ഗാന്ധിജിയുടെ കണ്ണട വേണം പക്ഷെ കാഴ്ചകൾ വേണ്ട.

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 14

  • @shajivarghese6408
    @shajivarghese6408 2 ปีที่แล้ว +2

    ഗാന്ധിജയന്തി ദിനത്തിൽ മനോഹരമായ ഒരു അഭിമുഖം കണ്ടു. Congrats 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻q🙏🙏

  • @musthafaan9844
    @musthafaan9844 2 ปีที่แล้ว +1

    സർ മനോഹരമായ അഭിമുഖം ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ💓👍👌🙏

  • @aboobackerpk8406
    @aboobackerpk8406 11 หลายเดือนก่อน

    Nalla alive jangllileke arevu kohdutha thgalkum ahanil brothrenum .nhjn abinhdikunn
    👍🤲✌️👌🤝🏻🙏🏻

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว

    👍👍👍

  • @shameeralibeeran3885
    @shameeralibeeran3885 2 ปีที่แล้ว

    താങ്കളുടെ ചോദ്യവും അദ്ദേഹത്തിന്റെ ഉത്തരവും വളരെ നന്നായിരുന്നു.
    അവർ ശ്രമിക്കാതിരുന്നത് ഇന്നും ഒന്നും ശ്രമിക്കാത്തത് അദ്ദേഹം തുറന്നു പറഞ്ഞു.
    ഇന്നും ഗാന്ധിയന്മാർ ഈ സ്വവർണ്ണ ഫാഷിസത്തെ ഒരു വിരൽ കൊണ്ടു പോലും അരുത് എന്ന് പറയാൻ പോലും തോന്നുന്നില്ല എന്നത് ഒരു യാഥാർത്ഥ്യം
    അതിൽ നിന്ന് ഒരു ഗാന്ധിയൻ ഇറങ്ങിവന്ന് തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ്സിന് സമാധി കെട്ടിയപ്പോഴും ഇവർ മൗനികളായ് മാറിയത് സാക്ഷ്യം.

  • @k.mabdulkhader2936
    @k.mabdulkhader2936 2 ปีที่แล้ว

    Nalla.arive

  • @abdulnazart.k1750
    @abdulnazart.k1750 2 ปีที่แล้ว +1

    മനസ് തണുത്തു, സർ

  • @kaithavanatharasankarankut8095
    @kaithavanatharasankarankut8095 2 ปีที่แล้ว +3

    ഗാന്ധിജിയും കണ്ണട വേണം കഴ്ച കിട്ടാനല്ല സ്വഛ ഭാരതിൻ്റെ അംബാസിഡർ ആക്കാൻ

  • @kbsajeev8830
    @kbsajeev8830 ปีที่แล้ว

    P

  • @khadarkhanrawther843
    @khadarkhanrawther843 2 ปีที่แล้ว

    ബഹു. Dr. അനിൽ മുഹമ്മദ്‌ സാർ അറിയുന്നതിലേക്. ഗാന്ധി ജയന്തി ദിനത്തിൽ സർക്കാർ ലഹരി വിരുദ്ധ ദിനമായി ആചാരിക്കുവാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽക്രൈസ്തവസഭയിലെ ഒരുവിഭാഗം അവരുടെ മതകാര്യങ്ങൾ മുടങ്ങും എന്ന് പറഞ്ഞ് ആദിവസം അവരുടെ സ്കൂളുകളിൽ അത് ആചാരിക്കുവാൻ തയാർ ആയില്ല സ്കൂൾ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതുശിർക്കാർ ആണ്. ഇവർ ദേശ സ്നേഹം വാരിക്കോരി പറയും സ്വന്തം കാര്യം വരുമ്പോൾ തല തിരിഞ്ഞു നിൽക്കും. ഉദാ. ഇറാക്കും കുവൈറ്റുംതമ്മിൽ യുദ്ദം ഉണ്ടായപ്പോൾ ഇന്ത്യ ഇറാക്കിന്റെ കൂടെ നിന്നപ്പോൾ അവർ കുവൈറ്റിന്റെ കൂടെ നിന്ന് ദേശ സ്നേഹം കാണിച്ച ആട്ടിൻ തോലിട്ട ചെന്നൈയിക്കളാണ്

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 ปีที่แล้ว +2

    മോഡി ജി. പഠിപ്പിച്ചു ച്ചു തന്നില്ലേ ?
    നോട്ട് മരിച്ച് 40 കഴിഞ്ഞ തോട് കൂടി .
    അബുജാഹിൽ എല്ലാവരുടെ കയ്യിലും രണ്ടായിരത്തിന്റെ നോട്ടുകൾ കൊടുത്തു. പോക്കറ്റിലിട്ടു. കുറ്റം പറയരുതല്ലോ മോഡി ജി സ്വന്തം അമ്മക്ക് ഗാന്ധിയെ കൊടുത്ത രണ്ടു നോട്ടുകൾ കൊടുത്താണ് ഉൽ ഗാ ടിച്ചത്.