മെൻസ്ട്രൽ കപ്പ്, കോപ്പർ ടി : ഇവയുടെ ഇസ്ലാമിക വിധിയെന്ത്? അറിയാത്ത സ്ത്രീകൾ ഇത് കേൾക്കണം

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    IFSHAUSSUNNA BLOG
    bit.ly/2ULzeOo
    www.ifshaussunna.in
    IFSHAUSSUNNA
    WHATSAPP GROUP
    bit.ly/2yirk7z
    bit.ly/2QOENKL
    FACEBOOK PAGE
    അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
    bit.ly/2yirk7z

ความคิดเห็น • 21

  • @rajeenapp1599
    @rajeenapp1599 7 หลายเดือนก่อน +3

    നല്ല അവതരണം.അർഹമായ പ്രതിഫലം നാഥൻഉസ്താദിന് നൽകട്ടെ🤲

  • @khadeejaa7143
    @khadeejaa7143 7 หลายเดือนก่อน +2

    മാഷാ അള്ളാ അൽഹംദുലില്ലഹ് വളരെ ഉപകാരപ്രതമായ vedio ഒരു പാട് സംശയങ്ങൾക്ക് നിവാരണമായി അൽഹംദുലില്ലാഹ് ഉസ്താദിനും കുടംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @LifetableTip4u
    @LifetableTip4u 7 หลายเดือนก่อน +1

    ഇത് പ്രായ പൂർത്തി ആയ കുട്ടികൾക്ക് രക്ഷിതാക്കൾ വാങ്ങി കൊടുക്കേണ്ടതും ഇത്തരം ആരോഗ്യവും മതപരവുമായ വീഡിയോകളിലൂടെ കൃത്യമായ ധാരണ നൽകേണ്ടതുമാണ്

  • @asnakader5786
    @asnakader5786 7 หลายเดือนก่อน

    Upakarapradamaya vedeo🎉

  • @LifetableTip4u
    @LifetableTip4u 7 หลายเดือนก่อน

    മാഷാ അല്ലാഹ്

  • @sameerayousaf1013
    @sameerayousaf1013 7 หลายเดือนก่อน

    Alhamdulillah

  • @hus9559
    @hus9559 7 หลายเดือนก่อน

    الحمد لله جزاكم الله خيرا امين

  • @Amjxdd
    @Amjxdd 26 วันที่ผ่านมา

    Coper t undayirikke maranappettàl endenkilum kuzhappam undo. Islamika vidi?

  • @fathimafathima4717
    @fathimafathima4717 7 หลายเดือนก่อน

    ഈ ഉസ്താദ് ന് ഇതല്ലാതെ ഒന്നും പറയാനില്ലേ റബ്ബേ അല്ലാഹ് നീ കാക്കണം റബ്ബേ ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  7 หลายเดือนก่อน

      ഇതെന്താ ഇത്ര മോശപ്പെട്ട സംഗതിയാണോ.🤭🤭

  • @user-qt1dy1ir6l
    @user-qt1dy1ir6l 7 หลายเดือนก่อน

    അറിയുന്ന അന്യ മതസ്തനുമായി കുറ്റബോധംത്തോട് കൂടി sex ചെയ്യുകയും പിന്നീട് വന്നപ്പോൾതട്ടിമാറ്റിഓടുകയും ചെയ്യുന്നത സ്വപ്നം കണ്ടാൽ ഉള്ള വ്യക്കാനം പറഞ്ഞു തരുമോ

    • @-munnas6uj
      @-munnas6uj 2 หลายเดือนก่อน

      അയാളുമായി പ്രണയത്തിൽ ആണോ

  • @LifetableTip4u
    @LifetableTip4u 7 หลายเดือนก่อน

    500 രൂപ കൊടുത്താലും 10 കൊല്ലം പാഡ് വാങ്ങുന്ന കാഷും അത് കൈകാര്യം ചെയ്യുന്ന റിസ്ക് ഒന്നുമില്ല

  • @ahlahiba6705
    @ahlahiba6705 7 หลายเดือนก่อน +3

    Ethokee Enthinaa usthaathee ningel Parayunneth naanamillee

    • @KamarunnusaAbbu
      @KamarunnusaAbbu 7 หลายเดือนก่อน +1

      Edhil endhaan oru nanaked

    • @-munnas6uj
      @-munnas6uj 2 หลายเดือนก่อน +1

      എന്ന പിന്നെ ആരും ഒന്നും പറയണ്ട അല്ല പിന്നെ
      അപ്പോ പിന്നെ മദ്രസയിൽ പഠിക്കുമ്പോ ഉസ്താദ് മാർ പറഞ്ഞു തരുന്നതോ അവർ നാണം എന്ന് കരുതി അന്ന് പറഞ്ഞു തന്നില്ലായിരുന്നെങ്കി നമുക്കൊന്നും ഒന്നും അറിയുമായിരുന്നില്ല ഒരു കാര്യവും

  • @LifetableTip4u
    @LifetableTip4u 7 หลายเดือนก่อน

    ഇത് മൂന്ന് സൈസ് മെഡിക്കൽ ഷോപിലും ഒൺലൈനിലും ലഭിക്കും (Small, Medium, Large)

    • @LifetableTip4u
      @LifetableTip4u 7 หลายเดือนก่อน

      കുട്ടികളായാലും വലിയ ശരീര പ്രകൃതി ഉള്ളവർ മീഡിമോ ലാർജോ വാങ്ങേണ്ടതാണ്

  • @hayy1900
    @hayy1900 7 หลายเดือนก่อน +1

    ഇതൊക്കെ പുരുഷൻ മാർ പറയുന്നത് ഈ ഉസ്താദ് നു ഇതൊക്കെ പറയാൻ ഒരു ഉളുപ് ഇല്ലേ

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  7 หลายเดือนก่อน +9

      ഇത് ഇത്ര മോശപ്പെട്ട സംഗതിയാണോ? ഉസ്താദുമാർ പറയാതെ നിങ്ങളെങ്ങനെയാണ് ഇതിന്റെ മസ്അല അറിയുക?!