* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. * To book an online consultation, send a WhatsApp message to +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita
ഡോക്ടർ, കല്ല്യാണം കഴിക്കാൻ പോകുന്ന യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഒരു വിഡിയോ ചെയ്യാമോ? ആദ്യമായിട്ടുള്ള ബന്ധം എങ്ങനെ ,എപ്പോൾ ബന്ധപ്പെടാൻ പറ്റാത്ത സമയം.. തുടങ്ങിയവയെക്കുറിച്ച്...
ഞാൻ വളരെ വിഷമത്തോടെ ആണ് ഇതു എഴുതുന്നത്. എന്റെ വിവാഹം കഴിഞ്ഞു ചേട്ടൻ 5 മാസം നാട്ടിൽ ഉണ്ടാരുന്നു. അതിനിടയിൽ ഒരു തവണ പോലും സെക്സ് ചെയ്യാൻ ഞാൻ സമ്മതിച്ചിട്ടില്ല അതുകഴിഞ്ഞു 2:30 വർഷം കഴിഞ്ഞു അദ്ദേഹം വന്നിട്ട് ഇന്ന് 6 ദിവസം ആയി മനപ്പൂർവം അല്ല ഓരോ ദിവസവും ഞാൻ വിചാരിക്കും ഇന്നെങ്കിലും എനിക്ക് സഹകരിക്കാൻ കഴിയണേ എന്ന് ദൈവങ്ങളോട് പ്രാർത്ഥിക്കത്ത ദിവസം ഇല്ല. ബട്ട് എന്താണോ എന്തോ എന്റെ അടുത്ത് കാല് പൊക്കി വയ്ക്കാൻ പറയുമ്പോ തന്നെ ഭയം ആണ് ഞാൻ അപ്പൊ തന്നെ തട്ടി മാറ്റും അല്ലെങ്കിൽ പിടിച്ചു തള്ളും 😢ചേട്ടൻ പറയും റെഡി ആകും കുഴപ്പമില്ല എന്ന്. ആദ്യ തവണ ഭയങ്കര വേദന ആണ് എന്ന് അറിയാനുള്ളൊണ്ട് ആണോ എന്തോ എന്നെ കൊണ്ട് ഒട്ടും പറ്റുന്നില്ല അദ്ദേഹത്തെ എന്റെ ജീവനേക്കാൾ ഞാൻ ഇഷ്ടംപെടുന്നു ബട്ട് എന്റെ ധൈര്യം ഇല്ലായ്മ ആണ് ഈ പ്രശ്നം. ആരും കളി ആക്കരുത് ഞാൻ മനപ്പൂർവം അല്ല ബട്ട് എനിക്ക് പേടി മാറുന്നില്ല എത്ര വിചാരിച്ചിട്ട്m സാധിക്കുന്നില്ല എന്തേലും പ്രശ്നം ആണോ അസുഖം ആണോ 😢😢😢😢😢😂😅😮
@@SijuRaj-mz7cw 🥴enikkum ithe avastha anu kalliyanam kazhinju 2 month starting anu but enikk pattunnillarunnu njangalu Dr kandu vera preshnam illa oru councling thannu ippol valiya kuzhappam illa pedikkan onnumilla chechi ok avum
നമസ്കാരം മാഡം എനിക്ക് ഭർത്താവുമായുള്ള ബന്ധപ്പെടിയിൽ കഴിയുമ്പോൾ യോനിക്ക് പുറത്തായിട്ട് സൈഡ് വശങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിഞ്ഞതുപോലെ മുറിവുണ്ടാവുന്നു.ഇത് കുറച്ചായി തുടങ്ങിയിട്ട് പിന്നീട് യോനി ക്ലീൻ ചെയ്യുമ്പോൾ മുറിഞ്ഞ ഭാഗത്ത് അതിയായ നീറ്റൽ അനുഭവപ്പെടുന്നു. എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു . ഇതെന്താ കാരണം ഒന്നു പറഞ്ഞു തരുമോ പ്ലീസ്😢
എനിക്ക് ബന്ധപ്പെടുമ്പോൾ ഇല്ല അത് കഴിന്നു കുറച്ചു കഴിഞ്ഞാൽ നീറ്റലും സഞ്ചരവും ആണ് ഗ്യാസിന്റെ ഗുളിക dr തരാറു യൂറിൻ inf ന്റെയും ഇപ്പോൾ ഞാൻ ഉലുവ തിളപ്പിച്ച് വെള്ളം കുടിക്കുമ്പോൾ വേദന കുറയുന്നുണ്ട് ഇത് എന്താണ്
Either have amla(2 no.s)juice daily mrng in an empty stomach OR soak some black raisins overnight, next day drink it in an empty stomach.both works well
മാഡം എന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി കുട്ടികൾ ആയില്ല ഗർഭപാത്രം കട്ടി കൂടുതലായിരുന്നു ഉള്ളൂ ഓപ്പറേഷൻ ചെയ്തായിരുന്നു എനിക്ക് ബന്ധപ്പെടുമ്പോൾ ഭയങ്കര വേദനയായിരുന്നു പിന്നെ ബന്ധപ്പെടുമ്പോൾ മൂത്രമൊഴിക്കാൻ തോന്നി കൊണ്ടിരിക്കും ഇത് എന്തെങ്കിലും കുഴപ്പമാണോ pls repla medam
Mam....Allergic medicine kayicha ath periods nu yntheum buthimutt ndavoo... Njn 1 mnth aayi allergy medicine use cheyyunnu...athinu shesham inn vare ynikk periods undayttila......
Docter എന്റെ നെയിം രാജേഷ് 25 ആയി എനിക്ക് ലിംഗം ബലം കുറച്ചു കുറവ് ഉള്ളത് പോലെ അതിനു മെഡിക്കൽ ഷോപ്പിൽ നിന്നും അല്ലെങ്കിൽ ആയുർവേദത്തിൽ നിന്നും മരുന്ന് കിട്ടുമോ ഡിറ്റെയിൽസ് എന്തായാലും തരണം
ഡോക്ടർ എനിക്ക് ഇതിനു ഒരു മറുപടി തരണം എന്റെ യോനി ഭാഗത്ത് ഉള്ളിലെ കട്ടിയാട്ട് തള്ളി പുറത്തോട്ട് നിൽക്കുന്നു മൂന്നുദിവസമായി ഇത് കാണാൻ തുടങ്ങിയിട്ട് വേദനയുമുണ്ട് സൂചി കുത്തുന്ന പോലത്തെ വേദന ഹസ്ബൻഡുമാട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭയങ്കര വേദന അനുഭവപ്പെടുന്നു എന്താണ് കാരണം ഒന്നു പറഞ്ഞു തരുമോ
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM.
* To book an online consultation, send a WhatsApp message to +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
Ithil kaanikkunna mobile number nigalude personal number aano
ഡോക്ടർ, കല്ല്യാണം കഴിക്കാൻ പോകുന്ന യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഒരു വിഡിയോ ചെയ്യാമോ?
ആദ്യമായിട്ടുള്ള ബന്ധം എങ്ങനെ ,എപ്പോൾ ബന്ധപ്പെടാൻ പറ്റാത്ത സമയം.. തുടങ്ങിയവയെക്കുറിച്ച്...
ഡോ. ഹോസ്പിറ്റൽ എവിടെ... യാ
യോനിയിൽ നനവ് കിട്ടാൻ എന്താ മാർഗം
ഡോ ഒരു പാട് നന്ദി. നല്ല അറിവ്
ഞാൻ വളരെ വിഷമത്തോടെ ആണ് ഇതു എഴുതുന്നത്. എന്റെ വിവാഹം കഴിഞ്ഞു ചേട്ടൻ 5 മാസം നാട്ടിൽ ഉണ്ടാരുന്നു. അതിനിടയിൽ ഒരു തവണ പോലും സെക്സ് ചെയ്യാൻ ഞാൻ സമ്മതിച്ചിട്ടില്ല അതുകഴിഞ്ഞു 2:30 വർഷം കഴിഞ്ഞു അദ്ദേഹം വന്നിട്ട് ഇന്ന് 6 ദിവസം ആയി മനപ്പൂർവം അല്ല ഓരോ ദിവസവും ഞാൻ വിചാരിക്കും ഇന്നെങ്കിലും എനിക്ക് സഹകരിക്കാൻ കഴിയണേ എന്ന് ദൈവങ്ങളോട് പ്രാർത്ഥിക്കത്ത ദിവസം ഇല്ല. ബട്ട് എന്താണോ എന്തോ എന്റെ അടുത്ത് കാല് പൊക്കി വയ്ക്കാൻ പറയുമ്പോ തന്നെ ഭയം ആണ് ഞാൻ അപ്പൊ തന്നെ തട്ടി മാറ്റും അല്ലെങ്കിൽ പിടിച്ചു തള്ളും 😢ചേട്ടൻ പറയും റെഡി ആകും കുഴപ്പമില്ല എന്ന്. ആദ്യ തവണ ഭയങ്കര വേദന ആണ് എന്ന് അറിയാനുള്ളൊണ്ട് ആണോ എന്തോ എന്നെ കൊണ്ട് ഒട്ടും പറ്റുന്നില്ല അദ്ദേഹത്തെ എന്റെ ജീവനേക്കാൾ ഞാൻ ഇഷ്ടംപെടുന്നു ബട്ട് എന്റെ ധൈര്യം ഇല്ലായ്മ ആണ് ഈ പ്രശ്നം. ആരും കളി ആക്കരുത് ഞാൻ മനപ്പൂർവം അല്ല ബട്ട് എനിക്ക് പേടി മാറുന്നില്ല എത്ര വിചാരിച്ചിട്ട്m സാധിക്കുന്നില്ല എന്തേലും പ്രശ്നം ആണോ അസുഖം ആണോ 😢😢😢😢😢😂😅😮
@@SijuRaj-mz7cw 🥴enikkum ithe avastha anu kalliyanam kazhinju 2 month starting anu but enikk pattunnillarunnu njangalu Dr kandu vera preshnam illa oru councling thannu ippol valiya kuzhappam illa pedikkan onnumilla chechi ok avum
Adyathe 2 divsam mathraam ann vedhana indaavoluu pinne angne vedhana onum indaavila feel aayi koluk pinne
👍
എനിക്കും പുണ്ടായിരുന്നു നൈറ്റ് ആവുന്നത്തെ പേടി ആയിരുന്നു പിന്നെ ഒക്കെ ആയി
ഞാൻ കുറെ അനുഭവിക്കുന്ന പ്രശ്നം.
8:05 8:33 8:37 8:37 ❤
@@shanishani9980 chechi enikk ee preshnam arunnu hospital poyi oru trip ittu mutharam pokanulla marunnum add akki avaru kore thavana mulli poyi pinna preshnam vannilla pinna ithokke kazhinju appol thanne bathroom poyi onnu mulli clean ayi vannal mathi enikk ariyathenta problems ondarunnu ippol kuzhappam illa ok anu
Ok, കാണുന്നുണ്ട് Dr.
Thank you
Super class mam thanks
Yes we can see and hear ok madam
This is very amazing
Docter looking so beautiful.... 😍😍😍
Good hearing.... 👌
thankyou dr
Thank you so much doctor
Thank you so much Dr
എനിക്കും ഉണ്ടാകാറുണ്ട്
Chilapol ente wifenu ethu paraum eppo theere pattunnila
കാണാം. കേൾക്കുന്നും ഉണ്ട്
Good
Tnks amma
kanunnida
Very educative video dr
@@minisuresh7703 ath ethra naal nilkum
Thanku so much 🥰
കേൾക്കുന്നുണ്ട്.
Dr ..sexinu sesham aanu neetal .kurachu neram neetal undaavum.idakk mathre undaavu entha karanam
Yes kaanunnund
ഉണ്ട് മാഡം കാണാനും കേൾക്കാനും പറ്റുന്നുണ്ട് 🌹
Ok🙏
വളരെ നന്നായി 👍
താങ്ക്സ് dr😘
We can hear
നമസ്കാരം മാഡം എനിക്ക് ഭർത്താവുമായുള്ള ബന്ധപ്പെടിയിൽ കഴിയുമ്പോൾ യോനിക്ക് പുറത്തായിട്ട് സൈഡ് വശങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിഞ്ഞതുപോലെ മുറിവുണ്ടാവുന്നു.ഇത് കുറച്ചായി തുടങ്ങിയിട്ട് പിന്നീട് യോനി ക്ലീൻ ചെയ്യുമ്പോൾ മുറിഞ്ഞ ഭാഗത്ത് അതിയായ നീറ്റൽ അനുഭവപ്പെടുന്നു. എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു . ഇതെന്താ കാരണം ഒന്നു പറഞ്ഞു തരുമോ പ്ലീസ്😢
very Good
Mam cervix pain ne kurich parayumo?
എനിക്ക്37വയസ്ആയി.മൂന്ന്മകൾ.ബദ്ധപെടുമ്പോൾരക്ക്തം.വരുമായിരിന്നു.ഇപ്പോൾ.ഡോക്ടർ.കാണിച്ചൂ.യൂട്രസ്നീക്കംചെയ്യീതു.രണ്ട്മാസംമായി.ഇപ്പോൾ.നീര്കെഴുമ്പ്കെടിയതുപോലെ.മാറിലും.വയറ്റിലും.ശരീരം.ചുട്ആകുന്നു.ഭയങ്കരബൂദ്ദിമൂണ്ട്.ഇതിനു.വൃയാമതിൽ.മാറുവോ...എത്രമാസമാകണം.ബദ്ധപെടാൻ..please.dr.replyതരൂ🙏🙏🙏
കാണുന്നുണ്ട്
Dr എനിക്ക് ബന്ധപെടുമ്പോൾ രക്തം വരുന്നു എന്താണ് കാരണം
Dr. Enikum ingane nalla vedhana varund bandhapedumbol mathramala rand divasam undakum athkond enikk thalperya kuravum und ee thalperya kuravu mattiyal vedhana undakumo?
നിങ്ങൾ ഏത് position വെച്ചാണ് ചെയ്യാറ്.. Foreplay ചെയ്യാറുണ്ടോ.. എനിക്കും ഈ പ്രശ്നം ഉണ്ട്..
@@ranjinik85 use vaginal gelles
Use jell or coconut oil
MC നിൽക്കുമ്പോൾ അങ്ങനെ dryness ഉണ്ടാവില്ലേ
Hi maam..
Doctor eth hospital l aanu...
Place pls?
Dr policeacid tablet സ്വയം വാങ്ങി കഴിക്കാൻ പാടുണ്ടോ
ഡോക്ടർ. ഡെലിവറി കഴിഞ്ഞപ്പോ ആണ് തുടങ്ങി യത്. അതെന്താ
Hi mam
Hlo
Yes kannam
കേൾക്കുന്നു കേൾക്കുന്നു
Mam yenik thalpariyam kuravanan hus n thalpariyam kuduthal anne solution undo?
Adhyathe live njan kandirunnu,sound kettilla
Und
👍
Madam agane cheyithu kazinjitum pain divasngalolam painful aane athine entha cheyyuka
കാണാം.കേള്കണ്
എനിക്ക് ബന്ധപ്പെടുമ്പോൾ ഇല്ല അത് കഴിന്നു കുറച്ചു കഴിഞ്ഞാൽ നീറ്റലും സഞ്ചരവും ആണ് ഗ്യാസിന്റെ ഗുളിക dr തരാറു യൂറിൻ inf ന്റെയും ഇപ്പോൾ ഞാൻ ഉലുവ തിളപ്പിച്ച് വെള്ളം കുടിക്കുമ്പോൾ വേദന കുറയുന്നുണ്ട് ഇത് എന്താണ്
വളരാനന്നായി
Medam Enikku vellatha pain aanu bhentha pedan.ethinu entha cheyuka pain maran.plzeeee replay
Yoniyil anubadha avaam ege ethrayundennu onnu parayamo bendhapetittu lingam purathedukumbo blood varunnundo
Bendhapedunna timil creem use cheyyarundo
@@dr.arunthomaspuliyidath3541 no
@@dr.arunthomaspuliyidath3541 no
@@alfiafsal6095 bendhapettu kazhiyumbo blood varunnundo yonikillil vingal anubavapedarundo
Hai
എനിക്ക് ഇത് ചെയ്യുമ്പോൾ വേദന തോന്നാറുണ്ട് പിന്നെ ഭയങ്കര പോക്കാച്ചിൽ അന്ന് എന്താ കാരണം ഒന്ന് പറന്നു tharumo
Ok
Yes ma'am
മെൻസസ് നിന്നു കാഴിജു ബന്ധപ്പെടുന്പോൾ pain ആണ്
Dr.. We need help for pregnancy
Enik vayatilanu pain
Urinary infectiontionte oilment paratiyal spermnte chalshashi kurayuvo
Aah yes finger vachitt thanne pain ind... Sahikaan patunnilla...
Saliva can be used for lubrication in dried case?
No. KY jelly or natural vaginal lubrication is best
Never use saliva, it will cause infections.
Mam pcos supplements ne kurichu oru vedio cheyyamo
Molkludey doubt chodhicholu paranju tharam
Ma'am, could you please put up a video on Irritable Bowel Syndrome and some possible remedies?
Either have amla(2 no.s)juice daily mrng in an empty stomach OR soak some black raisins overnight, next day drink it in an empty stomach.both works well
Cabbage is good for ibs
Mam first time intercourse?pain
Enik kanaam
Docter nighale villikan pattunna time parrayamo kuraye samshayam undayirunnu byangara care full annann thonnunnu plsss
👌👌
Mem plz explain to abortion after pregnancy
Enikk nannayi vedanayund avede nanna veekkam undagarund
Entha athinu karanam?
എനിക്ക് ഫിഷർ ഉണ്ട്. ബന്ധപ്പെടുമ്പോൾ വലിയ വേദന ആണ്. 😢😢😢😢😢
Engane sheriyaayi pinne?
Ingane vedana undayal pragnant aville dr
Enikk startngilane vedhana end kond
Mam, ciserian kazhinja sesham vayarinte thaazhe nalla kattiyaayi maari, endukondaavum ingane
Ellarkum und ath.. enikkum und
സർ
എന്തുകൊണ്ടാണ് ബന്ധപ്പെടുമ്പോൾ ബോധക്ഷയം ഉണ്ടാവുന്ന
ബ
ഗർഭപാത്രം എടുത്തതിന്നു ശേഷം ബന്തപ്പെടുന്നത് എപ്പോൾ
Kannunuind
മാഡം എന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി കുട്ടികൾ ആയില്ല ഗർഭപാത്രം കട്ടി കൂടുതലായിരുന്നു ഉള്ളൂ ഓപ്പറേഷൻ ചെയ്തായിരുന്നു എനിക്ക് ബന്ധപ്പെടുമ്പോൾ ഭയങ്കര വേദനയായിരുന്നു പിന്നെ ബന്ധപ്പെടുമ്പോൾ മൂത്രമൊഴിക്കാൻ തോന്നി കൊണ്ടിരിക്കും ഇത് എന്തെങ്കിലും കുഴപ്പമാണോ pls repla medam
Mind te problem a tension akada free ayi mind set chey
എനിക് യൂറിൻ ഇൻഫെക്ഷൻ ഉണ്ട്
അത് കൊണ്ട് ആണോ വജിനയിൽ വേദന ഉള്ളത് ബന്ധപെടുമ്പോൾ
എനിക്കും ഉണ്ട്
Edh jell ubayogikanam
Marriage kainjit 4 year ayi Bandapedmbol vedna maritila pina enik pcod und
Enik mala bandham undu adh kondavum vedhana😒😒😒😒
Mam lubricatoin undaavaan veendi home made aluvera jel use cheyyaamo?
Yes
Oru parithi vare upayokikkam
@Aseena Nishad epol kittunna coconut oil nallathano
@Aseena Nishad aseena hi how are you
@@vincentvincent5345 buy coconut oil from mill
Yes mem
കാണാം
Mam....Allergic medicine kayicha ath periods nu yntheum buthimutt ndavoo...
Njn 1 mnth aayi allergy medicine use cheyyunnu...athinu shesham inn vare ynikk periods undayttila......
Athindey reason ariyanamengil kurachu karyangal ariyanam mattendhengilum medicine use cheyyunnundo ennu ariyanam pinney mattu problam vallathum undo ennu ariyanam
cervical prolapse ne കുറിച് വീഡിയോ ചെയ്യാമോ dr
അമ്മയുടെ കൂടെ കിടക്കുന്ന അമ്മ
മൂത്ത കുട്ടി അമ്മയുടെ കെട്ടിയോന്റെ കൂടെ കിടക്കുന്നില്ല എന്ത് ചെയ്യും
Kekeund
Mam bhandhapedumpol yoniyude thaazhe attam muriyukayum, hus lingam kayarumpol akathu vedhanayum, hustte ligham muriyukayum cheyyunnu. Yenthanu kaaranam maam
Dryness indo??
2മുണ്ട്
1000 like ente vaka
എനിക്ക് ലാസ്റ്റ് ഡെയ്റ്റ് ഓഗസ്റ്റ് 5,,,, ആണ് സെപ്റ്റംബർ മാസം എനിക്ക് പിരിയഡ് ആയിട്ടില്ല dr, ഒരു മറുപടി തരുമോ.....
Kelkunudu
Docter എന്റെ നെയിം രാജേഷ് 25 ആയി എനിക്ക് ലിംഗം ബലം കുറച്ചു കുറവ് ഉള്ളത് പോലെ അതിനു മെഡിക്കൽ ഷോപ്പിൽ നിന്നും അല്ലെങ്കിൽ ആയുർവേദത്തിൽ നിന്നും മരുന്ന് കിട്ടുമോ ഡിറ്റെയിൽസ് എന്തായാലും തരണം
ഡോക്ടർ എനിക്ക് ഇതിനു ഒരു മറുപടി തരണം എന്റെ യോനി ഭാഗത്ത് ഉള്ളിലെ കട്ടിയാട്ട് തള്ളി പുറത്തോട്ട് നിൽക്കുന്നു മൂന്നുദിവസമായി ഇത് കാണാൻ തുടങ്ങിയിട്ട് വേദനയുമുണ്ട് സൂചി കുത്തുന്ന പോലത്തെ വേദന ഹസ്ബൻഡുമാട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭയങ്കര വേദന അനുഭവപ്പെടുന്നു എന്താണ് കാരണം ഒന്നു പറഞ്ഞു തരുമോ
Same
Yutros thallivarunnathanu better kengal exersice is better
Ellavarkum indaakumo ingana pain
Nanaay foreplay cheytgha mathi
Yes
Hi
OZIVA (plant based nutrition drink ) nalladano mam
enikkariyilola kunje
Mam,njan innale sex cheythaayirinnu pakshe inn ravile muthal pain und thazhe athin entha solution adivayarum vedhanikkunnud entha ithil solution