'നിവിൻ ചേട്ടൻ ആ ദിവസം എന്നോടൊപ്പം സെറ്റിലുണ്ടായിരുന്നു...'; ‌പിന്തുണയുമായി നടി പാർവതി കൃഷ്ണ | Nivin

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 'നിവിൻ ചേട്ടൻ ആ ദിവസം എന്നോടൊപ്പം സെറ്റിലുണ്ടായിരുന്നു...'; ‌പിന്തുണയുമായി നടി പാർവതി കൃഷ്ണ
    #parvathykrishna #nivinpaulyactor #malayalamcinema #VarshangalkkuShesham
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 177

  • @binummathew161
    @binummathew161 9 วันที่ผ่านมา +209

    ഇങ്ങനെ ഉള്ള സഹോദരിമാർ കുടെ ഉണെങ്കിൽ ജീവിതം..... സന്തോഷം

  • @radhikaradha4409
    @radhikaradha4409 9 วันที่ผ่านมา +283

    സിനിമക്കുള്ളിൽ സിനിമക്കാരുടെ നാടകമാണ് നടക്കുന്നത്... അതിനു പാവം നിവിൻ പോളിയെ ബലിയാടാക്കുന്നു.. പരാതികാരിയുടെ പുറകിലുള്ള ആ വൻശക്തിയെ ഉടനെ കണ്ടെത്തുക...

    • @beyourself684
      @beyourself684 9 วันที่ผ่านมา +3

      Ee parathi one month before und seetta

    • @Abhiman2753
      @Abhiman2753 9 วันที่ผ่านมา +4

      ​@@beyourself684 അതിൽ പീഡനം ഇല്ലാലോ സേട്ട 😂 ഇപ്പൊ പെട്ടന്ന് എങ്ങനെ പീഡനം ആയി സെട്ട 😂

    • @EbinK.B
      @EbinK.B 9 วันที่ผ่านมา

      ​@Abhiman2753 sathyam 😂

    • @Jyothy.
      @Jyothy. 9 วันที่ผ่านมา

      @@beyourself684 4 varshamayi hemakammitti roopikarchittu. Annumuthal complaints undenkil parayam

    • @anooprs8229
      @anooprs8229 9 วันที่ผ่านมา

      Yes

  • @vivek5204
    @vivek5204 9 วันที่ผ่านมา +112

    ഇപ്പോ കാര്യങ്ങൾ ഇങ്ങനെ ആയ സ്ഥിതിക് പ്രതി ആ കേസ് കൊടുത്ത ആളാണ്... അത്കൊണ്ട് അവളുടെ ഫോട്ടോ കാണിക്കണം.. അവൾക്ക് എതിരെ നിയമ നടപടി എടുക്കണം

  • @middleeastmedia351
    @middleeastmedia351 9 วันที่ผ่านมา +329

    നിവിനു എതിരായ ആരോപണം മനഃപൂർവം സിനിമാക്കാർ തന്നെ ഉണ്ടാക്കിയതാണെങ്കിലോ.....
    ഇതുവരെ വന്ന എല്ലാ ആരോപണങ്ങളും കള്ളം എന്നു വരുത്തി തീർക്കാൻ സിനിമാക്കാർ തന്നെ ചെയ്ത സ്ക്രിപ്റ് ആണ് ഇതെങ്കിലോ....

    • @NeerajMathew-lb5sj
      @NeerajMathew-lb5sj 9 วันที่ผ่านมา +28

      Njanum chindichatha point

    • @abdulaneesmeethalparakat5856
      @abdulaneesmeethalparakat5856 9 วันที่ผ่านมา +17

      Same thought 😊

    • @Ismail125-od8cd
      @Ismail125-od8cd 9 วันที่ผ่านมา +41

      ഇത് മൊത്തത്തിൽ ഉള്ള ഒരു കളിയാണ് എന്ന് തോനുന്നു . കാരണം ഒരു തെളിവും ഇല്ലാതെ ഒരു പെണ്ണ് കംപ്ലൈന്റ്റ് പറയുന്നു . അത് എളുപ്പം പൊളിച്ചടുക്കുന്നു . ഇനി ഇതിനു മുമ്ബ് ഉണ്ടായ ആരോപണവും ഇത് പോലെ ഒക്കെയാണ് പറഞ്ഞു ഉണ്ടാകാൻ . വൻശക്തികൾ കളിച്ച നാടകം ആകാം ചെലപ്പോൾ ..

    • @fidha6137
      @fidha6137 9 วันที่ผ่านมา +7

      Yes

    • @murshidramanatukara
      @murshidramanatukara 9 วันที่ผ่านมา +5

      Yes so true

  • @sajiths5268
    @sajiths5268 9 วันที่ผ่านมา +146

    Happy to hear the truth ❤

    • @EbinK.B
      @EbinK.B 9 วันที่ผ่านมา

      ❤❤🎉

  • @fidha6137
    @fidha6137 9 วันที่ผ่านมา +209

    മറ്റു നടന്മാരുടെ പേരിലും വന്ന പരാതികൾ ഫെയ്ക്ക് ആണെന്ന് വരുത്തി തീർക്കാൻ നിങ്ങൾ സിനിമക്കാർ തന്നെ ചെയ്തതാണോ ഇത്?

    • @ihsan2104
      @ihsan2104 9 วันที่ผ่านมา +3

      Pottan ano

    • @fidha6137
      @fidha6137 9 วันที่ผ่านมา

      @@ihsan2104 ആര് താനോ എനിക്ക് അറിയില്ല

    • @thrissurachellieus3143
      @thrissurachellieus3143 9 วันที่ผ่านมา +10

      May be

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 9 วันที่ผ่านมา

      I don't believe no body...film people will lie to the extreme to save their people

    • @mohammedsachin2421
      @mohammedsachin2421 9 วันที่ผ่านมา

      ​@thrissuracy😶‍🌫i🌏🥳💀🤣😋😍😅hellieus3143

  • @Jyothy.
    @Jyothy. 9 วันที่ผ่านมา +12

    ഇത് സിനിമക്കാർ തന്നെ ഉണ്ടാക്കിയതാണ് കാരണം , നിവിൽ പൊളി അറിഞ്ഞുകൊണ്ടാണെന്നു പറയാൻ പറ്റില്ല. ആരോപണ വിധേയർ ആയവർ നടത്തുന്ന കളി ആണ് ഇത്.. ഇങ്ങനെ ആരെകൊണ്ടെങ്കിലും തെറ്റ് ചെയ്യാത്തവരെ മോഷ ആരോപണം നടത്തുമ്പോൾ, എല്ലാവരെയും വെറുതെ പറഞ്ഞൂണ്ടാക്കുന്നതാണ് എന്ന് വരുത്താൻ വേണ്ടി ഉള്ള കളി ആണ്.. എന്തായാലും സ്ത്രീലെമ്പടന്മാരെ ഒന്നും വെറുതെ വിടാൻ ജനങ്ങൾ അനുവദിക്കരുത്..

    • @jtech6505
      @jtech6505 9 วันที่ผ่านมา

      @@Jyothy. അതെ may be....

  • @sir-cute
    @sir-cute 9 วันที่ผ่านมา +44

    ഇതുവരെ വന്നതും ഇനി വരാനിരിക്കുന്നതും എല്ലാം ആരോപണങ്ങളേം സംശയത്തിന്റെ നിഴലിൽ ആക്കാനായി കരുതികൂട്ടി ചെയ്യുന്നതാണ് നിവിന് എതിരെയുള്ള വ്യാജ ആരോപണം

  • @puttus
    @puttus 8 วันที่ผ่านมา +2

    അപ്പോ ...സിദ്ധിക്കും ടീമിനും എതിരെയുള്ള പരാതികൾ സത്യമാണ്... വ്യാജഃ കൊടുത്താൽ എപ്പഴേ ഇതേപോലെ പൊളിഞ്ഞേനേ..😊

  • @user-mh2zj9xy7c
    @user-mh2zj9xy7c 9 วันที่ผ่านมา +6

    ദൃശ്യം സിനിമയിൽ മോഹൻലാൽ ആഗസ്ത് 2 എന്ന് പറയുന്ന പോലെയുണ്ട് ഡിസമ്പർ 14.
    നിവിൻ പോളിക്ക് അത്ര വല്യ ലൈംഗിക ദാരിദ്ര്യം ഉണ്ടെന്ന് ഞങ്ങൾ ആരും കരുതുന്നില്ല, അതും ഇത്രക്ക് ബുദ്ധിമുട്ടി സംഘടിപ്പിക്കുന്ന വില പിടിച്ച മയക്കു മരുന്ന് കൊടുത്തു ബലാത്സംഗം ചെയ്യാനൊക്കെ...😂

  • @Kunji-lb6yj
    @Kunji-lb6yj 9 วันที่ผ่านมา +5

    ഇത് തെളിക്കാൻ വലിയ പാട് ഒന്നും മില്ല അദ്ദേഹം കേരളത്തിൽ ഉണ്ടെങ്കിൽ പാസ്പോർട്ട് നോക്കിയാൽ മതി ഇല്ലേ

  • @ZakratheeshLogistics
    @ZakratheeshLogistics 9 วันที่ผ่านมา +14

    Tks dear vannu paranjathil

  • @sujayar4606
    @sujayar4606 8 วันที่ผ่านมา +1

    Very good.പറയുവാൻ കാണിച്ച മനസ്സിന് നന്ദി...ഒരാളെയും അനാവശ്യമായി പ്രശ്നത്തിൽ ആകരുത് ...നല്ല മനുഷ്യരെ എന്തിന് ഇങ്ങനെ മോശ മാക്ക്കുന്നു എന്നത് ചിന്തിക്കണം ..മോള് ചെയ്തത് ആണ് ശരി...
    ...

  • @pailyts3181
    @pailyts3181 9 วันที่ผ่านมา +1

    Very good proof. Thanking you for standing with truth ❤❤❤❤❤❤❤

  • @sandeepthazhathel9758
    @sandeepthazhathel9758 9 วันที่ผ่านมา +35

    Okk.. but I5, 16, 17, ദിവസങ്ങളിൽ പുള്ളി എവിടെ ആയിരുന്നു. പുള്ളി ആ ദിവസങ്ങളിൽ ദുബായ് പോയിട്ടുണ്ടങ്കിൽ പോലിസിനു പാസ്പോർട് വിവരങ്ങൾ സിംബിൾ ആയി കിട്ടുല്ലെ .പിന്നെ എന്തിന് ഇതൊക്കെ ജനങ്ങളോട് പറയണം .😮

    • @sadiqueali5117
      @sadiqueali5117 9 วันที่ผ่านมา +10

      Ayal passportum koduthitund

    • @Shining__star-d1M
      @Shining__star-d1M 9 วันที่ผ่านมา +8

      Athokke. Paranju. Kazhinju. Theliyichu. Kazhinju

  • @MrJayannair
    @MrJayannair 9 วันที่ผ่านมา +2

    ഒരുത്തി വെച്ച പണിയിൽ നിന്നും രക്ഷ പെടുത്താൻ വേറൊരുത്തി വേണ്ടി വന്നു....ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ 😅😅😅😅

  • @ashikp5286
    @ashikp5286 6 วันที่ผ่านมา

    ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @raaaf-sc1rv
    @raaaf-sc1rv 9 วันที่ผ่านมา +2

    ഒക്കെ ശരി തന്നെ സമ്മതിക്കുന്നു ഇതുപോലെ എല്ലാവരും തെളിവ് സഹിതം തെളിയിക്കട്ടെ😎😎😎

  • @Ismail125-od8cd
    @Ismail125-od8cd 9 วันที่ผ่านมา +9

    ഇത് മൊത്തത്തിൽ ഉള്ള ഒരു കളിയാണ് എന്ന് തോനുന്നു . കാരണം ഒരു തെളിവും ഇല്ലാതെ ഒരു പെണ്ണ് കംപ്ലൈന്റ്റ് പറയുന്നു . അത് എളുപ്പം പൊളിച്ചടുക്കുന്നു . ഇനി ഇതിനു മുമ്ബ് ഉണ്ടായ ആരോപണവും ഇത് പോലെ ഒക്കെയാണ് പറഞ്ഞു ഉണ്ടാകാൻ . വൻശക്തികൾ കളിച്ച നാടകം ആകാം ചെലപ്പോൾ ..

  • @coldedits595
    @coldedits595 9 วันที่ผ่านมา +1

    Appreciate ❤

  • @arunraja.r9622
    @arunraja.r9622 3 วันที่ผ่านมา

    Very good...great

  • @baijump7234
    @baijump7234 9 วันที่ผ่านมา +5

    Need to qn her too

  • @Neymar7168
    @Neymar7168 9 วันที่ผ่านมา +2

    അവളുടെ ചെവിക്കല്ല് നോക്കി ഒരെണ്ണം ആരെങ്കിലും കൊടുക്കുന്ന വീഡിയോ കാണണം എന്നാണ് എന്റെ ഒരിത്😂

  • @jithinupperijithin1289
    @jithinupperijithin1289 2 วันที่ผ่านมา

    Nivin is geniune person

  • @ajthajyn9601
    @ajthajyn9601 9 วันที่ผ่านมา +2

    ഇങ്ങിനെയെങ്കിൽ ആ ലേഡിക്ക് ഇതെല്ലാം ഓർക്കാമായിരുന്നു.

  • @shouk931
    @shouk931 9 วันที่ผ่านมา +4

    നിവിന് എതിരെ കള്ളം പറഞ്ഞ ആ പെൺകുട്ടിയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല....
    ഇത് നിങ്ങൾ ഉണ്ടാക്കിയ സ്ക്രിപ്റ്റ് ആണോ ഡയറക്ടർ വിനീത് ശ്രീനിവാസൻ ആണോ...

    • @JohnsonMaplachery
      @JohnsonMaplachery 9 วันที่ผ่านมา

      Vineethan,,,,ida,,kali,kalikanenu,,,

  • @PoppyBinu
    @PoppyBinu 9 วันที่ผ่านมา +1

    ഇംഗ്ലീഷ് അറിയില്ലെങ്കിലും..കഷ്ടപ്പെട്ട് പറയണം😂😂

  • @usm3880
    @usm3880 8 วันที่ผ่านมา

    Your accent needs improvement 😢

  • @ambilymanuprasad26
    @ambilymanuprasad26 9 วันที่ผ่านมา

    സന്തോഷം ❤️

  • @BenamiOfSunami
    @BenamiOfSunami 9 วันที่ผ่านมา

    Super ❤❤❤

  • @lulu_koduvally
    @lulu_koduvally 9 วันที่ผ่านมา +1

    Nice

  • @anooprs8229
    @anooprs8229 9 วันที่ผ่านมา

    Very good

  • @ramakrishanan3749
    @ramakrishanan3749 9 วันที่ผ่านมา +3

    Who are you ???

    • @ravish606
      @ravish606 9 วันที่ผ่านมา

      Who the fuck are you

  • @RahelGeorge
    @RahelGeorge 9 วันที่ผ่านมา

    നിവിൻ പോളി തെറ്റ് കാരൻ അല്ല എന്ന് ആ ന്യൂസ് കേട്ടപ്പോഴെ തോന്നിയിരുന്നു.

  • @Master80644
    @Master80644 9 วันที่ผ่านมา

    സിനിമാക്കാർ ഞങ്ങളുടെ ദൈവങ്ങൾ ഞങ്ങൾ പൂവിട്ടു പൂജിക്കും❤

  • @adsonmathews
    @adsonmathews 7 วันที่ผ่านมา

  • @anuJose-p2v
    @anuJose-p2v 9 วันที่ผ่านมา +1

    Please of allebi

  • @NLandmap
    @NLandmap 9 วันที่ผ่านมา

    കണ്ണും പൂട്ടി ന്യൂസ് നൽകുന്ന മാധ്യമങ്ങൾക്കും ഇതൊരു പാഠമാകട്ടെ... ഒരു സ്ത്രീയെ കുറിച്ചാണ് ആരെങ്കിലും ഇല്ലാത്ത അലിഗേഷൻ പറഞ്ഞതെങ്കിൽ ഇങ്ങനെ ആയിരിക്കുമോ ഇവിടത്തെ നിയമം... Think before you act.

  • @ArjunA-nj4hg
    @ArjunA-nj4hg 9 วันที่ผ่านมา +1

    എവിടെയൊ എന്തോ കുഴപ്പമുണ്ട് പിന്നെ എന്തിനാ ആ സ്ത്രീ ലൈംഗിക പരാതിയുമായി വന്നത്

  • @anoop6982
    @anoop6982 9 วันที่ผ่านมา

    തെറ്റുകൾ സംഭവിച്ചു കാണും പക്ഷെ അതൊക്കെ ഇപ്പൊ കുത്തിപ്പൊക്കി ഇത്രയും വലിയ പ്രശ്നമാക്കിയതിനുപിന്നിലെ ശക്തി ആര് അവരുടെ ഉദ്ദേശം നല്ലതായിരുന്നോ എന്നുകൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും

  • @nijuluis
    @nijuluis 9 วันที่ผ่านมา

    Good 👍

  • @anurajsiva086
    @anurajsiva086 9 วันที่ผ่านมา

    ഇപ്പോൾ ആ സ്ത്രീ ഇരയല്ലല്ലോ. അപ്പോൾ ആ സ്ത്രീയുടെ ഫോട്ടോ പുറത്തുവിടണം. വേട്ടകാരിയെ ഒളിപ്പിച്ചു വെക്കുന്നത് ശരിയല്ല

  • @indiancricketfan5658
    @indiancricketfan5658 9 วันที่ผ่านมา +1

    M

  • @aneesh2679
    @aneesh2679 9 วันที่ผ่านมา +1

    If you are truthful, you are a marriageable girl.
    Otherwise, you will be leftover by smart men.
    Now, you have entered into the league of marriageable good girl and I am 100% sure that you will end up within the hands of a good man with wonderful heart because there is something called “karma”.
    Love and. Prayers for you !
    Nivin Pauly and his well-wishers will remember you for your good deeds.

    • @arya6343
      @arya6343 9 วันที่ผ่านมา

      She is already married and have a kid

    • @aneesh2679
      @aneesh2679 9 วันที่ผ่านมา

      @@arya6343
      That’s why maybe she already got married & not leftover !

    • @arya6343
      @arya6343 9 วันที่ผ่านมา

      @@aneesh2679 So all the unmarried women are left behinds?!! People have the right to not get married too😄

    • @aneesh2679
      @aneesh2679 9 วันที่ผ่านมา

      @@arya6343
      Let those Keep up those right lifelong !

  • @ninan1290
    @ninan1290 9 วันที่ผ่านมา

    ഹാവൂ... രക്ഷപെട്ടു...❤

  • @ib3336
    @ib3336 6 วันที่ผ่านมา

    ഡിസംബർ 14 ന് 24 മണിക്കൂറും നീ നിവിൻ്റെ കൂടെ ഉണ്ടായിരുന്നോ? സീൻ ചെയ്തു കഴിഞ്ഞാൽ നിവിൻ റൂമിൽ പോയിട്ടില്ലാത്ത പോലെ അവനെ രക്ഷിക്കാൻ മുന്നോട്ട് വന്നത് ശരിയാണോ? പീഡനം ആരോപിച്ച കുട്ടി സമയം പറഞ്ഞിട്ടുണ്ടോ? പെണ്ണ് തന്നെ പെണ്ണിൻ്റെ വർഗ്ഗ ശത്രു... അലെങ്കിൽ നീ പറയൂ..നിവിൻ്റെ കൂടെ 24 മണിക്കൂറും ഉണ്ടായിരുന്നു എന്ന്.എങ്കിൽ മാത്രം ശരിയാകു

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 8 วันที่ผ่านมา

    😂ഇനി ഒരു 10 വർഷം കഴിഞ്ഞ് ചേച്ചി പീഡനം പറയുമോ?? കൂടെ ഉണ്ട് എന്നൊക്കെ പറയുന്നുണ്ട്. 😂😂

  • @SPPKSPPK-u1l
    @SPPKSPPK-u1l 9 วันที่ผ่านมา

    വിശ്വസിച്ചു

  • @shyamajv1953
    @shyamajv1953 9 วันที่ผ่านมา

    👍👍👍👍👍👍👍

  • @rsd4251
    @rsd4251 9 วันที่ผ่านมา

    👍🏻

  • @Akhil-s1r
    @Akhil-s1r 9 วันที่ผ่านมา +1

    വിനീത് ചേട്ടൻ വന്നതുകൊണ്ട് നീ പറയുന്നു

    • @Existence-of-Gods
      @Existence-of-Gods 9 วันที่ผ่านมา

      ഒരാളെ അളക്കുന്ന എന്തേലും മെഷീൻ കയ്യിലുണ്ടോ..? 🥴

  • @felixjoseph1559
    @felixjoseph1559 9 วันที่ผ่านมา +2

    എല്ലാ നടിമാരും കാസ്റ്റിംഗ് കാവുച്ച് കഴിഞ്ഞ് വന്നവരാണ് എന്നിട്ട് വന്നിരുന്ന ചുമ്മാ തൊള്ള അടിച്ചു കൊണ്ടിരിക്കുകയാണ് ആരെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവോ... കേരളത്തിലുള്ള ജനങ്ങൾക്ക് മുഴുവൻ മനസ്സിലായി നിങ്ങൾ ആരാണെന്നും ആരൊക്കെയാണെന്നും എങ്ങനെയൊക്കെയാണെന്നും ഒക്കെ എല്ലാം മനസ്സിലായി

    • @user-lu6vh9fr9d
      @user-lu6vh9fr9d 7 วันที่ผ่านมา

      @@felixjoseph1559
      Nalla samskaram !kastam!
      Ithrem vruthyketta manas ulla aal aanu enn ariyathe comment ittathaa
      Good bye
      I have no time to waste

  • @faseerpp5940
    @faseerpp5940 9 วันที่ผ่านมา +1

    ഇവൾ ഏതാ.. ഇവൾ സിനിമയിൽ ഉണ്ടെന്നു അറിയാണ് വേണ്ടി വന്നതാണെന്ന് തോനുന്നു...😂😂

  • @GeethuNair-kx9my
    @GeethuNair-kx9my 9 วันที่ผ่านมา

    Vineeth vannu paranjapo anu ival show kanikkan vendi vannu paranjath athu vare ivalk nakkillarunnu kastam 😂😂

  • @ramakrishanan3749
    @ramakrishanan3749 9 วันที่ผ่านมา +1

    No need dirty things

  • @RealFact-r5k
    @RealFact-r5k 9 วันที่ผ่านมา

    നിവിൻ പൊളിക്കെതിരെ ആരോപണത്തിന് കാരണം, അമ്മയുടെ തലപ്പത്തു ഇയാൾ വന്നെങ്കിലോ എന്ന് മട്ടാഞ്ചേരി ഡ്രഗ് മാഫിയയ്ക്ക് ഭയം തോന്നി.. ഒരു ഡ്രഗ് കേസിൽ പിടിയിലായ കണ്ണിയെ ഉപയോഗിച്ചു ആരോപണം ഉന്നയിപ്പിച്ചു.

  • @VattaMarutha
    @VattaMarutha 9 วันที่ผ่านมา +1

    ജീത്തു ജോസഫ്ന് നന്ദി....

    • @vinod-joseph-191
      @vinod-joseph-191 9 วันที่ผ่านมา +2

      ചിന്തിക്കുന്നവർക്കു drishtyantham undu 😂😂😂

  • @sankar6170
    @sankar6170 9 วันที่ผ่านมา

    പാരം ബ്യൂട്ടി ജ്വലിക്കുംതരുണിമണികളിൽ
    ഫസ്റ്റ് ക്ലാസ്സായ നിന്നെ നേരെ
    മാര്യേജ് ചെയ്യാൻ ഡിസംബർ ഫോർടീന്ത് ടുസ്‌ഡേ അലിവോട്
    അങ്കിൾ കോമ (,) സുശീലെ
    i. e(therefore )ഞാനും വരട്ടെ
    വളരെ സുഖമോട് വാഴണം
    നിങ്ങൾ ഹൌസിൽ 😂😂😂😂

  • @binujasuresh1275
    @binujasuresh1275 9 วันที่ผ่านมา

    9 o9.

  • @prayaandev
    @prayaandev 9 วันที่ผ่านมา

    Ith mun prethikal ketti chamacha kadha😅😅ellarkkum manassilakum..njangal entha pottanmaro..marakkilla..Renjith,mukesh, siddique,idavelababu, jayasurya,baburaj😅😅😅

  • @ramakrishanan3749
    @ramakrishanan3749 9 วันที่ผ่านมา +3

    how can believe you and your explanation

    • @eomi_mirth
      @eomi_mirth 9 วันที่ผ่านมา +4

      Beacuse she showed the evidence

    • @RajalakshmiSidharthan
      @RajalakshmiSidharthan 9 วันที่ผ่านมา +2

      നിങ്ങൾ വിശ്വസിക്കേണ്ട. വിശ്വസിക്കുന്നവർ വിശ്വസിക്കും.

    • @ramakrishanan3749
      @ramakrishanan3749 9 วันที่ผ่านมา

      @@eomi_mirth what you mean,"Evidence"

    • @jazilmohdk8713
      @jazilmohdk8713 9 วันที่ผ่านมา

      @@ramakrishanan3749videol kandit evidence aanon mansilakn patatha ninod oke nth pryanade😂

    • @ramakrishanan3749
      @ramakrishanan3749 9 วันที่ผ่านมา

      @@RajalakshmiSidharthan വിശ്വസിക്കുന്നവർ വിശ്വസിയ്ക്കു ഇല്ലത്തവർ മരിക്കണോ ? എവിടെ സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ , ഏത് പൊളിയോ ആകട്ടെ , ഈ വർഗം ബോധം കാണിക്കനവൻ ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂർണമായും
      പുറത്ത് വിടാൻ ശബദിയകൂ
      കാക്ക കറുത്ത ഇതാണെന്ന് അറിയാൻ ലോകത്തിലുള്ള എല്ലാ കാക്കയുടേയും നിറം നോക്കേണ്ട.

  • @HamzaNk-kz8nx
    @HamzaNk-kz8nx 9 วันที่ผ่านมา

    Nine kandall onu pedipikan thonnum 😂

  • @ashaaugustine-sc9me
    @ashaaugustine-sc9me 9 วันที่ผ่านมา

    What truth?

  • @haris7135
    @haris7135 9 วันที่ผ่านมา

    എത്ര സമയ൦ ഒ൯ഡായിരുന്ന? 😮

  • @gratitude838
    @gratitude838 9 วันที่ผ่านมา +2

    If they prove otherwise...Nivin ചേട്ടൻ എന്തിന് നാട്ടുകാരോട് തെളിയിക്കണം...അവൻ്റെ ഭാര്യക്ക് അറിയാമല്ലോ..

    • @jijo247
      @jijo247 9 วันที่ผ่านมา +8

      അഭിമാനം ഉള്ളവന് ചെയ്യാത്ത കുറ്റത്തിന്റെ പഴി കേൾക്കേണ്ട ആവശ്യം ഇല്ല. അത് നാട്ട്കാരെ ബോധിപ്പിച്ചു തന്നെ വേണം

    • @anoop6406
      @anoop6406 9 วันที่ผ่านมา +1

      ഒരു തേങ്ങയും ഇല്ല വിചാരിക്കുന്നവർ വിചാരിചോട്ടെ...

    • @Bestcoursefor
      @Bestcoursefor 9 วันที่ผ่านมา +1

      He is an actor, അദ്ദേഹത്തിന്റെ movies കാണുന്നത് ഈ നാട്ടുകാർ ഒക്കെ അല്ലെ? so നാട്ടുകാർ അയാളെ പറ്റി തെറ്റിദ്ധരിച്ചു മോശക്കാരൻ ആക്കിയാൽ it will effect his career.

    • @Lucy-f1r
      @Lucy-f1r 9 วันที่ผ่านมา

      നിവിന്റെ പടം കാണുന്നത് അവന്റെ ഭാര്യ മാത്രമല്ലല്ലോ. ഇപ്പോഴത്തെ ദിലീപിന്റെ അവസ്ഥ കണ്ടില്ലേ? ഭാവനാ കേസിന് ശേഷം നല്ല ഒരു ശതമാനം ആളുകൾ ദിലീപിനെ വെറുത്തു. അല്ലെങ്കിൽ തന്നെ നിവിൻ ഫീൽഡ് ഔട്ടിന്റെ വക്കത്താണ്. അപ്പം ഇതേപോലെയുള്ള കേസുകളിൽ നിരപരാധി ആണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം അവനുണ്ട്.

  • @JohnsonMaplachery
    @JohnsonMaplachery 9 วันที่ผ่านมา

    Ithoke,,orutharam,,othukaliyanu,,,,vayeduthal,,nunamathram,,parayunna,,vargam,,

  • @user-xg6pl2ge4x
    @user-xg6pl2ge4x 8 วันที่ผ่านมา

    Nivin,❤, this lady. 👎👎👎👎

  • @bastinnelson7708
    @bastinnelson7708 8 วันที่ผ่านมา

    ഇതു..കേള്ക്കുമ്ബോ..തന്നെ..ഇറിയാം..അലക്കി..വെളുപ്പിക്കാനുള്ള..പുറപ്പാടാണെന്ന്!..എന്തുകിട്ടി?

  • @mhsahadsavad3772
    @mhsahadsavad3772 9 วันที่ผ่านมา

    Ningal vishwasi kenda vishwasi keendavar vishwasicha mathi

  • @Vidyakdr
    @Vidyakdr 8 วันที่ผ่านมา

    Nee ethadi pulle

  • @letstalk-soumyasuresh9004
    @letstalk-soumyasuresh9004 9 วันที่ผ่านมา

    Mothathil scripted poleyund

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 8 วันที่ผ่านมา

    😂😂😂😂😂😂😂

  • @aloftinfomag9307
    @aloftinfomag9307 9 วันที่ผ่านมา

    ദുബായിയിൽ പോയിട്ടില്ല എന്നതിന് ഹോട്ടൽ ബില്ലല്ല പാസ്പോർട്ട് പോരേ? അതു കാനിക്ക് അല്ല എങ്കിൽ പിള്ളെചൻ തോനും കള്ളം പറയാണ് എന്ന്.

  • @Yashvardhan1435
    @Yashvardhan1435 9 วันที่ผ่านมา

    ഹോ വെല്യ സംഭവം ആയെ പോയി

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 9 วันที่ผ่านมา

    You got money from him to support Nevin ?
    We know that for money, ladies will do any damp things.
    If Nivin is innocent, there is no need to bring witnesses.

    • @sahebhhhhhjjk
      @sahebhhhhhjjk 9 วันที่ผ่านมา +1

      അത് ചെയ്യാത്ത തെറ്റിന് പഴി കേട്ട ഒരു വ്യക്തിയും പലയില്ല. ഞാനും അനുഭവിച്ചത 3 വർഷം. അനുഭവിച്ചാലെ അറിയൂ വേദന😏😏

  • @babuthomasET
    @babuthomasET 9 วันที่ผ่านมา

    ഇത് ട്രൂത്ത് ആണെന്ന് പറയാൻ പറഞ്ഞു

    • @sahebhhhhhjjk
      @sahebhhhhhjjk 9 วันที่ผ่านมา

      എന്തെങ്കിലും തെളിവ്

  • @ShameemSha-vx9uv
    @ShameemSha-vx9uv 9 วันที่ผ่านมา

    Ooho Appo ningal Aano annu kaliche 4th😂😂

  • @varghesethomas4611
    @varghesethomas4611 9 วันที่ผ่านมา

    Ninne aradeerakeyathu

  • @thomasvarughese3984
    @thomasvarughese3984 9 วันที่ผ่านมา

    എവിടെ എന്ന് പറഞ്ഞില്ല

  • @arunmadhavan4822
    @arunmadhavan4822 9 วันที่ผ่านมา

    Ithu power group alukal thanne koduthatha... discredited akkiyaal bakki ellam akkallo....
    Explanation okkay kollam

  • @FREEFIREKERALA635
    @FREEFIREKERALA635 9 วันที่ผ่านมา +1

    എവടെ വച്ച പീഡനം ദുബായ് or കേരള?

    • @അബു-ഝ7യ
      @അബു-ഝ7യ 9 วันที่ผ่านมา

      Dubai😅

    • @SabuXL
      @SabuXL 9 วันที่ผ่านมา

      ​@@അബു-ഝ7യഅങ്ങനെ എങ്കിൽ തെളിവുകൾ നൽകൽ എളുപ്പം ആണല്ലോ.
      പാസ്പോർട്ടിൽ ഉണ്ടാകുമല്ലോ.❤

    • @FREEFIREKERALA635
      @FREEFIREKERALA635 9 วันที่ผ่านมา

      @@അബു-ഝ7യ abu enn perum haindhava madha baghavante profilum aano nan kanunnadh 🤔

    • @FREEFIREKERALA635
      @FREEFIREKERALA635 9 วันที่ผ่านมา

      @@അബു-ഝ7യ 16,17 avan dhubai il ayirunnu appo peedanam nadannittund

    • @അബു-ഝ7യ
      @അബു-ഝ7യ 9 วันที่ผ่านมา

      @@FREEFIREKERALA635 profile nokki matham nokkiya sanghi sudu vanam😅

  • @FREEFIREKERALA635
    @FREEFIREKERALA635 9 วันที่ผ่านมา

    16,17 avan dhubai il ayirunnu appo peedanam nadannittund

  • @sujithasunil2388
    @sujithasunil2388 9 วันที่ผ่านมา

    Ennalum IVIN POLI😊😊😊😊

  • @shikarshikars2757
    @shikarshikars2757 9 วันที่ผ่านมา

    ആരാ നീ??? ആ....

  • @ArjunA-nj4hg
    @ArjunA-nj4hg 9 วันที่ผ่านมา

    എവിടെയൊ എന്തോ കുഴപ്പമുണ്ട് പിന്നെ എന്തിനാ ആ സ്ത്രീ ലൈംഗിക പരാതിയുമായി വന്നത്

  • @jishnusrambikkal-vh9mh
    @jishnusrambikkal-vh9mh 9 วันที่ผ่านมา