Swarggaputhree | Swarggagayike | Swarggam Thanirangi | Swarggamenna | Swarggavathil | Swarggathekkal
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- #v102 #Swarggam #swargga #oldisgold
Please enjoy the songs, share the TH-cam link to others for supporting the channel and kindly Subscribe.
ഗാനങ്ങൾ:
00:00 സ്വർഗ്ഗപുത്രീ നവരാത്രി
ചിത്രം: നിഴലാട്ടം (1970)
രചന: വയലാർ
സംഗീതം: ദേവരാജൻ
03:08 സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ
ചിത്രം: മൂലധനം (1969)
രചന: പി ഭാസ്കരൻ
സംഗീതം: ദേവരാജൻ
06:28 സ്വർഗ്ഗം താണിറങ്ങി വന്നതോ
ചിത്രം: വനദേവത (1977)
രചന: യുസഫലി കേച്ചേരി
സംഗീതം: ദേവരാജൻ
09:50 സ്വർഗ്ഗമെന്ന കാനനത്തിൽ
ചിത്രം: ചന്ദ്രകാന്തം (1974)
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം എസ് വിശ്വനാഥൻ
15:36 സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
ചിത്രം: കാണാത്ത വേഷങ്ങൾ (1967)
രചന: വയലാർ
സംഗീതം: ബി എ ചിദംബരനാഥ്
18:43 സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ
ചിത്രം: ദത്തുപുത്രി (1970)
രചന: വയലാർ
സംഗീതം: ദേവരാജൻ
Disclaimer:
These songs have been uploaded only for musical entertainment and as an archive of old Malayalam songs. I don't have any copyright of the audio used in this and by uploading this, I don't intend to violate the copyright of the respective owner/(s).
വർഷങ്ങൾക്ക് മുൻപു ആകാശവാണിയിൽ കൂടി ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഉള്ള ആ ദിനങ്ങൾ മറക്കാൻ പറ്റുന്നില്ല ദാസേട്ടന്റെ ശബ്ദം എന്നും നില നിൽക്കട്ടെ🙏🙏🙏👍👍👍🌹🌹❤❤❤ 7:41
🌹ജീവൻ തുടിയ്ക്കുന്ന പാട്ടുകൾ ഇവിടെ കമൻ്റിട്ടുള്ള മിക്കവരും പഴയ കാല സ്ഥരണയിലേയ്ക്കാണ് പോയിരിയ്ക്കുന്നത്. രാത്രി കിടക്കുമ്പോൾ ഹെഡ്ഫോൺ വെച്ച് കണ്ണ് മൂടി കേൾക്കണം ❤❤❤
സൂപ്പർ പാട്ടുകൾ.. ഇപ്പോഴും ഈ പാട്ടുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അണിയറയിൽ പ്രവർത്തിച്ചവർ കുറച്ചു പേർ എല്ലാം മൺ മറഞ്ഞു... പ്രണാമം...
അടിപൊളി ഗാനങ്ങൾ
പഴയ കാല ഓർമ്മകളെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നമധുര ഗാനങ്ങൾ... 👍🙏🏽
L
സ്വപ്നം കാണുമ്പോലെ മധുരം
ഒഹ്ഹ്ഹ് വളരെ സന്തോഷം ഉണ്ട് 🌹🌹🌹🌹🌹
പഴയകാലം ഇപ്പോഴത്തെ പോലെ സുഖ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എല്ലാത്തിനും വളരെ ദാരിദ്ര്യം ആയിരുന്നു.എന്നാലും ഈ പാട്ടുകളെല്ലാം കേൾക്കുമ്പോൾ ആ പഴയ കാലത്തിലെ അനുഭവങ്ങൾക്ക് ഒക്കെ ആയിരുന്നു കൂടുതൽ ജീവൻ എന്ന് തോന്നിപ്പോകും...
3:02 3:02
ഈപാട്ടുകൾ കേൾക്കുമ്പോൾ ആക്കാലത്തു ജനിച്ചിരുനെ ങ്കിൽ എന്ന് ഇപ്പോഴും എന്തൊരു മാധുര്യം 🙏🌹
All most all songs bringing us to the golden days of Malayalam music. I like all these songs particularly the last song Surgathekkal sundarmani ...
Best selection. Really appreciable. Thanks a lot
M E Aliyar. Mar Gregorios College of Law
ദാസ്സേട്ടന്റെ സ്വർഗീയ സ്വരമാധുരി...!!🙏
എല്ലാം ഹൃദയത്തിൽ അലിഞ്ഞു ചേർന്ന ഗാനങ്ങൾ ..!!👌👌☘️☘️🙏🙏
Premnazir , ഗോവിന്ദൻ കുട്ടി , ജോസ്പ്രകാശ് ബഹുദൂർ പോയി മറഞ്ഞു ഷീല ജീവിച്ചിരിക്കുന്നു 🙏🙏🙏🌹
Super songs
Tears are flowing from my eyes
മധുര മനോഹരം ഈ ഗാനങ്ങൾ ❤
So sweet songs,old is gold.
👍👍
സൂപ്പർ 💖💖💖🤩
👍👍
👌പാട്ടുകൾ
എല്ലാം നല്ല ഗാനങ്ങൾ. ഒരിക്കലും മടുപ്പു തോന്നില്ല. 🌹🌹🌹👍👍👍👌👌👌😃
മൂന്നു പാട്ടുകളും വയലാർ എന്ന ഗന്ധർവ്വ കവി യുട താണ്
മറക്കാനാവാത്ത സുന്ദര ഗാനങ്ങൾ 🤩
എല്ലാ ഗാനവും❤
Very xcellent songs
Thanks 🙏
സൂപ്പർ പാട്ടുകൾ ❤❤❤❤
അതി മനോഹരം
Thank you 🙏
Very Nice Songs
❤❤❤❤❤❤❤🙏
ശരിക്കും എന്റെ കുട്ടി കാലം ഓർമ വരുന്നു ❤❤❤❤❤
Super
👍👍
ഞാനും ഈ പാട്ടുകളോടൊപ്പ० എന്നും ജീവിച്ചെങ്കിൽ?
❤❤❤❤❤
👍🙏
👌👌👌
👍
👍
❤
എവർഗ്രീൻ പാട്ടുകൾ
👍👍
👌👌🥰🥰
a .. മറക്കാൻ കഴിയല്ല ഈ ഗാനങ്ങൾ
ജോസപ്രകാശ് പാടി അഭിനയിച്ച നിർത്ശാല സിനിമ 🎉
👍
നിഴലാട്ടം എന്ന സിനമയിലെ പാട്ടാണ് സ്വർഗ്ഗ പുത്രീ നവരാത്രി🙏
❤❤❤🎉😅😮😅
Ashikasàjeèvan
It boring
Sorry 🙏
Super
❤❤❤❤❤