മൂത്രം ഒഴിക്കുമ്പോഴും ശേഷവും ഈ ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കുക /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 412

  • @sebastiankk1550
    @sebastiankk1550 4 ปีที่แล้ว +33

    വളരെ ഉപകാരപ്രദമായ അറിവുകൾ... നന്ദി ഡോക്ടർ.

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn 4 ปีที่แล้ว +21

    വളരെ ഉപകാരപ്രതമായിഡോക്ടർ!

  • @creativeway429
    @creativeway429 3 ปีที่แล้ว +189

    എപ്പോഴും യൂറിൻ പാസ്സ് ചെയ്യാൻ തോന്നുകയും കുടിക്കുന്ന വെള്ളം അത് പോലെ full ആയി വേഗം തന്നെ പോവുകയും ചെയ്യുന്നു

  • @reshmar2306
    @reshmar2306 6 หลายเดือนก่อน +2

    Very useful video thanku sir❤

  • @haneefahaneefa2003
    @haneefahaneefa2003 3 ปีที่แล้ว +6

    Dr.. മൂത്രം ഒഴിച്ച ശേഷം കടച്ചിൽ ഒപ്പം ചൊറിപോലെ അനുഭവപ്പെടുക ഇതിനു റിപ്ലൈ തരൂ ദയവു ചെയ്തു

  • @beenakp730
    @beenakp730 4 ปีที่แล้ว +50

    മൂത്രം പിടിച്ചു നിർത്താൻ പറ്റാത്ത പോലെ തോന്നുന്നു. അത് എന്ത് കൊണ്ടാണ് ഡോക്ടർ

  • @leelamathew9866
    @leelamathew9866 3 ปีที่แล้ว +5

    Super and valuable information. Thanks for sharing with us.

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +6

    ഡോക്ടർ പൊറം വേദന യുടെ.. ഒരു വീഡിയോ ചെയ്യാമോ...

  • @RINSIYA939
    @RINSIYA939 ปีที่แล้ว +3

    Ennik ratriyayal mutram oyikan muttum

  • @chinnupriya1046
    @chinnupriya1046 4 ปีที่แล้ว +2

    Orupadu upakara prdhamaya lnformation ..thank u doctor ..elimayulla samsaram ..jaada illathe..thank u...ithavanam oru doctor

  • @jomonv9220
    @jomonv9220 4 ปีที่แล้ว +12

    Thank you for your time and consideration...........God bless you, your family Doctor....😇😇😇

    • @jollyscaria1922
      @jollyscaria1922 2 ปีที่แล้ว

      1st aid vrey imopranted famliey all gues cared supoted preanes 1st aid and pretashioned need doctor tret ment home food light food water drenking all juiced light ieoms gibe vrey imporant neef not tomuch forced med low high presher salt food checking all guieans need vrey imporant need old prean any mis tack haved not nicely deleing need vrey imporanted long far not ecy compenanney not porpeal all gues one gùes eacy come papeares redy trying littal time pleas suported parying ok good suportinh 3time good eat all redy and give slowey vrey imporeat ok

  • @shahlat9841
    @shahlat9841 4 ปีที่แล้ว +7

    Thank you sir.your valuable information

  • @sasidharanpv5618
    @sasidharanpv5618 2 ปีที่แล้ว +12

    Dr പറഞ്ഞ മുഴുവൻ കാര്യങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ ഇനി ഞാൻ എന്തു ചെയ്യണം വളരെ അധികം ചികിത്സ നടത്തി ഒരു ഫലവും ഇതു വരെ ഉണ്ടായിട്ടില്ല ഒരു മറുപടി തന്നു സഹായിക്കുക

    • @shamsudeenbedakamshamsu4978
      @shamsudeenbedakamshamsu4978 ปีที่แล้ว

      Hi

    • @subasaji9640
      @subasaji9640 8 หลายเดือนก่อน

      എനിക്ക് 5 കൊല്ല കൊണ്ട് അനുഭവിക്കുന്നു

    • @JEBINVARGHESEJACOB
      @JEBINVARGHESEJACOB 16 วันที่ผ่านมา

      @sasidharanpv5618 എന്തായി??? വ്യത്യാസം ഉണ്ടോ

  • @sirajsiraj1736
    @sirajsiraj1736 2 ปีที่แล้ว +6

    വലിയ ഉപകാരം സർ 🌹🌹🌹

  • @thanuthasnim6580
    @thanuthasnim6580 4 ปีที่แล้ว +3

    Kaathirunna vidio.. greatfull... thankuuii

  • @lifeisabeautylifeisabeauty1056
    @lifeisabeautylifeisabeauty1056 2 ปีที่แล้ว +7

    Dr enik muthram ozhichathin shesham . veedum irikumbol muthram pokunnu. Entan ethinulla reason

  • @Karthu321
    @Karthu321 9 หลายเดือนก่อน +2

    Dr yenik egane kanarund but idakku yenik vayar vethana ayappo scan cheythappo liver fatty undenn paranju athinte ayirikhuvo??

  • @remeshr7887
    @remeshr7887 4 ปีที่แล้ว +14

    നല്ല അറിവ് സാർ🙏

  • @shinecn5764
    @shinecn5764 4 ปีที่แล้ว +4

    Thank you Dr for this real information.

  • @seena8623
    @seena8623 4 ปีที่แล้ว +2

    നന്ദി ഡോക്ടർ നല്ല അറിവിന്‌

  • @sajad.c7723
    @sajad.c7723 ปีที่แล้ว +9

    Culture test ചെയ്തു ടെസ്റ്റിൽ പ്രോബ്ലെംസ് ഒന്നും ഇല്ല നോർമൽ ആണ്. But മൂത്രം ഒഴിച്ച് കിഴിന്നാൽ ഇനിയും ഒഴിക്കാൻ ഉള്ള പോലെ പക്ഷെ മൂത്രം പോവുന്നില്ല

    • @shan19881000
      @shan19881000 11 หลายเดือนก่อน

      I have the same problem bro.. നിങ്ങൾ എന്ത് ട്രീറ്റ്മെന്റ് ആണ് എടുത്തത്?

  • @latharpai9604
    @latharpai9604 3 ปีที่แล้ว +1

    Thank you for this information because I had this problem so I get the idea what to do or not

  • @hisana419
    @hisana419 2 ปีที่แล้ว +3

    Moothram ozhichal kurach kayinj pinneyum muthram ozhikan poi pinneyum ozhikuka.... Edentha dr

    • @hisana419
      @hisana419 2 ปีที่แล้ว

      Naaviyil niranj kidakunepole undavunu

    • @mineeshap5210
      @mineeshap5210 8 หลายเดือนก่อน +1

      Nthayi? Mariyo? Same situation.. Plz help

    • @nishadabdulla6455
      @nishadabdulla6455 4 หลายเดือนก่อน +1

      എനിക്കും ഉറങ്ങാൻ കിടന്നാൽ ഒരു 3 - 4 പ്രാവിശ്യം മൂത്രം ഒഴികാൻ എണീക്കേണ്ടി വരും..

  • @ibrahimkolikara6476
    @ibrahimkolikara6476 4 ปีที่แล้ว +5

    Sir what is remedy for prostrate enlargement/inflation. When take tablet Silodal or like that get relief so long as take medicine and when stop tablet start again problem like frequent urination and more time in the night. Would you pls advise me the remedy for this.

  • @maryjohn6717
    @maryjohn6717 4 ปีที่แล้ว +24

    ഹലോ Dr താങ്കൾ ഒരു കാര്യവും എങ്ങിനെ പരിഹരിക്കാൻ കഴിയും എന്ന് പറയുന്നില്ല but ഹെഡിങ് എല്ലാം തന്നെ എങ്ങനെ പരി ഹരികാം എന്നാണ്, but ഉത്തരം അങ്ങിനെ അല്ലെ?

    • @latharpai9604
      @latharpai9604 3 ปีที่แล้ว +1

      I had urine infection problem so by seeing this I got an idea to what to do or not thank you so much.

  • @haleemahali3758
    @haleemahali3758 ปีที่แล้ว +3

    Dr njn vellam adhikam kudikkarilla pakshe oru 2 3 glass vellam adhava kudichal edavit edavit ang urine ozhikanulla.tendencya athyntha angna onnu rply taruo

    • @Khf-l2e
      @Khf-l2e 8 หลายเดือนก่อน

      എന്റെ പൊന്നു bro

  • @remadevi170
    @remadevi170 4 ปีที่แล้ว +6

    Very effective 🙏

  • @nourinaysha
    @nourinaysha 4 ปีที่แล้ว +5

    Thnk u so much doctor, very informative 😍👍👍

  • @TheNestKaraokes
    @TheNestKaraokes 3 ปีที่แล้ว +1

    Very informative...

  • @anugraha6905
    @anugraha6905 4 ปีที่แล้ว +25

    അടിവയർ എദധോ ബുദ്ധിമുട്ട് പോലെ തോന്നുന്നു. പിന്നെ പിന്നെ യും മൂത്രം ഒഴിക്കാൻ തോന്നുന്നു എദധാ കാരണം

    • @Anu-w2x2v
      @Anu-w2x2v 3 ปีที่แล้ว

      U/re test cheyyu

    • @Black-nb8ov
      @Black-nb8ov ปีที่แล้ว

      മാറിയോ?

    • @sonarintu8826
      @sonarintu8826 ปีที่แล้ว

      ഇപ്പോ ഞാൻ അനുഭവിക്കുന്നു... Periodsum ആണ്.. ഇന്ന് evng thott തുടങ്ങിയത് ആണ്

  • @pathoosworld1012
    @pathoosworld1012 ปีที่แล้ว +5

    Enikk eppaozum urine pass cheyyan thunnum but njan vellam kudikkal kuravan ennittum oru onn urine pass cheythitt verndum oru 5,10 second avumbol veendum urine pass cheyyan thonnum appozokke kurach atitt urine undavugayum chryyum but pain, mattu budhimuttugal onnum ella ath enth kondan

    • @mineeshap5210
      @mineeshap5210 8 หลายเดือนก่อน

      Nthayi? Mariyo? Plz reply.. Same situation

  • @sruthysruthy2657
    @sruthysruthy2657 2 ปีที่แล้ว +2

    Tankhu you so much doctr

  • @vidhyaakhil5232
    @vidhyaakhil5232 4 ปีที่แล้ว +3

    Thank u doctor....for this vdo...

  • @harithaharithahari6023
    @harithaharithahari6023 หลายเดือนก่อน

    Useful video 😊

  • @SureshKumar-gc8rl
    @SureshKumar-gc8rl 4 ปีที่แล้ว +9

    Even Google doesn't provide all these messages without extensive reading, which you have conveyed in a few minutes. The so called specialists usually looks at things in just one direction, and you have mentioned even autoimmune disorders related to this problem. Great and keep going. This is a true Doctor. Thank-you.

  • @pranavrpranav8145
    @pranavrpranav8145 4 ปีที่แล้ว +3

    Tku docter..

  • @adhnangafoor7001
    @adhnangafoor7001 3 ปีที่แล้ว +7

    Dr എനിക്ക് 8മാസമായി മൂത്രം ഒഴിക്കുമ്പോൾ പുകച്ചിലും നീറ്റലും. എല്ലാ ടെസ്റ്റുകളും ചെയ്തു എല്ലാം നോര്മലാണ്. പക്ഷെ ഇപ്പോഴും പുകച്ചിലും നീറ്റലും ഉണ്ട്. ഞാൻ ഇനി ഏതു dr യാണ് കാണിക്കേണ്ടതു. Pls റിപ്ലൈ

    • @bahjasworld7161
      @bahjasworld7161 2 ปีที่แล้ว +1

      എനിക്കും അതു പോലെ തെന്നെ ആണ്

    • @shahalshelu2669
      @shahalshelu2669 2 ปีที่แล้ว +2

      Bro Anikk 2 masam Aayi Moothram Ozhikkumbol Pollunnu skalanam Sambhavikkumbol Pollunnu testokke Njan Cheythu Allam Normal But Maarunnilla Now iam Depressed

    • @shahalshelu2669
      @shahalshelu2669 2 ปีที่แล้ว

      Ningale maariyo ?

  • @jyothilakshmi8285
    @jyothilakshmi8285 4 ปีที่แล้ว +2

    Nalla doctor super information

  • @asniyaasni2046
    @asniyaasni2046 8 หลายเดือนก่อน +2

    ഇന്ന് ഒറ്റ തവണ പോയപ്പോ 7തവണ പോയി😢

  • @spath3924
    @spath3924 2 ปีที่แล้ว +2

    Doc I have doubt ??

  • @udutach4533
    @udutach4533 ปีที่แล้ว +2

    എനിക്ക് ഇത് പോലെ കാണുന്നുണ്ട് ഇടക്ക് ഇടക്ക് മൂത്രം ഒഴിക്കാൻ തോന്നുന്നു

  • @safahariz7822
    @safahariz7822 ปีที่แล้ว

    Well said dr💓👏

  • @a.thahak.abubaker674
    @a.thahak.abubaker674 4 ปีที่แล้ว +2

    THANKS DR.

  • @yadupraveen4696
    @yadupraveen4696 3 ปีที่แล้ว +8

    ഉപ്പിന്റെ അളവ് ഭക്ഷണ ത്തിൽ കൂടിയാൽ UTI വരുമോ സ്ത്രീകൾക്? ഉപ്പിട്ട് കഞ്ഞിവെള്ളം കുടിക്കാനാണല്ലോ എല്ലാവരും പറയുന്നത്. മറുപടി പ്രതീക്ഷിക്കുന്നു

  • @sajeerfaseela8434
    @sajeerfaseela8434 11 หลายเดือนก่อน

    എനിക്കും ഈ അവസ്ഥ തന്നെയാണ്

  • @Rohith_1845
    @Rohith_1845 3 ปีที่แล้ว +17

    ഡോക്ടർ എനിക്കും ഇതുപോലെ തന്നെയാണ് ഒരുതവണ മൂത്രമൊഴിച്ചാൽ പുറകെ കുറച്ച് മൂത്രം വന്ന് ഇരിക്കുന്നു അത് 10-15 minutes ആകുമ്പോൾ തൊട്ട് മൂത്രം ഒഴിക്കാൻ മുട്ടിവരുന്നു ഇത് തുടങ്ങിട്ട് 1 മാസമായി യൂറോളജിസ്റ്റിനെ കാണിച്ചു urine culture, scan ചെയ്തു കുഴപ്പമൊന്നുമില്ല എന്ന് ഞാൻ കാണിച്ച ഡോക്ടർ പറഞ്ഞു പക്ഷേ എനിക്ക് ഒരു മാറ്റവുമില്ല ഇത് മാറാൻ എന്താ ഡോക്ടർ പരിഹാരം 🙏🏼

  • @lekhamohan4308
    @lekhamohan4308 4 ปีที่แล้ว +2

    Very good information Dr. Thanks

  • @ardrak7005
    @ardrak7005 3 ปีที่แล้ว +9

    Night ingne undavarund🙄, 3 times repeat aayi veendum povum 5 min ullil

  • @kunjolnoushad3780
    @kunjolnoushad3780 4 ปีที่แล้ว +5

    Dr ...... njn ന്താ പ്പോ പറയാ..... 🌹🌹🌹🌹

    • @kttraveler8026
      @kttraveler8026 4 ปีที่แล้ว +5

      ഒന്നും പണയണ്ട 😂

    • @jaseelajaseela9919
      @jaseelajaseela9919 4 ปีที่แล้ว

      @@kttraveler8026 നന്ദി

    • @kttraveler8026
      @kttraveler8026 4 ปีที่แล้ว

      @@jaseelajaseela9919 good 😂

    • @suhailchembra985
      @suhailchembra985 4 ปีที่แล้ว +1

      ഒരു തേങ്ങിമ് പറയണ്ട..

  • @ANSHAF_Zb
    @ANSHAF_Zb 3 ปีที่แล้ว +7

    എനിക്ക് അര മണിക്കൂർ തികയുന്നതിന് മുന്നേ മൂത്രം ഒഴിക്കണം. ഇല്ലെങ്കിൽ അടിവയർ നട്ടെല്ല് ഒക്കെ നല്ല വേദന ആണ്.

  • @jyothishNichu
    @jyothishNichu 10 หลายเดือนก่อน

    Veri good Advice

  • @sakeeksd9647
    @sakeeksd9647 3 ปีที่แล้ว +3

    നല്ല അറിവ് ആണ് 👍👍👍👍👍

  • @ranjinisoman3736
    @ranjinisoman3736 4 ปีที่แล้ว +3

    Good information sir. Thanks

  • @mubashiraazeez4996
    @mubashiraazeez4996 4 ปีที่แล้ว +5

    Asidic food kazhikkumpol infection koodunnu marunn kudichu bakshanathil chang varuthi ippol kurach ashwasamund

    • @Souda855
      @Souda855 11 หลายเดือนก่อน

      Acidic food kayichal infectoin undako

  • @sheejadileepkumar6981
    @sheejadileepkumar6981 ปีที่แล้ว

    Doctorodu samsarikkam pattumo

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว

    SUPER Dr. MJ. Puppuli. My father had prostate issues. He was 79 . Enikkyum varumou ennu paedi. Slight hot feel to me too. Is it Kidney stone !? Hope it might be ok with *Prostonum* the Homoeopathic medicine.

  • @habeebkollam5933
    @habeebkollam5933 4 ปีที่แล้ว +8

    കൾച്ചർ ചെയ്തപ്പോൾ ബാക്റ്റീരിയ 100000 ആണ് ഇതേ പ്രശ്നമുണ്ട്. ക്രീയാറ്റിനിൻ 1.32 ആണ് എന്താണ് മെഡിസിൻ

    • @hainakareem9921
      @hainakareem9921 2 ปีที่แล้ว

      ഇപ്പോ അവസ്ഥ എന്താണ്?

  • @ramlaramla2349
    @ramlaramla2349 4 ปีที่แล้ว +6

    കരിക്കിൻ വെള്ളം kudikuboll. എപ്പോഴും യൂറിൻ പാസ്സ് ചെയ്യണം അത് ഉണ്ടാവൽ

  • @lekshmi.g.rg.r4779
    @lekshmi.g.rg.r4779 4 ปีที่แล้ว +1

    Thank you docter

  • @ShiyasShahana-g6h
    @ShiyasShahana-g6h 6 หลายเดือนก่อน

    Kalyanam kazhiju 7 math aay pregnet aayla ..ella mouth ..uring infection varundu ..vellam kudikunudu.athiyam chorichil vanittu vella kattapole palu pirinju varum pinidu moothram ozhikumbo vedhanaya

  • @malabarentertainment6339
    @malabarentertainment6339 4 ปีที่แล้ว +10

    Mazha samayathaanu valland inghane indavunnath athentha anghane 🤔🤔🤔

  • @anilkumar-dz9sk
    @anilkumar-dz9sk 3 ปีที่แล้ว +2

    സൂപ്പർ Dr. GOD BLESS YOU !

  • @karthikashibu192
    @karthikashibu192 4 ปีที่แล้ว +6

    Dr. ഇങ്ങളൊരു പുലിയാണ് ട്ടോ.. സൂപ്പർ വീഡിയോ

  • @sabinam3905
    @sabinam3905 ปีที่แล้ว +2

    ഒരുപാട് സമയം മുത്രം ഒഴിക്കാതെ നിന്നാൽ ടോയ്‌ലെറ്റിൽ പോകാതിരുന്നാൽ എന്തൊക്കെയാണ് പ്രശ്നങ്ങൾ vedio cheyyamo

    • @alinoori2239
      @alinoori2239 5 หลายเดือนก่อน

      റിപ്ലേ തരുമോ

  • @muhammadrizwan-gr4zr
    @muhammadrizwan-gr4zr 2 ปีที่แล้ว +3

    Dr ente monk ipo 3 vayas avarayi ee aduthay avn epolum urion pass cheyyan pokunnu oyich apol thanne pinne povunnu itti itti anu povunnath mrng oke sadha pole povum pediatrition aduth poyi urion test cheythu athil kuyapamonnum inadayilla vellam kudikunnathnte avum nn paranju enkilum idak und ath enthanenn paranju tharo pls doctor reply

    • @jasnafaisal4989
      @jasnafaisal4989 ปีที่แล้ว

      എന്റെ മോൾക് ഇത് തന്നെ ആണ് അവസ്ഥ ഞാൻ അത് എന്താ എന്നു അറിയാൻ ആണ് ഇതിൽ വന്നത്

    • @rejilalmon2439
      @rejilalmon2439 ปีที่แล้ว

      Ente monum. Enthu, cheyum maruvan

    • @muhammadrizwan-gr4zr
      @muhammadrizwan-gr4zr ปีที่แล้ว

      Avante mari chood time ayapo mari

    • @kavyacv3049
      @kavyacv3049 ปีที่แล้ว

      Pain ഉണ്ടായിരുന്നോ

  • @dayanadensil3464
    @dayanadensil3464 2 ปีที่แล้ว +4

    Dr. Eniku urine pokunna edathu. Cheruthayittu oru irrigated. Urine poyittu vannalum pinna pokan thonnum.athu alla enta vayyaru shasam akathottu valikkumbol urine pokunna edathu vedhana varum. Urine, culture test ellam cheyythu normal anu

    • @mohammedanas6285
      @mohammedanas6285 ปีที่แล้ว

      Enikkum und ith pole

    • @VINUVIJAYAN997
      @VINUVIJAYAN997 ปีที่แล้ว +1

      എന്തായി ഇപ്പൊ 6 mnths ആയി ഞൻ അനുഭവിക്കുന്നു, സ്കാനിംഗ് ഒന്നും കുഴപ്പമില്ല ന്യൂറോളജികൽ disoder എന്തേലും ആണോന്ന് അറിയില്ല,, എത് dctr നെ കാണണം പോലും അറിയില്ല ഇപ്പോ തന്നെ 10 dctrs നെയോളം consult ചെയ്തു

  • @aryaaryatibin7990
    @aryaaryatibin7990 4 ปีที่แล้ว +1

    Thanks.....

  • @ajis7050
    @ajis7050 3 ปีที่แล้ว +8

    അടിവയർ എദധോ ബുദ്ധിമുട്ട് പോലെ തോന്നുന്നു. എന്നാൽ അടിവയറ്റിൽ വേദന അതിനു എന്തു ചെയ്യും

  • @bijul3934
    @bijul3934 2 ปีที่แล้ว +4

    Age 47 പ്രമേഹരോഗിയാണ് വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ അടുപ്പിചടുപ്പിച്ചു ഒന്ന് രണ്ട് പ്രാവിശ്യം മൂത്രശങ്ക പിന്നെ ഒരു മൂന്നു മണിക്കൂറോളം കുഴപ്പം ഇല്ല. ദിവസവും മൂന്നു ലിറ്റർ വെള്ളം കുടിക്കുന്നുണ്ട്. ഇത്‌ ഒരു അസുഖം ആണൊ? Pls rpl Dr sir

    • @Navasmayyanad1
      @Navasmayyanad1 ปีที่แล้ว

      3 ലിറ്റര്‍ വെള്ളം
      വളരെ കൂടുതലാണ് എന്നാണ്
      തോന്നുന്നത്

  • @aneeshkc8704
    @aneeshkc8704 2 ปีที่แล้ว

    Moothram ozhikkumbol avide vedha anubhavappedunnath enthukondaanenn parayaamo plizz

  • @swapnavijay9158
    @swapnavijay9158 4 ปีที่แล้ว +7

    പുറം വേദന യെ കുറിച്ച് ഒരു വീഡിയോ ഇടാമോ സാർ 🙏🙏

  • @a.thahak.abubaker674
    @a.thahak.abubaker674 4 ปีที่แล้ว +5

    BEAUTIFUL SPEECH.

  • @smithak6642
    @smithak6642 4 ปีที่แล้ว

    Dr. Good information.. 👍👍

  • @lijomolalex3960
    @lijomolalex3960 4 ปีที่แล้ว

    Thanks for information

  • @renjanaiboban3691
    @renjanaiboban3691 4 ปีที่แล้ว +8

    ഹായ് ഡോക്ടർ ... 11 വയസുള്ള കുട്ടി പല തവണ മൂത്രം ഒഴിക്കുന്നു.... പീഡിയാട്രിഷനെ കണ്ടു യൂറിൻ കൾച്ചർ ചെയ്തു.പ്രോബ്ലം ഇല്ല.....മൂത്രമൊഴിപ്പ് ഇപ്പഴും ഉണ്ട്... വേദനയോ മറ്റോ ഇല്ല. ഇനി എന്താണ് തുടർന്ന് ചേയ്യേണ്ടത്... Please reply

    • @muthumon9579
      @muthumon9579 2 ปีที่แล้ว

      അസുഖം മാറിയോ kuttik

    • @jasminsulfikar315
      @jasminsulfikar315 2 ปีที่แล้ว

      Same ivdem.. ippo engne und.. enth treatment eduthu

  • @kittykitten9116
    @kittykitten9116 2 ปีที่แล้ว +5

    മൂത്രം സജി കട്ടി കൂടുന്നത് എന്ത് കൊണ്ട്

  • @hariappuappu4564
    @hariappuappu4564 3 ปีที่แล้ว +2

    Dr. കടലിൽ പണിക്ക് പോകുന്നയാൾ ആണ് ഞാൻ ഇനിക്ക് വഞ്ചിയിൽ മൂത്രം മൊഴിക്കാൻ പറ്റാത്ത അവസ്ഥ ഒഴിക്കാൻ മുട്ടും പക്ഷെ പോകില്ല കര എത്തണം പോകാൻ മണിക്കൂറുകളോളം കടലിൽ കിടന്ന് സഹിക്കാൻ പറ്റാത്ത അവസ്ഥ 😪😪 2 dr മ്മാരെ കാണിച്ചു ഒരുകാര്യം മില്ല....

  • @GaneshKumar-jp4so
    @GaneshKumar-jp4so 4 ปีที่แล้ว +3

    Uti once vanavark veendum varan aayit ulla chance undo sir

  • @prabhakarannair529
    @prabhakarannair529 4 ปีที่แล้ว

    Very good advice

  • @akshayaj8525
    @akshayaj8525 4 ปีที่แล้ว +3

    Enik thonnarudayyirinnu ipol sheriyayi

    • @thrillersafari446
      @thrillersafari446 4 ปีที่แล้ว

      Eghaneya shyriyayathu

    • @akshayaj8525
      @akshayaj8525 4 ปีที่แล้ว +1

      @@thrillersafari446 doctor aduthu poyi marunnu kazhichu Maari vellam nallavanam kudichu apol seriaayi

  • @deepakgaming8554
    @deepakgaming8554 ปีที่แล้ว +3

    Dr aniki എപ്പോഴും എപ്പോഴും മൂത്രം ഒഴിക്കാന് തോന്നുന്നേ വേദനയൊന്നും ഇല്ല why dr😕

  • @ameenpky2
    @ameenpky2 ปีที่แล้ว

    dr please consult me through online,i have some problem

  • @Thoppi_adholokam
    @Thoppi_adholokam ปีที่แล้ว

    എനിക്ക് രാത്രി ഉറക്കത്തിൽ അറിയാതെ കുറച്ചു പോവുന്നു രവിലെ ഷോർട്സ് smell ഉണ്ടാവുന്നു😢 എന്താ കാരണം pls rply

  • @senishabai398
    @senishabai398 4 ปีที่แล้ว +3

    Very informative video doctor

  • @rajisaju6613
    @rajisaju6613 ปีที่แล้ว

    ഇടക്ക് ede ഉള്ള യൂറിൻ pok മാറാൻ എന്താ ചെയ്യുക

  • @fathimafemiena8677
    @fathimafemiena8677 4 ปีที่แล้ว +6

    Sir phone number plzzz.orupad kalay urinery infection und . Rand moonnu thavana urine culture cheyythu. Stomache Scan cheyythu.endoscopy cheythu Oru preshnavum illa. But infection ennum und . Pantees allergy aythukonda vijarich ipol use aakarilla. Ennalum infection und doctor pryunna athe symptoms . Over vellam kudiyum urine pass cheyyn ula tendencyum Ann. doctre Kanan evdeya consult chynde

    • @meuploads872
      @meuploads872 2 ปีที่แล้ว

      Same problem😥

    • @sha6045
      @sha6045 2 ปีที่แล้ว

      @@meuploads872 redy aayoo

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul 3 ปีที่แล้ว +5

    നല്ല അറിവ്, എനിക്ക് എപ്പോ ഴും നടുവേദന യും ചിലപ്പോൾ മൂത്രം എപ്പോഴും പോകാൻ തോന്നും ചിലപ്പോൾ അതു കിഡ്നി രോഗം ആയിരിക്കുവോ dr

  • @balasubramanian7699
    @balasubramanian7699 ปีที่แล้ว

    Moothram 2 dharayayi pokunnu

  • @aswathyanoop6054
    @aswathyanoop6054 4 ปีที่แล้ว +1

    Before sleep v wash daily use cheythal any prblm

  • @visitorphotographyvloge272
    @visitorphotographyvloge272 3 ปีที่แล้ว +6

    83 വയസ്സ് ഉള്ള അപ്പച്ചൻ മുത്രം ഒഴിച്ച് കഴിഞ്ഞ് ഒരു മിനിറ്റ് കഴിഞ്ഞ് മൂത്രം ഒഴിക്കണം എന്ന് പറയുന്നു. കുറച്ച് മൂത്രം പോകും മറ്റ് രോഗങ്ങൾ ഒന്നും ഇല്ല എന്താണ് ഇതിന് കാരണം

    • @anshad_vengasseri
      @anshad_vengasseri 2 ปีที่แล้ว

      ഇപ്പൊ അച്ഛൻ മാറ്റം വന്നോ

    • @habeebullahkhader6792
      @habeebullahkhader6792 ปีที่แล้ว

      80 vayass kainjark 80% prostate enlargement aavan chances

  • @സുമേഷ്കൃഷ്ണ
    @സുമേഷ്കൃഷ്ണ 3 ปีที่แล้ว +1

    വളരെ നന്ദി ഉണ്ട് ഡോക്ടർ ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നം ആണിത് യൂറിൻ ഇൻഫെക്ഷൻ ഉണ്ട് ആന്റി ബയോട്ടിക് കഴി കുന്നും ഉണ്ട് പക്ഷേ കുറവില്ല വയർ ദിനംപ്രതി വീർത്തും വരുന്നു കിഡ്നി സ്റ്റോൺ ഉണ്ടാരുന്നു മരുന്ന് കഴ്ച് മാറിയതാണ് ഭയങ്കര വേദന ആണ് പിരിഡ്സ് ദിവസങ്ങളിൽ ഡോക്ടർ പറഞ്ഞത് പോലെ ഇനി സ്കാനിങ് ചെയാം താങ്ക്സ് ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏

    • @ashmilabdulla
      @ashmilabdulla ปีที่แล้ว

      Urangan kayiyatha entem prashnam undo?

  • @thahiraa1964
    @thahiraa1964 ปีที่แล้ว

    നല്ല രീതിക്കു പറഞ്ഞു 👍

  • @nizasajas9886
    @nizasajas9886 3 ปีที่แล้ว +2

    Kuttikalil strain cheyyumbol ariyathe urin pokunnath enthu kondanennu paranju tharumo. plz.Molk 7 years anu.

  • @sibinsanu2722
    @sibinsanu2722 4 ปีที่แล้ว +2

    🥰🤠🤩
    great
    ❤️❤️❤️

  • @athulkrishna151
    @athulkrishna151 4 ปีที่แล้ว

    Doctore foreskin remove cheayan entha easy ennulla vedio cheayamo with out surgery

  • @shadowgamingyt1420
    @shadowgamingyt1420 ปีที่แล้ว

    താങ്ക് യൂ ഡോക്ടർ

  • @ramlaramla2349
    @ramlaramla2349 4 ปีที่แล้ว +7

    Sir. Faiboredis. ഉള്ളവർക്കു ഇങ്ങനെ സംഭവിക്കുമോ

  • @padmakool2700
    @padmakool2700 3 ปีที่แล้ว +2

    സാർ യൂറിൻ ഒഴിച്ച് കഴിഞ്ഞു നീറ്റൽ ചുടിച്ചൽ.. എന്ത് ആണ് ഇങ്ങെനെ... വെള്ളം ആവശ്യത്തിന് കുടിക്കുന്നു... Pl. Reply...

    • @sunilmathew7728
      @sunilmathew7728 2 ปีที่แล้ว

      ഇപ്പോൾ എങ്ങനെ?

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 ปีที่แล้ว +1

    Everytime iru urinating but I don't drink water

  • @kurshidanizam876
    @kurshidanizam876 4 ปีที่แล้ว +2

    Good information Dr