ഇന്ത്യക്കാരുടെ H-1B visa ക്ക് സംഭവിക്കുന്നത് | Dhruv Rathee | Malayalam | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 348

  • @paulnilayattingal9108
    @paulnilayattingal9108 4 วันที่ผ่านมา +155

    ഇതിനേക്കാൾ ഒക്കെ ഏറ്റവും രസമായി തോന്നുന്നത് അമേരിക്കയിലും യൂറോപ്പിലും മറ്റ് വികസിത രാജ്യങ്ങളിലും ജനങ്ങൾ അവരുടെ വിലപ്പെട്ട വോട്ടവകാശം ബാലറ്റ് പേപ്പറിൽ സത്യസന്ധമായി തങ്ങൾ വിചാരിക്കുന്ന ആൾക്ക് തന്നെ എത്തിച്ചേരും എന്ന് ഉറച്ച വിശ്വാസത്തിൽ രേഖപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും കേടായ ഇവിഎം മെഷീനുകളിൽ തങ്ങൾ വിശ്വസിച്ചു ചെയ്യുന്ന വോട്ടുകൾ എവിടേക്കാണ് പോകുന്നത് എന്നതിന് ഒരു വിശ്വസ്തതയും ഇല്ലാതെ മണ്ടന്മാരായി ഇപ്പോഴും വോട്ട് ചെയ്യാനായി ഒരു ദിവസത്തെ പണിയും കളഞ്ഞു കാത്തു നിൽക്കുന്നു

    • @salessales6287
      @salessales6287 4 วันที่ผ่านมา +9

      കോൺഗ്രസ്സ് ജയിച്ച തിരഞ്ഞെടുപ്പുകളിലും EVM ഉടായിപ്പ് ആയിരുന്നു.

    • @MuneerA-xg2fq
      @MuneerA-xg2fq 4 วันที่ผ่านมา +1

      ​@@salessales6287കോൻഗ്രസ്സ് ജയിച്ച കാര്യമല്ലടാ മണ്ടാ പറഞ്ഞത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഒരിക്കലും വിഷ്യവസിനീയമല്ലാ

    • @alameen4766
      @alameen4766 4 วันที่ผ่านมา

      ഇന്ത്യയിലെ ഏതു പാർട്ടി ആയാലും അതിലെ എല്ലാവനും കള്ളന്മാർ തന്നെ. വർഷങ്ങളായി വോട്ട് ചെയ്യാറില്ല.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠

    • @aslamzubair97
      @aslamzubair97 4 วันที่ผ่านมา +9

      @@salessales6287 But ee evm machine maattan nokki pidikkappettath bjpyudeth maathramaan

    • @aslamzubair97
      @aslamzubair97 4 วันที่ผ่านมา

      @@salessales6287 ath pole 5 viralil mashi itt 5 vote cheytha minor..ithum purath vannath bjpyudeth mathramaan

  • @floccinaucinihilipilification0
    @floccinaucinihilipilification0 4 วันที่ผ่านมา +99

    ജയ് ട്ര൦പ് ജീ💪😌🔥
    ഇന്ത്യക്കാ൪ സ്വന്ത൦ നാട്ടിൽ വരൂ...🙏
    ഇവിടേ മോദി ജി നിങ്ങൾക്കായി ഇഷ്ട൦ പോലേ തൊഴിൽ തരു൦.
    ഗോ മാതാക്കളേ നോക്കാനു൦ അവരുടേ ഭവനങ്ങൾ വൄത്തിയാക്കാനു൦ നാട്ടിൽ ആളേ കിട്ടാനേയില്ല😢😞😔🐮
    ക്യാ൯സറിനേ വരേ ചെറുക്കാ൯ കഴിയുന്ന വിശുദ്ധ ഭവനങ്ങളാണ് അത്.❤

    • @Babumon4078
      @Babumon4078 4 วันที่ผ่านมา +10

      🤣🤣

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 4 วันที่ผ่านมา +5

      😂😂😂

    • @Guest-uo3rp
      @Guest-uo3rp 4 วันที่ผ่านมา +5

      PINNE GRAMANGHALILOKKE KAKKOSUKAL STAPPIKKAN AALE KITTANILLA

    • @subiram4506
      @subiram4506 4 วันที่ผ่านมา +4

      😅😅

    • @sherifathayyil1141
      @sherifathayyil1141 4 วันที่ผ่านมา +3

      😂😂😂😂

  • @MotoG04-tg6mg
    @MotoG04-tg6mg 4 วันที่ผ่านมา +13

    Sunitha thatha assalai alakkum

  • @gracythomas8353
    @gracythomas8353 4 วันที่ผ่านมา +30

    ചേച്ചിക്ക് വോട്ട് ചെയ്തു അങ്ങേരെ ഒന്ന് തോൽപ്പിച്ചുകൂടായിരുന്നോ.

    • @hubburasool5719
      @hubburasool5719 4 วันที่ผ่านมา +4

      അയ്യോ സങ്കടമായൊ😂

    • @vindinol
      @vindinol 4 วันที่ผ่านมา +9

      ചേച്ചിയ്ക്ക് കണ്ഠ പ്രക്ഷോഭം നടത്താനും സമ്പാദിക്കാനും മാത്രമേ അറിയു

    • @NajeebAttassery
      @NajeebAttassery 4 วันที่ผ่านมา

      ഹോ.. ചേച്ചിയുടെ ഫുദ്ധി റോക്കറ്റ് ആണല്ലോ. കാനഡ ഇസ്രായേലിന് ശേഷം 52ആം സ്റ്റേറ്റ് ആണെന്നാണോ കരുതിയത്?

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 4 วันที่ผ่านมา +1

      ചേച്ചിക്ക് ട്രൗമ്പച്ചായനെ ആരുംവിമർശിക്കുന്നത് ഇഷ്ട്ടമല്ല!അച്ചായൻ ചേച്ചീടെ ബന്ധുവാണെന്ന് സുനിതക്കറിയില്ലേ 😂

    • @sominijohnjohn4173
      @sominijohnjohn4173 4 วันที่ผ่านมา

      ​@@hubburasool5719Enn chudu

  • @shanoopkm-jh4wm
    @shanoopkm-jh4wm 4 วันที่ผ่านมา +12

    ഈ വിഡിയോ ട്രബ്....അതികാരത്തിൽ വന്നതിൽ സന്തോശിക്കുന്ന എല്ലാ ഇന്ത്യക്കാരും കാണണം

  • @crbinu
    @crbinu 4 วันที่ผ่านมา +21

    അമേരിക്കക്ക് നല്ലത് trump തന്നെ.

    • @mohamedikbalkk6858
      @mohamedikbalkk6858 4 วันที่ผ่านมา

      ഇന്ത്യക്കും ലോകത്തിനും നല്ലതല്ല

  • @Muhammed-l1y
    @Muhammed-l1y 4 วันที่ผ่านมา +6

    ദൃവ് മോദിക്കെതിരെ സംസാരിച്ചത് കൊണ്ട് അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും ശരിയാവണമെന്നില്ല.
    ഈ വീഡിയോയിൽ ഇപ്പോൾ നടക്കുന്ന യുദ്ധത്തെ കുറിച്ച് ഒരു കാര്യവും പറഞ്ഞിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് ഇപ്പോഴുള്ള ആഗ്രഹം അമേരിക്ക ചുമത്തുന്ന നികുതിയും immigrant policies ഒന്നുമല്ല
    യുദ്ധങ്ങളെല്ലാം അവസാനിച്. ലോകം സമാധാനത്തോടെ നിലനിൽക്കണമെന്നാണ്.
    ട്രമ്പ് വന്നാൽ യുദ്ധങ്ങൾക് എന്ത് സംഭവിക്കുമെന്ന് ദൃവ് പറഞ്ഞിട്ടില്ല
    അതാണ് ഇപ്പോൾ പ്രസക്തം.

  • @shajispeech123
    @shajispeech123 4 วันที่ผ่านมา +45

    യു ട്യൂബിന് വള...വള സംസാരിക്കുന്നല്ല ഇലക്ഷൻ വിജയം, അമേരിക്കയിലെ ജനങ്ങളാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്, ഒരു രാജ്യത്തിന് അവരുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ അവകാശം ഉണ്ട് 👍

    • @sreeramank.n9999
      @sreeramank.n9999 4 วันที่ผ่านมา +3

      Yes. Every country decides their ruler based on their understanding. It is meaningless for others to criticize on that. If americans do not bother about his criminal charges why should we bother

    • @babuaugustine13
      @babuaugustine13 4 วันที่ผ่านมา

      ഒന്നും പറയണ്ടാ. തീട്ടം ചവിട്ടി കുഴയ്ക്കുന്ന വൃത്തികെട്ട വഴികൾ തെരഞ്ഞെടുക്കും സുനിത. കേരളം എങ്ങനെ പിണറായി വിജയനെ ചുമക്കുന്നത് എന്ന് ചോദിച്ചാൽ സുനിത കമ്യൂണിസ്റ്റ് പക്ഷം ചേർന്ന് മറുപടി തരും. നരേന്ദ്ര മോദിയെപ്പറ്റി ചോദിച്ചാൽ വിരോധാഭാസം പറയും. ഒരു വൃത്തികെട്ട......

    • @commentismyweakness7004
      @commentismyweakness7004 4 วันที่ผ่านมา +11

      അവകാശം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞോ 🙄
      അവർക്ക് അതിനുള്ള അവകാശം ഉള്ള പോലെ മറ്റുള്ളവർക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്.. സുഹൃത്ത്‌ പോലും ഈ അവകാശം ഉപയോഗപ്പെടുത്തിയാണല്ലോ ഇവിടെ കമന്റിൽ അഭിപ്രായം പറഞ്ഞത്.. അതിനാൽ മറ്റുള്ളവരുടെ വ്യക്‌തി സ്വാതന്ത്ര്യത്തിൽ സുഹൃത്തും ഇടപെടേണ്ടതില്ല..
      ഉള്ള കാര്യം പറയുമ്പോൾ അത് "വള വള" ആണെന്ന് പറയുന്നത് ഒഴിവാക്കി അത് തെറ്റാണെന്ന് പറ്റുമെങ്കിൽ തെളിയിച്ചു കാണിക്കുക. അതാണ് ചങ്കൂറ്റം.. അതല്ലാതെ "വള വള" വിമർശന കമന്റ്‌ ഇടുകയല്ല ചെയ്യേണ്ടത്

    • @shebaabraham687
      @shebaabraham687 4 วันที่ผ่านมา

      ഹമാസിനെ ഹിസ് ബുള്ളെയും പിന്തുണയ്ക്കുന്നവർക്ക് ഇങ്ങനെയല്ലേ പറയാൻ പറ്റൂ പിന്നെ യുദ്ധം ചെയ്യുന്നതിൽ താല്പര്യമുള്ള ആളല്ല കിംഗ് ജോങ് വരെ ഒതുക്കിയ ആളാണ് ട്രംപ് ചൈനയ്ക്ക് വരെ അല്പം പേടിയുള്ളത് ട്രംപിന്ആണ് ഇന്ത്യാരെയും പ്രത്യേകിച്ച് മലയാളികളെ വരെ സർക്കാർ പദവികൾ കൊടുക്കുന്നു

    • @babuaugustine13
      @babuaugustine13 4 วันที่ผ่านมา +2

      @@shajispeech123 അവകാശം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ഒരു ചോദ്യം കാണുന്നു. അയാൾ ഒരുപാട് നീട്ടി എഴുതിയിട്ടുണ്ട്. എന്നാൽ മാന്യദ്ദേഹമേ, അമേരിക്കക്കാർ നിർവഹിച്ച അവകാശത്തെ, അവർ ഒരാളെ ജയിപ്പിച്ചതിനെ സുനിതയ്ക്ക് ഇഷ്ടപ്പെട്ടില്ല, അവർ വിമർശിക്കുകയായിരുന്നു - അല്ലേ ❓ സുനിതയുടെ ആ നിലപാടിനെ ആരും വിമർശിച്ചുകൂടാ എന്നുണ്ടോ ❓ താങ്കൾ പക്ഷം പറയാൻ വന്നതുകൊണ്ടാണ് ചോദ്യം. ഇനി ഇതേ സുനിതയോട് താങ്കൾ ചോദിക്കൂ - പിണറായി വിജയനെ ജയിപ്പിച്ച കേരളക്കാരെപ്പറ്റി എന്താണ് തോന്നുന്നത് എന്ന് ❓ അപ്പോൾ കാണാം കമ്യൂണിസ്റ്റ് സുനിതയെ. കേരളം മുടിച്ചുകൊണ്ടിരിക്കുന്നത് ഒന്നും പുത്തിയിൽ തെളിയില്ല.
      എല്ലാം രാഷ്ട്രീയ നിലപാടുകൾ മാത്രം എന്ന് മനസിലാക്കുക.

  • @Future-Things-2025
    @Future-Things-2025 4 วันที่ผ่านมา +18

    സൈബർ ഇടങ്ങളിൽ മാത്രം ലോകം കാണുന്ന ഒരു ജനതയായി
    ഇന്നത്തെ ജനത മാറിയിരിക്കുന്നു യഥാർത്ഥ കാഴ്ചകളിലേക്ക് ജനം മടങ്ങുന്നത് വരെ ഇനിയൊരു മാറ്റം
    ഉണ്ടാവണമെന്നില്ല ഏറ്റവും അധികം പണം ചിലവഴിച്ചു കണ്ടാന്റുകൾ ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്നവർക്കും
    ഉച്ചത്തിൽ സംസാരിക്കുന്നവർക്കും
    കള്ളങ്ങൾ പറയുന്നവർക്കും മാത്രം വിജയം എന്നിടത്തേക്ക് ലോകം ചുരുങ്ങിയിരിക്കുന്നു

    • @dili9510
      @dili9510 4 วันที่ผ่านมา +1

      അതെ സുനിതയുടെ 1 m സബ്സ്രിബേർസ് സത്യം 😢

  • @paulnilayattingal9108
    @paulnilayattingal9108 4 วันที่ผ่านมา +41

    ഇന്ത്യയിൽ ലോകസഭ ഇലക്ഷൻ എല്ലാ സംസ്ഥാനത്തും ഒരു ദിവസം തന്നെ നടത്തണം ഇലക്ഷൻ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ തന്നെ ഫലപ്രഖ്യാപനം നടത്തണം ,അല്ലാതെ ഇലക്ഷൻ കഴിഞ്ഞ് ഒരു മാസം വരെ കാത്തിരുന്നു ഫലപ്രഖ്യാപനം നടത്തുന്ന പരിപാടി നിർത്തലാക്കണം ഈ ഒരു മാസത്തിനുള്ളിൽ എന്തെല്ലാം തിരുമറി നടത്താൻ കഴിയും ഇവിഎം മെഷീനുകൾ നിർത്തലാക്കണം വലിയ ബാലറ്റ് പെട്ടികളിൽ ജനങ്ങൾ തങ്ങളുടെ വോട്ടവകാശം സമർപ്പിക്കണം ,വലിയ പെട്ടികൾ അത്ര പെട്ടെന്ന് ജനങ്ങൾക്ക് എടുത്തുകൊണ്ടുവാൻ കഴിയുകയില്ല എന്നാൽ ഒരു ചാക്കിൽ ഇപ്പോഴത്തെ ഇവിഎം മെഷീനുകൾ കുറഞ്ഞത് പത്തെണ്ണം എങ്കിലും എടുത്തുകൊണ്ടു പോകാൻ കഴിയും

    • @lisgeo9250
      @lisgeo9250 4 วันที่ผ่านมา +5

      Yes താങ്കളുടെ അഭിപ്രായത്തോടു100%യോജിക്കുന്നു

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys 4 วันที่ผ่านมา +2

      👍👍👍

    • @Puppythemagicaldog
      @Puppythemagicaldog 4 วันที่ผ่านมา +1

      🤭🤭🤭🤭

  • @jejothomas
    @jejothomas 4 วันที่ผ่านมา +10

    കേൾക്കാൻ എത്ര സുന്ദരം, 25 വർഷം ഞാൻ ഒരു muslim👋 രാജ്യത്ത് ജോലി ചെയ്യുന്നു. എനിക്ക് ആ രാജ്യത്തിന്റെ പാസ്പോർട്ട്‌ വാങ്ങി തരാൻ കഴിയുമോ, വേണ്ട ഒരു ഗോൾഡൻ vissa എങ്കിലും 😂😂😂. Stop wokism

    • @MalayalaDiary
      @MalayalaDiary 4 วันที่ผ่านมา +9

      കാൽ നൂറ്റാണ്ടായി അവിടെ തന്നെ ജോലി ചെയ്ത് ജീവിക്കുന്നു. എന്തുകൊണ്ട് പാസ്പോർട്ട് തരുന്ന ഒരു രാജ്യത്തേക്ക് താങ്കളെ അടുപ്പിക്കാതിരിക്കുന്നു😂

    • @aju9187
      @aju9187 4 วันที่ผ่านมา

      Athin america christian raajyam aano myre 😂?

    • @vincywales9046
      @vincywales9046 4 วันที่ผ่านมา

      Make a proper comparison.
      സ്വദേശികൾ വിദേശികളെക്കാൾ കുറവുള്ള ഏതെങ്കിലും ഒരു രാജ്യത്ത് ഗ്രീൻ കാർഡോ സിറ്റിസൺഷിപ്പോ അനുവദിക്കുന്ന സമ്പ്രദായം ഉണ്ടോ?
      In 2023 United States had 47.8 million immigrants, representing 14.3% of the total population.
      In Middle Eastern Muslim countries that's not the case. They already have a huge population of immigrants. അവർക്ക് ഇനി ഗ്രീൻ കാർഡും, സിറ്റിസൺഷിപ്പും കൂടി കൊടുക്കേണ്ട താമസമേ ഉളളൂ, അറബികളെ എപ്പോൾ ചവിട്ടി പുറത്താക്കി എന്ന് ചോദിച്ചാൽ മതി. 😊

    • @jabish-d6z
      @jabish-d6z 3 วันที่ผ่านมา

      ഗോൾഡൻ വിസക്ക് മാനദണ്ഡങ്ങൾ ഉണ്ട്, നിങ്ങൾ യോഗ്യനാണെങ്കിൽ അപേക്ഷിക്കാം നിങ്ങൾക്ക് കിട്ടും. അല്ലാതെ വീട്ടിൽ കൊണ്ട് തരുമെന്ന് വിജാരിച് ഇനി ഒരു 25 കൊല്ലം ഇരുന്നാലും തഴമ്പ് വരത്തെ ഉള്ളൂ.
      മുസ്ലിം രാജ്യത്ത് തന്നെ പോലെ വെറും കോബ്ബൂസ് മാത്രം തിന്നാൽ കിട്ടുന്നതിന്റെ 99% കയ്യിൽ തന്നെ കാണും. പാസ്പോർട് കിട്ടുന്ന രാജ്യത്തേക്ക് അങ്ങ് ചെല്ല് tax അടച്ചു കളിക്കാനെ നേരം കാണൂ.
      പറ്റുവാണേൽ അറബിയോട് നിങ്ങൾ കാലിലെ കെട്ട് അഴിച്ചു തരാൻ പറ. എന്നിട്ട് ഏതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോ.

    • @ajmalsaddam4838
      @ajmalsaddam4838 3 วันที่ผ่านมา

      Thanikku budhimuttanel ingu porede...25 varsham avide ninnallle ellam undakkiyathu..avante oru golden visa...

  • @MathewAlex-hc4bf
    @MathewAlex-hc4bf 4 วันที่ผ่านมา +5

    I don't understand why Sunitha is staying at a Christian country . Since she openly insults Christian faith .

  • @sankark5421
    @sankark5421 4 วันที่ผ่านมา +12

    ഏതോ രാജ്യത്ത് ഒളിച്ച് ഇരുന്ന് വിഡിയോ ഇടുന്ന ഇയാൾ മഹാന്‍ തന്നെ. മനുഷ്യത്വ വിരുദ്ധരുടെ രോമാഞ്ചം.

  • @Joshua956-q8s
    @Joshua956-q8s 2 วันที่ผ่านมา +4

    ട്രമ്പിന്റെ ആശയങ്ങൾ അമേരിക്ക ഏറ്റെടുത്തു

  • @47shaji117
    @47shaji117 4 วันที่ผ่านมา +18

    അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി പറഞ്ഞു തന്നു. അതിന് പ്രത്യേകമായി നന്ദി അറിയിക്കുന്നു.❤
    ധ്രുവിന്റെ വീഡിയോകൾ ശരാശരി മലയാളിക്ക് മനസ്സിലാക്കിത്തരാൻ സുനിത കാണിക്കുന്ന താല്പര്യത്തിന് അഭിനന്ദനങ്ങൾ..❤

  • @govind369-u1m
    @govind369-u1m 4 วันที่ผ่านมา +14

    എന്തായാലും തീവ്രവാദികൾ നന്നായി പേടിച്ചിട്ടുണ്ട് 😂😂😂. അത് Comment box ൽ കാണാം 👇

  • @AngithGopinath
    @AngithGopinath 4 วันที่ผ่านมา +22

    Sudappi sunitha on fire 😂😂

    • @Sasura7349
      @Sasura7349 4 วันที่ผ่านมา +6

      😂😂

    • @praveenkv6746
      @praveenkv6746 3 วันที่ผ่านมา +4

      Sudapi Sunitha thatha

  • @rajendrancg9418
    @rajendrancg9418 4 วันที่ผ่านมา +9

    എന്ത് ചതിയും ചെയ്ത് വിശുദ്ധനാകാവുന്നൊരു കാലാവസ്ഥയിലാണ് ലോകം ! യുദ്ധം പൊട്ടി മുളച്ച് മരണം വളർന്ന് പന്തലിച്ച് നിൽക്കുന്ന മനോഹരമായ കാഴ്ച്ചയും കാണാം......

  • @raimadams
    @raimadams 4 วันที่ผ่านมา +2

    ദ്രുവ് അനുവാദം തന്നതിൽ സന്തോഷം, അഭിനന്ദനങ്ങൾ 🙏.
    പറ്റുമെങ്കിൽ എല്ലാ വീഡിയോയിലും കടപാട് പറഞ്ഞാൽ നല്ലത് 🙏

  • @thomasjohn2653
    @thomasjohn2653 4 วันที่ผ่านมา +2

    Election തീയതി നവമ്പറിലെ ഒന്നാം ചൊവ്വാഴ്ച എന്നുള്ളത് പൂർണ്ണമായി ശരിയല്ല. ഒന്നാം തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ച എന്നതാണ് രീതി. November 1 ഹാലോവിൻ ഡേ ആയാൽ അത് ഒഴിവാക്കാൻ ഉള്ള ലഘുവായ മാർഗ്ഗം. അങ്ങനെ അപൂർവ്വമായി രണ്ടാം ചൊവ്വാഴ്ചയും തെരഞ്ഞെടുപ്പ് നടക്കും.

  • @anands9194
    @anands9194 4 วันที่ผ่านมา +4

    ഹഹാ,എന്തൊരു മനോഹരമായ ഒരു ഭരണമായിരുന്നു അമേരിക്കയിൽ കഴിഞ്ഞ 4 വർഷം. ഇപ്പൊൾ Trump വേണ്ട അല്ലേ?

  • @ranistanley1101
    @ranistanley1101 4 วันที่ผ่านมา +30

    ധ്രുവിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു. Great Drew❤

    • @dili9510
      @dili9510 4 วันที่ผ่านมา +4

      ധ്രുവ് കുറ്റപ്പെടുത്തിയിട്ടുണ്ടെങ്ങി അമേരിക്കക്കാരെടുത്തത് ശരിയായ തീരുമാനം ആണു 😂

  • @rahulps4258
    @rahulps4258 4 วันที่ผ่านมา +4

    Chechiyude oroo satisfaction🤣

  • @adarshavishnu3457
    @adarshavishnu3457 4 วันที่ผ่านมา +21

    സുനിത മാഡത്തിന്റെ കരച്ചിൽ ഇത് വരെ തീർന്നില്ലേ 😂😂

  • @williamjoseph432
    @williamjoseph432 4 วันที่ผ่านมา +3

    Anganyengilum US il ulla enginners, innovators India il tiricheti evidute gvnmnt ne press cheytu evde entengilum changes konduvarate.

  • @ebinvarghesep
    @ebinvarghesep 4 วันที่ผ่านมา +5

    H1b visa ഉള്ള അഞ്ചു ലക്ഷ്യം പേർക്ക് അത് പോയാൽ നമ്മൾകെന്താണ്? We should focus on our growth. More chance of India getting better FII funding compare to China once trump comes in.

  • @iloveuriya
    @iloveuriya 3 วันที่ผ่านมา +1

    Sunitha, You're wrong. I am not sure you have any idea about US immigration. I was on h1-b around for 15 years never faced any issues from Trump administration As long you have decent salary and h1-b from good company they won't disturb you. They bother you only if you use third party companies or Indian Bodyshop.

  • @naveennavz2074
    @naveennavz2074 4 วันที่ผ่านมา +4

    Druv chettanod onnu avide irunnu konakkaathe veliyilekk irangi varaan para .. varilla avan athe pattu athu pole ningalkkum . Oru kootam aalukale mathram preenipikkunna ningale ellaavarum manasilaakk kazhinju chechi

    • @Achuzzz1320
      @Achuzzz1320 2 วันที่ผ่านมา +1

      Correct ഇവർ താത്തയാണ് 🤣

  • @sherifathayyil1141
    @sherifathayyil1141 4 วันที่ผ่านมา +3

    അഭിനന്ദനം സുനിതാ😊

  • @leelammathomas9864
    @leelammathomas9864 4 วันที่ผ่านมา +4

    Valare karyangal ariyan sadhichu .sunitha sadhairyam munnotu

  • @MM-wl9vs
    @MM-wl9vs 4 วันที่ผ่านมา +1

    Hello it's not Indian Election.Its for American Presidential Election.

  • @TechyDeskMalayalam
    @TechyDeskMalayalam 4 วันที่ผ่านมา +13

    😌അവരുടെ രാജ്യം, അവർ അവർക്കു ഇഷ്ടം ഉള്ള ആളെ തിരഞ്ഞു എടുത്തു..മുതളിത്ത രാജ്യം ആയ america, യൂറോപ്പ്, കാനഡ യെ കുറിച്ചു ഇടത് വശത്തുള്ളവർ എന്തിനു ചിന്ദിക്കുന്നു..

  • @MansoorPeechan
    @MansoorPeechan 4 วันที่ผ่านมา +1

    സൂപ്പർ ♥️

  • @ashish6510
    @ashish6510 4 วันที่ผ่านมา +4

    വെഖൈഫിനെ ഇറക്കി അമേരിക്ക പിടിക്കും 😅

  • @rahulps4258
    @rahulps4258 4 วันที่ผ่านมา +2

    Thekkadiyil nadanna sambavathe patti chechi onnum paranjillallo🤗news kandillarunno chechi

  • @suseerasiya
    @suseerasiya 4 วันที่ผ่านมา +1

    Very good explanation ❤

  • @jwjeuueueu1748
    @jwjeuueueu1748 4 วันที่ผ่านมา

    ❤ നന്ദി സുനിത 😊

  • @alexmsebastian
    @alexmsebastian 4 วันที่ผ่านมา +2

    Hi sunitha why don’t you make a video on WAFQ issues in Kerala

  • @juniorzodiac8621
    @juniorzodiac8621 2 วันที่ผ่านมา

    Good translate 🎉❤

  • @Sasura7349
    @Sasura7349 4 วันที่ผ่านมา +2

    ഇവിടെ theekadi എന്തൊ സംഭവിച്ചു... അത് അറിഞ്ഞില്ല😂

  • @maryharris9694
    @maryharris9694 4 วันที่ผ่านมา +4

    Stop being a crybaby. Whether you like it or not he is a democratically elected president of USA . Just get over it.

    • @Achuzzz1320
      @Achuzzz1320 2 วันที่ผ่านมา +1

      She is a cybercommi

    • @sajigeo56
      @sajigeo56 2 วันที่ผ่านมา

      Trump is the best

  • @SHAMEEMA-d6b
    @SHAMEEMA-d6b 4 วันที่ผ่านมา +1

    Druv inte. Abiprayathodu. 100%yojikunu 🎉🎉🎉❤❤❤

  • @zakariyakandoth4500
    @zakariyakandoth4500 4 วันที่ผ่านมา +11

    കറുപ്പ് വെളുപ്പിനോട് തോറ്റു

    • @vpbbwip
      @vpbbwip 4 วันที่ผ่านมา

      തമസ്സോമാ ജ്യോതിർ ഗമയാ 👍💐💐

    • @Jayan-ih8wn
      @Jayan-ih8wn 4 วันที่ผ่านมา

      ​@@vpbbwip അത് പ്രകൃതിയുടെ ഒരു വശം ഇരുളും മറുവശം തെളിച്ചവും ആണ് , അപ്പോൾ ഇരുട്ടിലെ കാഴ്ച്ചക് വെളിച്ചം വേണം . പക്ഷേ ഇവിടെ താങ്കളുടെ മറുപടി ശരിയല്ല കാരണം കാഴ്ചപ്പാട് ശരില്ലൊത്തതുകൊണ്ടാണ്. ഇവിടെ മനുഷ്യരുടെ വർണ്ണം കറുപ്പും വെളുപ്പും എന്നുള്ളതാണ് . വർണ്ണം വ്യത്യസ്തമെങ്കിലും പക്ഷേ മനുഷ്യനാണ് എന്ന കാഴ്ചപ്പാടിനാണ് ഇവിടെ പ്രസക്തി എല്ലാവരും അടിസ്ഥാനപരമായി തുല്യരാണ്.

    • @vpbbwip
      @vpbbwip 4 วันที่ผ่านมา

      @@Jayan-ih8wn
      No. You're not able to understand the evil design that Kamala, Obama and George Soros team had planned for USA and the world in general.
      ഇരുട്ടിന്റെ ശക്തികൾ പരാജയപ്പെട്ടു എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. Kamala was evil.

  • @spartan3349
    @spartan3349 4 วันที่ผ่านมา +7

    നമസ്കാർ ദോസ്തോ 🙏🏼.. Druv Rathee intro... 🔥🔥

  • @abdhulrazak1970
    @abdhulrazak1970 4 วันที่ผ่านมา

    വളരെ നല്ലത്

  • @TheBigbang369
    @TheBigbang369 2 วันที่ผ่านมา

    Sunitha ❤

  • @jalyajay4041
    @jalyajay4041 4 วันที่ผ่านมา +3

    വളരെ നന്നായിരുന്നു... സുനിത.. ഞാൻ ധ്രുവിന്റെ ഹിന്ദിയിലുള്ള വീഡിയോ കേട്ടിരുന്നു... ഒന്നും തന്നെ വിട്ടുപോയിട്ടില്ല... എല്ലാ point കളും ഭംഗിയായി വിവരിച്ചിട്ടുണ്ട്...Exactly same to same...

    • @pippiladan
      @pippiladan 3 วันที่ผ่านมา

      ജെയിംസ് (James David Vance) ആകട്ടെ പ്രസിഡണ്ട് , ഏലോൺ മസ്കിന്റെ ചീഞ്ഞ കളി പുറത്ത് വരുമ്പോൾ ഒരു പക്ഷേ നമ്മൾ ആരും ജീവനോടെ ഇരിക്കയില്ല , ഒരു പക്ഷേ ഒരിക്കലും അത് പുറത്തു വരികയും ഇല്ല .
      ബാലറ്റ് പേപ്പർ സ്കാൻ ചെയ്ത സ്കാനറുകളിലെ വോട്ട് ആണ് എണ്ണിയ്യതു എന്നു മനസിലാക്കുന്നവർ എത്രപേര് ഉണ്ടെന്ന് എനിക്കറിയില്ല. ( ഫലത്തിൽ ഇലക്ട്രോണിക് യന്ത്രം).
      ഏകദേശം 2 വർഷം മുൻപു ഇൻഡ്യയിലെ വോട്ടിങ് യന്ത്രങ്ങളിൽ ഹാക്കിങ് വളരെ ലളിതമായി നടത്തി തിരിമറി നടത്താം എന്നു , തെളിയിച്ച , പ്രഖ്യാപിച്ച ബുദ്ധിരാക്ഷസൻ മറ്റാരുമല്ല , നമ്മുടെ ഏലോൺ മസ്ക് ആണെന്ന് കൂട്ടി വായിക്കുക .
      അമേരിക്കക്ക് കമലയേക്കാൾ ഭേതം ഡോൺ തന്നെയാണ് , എന്നാൽ മൊത്തം ലോകത്തിന് കാമി ആയിരുന്നു ഭേതം.

  • @asharu9999
    @asharu9999 4 วันที่ผ่านมา

    Well explained 🎉

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 3 วันที่ผ่านมา

    ഇവിടെയും ജനങ്ങളുടെ വേട്ട് ഷെയർ ഭരിക്കുന്ന പാർട്ടിക്കല്ല. പക്ഷെ കേരളത്തിൽ മാത്രം വെത്യസ്തമാണ്. ജനങൾ "വിവേകത്തോടെ " തിരഞ്ഞെടുത്തതാണ്😊

  • @abrahamphilip6439
    @abrahamphilip6439 2 วันที่ผ่านมา +1

    Worry about your own President who faces election ,

  • @shajimitkwt
    @shajimitkwt 4 วันที่ผ่านมา +8

    ❤ സുനിതേ❤ സൂപ്പർ❤നമസ്കാരം❤

  • @aboobackerpk8406
    @aboobackerpk8406 4 วันที่ผ่านมา +1

    Duruvinthe abipraythohd yohjikunn
    Great drew 👍👍👍

  • @vpbbwip
    @vpbbwip 4 วันที่ผ่านมา +2

    ട്രംപ് സ്നേഹത്തിന്റെ പെട്ടിക്കട തുറന്നു. 😃

  • @anandshyam2531
    @anandshyam2531 3 วันที่ผ่านมา +2

    സെച്ചി, തങ്ങളുടെ അഭിപ്രായം പറയണം, അതാണ് ഞങ്ങൾക്കു ഇഷ്ടം. അല്ലാതെ ഇന്ത്യയെ തകർക്കാൻ നോക്കുന്ന വിരുദ്ധരുടെ Video Translation നിർത്തണം.

  • @romeofoodandtravel2023
    @romeofoodandtravel2023 4 วันที่ผ่านมา +1

    ഏതൊക്കെ ആയാലും trump സുന്ദരി തുളസി ഗബ്ബാർഡിനെ💕💕 inteligence വിങ്ങിന്റ് തലവയായി നിയമിച്ചത് എന്റെ വിജയമാണ്. കാരണം തുടർച്ചയായി ട്രമ്പിന്റെ ഫേസ്ബുക്കിലും എല്ലാ അമേരിക്കൻ ചാനലുകളിലും തുളസിക്ക് വേണ്ടി രാവും പകലും ഒരുപാട് comments ഇട്ട് പ്രവർത്തിക്കാൻ സാധിച്ചു.
    Thankyou Trump🙏🙏
    ഇനി 2028ൽ തുളസി ഗബ്ബാർഡ് വൈസ് പ്രസിഡന്റ്‌ ആകും.2032ൽ പ്രസിഡന്റ്‌ ആകും.

  • @sherifathayyil1141
    @sherifathayyil1141 4 วันที่ผ่านมา +1

    എല്ലാം നല്ലതിന് അല്ലാ ല്ലോ😅👍👍👍👍👍🌹👏👏👏

  • @RajuJoseph-js7hj
    @RajuJoseph-js7hj 4 วันที่ผ่านมา +2

    താങ്കൾക്കുv ഇടത് ബോധം നഷുമാ കുന്നു.... പല വിഡിയോ...'' തെളിച്ച്

  • @truehealth7296
    @truehealth7296 3 วันที่ผ่านมา

    Good ❤

  • @braveheart_1027
    @braveheart_1027 4 วันที่ผ่านมา +4

    Trump oadikkunnath indiayil ninnu americayil ethiya sudaappikalem khalistanem kammikalem😊

  • @love_India
    @love_India 4 วันที่ผ่านมา +13

    സുനിത ❤️❤️❤️

  • @udayanudayan5987
    @udayanudayan5987 4 วันที่ผ่านมา +3

    ഹായ് 💗
    സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത.. 💞
    ... അഭിനന്ദനങ്ങൾ 👍🏾
    ....

  • @haneefaponnani4199
    @haneefaponnani4199 4 วันที่ผ่านมา +9

    2014 ല്‍ മോദി അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയുടെ ഓരോ സ്ഥാനങ്ങള്‍ ബംഗ്ലാദേശ് പാകിസ്ഥാന്‍ രാജ്യങ്ങളിലും താഴേക്ക് പോയത്‌ പോലെ അമേരിക്കയുടെ സ്ഥാനങ്ങള്‍ താഴേക്ക് പോകും

    • @VijayarajanSuku
      @VijayarajanSuku 4 วันที่ผ่านมา

      കാട്ടി നിനക്കു പറ്റിയ പണി യല്ല

  • @josephjeslo7914
    @josephjeslo7914 4 วันที่ผ่านมา +1

    ട്രമ്പ് അമേരിക്കൻ പ്രേസേഡന്റ് ആണ് ഇന്ത്യൻ പ്രേസേഡന്റ് അല്ലാ ketto

  • @ravikrishnan25
    @ravikrishnan25 4 วันที่ผ่านมา +1

    ഇന്ത്യയിൽ പോപ്പുലർ വോട്ട് കിട്ടിയ പാർട്ടി അല്ല ഭരണത്തിൽ വരുന്നത്. പാർലമെൻ്ററി രീതി ജനാധിപത്യം ! പലരും ഇത് പറയാറില്ല. രാഷ്ര്ടീയ പാർട്ടികളുടെ ബാഹുല്യം ആണ് ഇതിൻ്റെ ഒരു കാരണം. ഇനിയങ്ങോട്ട് കൂട്ടുകക്ഷി ഭരണം വരികയാണെങ്കിൽ ചെറിയ വ്യത്യാസം ഉണ്ടാകും.

  • @vishnupriyashaji9716
    @vishnupriyashaji9716 วันที่ผ่านมา

    Canadayil enganeya Eppo sunithe.

  • @santhoshsant1788
    @santhoshsant1788 4 วันที่ผ่านมา

    ഉദാഹരണം പറഞ്ഞത് തെറ്റിപ്പോയി. ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രം ആണ്.

  • @SirajMp-g1g
    @SirajMp-g1g 4 วันที่ผ่านมา +9

    ഒരു പൊട്ടൻ പോയി വേറൊരു വട്ടൻ വന്നു അത്രയേ ഉളൂ 🤣🤣

  • @AbdulKareem-jm4dn
    @AbdulKareem-jm4dn 3 วันที่ผ่านมา

    നിങ്ങൾ ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കമില്ലായ്‌മ കാരണം ബുദ്ധിമുട്ടുന്നവരാണോ?
    എപ്പോഴും തളർച്ച, ക്ഷീണം എപ്പോഴും കിടക്കണമെന്ന തോന്നൽ, വിശപ്പില്ലായ്മ അനുഭവപ്പെടാറുണ്ടോ?
    സന്തോഷമില്ലായ്മ, നെഗറ്റീവ് ചിന്തകൾ തോന്നാറുണ്ടോ?
    വയറിനുള്ളിൽ അസ്വസ്ഥത, പുകച്ചിൽ, നെഞ്ചിടിപ് കൂടുക,
    അമിതമായ പേടി, തലക്ക് ഭാരം തോന്നുക ഒറ്റപ്പെട്ടതുപോലെത്തോണുക
    ഒറ്റക്കിരുന്നു കരയുക അമിതമായ ദേഷ്യം ദേഷ്യം വരുമ്പോൾ മുന്നിൽ കണ്ടതെല്ലാം തല്ലിപൊട്ടിക്കണമെന്ന തോന്നൽ
    അമിതമായ ഭയം, ഒറ്റക്കിരിക്കാൻ പേടി തോന്നുക, മരണ ഭയം അസുഖങ്ങൾ വരുമോ എന്ന പേടി, എപ്പോഴും മരിക്കണമെന്ന തോന്നൽ ഇത്തരം പ്രയാസങ്ങൾ നിങ്ങൾക്കോ Depending
    പ്രിയപെട്ടവർക്കോ ഉണ്ടെങ്കിൽ
    വിദഗ്ദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ online ആയി വളരെ കുറഞ്ഞ ചിലവിൽ ചികിത്സ ലഭിക്കുന്നതാണ്
    കൂടുതൽ വിവരങ്ങൾക്ക് തായേ കാണുന്ന വാട്ട്സപ് ലിങ്കിൽ ക്ലിക്ചെയ്‌ഡ്‌ yes എന്ന് ടൈപ് ചെയ്ത് സെന്റ് ചെയ്യുക

  • @najumudheenncr346
    @najumudheenncr346 4 วันที่ผ่านมา +4

    ട്രംപ് വന്നാൽ എല്ലാം കൊണ്ടും മൊത്തത്തിൽ ഇപ്പോളിനുള്ളതിനേക്കാൽ കൂടുതൽ വഷളാകും കൂടുതൽ സാമ്പത്തിക മാന്ത്യമ്മുണ്ടാവും

  • @selvarajanraju8470
    @selvarajanraju8470 4 วันที่ผ่านมา

    👍

  • @alimathary1304
    @alimathary1304 4 วันที่ผ่านมา +3

    👉🇺🇸👑 ഏകാധിപതികളുടെ ജനാധിപത്യം.😅. ഗർഭസ്ഥശിശുക്കളെ കൊല്ലാനും ഇനി പറ്റില്ലേ😅 തലതിരിഞ്ഞ ജനാധിപത്യം.😅

  • @roshankr7191
    @roshankr7191 4 วันที่ผ่านมา

    Good 👍

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 2 วันที่ผ่านมา

    New video idane about maharashtra. Dhruvinte. You can only explain it very well

  • @NisamKpm-o5o
    @NisamKpm-o5o 4 วันที่ผ่านมา +1

    Koooi.. സു.. സുന്ദരീ..

  • @CROCHETLOVERS279
    @CROCHETLOVERS279 4 วันที่ผ่านมา +1

    Anthaayalaum aaal jayichath crypto market nn positive aayi..so I am happy🤪

  • @parvathys2349
    @parvathys2349 4 วันที่ผ่านมา

    ഉറക്കെ പറഞ്ഞു തുടങ്ങി വാചകാവസാനമാകുമ്പോഴേയ്ക്കും നേർത്തു നേർത്തു തീരെ കേൾക്കാ ൻ പറ്റാത്ത വിധത്തിലുള്ള സുനിതയുടെ സംസാര രീതി പറയുന്ന വിഷയങ്ങൾ ശരിക്കു മനസ്സിലാക്കാൻ വിഷമമുണ്ടാക്കുന്നു. ശ്രദ്ധിക്കുമെന്നു വിചാരിക്കുന്നു

  • @SomanPotami
    @SomanPotami 4 วันที่ผ่านมา +2

    Trump win with amercan vited fir him not with your vote

  • @balamurli9173
    @balamurli9173 4 วันที่ผ่านมา

    😊😊😊😊😊❤❤❤❤❤😊😊😊😊😊 very good 👍👍👍

  • @abrahamt.c6018
    @abrahamt.c6018 4 วันที่ผ่านมา +1

    The people of India ,America and other countries are.not voting after taking permission from cummies and the out dated ideologies, which was rejected all.over the world, but some people, who make.self evaluation and certify themselves very smart are unable to come out from the above distructive ideology

  • @SuperAbebaby
    @SuperAbebaby 2 วันที่ผ่านมา

    ദശബ്ദങ്ങളായി എപ്പോഴും D പാർട്ടിക്ക് 60 to 65 മില്യൺ. 2020 ൾ മാത്രം 80 മില്യൺ.2024 ഈ വീണ്ടും 60+മില്യ..2020 ൽ എങ്ങനെ 80 മില്യൺ....

  • @sajigeo56
    @sajigeo56 2 วันที่ผ่านมา

    Sorry to say.as a citizen Trump is the best

  • @thetravellerindianway9390
    @thetravellerindianway9390 4 วันที่ผ่านมา

    What's is expatriate?
    Who is citizen by birth??

  • @basheerkung-fu8787
    @basheerkung-fu8787 4 วันที่ผ่านมา

    🎉🎉❤❤

  • @sajigeo56
    @sajigeo56 2 วันที่ผ่านมา

    Hai sunitha devadas you are just a translator

  • @muhammadriyas1974
    @muhammadriyas1974 4 วันที่ผ่านมา

    ഇവിടെ ബുദ്ധി ഇല്ലാത്ത ഒരുത്തൻ ഉണ്ടല്ലോ അതു പോലെ അവിടെയും

    • @Achuzzz1320
      @Achuzzz1320 2 วันที่ผ่านมา +1

      Pappu ano?

  • @naseemanazimuddin3045
    @naseemanazimuddin3045 4 วันที่ผ่านมา

    ❤❤💕molu..

  • @anithakabeer1460
    @anithakabeer1460 4 วันที่ผ่านมา

    FIS അടപടലം വിറ്റ് china യിലേക്ക് പോകുന്നു, ഇതിനെ കുറിച്ചൊരു വീഡിയോ, sebi മൗനത്തിലാണ് 😢

  • @muhamedhusain7517
    @muhamedhusain7517 4 วันที่ผ่านมา

    ട്രമ്പ് ജയിച്ച എല്ലാ സ്റ്റെയ്റ്റിലെയും ഡെമോക്രറ്റ് പ്രതിനിധികളുടെ വോട്ടും ട്രമ്പിന് കിട്ടും എന്നു പറഞ്ഞല്ലോ. അവർക്ക് കമലക്കനുകൂലമായി വോട്ടു ചെയ്യാൻ കഴിയില്ല. പിന്നെ എന്തിനാണ് അവർ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ സമ്മേലിക്കുന്നത്? സാധാരണ പ്രേക്ഷകർക്ക് വേണ്ടി ഒരു വിശദീകരണം നൽകുമോ?

    • @Ashanair01
      @Ashanair01 4 วันที่ผ่านมา

      Trump jayichu kazhinjal aa samsthanathe ella electoral college vote um republican electorate anu represent cheyyuka. Democrat aa state il thottathaythinu samamanu. Hope this clarifies. This can be thought of as in a simple way like this: each state has certain seats that can be won. If Democrat wins all that seats go to democrats, if republicans wins all seats go to republicans.winner takes it all policy.

  • @jabbarmarangattu2998
    @jabbarmarangattu2998 4 วันที่ผ่านมา

    👍👍👍🌹

  • @arunkdnr3519
    @arunkdnr3519 4 วันที่ผ่านมา

    👍🏼👍🏼

  • @Muhammed-l1y
    @Muhammed-l1y 4 วันที่ผ่านมา

    Trumpine കുറിച്ചല്ല ഈ വീഡിയോ. അമേരിക്കൻ ഇലക്ഷനെ കുറിചാണ്

  • @roshankr7191
    @roshankr7191 4 วันที่ผ่านมา

    Aal cheytha Lowrence bishnoi vidio malayathil cheyyamo?

  • @sajithack7282
    @sajithack7282 4 วันที่ผ่านมา

    👍👍👍👍👍👍👍

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 4 วันที่ผ่านมา

    അത് ശെരി ഇപ്പഴല്ലേ കാര്യം പിടികിട്ടിയത് 100പ്രാവശ്യം ഇമ്പോശിഷ്യൻ എഴുത്തിയാലേ എനിക്ക് മനസിലാകൂ ആരും ഒന്നും വിചാരിക്കല്ലേ എന്റെ കാര്യമാണ് പറഞ്ഞത് sorry

  • @MohammedAli-pl2bn
    @MohammedAli-pl2bn 4 วันที่ผ่านมา

    ❤❤❤🎉🎉🎉

  • @jancyanav2786
    @jancyanav2786 4 วันที่ผ่านมา

    ❤❤❤❤

  • @hamzaambalath
    @hamzaambalath 4 วันที่ผ่านมา +2

    1000 trump bharichalum eee bhumi ingane thanne adhu matankazhiyilla Allah vijarikkadhe

  • @muraleedharannair3889
    @muraleedharannair3889 4 วันที่ผ่านมา

    പിന്നെ മോഡിയെ വിജയിപ്പിച്ച നമ്മളാണ് ട്രപ് വിജയിച്ചതിനെക്കുറിച്ച് പറയുന്നത്., വിവരമില്ലാത്തവർ എല്ലായിടത്തും കൂടുതലാണ്.

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 4 วันที่ผ่านมา +1

    അമേരിക്കൻ ജനത ട്രംപ്നെ തോൽപ്പിച്ച് തിരഞ്ഞെടുത്ത ബൈഡൻ ട്രംപി കാളും തികഞ്ഞ പരാജയമായിരുന്നു അതുകൊണ്ടാണ് അവർ വീണ്ടും ട്രംപിന് തന്നെ തെരഞ്ഞെടുത്തത്

  • @sgtpbvr6143
    @sgtpbvr6143 4 วันที่ผ่านมา +4

    പ്രണ്ട് പണിതരുമോ