വീഡിയോ last Deepa jaya എന്ന മാഡത്തിന്റെ വിളി ഒത്തിരി സന്തോഷം ആയി ഞാനും എന്റെ husum കൂടെ ആയിരുന്നു വീഡിയോ കണ്ടു കൊണ്ടിരുന്നത്. പുള്ളി യെ ഞാൻ 💪💪💪💪 ഇങ്ങനെ കാണിച്ചു. ഞങ്ങളുട മാഡം ആണ് super heroin എന്ന് പറഞ്ഞു 🥰🥰🥰
എനിക്കു ഈ അടുത്ത കാലത്തു ഉണ്ടായ പ്രശ്നം ഞാൻ നല്ല പോലെ വെള്ളം കുടിക്കും പിന്നെ എന്തുകൊണ്ട് എന്നു നോക്കിയപ്പോൾ മാം ന്ടെ ഈ വീഡിയോ കണ്ടത് എനിക്കു പീരീഡ് സ് നിന്നിട്ടു 2 വർഷം മായേ അതിനു ശേഷമാണ് ഇത് തുടങ്ങിയത് വളരെ വിലയേറിയ ഈ അറിവുകൾക്ക് ഒരായിരം നന്ദി മാഡം
Hi Dr എന്റെ commentin onn rply tharumo please😭 എനിക്ക് മൂത്രത്തിൽ പഴുപ്പ് ann n ഡോക്ടർ parannu പക്ഷെ അതൊന്നും alla inte dout ente മൂത്രനാളമേ oru thadipp കാണൂല തൊട്ട് നോക്കിയാലെ കാണു ath nalla വേദന ഉണ്ട് സഹിക്കാൻ പറ്റുന്നില്ല ബന്ധപെടുമ്പോൾ nalla വേദന ഉണ്ട് ആ thapippme മുത്രം കെട്ടിണിക്കണ pole nalla വേദന ind ath enda onn parann tharo ദൃ pls😭🙏
Hai Dr. Ente സംശയത്തിന് ഒന്ന് replay തരുമോ pls😭😭 enilk first delivery സിസേറിയൻ.ആയിരുന്നു കുട്ടിക് ഹാർട്ട് ബീറ്റ് കുറഞ്ഞു പോയി ഇപ്പോൾ 3years aayi.njan 2month pregnent aanu ente haigt തീരെ കുറവാണ് 140 c.m .അത് കൊണ്ട് aduthathum സിസേറിയന് ആവുമോ normal delivery ക്കു chanc undo
Okay age ethrayayi? Normal delivery aayirunnuo ningaludea? Pelvics weekness kondanu sui sambavikkunnathu, grade 1 aneal namukku kegils excesise nokkam. Msg ayakku wil help u. Peadikkandanea ok be bold
Madam.. Njan Bahrain ആണ് സത്യം പറഞ്ഞാൽ 3,4 ദിവസം ആയിട്ട് ഇത് അനുഭവിക്കുക ആണ്...ഒരുപാട് doubts ഉണ്ടായിരുന്നു എനിക്ക്..എന്താണെന്ന് അറിയാൻ കാത്തിരുന്ന പോലെ ആണ് maminte വീഡിയോ .. ഒരുപാട് Thanks 🙏🙏🙏🙏🙏
Enikk 2 weeks difference und pregnancy scan cheythappo 6 week 5 days but LMP nokkumbo 8 week aavanam heart beat and everything ok aan onnoode scan cheyyan paranjittund endhenkilum kuyappam undavo 🥺🥺8 year n shesham aanh second pregnant aayath
tension onnm venda kto, enik eppo 7 month aanu. aadhyam thottae lmp ye kal one week difference undayirun. eppozhum und. ath entha enn ariyan karyotyping test vere cheithitund. anneram vere kuzhapamonumillayirun. period irregular anenkilo allenkil ovulation late avuvanenkilo engane undavum . tension venda kto
ഡെലിവറി നിർത്തിയതാണ്,,, പീരിയഡ് വന്നിട്ടും ഉണ്ട് ഇപ്പോൾ മൂത്ര കടച്ചിൽ നന്നായി ഉണ്ട്,,,, ഇത് ട്യൂബ് പ്രഗ്നൻസി ഒന്നും അല്ലല്ലോ,, മേം,, പ്ലീസ് റിപ്ലൈ 🙏🏻🙏🏻🙏🏻
Mam inkoru സംശയം ചോയ്ക്കാനുണ്ട് mam കഴിയുന്നതും വേഗം riply തരുവോ... Plse mam... ഞാൻ maminte vedios എല്ലാം കാണാറുണ്ട്.. ഇപ്പൊ ഞാൻ 6month pregnent ആണ്... Inkippol മുൻ ഭാഗത്തുള്ള പല്ലിനു വേദന തുടങ്ങി പഴുപ്പ് കയറിയിട്ടുണ്ട് amoxilin tablet, parasittamol ഇത് ഒരു ഡോക്ടർ ടെ sahayathal ഞാൻ ദിവസം 3വീതം വെച്ച് 12എണ്ണം kaychu... But പഴുപ് മാറിയില്ല... ഇന്ന് പോയി കുറച്ചു പഴുപ്പ് കുത്തിയെടുത്തു.. Totali കുറേ വേദന സഹിച്ചു എന്നല്ലാതെ മാറുന്നില്ല.. ഇന്നും കുറച്ചു amoxilin തന്നിട്ടുണ്ട് ഇത് തുടരെ ഇങ്ങനെ കഴിച്ചാൽ എന്റെ kunchinu എന്തെകിലും problem ഉണ്ടാകുമോ... രണ്ടു ദിവസം ആയി കാലിൽ നല്ല നീരുണ്ട്... ഇനീപ്പോ parasittamol കൈച്ചിട് കിഡ്‌നിക് ബാധിച്ചിട്ടാകുമോ കാലിൽ ഇത്ര നീര് അതോ പ്രേഗ്നെൻസി 6 month ആയതോണ്ടാണോ... Mam. എനിക്ക് ആഗെ പേടിയാവുന്നു...
കുഞ്ഞു തിരിഞ്ഞു kidakkanu എന്ന് ന്തേലും dr പറഞ്ഞോ, Eniക്ക് അങ്ങനെ ആയിരുന്നു NT 3 തവണ എടുത്തു,എല്ലാത്തിലും കുഞ്ഞു തിരിഞ്ഞു kidakkanu nasal bone കാണുന്നില്ല എന്നാണ്, ലാസ്റ്റ് 3മത്തേതിൽ കുറച്ചു നേരം നടന്നിട്ട് ചെയ്തു, അപ്പോ കുഞ്ഞു നേരെ പൊസിഷൻ കറക്റ്റ് ആയി nasal bone നു കട്ടി കുറവ് ആയിട്ട് ആണ് തോന്നണേ പറഞ്ഞു, അങ്ങനെ 3 സ്കാനിംഗ് കഴിഞ്ഞു പിന്നെ അനോമാലി ചെയ്യേണ്ടേ date ആയി ഇന്നലെ അനോമാലി ചെയ്തു അതിലും കുഞ്ഞു തിരിഞ്ഞു കിടന്നു nasal bone കാണുന്നില്ല, ഇനി നാളെ ഒന്നൂടി വീണ്ടും റിപ്പീറ്റ് അനോമാലി എടുക്കാൻ ഉണ്ട്, എന്താവുമോ എന്തോ അല്ലെങ്കിൽ NIPT test ചെയ്യാൻ പറഞ്ഞു, കുഞ്ഞു position correct അല്ലെങ്കിൽ ഇങ്ങനെ ഉണ്ടാവാം
Ada athyam angna paranjarnnu pinned correct kitti appazha e problem okke paranjath. Pinned anu avr amniocentesis test cheyyan paranjath test kazhinj result late avum waiting anuuu
pls reply ...Ma'am ente ammaykk 52vayassynd...mootram control Cheyan patunnila...ath kond Amma vallathe budhimuttunnu...1yr munne utreus thazhnna pole thonitt Dr ne kanichirunnu ..but dr paranjath thazhnnittonnum ila.. utreus edukkenda karyam illennanu...ithenthaanu ingane verunnath ..
Mam ente molkk 19 months aylluu..molde vaginade oru side oru thadipp pole thonnanundd inn ravile kandadhh..mol adh chorinnjitt blood vannu..ipo blood onnulla but urine pass cheyyumbol karayunnundd...idh diaper use cheyunnadh kondanoo..plzz rplyyyy ...❗❗❗❗❗❗
#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
തുമ്മുമ്പോൾ മൂത്രം അറിയാതെ പോണു 😢. 34 yr ആയി 2 കുഞ്ഞുങ്ങൾ ഉണ്ട്. നോർമൽ ഡെലിവറി ക്ക് ശേഷ0 ആണ് ഇത്. ഇപ്പൊ നല്ല ചുമ ഉണ്ട് തീരെ പറ്റുന്നില്ല നല്ലോണം നനയുന്നു ഒഴിക്കുമ്പോൾ പിടിച്ചു നിക്കാൻ ആവുന്നില്ല പോയാൽ ഹോൾഡ് ആവുന്നില്ല 😢
Mam enik urine pass chayithu kazhinjal cheriya vedhana anubhavapedunnu. Periods date 3 days late anne periods symptom ayirikkumo.pinne ente motion bagham idak idak potti murivukal undavunnu.endelum solution paranju tharamo
വീഡിയോ last Deepa jaya എന്ന മാഡത്തിന്റെ വിളി ഒത്തിരി സന്തോഷം ആയി ഞാനും എന്റെ husum കൂടെ ആയിരുന്നു വീഡിയോ കണ്ടു കൊണ്ടിരുന്നത്. പുള്ളി യെ ഞാൻ 💪💪💪💪 ഇങ്ങനെ കാണിച്ചു. ഞങ്ങളുട മാഡം ആണ് super heroin എന്ന് പറഞ്ഞു 🥰🥰🥰
എനിക്കു ഈ അടുത്ത കാലത്തു ഉണ്ടായ പ്രശ്നം ഞാൻ നല്ല പോലെ വെള്ളം കുടിക്കും പിന്നെ എന്തുകൊണ്ട് എന്നു നോക്കിയപ്പോൾ മാം ന്ടെ ഈ വീഡിയോ കണ്ടത് എനിക്കു പീരീഡ് സ് നിന്നിട്ടു 2 വർഷം മായേ അതിനു ശേഷമാണ് ഇത് തുടങ്ങിയത് വളരെ വിലയേറിയ ഈ അറിവുകൾക്ക് ഒരായിരം നന്ദി മാഡം
Im 7 month pregnant its my first praganancy plzz dua chaiyanamm allavrum
God bless you and your little one 🙏 ❤️😍
@@tessa3760 ❤️
വർഷങ്ങളായി മേഡം വല്ലാത്ത മൂത്രം ഒഴിച്ചു കഴിഞ്ഞ ശേഷം നീറ്റൽ
എനിക്ക് 26വയസുണ്ട്ഞാൻഗർഭിണിആണ്ഒരുമാസംഅവുന്നതെഒള്ളുഎന്നാൽഎനിക്ക്ബ്ലഡുവെള്ളയുകലർന്ന്പോവുന്നു
Thanks for the information dr amma love u.....
Mamine orupadishtanu❤❤❤❤❤❤
Oh ഡോക്ടർ.... Thank you 🙏
Mam.എന്റെ ഭർത്താവിന് ബന്ധപ്പെട്ടു കഴിഞ്ഞാൽ ഭയങ്കര നീറ്റലോ വേദനയോ ഉണ്ടാകുന്നു എന്താവാം കാരണം
Valare adhikam thanks dr😍
Ente randamathe delivery kayinadine shesham ciseriyan aayirunu 40 divasam kayinapole urinery infction vanu urine smellum ippole 1year ayi urinte smell pokunilla ende kondavum plse rply
Kurachu nadakkumbozhum kidakkumbozhum okke muthram varum. Muthram ozhichu kainjhal 5mint kazhiyumbol veendum varum. Idhinu endh cheyyanam mam.
Sathym
Over active blader aairikum chilapo suger കൂടിയാലും kooda kooda urin ഓയ്ക്കാൻ തോന്നും
@@aaamisworld2856 sugar kudikkarum kazhikkarum kurava adhond aa problems illa.
Ok age ethayi msg ayakku enikku pattunna vidham help cheayyam my chanel onnu nokku.
Hi Dr എന്റെ commentin onn rply tharumo please😭 എനിക്ക് മൂത്രത്തിൽ പഴുപ്പ് ann n ഡോക്ടർ parannu പക്ഷെ അതൊന്നും alla inte dout ente മൂത്രനാളമേ oru thadipp കാണൂല തൊട്ട് നോക്കിയാലെ കാണു ath nalla വേദന ഉണ്ട് സഹിക്കാൻ പറ്റുന്നില്ല ബന്ധപെടുമ്പോൾ nalla വേദന ഉണ്ട് ആ thapippme മുത്രം കെട്ടിണിക്കണ pole nalla വേദന ind ath enda onn parann tharo ദൃ pls😭🙏
വേഗം dr കാണൂ
Hyy medam eniku urin night pass cheyumbol vedana anu
കൊറോണ ഒന്നും വന്നില്ലെങ്കിലും ഈടെ ഭയങ്കര ക്ഷീണം.. ചൂട്..... ആഹാ കുറച്ചൂടെ റസ്റ്റ് എടുക്കൂ....
എൻ്റെ മോനെ ഒരു രക്ഷയുമില്ല. ഒരുപാടു ജോലി ഉണ്ട് . പരീക്ഷ ഉണ്ട്. പ്രാർത്ഥിക്കണേ കേട്ടോ
@@drsitamindbodycare എല്ലാം നന്നായി നടക്കട്ടെ... 👍👍🙏🙏
Heterotopic pragancy യെ കുറച്ചു ഒന്ന് പറഞ്ഞു തരുമോ എന്ത് ട്രീറ്റ്മെന്റ് ആണ് chyyiyuka
എനിക്ക് മൂത്രം ozikkunn ഭാഗം എരിച്ചിൽ വേദന ബന്ധപ്പെട്ടതിനു ശേഷം ഉണ്ടാവാറുണ്ട് ഉലുവ വെള്ളം തിളപ്പിച്ച് കുടിക്കുമ്പോൾ മാറുന്നു ഇത് എന്താണെന്ന് അറിയോ
Hai Dr. Ente സംശയത്തിന് ഒന്ന് replay തരുമോ pls😭😭 enilk first delivery സിസേറിയൻ.ആയിരുന്നു കുട്ടിക് ഹാർട്ട് ബീറ്റ് കുറഞ്ഞു പോയി ഇപ്പോൾ 3years aayi.njan 2month pregnent aanu ente haigt തീരെ കുറവാണ് 140 c.m .അത് കൊണ്ട് aduthathum സിസേറിയന് ആവുമോ normal delivery ക്കു chanc undo
Hy njanum frst dlvry siseriyan ayirunnu 2mathe dlvry nrml dlvry ayi drnte ella vdo kandond undairunni
Madam njan 9th month pregnant annu. Enik ഷേവ് cheyyunna bhagam vedanayanu. Kidakkumbolum irikkumbolum okke vedana sahikkan pattunilla mathramalla oru side kulathipidikkunnu endanu madam ithinu karanam😞
Enikum ഉണ്ടായിരുന്നു after delivery മാറി adhin പ്രത്യകിച്ചു മരുന്ന് illa enna ennod dr paranjey
Eanikkum ippo ith pole und😭
Mam cs delivery kazhinathanu
Ippo urine pass cheyyumbo bayankara vedhanayanu enthayirikkum karanam
Urine leakage unddo
Mam vellam kudinte karyam parangappoyan shradhichad
Madam nalla vethana und 🥺tablett kazhikkathe vellam kudicha marumo 🙏🏻
Enik vedana aanu dr, endanu ariyillla
Thankyou
Ma'am enikk delivery kazhinju 2 yrs aayi pakshe ippo thummumbo okke urine pokunnu athentha? Purathokke pokumbo bhayangara buthimuttanu.enthu cheyyan pattum ithu maaran?
Okay age ethrayayi? Normal delivery aayirunnuo ningaludea? Pelvics weekness kondanu sui sambavikkunnathu, grade 1 aneal namukku kegils excesise nokkam. Msg ayakku wil help u. Peadikkandanea ok be bold
@@sujithanair7112 thanks for yr support. Dr. Aano? Ente normal delivery aayirunnu. Age 29
@@reenajoseph6086 ok msg ayakku fcbkil id sujitha nair nnu nokkuka varum. Njan utharam nalkumbo manasilavum entea profession...
@@reenajoseph6086 my chanel nokku athil und id or my name thirayuka appol kittum wil assist u
@@reenajoseph6086 msg me
Valuable 👍🏻🌹. ToT surgery ഒന്ന് വിവരിക്കാമോ Dr?!
Yes. Enikku fbyil msg ayakku. Paranju tharam
Onnumilla oru tape ureathrayea cross cheaythu veakkunnu ennu mathram. Chilappo pfr koodea cheayyum
Madam.. Njan Bahrain ആണ് സത്യം പറഞ്ഞാൽ 3,4 ദിവസം ആയിട്ട് ഇത് അനുഭവിക്കുക ആണ്...ഒരുപാട് doubts ഉണ്ടായിരുന്നു എനിക്ക്..എന്താണെന്ന് അറിയാൻ കാത്തിരുന്ന പോലെ ആണ് maminte വീഡിയോ .. ഒരുപാട് Thanks 🙏🙏🙏🙏🙏
മേതന്റെ നാട്ടിലാണൊ ജോലി?
Njanum ബഹറിനിൽ ആണ് ഇതാണ് അവസ്ഥ
മൂത്രം ഒഴിക്കുമ്പോൾ പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറി പിന്നെ നെഞ്ചിടിപ്പ് കൂടി പിന്നെ കുഴഞ്ഞു വീരുന്ന് pinne normal agum
Mugathu nokkumpol aariyam
Ente കുട്ടിക്ക് 1 ഇയർ ഓൾഡ് ആയി ബട്ട് കുഞ്ഞിന്റെ കാലിലെ മുട്ടിന്റെ ജോയിന്റ് തെന്നി പോകുന്നുണ്ട് കാരണം എന്തായിരിക്കും?
Madame urin pass cheyyumpol vedhana 4 years ayee.orupadu tablet kazhichu kuravilla
Mam Streptococcus agalactiae ethanuuu
Oily food കഴിക്കുമ്പോൾ വെജിനായുടെ ഉള്ളൂ വേദന
Live കാണാൻ പറ്റിയില്ല 😭😭😭😭
31weeks head down any problem mam
We need to take rest or not because iam doing duty can u do 1 vedio
Early puberty ye kurich oru vedio idamo?
Girlsinu breast growth and armpit hair growth epol muthal ivayekurichum.
നിങ്ങളെ വിളിക്കാൻ പറ്റുന്ന നമ്പർ vudumo
Enikk 2 weeks difference und pregnancy scan cheythappo 6 week 5 days but LMP nokkumbo 8 week aavanam heart beat and everything ok aan onnoode scan cheyyan paranjittund endhenkilum kuyappam undavo 🥺🥺8 year n shesham aanh second pregnant aayath
tension onnm venda kto, enik eppo 7 month aanu. aadhyam thottae lmp ye kal one week difference undayirun. eppozhum und. ath entha enn ariyan karyotyping test vere cheithitund. anneram vere kuzhapamonumillayirun.
period irregular anenkilo allenkil ovulation late avuvanenkilo engane undavum . tension venda kto
@@aparnav1976 tnks da 🥰
@@shabnasharaf enikkum engana ada. Pcod ullathondu irregular period ayirunnu eppom nik 22 week ayi bt scan 20 ayirunnu
@@aseerazeez6017 athkond prblm onnum verillallo alle
ഡെലിവറി നിർത്തിയതാണ്,,, പീരിയഡ് വന്നിട്ടും ഉണ്ട് ഇപ്പോൾ മൂത്ര കടച്ചിൽ നന്നായി ഉണ്ട്,,,, ഇത് ട്യൂബ് പ്രഗ്നൻസി ഒന്നും അല്ലല്ലോ,, മേം,, പ്ലീസ് റിപ്ലൈ 🙏🏻🙏🏻🙏🏻
Dr condact cheyyan no indho idhil paraunna simtams enikum indu
Nice. Mam
Urine tendency during sex.. mam ഇതിനെ കുറിച്ചൊന്നു പറയുമോ? Pls
Normal delivery aarunno ningaludea
Hai mam,
സുഖമാണോ.
Mam inkoru സംശയം ചോയ്ക്കാനുണ്ട് mam കഴിയുന്നതും വേഗം riply തരുവോ... Plse mam... ഞാൻ maminte vedios എല്ലാം കാണാറുണ്ട്.. ഇപ്പൊ ഞാൻ 6month pregnent ആണ്... Inkippol മുൻ ഭാഗത്തുള്ള പല്ലിനു വേദന തുടങ്ങി പഴുപ്പ് കയറിയിട്ടുണ്ട് amoxilin tablet, parasittamol ഇത് ഒരു ഡോക്ടർ ടെ sahayathal ഞാൻ ദിവസം 3വീതം വെച്ച് 12എണ്ണം kaychu... But പഴുപ് മാറിയില്ല... ഇന്ന് പോയി കുറച്ചു പഴുപ്പ് കുത്തിയെടുത്തു.. Totali കുറേ വേദന സഹിച്ചു എന്നല്ലാതെ മാറുന്നില്ല.. ഇന്നും കുറച്ചു amoxilin തന്നിട്ടുണ്ട് ഇത് തുടരെ ഇങ്ങനെ കഴിച്ചാൽ എന്റെ kunchinu എന്തെകിലും problem ഉണ്ടാകുമോ... രണ്ടു ദിവസം ആയി കാലിൽ നല്ല നീരുണ്ട്... ഇനീപ്പോ parasittamol കൈച്ചിട് കിഡ്‌നിക് ബാധിച്ചിട്ടാകുമോ കാലിൽ ഇത്ര നീര് അതോ പ്രേഗ്നെൻസി 6 month ആയതോണ്ടാണോ... Mam. എനിക്ക് ആഗെ പേടിയാവുന്നു...
pedikkanda ketto...
Kalil neerundakunathu common anu.....pinne orupad antibiotics e timil edukkunath nallathalla.
Baby ok sugait iriknoo
Anti tg & Anti tpo increase ആണെങ്കിൽ abortion സാധ്യത ഉണ്ടോ...
mam uturus based problms ne kurichu oru vedio cheyyo
Mam can u do a video relating utreus based problems in woman?
Madam nta anomaly scan kazhinj athil unossified nasal bone ennum pinned single umbilical artery ennum unduuu. Njn amniocentesis test cheyth result waiting anuuu. Nta kunjin kuzhappam nthelum kano rply tharane madam nalla tensionil anuu😭
കുഞ്ഞു തിരിഞ്ഞു kidakkanu എന്ന് ന്തേലും dr പറഞ്ഞോ,
Eniക്ക് അങ്ങനെ ആയിരുന്നു NT 3 തവണ എടുത്തു,എല്ലാത്തിലും കുഞ്ഞു തിരിഞ്ഞു kidakkanu nasal bone കാണുന്നില്ല എന്നാണ്, ലാസ്റ്റ് 3മത്തേതിൽ കുറച്ചു നേരം നടന്നിട്ട് ചെയ്തു, അപ്പോ കുഞ്ഞു നേരെ പൊസിഷൻ കറക്റ്റ് ആയി nasal bone നു കട്ടി കുറവ് ആയിട്ട് ആണ് തോന്നണേ പറഞ്ഞു,
അങ്ങനെ 3 സ്കാനിംഗ് കഴിഞ്ഞു പിന്നെ അനോമാലി ചെയ്യേണ്ടേ date ആയി ഇന്നലെ അനോമാലി ചെയ്തു അതിലും കുഞ്ഞു തിരിഞ്ഞു കിടന്നു nasal bone കാണുന്നില്ല, ഇനി നാളെ ഒന്നൂടി വീണ്ടും റിപ്പീറ്റ് അനോമാലി എടുക്കാൻ ഉണ്ട്,
എന്താവുമോ എന്തോ
അല്ലെങ്കിൽ NIPT test ചെയ്യാൻ പറഞ്ഞു,
കുഞ്ഞു position correct അല്ലെങ്കിൽ ഇങ്ങനെ ഉണ്ടാവാം
Ada athyam angna paranjarnnu pinned correct kitti appazha e problem okke paranjath. Pinned anu avr amniocentesis test cheyyan paranjath test kazhinj result late avum waiting anuuu
@@aseerazeez6017 ആണോ, എനിക്കു ഇനി നാളത്തെ അവസ്ഥ എന്താണാവോ
@@athiravinu499 nalla pola nadanna mathiyadaaa
@@aseerazeez6017 NT സ്കാനിംഗ് 3 ഇത് നാളെത്തെക്ക് 2, ഇനി എത്ര ഉണ്ടാവുമോ ന്തോ,
മാഡം ക്ഷീണിച്ചു പോയി. സാരമില്ല എല്ലാം ശെരിയാകും
Hi mam
😘😘😘
Dr daily kegal exersis ചെയ്താൽ hert problem varumo plss replyy
Ella.
No
Menstrual cup use Cheytha shesham ulla urine pass cheyyimbo ulla vedganayk enth cheyhanam
മാഡം ഒരു doubt ചോദിക്കട്ടെ
Meprate ഗുളിക കുടിക്കുമ്പോൾ menstural period correct ആയിട്ട് ഉണ്ടാവില്ലേ
pls reply ...Ma'am ente ammaykk 52vayassynd...mootram control Cheyan patunnila...ath kond Amma vallathe budhimuttunnu...1yr munne utreus thazhnna pole thonitt Dr ne kanichirunnu ..but dr paranjath thazhnnittonnum ila.. utreus edukkenda karyam illennanu...ithenthaanu ingane verunnath ..
Ok age pblm kondu sui aayathanu pelvics weekness grade 3 aayikkanum so kegilsilo vagainal stimulationilo nilkkilla tvto cheayyandi varam. Kegil try cheythu nokkam
Pop(utrain prolapse)
🤲🏻🙏🙏🙏
Urine slow ആയിപോകുന്നു സ്ത്രീകളിൽ why?
Urethral obstruction allankil utresinu purathulla subserosal fibroid karanam aavam. Age and condition okea nokeetea parayanavu why ennu
@@sujithanair7112 thanks
Enik urin pass cheyth kazhiyan avumbo vedhana thonunu. Pinnem pinnem urin pass cheyan ulla tendency ith enthu konda avum
@@mayaunni773 urinary tract infection ആവാം
Mam enikk klebsiella bacteria aayirunnu. 2 year Painful urination. enikariyillaayirunnu... Vannu kazhinjal apol antibiotics edukkumaayirunnu.klebsiella aanennu 2 month munbu aanu identify cheythathath.
Conceive aavathathum ithaanennu parayunnu.. last July culture cheythapol normal aayi pakshe enikk ipazhum entho discomfort feel aavunnund.mam ee klebsiella ye kurich onnu paranj tharamo
Pine vaniruno.epo ok ayo
@@jimishap5412 illa.. njan Ayurvedam kanichu.. ok aayi...
@@krishnapriyapt1147 ok
Mam ente molkk 19 months aylluu..molde vaginade oru side oru thadipp pole thonnanundd inn ravile kandadhh..mol adh chorinnjitt blood vannu..ipo blood onnulla but urine pass cheyyumbol karayunnundd...idh diaper use cheyunnadh kondanoo..plzz rplyyyy ...❗❗❗❗❗❗
#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
ഹലോ
🌹🌹🌹🌹
I got new informations from you Thankyou Dr.
ഡോക്ടർ ഫോൺ നമ്പർതരൂ'
Number paranch tharo
❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
Maminte നമ്പർ intaduth illathondan ഉണ്ടേൽ ഞാൻ call ചെയ്തേനെ
Enik first paranjath okke indarnnu.. Test chythappol pazupp aayrnnuuu.. Ipo tablets um marunnum kayikkunnundd.. Pinna vellavum.. Ipo kurach kuravu ind
Gas undayaa veroo
Mam contact no tarumo
👍👌👌👌🖖
തുമ്മുമ്പോൾ മൂത്രം അറിയാതെ പോണു 😢. 34 yr ആയി 2 കുഞ്ഞുങ്ങൾ ഉണ്ട്. നോർമൽ ഡെലിവറി ക്ക് ശേഷ0 ആണ് ഇത്.
ഇപ്പൊ നല്ല ചുമ ഉണ്ട് തീരെ പറ്റുന്നില്ല നല്ലോണം നനയുന്നു
ഒഴിക്കുമ്പോൾ പിടിച്ചു നിക്കാൻ ആവുന്നില്ല പോയാൽ ഹോൾഡ് ആവുന്നില്ല 😢

Nikum