ന്യൂ ജെന്‍ മരുമകള്‍ക്ക് പണി കൊടുക്കാനിറങ്ങിയ ഓള്‍ഡ് ഫാഷന്‍ഡ് അമ്മായിയമ്മ

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • This video is about a mother inlaw who tries to make her daughter inlaw work cunningly. At the end, the daughter inlaw realizes her real nature.

ความคิดเห็น • 92

  • @vipinak8527
    @vipinak8527 5 ชั่วโมงที่ผ่านมา +9

    അലക്കുകല്ലിൻ്റെ കാര്യം കേട്ടപ്പോൾ എനിക്ക് ചിരിയാ വന്നേ... ഇത് ഞാനും കേട്ടിട്ടുണ്ട്😂😂

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 ชั่วโมงที่ผ่านมา +4

    നല്ല അമ്മായിഅമ്മ. പുറത്ത് ചിരിച്ചു കാട്ടി പതുക്കെ പതുക്കെ കൊല്ലുന്ന അമ്മ. പുറത്തു് നിന്ന് കാണുമ്പോൾ എന്ത് നല്ല അമ്മ. മരുമകൾ നല്ല പണി കൊടുക്കണം. Part2ethrayum പെട്ടെന്ന് വേണം.

  • @NisarMsp-fl2rj
    @NisarMsp-fl2rj 6 ชั่วโมงที่ผ่านมา +19

    Part 2 ഇടണേ... കുട്ടി എവിടെ മോനോട് ❤❤❤❤പറയണേ

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 ชั่วโมงที่ผ่านมา +30

    ഇങ്ങനെ ചിരിച്ചു കൊണ്ടു കഴുത്തറക്കുന്നവർ ഒരുപാട് ഒണ്ട്, ഒന്നും അറിയാത്ത പോലെ നമ്മളും ഒരു പണി കൊടുക്കണം, അമ്മ സൂപ്പർ അഭിനയം, വേഗം പാർട്ട്‌ 2,വേണം ❤❤

  • @premeelabalan728
    @premeelabalan728 6 ชั่วโมงที่ผ่านมา +9

    ഇത് പോലെ അഭിനയിക്കാൻ അമ്മക്കെ പറ്റു സൂപ്പർ ആക്ടിങ്

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 6 ชั่วโมงที่ผ่านมา +11

    കള്ളിതള്ള.. ഇങ്ങു വാ.. നൈസ് ആയിട്ട് ഉണ്ടാക്കി തരാം.. പുതിയ അടവുകളുമായി ബാക്കി പ്രതീക്ഷിക്കുന്നു..

  • @ayswaryar.k7858
    @ayswaryar.k7858 4 ชั่วโมงที่ผ่านมา +12

    നല്ല അമ്മായിഅമ്മ. പണി കിട്ടുമ്പോൾ വാങ്ങിക്കുട്ടിക്കോ സൂപ്പർ👌 Part 2 - ൽ കാണാം. wait for that. മോളൂട്ടി സുഖമായിരിക്കുന്നല്ലോ. മോനും സൂപ്പറല്ലേ🥰🥰🥰

  • @lathah6246
    @lathah6246 6 ชั่วโมงที่ผ่านมา +13

    രാക്ഷസി തളള എന്തായാലും അമ്മയുടെ അഭിനയം സൂപ്പർ ❤

    • @annajose342
      @annajose342 6 ชั่วโมงที่ผ่านมา +2

      😃😃😃😃

    • @naliniradhakrishnan3824
      @naliniradhakrishnan3824 3 ชั่วโมงที่ผ่านมา

      അഭിനയം അടിപൊളി

  • @bushraa8139
    @bushraa8139 4 ชั่วโมงที่ผ่านมา +2

    Rich husbendinte part 3 venam....Veruthe oru bharthaavinte 2nd partum venam....Pettenn upload cheyyane...🥰

  • @fousimuthu820
    @fousimuthu820 6 ชั่วโมงที่ผ่านมา +4

    ചേച്ചി rich husband part 3 ഭാഗം venam ട്ടോ pls

  • @SumathiNk-yp1tl
    @SumathiNk-yp1tl 3 ชั่วโมงที่ผ่านมา +3

    ഇതിന്റെ ബാക്കി വിഡിയോ എത്രയും വേഗം ഇടണേ

  • @ramlathsalam9559
    @ramlathsalam9559 6 ชั่วโมงที่ผ่านมา +13

    ഏട്ടന്റെ ഫാമിലിയിൽ ആരൊക്കെയുണ്ട് അവർ വരാറില്ലേ നിങ്ങൾ അങ്ങോട്ട്‌ പോവാറില്ലേ

  • @jeseelajesi1366
    @jeseelajesi1366 6 ชั่วโมงที่ผ่านมา +5

    Exactly My Mother in law 😅😅😅🫠

  • @shashikalachellappan
    @shashikalachellappan 6 ชั่วโมงที่ผ่านมา +6

    Nice. Waiting for next part❤

  • @padmavathi9733
    @padmavathi9733 4 ชั่วโมงที่ผ่านมา +2

    ഇന്തനെ ഉള്ള അമ്മമാർ ഇഷ്ടം പോലെ ഉണ്ട്.

  • @magirose9749
    @magirose9749 3 ชั่วโมงที่ผ่านมา +2

    അമ്മക്കുള്ള പണി അടുത്ത എപ്പിസോഡിൽ 😅

  • @premakumarik3732
    @premakumarik3732 6 ชั่วโมงที่ผ่านมา +5

    നന്നായിട്ടുണ്ട്. Part 2 വേഗം ഇടാന്‍ നോക്കണേ.

  • @MoohUiip
    @MoohUiip 6 ชั่วโมงที่ผ่านมา +11

    Kuttik ethrayi

  • @sudhapk6610
    @sudhapk6610 4 ชั่วโมงที่ผ่านมา +1

    Mole mole nne paranje karyam nedi alle Amme super ayittud ❤

  • @sreevalsang70
    @sreevalsang70 2 ชั่วโมงที่ผ่านมา +1

    പാർട്ട്‌ 2വേഗം പോരട്ടെ 😍👍🏻

  • @sobharadhakrishnan6447
    @sobharadhakrishnan6447 3 ชั่วโมงที่ผ่านมา

    നല്ല അമ്മായിഅമ്മ, ഇപ്പോഴത്തെ പിള്ളാരുടെ അടുത്ത് ഇതൊന്നും ചെലവാകില്ല.

  • @jasmijasmi3406
    @jasmijasmi3406 5 ชั่วโมงที่ผ่านมา +2

    ഇത് തന്നെ അമ്മയും മക്കളിലും ഉണ്ടായിരുന്നതാണ്

  • @divyaachu7360
    @divyaachu7360 5 ชั่วโมงที่ผ่านมา +1

    പാർട്ട്‌ 2 പെട്ടന്ന് ഇടണേ 🥰

  • @EmilAibak-u5n
    @EmilAibak-u5n 5 ชั่วโมงที่ผ่านมา +2

    Part 2 vegam idane

  • @chandrapwilson5241
    @chandrapwilson5241 3 ชั่วโมงที่ผ่านมา +2

    Waiting for the next part

  • @sujasanthosh8963
    @sujasanthosh8963 4 ชั่วโมงที่ผ่านมา +1

    പാർട്ട് 2 വേഗം ഇടണം

  • @ഷാജി
    @ഷാജി 2 ชั่วโมงที่ผ่านมา +1

    ഇതിൻ്റെ part 2 പെട്ടന്ന് ഇടണെ

  • @leelapaul3591
    @leelapaul3591 4 ชั่วโมงที่ผ่านมา

    Waiting2nd part vegam vennam❤ vava sukhamayirikunuvo mone evid

  • @fasifasila
    @fasifasila 5 ชั่วโมงที่ผ่านมา +2

    Next part waiting

  • @Minimol-yw5on
    @Minimol-yw5on 6 ชั่วโมงที่ผ่านมา +6

    Makent munpil nalla pilla chamakuka anu ,marumol potti anu ,mole annu velichu pattikuka anu loose thalla

  • @NancyDeepak-w8c
    @NancyDeepak-w8c 6 ชั่วโมงที่ผ่านมา +3

    Super❤

  • @ninu7092
    @ninu7092 5 ชั่วโมงที่ผ่านมา +1

    Ente ammayi amma

  • @vijayalakshmit980
    @vijayalakshmit980 5 ชั่วโมงที่ผ่านมา +1

    സൂപ്പർ ❤️👌🏻

  • @rifanabasheer8231
    @rifanabasheer8231 3 ชั่วโมงที่ผ่านมา +1

    Part 2 വെയ്റ്റിംഗ് ❤❤❤

  • @santhimk866
    @santhimk866 6 ชั่วโมงที่ผ่านมา +3

    Nice

  • @jasminenizar606
    @jasminenizar606 5 ชั่วโมงที่ผ่านมา +1

    അടുത്ത പാർട്ട്‌ ഇടണേ

  • @Minimol-yw5on
    @Minimol-yw5on 6 ชั่วโมงที่ผ่านมา +2

    Ammai amma ku bhangra love anu ,pennumpilla nalla pani kodukuka anu

  • @ashalatha5471
    @ashalatha5471 6 ชั่วโมงที่ผ่านมา +6

    കൊള്ളാം അമ്മായിഅമ്മ 😂

  • @ruksananoushad2847
    @ruksananoushad2847 4 ชั่วโมงที่ผ่านมา +1

    Part 2 vegam vennam

  • @ShahanaA-kf2pw
    @ShahanaA-kf2pw 5 ชั่วโมงที่ผ่านมา +1

    Waiting for part 2

  • @arifamavoor9506
    @arifamavoor9506 5 ชั่วโมงที่ผ่านมา +1

    Waiting for 2 part

  • @sujamenon3069
    @sujamenon3069 3 ชั่วโมงที่ผ่านมา

    Nice video .... waiting for next part 👌👌🥰🥰

  • @binisebastian2706
    @binisebastian2706 3 ชั่วโมงที่ผ่านมา

    Amma kalakki👍👍👍

  • @SheenaKj-o5e
    @SheenaKj-o5e 3 ชั่วโมงที่ผ่านมา

    Part two. Idane sooper

  • @SoujathSoujath123-my4dh
    @SoujathSoujath123-my4dh 6 ชั่วโมงที่ผ่านมา

    അടിപൊളി ❤❤

  • @PushpaK-bd8hq
    @PushpaK-bd8hq 23 นาทีที่ผ่านมา

    Super😅 part 2 waiting

  • @blossom6996
    @blossom6996 6 ชั่วโมงที่ผ่านมา +1

    Super

  • @bincyshine8771
    @bincyshine8771 4 ชั่วโมงที่ผ่านมา

    Part 2 vegam venam

  • @ajithasuresh3893
    @ajithasuresh3893 6 ชั่วโมงที่ผ่านมา +1

    ❤️❤️

  • @ajithasuresh3893
    @ajithasuresh3893 6 ชั่วโมงที่ผ่านมา +1

    🥰🥰

  • @arathisurya
    @arathisurya 6 ชั่วโมงที่ผ่านมา +1

    🤩🤩

  • @jaseenahaseeb
    @jaseenahaseeb 5 ชั่วโมงที่ผ่านมา +1

    pull pariknodthnn kondupoyappo thanne thonni vere 8nte pani varanundannu

  • @PavithraSmitha
    @PavithraSmitha 5 ชั่วโมงที่ผ่านมา

    Vegam veney part two

  • @vaigak8425
    @vaigak8425 6 ชั่วโมงที่ผ่านมา

    Nice 😊👍

  • @julibiju1357
    @julibiju1357 2 ชั่วโมงที่ผ่านมา

    Super 👍👍👍😅😅😅

  • @saisimna2377
    @saisimna2377 4 ชั่วโมงที่ผ่านมา

    Acho episode theernnu😮

  • @MoohUiip
    @MoohUiip 6 ชั่วโมงที่ผ่านมา +1

    Part 2 idane ammak pani kodkane

  • @suseelanair4698
    @suseelanair4698 3 ชั่วโมงที่ผ่านมา

    Very, very cunning mother in law. Omg! She is the ruling party in the house.

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 5 ชั่วโมงที่ผ่านมา

    Ammayiamma pole nallonum soap nannayi idanu padikyanum.illanghill buddhimuttavum

  • @lisnaratheeshlisnarathee-cf6gl
    @lisnaratheeshlisnarathee-cf6gl 3 ชั่วโมงที่ผ่านมา

    👍

  • @maluvineesh1459
    @maluvineesh1459 5 ชั่วโมงที่ผ่านมา

    👍👌

  • @nisajaison9473
    @nisajaison9473 5 ชั่วโมงที่ผ่านมา

    Waiting

  • @JamshiJinu
    @JamshiJinu 6 ชั่วโมงที่ผ่านมา +3

    അമ്മയുടെ അടവുകൾ കൊള്ളാം

  • @mufeedamufeeda9966
    @mufeedamufeeda9966 5 ชั่วโมงที่ผ่านมา +1

    Super chechi kutty

  • @hanananu1147
    @hanananu1147 5 ชั่วโมงที่ผ่านมา

    ,👌❤

  • @vidyaraju3901
    @vidyaraju3901 4 ชั่วโมงที่ผ่านมา +1

    അയ്യോ ഇനി വെയിറ്റ് ചെയ്ത് ഇരിക്കണ്ടേ... ക്ഷമ ഇല്ല... വേഗം ഇടണേ

  • @santhypr4315
    @santhypr4315 5 ชั่วโมงที่ผ่านมา

    2 ND part nu wait

  • @R777-ot3kg
    @R777-ot3kg 5 ชั่วโมงที่ผ่านมา

    Edeee madiriyayirunnu ende ammayiyamma.orkan vayya

  • @babykuttymathew8644
    @babykuttymathew8644 4 ชั่วโมงที่ผ่านมา

    Tharikada amma ?!?

  • @jayalekshmia2038
    @jayalekshmia2038 4 ชั่วโมงที่ผ่านมา +1

    Nalla ammayiamma . Enthina mole ithrayum thazhunnathu. Kurachokke husband neyum ariyikkanam ivarude kallathanam.

  • @padmavathi9733
    @padmavathi9733 4 ชั่วโมงที่ผ่านมา +1

    എല്ലാ അമ്മേ ഈ കുട്ടിയെ കൊണ്ട് ഇപ്പോൾ ഇന്നനെ പണി എടുപ്പിക്കാമോ പ്രസവം കഴിഞ്ഞതല്ലേ ഉള്ളൂ.

  • @minhathottathil2581
    @minhathottathil2581 4 ชั่วโมงที่ผ่านมา

    😂❤❤❤

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 4 ชั่วโมงที่ผ่านมา +3

    അല്ല ചേച്ചിയെ ഇപ്പളെ വീട്ടിലെ പണി ചെയ്യൽ തുടങ്ങിയോ 🙄🤔😜.. ഇത് പോലെ ചില നേരത്ത് ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന ഒന്ന് ഞങ്ങളുടെ വീട്ടിലും ഉണ്ട് 😡😡😡😡ഈ തള്ളാ 🤣😅😅🤣🤣👊🏻👊🏻👊🏻👊🏻👊🏻

  • @annajose342
    @annajose342 6 ชั่วโมงที่ผ่านมา

    😃😃😃😃

  • @deepavarma8233
    @deepavarma8233 5 ชั่วโมงที่ผ่านมา

    Super vlog

  • @nivithabenny6860
    @nivithabenny6860 6 ชั่วโมงที่ผ่านมา +1

    Hi

  • @anniemathew95
    @anniemathew95 5 ชั่วโมงที่ผ่านมา

    2 ഭാഗം വോണം

  • @anandhukrishnan.r7025
    @anandhukrishnan.r7025 6 ชั่วโมงที่ผ่านมา +1

    first

  • @MurshidaK-re1cw
    @MurshidaK-re1cw 6 ชั่วโมงที่ผ่านมา +1

    Super❤

  • @suhailasuhaila2229
    @suhailasuhaila2229 4 ชั่วโมงที่ผ่านมา

    Part 2 vegam idane

  • @NishaSree-b5f
    @NishaSree-b5f 2 ชั่วโมงที่ผ่านมา

    Super

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 6 ชั่วโมงที่ผ่านมา +4

    😍😍

  • @AnnaJose-o2r
    @AnnaJose-o2r 5 ชั่วโมงที่ผ่านมา +1

    Nice ❤️❤️❤️

  • @Jamsheed-b9b
    @Jamsheed-b9b 4 ชั่วโมงที่ผ่านมา

    Super

  • @LathaAjith-wz1bt
    @LathaAjith-wz1bt 6 ชั่วโมงที่ผ่านมา

    Super

  • @sijotintu6267
    @sijotintu6267 4 ชั่วโมงที่ผ่านมา

    👌👌👌👌