട് പിന്നീട് മനസ്സിൽ ആകുന്നു, മദർ ഫാദർ ഒഴികെ ആരോടും പറയാൻ പാടില്ല എന്നാകുന്നു എനിക് മനസ്സിൽ ആക്കാൻ സാദ്ദിക്കുന്നത്

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 ปีที่แล้ว

    ❤thank you sir.ithorupad helpful aayirikum...

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 4 ปีที่แล้ว

    വളരെയധികം ഗുണമുള്ള കാര്യങ്ങൾ ആണ് താങ്കൾ ചെയ്യന്ന ഓരോ വീഡിയോകളും

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +10

    മറ്റുള്ളവരുടെ രഹസ്യം പരസ്യം ആകുന്നവവർ നമ്മൾ, പരസ്യം ആകേണ്ട കാര്യങ്ങൾ രഹസ്യ ആയി വെക്കുന്നു നമ്മൾ ( ഇ പറഞ്ഞത് കൂടുതൽ കണ്ടു വരുന്നത് സ്ത്രീകൾക് ഇടയിലാണ്.. )
    Nb: സ്ത്രീകളെ അടിച്ചമർത്തിയതല്ല ഒരു സത്യം പറഞ്ഞുന്നുള്ള 🙏

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 5 ปีที่แล้ว

      😂

    • @sonuminu9828
      @sonuminu9828 5 ปีที่แล้ว

      😪😪😪

    • @manju6290
      @manju6290 5 ปีที่แล้ว +1

      ഫൈനൽ ആയിട്ടു ആ പോയിന്റ് ഇട്ടതു കൊണ്ട് മാത്രം വെറുതെ വിടു വാ😆

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว

      @@manju6290 😜😜🙏ഇല്ലങ്കിൽ ഫെമിനിസ്റ്റ് എന്നെ ഭിത്തിയിൽ ഒട്ടിക്കുമെന്ന് അറിഞ്ഞതു കൊണ്ടാണ് Nb വന്നത്. 😇😇😜

    • @manju6290
      @manju6290 5 ปีที่แล้ว

      @@mylifemyfamliy3836 ഹി ഹി 🤩🤩🤩😂

  • @pmurugan317
    @pmurugan317 5 ปีที่แล้ว +15

    Can you make motivational videos about studies as there are many distractions nowadays

    • @pmurugan317
      @pmurugan317 5 ปีที่แล้ว +1

      Please make a video on this

  • @raihanakk7760
    @raihanakk7760 5 ปีที่แล้ว +123

    എന്റെ കമന്റ്‌ പോലും രഹസ്യമാക്കി വെച്ച ഞാൻ

  • @princea89
    @princea89 3 ปีที่แล้ว +1

    നിങ്ങളുടെ കേരളത്തിലെ സുഹൃത്തുക്കളോട് പറയരുത് മറിച്ച് മറ്റ് സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളോട് പറഞ്ഞതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല പ്രത്യേകിച്ച് കേരളത്തിലെ നിങ്ങളുടെ സുഹൃത്തുക്കളോട് ഒരുകാരണവശാലും എന്ന ഒരു രഹസ്യവും പറയരുത്

  • @JerRy33340
    @JerRy33340 2 ปีที่แล้ว

    എന്റെ ലൈഫിൽ സംഭവിച്ചത്. ഇവിടെ comment ആയിട്ട് ഇട്ടാൽ. അത് പരസ്യം ആവില്ലേ അതുകൊണ്ട്.... ഞാൻ ആരോടും പറയുന്നില്ല. ( Sr പറഞ്ഞത് മുഴുവൻ സത്യമാണ് )

  • @sampvarghese8570
    @sampvarghese8570 3 ปีที่แล้ว

    മറ്റുള്ളവരോടു പറയാൻ പാടില്ലാത്ത രഹസ്യങ്ങൾ - Thank you Sir.

  • @vijilkv3679
    @vijilkv3679 5 ปีที่แล้ว +1

    Govt. Joliyulla aanungale kalyanam kazhichu vivahmochanam venmennu parayunna bharyamare kurich viedo cheyyamo, ippolathe eetavum valiya thattippu aanu ithu, ithinte koode domestic violence act 2005 case

  • @mrtrack1421
    @mrtrack1421 5 ปีที่แล้ว +24

    നിങ്ങൾ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു .എന്തേലും കിട്ടാൻ എപ്പോഴും അത് മനസിൽ കൊണ്ടു നടന്നാൽ .അത് നമ്മുടെ കയ്യിൽ എത്തും എന്നത് .എനിക്ക് bullet .duke. ഇത് രണ്ടും എന്റെ കയ്യിൽ എത്തി .കസിന്റെ ആണ് .അവർ ഗൾഫിൽ പോയപ്പോ കിട്ടി

  • @libinsaji5175
    @libinsaji5175 5 ปีที่แล้ว +4

    Sir . Fake friends nnea kurichu onnu adutha video il explain cheyamo

  • @latheeflathu1329
    @latheeflathu1329 5 ปีที่แล้ว +8

    മനസ്സിൽ ചില പ്രശ്നങ്ങൾ മൂടിക്കെട്ടിയാൽ മാനസികമായി സമ്മർദമുണ്ടാവില്ലേ