മെയിൻ ലിസ്റ്റിൽ വരാൻ നിങ്ങൾ വിചാരിക്കണം നാട്ടുകാരല്ല.

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

ความคิดเห็น • 361

  • @The_Narrator_Of_Life_Stories
    @The_Narrator_Of_Life_Stories 27 วันที่ผ่านมา +20

    ഈ ഒരു സമയത്തു psc ക്ക് പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കുന്ന ഏതൊരാളും ആഗ്രഹിക്കുന്ന ഒരു അഫർമേഷൻ ആണ് ഇത്. Thankyou so much❤🙏🙏

  • @Rash736
    @Rash736 หลายเดือนก่อน +66

    ഇപ്പ്രാവശ്യം ഞാൻ എന്തായാലും നേടും 🔥🔥🔥🔥
    എനിക്ക് അങ്ങനെ മറ്റുള്ളവരെ കുറിച്ചു ഓർക്കേണ്ട ആവ്യശ്യമില്ല...
    എന്റെ കാര്യങ്ങളെ കുറിച്ചു ഞാൻ അറിയുന്ന പോലെ മറ്റൊരാൾ ഒരിക്കലും അറിയുന്നില്ല...
    അത് കൊണ്ടു തന്നെ ഞാൻ നേടിയെടുക്കും...🎉🎉
    Thanks Bro.... Video❤🙏

  • @ajimolssherif4355
    @ajimolssherif4355 หลายเดือนก่อน +22

    ഡെയിലി ഈ. വാക്കുകൾ കേൾക്കും ബാക്കി വിജയശ്രീലളിതയായിട്ട് വന്നിട്ട് എഴുതാം ❤

  • @fizanfreya7538
    @fizanfreya7538 หลายเดือนก่อน +47

    ഒരുപാട് ക്സാമുകൾ ഒരുമിച്ച് വരുന്ന ഈ മാസത്തിൽ തന്നെ സർ ഈ വീഡിയോ ചെയ്തു. ഒരുപാട് നന്ദി, UPSA കഴിഞ്ഞിരിക്ക 😢

    • @vijisony2265
      @vijisony2265 หลายเดือนก่อน +2

      Yes 😊

    • @AmbooZee
      @AmbooZee หลายเดือนก่อน +3

      Lp nokunundo

    • @vijisony2265
      @vijisony2265 หลายเดือนก่อน +2

      @@AmbooZee noo

  • @nafilakpnafilakp5081
    @nafilakpnafilakp5081 หลายเดือนก่อน +11

    Ufffff🔥🔥🔥eni ezhuthaan pokunnna exmil "ഞാൻ നേടിയിരിക്കും "🙌🏻🙌🏻

  • @anitharajesh6751
    @anitharajesh6751 หลายเดือนก่อน +7

    കുറെ ആയി motivation onnum നോക്കാറില്ല.... വഴി തെറ്റി വന്നതാ... Sprr ... അടിപൊളി.. ❤❤❤ subscribed...

    • @suneerapm1669
      @suneerapm1669 29 วันที่ผ่านมา

      ഞാനും😂

  • @smithaachu9733
    @smithaachu9733 หลายเดือนก่อน +125

    ഇപ്പൊ അത്യാവശ്യം വേണ്ടുന്ന വീഡിയോ. Thnku 🙏..അടുത്ത ആയച്ച എക്സാം..ആണ്😢.......syco psc yude കാര്യം ഒന്നും ഇപ്പൊ നിർവചിക്കാൻ പറ്റില്ല.....പറഞ്ഞത് എല്ലാം സത്യം .😮ഞൻ ഇതെല്ലാം ആലോചിച്ചു പുകയുന്നു....😢...മറവി..eatavum വലിയ plbm.....ആണ്😔..നല്ല ടെൻഷൻ ഉണ്ട്

  • @Fathimapsc
    @Fathimapsc หลายเดือนก่อน +32

    Sir എന്റെ പേര് fathima എന്നാണ്. .സാറിന്റെ വീഡിയോസ് കുറേ നാളായി follow ചെയ്യുന്ന വ്യക്തിയാണ് ഞാൻ. .personally എന്റെ ലൈഫിൽ ഒരുപാട് influence ചെയ്യുന്നുണ്ട് sirnte videos. .Thanks a lot..and ഇന്നത്തെ വിഡിയോയിൽ example name ആയി എന്റെ പേര് കേട്ടപ്പോ confidence കൂടിയപോലെ😁..once again Thank you Sir..Keep supporting us❤️

  • @rajiarun3699
    @rajiarun3699 หลายเดือนก่อน +3

    ഇപ്പോഴാ വീഡിയോ കാണുന്നേ വല്ലാത്ത സന്തോഷം... Tvm ld waitg.. വല്ലാത്ത ഉന്മേഷം എന്തിനു പേടിക്കണം. പേടിയില്ല.. ഞാൻ പോകും ധൈര്യമായി. Tku സാർ tku 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vrundhaag2388
    @vrundhaag2388 9 วันที่ผ่านมา

    Correct കാര്യങ്ങൾ ആണ് സർ പറയുന്നത്.. Future നെ പറ്റിയുള്ള ടെൻഷനാണ്

  • @nayanasudhan4264
    @nayanasudhan4264 หลายเดือนก่อน +5

    സർ പറഞ്ഞത് കറക്റ്റ് ആണ്. എന്തെങ്കിലും വരട്ടെ എന്ന് കരുതിയാൽ ഒരു പ്രശനവും ഇല്ല. ഈ കഴിഞ്ഞ upsa എഴുതി.ആദ്യമായി psc എഴുതിയതാണ്. മോക്ക് ടെസ്റ്റുകൾ ഒക്കെ നോക്കിയപ്പോൾ കുറെ നെഗറ്റീവ് ഒക്കെ ഉണ്ടായിരുന്നു. പിന്നെ റിവിഷൻ കഴിഞ്ഞില്ല. അപ്പൊ കരുതി പറ്റുന്ന പോലെ എഴുതാം ഇനി lpsa ഉണ്ടല്ലോ എന്ന്. അതുകൊണ്ട് പ്രതീക്ഷിച്ചതിലും നന്നായി എഴുതി വളരെ കുറച്ചു നെഗറ്റീവ് വന്നോളു. പക്ഷെ lp അടുക്കുമ്പോൾ ടെൻഷൻ ആകുന്നു. ഇനി ചാൻസ് ഇല്ലല്ലോ എന്ന് ഓർത്തു കൊണ്ട്. ഇപ്പൊ വീഡിയോ കണ്ടപ്പോൾ കുറച്ചു ആശ്വാസമായി.

  • @JasnaSherin-jx3si
    @JasnaSherin-jx3si หลายเดือนก่อน +10

    Upsa exam kazhinjappol muthal ee vala chinthakalayirunnu❤ini lpsa kku sir paranja pole cheyyum 😊 thanks sir ee timil ee oru video ittathinu

  • @User24-q7s
    @User24-q7s หลายเดือนก่อน +7

    സർ ഈ വീഡിയോ എനിക്ക് വേണ്ടി ചെയ്തതാണോ? ടെൻഷൻ ആയി തലവേദന മാറാതെ നടക്കുന്ന ഞാൻ. Thank you Sir 🥰

  • @jasnak006
    @jasnak006 หลายเดือนก่อน +8

    Sir you are really observing us. Ningale sherikum njgadey koodey und. How beautifuly ur identifying ourselves ❤❤

  • @user-ns5tl7bw7l
    @user-ns5tl7bw7l หลายเดือนก่อน +2

    Past and future thoughts are exactly correct... മനസ് വായിച്ച പോലെ ഉണ്ട്....

  • @sukanya.pvishnu3738
    @sukanya.pvishnu3738 หลายเดือนก่อน +2

    സാർ ഇത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട് ബട്ട്‌ ഇതൊക്കെ കേട്ടിട്ടും മൈൻഡ് റിലക്സ് ആകുന്നില്ല ഒന്നിലും ശ്രെദ്ധിക്കാനാവുന്നില്ല 😢😢😢

  • @fideliaalexander2069
    @fideliaalexander2069 หลายเดือนก่อน +3

    I have been following since your first video. I have applied everything you told us. By God's grace i am getting better each year. Today i got a promotions also sir. Thank you somuch for all your help. God bless 🙏🙏🙏🥰🥰🥰

  • @vinuv3669
    @vinuv3669 หลายเดือนก่อน +2

    Ee voice oru rekshayumilla thanks bro🎉

  • @jawadjawu5475
    @jawadjawu5475 28 วันที่ผ่านมา +5

    Upst 80 mark score cheythittind sir❤

  • @kavithu2311
    @kavithu2311 หลายเดือนก่อน +3

    Thank you Sir♥️♥️♥️
    Next week exam undu. Tension sahikkan vayyathe erikkuvaayirunnu. Useful video.
    Thank you Sir🙏🙏🙏
    Thank you Universe 🙏🙏🙏

  • @talentexamwinner4733
    @talentexamwinner4733 หลายเดือนก่อน +2

    അത്യാവശ്യം ആയിരുന്നു ഈ അറിവ് 😢😢. തക്കസമയം ❤❤❤❤thank you sirrrrrr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @milshap4729
    @milshap4729 หลายเดือนก่อน +10

    Exam ചൂട് പിടിച്ച സമയത്ത് സുഹൃത്ത് തന്ന ഈ വീഡിയോ ഉപകാരപ്പെട്ടു. രണ്ട് കാര്യമാണ് പറഞ്ഞതെങ്കിലും രണ്ടായിരം ആത്മവിശ്വാസം കിട്ടി❤ Thank you sir

  • @karunyananu4150
    @karunyananu4150 หลายเดือนก่อน +6

    Tq soooo much..... Correct tym il aanu video.... Enik ee ld kittum confident ind💕💕💕💕 tq soo much... Thank u universe🎉🎉🎉 love u sir..

  • @vishnutk8202
    @vishnutk8202 6 วันที่ผ่านมา +2

    ഇവിടെ കൂടുതൽ മാർക്ക് വാങ്ങുന്നവൻ ജനറൽ ആണെങ്കിൽ അവൻ പുറകിൽ ആകുന്നു വാക്കി ഉള്ളവർ മുന്നിൽ എത്തുന്നു

  • @divyaprasad2183
    @divyaprasad2183 5 วันที่ผ่านมา +1

    നല്ലതുപോലെ പഠിച്ചു... രാത്രികൾ പകലുകളാക്കി.
    നല്ല നല്ല ആഘോഷങ്ങൾ ഒഴിവാക്കി.പക്ഷേ പരീക്ഷാഹാളിൽ.. പകച്ചു പോയി...
    .......

  • @truetwins6231
    @truetwins6231 หลายเดือนก่อน +4

    Thanks sir 🥰🥰🥰ഒത്തിരി ആശ്വാസം... LP exam ഉണ്ട് 🙏🏻

  • @Divu521
    @Divu521 3 วันที่ผ่านมา

    Thanku sirrr. Useful vedio👏🏻👏🏻

  • @fathimaamrin8936
    @fathimaamrin8936 หลายเดือนก่อน +7

    Wait cheitha video... Thank you sir❤

  • @chinchu5278
    @chinchu5278 หลายเดือนก่อน +4

    Thank u sir....... Vallare athyavasam ayirunnu ethu pole oru vedio.... 🙏🏻❤

  • @gyantubevlog8492
    @gyantubevlog8492 หลายเดือนก่อน

    Sirnte video kanarund kure nalku shesham veedum sirnte vakkukal kettapol padikkanulla energy koodi thank u so much sir❤

  • @suneesh.pmundemmad5338
    @suneesh.pmundemmad5338 20 วันที่ผ่านมา

    Thank you sir.. കേൾക്കാൻ ആഗ്രഹിച്ച മോട്ടിവേഷൻ

  • @Trick-tips164
    @Trick-tips164 หลายเดือนก่อน +4

    Thank you brother. Currect anu. Padichittonnum
    Karyamilla exam hallile tension Karanam rank listl Varunnilla. Next exam engane ayalum crack cheyyum.

  • @anilabimal801
    @anilabimal801 หลายเดือนก่อน +5

    സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 100%കറക്റ്റ് ആണ്. ഇതെല്ലാം ചിന്തിച്ചുഇപ്പോൾ കഴിഞ്ഞ up എക്സാം ഒത്തിരി നെഗറ്റീവ് ആയി... ഇനി അടുത്ത എക്സാം എഴുതുമ്പോൾ എനിക്ക് ഇതെല്ലാം തിരുത്താൻ പറ്റും.. 👍🏻👍🏻👍🏻

    • @psc1strank663
      @psc1strank663 27 วันที่ผ่านมา

      എന്നിട്ട് നീ LP എക്സാമിൽ തിരുത്തിയോ 😂😂😂😂😂

  • @appu..2222
    @appu..2222 หลายเดือนก่อน

    Sir paraja ഓരോ വാക്കും എന്റെ life 100% ശരിയാണ്. എനിക്ക് exam ന്റെ മുൻപ് ഈ രണ്ടു ടെൻഷൻ എപ്പോഴും ഉണ്ടാവാറുണ്ട്

  • @user-vv8nh9xx8x
    @user-vv8nh9xx8x 12 วันที่ผ่านมา +1

    Thank you sir sure aayittum njan try cheyyum

  • @rajisuresh5104
    @rajisuresh5104 หลายเดือนก่อน +5

    ഈ മാസം examinte പെരുമഴ 😄Thank you for your support 🥰🙏🙏❣️❣️

  • @rajalekshmyr3917
    @rajalekshmyr3917 หลายเดือนก่อน

    Enikk aavashyam ullath correct time il kondu tharunnathinu, Thank You so much. No words to express my gratitude ❤

  • @babutharuni2456
    @babutharuni2456 หลายเดือนก่อน +2

    Thank you sir. Ee vedio cheithathinu. 🌹🌹🌹🌹

  • @fazilafazila7120
    @fazilafazila7120 หลายเดือนก่อน +11

    ഇനിയിപ്പോ നാല് days ഏ ഉള്ളൂ. Maths ആണേ തൊട്ടിട്ടു പോലും ഇല്ല 😢

    • @UllanammfMfm
      @UllanammfMfm หลายเดือนก่อน

      Lp aano

    • @fazilafazila7120
      @fazilafazila7120 หลายเดือนก่อน +1

      @@UllanammfMfm hm😇😇

    • @afrafathima636
      @afrafathima636 หลายเดือนก่อน

      ​@@fazilafazila7120njanm und lpkkk🤗

    • @afrafathima636
      @afrafathima636 หลายเดือนก่อน

      ​@@fazilafazila7120njanm und lpkkk🤗

  • @jothic9972
    @jothic9972 24 วันที่ผ่านมา

    Thanks സാർ... എനിയ്ക്കും നേടണം....

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable หลายเดือนก่อน +6

    My name is അഖിൽ 😊

  • @AbdulKareem-xk5ji
    @AbdulKareem-xk5ji หลายเดือนก่อน +2

    Thank u ❤ valere aavshyamulla onn

  • @jpmalayali2697
    @jpmalayali2697 7 วันที่ผ่านมา

    Thank u sir, usefull motivation, ennek nalla confidence kitti, thank you so much

  • @srrs_chaithanya
    @srrs_chaithanya หลายเดือนก่อน +1

    Most expected one video ...🎉Thank you sir

  • @resmisunimon5492
    @resmisunimon5492 วันที่ผ่านมา

    ❤❤❤❤🎉🎉🎉🎉🎉👏👏👏
    Thank youuu so much 🙏🙏🙏

  • @DreamCatcher-kg4lu
    @DreamCatcher-kg4lu หลายเดือนก่อน +6

    Sir thankal govt job allatheyulla vere ethenkilum fields inepatti video cheyyo? Just like self employment or private jobs. Athinekkurich awareness kittiyal nannayirunnu

    • @ATHMAVISWASAM
      @ATHMAVISWASAM  หลายเดือนก่อน +10

      Sure brother .. streess kaaram exam aake poya oru mail vannapo innu Sunday alle pettann angu cheythath aan.. goodday

    • @Danispeegle496
      @Danispeegle496 หลายเดือนก่อน +6

      E video othiriperk useful aanu brother.. Enikum 😊❤️

  • @MumthasMusthafa-kh8hf
    @MumthasMusthafa-kh8hf หลายเดือนก่อน +4

    Kathirunna vedio😍😍😍

  • @binshabhaskaran8301
    @binshabhaskaran8301 หลายเดือนก่อน +1

    Thankyou സുഹൃത്തേ.. 🥰

  • @paathumma6008
    @paathumma6008 หลายเดือนก่อน

    ഓഗസ്റ്റ് 12 എക്സാം. ഈ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ ആയി ഇരിക്കുന്ന സമയത്ത് വന്ന പ്രിയ സുഹൃത്തിന്റെ പ്രിയപ്പെട്ട സാറിന്റെ പവർഫുൾ 🔥🔥🔥🔥
    🥰🥰🥰

    • @jasnashaji2794
      @jasnashaji2794 หลายเดือนก่อน

      Hsst history aano exam

  • @Haritharaj-pc7on
    @Haritharaj-pc7on หลายเดือนก่อน +1

    Valare correct an paranjathoke .nannay padichu ennathil alla exam hallil cool ayi irikanan ath arum sredhikarilla 😊

  • @jaseelajaseelamk9733
    @jaseelajaseelamk9733 หลายเดือนก่อน +4

    In sha Allah. ..

  • @anoopshanmukhan2126
    @anoopshanmukhan2126 3 วันที่ผ่านมา

    Thank you sir..

  • @manijam1987
    @manijam1987 หลายเดือนก่อน +1

    100% crct sir wcpo xminu undaya same anubhvam, ariyavunna question palathum kanathe poi, nthano ntho😢

  • @sajinashameer2418
    @sajinashameer2418 หลายเดือนก่อน +3

    Thaank you sir. 😍😍

  • @SaidaliSaidu36
    @SaidaliSaidu36 หลายเดือนก่อน +1

    എത്ര അർത്ഥവത്തായ കാര്യങ്ങൾ

  • @SkvThapasya
    @SkvThapasya หลายเดือนก่อน +1

    Thank you dear friend 🙏 🙏 🙏
    Thank you universe 🙏🙏🙏

  • @akhila6778
    @akhila6778 หลายเดือนก่อน +2

    Thank you ❤❤ useful video 😊

  • @divyatd7477
    @divyatd7477 16 วันที่ผ่านมา

    Divya enna njan urappayum examine win cheyyum ,Result varumpo veendum ee video comment cheyum ,Thank you sir 🙏🏻🙏🏻🙏🏻

  • @CyclePsycho-oo1de
    @CyclePsycho-oo1de หลายเดือนก่อน +5

    Sir height increase ചെയ്യുന്നതിനെ പറ്റി ഒരു video cheyyamo after 19 age.
    Army police medical il 4cm inu okke povunnude

    • @Prasanth322
      @Prasanth322 11 วันที่ผ่านมา +1

      Marathil thoongiya mathi ..Njan pakshe 10 il padikumpol cheytha Anu ..athinu shesham height koodi

  • @Amal66601
    @Amal66601 14 วันที่ผ่านมา

    Really needed this right now....thx....🙏🏻🤞🏻🤞🏻

  • @MVkkkkk
    @MVkkkkk 10 วันที่ผ่านมา +1

    Ente ammayiamma njn exmnu padikkan my vtl pokumpo ivdthe ayalkaarod parayunnatha.. Olu ivde pani cheyyan madicht vetl poy nikkuann. Nte kunjinem avr nokula, pinne enk padikkan ente vtl poyalalle patu

  • @josemathewpalakaran9397
    @josemathewpalakaran9397 8 วันที่ผ่านมา +1

    Sir🙏🙏🙏🙏🙏🙏🙏🙏🙏jose🙋🙋🙋🙋🙋🙋👍👍👍👍👍👍👍👍

  • @tinybarkathkitcheninmalayam
    @tinybarkathkitcheninmalayam 8 วันที่ผ่านมา

    😂njan idhu innalem koodi paranjolu dhe ipo chetanum adhu thane parayunnu. Apo ent vazhi clear aane 👍🏻👍🏻👍🏻👍🏻thank you. Appo bye padikatte irunnu👍🏻👍🏻👍🏻👍🏻👍🏻

  • @akhilassivan003
    @akhilassivan003 หลายเดือนก่อน +23

    Tvm LDC ക്കാർ ഉണ്ടോ

  • @vijisony2265
    @vijisony2265 หลายเดือนก่อน

    Thank you my dear God❤❤❤wonderful and powerful words❤❤❤

  • @AnishJohn-rl2nb
    @AnishJohn-rl2nb หลายเดือนก่อน +1

    Thanks sir valuable information

  • @biniburnabas
    @biniburnabas 8 วันที่ผ่านมา

    Thankyou sir.... Degree preliminary pass ayi... But mainsnte syllubus special topics kandu pediyavunnu... But lsgs exam kittanamennu nalla agraham undu....

  • @aswanisr156
    @aswanisr156 หลายเดือนก่อน

    Thank you so much sir🙏🏿 vallathoru avsthela ee vedio kettath thanka a lot sir😍

  • @neemamohandas1614
    @neemamohandas1614 หลายเดือนก่อน +2

    ❤Thank you my dear friend ❤

  • @arathiminnu606
    @arathiminnu606 11 วันที่ผ่านมา +1

    ഞാൻ എപ്പോഴും എന്നോട് തന്നെ പറയണതാ പഠിച്ചോ പഠിച്ചു ജോലി വെടിച്ചാൽ നിനക്ക് നിന്റെ ആഗ്രഹം പോലെ ജീവിക്കാം എന്ന് ഞാൻ എന്നോട് തന്നെ പറയണതാ 😁
    കണ്ണാടി നോക്കുബോൾ ഞാൻ പറയും മതി സൗന്ദര്യം നോക്കിയത് പോയിരുന്നു പഠിക്കാൻ

  • @MuhsinaNajeeb-hn9zh
    @MuhsinaNajeeb-hn9zh หลายเดือนก่อน +1

    Useful vedio thankyou so much sir🙏🙏

  • @NKUTTY-uf8bw
    @NKUTTY-uf8bw หลายเดือนก่อน +2

    Thanku so much sir..❤❤

  • @vyghavineesh6547
    @vyghavineesh6547 หลายเดือนก่อน +3

    Thanku sir

  • @islamicsong45
    @islamicsong45 หลายเดือนก่อน +10

    Who requested you to explore my anxiety 😂🎉

  • @optimist1136
    @optimist1136 หลายเดือนก่อน +1

    Sir competitive exam crack cheyyanulla oru meditation vedio edamo.. Plzz sir njn othiriyayi parayunu.. Plz consider.. Random vedios kand cheythu noki bt ath wrk avanilla.. Sir orenam idamo

  • @aradhyaaryan7850
    @aradhyaaryan7850 หลายเดือนก่อน +1

    Very useful
    Kazinja upsa exam poy
    Eni LDC und August
    Entha cheyyanu ariyand nilkyrunu

  • @RajeevRajan-tf9lt
    @RajeevRajan-tf9lt หลายเดือนก่อน +1

    Thank you sir.very healpful

  • @anugraha4462
    @anugraha4462 หลายเดือนก่อน +2

    Thank you ❤❤

  • @divyasambath6432
    @divyasambath6432 หลายเดือนก่อน +2

    Thank you Sir 🙏

  • @archanalachu1587
    @archanalachu1587 6 วันที่ผ่านมา

    Thankyou sir😢

  • @ardracnair2339
    @ardracnair2339 หลายเดือนก่อน +1

    Thank you sir.. Means a lot

  • @YajqJwjw
    @YajqJwjw 14 วันที่ผ่านมา

    Correct aanu sir 👍👍👍👍👍

  • @sajinasajina5670
    @sajinasajina5670 หลายเดือนก่อน +1

    Thank you so much sir

  • @Sajitha-tq9jy
    @Sajitha-tq9jy หลายเดือนก่อน +1

    Thank you sir ❤❤

  • @mufseelasherin2167
    @mufseelasherin2167 หลายเดือนก่อน +3

    Thanku...❤

    • @BestyGirl-bf2up
      @BestyGirl-bf2up หลายเดือนก่อน

      Thanks sir❤❤❤❤

  • @CrazyBoyEditz737
    @CrazyBoyEditz737 หลายเดือนก่อน +1

    Thankyou sir

  • @rethimolbbgh1711
    @rethimolbbgh1711 หลายเดือนก่อน

    Upsa tension karanam nannayi ezhuthan pattilla eni 👍👍👍👍🙏🙏

  • @rahulvinayak4015
    @rahulvinayak4015 หลายเดือนก่อน +1

    Thank you so much dear ❤️❤️

  • @mariyac6598
    @mariyac6598 10 วันที่ผ่านมา

    Valuable information

  • @shijisanalsayi9678
    @shijisanalsayi9678 หลายเดือนก่อน +2

    Thank you sir

  • @prasadprasu3691
    @prasadprasu3691 6 วันที่ผ่านมา

    good information

  • @meenurajesh7308
    @meenurajesh7308 หลายเดือนก่อน +1

    Thank U Sir🙏❤🌈🦋Thank U Universe🙏❤🌈🦋

  • @charusheaven
    @charusheaven 22 วันที่ผ่านมา

    Thank you sir 1month ullu examinu result kittittu , parayam 😊😊😊

  • @athiracp532
    @athiracp532 5 วันที่ผ่านมา

    Thanku sir❤

  • @aswathisanoop9801
    @aswathisanoop9801 11 วันที่ผ่านมา

    Good superb superb 💯

  • @sandhyam.n.1359
    @sandhyam.n.1359 หลายเดือนก่อน +2

    Thank u ......😊😊

  • @dayananc3827
    @dayananc3827 หลายเดือนก่อน +2

    thank you❤

  • @user-ns8mc4xi4o
    @user-ns8mc4xi4o หลายเดือนก่อน +2

    Thank you so much 🎉

  • @Sushitha_shinil
    @Sushitha_shinil หลายเดือนก่อน

    Thank u ,enik samayam kuravanu padikkan,veetile karyangal cheyth, 1 vayassulla kunjund.urakkam ozhinjanu padikkunath.

  • @anilaani3817
    @anilaani3817 29 วันที่ผ่านมา

    Sir thanku . tension adichu oru vazhikkayi.eppozha energy kittiyadu