Water proofing/വാട്ടർ പ്രൂഫിങ്ങ് | वाटर प्रूफिंग | dr fixit water proofing നമുക്ക് തന്നെ ചെയ്യാം |

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #വീട് ചോർച്ച#വീട് വിള്ളൽ#ടെറസ് വിള്ളൽ#Rainforced#ultra
    waterproofing, waterproofing treatment, water proofing treatment roof, water proofing treatment roof malayalam, waterproofing treatment wall, waterproofing treatment for water tank, water proofing treatment roof in tamil, waterproofing roof, waterproofing treatment in bathroom, waterproofing paint

ความคิดเห็น • 200

  • @noushadalimk8700
    @noushadalimk8700 3 ปีที่แล้ว +18

    വീഡിയോ കണ്ട് ഞാൻ ചെയ്തു .. ലീക്ക് എല്ലാം ഇപ്പോൾ നിന്നിട്ടുണ്ട് .. Thank you Bro:

    • @hasnasworld9577
      @hasnasworld9577 2 ปีที่แล้ว

      Ith evide kitum

    • @malappurampets6254
      @malappurampets6254 2 ปีที่แล้ว

      ലീക്ക് നല്ലോണം ഉണ്ടായിരുന്നോ

  • @arunmohan4135
    @arunmohan4135 3 ปีที่แล้ว +5

    Terase il Small Crack ok undel ithu kondu use ago..

  • @johnsajis2301
    @johnsajis2301 2 ปีที่แล้ว +1

    Thank you brother for this helping video 👍

  • @manuppabiza
    @manuppabiza 2 ปีที่แล้ว +1

    Very good Presentation 👍🌹

  • @smeerpalliative7064
    @smeerpalliative7064 3 ปีที่แล้ว +1

    Good my dear. I will try. Thank you dear 🙏🤲👍

  • @binujoseph0
    @binujoseph0 3 ปีที่แล้ว +2

    ഞാനും ഡോക്ടര്‍ ഫിക്ക്സ്സിറ്റിന്‍റെ വാട്ടര്‍ പ്രൂഫ് കുറെ നാളുകള്‍ക്കുമുമ്പു എന്റെ ടെറസ്സും, sunshide എല്ലാം അടിച്ചു. വലിയ ഒരു ഏരിയ തന്നെ ആണ്. ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ hairline cracks വീണിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ അടിച്ചത് കുറച്ചു വട്ടത്തില്‍ ഇളകി വന്നിട്ടുണ്ട്. ഈയിടെ ഒരു വാട്ടര്‍ പ്രൂഫിങ് പ്രേസെന്‍റഷനില്‍ സീമെന്‍റ് ചേര്‍ക്കുമ്പോള്‍ ഇങ്ങനൊയൊക്കെ സംഭവിക്കും എന്നെഴുതിയിരുന്നു. എനിക്കും അങ്ങനെ പറ്റി. അതിനും മുംബ് ഒരാള്‍ എക്‍ദേശം ഒരു ലക്ഷം രൂപ മുടക്കി എന്നെ കൊണ്ട് വാട്ടര്‍ പ്രൂഫ് ചെയ്യിച്ചു. എല്ലാം ഫ്ലോപ് ആയി.

    • @saraths4138
      @saraths4138 3 ปีที่แล้ว +1

      Cheyyan ariyatha panikar cheythittaanu...

    • @111binish
      @111binish 2 ปีที่แล้ว +1

      Yes it's flop method

  • @basilio4488
    @basilio4488 2 ปีที่แล้ว +1

    ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ
    ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.

  • @murukeshaswathy9232
    @murukeshaswathy9232 3 ปีที่แล้ว +19

    1 St കോട്ട് ചെയ്ത് ഉണങ്ങി കുറഞ്ഞത് 15മണിക്കൂർ കഴിഞ്ഞ് 2ndകോട്ട് ചെയ്താൽ കൂടുതൽ റിസൾട്ട്

    • @deepupparappa
      @deepupparappa 2 ปีที่แล้ว

      Koode onnum cherkathe use cheyathlo 🤔

  • @subairnanath8528
    @subairnanath8528 4 ปีที่แล้ว +1

    Thnks bro.. Valare upakaram

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +6

    Thank u brother ഒരുപാട് ഉപകാര പ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു

    • @Sa-ow4wf
      @Sa-ow4wf 3 ปีที่แล้ว

      Result indo?

  • @mahanafaheem7143
    @mahanafaheem7143 2 ปีที่แล้ว +1

    Thank you

  • @jooblyjoobly1404
    @jooblyjoobly1404 3 ปีที่แล้ว +12

    മൂന് വർഷം മുമ്പ് ഞാൻ ചെയ്തു സൂപ്പർ

  • @photophactoryweds8883
    @photophactoryweds8883 3 ปีที่แล้ว +1

    Tnq use full 💯

  • @nishadnishad3249
    @nishadnishad3249 3 ปีที่แล้ว +4

    100 liter adhava 20 literinte 5 bottile kond work cheydhadha njan

  • @mathewthomas7045
    @mathewthomas7045 2 หลายเดือนก่อน

    Glass leak enu any solution?

  • @forestkitchencookingchanne9900
    @forestkitchencookingchanne9900 3 ปีที่แล้ว

    Help full. Thanks

  • @zas1971
    @zas1971 2 ปีที่แล้ว +1

    Video thumb nail kaanikkunnathu Dr.Fixit 302, bakshe videovil parayunnathu 301 ennu. Sathyaavastha enthaann ?

    • @musthafavattaloor
      @musthafavattaloor  2 ปีที่แล้ว

      Thumbnil ചുമ്മാ ഗൂഗിളിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് വെച്ചതാണ്

  • @marryatevents
    @marryatevents ปีที่แล้ว

    Very good video keep going.

  • @sajeevsaji6196
    @sajeevsaji6196 3 ปีที่แล้ว +4

    ഓടിട്ട വീട്ടിൽ പറ്റുമോ. ഭയങ്കര ചോർച്ച 😔😔

  • @akhilka5799
    @akhilka5799 3 ปีที่แล้ว +1

    Chilapo one year nikkan chance undu

  • @andullach9774
    @andullach9774 3 ปีที่แล้ว +1

    Super

  • @Adhil-x2
    @Adhil-x2 4 ปีที่แล้ว +2

    സൂപ്പർ

  • @cornerflagmalayalam6419
    @cornerflagmalayalam6419 4 ปีที่แล้ว +4

    💚👏

  • @soniprasad3081
    @soniprasad3081 3 หลายเดือนก่อน

    ഞാനും drwfix it ചെയ്തു, ഒരു വർഷം ലീക് പോയി കിട്ടി, വീണ്ടും വന്നു

    • @musthafavattaloor
      @musthafavattaloor  2 หลายเดือนก่อน

      ഒന്ന് കൂടെ ഉഷാറാക്കി ചെയ്യൂ

  • @anashwarajoseph6468
    @anashwarajoseph6468 3 ปีที่แล้ว +1

    Kollam poli

  • @Adhil-x2
    @Adhil-x2 3 ปีที่แล้ว

    Help full video 😍

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว +1

    ഇത്. ഷിറ്റ് ട്ട. വീട്ടിൽ ശരി യാകുമോ. ഷിറ്റ്. പൊട്ട് ന്നു ണ്ട ങ്കിൽ.

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      മാവ് രൂപത്തിൽ ആക്കി പൊട്ടുള്ള ഭാഗത്തു ഉപയോഗിക്കുക 👍

  • @deepupparappa
    @deepupparappa 2 ปีที่แล้ว +1

    Dr. Fixit mathram aayit use cheyyamo

    • @musthafavattaloor
      @musthafavattaloor  2 ปีที่แล้ว +1

      Dr fixit & cement

    • @deepupparappa
      @deepupparappa 2 ปีที่แล้ว

      @@musthafavattaloor jk white cement 🤔 ok aano

    • @musthafavattaloor
      @musthafavattaloor  2 ปีที่แล้ว

      എല്ലാ സിമെന്റും ഉപയോഗിക്കാം

  • @unnikrishanankn9962
    @unnikrishanankn9962 3 ปีที่แล้ว

    Cimite tank Leek marumo

  • @assassinscreed3605
    @assassinscreed3605 3 ปีที่แล้ว

    Nice bro... 👌

  • @jzmedia5799
    @jzmedia5799 3 ปีที่แล้ว +3

    Whait ciment mathiyoo?

    • @assassinscreed3605
      @assassinscreed3605 3 ปีที่แล้ว

      Of course

    • @athirankk6112
      @athirankk6112 2 ปีที่แล้ว

      വൈറ്റ് സിമന്റ്‌ പാടില്ല. Gray സിമന്റ്‌ തന്നെ വേണം

  • @cambridgecmccambridgecmc2221
    @cambridgecmccambridgecmc2221 3 ปีที่แล้ว +2

    Ee liquid adichal leake marumo..?...arenglum ithu pole chythu success ayitundo..?

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว +1

      Perfect ok നല്ല ടൈറ്റിൽ മിക്സ്‌ ചെയ്ത് അടിക്കുക

  • @shajihi57
    @shajihi57 4 ปีที่แล้ว +3

    Hi bro awesome 👏 thank for the advice

  • @sidheekkt3791
    @sidheekkt3791 4 ปีที่แล้ว +1

    Njan try cheithu nokki

  • @amnumedia1725
    @amnumedia1725 4 ปีที่แล้ว +4

    💚👌👍

  • @shadhilktpes4522
    @shadhilktpes4522 2 ปีที่แล้ว

    ഞാനും ചെയ്തു. ഒക്കെയാണ്

  • @rafeeasee5612
    @rafeeasee5612 3 ปีที่แล้ว

    ഇതിലും നല്ല പ്രൊഡക്ട് ഇണ്ട് mapaei അടിപൊളി സാധനം

    • @ahmadabdullah4149
      @ahmadabdullah4149 3 ปีที่แล้ว

      Pl tell me

    • @rafeeasee5612
      @rafeeasee5612 3 ปีที่แล้ว

      @@ahmadabdullah4149 nalla sathanam mapei

    • @Sa-ow4wf
      @Sa-ow4wf 3 ปีที่แล้ว

      Leak nikkumo? Rate etrya

    • @rafeeasee5612
      @rafeeasee5612 3 ปีที่แล้ว

      @@Sa-ow4wf mammal chith koduttin sooper

    • @sivajith88
      @sivajith88 2 ปีที่แล้ว

      Try Elephant shield

  • @AniBoo-jl2ik
    @AniBoo-jl2ik 2 ปีที่แล้ว

    ഷീറ്റും ഭിത്തിയും തമ്മിൽ ഉള്ള ജോയിന്റ് ലിക്
    അപ്പൊ ഇത് ഉപയോഗിക്കമോ

    • @musthafavattaloor
      @musthafavattaloor  2 ปีที่แล้ว

      പരീക്ഷിച്ചിട്ടില്ല

  • @sivajith88
    @sivajith88 2 ปีที่แล้ว +1

    Have you seen Elephant shield....it is now available in Kerala

    • @mathewsmathew4648
      @mathewsmathew4648 ปีที่แล้ว

      Kerala ത്തിൽ കിട്ടുമോ Elephant Shield

    • @sivajith88
      @sivajith88 ปีที่แล้ว

      @@mathewsmathew4648 yes

  • @rameshn6767
    @rameshn6767 2 ปีที่แล้ว

    ക്രാക്ക് കണ്ടുപിടിക്കുന്നതും അത് വൃത്തിയാക്കുന്നതും ആണ് കാണേണ്ടത്

    • @musthafavattaloor
      @musthafavattaloor  2 ปีที่แล้ว

      Next വീഡിയോ ഉണ്ടാകും 😍

  • @vijithviji4951
    @vijithviji4951 3 ปีที่แล้ว +1

    👍👍

  • @alfazily709
    @alfazily709 3 ปีที่แล้ว +2

    Thanks 👏👏👌👌👌

  • @shafimeeras365
    @shafimeeras365 3 ปีที่แล้ว +1

    ഗുഡ്

  • @user-j414
    @user-j414 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @sajimufeed9323
    @sajimufeed9323 3 ปีที่แล้ว +1

    Ushar

  • @tijothomas1110
    @tijothomas1110 3 ปีที่แล้ว +2

    എന്താണ് 200 മില്ലി Bottle വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പറയുക

  • @tomthomasnellimalayil2933
    @tomthomasnellimalayil2933 2 ปีที่แล้ว

    Can we use it for asbestos?

  • @musthafapariyarath6775
    @musthafapariyarath6775 3 ปีที่แล้ว

    New vataloor ano abide kanditonde

  • @honor9n154
    @honor9n154 3 ปีที่แล้ว +5

    ഇത് ചൈത് എന്റെ paisa പോയത് മെച്ചം pine sheet അടിച്ചു 😒

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      ഒരു പരിധി വരെ പ്രയോജനം കിട്ടും

    • @sivajith88
      @sivajith88 2 ปีที่แล้ว

      Try elephant shield

  • @shihabk7989
    @shihabk7989 3 ปีที่แล้ว

    super

    • @abdurrahmankp1945
      @abdurrahmankp1945 2 ปีที่แล้ว

      വിള്ളൽ പുറത്ത് കാണാതെ വെള്ളം ഇററു വീഴുന്നു എന്ത് ചെയ്യും ,

  • @sfcreativity4272
    @sfcreativity4272 ปีที่แล้ว

    👌👍

  • @rathishkumar6125
    @rathishkumar6125 2 ปีที่แล้ว +1

    This is not right!! this crack before cutting and use polyurethane sealant your problem permanently solve

    • @narayanankadankod4858
      @narayanankadankod4858 5 หลายเดือนก่อน

      Please send name of the sealant for permanent solution

  • @shajahanshaju1747
    @shajahanshaju1747 3 ปีที่แล้ว +1

    ഇപ്പോള് ചോർച്ച ഉണ്ടാവറുണ്ടോ

  • @jimmyjoy1766
    @jimmyjoy1766 ปีที่แล้ว

    Drying time?

  • @BAVA194
    @BAVA194 3 ปีที่แล้ว

    ഭിത്തിയിൽ ഉള്ള ചോർച്ചക്ക് ഇത് പറ്റുമോ ഭായ്

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      ഭിത്തിയുടെ പുറം ഭാഗത്ത്‌ പുട്ടി തേക്കുന്ന പോലെ തേക്കുക

  • @muhammedsinanch214
    @muhammedsinanch214 2 ปีที่แล้ว

    Way to 100k views

  • @sreeleshkt364
    @sreeleshkt364 3 ปีที่แล้ว

    Eth pettenn unangumo, mazhakalath nadakumo

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      പറ്റും. സെറ്റാകുവോളം മഴ തട്ടരുത്

    • @sreeleshkt364
      @sreeleshkt364 3 ปีที่แล้ว

      @@musthafavattaloordr fixit 1 ltr entha rate

  • @mohammedpothuvath1839
    @mohammedpothuvath1839 3 ปีที่แล้ว +2

    ഒരു ബോട്ടല്‍ വേണം

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      ഹാർഡ് വേഴ്സ്ൽ ബന്ധപ്പെടുക

    • @saraths4138
      @saraths4138 3 ปีที่แล้ว

      Available in all hardware shop

    • @ashrafaashraf2187
      @ashrafaashraf2187 3 ปีที่แล้ว

      YELLA. PAINT. KADAYILUM KITTUM.VILA 320 Rs.

  • @sulaikhakm3491
    @sulaikhakm3491 3 ปีที่แล้ว

    വീടിന്റെ ചുമരിൽ വരുന്ന വിള്ളൽ എങ്ങനെ മാറ്റാം

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      പുട്ടിയിട്ട് പെയിന്റ് ചെയ്യുക 😄

    • @sulaikhakm3491
      @sulaikhakm3491 3 ปีที่แล้ว

      @@musthafavattaloor thanks

  • @mskutty8929
    @mskutty8929 3 ปีที่แล้ว

    മഴ സമയം അടിക്കാൻ പറ്റുമോ

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      അടിച്ച് ഒരു ദിവസം മഴഏൽക്കാതെ നോക്കണം

  • @JoysrTVM
    @JoysrTVM 6 หลายเดือนก่อน

    ❤❤❤❤❤❤

  • @vijithchembakasseri8324
    @vijithchembakasseri8324 3 ปีที่แล้ว +7

    200ml prize എത്ര??????

    • @shereefkoya4169
      @shereefkoya4169 3 ปีที่แล้ว +1

      80

    • @__-bk5yz
      @__-bk5yz 3 ปีที่แล้ว

      ഒരു ലിറ്റർ 150 രൂപ

  • @startechstore8600
    @startechstore8600 2 ปีที่แล้ว

    നല്ല ജലദോഷം ഉണ്ടായത് കൊണ്ട് സൗണ്ടൊന്നും ശരിയല്ല. ക്ഷമിക്കണം ☺️

  • @sanusanfeer7512
    @sanusanfeer7512 ปีที่แล้ว

    ചുവരിൽ ഇത് അടിക്കാൻ പറ്റോ

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 ปีที่แล้ว

    White സിമന്റ് അല്ലെ നല്ലത്?

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      രണ്ടും കുഴപ്പമില്ല

    • @athirankk6112
      @athirankk6112 2 ปีที่แล้ว

      വൈറ്റ് സിമന്റ് പാടില്ല. ഗ്രേ സിമന്റ്‌ തന്നെ വേണം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      @@athirankk6112 112 PIDIFIN 2K ആയാലോ?..(in a box cement and liquid)
      Bathroomiil
      Terasil 301 adichu

    • @athirankk6112
      @athirankk6112 2 ปีที่แล้ว

      @@mariyammaliyakkal9719 ഞാൻ പറഞ്ഞത് dr. ഫിക്സിറ്റിൽ ചോർച്ചക്കുവേണ്ടി അടിക്കുമ്പോൾ gray സിമന്റ്‌ ആണ് ചേർക്കേണ്ടതെന്നാണ്. മിക്കവരുടെയും ഒരു സംശയമാണ് ഗ്രേ സിമെന്റ്നേക്കാൾ സ്ട്രോങ്ങ്‌ ആണല്ലോ വൈറ്റ് സിമന്റ് എന്ന്. പക്ഷെ dr. ഫിക്സിറ്റിൽ ഗ്രേ സിമെന്റ് ആണ് ചേർക്കേണ്ടതെന്നു അതിൽ വ്യെക്തമായി പറയുന്നുന്നുണ്ട്. ഞാൻ ഈ രണ്ടു സിമെന്റും ഉപയോഗിച്ചു അപ്ലൈ ചെയ്തതാണ്. But gray സിമന്റ്‌ ഉപയോഗിച്ച് അടിച്ച ഭാഗത്തു ഒരു കുഴപ്പവുമില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      @@athirankk6112 ok brother thank you...

  • @kunjumonhaneefa1387
    @kunjumonhaneefa1387 2 ปีที่แล้ว

    😎😎

  • @jaseeljase9231
    @jaseeljase9231 2 ปีที่แล้ว

    സദാ സിമന്റ് മതിയോ അതോ വൈറ്റ് സിമന്റ് പറ്റോ

  • @abhijith5662
    @abhijith5662 3 ปีที่แล้ว +1

    Ith evda kittum

  • @mohamednisar2344
    @mohamednisar2344 4 ปีที่แล้ว +1

    പിന്നെ മഴ വന്നോ

    • @rameesck4138
      @rameesck4138 4 ปีที่แล้ว

      താങ്ക്സ്

  • @vasantha3694
    @vasantha3694 3 ปีที่แล้ว

    It is agood ingormation for a lot of people

  • @rosem3182
    @rosem3182 2 ปีที่แล้ว

    ഓക്കേ ന്നോകാം

  • @kunjhapu252
    @kunjhapu252 2 ปีที่แล้ว

    ഈ സാധനം എവിടുന്ന് കിട്ടും

  • @sreejithnarayanan8503
    @sreejithnarayanan8503 3 ปีที่แล้ว +1

    R u musthafa

  • @hameed122
    @hameed122 2 ปีที่แล้ว

    E product nallad aano?

    • @musthafavattaloor
      @musthafavattaloor  2 ปีที่แล้ว +1

      നല്ല രീതിയിൽ apply ചെയ്‌യാൽ ഉഷാറാണ്

    • @hameed122
      @hameed122 2 ปีที่แล้ว

      idinte kaalavadi ethra kollam?

    • @musthafavattaloor
      @musthafavattaloor  2 ปีที่แล้ว

      Yes

  • @sunnymichael8276
    @sunnymichael8276 2 ปีที่แล้ว +7

    എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ കഴിയുമെങ്കിൽ പണിക്കാരുടെ ആവശ്യം ഇല്ല

  • @ashrafvp1541
    @ashrafvp1541 3 ปีที่แล้ว +2

    Terrace നല്ല പോലെ വൃത്തി ആക്കണം. അതു കണ്ടില്ല

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      വൃത്തിയാക്കിയിട്ടുണ്ട്

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว +1

    ഇത് പോരാ sidex ഉപയോഗിക്കു

  • @HSHafiCreation
    @HSHafiCreation 3 ปีที่แล้ว

    Like

  • @hamzathalithannimatthan9767
    @hamzathalithannimatthan9767 3 ปีที่แล้ว

    use fully

  • @ratheesh8462
    @ratheesh8462 3 ปีที่แล้ว +1

    എല്ലാം കളക്ട് ചെയ്ത് ഫെയിലിയർ

  • @Hareesh_Haridas
    @Hareesh_Haridas 3 ปีที่แล้ว +1

    200 ml prize ethra varum....?

  • @sugathanvadukkumchery582
    @sugathanvadukkumchery582 2 ปีที่แล้ว

    A
    H

  • @prasannannair772
    @prasannannair772 2 ปีที่แล้ว

    ഫോൺ നമ്പർ ഒന്നും താരുമോ

  • @rara8899
    @rara8899 3 ปีที่แล้ว +2

    ഞാൻ 40 ലിറ്റർ യൂസ് ചെയ്‌തു

    • @riyaskhan9943
      @riyaskhan9943 3 ปีที่แล้ว

      Rate എത്ര ആയി?

  • @logicsnmagics5168
    @logicsnmagics5168 ปีที่แล้ว

    Crack ആണെങ്കിൽ ഇങ്ങനെ Styrene Butadiene സിമന്റ് ചേർത്ത് അടിച്ചാൽ ഒരു ഫലവും ലഭിക്കില്ല.
    വിള്ളലുകൾ കോട്ടിംഗ് കൊണ്ട് അടയ്ക്കുക പ്രയാസം.
    ചൂട് കൊണ്ട് വീണ്ടും വിള്ളൽ തുറന്നു പോകും.

    • @musthafavattaloor
      @musthafavattaloor  ปีที่แล้ว

      വിള്ളൽ വലുതാണെങ്കിൽ ഫസ്റ്റ് crack seal ചെയ്യണം

  • @hasnasworld9577
    @hasnasworld9577 2 ปีที่แล้ว

    Evide kitm pls

  • @noushad9984
    @noushad9984 3 ปีที่แล้ว +4

    Waste product ഞാൻ യൂസ് ചെയതു

    • @nizarchemba377
      @nizarchemba377 3 ปีที่แล้ว

      നീ വാങ്ങിയത് fixt.ഡ്യൂപ്ളിക്കേറ് ആയിരിക്കും

    • @ashrafvp1541
      @ashrafvp1541 3 ปีที่แล้ว

      ആദ്യം പൂപ്പൽ നീക്ണം

  • @jayanpk8622
    @jayanpk8622 2 ปีที่แล้ว

    അത് അടിചതിനു ശേഷമുള്ള വീഡിയോ ഉണ്ടോ പിന്നീട് ലീക്ക് ഉണ്ടായൊ

    • @musthafavattaloor
      @musthafavattaloor  2 ปีที่แล้ว

      Usefull ആണ് 👍but
      ഒരു കോട്ട് അടിച്ചതിനു ശേഷം രണ്ട് ദിവസം കഴിഞ്ഞു ഒരു കോട്ട് കൂടി അടിച്ചാൽ കൂടുതൽ നല്ല റിസൾട്ട്

  • @fayiskavanur4943
    @fayiskavanur4943 3 ปีที่แล้ว

    Numbar kittumo

  • @sajeeshcp9350
    @sajeeshcp9350 3 ปีที่แล้ว

    😈😈😈😈😈😱😱

  • @H-sherin
    @H-sherin 3 ปีที่แล้ว

    ഇത് കൊണ്ടു ഒന്നും ലീക്ക് തീരൂല

    • @musthafavattaloor
      @musthafavattaloor  3 ปีที่แล้ว

      Perfect ആയി apply ചെയ്യണം

    • @shamnadshasha1109
      @shamnadshasha1109 ปีที่แล้ว

      @@musthafavattaloor ഇത് എത്ര ചെയ്താല്ലും കാര്യം ഇല്ല

    • @shamnadshasha1109
      @shamnadshasha1109 ปีที่แล้ว

      @@musthafavattaloor അടിക്കുന്ന സ്ഥലം ആദ്യം വൃത്തിയാക്ക് ഫുൾ സിമന്റ് ആണല്ലോ

  • @sam6016
    @sam6016 3 ปีที่แล้ว +1

    Rong mixiing

  • @chinginoski
    @chinginoski 2 ปีที่แล้ว

    പൊട്ടൻ

  • @ratheesh8462
    @ratheesh8462 3 ปีที่แล้ว +1

    ഡോക്ടർ ഫിക്സ് ഇതിനെക്കുറിച്ച് നീയാദ്യം പോയി ഒരു പടി അത് ചുമ്മാ ഉടായിപ്പ് അതൊക്കെ നമ്മൾ ഉപയോഗിച്ച് ഒരുപാട്

  • @sidheekhkadavath5206
    @sidheekhkadavath5206 2 ปีที่แล้ว

    Pls.nambar.sand

  • @shanavasap2113
    @shanavasap2113 4 ปีที่แล้ว +1

    Super

  • @najiyashameer5809
    @najiyashameer5809 ปีที่แล้ว

    സൂപ്പർ