Respect Spiritual Gift Qualities How to get respect and increase value Spiritual motivational talk

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 236

  • @sureshleena2083
    @sureshleena2083 10 หลายเดือนก่อน +72

    സർ എനിക്ക് ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം വെറുതെ കാര്യമില്ലാതെ സംസാരിക്കാൻ ഇഷ്ടമല്ല എന്റെ അവസരം വരുമ്പോൾ ഞാൻ എല്ലാ കാര്യത്തിലും ഞാൻഇടപെടാറുണ്ട് അതിൽ വിജയിക്കാറുമുണ്ട് എല്ലാവരെയും നല്ലവണ്ണം ബഹ് മാനിക്കാറും ഉണ്ട് ആത്മാർത്തമായി❤

    • @jeevanvk5526
      @jeevanvk5526 5 หลายเดือนก่อน +3

      നല്ല സ്വഭാവ മാണ്. ഇപ്പോൾ ഈ കഴിവ് ആളുകൾ ക്ക് കുറവാണ്

  • @saniyageo8599
    @saniyageo8599 หลายเดือนก่อน +1

    എത്ര നന്മ ആയ കാര്യങ്ങൾ. Sir അങ്ങയുടെ ഓരോ വീഡിയോയും ഏറെ ഇഷ്ടത്തോടെ നോക്കി കാണുന്നു. അത്ര അമൂല്യമായ അറിവുകൾ 🙏🏻♥️🥰♥️🥰♥️🥰🙏🏻

  • @AbbasM.M
    @AbbasM.M 8 หลายเดือนก่อน +8

    ഒരു പുഞ്ചിരിയും നല്ല വാക്കും നാം കൊടുക്കുന്ന പണത്തേക്കാൾ വിലയുണ്ട്. സ്നേഹിതരുടെ എണ്ണം കൂട്ടാൻ മറ്റുള്ളവരെ കാണുമ്പോൾ നല്ലൊരു വാക്കും പുഞ്ചിരിക്കുന്ന ഒരു മുഖവും മതി.

  • @lathe4391
    @lathe4391 5 หลายเดือนก่อน +5

    നല്ല മനുഷ്യനെ വാർത്തെടുക്കാൻ ഉതകുന്ന class 💖

  • @jayanchandran4029
    @jayanchandran4029 10 หลายเดือนก่อน +148

    ഈശ്വര ചിന്തയും എളിമയും സത്യസന്ധതയുമുണ്ടെങ്കിൽ ആരും നമ്മെ ബഹുമാനിക്കും.

    • @AbdulAziz-gt6mf
      @AbdulAziz-gt6mf 10 หลายเดือนก่อน +3

      👍👍👌❤❤

    • @abulhassan9932
      @abulhassan9932 10 หลายเดือนก่อน +2

      സത്യം

    • @HaleelTS
      @HaleelTS 9 หลายเดือนก่อน +8

      👍 എളിമ ആൾക്കാരെ നോക്കി മതി

    • @adarshmohan4149
      @adarshmohan4149 9 หลายเดือนก่อน +5

      ഈശ്വര ചിന്ത ഒരിക്കലും ബഹുമാനം ലഭിക്കാനുള്ള മാനദണ്ഡമായി ഞാൻ കരുതുന്നില്ല.. ബാക്കിയുള്ളവയോട് യോജിക്കുന്നു...

    • @adhyaaadi1585
      @adhyaaadi1585 8 หลายเดือนก่อน +1

      ഈശ്വര ചിന്തയും എളിമയും ഉള്ളതുകൊണ്ട്മാത്രം ഞാൻ ആരെയും ബഹുമാനിക്കാറില്ല. അപ്പോളോ????

  • @radhadamv2555
    @radhadamv2555 16 วันที่ผ่านมา

    Yes 👍 Right now yes 👍 yes yes yes Right now yes yes 👍 Right yes 👍 Thanks guru ji

  • @rasirasi4372
    @rasirasi4372 9 หลายเดือนก่อน +12

    ആരുംപറഞ്ഞുതരാത്ത അറിവ് നല്ല നല്ലപ്പാഠം താങ്ക്സ് Sir❤

  • @Dr.Jasmine-j2f
    @Dr.Jasmine-j2f 23 วันที่ผ่านมา +1

    Thank you

  • @RaginiTv-x7d
    @RaginiTv-x7d 7 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.അറിവാണ് വേണ്ടത് 🎉❤

  • @abeerabeer2315
    @abeerabeer2315 21 วันที่ผ่านมา +1

    THANK YOU SIR...🙏🧡💚💜❤️💙🌈🌈🌈🌈🌈🌈🌈

  • @geethabnair9020
    @geethabnair9020 8 หลายเดือนก่อน +3

    ഹരി ഓം 🙏🏻 ഈ പറയുന്ന എല്ലാ കാര്യങ്ങളും വളരെ അർത്ഥവത്തായി ട്ടുള്ള വായാണ് ഇത്ര വിശദമായി ആരും പറഞ്ഞു കേട്ടിട്ടില്ല ഇത്‌ നല്ല ഒരു കാര്യം തന്നെ ആണ് എല്ലാവരും ഇത്‌ കേട്ടിട്ട് ഇതേ രീതിയിൽ പോയാൽ ജീവിതം santhamayi കൊണ്ടുപോകാൻ സാദിക്കും അത്രമാത്രം അറിവുകൾ ഇതിൽ കൂടി തന്നിട്ടുണ്ട് വളരെ സന്തോഷം ഉണ്ട് നന്ദി നമസ്കാരം.

    • @clarammavm7874
      @clarammavm7874 8 หลายเดือนก่อน

      VERY GRANTD CONGRATULATIONS TO YOU SIR

  • @kinginithumbikal809
    @kinginithumbikal809 8 หลายเดือนก่อน +3

    ഒരുപാടു കാര്യങ്ങൾ വളരെ വിശതമായി അവതരിപ്പിച്ചു ആദ്യമായാണ് വീഡിയോ കണ്ടത് നൽകട്ടെ മെസ്സേജുകൾ നൽകുന്നതാണ് നന്ദി 🙏

  • @ShajiMC-bc8uj
    @ShajiMC-bc8uj 3 วันที่ผ่านมา

    ഗുരുവേ നന്ദി❤❤

  • @arrrr7716
    @arrrr7716 7 หลายเดือนก่อน +3

    Tnqq sir💗

  • @MaheshK-wd8lt
    @MaheshK-wd8lt 10 หลายเดือนก่อน +8

    താങ്കൾ. എല്ലാവരും എല്ലാംപടിച്ചു എന്ന് മനസിലാക്കിയവടത്തുനിന്ന്. വീണ്ടും ജനങ്ങളുടെയെടുത്തു എങ്ങിനെ ഇടപെടണമെന്ന് മനസിലാക്കികൊടുക്കാൻ ശ്രമിക്കുന്നു. ശെരിക്കും ഒരു മോട്ടോവേഷൻ. Real Good

  • @ajithakumari6210
    @ajithakumari6210 10 หลายเดือนก่อน +6

    നമസ്തേ, ഈ അടുത്ത ദിവസം ഞാൻ ഒരു ഓൺലൈൻ സ്പിരിച്ച്വൽ സ്പീച്ചു കേട്ടു. വളരെ നല്ല കാര്യങ്ങൾ പറയുന്നു പലരും കേട്ടിരിക്കുന്നു. ഈ സംസരിച്ചു കൊണ്ടിരിക്കുന്ന വ്യക്തി കുടിയിരിക്കുന്ന ആളുകളോടെ എന്തെങ്കിലും സംശയമുണ്ടോന്നു ചോദിച്ചു. പലരുടെയും ചോദ്യം വന്നു. പക്ഷേ അതിന് അവർ തിരിച്ചു ചോദിക്കുന്ന മറുപടി നിങ്ങൾ എന്തു പൊട്ടത്തരമാണ് ചോദിക്കുന്നത്. അതിനു സ്നേഹ മറുപടിയല്ല മറിച്ച് തനിക്കെല്ലാമറിയുന്ന ആൾ തന്നെ കേൾക്കുക എന്ന ധാർഷ്ട്യം മറുപടി. ഒരു കാഴ്ച മാത്രം ഇത്. മദർതെരേസ സഹിഷ്ണുത നിറഞ്ഞുനിന്ന നിറദീപം. ഇന്ന് അറ്റവും മുറിയും കേട്ട് ഘോരമായ പ്രഭാഷണം നടത്തി താനാണ് ശരിയെന്നു പറഞ്ഞ് വായാടുന്നവർ ചിലർ.ഇത് നല്ല പ്രഭാഷണം ആയി മനസ്സിലാക്കുന്നു. നന്ദി നമസ്കാരം.

  • @lijibose369
    @lijibose369 10 หลายเดือนก่อน +12

    And finally recognized ,one of my favourite youtuber🤗✨ 👍

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 หลายเดือนก่อน +1

    Great knowledgeable devine speeches. I liked it so much Sir

  • @sangeethaosf9951
    @sangeethaosf9951 7 หลายเดือนก่อน +1

    Beautiful talk. Give again this type of inspirational talks.

  • @ashasheril6726
    @ashasheril6726 7 หลายเดือนก่อน +1

    Thank you univeres❤❤❤ thank you sir❤❤❤

  • @francisjohn6069
    @francisjohn6069 3 หลายเดือนก่อน

    . സർ . രണ്ട് ദിവസം മുൻപ് മാത്രമാണ് ഞാൻ ഈ പ്രോഗ്രാം സ് കാണാൻ കേൾക്കാൻ തുടങ്ങിയത്.. ശരീരം, മനസ്സ് ആന്മിയതലങ്ങളെപ്പറ്റി വളരെ ആധികാരികമായി പ്രദിപാദിക്കുന്നു. വളരെ നന്ദി.🙏🙏

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 6 หลายเดือนก่อน +1

    You are the creater of your own destiny responsibility swayam attedukkanam nirakudam thulumbilla unconditional love compassion forgiveness venam koduthal kollathum. Kittum give respect and take respect knowledge is power you are great I love you thank you

  • @mallikakv4530
    @mallikakv4530 หลายเดือนก่อน +1

    Super nalla mesege 👍👍👍👌👌👌❤

  • @sundaresanr-zg3rq
    @sundaresanr-zg3rq หลายเดือนก่อน +1

    Thanku thanku sir

  • @Rajithachandran-b3p
    @Rajithachandran-b3p 7 หลายเดือนก่อน +1

    Thank u so much...u r so great sir...valuable information...🙏🙏🙏

  • @tessymolgeorge5011
    @tessymolgeorge5011 7 หลายเดือนก่อน +1

    Thank You So much for your great class.Thank you sir.

  • @Bhargavi-r3e
    @Bhargavi-r3e 3 หลายเดือนก่อน +1

    Great class sir

  • @sheejajoy7740
    @sheejajoy7740 9 หลายเดือนก่อน +3

    Good information

  • @theresafernando1990
    @theresafernando1990 8 หลายเดือนก่อน +1

    Deep knowledge shared ,thank you Master ,your Wisdom.hatsoff

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 หลายเดือนก่อน

    Sir, this is an excellent speech on Giving and taking respects. I so much like it. Thanks Sir.

  • @fasilshan647
    @fasilshan647 12 วันที่ผ่านมา

    👍🏻👍🏻👍🏻

  • @LizyKunjumol
    @LizyKunjumol 7 หลายเดือนก่อน +1

    Nallath enikishtamayi kollam. Keep it up.

  • @shyamalasasidharan905
    @shyamalasasidharan905 6 หลายเดือนก่อน +1

    Thank you sir❤❤❤

  • @sunildas9530
    @sunildas9530 4 หลายเดือนก่อน +1

    Thank you sir..... 🙏

  • @ARIFRAK-p1c
    @ARIFRAK-p1c 3 หลายเดือนก่อน +1

    Good sir

  • @sreejatsreedharan2728
    @sreejatsreedharan2728 7 หลายเดือนก่อน +7

    ഞാൻ ഒരു ഗുരുവിനെ തേടി നടക്കുകയായിരുന്നു universe എനിക്ക് തന്നു 🙏

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 7 หลายเดือนก่อน +1

    Hallo.brother.nalla.arivu.thannadinu.very.many.thanks

  • @SujathaKR-dh6op
    @SujathaKR-dh6op 3 หลายเดือนก่อน

    Great sir

  • @p.vsukumaran3455
    @p.vsukumaran3455 5 หลายเดือนก่อน +1

    Thanks.

  • @jayalekshmir7858
    @jayalekshmir7858 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ 🙏🙏😍

  • @safeejaali1559
    @safeejaali1559 2 หลายเดือนก่อน +1

    Valarey ishtamaayi
    Love you brother❤❤❤❤

  • @pushpagopan5378
    @pushpagopan5378 7 หลายเดือนก่อน +1

    Thank you. It's really useful

  • @rajeshgracious9246
    @rajeshgracious9246 7 หลายเดือนก่อน +1

    Your contents and the way of presentations are Awesome 😎,No more words to comment about it 🎉;
    Thank you very much for this type of contents and giving more courage and values for llistenters like us ❤

  • @mercyj3176
    @mercyj3176 หลายเดือนก่อน

    Super 💯💯💯

  • @ajithavenu9772
    @ajithavenu9772 5 หลายเดือนก่อน +1

    Thank you 🙏🏻🙏🏻

  • @meenusanjath9963
    @meenusanjath9963 4 หลายเดือนก่อน +1

    Kappa, you are great.😀👌 Never realised the core of Kappens media as used to scroll down . Time is apt now only .❤🙏🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  4 หลายเดือนก่อน

      My pleasure.

  • @safeejaali1559
    @safeejaali1559 2 หลายเดือนก่อน +1

    Goad bless you❤❤❤❤

  • @chandrarajan1809
    @chandrarajan1809 9 หลายเดือนก่อน +3

    Thank you sir for your good n valuable message.

  • @December578
    @December578 4 หลายเดือนก่อน +1

    Self assesment നു വളരെ സഹായിച്ചു

  • @DheviBhagavathi
    @DheviBhagavathi 3 หลายเดือนก่อน

    Thanks sir 🙏. God blessing 🙏.

  • @Bhargavi-r3e
    @Bhargavi-r3e 3 หลายเดือนก่อน

    Thank you sir

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 8 หลายเดือนก่อน +1

    Othri.othiri..nanny.und....nalla.Arivu..paharnnu.tharunnadil...GOD.BLESS..you....

  • @abinasatheesh8202
    @abinasatheesh8202 4 หลายเดือนก่อน +1

    🙏🏻 Thanks a lot

  • @saji1234able
    @saji1234able 8 หลายเดือนก่อน +1

    Highly motivating. Thank you🙏

  • @JayaramanNair-m5i
    @JayaramanNair-m5i 9 หลายเดือนก่อน +1

    Very very useful video for all
    Thank you Sir 🙏

  • @jayakarthik9182
    @jayakarthik9182 9 หลายเดือนก่อน +1

    വളരെ ആവശ്യമായ സത്യങ്ങൾ

  • @geethap2057
    @geethap2057 8 หลายเดือนก่อน +1

    Super super super🙏🙏🙏

  • @sonybethel
    @sonybethel 9 หลายเดือนก่อน +3

    God bless you ❤❤❤

  • @ummerva6939
    @ummerva6939 8 หลายเดือนก่อน +1

    നല്ല മനശാസ്ത്ര ക്ലാസ്സ്, ഒരു പാട് ഗുണം

  • @treesaviji4184
    @treesaviji4184 8 หลายเดือนก่อน +1

    Thank you🙏.

  • @sujaiype6209
    @sujaiype6209 9 หลายเดือนก่อน +1

    Super Super Tips

  • @feastoftaste3668
    @feastoftaste3668 10 หลายเดือนก่อน +2

    Thank you കാപ്പൻ

  • @Denzia7
    @Denzia7 9 หลายเดือนก่อน +1

    Very useful video sir 💯🔥

  • @gangadharananand5256
    @gangadharananand5256 9 หลายเดือนก่อน +2

    Excellent guidance 🙏 highly appreciated 👏 💐

  • @sarojam928
    @sarojam928 9 หลายเดือนก่อน +3

    Thankyou sir

  • @JanakiVijay-m8p
    @JanakiVijay-m8p 10 หลายเดือนก่อน +2

    Very nice and informative sir

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 10 หลายเดือนก่อน +2

    Excellent Presentation

  • @Minimol20
    @Minimol20 10 หลายเดือนก่อน +2

    Sir very nice and like God's Word s❤❤❤❤❤❤❤❤❤❤

  • @mollysudharmman7761
    @mollysudharmman7761 8 หลายเดือนก่อน +1

    👍👍

  • @nishasmenon9558
    @nishasmenon9558 9 หลายเดือนก่อน +2

    U r giving me confidence because all your videos are just my thoughts.
    I was so down because of continuous criticism that I am wrong.
    Listening to your videos is giving me confidence 🙏🏻

  • @jyothishaparippally6104
    @jyothishaparippally6104 8 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @sudharathnam6833
    @sudharathnam6833 9 หลายเดือนก่อน +1

    Thanks Thanks Thanks

  • @RajeshK231973
    @RajeshK231973 4 หลายเดือนก่อน +1

    SUPER

  • @deepaksebastian6285
    @deepaksebastian6285 10 หลายเดือนก่อน +1

    Arudeyum force kondu educhadathe swantham soul parayunnathu cheyukka.... 100%True.

  • @leenajohn18
    @leenajohn18 9 หลายเดือนก่อน +1

    Very good ❤. Expect more valuable videos.May God bless you dear.

  • @AlphyajiAji-kw6fr
    @AlphyajiAji-kw6fr 9 หลายเดือนก่อน +2

    Thanku sir 6:51

  • @rugmininair2442
    @rugmininair2442 10 หลายเดือนก่อน +2

    Very Good ❤❤❤

  • @sheejacherian482
    @sheejacherian482 9 หลายเดือนก่อน +1

    Thanku

  • @sarojam928
    @sarojam928 9 หลายเดือนก่อน +2

    Super

    • @vpsheela894
      @vpsheela894 9 หลายเดือนก่อน

      Nalla bhashan

  • @royjoseph5930
    @royjoseph5930 9 หลายเดือนก่อน +1

    Very informative & motivating. May the Almighty bless you abundantly to continue the good work. Thanks

    • @KAPPENSMEDIA
      @KAPPENSMEDIA  9 หลายเดือนก่อน

      Thanks a lot

  • @beenasabu8683
    @beenasabu8683 8 หลายเดือนก่อน +3

    Appu excellent talk, keep going , God bless you 🎉

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน

      Thank you very much 🙏

  • @ReenaMc-gp8xx
    @ReenaMc-gp8xx 8 หลายเดือนก่อน +2

    Tq❤️

  • @solnemesis7263
    @solnemesis7263 8 หลายเดือนก่อน +1

    Thank you so much sir...

  • @girijan5792
    @girijan5792 9 หลายเดือนก่อน +1

    Supper🙏🙏🙏🙏🙏🙏

  • @viswanoswel12i
    @viswanoswel12i 10 หลายเดือนก่อน +1

    Thank you sir thank you universe

  • @MurshiMurshi-s8f
    @MurshiMurshi-s8f 9 หลายเดือนก่อน +1

    Thanku sir🙏

  • @DGP8630
    @DGP8630 10 หลายเดือนก่อน +1

    Give and take....ippo manassil chindicha topic....😮 spot il video vannu❤❤❤❤❤😊 Thank you MULTIVERSE ❤

  • @saiharik6092
    @saiharik6092 5 หลายเดือนก่อน +1

    🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻👍🏻

  • @leelammajose6235
    @leelammajose6235 9 หลายเดือนก่อน +1

    Inspirational 👍

  • @manyanthraholdingsindia5432
    @manyanthraholdingsindia5432 8 หลายเดือนก่อน +1

  • @UshaMohanan-by7cb
    @UshaMohanan-by7cb 9 หลายเดือนก่อน +1

    Thanku sir good performance 🙏

  • @sunithavp8762
    @sunithavp8762 2 หลายเดือนก่อน

    Good

  • @princeztwinkle
    @princeztwinkle 10 หลายเดือนก่อน +1

    Good class

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 9 หลายเดือนก่อน +1

    Thank you sir🙏🙏🤝🤝🥰🥰

  • @bhagyasudheer5591
    @bhagyasudheer5591 10 หลายเดือนก่อน +1

    Good information...thank you sir..❤❤❤❤❤

  • @sindubai7481
    @sindubai7481 8 หลายเดือนก่อน +1

    👍👍❤️❤️❤️

  • @MiniVinod-dw2vm
    @MiniVinod-dw2vm 9 หลายเดือนก่อน +1

    Respect 🙏

  • @amminijoseph4831
    @amminijoseph4831 8 หลายเดือนก่อน +1

    👍

  • @balants2439
    @balants2439 หลายเดือนก่อน

    Sir എനിക്ക് ശരിക്കു ബഹുമാനം കിട്ടുന്നു
    ഞാൻ പറഞ്ഞത് സത്യം ആണ്

  • @sherlysasi6961
    @sherlysasi6961 9 หลายเดือนก่อน +1

    Thankuu sir❤❤❤