ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
സാർ , നല്ല വിവരണം. ഞാനും വർഷങ്ങളായി ടെറസ് കൃഷി ചെയ്യുന്നുണ്ട്. ഞാനും സാറിന്റെ Dept നിന്ന് റിട്ടയർ ചെയ്തു. അതിനു ശേഷം പൂർണ്ണ മായും ജൈവ കൃഷിയും നാടൻ കോഴി വളർത്തലും ആയി സന്തോഷമായി കഴിയുന്നു. സാറിന് ഇനിയും കൂടുതൽ പേർക്ക് കൃഷി അറിവുകൾ പകർന്നു കൊടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🙏
സാർ പറഞ്ഞ അതെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ അച്ഛനും എന്റെ 2 സഹോദരിമാരും canser വന്നു മരിച്ചു. ഞാനും എനിക്കു പറ്റുന്ന രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഉപകാര പ്രദമായ വീഡിയോ 👍🙏
വളരെ നല്ല അറിവാണ് സാറിന്റെ വീഡിയോവിലൂടെ കിട്ടിയത്. ഞാനും ഒരു കൃഷി സ്നേഹിയാണ്. But എനിക്ക് അതിനുള്ള സൗകര്യം കുറവാണു. കുറച്ചു day ആയിട്ടു കുറച്ചു grow bagil krishi thudangiyittund vijayichal എനിക്ക് വളരെ സന്ദോഷമാവും.
ഞാനും മഞ്ചേരി ആണ് നല്ല ഒരു വീഡിയോ എനിക്ക് കൃഷി വളരെ ഇഷ്ട്ടമാണ് തക്കാളി, മുളക്, വെണ്ട, പയർ, ചീര, വഴുതന എല്ലാം ഉണ്ട്. എനിക്കും ജൈവകൃഷി ചെയ്യാൻ താൽപ്പര്യമാണ് പക്ഷെ വളം കിട്ടാൻ പ്രയാസമാണ്. സാറിനെ പരിചയപ്പെടാൻ താൽപ്പര്യമുണ്ട്.
മരുന്ന് വാങ്ങാത്ത ജീവിതം അതാണ് എറ്റവും വലിയ അവാർഡ്.മറ്റുള്ള alukalaa കൃഷി ചെയ്യാൻ കഴിയുന്ന എന്തെങ്കിലും പറഞ്ഞ് koduthal എല്ലാവരും അറിയും. അവർക്കും അസുഖം വരില്ല. അങ്ങിനെ ഒരു 50 alukala padippikku appol അവാർഡ് വീട് thadi എത്തും. Don't worry be Happy.God bless your family 💞
ടെറസ്സ് കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും വിത്തുകള്‍ വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍ MADHU PH..9495488155 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Namukmanas
Njanumterasilkrishycheyyunnundoruvarshaaiathilninnvilavkittumbolmanasinsandoshaman
Thank you Sir.
ഇവരുടെ Contact details തരാമോ
ഞാൻ 8 വർഷമായി വീട്ടിലേക്കുള്ള പച്ചക്കറി കൃഷി ചെയ്യുന്നു.
സാർ , നല്ല വിവരണം. ഞാനും വർഷങ്ങളായി ടെറസ് കൃഷി ചെയ്യുന്നുണ്ട്. ഞാനും സാറിന്റെ Dept നിന്ന് റിട്ടയർ ചെയ്തു. അതിനു ശേഷം പൂർണ്ണ മായും ജൈവ കൃഷിയും നാടൻ കോഴി വളർത്തലും ആയി സന്തോഷമായി കഴിയുന്നു. സാറിന് ഇനിയും കൂടുതൽ പേർക്ക് കൃഷി അറിവുകൾ പകർന്നു കൊടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🙏
വളരെ നല്ല അവതരണം. എല്ലാവർക്കും ഉപകാരപ്രദം. ടെറസിൽ കൃഷി ചെയ്യാൻ ആഗ്രഹം തോന്നുന്നു🌹🌹🌹.
സാർ പറഞ്ഞ അതെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ അച്ഛനും എന്റെ 2 സഹോദരിമാരും canser വന്നു മരിച്ചു. ഞാനും എനിക്കു പറ്റുന്ന രീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഉപകാര പ്രദമായ വീഡിയോ 👍🙏
വളരെ നല്ല അറിവാണ് സാറിന്റെ വീഡിയോവിലൂടെ കിട്ടിയത്. ഞാനും ഒരു കൃഷി സ്നേഹിയാണ്. But എനിക്ക് അതിനുള്ള സൗകര്യം കുറവാണു. കുറച്ചു day ആയിട്ടു കുറച്ചു grow bagil krishi thudangiyittund vijayichal എനിക്ക് വളരെ സന്ദോഷമാവും.
കൃഷി ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ് മുറ്റം പോലുമില്ല വീടാണെങ്കിൽ ചെറിയ ഒരു ഓട് വീടാണ്
വളരെ നല്ല അറിവ് തന്നു.അഭിനന്ദനങ്ങൾ
Manjeri yile payar mulak enniva 50 varshangalku munpe thanne njangalkku kittu a yirunnu. Super aayirunnu ketto.
വളരെ ഉപകാരപ്രദമായ വിവരണം🙏
Thanks ❤❤❤
Nice talk very helpful kure ariyatha kariyagal manasilakuvan patti keep going
THANKS
ഞാനും മഞ്ചേരി ആണ്
നല്ല ഒരു വീഡിയോ
എനിക്ക് കൃഷി വളരെ ഇഷ്ട്ടമാണ്
തക്കാളി, മുളക്, വെണ്ട, പയർ, ചീര, വഴുതന എല്ലാം ഉണ്ട്. എനിക്കും ജൈവകൃഷി ചെയ്യാൻ താൽപ്പര്യമാണ് പക്ഷെ വളം കിട്ടാൻ പ്രയാസമാണ്. സാറിനെ പരിചയപ്പെടാൻ താൽപ്പര്യമുണ്ട്.
Sthalam mathramalla sir muradippum keedangalude shalyavum .valareishtaman krishicheyyan.
Hi Sir Jan balcony il oru cheriya adukkala thottam unddu .Cheera ñannayi varunnilla .Soya bean very unddayi thank you sir
വാചകമടി അതി ഗംഭീരം, ഒറ്റ പച്ചക്കറി പോലും അവിടെ എങ്ങും കണ്ടില്ലല്ലോ, രണ്ടു വഴുതനങ്ങ മാത്രം !!!!!!!!!!!!!!
Seed ayachu tharumo
Kuttamm parayathy onnu chethu nokku
ഉപകാരപ്രദം👍❤️👥
Sir enikkum seed tharumo naanum krishi chaunund grow bagil mala seed tharumo
Very well explained
Super God bless you...❤❤❤
Komban venda vith ayachtharumo
Valare nallath
V.good.God bless you.
Sir njnum cheyyunnu
Sir enikkum adukkala thottam thudaghanam athinu krishi bhavanil chennal mathiyo
കുമ്മായവും ജനാതാസവും ഒന്നാണോ
Good
പച്ചക്കറി എവിടുന്നാ കിട്ടുന്നത്. പറയാമോ
Ennanakshayasreek apeshaayachath
Vith ayach tharumo
Njanum cheyyunnund muzhuvan kandit varave
Enthayalum njan nattil vannathinu sesham thankale Contact cheyyunnund
Manjeri evide anu
Sir,njangal Malappuram, nilambori l aayirunnu varshangalk mumb . ippol kasargod,njan terasil krishi cheyyunnund, November il aadhyamayi thudangi.terasil podiyokke adichuvari karigilayum.poopayalum,kurach chanagapodi,kurach Mann okke cherth kure krishigal und,nannayi varunnund,inn venda parichu.basalacheera parichu.sir kanicha pacha cheera und,thakkali ishtampole pidikkunnund,Nelkrishikoodi und.lkolachu varunnund.capsicum und, curry vep und,alovera ,kozipoovan cheera,plav,kaidhachakka,plav,kavung.padavalam.vallipayar .okkeyund,pachamulag,mathan kayichu.aduthazcha paraikkam.hanging plant und,kurumulag und.kaipakka,vellari nannayittilla.ellavarum Kanan varum.kuttigal chediyude thala parich odichit pogum.vallatha veyilan.2 neram vellamozikkum.youtube yil ninnum prachodhanam undayadh.ennum krishimathram chindha.orazcha ivareyokke vitt banglore poganund,vellamozikkan elpich pogum.marannal karyam poka.vittupogan vishamam.
Great
THANKS
Seed venam
Sooper
വിത്ത് എങ്ങനെ കിട്ടും
GOOD
22 വർഷമായി 300 ഓളംgrow bagൽterracil കൃഷി ചെയ്യുന്നു
ഇതുവരെയും ഒരു award ഉം കിട്ടിയിട്ടില്ല
മരുന്ന് വാങ്ങാത്ത ജീവിതം അതാണ് എറ്റവും വലിയ അവാർഡ്.മറ്റുള്ള alukalaa കൃഷി ചെയ്യാൻ കഴിയുന്ന എന്തെങ്കിലും പറഞ്ഞ് koduthal എല്ലാവരും അറിയും. അവർക്കും അസുഖം വരില്ല. അങ്ങിനെ ഒരു 50 alukala padippikku appol അവാർഡ് വീട് thadi എത്തും. Don't worry be Happy.God bless your family 💞
What manure is needed for cabbage
ടെറസ്സ് കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും വിത്തുകള്‍ വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍
MADHU
PH..9495488155
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Very good
Good advice
മഞ്ചേരി എവിടെയാണ് സാറിന്റെ വീട്
ഗ്രോബാഗ് ഉപയോഗം കഴിഞ്ഞാല് എങ്ങിനെ നശിപ്പിക്കും???
Nee. Atyam. Rand. Grow. Bag. Vekkkk
Vithukal free aano
🙏🏻👌
മഞ്ചേരിയിൽ എവിടെയാണസാറിന്റെ സ്ഥലം ഒരിക്കെ വന്നിട്ട കൃഷി രീതികൾ മനസ്സിലാക്കി കുറച്ച് വിത്തുകൾ വാങ്ങി പോരാമായിരുന്നു
Sir njnnum 5 varsham ayi kirishi cheyyunnu kirishi favanumae benthapettu avar paranjathu vevasaya adisthanathil cheyithal matharame anukuliyam kittullunnn
🤝🤝👏👏👌👌
എന്ന അവാർഡ് കിട്ടിയത് ഈത്ത് വർഷം eethmasam
🤔. സത്യമാണോ?.
Terrace ലെ ഇപ്പോഴത്തെ ചൂടിൽ, ചെടികൾ കരിഞ്ഞു പോവില്ലേ? 🤔
ശബ്ദം കുറവാണ്
Number tharumo?
നമ്പർ അയച്ച് തരാമോ