ഡി.വിനയചന്ദ്രൻ /ഒറ്റ വാക്കാം പ്രേമം/ആലാപനം/ ഡോ. ഏ.എസ്. പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #ഇടശ്ശേരി #മലയാളം #kumaranasan #അയ്യപ്പപ്പണിക്കര് #2024 #prabhavarma #കവിത #മലയാളംകവിത #onv #ഐക്യം #Malayala Kavithakal#മലയാളം കവിതകൾ# വള്ളത്തോൾ#vallathol Kavithakal#ശിഷ്യനും മകനും#ulloor#Kumaranasan# വീണപൂവ്# ചണ്ഡാലഭിക്ഷുകി#ചെറുശ്ശേരി#എഴുത്തച്ഛൻ#അധ്യാത്മരാമായണം കിളിപ്പാട്ട്# രാമായണം#കർക്കി
    ഒറ്റ വാക്കാം പ്രേമം
    കടലു കരയുന്നു: എനിക്കു കൂട്ടായൊരു കടലു വരില്ലെന്നോ? കതിരോൻ കലമ്പുന്നു: എനിക്കു കൂട്ടായൊരു കതിരോൻ വരില്ലെന്നോ? എൻറെ വാക്കിനു കൂട്ടായ് എല്ലാരും വരില്ലെന്നോ? കടലായ് കതിരോനായ് കവിയും കനക്കുന്നു ചുറ്റിലും ചവിററില ക്കിളികൾ ചിലയ്ക്കുന്നു: ഞങ്ങളാം കവിക്കൂട്ടം ഞങ്ങളാം സഹൃദയർ! ഞാൻ പൊട്ടിച്ചിരിച്ചില്ല ഞാൻ പൊട്ടിക്കരഞ്ഞില്ല. കാടാകെയിളകുന്ന മേഘഗർജനം കേട്ടു മുമ്പേപോമെഴുത്തച്ഛൻ മൊഴിയുന്നതു കേട്ടു ഒററയ്ക്കു നടക്കുക വേഗത്തിൽ നടക്കുക ശക്ടിയെ ശിവനേയും ധ്യാനിക്ക സദാനേരം ഒരുനാളൊരു പ്രേമ വിഹ്വലൻ ദുഃഖാകുലൻ ഋതുഭേദത്തിൻ ധ്വനി ഭേദങ്ങളറിഞ്ഞവൻ
    അറിയും നിന്നെയവ ന്നാനന്ദം വർധിക്കുമ്പോൾ അറിയും ലോകം നിന്നെ, എന്നെയുമുപേക്ഷിച്ചു പോക നീ ബുദ്ധാത്മാവേ നിന്നിലുണ്ടല്ലോ നൃത്തം ചെയ്യുന്ന സദാശിവം
    ഒരു നാളൊരുനാളെ ന്നോതുന്നു കതിരോനും കടലും-കവിയുടെ വാക്കൊറ്റവാക്കാം പ്രേമം
    മാസം#വൈലോപ്പിള്ളി#ഇടശ്ശേരി# ജി ശങ്കരക്കുറുപ്പ്# പികുഞ്ഞിരാമൻ നായർ#ഓഎൻവി# സുഗതകുമാരി#എൻ വി കൃഷ്ണവാര്യർ# കക്കാട്#കടമ്മനിട്ട#അയ്യപ്പപ്പണിക്കർ#ബാലാമണിയമ്മ#എ അയ്യപ്പൻ#ബാലചന്ദ്രൻ ചുള്ളിക്കാട്

ความคิดเห็น • 7

  • @AjiAji-e8g
    @AjiAji-e8g 21 วันที่ผ่านมา +2

    ❤❤❤🎉. Fantastic. Kavitha🎉❤❤❤
    ❤❤❤supper. Alapanam❤❤
    ❤❤❤🎉❤❤. Ishttayi❤❤🎉❤❤

  • @emmanuelmathew6003
    @emmanuelmathew6003 21 วันที่ผ่านมา +2

    ❤❤❤❤❤

  • @krishnakripa6152
    @krishnakripa6152 21 วันที่ผ่านมา

    🙌

  • @girijanarayanan86
    @girijanarayanan86 20 วันที่ผ่านมา

    ❤😊

  • @girijanarayanan86
    @girijanarayanan86 20 วันที่ผ่านมา

    '❤😊

  • @jayalalitha1690
    @jayalalitha1690 21 วันที่ผ่านมา +1

    ❤❤❤

  • @ktbaburaj
    @ktbaburaj 19 วันที่ผ่านมา

    ❤❤❤❤