Girl who went along with friend for photoshoot gets pranked |
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- #OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi - ตลก
ആ കുട്ടി ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത് പരിപാടി ചളം ആവാതിരിക്കാൻ മാസ്ക് വെക്കാൻ പറഞ്ഞ ചേട്ടൻ മസ്സാണ് 😂
Yes 😂
Crct
പിന്നല്ല 😆😆
തന്നെ 👍
Ya
വർഗീയതയും ജാതിയും പറഞ്ഞു നടക്കുന്നവർക്ക് ഈ രണ്ടു കുട്ടികളുടെ സ്നേഹവും വിശ്വസവും സമർപ്പിക്കുന്നു... ഈ മക്കളുടെ ബുദ്ദിയെങ്കിലും വർഗീയ കോമരങ്ങൾക്ക് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...ഈ മക്കൾക്ക് എല്ലാ വിധ നന്മകളും നേരുന്നു...🌹
പേടിച്ചാൽ പിന്നെ കൈ വേറക്കില്ലേ അങ്കിളേ 😄😄😄 എജ്ജാതി 👌👌👌😄
😂😂😂🤣🤣
പ്രഭാകരൻ തമ്പി, മാധവൻ തമ്പി, അനിയൻ തമ്പി, എന്റെ സാബു ചേട്ടാ 😍😆😆😆👍👍
എന്റെ പൊന്നോ 😄😄😄
😁😁😁😁
Endha thambi
സാബുവിന്റെ ഓരോ ഡയലോകും കേട്ടിട്ട് ചിരിച്ചവര് മാത്രം ഇവിടെ ലൈക്ക്
U
ആ കുട്ടിക്ക് നല്ലൊരു ഉപദേശം കൊടുത്ത മോൾക്ക് ഒരു കോടി നന്നി ഇതിന് ലൈക്ക് എത്രയും അടിക്കും
M io
സൂപ്പർ എപ്പിസോഡ് ആണ്.പാവപ്പെട്ട ചെറിയ കുട്ടികൾ ഇങ്ങനെ കരയുന്നത് കാണുമ്പോൾ ഒരു വിഷമം ആണ്.ഇത്രയും പേടിപ്പിക്കാതെ നിർത്താൻ നോക്കണേ☺☺
റംസാനിയാ നീ മുത്താണ് നല്ലകുട്ടി😍
റംസിയ പറയാ :-ഇവളെന്നെ ചതികൂല....😍
എന്തൊരു വാക്കാണ് ആല്ലേ....
ദീര്ഗായുസ് ഉണ്ടാവട്ടെ ഈ സൗഹൃദത്തിന് 🤲🤲💪
ഇത് ഒരു മുന്നറിയിപ്പാണ് ഇതുപോലെ ഒരു ധാരണയുമില്ലാതെ ഫോട്ടോ ഷൂട്ട് ആൽബം സീരിയൽ അങ്ങനെ പലതിനും ഇറങ്ങിത്തിരിക്കുന്ന കുട്ടികൾക്ക്👍
ഇങ്ങനെയൊക്കെ ഫേമസ് ആയിട്ടും നിങ്ങളെ ആർക്കും മനസ്സിലാകുന്നില്ലെന്നു ആലോചിക്കുമ്പോളാണ്🤣🤣🤣🤣.. സമ്പവം കിടുക്കി....
Oru episodum kanan bakivekarilla sabuvinte dayalog mathram mathi chirikan
@@poompattakutteespoompattak9159 athe correct an bro
Njanum athaa alochikkunnath
Ente lifil athyamayi inganeyoru channel thanne kanunnath kazhinja aazhchayanu. Pineya
@@rfgamingchannel9584 കൗമുദി ചാനൽ ആദ്യമായാണ് കാണുന്നത് എന്ന് പാറയുമ്പോൾ താങ്കളുടെ ലോക വിവരം എത്രത്തോളം ഉണ്ടെന്നു മറ്റുള്ളവർ ചിന്തിച്ചുപോയാൽ അവരെ തെറ്റുപറയാൻ പറ്റുമോ??
ഗോകുലിനെ ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടില്ല 😄😄😄
😂😂😂😂
😂😂
🤣🤣
അൽ-കിടിലം ഗോകുൽ
😄
റംസാനിയക്കു സൂര്യയോട് അളവറ്റ സ്നേഹം ഉണ്ട്.
എന്തായാലും ഒരുപാട് പെണ്മക്കൾക്ക് ഒരു ഗുണപാഠം ഉണ്ട് ഈ എപ്പിസോഡ്ൽ....✌️✌️👍👍👍ലൈക് വന്നോട്ടെ...✌️🥰
Athe.
ഇതെ പോലെ അണിന്നും പെണ്ണിനും ഗുണ പാഠമുള്ള എപ്പിസോഡ് ഇട്ടാൽ നല്ലതാണ്
മക്കളെ നിങ്ങളുടെ ഫ്രൻഷിപ്പിന് മുൻപിൽ തല കുനിക്കുന്നു 😍😍😍റംസാനിയയെ പോലെ വിവേകം ഇന്ന് പെൺകുട്ടികൾക്ക് ആവശ്യം ആണ്
റംസാനിയ ആൾ ബോൾഡാണ്. പരമാവധി പിടിച്ചു നിന്നു ...
നിങ്ങളുടെ സൗഹൃദം എന്നും നില നിൽക്കട്ടെ.💐💐
അതേ കേട്ടപാതി ഒന്നിലേക്കും എടുത്ത് ചാടരുത്..... നല്ലഉപദേശം കൂട്ടുകാരിയുടെത്....ഈ friend ship എന്നും എപ്പോഴും ഉണ്ടാവണം.. super program..👍👍👍
വളരെ നല്ല പോഗ്രാം അഭിനന്ദനങ്ങൾ വളർന്നു വരുന്ന തലമുറയിലെ കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ അവതരിപ്പിച്ച് നല്ലൊരു സന്ദേശം നൽകിയിരിക്കുന്നു . അണിയറപ്രവർത്തകർക്കും അവതാരകർക്കും നന്ദി നന്ദി
Oh my god ന്റെ ഓരോ എപ്പിസോഡും മുടങ്ങാതെ കാത്തിരുന്ന് കാണുന്ന ഒരാൾ ആണ് ഞാൻ ......എന്നെ പോലെ മറ്റാരെങ്കിലും ഉണ്ടോ ഇവിടെ 😌
Unde♥️
പാവം കൊച്ച്. മോളുടെ ഇന്നസെൻസ് കണ്ടപ്പം മനസ്സ് നിറഞ്ഞു. കളിയും കാര്യവുമുള്ള നല്ല എപ്പിസോഡ്.
ആ കൊച്ചു സൂര്യക്ക് ഇങ്ങനൊള്ള പരിപാടിക്ക് പൊകല്ലെന്നു പറഞ്ഞു കൊടുത്തല്ലോ ,ഒരു നല്ല സുഹൃത്താണ് ആ കുട്ടി
മാസ്ക് കൊണ്ട് ഏറ്റവും കൂടുതൽ ഗുണം കിട്ടിയത് നിങ്ങക്ക് ആണ്.
H
Haa.
@@MrFOOLYTECH heheoefge
Athond ibalkangilum ubhagaram kittiyallo😝
Athe🤣🤣
പാവം കുട്ടി:,, എന്നാലും പെൺമക്കളുള്ള എല്ലാ മാതാപിതാക്കൾക്കും ഒരു ഓർമ്മപ്പെടുത്തൽ,,,,, നന്ദി നന്ദി നന്ദി എല്ലാ പെൺമക്കളും നമ്മുടെ കയ്യിൽ സുരക്ഷിതരായിരിക്കും
ഇത് പോലെ ഒരു ചുക്കും തിരിയാത്ത കുറെ എണ്ണം ഓരോ കെണിയിൽ പോയിപ്പെടും പെൺകുട്ടികൾ ..തലച്ചോർ ഉള്ള പെൺകുട്ടികൾക്ക് ഈ എപ്പിസോഡ് നല്ലൊരു മാർഗ നിർദേശം നൽകുന്നു ..സൂപ്പർ..ചിരിക്കാൻ പറ്റി
റംസാനിയ നല്ല മിടുക്കി കൊച്ചാണ്.. പക്വത നിറഞ്ഞ പെരുമാറ്റം..അവരുടെ സൗഹൃദം മരണം വരെ ഇങ്ങനെ നിലനിൽക്കട്ടെ.. ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടൻ മികച്ച അവതരണം... പ്രത്യേക അഭിനന്ദനങ്ങൾ..💕💞
"Gokuline googlil thappiyalpolum kitilla" sabuchettan👌😂
ചിരിപ്പിച്ചു കൊല്ലും😍🤣 ഇനിയും ഇതുപോലുള്ള പ്രോഗ്രാം പ്രദീക്ഷിക്കുന്നു..
അടിപൊളി❤️
പാവം കുട്ടികൾ ഇനി ജീവിതത്തിൽ ഒർജിനൽ ഫോട്ടോ ഷൂട്ട് ഉണ്ടെങ്കിലും പോകില്ല അത്രയും പേടിച്ചു വിറച്ചിട്ടുണ്ട്
Aaa ഗ്രീൻ ബനിയൻ ഇട്ട അവൾ എന്റെ അടുത്ത ഫ്രണ്ട. Enthalylum powlich, 😅
ആഗ്രീൻ ബനിയൻ എൻ്റെ താ
@@user-nx7fx5xt4y 😂
പ്രഭാകരൻ തമ്പി, മാധവൻ തമ്പി, അനിയൻ തമ്പി 😄😄😄👌👍👍👍👍👍
പ്രഭാകരൻ തമ്പി.ആയോ ബ്രോഡ്കാസ് റ്റ് ചെയ്തു. എന്റെ പൊന്നു സാബു ചേട്ടാ 😂
കമന്റ് നോക്കിട്ടു.. കാണാൻ വന്നവരോട് ഒരു കാര്യം...... കണ്ടോ വല്യ കുഴപ്പം ഇല്ല 😁
😀😀😀
😜
😃 😃
♥️നല്ല സുഹൃത്തുക്കൾ♥️....
ഈ നാടിന് ആവശ്യം ചങ്ക് കൂട്ടുകാരെയാണ്....♥️♥️♥️♥️✌️✌️✌️✌️✌️
ചതിയിൽ പെടും പിള്ളേരെ ഈ frind എന്ന് പറയുന്ന ഗോകുലിനെ പോലും വിശ്വസിക്കരുത് അതാണ് ലോകം
ചിരിച്ച് ഒരു പരുവത്തിലായി സൂപ്പർ ' സമൂഹത്തിന് നല്ലൊരു മെസേജും
Oru episod polum kanan bakiyilla sabuvinte dayalog mathram mathi chirikan 😂😂😂
100% $abu❤️❤️❤️❤️❤️
സാബുച്ചേട്ടൻ ആണ് ഈ പ്രോഗ്രാമിന്റെ എല്ലാം.....💕💕💕👍
ആഹാ.. അങ്ങനെ ആണോ..?? പക്ഷെ ഞങ്ങൾക്ക് അറിയാവുന്നതു അങ്ങനെ അല്ലല്ലോ...! ഷൂട്ടിങ് സ്ഥലത്തു വന്ന് മേക്കുപ്പും ഇട്ടു അവിടെ കിടന്നു ഉറങ്ങി, സമയം ആകുമ്പോൾ കൊടുത്ത വേഷവും കെട്ടി അവിടെ നിന്നും എസ്കേപ്പു ആകുന്നതാണോ ഈ പ്രോഗ്രാമിന്റെ നട്ടൽ.. അതിന് നട്ടെല്ല് എന്നല്ല ഞെട്ടൽ എന്നാണ് പറയേണ്ടത്. കാരണം ബാക്കി എല്ലാവരും ഈ പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുമ്പോൾ നീ പറഞ്ഞ സാബു എന്ന ആശാൻ ഉണ്ടല്ലോ ഏഴു മൈല് അകലെ കേൾക്കുന്ന രീതിയിൽ അവിടെ കിടന്നു കൂർക്കം വലിച്ചു ഉറക്കം ആയിരിക്കും. നിങ്ങള്ക്ക് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ അവരുടെ ഏതെങ്കിലും ഷൂട്ടിങ് ലൊക്കേഷനിൽ ചെന്ന് നോക്ക്. എന്നിട്ട് പറ സാബുവിന്റെ നട്ടെല്ല് എവിടെ ആണ് ഇരിക്കുന്നത് എന്ന്.....
@@youngstarsmedia9085 കാണുന്നവർക്കു തോന്നണ്ടേ സേട്ടാ...
എന്തുദ്ദേശിച്ചാണ് കുട്ടികൾ ഇങ്ങനെ ഫോട്ടോ ഷൂട്ട് എന്നൊക്കെ പറഞ്ഞു പോകുന്നത്... ദിവസേന ഓരോരോ വാർത്തകൾ കേട്ടു കേട്ടു മതിയായി... എന്നിട്ടും കുട്ടികൾക്ക് മാറ്റം വരുന്നില്ലല്ലോ... വിദ്യാഭ്യാസത്തിന്റെ പക്വത കുറച്ചൂടി പ്രവർത്തിയിൽ കൊണ്ടുബരേണ്ടതുണ്ട്.. നല്ല msg ആണ് ഈ episode...
എൻ്റെ പൊന്നു സാബു ചേട്ടാ ഇമ്മാതിരി ചാണാ പൂള് മാസ്ക് നിങ്ങള്ക് മാത്രം ഇവിടെന്ന് കിട്ടുന്നു...😀😀😀
നിന്റെ വാപ്പ കൊടുത്തതാവും.. 😁😁😁
@@filimstory4236 ..അതെ.. വാപ്പ കൊടുത്തത് ആണ്.. ഒന്ന് നിൻ്റെ അമ്മകും കൊടുത്തിട്ട് ഉണ്ട്.. വീട്ടിൽ പോയി നോക്കിയാൽ കാണാം 😂😂😂😂
@@filimstory4236 തള്ളക്ക് വിളി ഓർഡർ ചെയ്ത് കേട്ട് 😂
@@filimstory4236 🤣🤣🤣🤣 വല്ല കാര്യോം ഇണ്ടാർന്നോ മോനെ 🤣🤣🤣
😝😝😝
ഈ കാലഘട്ടത്തിൽ അനിവാര്യമായ ഒരു വിലയേറിയ ബോധവത്കരണം 👏👏👍
♥️ആദ്യമൊക്കെ ചിരി വന്നെങ്കിലും അവസാനമായപ്പോൾ കരഞ്ഞുപോയി കാരണം എന്റെ പെങ്ങളുടെ കുട്ടികളെ ആണ് ഓർമ്മ വന്നത് 🌹 ♋️എല്ലാവർക്കും ഇതൊരു ഗുണപാഠമാണ്
നല്ല പക്വതയോടെ സംസാരിക്കാൻ കഴിവുള്ള കുട്ടി
Sabu mass.. ഗോകുൽ നെ ഗൂഗിൾ തപ്പിയാൽ പോലും കിട്ടില്ല 😁😍😍😍❤️❤️
ജന്മദിനാശംസകൾ റംസാനിയ മോളേ 🍰🍰🍰🍰🍰🍰🍰
സാബുക്ക ഇത്രേം വ്യത്യസ്തമായി സംസാര ശൈലി, മോടുലേഷൻ, mannerism, അതിൽ അപാര കൌണ്ടറുകളും. അർഹതയില്ലാത്ത ചിലർ മലയാള സിനിമയിൽ സജീവം ആകുമ്പോൾ നിങ്ങൾക്ക് അർഹിക്കുന്നത് കിട്ടാതെ പോവുന്നു 😔😔😔😔😔😔😔😔😔😔😔
സൂപ്പർ 👍👍👍പാവം കുട്ടി കരഞ്ഞപ്പോൾ സങ്കടം തോന്നി
നിങ്ങൾക്ക് മാസ്ക്കില്ലെ ഇയാള് മാസ്ക് വെക്കണ്ട 😂😂😂
സാബു ചേട്ടൻ ഡയലോഗ്... കേട്ട് 😂 പണ്ടാരം അടങ്ങിയവർ 😂😂😂😂😂👍
Surya kodutha gift enthayalum adipoli... Salute for your friendship 👍👍✌️✌️
I'm bigg fan...from tamil nadu....super pranks show...my favourite...🤣🤣🤣🤣👍
ഒരു പ്രാങ്കിനപ്പുറം ചിലതുണ്ട്...
സോഷ്യൽമീഡിയയിലൊക്കെ ജാതിയുടേയും മതത്തിൻ്റേയും പേരിൽ വിഷം വാരി വിതറുമ്പോൾ, നമ്മുടെ നാട്ടിൽ ജാതിക്കും മതത്തിനുമതീതമായ ഇതുപോലുള്ള സൌഹൃദങ്ങളുണ്ട്..!! അഭിമാനിക്കുന്നൂ നിങ്ങളെയോർത്ത്...!! ഈ നാടിനെയോർത്ത്..!!
"ഇവളെന്നെ ചതിക്കൂല..."
അതെ ചതിക്കാത്ത, വെറുക്കാത്ത തലമുറയാണ് നമ്മുടെ നാടിൻ്റെ സ്വത്ത്...!!💕
ഇതൊന്നും ശരിയല്ല ട്ടോ... ആ കുട്ടിക്ക് വല്ല അറ്റാക്കും പറ്റിപ്പോകും ഒലക്ക ... നിങ്ങൾ അവസാനം എല്ലാം പറഞ്ഞു കൊടുക്കുമ്പോഴേക്കും കുട്ടിയെങ്ങാനും മയ്യത്തായേനേ.... അല്ലെങ്കിൽ ഒരു ഡോക്ടറും ആംബുലൻസൊക്കെ സറ്റപ്പാക്കേണ്ടിയിരുന്നു. റംസാനിയ നല്ല വ്യക്തിത്വമുള്ള കുട്ടിയാണ്. രാഷ്ട്രീയക്കാരോടും കാര്യം പറയും പക്ഷെ പെട്ടു പോയോ ... എന്ന പേടിയാണവൾക്കുണ്ടായത്
ഇവരെ ആർക്കും മനസ്സിലായില്ലേ എന്ന കമന്റ് വന്നോ????😂
സീരിയസ് ആയി ജീവിതത്തെ കാണുന്ന പലരും നിങ്ങളുടെ ഇത്തരം പ്രോഗ്രാം കണ്ട്... ചിരിച്ചു മണ്ണ് കപ്പുന്നുണ്ടാവും.. Great... ഫ്രാൻസിസ് & സാബു
സംഭവം പൊളിച്ച പെൺകുട്ടികൾക് ഒരു മുന്നറിയിപ്പ് ഇണ്ട് ഇതിൽ
കമന്റോളികൾ എല്ലാരും😶
എത്തിയോട മക്കളെ 😀🏃🏃🏃
Happy birthdy Ramsaniyaa🙌🙌🙌
16:44 റംസാനിയ ...... 👌💕
മറ്റേ കുട്ടിയെ അവിടുന്ന് ആദ്യമേ മറ്റേണ്ടത്താരുന്നു.. ഇത്രയും സീരിയസ് പ്രേശ്നത്തിന്റെ ഇടയ്ക്ക് മറ്റേ കുട്ടി ചിരിക്കുന്നതായി തോന്നി റംസാനിയയ്ക്ക് 😐😐😐എങ്കിലും പരുപാടി കളർ ആയി 👍👍👍👍😂😂😂😂
ഇങ്ങനെ നല്ലത് പറഞ്ഞു കൊടുക്കുന്ന സുഹൃത്തുക്കൾ ഇന്ന് കുറവാണ്. 👭
11:40 അയ്യോ എന്നെ broadcast ചെയ്തു 😂😂
Paavam molu, I liked her and she is poor good and perfect😍😍😘😘penkuttikalku maathrikayaanu molu😍😍👏👏
സാമൂഹിക പ്രതിബത്തത ഉള്ള ഒരു എപ്പിസോഡ് ഗുഡ് വർക്ക് ഓണം മുതൽ ഉള്ള എപ്പിസോഡ്കൾ നല്ല നിലവാരം ഉണ്ട് 🙏🙏🙏👍👍👍🌹🌹🌹
ഇത് എന്റ unclete മോൾ ആണ്. ഞങ്ങളൊക്കെ ചേർന്ന് ആണ് പണി കൊടുത്തത്
അയിന് 🙄🥺
ഇപ്പോൾ എങ്ങനെ ഉണ്ട് പണി കിട്ടിയേനെ ഷോക്ക് ഒക്കെ മാറിയോ!!!!!
Adipoli.sooper😆😆
🥴🥴
Ambada kema sunny kutta
പിന്നെ പേടിച്ചാ കൈ വിറക്കില്ലേ അങ്കിളേ😂😂😂😂😂
Ith pakkaa original kandathil 💙💚💛💜
മൊത്തവും കണ്ടിട്ട് കുറ്റം പറയുന്ന ആശാന്മാരും വന്നില്ലേ വന്നില്ലേ സൂപ്പർ എപ്പിസോഡ്
റംസാനിയ നീ ആണ് പെൺകുട്ടി നിന്റെ ബാപ്പയും ഉമ്മയും പുണ്യം ചെയ്ത ത് ആണ് നിന്നെ പോലെ ഒരു മോളെ കിട്ടിയതിൽ...
ദൈവം അനുഗ്രഹിക്കട്ടെ ♥️
ഗോകുൽ ഒരു കില്ലാടി തന്നെ
😂
Super 👌 episode. I enjoyed a lot Funny and Entertaining. Sabu and Francis are the king of pranksters. When Francis said ayioo broadcast chaythuu , and the reaction in the girl's face that was the funniest moment of this episode
👌🏻😂
സൂപ്പർ vlogs കലക്കി എല്ലാവരും.
അതിലുപരി റംസാനിയ ആ കുട്ടി അവസാനം വരെ കട്ടക്ക് നിനു.
ഒരുപാട് ചിരി വന്നത് ഇവൾ broadcast ചെയ്തു 😀😀😀😀😀👍👍👍.
അതുപോലെ അവസാനം ചെറിയ കണ്ണുനീരും.
Vlog പൊളിച്ച് സൂപ്പർ ഒരുപാട് ഇഷ്ടായി.
ഇത് എല്ലാവർക്കും ഒരു പാഠവും കൂടിയാണ്.
ഒന്നും പറയാനില്ല super super👍👍👍👍👍.
കൂട്ടുകാരി നല്ല birthday gift ആണ് കൊടുത്തത്❤️👍
കർണൻ നെപ്പോളിയൻ ഗോകുൽ ഇവർ മൂന്നുപേരുമാണെന്റെ ഹീറോസ്
അള്ളാണ് പടച്ചോനാ സത്യം അങ്കിളേ എനിക്ക് ഒന്നും അറിഞ്ഞൂടാ.ഹ ഹ ഹ .രാഷ്ട്രീയക്കാർ 3 പേരും ഒരു രക്ഷയുമില്ല' കിടു
Yanthoke paranjalum aa kutty nalla bold aanu midukki koch 👏 nalla oru episode 👍
4:45 police enn parannappam paavm aah Koch pedich chath 😂😂😹
പടച്ചോനാണ് സത്യം ഞാനല്ല 😀
സാബു അണ്ണാ നിങ്ങള് ഒരു സംഭവം തന്നെ 🤣🤣🤣🤣
സൂപ്പർ 🤣🤣അണ്ണൻതമ്പിയെയോ പ്രഭാകരൻതമ്പിയേയോ അനിയൻ തമ്പിയേയോ അറിഞ്ഞിരിക്കണം 🤣🤣🤣
ഞാൻ ആണ് ഇത് തള്ള് അല്ല സത്യം 😁😁
Than pwolichu. 👌
അയിന് 😼 🏃🏃🏃🏃
Araaa??
😄😄😄 pettupoy alle😛😛
Atin ni aatha
Ayyo ith broadcast cheithu... Ayyooo 😂😂😂😂😂😂😂😂
😂😂😂😂
പാവം കൊച്ചു പേടിച്ചു... നന്നായിട്ടുണ്ട് ആശംസകൾ..
ramzaaniya happy birthday polichu tttooo
അയ്യോ ചിരിച്ച് ചിരിച്ച് ഒരുവിധം ആയി🤣🤣🤣🤣🤣🤣🤣
തമ്പി കുടുംബം . കേരള സാമൂഹ്യ പാർട്ടി😎
നിഷ് കളങ്കരായ പെൺകുട്ടികൾ ഭയത്തോടെ വിഷമിക്കുന്നത് കണ്ടപ്പോൾ ith പോലത്തെ പരിപാടി വേണ്ട എന്ന് വരെ തോന്നി
Ramsaniyak kalyanam. Kainj 2 kuttikalokke ayi ee show kanumbol chirich chavum
Aa samayam enth brthday enth frnd enth prank😂😂😂
Good girl.... I like these very much....
നിങ്ങളുടെ എപ്പിസോഡന് വേണ്ടി കട്ട വെയിറ്റ് ചൈയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ.......🥰🥰🥰
ആ കുന്നoകുളം ഗോകുലിനെ എനിക്ക് അറിയാം...ആർക്കേലും നമ്പർ വേണോ??
😂😂
Super episode.Happy Birthday Ramsaniya
ഒരുപാട് ഇഷ്ട്ടം തോന്നിയ എപ്പിസോഡ് 🥰
മഞ്ഞ ഷേർട്ട് സ്വരം കേട്ടപ്പോൾ മനസിലായിരുന്നു🤣🤣👍
Nice episode..Francis Chettan poli...
സംസാരശൈലി 2 അണ്ണൻമാരുടേം പൊളി 🥰🥰🥰🥰 try ചെയ്തുകൊണ്ടേ ഇരിക്കുന്നു..... വെറൈറ്റികൾ 😘😘😘😘
എടൊ നീ എന്താ മിണ്ടാതിരിക്കുന്നേ. 😄😄😄ഫ്രാൻസിസ് ചേട്ടാ പൊളിച്ചു
ചെറിയ മക്കളെ പറ്റിക്കരുത് 😏😏ഞങ്ങൾ പാവങ്ങളാ....
😅😅😅
🤪🤪🤪🤗🤗😘🙈
God bless u oh my god team.congratulations for ur great performance
ഇന്നത്തെ എപ്പിസോഡ് സൂപ്പർ അടിപൊളി 👍👍👍👍👍👍👍
നല്ലൊരു പാഠമാണ് ഇത് ഇല്ല ചെറുപ്പകാർക്കും👍. പക്ഷെ അതൊരു പാവം കൊച്ചു.തമാശയ്ക്ക് പറ്റിക്കാൻ വേണ്ടി ആണെങ്കിലും അത്ര നേരം അതിന്റെ ഉള്ളു ഉരുകുകയായിരുന്നിരിക്കും 😒. പാവം.
അവസാന സീനിലാണ് ഇരയേ ഒറ്റ പെടുത്തി ആക്രമിക്കാൻ തീരുമാനിച്ചിടത്താണ് ഇ എപ്പിസോഡിന്റെ ശരിയായ വിജയം :