ബാലപാഠങ്ങൾ | ടി വി രാജേഷ് എപ്പിസോഡ് 1 | വഴിത്താര | MEDIA LIVE

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ജീവിതാനുഭവങ്ങൾ നൽകിയ ഉൾ ക്കരുത്തിൽ വേറിട്ട വഴികളിലൂടെ നടന്ന ചിലർ... പിന്നിട്ട വഴികളിലെ നിറമാർന്ന ആത്മാനുഭവങ്ങൾ പങ്കുവെച്ചു അവരിൽ ചിലർ വഴിത്താരയിൽ.
    വഴിത്താരയുടെ ഈ എപ്പിസോഡിൽ മുൻ എം ൽ എ ആയ ടി വി രാജേഷ് സംസാരിക്കുന്നു.
    സൗഹൃദങ്ങൾ ദൗർബല്യമുള്ള നിഷ്കളങ്കനായ യുവ നേതാവ്. പരിചയപെട്ടാൽ ആഴത്തിലുള്ള ഹൃദയബന്ധം സൂക്ഷിക്കുന്നൊരാൾ...സാമൂഹിക -രാഷ്ട്രീയ -സാംസ്‌കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യം. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ആരംഭിച്ച് രണ്ടു തവണ കേരള നിയമ സഭാ അംഗമായും സിപിഎം നേതൃ നിരയിലും സജീവ സാന്നിധ്യം..എല്ലാ അർത്ഥത്തിലും മലയാള രാഷ്ട്രീയ സമൂഹത്തിലെ പ്രധാന പങ്കാളിത്തം
    കാണുക; ബാലപാഠങ്ങൾ

ความคิดเห็น • 8

  • @Shadow_talker
    @Shadow_talker 7 หลายเดือนก่อน

    ❤❤

  • @cmkumarmukundan2884
    @cmkumarmukundan2884 7 หลายเดือนก่อน

  • @devumadakka498
    @devumadakka498 7 หลายเดือนก่อน

    ആറോൺ കമ്പനിയിൽ കുറച്ച് നാൾ ഞാനും ജോലി ചെയ്തിരുന്നു, ക്ലർക്കായിട്ട് ❤

  • @surendrankaduthila
    @surendrankaduthila 7 หลายเดือนก่อน

    Cultural Organisation of Progressive Students
    COPS
    പയ്യന്നൂർ കോളേജിലെ അന്നത്തെ പ്രധാന സാംസ്കാരിക കൂട്ടായ്മ
    വിചാരണ എന്ന പേരിൽ പത്രം സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു

  • @prakashchengal-lz5td
    @prakashchengal-lz5td 7 หลายเดือนก่อน

    കല്ല്യാശ്ശേരിയുടെ വികസന നായകൻ..

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 7 หลายเดือนก่อน

    കൊള പ്രത്തെ ആറോ ൻ കമ്പനിയിലെ ശങ്ക് വിളികൊയപ്പാറയിൽ രാവിലെ കേൾക്കുമായിരുന്നു.

  • @devumadakka498
    @devumadakka498 7 หลายเดือนก่อน

    74 ,76 കാലഘട്ടത്തിൽ നല്ല രീതിയിൽ രാഷ്ടീയപ്രവർത്തനം ഉണ്ടായിരുന്നു, പയ്യന്നൂർ കോളേജിൽ... അന്ന് DIR പ്രകാരം ഒരുപാട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റുചെയ്ത് പീഡിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 7 หลายเดือนก่อน

    വിജിൻ MLA ക്കും പറയാനുണ്ടാകും