Pretty Girl gets pranked in her friend's place |

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 309

  • @shaazmedia5297
    @shaazmedia5297 4 ปีที่แล้ว +168

    ഇത്രയും സംസാരിച്ചു വെറുപ്പിക്കുന്ന ആളുടെ മുന്നിലും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ആ സുന്ദരിക്കാണ് ഫുൾമാർക്ക്😍😍😍

  • @anompillai1306
    @anompillai1306 4 ปีที่แล้ว +56

    സാബു ചേട്ടൻ പണ്ടത്തെ പല ചാനലിലും പല പ്രോഗ്രാമിലും പല കോമഡി പ്രോഗ്രാം ചെയ്തിരുന്ന ആളാണ്. അതുകൊണ്ടുതന്നെ സൂപ്പർ ആക്ടിംഗ് ആണ്

  • @khairu__poovi_25
    @khairu__poovi_25 3 ปีที่แล้ว +10

    സാബു ചേട്ടൻ നല്ല കൗണ്ടറുകൾ അടിച്ചു... ഒരുപാട് ചിരിച്ചു.. എല്ലാവർക്കും ഒരുപാട് നന്ദി...😍😍😍

  • @kichumon5140
    @kichumon5140 4 ปีที่แล้ว +25

    ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവളെ ഒത്തിരി ഇഷ്ടം ആയി ഹായ് ഡി

  • @abrahamdaniel707
    @abrahamdaniel707 4 ปีที่แล้ว +58

    ഞാൻ ആഹാരത്തിന്റെ പച്ച കൊണ്ടു ഇങ്ങനെ കരിവാളിച്ചിരിക്കുന്നതേയുള്ളു. 😂😂
    ഫ്രാൻസിസ്‌ചേട്ടനും സാബുച്ചേട്ടനും കലക്കി!
    അവസാനം ക്യാമറാമാൻ ചതിച്ചു. 😂🤣

  • @pranavrajv1232
    @pranavrajv1232 4 ปีที่แล้ว +132

    പാൽക്കുപ്പി വീട്ടിൽ വെച്ച് വന്ന കുസുമതിന്ന് എന്റെ അഭിവാദ്യങ്ങൾ. Means ആണ് സാറേ ഇവളുടെ മെയിൻ 😂

  • @anju.abhijithanju3494
    @anju.abhijithanju3494 4 ปีที่แล้ว +77

    ഈ show തുടങ്ങീട്ട് കാലം കൊറേ ആയില്ലേ ഇതുവരെ ഇവരുടെ സൗണ്ട് കേട്ടാൽ മനസ്സിൽ ആവാത്തതായി ഇനിയും ഉണ്ടോ ആളുകൾ

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว +6

      അതിന് മാത്രം പ്രേക്ഷകർ കൗമുദിക്ക് ഇല്ല ബ്രോ

    • @akkientertainments3287
      @akkientertainments3287 4 ปีที่แล้ว +3

      ഇതിനു മുൻപ് ഇവർ സൂര്യ ടീവിയിൽ ആയിരുന്നു ..gulumal

    • @basheerkung-fu8787
      @basheerkung-fu8787 4 ปีที่แล้ว +7

      നേരിട്ട് കേൾക്കുന്നതും മറ്റും വ്യത്യാസമുണ്ട്.

    • @MrManoj7889
      @MrManoj7889 4 ปีที่แล้ว +5

      കൗമദി TV കാണുന്നവർ തീരെ കുറവാ.
      പിന്നെ youTube channel കാണുന്നവരാ കൂടുതൽ

    • @soumyakumartt2680
      @soumyakumartt2680 4 ปีที่แล้ว +1

      അണ്ണാ സ്ത്രീകൾ വാർത്താ കാണുന്ന വർ അപൂർവ്വമാണ്. അവരുടെ ലോകം ടി വി സീരിയൽ മാത്രമാണ്

  • @georgekayilattil7644
    @georgekayilattil7644 4 ปีที่แล้ว +22

    *first sight love എനിക്കും ഇത്പോലെ തോന്നിയിട്ടുണ്ട്.പക്ഷെ ഇന്നേവരെ തുറന്ന് പറയാൻ ധൈര്യം കിട്ടിയിട്ടില്ല😂*

  • @jistechlogs
    @jistechlogs 4 ปีที่แล้ว +34

    ഫ്രാൻസിസ് ചേട്ടാ തൊലിക്കട്ടി സമ്മതിച്ചു 💯💯😂😂😂😂

  • @sree6938
    @sree6938 4 ปีที่แล้ว +8

    Super episode, എല്ലാ episod കളും ഇങ്ങനെയായിരുന്നെങ്കിൽ,

  • @samsheerpk8725
    @samsheerpk8725 4 ปีที่แล้ว +9

    ചാരിറ്റി തുടരട്ടെ, കെഎംസിസി യുടെ ആശംസകൾ 💚

  • @sujithsk7083
    @sujithsk7083 4 ปีที่แล้ว +26

    കാറ്ററിംഗ് വന്ന മാമനാണേ മമ്മനോടൊന്നും തോന്നല്ലേ...

  • @vinuwandoor9026
    @vinuwandoor9026 4 ปีที่แล้ว +4

    അവസാനം ആ മോളു തന്നെ കണ്ടു പിടിച്ചു 👌👌👌👌👌

  • @sandeepms7872
    @sandeepms7872 4 ปีที่แล้ว +11

    ആ കുട്ടിയുടെ counters കൊള്ളാം 👌🔥

  • @കാളിയാർമഠംഗിരി-ത5റ
    @കാളിയാർമഠംഗിരി-ത5റ 4 ปีที่แล้ว +6

    അശ്വതി നല്ല സുന്ദരി ആണ്. നല്ല Body Shape, നല്ല ചിരി😋😋

  • @rahulkrishna3416
    @rahulkrishna3416 4 ปีที่แล้ว +9

    Frst time ഞാനും നേരിട്ട് കണ്ടിരുന്നേൽ ആ കുട്ട്യേ ഇഷ്ടപ്പെട്ടു പോയേനെ ഇപ്പോളെ അത്രക്ക് ഇഷ്ടമായി.

  • @pranavpranav9338
    @pranavpranav9338 3 ปีที่แล้ว +11

    അതിൽ ഒരു ചേച്ചിക്ക് നവ്യ nair cut ഉണ്ട് 😁

    • @vigneshr672
      @vigneshr672 3 ปีที่แล้ว +1

      Avale Dhyaan Sreenivasan nokkunnund

    • @vijeeshth5766
      @vijeeshth5766 ปีที่แล้ว +1

      Nannayippoyi

  • @The_Almighty7320
    @The_Almighty7320 4 ปีที่แล้ว +21

    Sabu & Francis ishtam ❤

  • @master-rb9vx
    @master-rb9vx 2 ปีที่แล้ว +1

    Fransis chettan abhinayich nte mone❤ love you

  • @jayaprakasanjayaprakadan6226
    @jayaprakasanjayaprakadan6226 ปีที่แล้ว

    ഈ പാലോടല്ലാതെ വേറെ. നാടൊന്നുമില്ലേ.? വേറെ നാടുകളും കേരത്തിലുണ്ട് 😁😄

  • @zaynjohn9378
    @zaynjohn9378 4 ปีที่แล้ว +7

    Aswathy.... U look stunning, magnificent, extraordinary... wooowww...sooo soooo beautiful... 26 yr nnaaa...me tooo...lots of love, support and hugs from czech republic.

  • @ashwinachu4407
    @ashwinachu4407 4 ปีที่แล้ว +14

    tension verumbho eee parupadi nokum...Apo mind clear aaaum 😂💯

  • @padmapriya.r4678
    @padmapriya.r4678 4 ปีที่แล้ว +4

    ഈ കുട്ടിയ്ക് ഒരുപാട് മീൻസ് ഉണ്ടല്ലോ.... മീൻസ് 😄😄😄

    • @jafarjafar4416
      @jafarjafar4416 4 ปีที่แล้ว

      നല്ല രീതിയിൽ മാത്രം ചിന്തിക്കൂ

    • @padmapriya.r4678
      @padmapriya.r4678 4 ปีที่แล้ว +1

      @@jafarjafar4416 ഓരോ വാക്കിന്റെയും കൂടെ means എന്ന് ചേർക്കുന്നു. അതുകൊണ്ട് പറഞ്ഞതാണ്.

  • @JITHINS-xl4zl
    @JITHINS-xl4zl 4 ปีที่แล้ว +5

    She is so pretty and genuine, By the way University College, karyavattom ennoru college undo🧐

    • @mr.nbjohn
      @mr.nbjohn 4 ปีที่แล้ว

      Yes. opposite of Greenfield cricket stadium

  • @vishnur7655
    @vishnur7655 4 ปีที่แล้ว +2

    Innane sherikkum pattikal mathram allathea nalla fun dialogues okkea indayrunnu frances chettan inne polichuuu

  • @shameerkattipparashameer3721
    @shameerkattipparashameer3721 4 ปีที่แล้ว +3

    കൊറച്ചു വൈകി പോയി സാരമില്ല കണ്ടു സൂപ്പർ

  • @abhiashok991
    @abhiashok991 4 ปีที่แล้ว +5

    ഭരതന്നൂർ കല്ലറ കരേറ്റ്.... നമ്മുടെ നാട് 😍😍

  • @BEAUNYDENNY
    @BEAUNYDENNY 4 ปีที่แล้ว +3

    2:29 അശ്വതി😂😂🤣🤣🤣

  • @VinodKumar-py9eo
    @VinodKumar-py9eo 4 ปีที่แล้ว +9

    നല്ല മര്യാദയുള്ള കുട്ടി. നല്ല പ്രോഗ്രാം 😆😆😆

  • @lijeshkuttan900
    @lijeshkuttan900 2 ปีที่แล้ว +1

    ചിരിക്കുന്ന പെണ്ണിന്റെ മുഖം പിന്നിൽ നിന്നും നോക്കിയാൽ യാഥാർഥ്യം മനസിലാകും

  • @malluzmagichorse325
    @malluzmagichorse325 4 ปีที่แล้ว +4

    പയ്യന്റെ മറുപടി :😆😆😆ഏഹ് വരാ വരാനണോ വരുൺ

  • @kurickal2
    @kurickal2 4 ปีที่แล้ว +2

    സാമൂഹിക അകലം പാലിക്കാതെ ഉള്ള ഈ പരിപാടിക്ക് എതിരെ എവിടെ ആണ് കേസ് കൊടുക്കേണ്ടത് ആരെങ്കിലും ചെയ്താൽ നന്നായിരുന്നു

  • @sobinjoseph4739
    @sobinjoseph4739 4 ปีที่แล้ว +11

    എഗ്രിമെന്റ് എഴുതി മേടിച്ചു നാളെ പറ്റിക്കാൻ പോകുവാണ്😂

    • @nadhniya9708
      @nadhniya9708 4 ปีที่แล้ว +2

      Yayayaa....😁😁

  • @nishad.nichuchirayinkeezhu3516
    @nishad.nichuchirayinkeezhu3516 4 ปีที่แล้ว +7

    കുറച്ചും കുടി വേണമായിരുന്നു.... എല്ലാം പൊതിഞ്ഞോണ്ട് പോയോ

  • @salimthegreat
    @salimthegreat 4 ปีที่แล้ว +7

    17:09 ഈ കൊറോണ കാൽത്ത് social distance ഇല്ലാതെ കൂടെ ഇരിക്കുനത് കൂടാതെ mask ഊരിട്ട് തന്നെ ചുമക്കണം. ഇവർ പ്രോഗ്രാം ചെയ്യാൻ എവിടെല്ലാം പോകുന്നതാണ്. ബോധമില്ലേ

    • @MJ98.
      @MJ98. 4 ปีที่แล้ว +2

      sali M aa nari kedunnu vayilekku chummakunnu

    • @jtsays1003
      @jtsays1003 4 ปีที่แล้ว

      Correct

  • @arjunprozio3331
    @arjunprozio3331 4 ปีที่แล้ว +9

    That guy 😂😂 "Apamanichu kayinjengil njian pokkotte" 😂😂😂

  • @almaks8144
    @almaks8144 4 ปีที่แล้ว +3

    Uff💥nedi Aswathy oru hi tharumo😌

  • @dr.nitinjl829
    @dr.nitinjl829 4 ปีที่แล้ว +1

    Tharikida episodes koodae air cheyyummo......pandathae tharikada is the best

  • @vintuchandran2700
    @vintuchandran2700 2 ปีที่แล้ว

    Pendikutti yude character poli

  • @Vichu195
    @Vichu195 ปีที่แล้ว

    കൊള്ളാം, നല്ല. ഉം പ്രോഗ്രാം ഫ്രാൻസിസ്, ആൻഡ് സാബു, 10 to 20 മിനിറ്റ് പ്രോഗ്രാം കിട്ടിയാൽ മതി

  • @achusandappusworld3804
    @achusandappusworld3804 3 ปีที่แล้ว +1

    Green shirt chettan kiduvanuu❤️❤️

  • @sirajkc1
    @sirajkc1 4 ปีที่แล้ว +3

    മൂപ്പരെ ആ മഞ്ഞ ഷർട്ട് 😆😆

  • @Teslinmary582
    @Teslinmary582 3 ปีที่แล้ว +1

    Hai francu chetta and sabu chettan

  • @nikhilkmr1921
    @nikhilkmr1921 4 ปีที่แล้ว +12

    ഭാരതന്നൂരിൽ നിന്ന് നേരെ പോയാൽ കല്ലറ അവിടെ നിന്ന് കാരേറ്റ് അവിടെന്ന് നേരെ പോയാൽ "കിളിമാനൂർ "💪

  • @suryasanandh2015
    @suryasanandh2015 4 ปีที่แล้ว +1

    Ivarude abinayamanu adipoli✌

  • @nishadmohd4161
    @nishadmohd4161 3 ปีที่แล้ว +2

    നല്ലോരു കൊച്ചു...😍

  • @robinr4542
    @robinr4542 3 ปีที่แล้ว

    Nalla shanthadhayum swoumyadhayum vinayavum ulla..nalla oru kutti

  • @MegaManoop
    @MegaManoop 4 ปีที่แล้ว +62

    ഇത്രയും കൂതറ mask ഇവർക്ക് മാത്രമേയുള്ളു 😁😁😁😁😁😁😁

  • @HariKrishnan-tt3kl
    @HariKrishnan-tt3kl 3 ปีที่แล้ว +1

    നമ്മളെ പഴയ തരികിട സൂപ്പർ ഇനിയും വരാൻ ഉണ്ട്

  • @justinejacob6137
    @justinejacob6137 4 ปีที่แล้ว +10

    17:10 മാസ്ക് വച്ച് കൊരക്കഡാ...

  • @kwtkwt1329
    @kwtkwt1329 3 ปีที่แล้ว +1

    Super adipoli

  • @NAJUSPSCBLOG
    @NAJUSPSCBLOG 4 ปีที่แล้ว +1

    nice

  • @lokeshannan
    @lokeshannan 4 ปีที่แล้ว +8

    നൂറ്റിരണ്ടായിരിക്കില്ല ആയിരത്തിയിരുന്നൂറായിരിക്കും 🤣🤣🤣🤣

  • @Sajis_Music_World
    @Sajis_Music_World 4 ปีที่แล้ว +5

    വീണ്ടും അഭിനയ സിമ്മം ഫ്രാൻസീസ്...😅😅😅😅

  • @gokulkishores4842
    @gokulkishores4842 3 ปีที่แล้ว +4

    അടിപൊളി 😂😂👍👍

  • @shareefshareefkhan3196
    @shareefshareefkhan3196 4 ปีที่แล้ว +5

    വളരെ നന്നായിരുന്നു ഇനി മുതൽ ക്യാമറ വെക്കുമ്പോൾ ശ്രദ്ധിക്കണേ

  • @rintomraj2236
    @rintomraj2236 4 ปีที่แล้ว +8

    അച്ഛന്റെ പ്രായം 😁

  • @surajss7350
    @surajss7350 3 ปีที่แล้ว

    നല്ല ഒരു സുന്ദരി പെണ്ണ്

  • @GraphicsBackup
    @GraphicsBackup 4 ปีที่แล้ว +1

    09:08 she is booked 😑

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 ปีที่แล้ว +10

    കണ്ടില്ല, ഇത് പൊളിക്കും എന്ന് തോന്നുന്നു🎈

    • @333sonakollam4
      @333sonakollam4 3 ปีที่แล้ว

      Polinu😂

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 3 ปีที่แล้ว

      @@333sonakollam4 ഇപ്പോഴാണോ കാണുന്നത്

  • @maheshkrishnan4862
    @maheshkrishnan4862 4 ปีที่แล้ว +2

    അല്ലെങ്കിലും പെൺപിള്ളേർ പുറത്ത് പോയി ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ കൊടുത്താൽ ഭയങ്കര ജാഡകാണിക്കും അതേ സമയം വീട്ടിൽ പോയി നോക്കണം എന്റ പൊന്നോ😬😬

  • @EpixViews
    @EpixViews 4 ปีที่แล้ว +1

    Ivarde chila episodes real ane.. but chila episodes fabricated ane. Anyway good episode ✌️

  • @Jpabra
    @Jpabra 3 ปีที่แล้ว +1

    BOTH ARE GOOD ACTORS

  • @anjuunni5964
    @anjuunni5964 4 ปีที่แล้ว +2

    Annamar powli anu😉😉😉😉😉😉🥰🥰🥰🥰🥰😘😘😘😘

  • @sameersattingal
    @sameersattingal 4 ปีที่แล้ว +1

    Nice Eppisode

  • @shajahanup7795
    @shajahanup7795 4 ปีที่แล้ว +16

    kusumam fens like adi

  • @jinukg7516
    @jinukg7516 4 ปีที่แล้ว +3

    സത്യത്തിൽ പണി കിട്ടിയത് നിങ്ങൾക്കാണ്

  • @pridhviss
    @pridhviss 3 ปีที่แล้ว +4

    Vararara.vara.........😂

  • @jayanthanjc5481
    @jayanthanjc5481 4 ปีที่แล้ว +1

    നല്ല കുട്ടി ചിരി പൊളിച്ചു

  • @7onemedia696
    @7onemedia696 6 หลายเดือนก่อน

    ഒരു ലോജിക്കിനും നിരക്കാത്ത ഇത്തരം തമാശകൾ കേട്ടുകൊണ്ടിരിക്കാനും തോന്നുന്നില്ല

    • @മില്ലെനിയം
      @മില്ലെനിയം 2 หลายเดือนก่อน

      നിന്റെ അപ്പൻ എഴുതിയതാ സ്ക്രിപ്റ്റ്

  • @jtsays1003
    @jtsays1003 4 ปีที่แล้ว +1

    *കേരളത്തിൽ ഏറ്റവും ഉയർന്ന നിലയിലാണ് കോവിട്,ഈ അവസരത്തിൽ മാസ്‌കിട്ടും കുറച്ചൂടെ അകലം പാലിച്ചും പ്രൊഗ്രാം നടത്തുക,അതും ഏറ്റവും അധികം കേസുകൾ ഉള്ള ട്രിവാൻഡ്രത്താണ് ഇതു ഷൂട് ചെയ്യുന്നത് എന്നു ഓർക്കുക, പ്രൊഗ്രാം നടത്തണ്ട എന്നല്ല പക്ഷെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്തുക,കൗമുദി ടീവി അധികാരികൾ ശ്രദ്ധിക്കുക*

  • @ruthwiksatheesan8106
    @ruthwiksatheesan8106 4 ปีที่แล้ว +7

    Kusumam fens reporting 🤚

  • @l.r.r.rchannel3032
    @l.r.r.rchannel3032 4 ปีที่แล้ว +10

    ചാരിറ്റിക്ക് എൻ്റെ വക ഒരു സ്പഷ്യൽ താക്സ് ലൈക്ക്

  • @Afru786
    @Afru786 4 ปีที่แล้ว +1

    കുടുംബത്തിൽപെട്ട ആർക്കും മൂലം നാൾ അവാഞ്ഞത് കാര്യം😁😁😁😁

  • @shajahan5927
    @shajahan5927 4 ปีที่แล้ว +2

    സൂപ്പർ

  • @ajeeshkuwait5593
    @ajeeshkuwait5593 4 ปีที่แล้ว +2

    Nalla kutty

  • @anupjohn.kappil2435
    @anupjohn.kappil2435 4 ปีที่แล้ว +1

    Ha ha.... nice.. love from hyderabad....

  • @robinr4542
    @robinr4542 3 ปีที่แล้ว

    Sabu anna..enik annana kande .pattu..am a big fan of u..pls.

  • @pramikattakode1466
    @pramikattakode1466 4 ปีที่แล้ว +1

    ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ advance Happy Onam

  • @mahammadazmal9767
    @mahammadazmal9767 4 ปีที่แล้ว +2

    Hehehfunny 😂😂💕ashwsthi cute 💕

  • @sudhisudheer8720
    @sudhisudheer8720 4 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്

  • @ajithaprasad3799
    @ajithaprasad3799 3 ปีที่แล้ว

    Sabuannane ishttama...

  • @madangel8180
    @madangel8180 4 ปีที่แล้ว +1

    Pudiyadu vannilallo vannillalo ennu noki irikkuvarnu....😘😘😘

  • @rasheedali5291
    @rasheedali5291 4 ปีที่แล้ว +1

    മിടുക്കി

  • @saneeshthadathil1864
    @saneeshthadathil1864 4 ปีที่แล้ว +4

    2020ലെ പെണ്‍കുട്ടികള്‍.....!!!!ശക്തമായ പ്രതികരണം !!!!!???

  • @bimalkumar2079
    @bimalkumar2079 4 ปีที่แล้ว +2

    Nice video.

  • @achuashik5374
    @achuashik5374 4 ปีที่แล้ว +5

    Ee prgrm ishta pedunnavar like

  • @സഫിയസന
    @സഫിയസന 4 ปีที่แล้ว +2

    ഇത് സൂപ്പർ ആയിരുന്നു. ആ ചേച്ചി പൊളിച്ചു

  • @ashikalbert6315
    @ashikalbert6315 4 ปีที่แล้ว +1

    11:07 😂😂😂😂

  • @kichukich2758
    @kichukich2758 4 ปีที่แล้ว +3

    😁😁😁means anuu mainaaaa😁😁😁😁

  • @shamjithc3845
    @shamjithc3845 4 ปีที่แล้ว +2

    Sabu: Erangi podaa😂😂

  • @subashmnair7986
    @subashmnair7986 4 ปีที่แล้ว +1

    Super EP

  • @navneethrai5531
    @navneethrai5531 ปีที่แล้ว

    ತುಂಬಾ ಚೆನ್ನಾಗಿದೆ....👍👍

  • @nisanisa4512
    @nisanisa4512 4 ปีที่แล้ว

    what u mean...'means'....😅😅...molu powlichu congrats...👌

  • @saleemsaleem9727
    @saleemsaleem9727 4 ปีที่แล้ว +1

    മുമ്പേ അറിഞ്ഞു അവൾ അഭിനയിച്ചത് ആണ്

  • @akshaynx3158
    @akshaynx3158 4 ปีที่แล้ว +4

    Therri parayunnavar ethiyooo😂😂😂

  • @aswinsree909
    @aswinsree909 3 ปีที่แล้ว

    നല്ല ചിരി

  • @MovieHubb123
    @MovieHubb123 4 ปีที่แล้ว +4

    കുസുമം ഫാൻസ്‌ 😅 മാമനോട് ഒന്നും തോന്നല്ലേ മക്കളെ 🤣🤣

  • @shenudileep6139
    @shenudileep6139 4 ปีที่แล้ว +1

    Super

  • @shihabnellikunnu7895
    @shihabnellikunnu7895 4 ปีที่แล้ว +2

    സൂപ്പർ ക‌ളൈമാക്സ് അടിപൊളി