Village Field Assistant. ഏത് ജില്ലയിൽ Apply ചെയ്യണം ❓️ എളുപ്പത്തിൽ ജോലി കിട്ടോ ❓️💥

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1K

  • @ourlittlekingdom
    @ourlittlekingdom 3 ปีที่แล้ว +7

    സ്വന്തം ജില്ല സ്വന്തം ജില്ല...അപ്പോൾ കേരളം മുഴുവൻ നമ്മളുടെ സ്വന്തം അല്ലെ...സ്വന്തം യുക്തി അനുസരിച്ച് ചെയുക....ഏത് ജില്ല ആയാലും കുറച്ചു കാലം കഴിഞ്ഞു സ്വന്തം ജില്ലയിലേക്ക് മടങ്ങാം എന്നാണ് എന്റെ അറിവ്...അങ്ങനയെങ്കിൽ ആദ്യം ജോലി എന്നതല്ലേ പ്രധാനം.....എല്ലാവരും വിജയിക്കട്ടെ..

  • @vishnuka324
    @vishnuka324 3 ปีที่แล้ว +738

    "എനിക്ക് ഇവിടെ ആണ് ജോലി വേണ്ടത് കാരണം എന്നെ കുറ്റം പറഞ്ഞ ,എന്നെ കളിയാക്കിയ ആളുകളൊക്കെ ഇവിടെ ഉള്ളവരാണ് so ഇവയുടെ ഉള്ള ആളുകള് എന്നെക്കാണാൻ എന്നെങ്കിലും എന്റ്റെ ഓഫീസിൽ vannam" ,ആ ഡയലോഗ്💥💥🔥🔥

  • @revathym3659
    @revathym3659 3 ปีที่แล้ว +18

    Cutoff koodiyalum kuranjalum കൊല്ലം വിട്ടൊരു കളിയുമില്ല.. 😍

  • @seemasivadasan
    @seemasivadasan 3 ปีที่แล้ว +4

    നേരെ നോക്കി ചിരിച്ചവരും മാറി നിന്നു ചിരിച്ചവരും കുറെ ഉണ്ട്.. അവരുടെ മുഖത്തെ ചിരി മായുന്ന നിമിഷം.. Ufff.. 🔥🔥🔥🔥

  • @Jaguargmail1982
    @Jaguargmail1982 3 ปีที่แล้ว +97

    വീഡിയോ കണ്ടില്ല
    പഠിച്ചാൽ എവിടെവച്ചാലും കിട്ടും 👍🏻👍🏻👍🏻എന്റെ വാക്കാണ് വാക്കാണ് സത്യം

  • @midhunab_ve9712
    @midhunab_ve9712 3 ปีที่แล้ว +450

    സ്വന്തം ജില്ല വിട്ടൊരു കളിയില്ല 😌 വൈകിട്ട് ഫുട്ബോൾ കളിക്കാൻ വീടെത്തണം 😌

    • @gokuldas5859
      @gokuldas5859 3 ปีที่แล้ว +22

      ജോലി വാങ്ങുന്നത് തന്നെ സന്തോഷത്തോടെ ജീവിക്കാനാ അപ്പൊ പിന്നെ കളി ഒഴിവാക്കാൻ പറ്റൂല😁

    • @rafeequev1929
      @rafeequev1929 3 ปีที่แล้ว +1

      Pinnella

    • @arunprasadv3220
      @arunprasadv3220 3 ปีที่แล้ว +27

      അതെ.... അമ്മ കടയ്ക്ക് പോകാന്‍ പറഞ്ഞാല്‍ പോലും പണിക്കിടയില്‍ വേഗം പോയിട്ടും വരാലോ😄

    • @STATUS_WIDE
      @STATUS_WIDE 3 ปีที่แล้ว +3

      🤣🤣🤣

    • @akhilsivaraj3446
      @akhilsivaraj3446 3 ปีที่แล้ว +4

      Aiwwaa.. Same thought brooo✌️✌️

  • @sreelekshmysree9546
    @sreelekshmysree9546 3 ปีที่แล้ว +205

    എനിക്കത് ഇഷ്ടായി ❤❤എന്നെ കളിയാക്കിയവർ അവർ എന്റടുത്തു തന്നെ വരണം 😄😄Mass dialogue ✌️✌️✌️കണ്ടില്ലേ നമ്മുടെ അരുൺ സാർ വേറെ level 💪💪💪🔥🔥🔥🔥

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +10

      👍

    • @santhappankc437
      @santhappankc437 3 ปีที่แล้ว

      20/ 05 / 1977 ജനിച്ച sc വിഭാഗത്തിൽ പെട്ട എനിക്ക് അയക്കാൻ പറ്റുമോ.. പ്രൊഫൈലിൽ അയക്കാൻ സാധിക്കുന്നുണ്ട്. Reject ആകുമോ..

    • @vikingsfc6615
      @vikingsfc6615 3 ปีที่แล้ว

      @@santhappankc437 വാർക്ക പണിക്കു പോടാ

    • @aiswaryaandashnasailesh7928
      @aiswaryaandashnasailesh7928 3 ปีที่แล้ว

      Sir Emily 33 vayasayi.njhan oru post graduate aanu.njhan iny psc ezhuthiyal kittumo.please enikku reply tharumo.

    • @adithyababu9024
      @adithyababu9024 3 ปีที่แล้ว

      @@aiswaryaandashnasailesh7928age 36 vare oke psc ezthm

  • @sudharshasudhi8390
    @sudharshasudhi8390 3 ปีที่แล้ว +31

    Last dialogue polichu🔥Swantham Jilla vittoru kaliyilla. Palakkad🌴🦋

  • @amruthapradeep5261
    @amruthapradeep5261 3 ปีที่แล้ว +31

    എന്റമ്മോ ആ ലാസ്റ്റ് ഡയലോഗ്.. 👌✌️👍❤️💯👏🙏

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      Current Affairs ചോദ്യങ്ങള്‍ പ്രിപ്പയര്‍ ചെയ്യാന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുന്നു....നിത്യേന ചോദ്യങ്ങള്‍ ചിമിഴില്‍..th-cam.com/video/B9t9ml7CGW4/w-d-xo.html

  • @amrithakr6214
    @amrithakr6214 3 ปีที่แล้ว +84

    Always Kannur✌🏽വൈകീട്ട് ജോലീം കഴിഞ്ഞ് വീട്ടുകാരുടെ കൂടെ ഇരിക്കണ സുഖം🥰

  • @dhanyaabhilash3850
    @dhanyaabhilash3850 3 ปีที่แล้ว +9

    ജോലി കിട്ടുകയാണെങ്കിൽ സ്വന്തം ജില്ലയിൽ കിട്ടണം എന്നാണ് എന്റെ ആഗ്രഹം 😍😍

  • @arunkumarus9871
    @arunkumarus9871 3 ปีที่แล้ว +17

    1 വേക്കൻസി ആയാലും എനിക്ക് എന്റെ വയനാട് മതി 😍

  • @adhisvlog3339
    @adhisvlog3339 3 ปีที่แล้ว +83

    ഞാൻ ഇപ്പോൾ ഒരു വലിയ പ്രശ്നത്തിലൂടെ ആണ്... കടന്നുപോകുന്നത്... പക്ഷെ അതൊക്കെ തരണം ചെയ്ത് ജീവിക്കുന്നത് ഇനി വരുന്ന എക്സാം നന്നായി എഴുതി ജോലി വാങ്ങിക്കാൻ ആണ്.. എന്നെ പുച്ഛിക്കുന്നവർ ക്ക് മറുപടി കൊടുക്കാൻ എന്റെ സ്വന്തം ജില്ലയിൽ തന്നെ ജോലി വാങ്ങും.... Kottayam 🔥🔥

    • @anupamacv6108
      @anupamacv6108 3 ปีที่แล้ว +1

      Keep going 👍👍

    • @swothuworld3473
      @swothuworld3473 3 ปีที่แล้ว +1

      ഞാനും

    • @midhunab_ve9712
      @midhunab_ve9712 3 ปีที่แล้ว +7

      എല്ലാം ശരിയാവും.. ബ്രോ.. ആത്മാർഥമായി ആഗ്രഹിച്ചാൽ, അത് നേടാൻ ആയി പരിശ്രമിച്ചാൽ ഈ ലോകം മുഴുവൻ നമ്മുടെ കൂടെ നിക്കും... (പൌലോ കൊയ്‌ലോ )

    • @squad257
      @squad257 3 ปีที่แล้ว

      @anumol...ntha preshnam churukkam

    • @swothuworld3473
      @swothuworld3473 3 ปีที่แล้ว +1

      എങ്ങനെ ആണ് പഠിക്കുന്നത് സ്വയം ആണോ അതോ കോഴ്സ് ഇൽ join ചെയ്തിട്ടുണ്ടോ

  • @abhizuk566
    @abhizuk566 3 ปีที่แล้ว +31

    എല്ലായിടത്തും കട്ട്‌ ഓഫ്‌ വലിയ മാറ്റം ഒന്നും ഇല്ല.... അപ്പൊ സ്വന്തം ജില്ലയിൽ കൊടുത്തു..... 😅😅😅

    • @-chimizhu
      @-chimizhu 3 ปีที่แล้ว +1

      Current Affairs ചോദ്യങ്ങള്‍ പ്രിപ്പയര്‍ ചെയ്യാന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുന്നു....നിത്യേന ചോദ്യങ്ങള്‍ ചിമിഴില്‍..th-cam.com/video/B9t9ml7CGW4/w-d-xo.html

  • @rishadpp3241
    @rishadpp3241 3 ปีที่แล้ว +30

    ചെലോർക്കടെ ശരിയാകും ചെലോർക്കടെ ശരിയാവൂല എന്റെ ശരിയാവോ എന്തോ 😊

    • @Homeees-w6j
      @Homeees-w6j 3 ปีที่แล้ว

      പഠിച്ചാൽ ശരിയാവും 👍

  • @fizanfreya7538
    @fizanfreya7538 3 ปีที่แล้ว +181

    സ്വന്തം വീടുള്ള ജില്ലയിൽ 💓അല്ലാത്ത ഓപ്ഷൻ നമ്മക്കില്ല 😄

  • @smithaachu9424
    @smithaachu9424 3 ปีที่แล้ว +16

    ഇപ്പോയതെ psc ഭായ് യുടെ രീതി അനുസരിച്ച്...namml എവിടെ koduthalum പണി കിട്ടും..."ചെലോർക്ക് ശേരിയകും..ചേലോർക്ക് ശേരിയകില്ല."..cut off നോക്കി ജില്ല വെച്ച് poyyal നമുക്ക് തന്നെ 8ൻറ പണി കിട്ടും.....🥴ldc ക്ക് എനിക്ക് പണി കിട്ടി...🤥🥴.😌

  • @sanjupt3897
    @sanjupt3897 3 ปีที่แล้ว +30

    കിട്ടിയാലും ഇല്ലെലും സ്വന്തം ജില്ല. Kottayam

    • @jobinp08
      @jobinp08 3 ปีที่แล้ว +1

      സഞ്ജു സർനു കിട്ടാതിരിക്കുവോ...!! 🙄

    • @p4psc869
      @p4psc869 3 ปีที่แล้ว +1

      Kottayam tightaa

    • @sanjupt3897
      @sanjupt3897 3 ปีที่แล้ว

      @@jobinp08 pinnalla

    • @sanjupt3897
      @sanjupt3897 3 ปีที่แล้ว

      @@p4psc869 Ld adikkum :p

  • @hajarank3022
    @hajarank3022 3 ปีที่แล้ว +50

    Enne കളിയാക്കിയവർ...... എന്ന് തുടങ്ങിയ ഡയലോഗ് ഇഷ്ടപ്പെട്ടു
    എന്നെപ്പോലുള്ളവർക്കു വലിയ മോട്ടിവേഷൻ!!
    നമുക്ക് കഷ്ടപ്പട്ട് കിട്ടുന്ന ജോലി പലർക്കും കൊടുക്കാനുള മധുരപ്രതികമാണ്

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      Current Affairs ചോദ്യങ്ങള്‍ പ്രിപ്പയര്‍ ചെയ്യാന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുന്നു....നിത്യേന ചോദ്യങ്ങള്‍ ചിമിഴില്‍..th-cam.com/video/B9t9ml7CGW4/w-d-xo.html

    • @aparna3605
      @aparna3605 3 ปีที่แล้ว

      Ys🥰

  • @krishnavishnu9092
    @krishnavishnu9092 3 ปีที่แล้ว +13

    ഇതാണ്‌ യഥാർത്ഥ Guidence🤗

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      Current Affairs ചോദ്യങ്ങള്‍ പ്രിപ്പയര്‍ ചെയ്യാന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുന്നു....നിത്യേന ചോദ്യങ്ങള്‍ ചിമിഴില്‍..th-cam.com/video/B9t9ml7CGW4/w-d-xo.html

  • @snehazendra250
    @snehazendra250 3 ปีที่แล้ว +64

    Njn oru biginnar aannu Sir village feiled assistant examinu vendi class cheyumooo, syllabus anusarich first muthal class tharumoo sir

    • @ameerasaid3419
      @ameerasaid3419 3 ปีที่แล้ว +3

      Enikkum veenam

    • @roshniafsal3994
      @roshniafsal3994 3 ปีที่แล้ว +1

      എനിക്കും venom

    • @sukanyaivaana8263
      @sukanyaivaana8263 3 ปีที่แล้ว +7

      Ngyanum biginner anu .basic polum ariyilla .enikum venayirunnu

    • @sharopi
      @sharopi 3 ปีที่แล้ว +1

      Anekum

    • @dhggnnvhjj5523
      @dhggnnvhjj5523 3 ปีที่แล้ว +1

      Sneha kuttus, njanum beginner anu😍

  • @akashkp9529
    @akashkp9529 3 ปีที่แล้ว +4

    എങ്ങനെ ഇതൊക്കെ പഠിച്ചു എടുക്കാം .... അതും കൂടി പറഞ്ഞു തരോ sir....10th syllabus preliminary alle village examinu undakkaan appo athu engane padichu എടുക്കാം എന്നൊക്കെ ഒന്നു പറഞ്ഞു തരോ അതിന്റെ topic wise okke ഒന്നു explain.. akki oru vedio cheyane sir....

  • @vimalvayalikkada1024
    @vimalvayalikkada1024 3 ปีที่แล้ว +205

    Cut off എവിടെ കൂടിയാലും കുറഞ്ഞാലും നമ്മൾ Ttivandrum വിട്ടൊരു കളിയില്ല..Always Trivandrum😍

  • @muraleekrishnan206
    @muraleekrishnan206 3 ปีที่แล้ว

    സാർ, നമസ്കാരം,ഈ വീഡിയോ കാണുവാൻ സാധിച്ചത് വളരെ വൈകിയാണ്.... ആയതിനാൽ ആണ് കമന്റ്‌ അയക്കാൻ ലേറ്റ് ആയി പോയത്.... എനിക്ക് പറയാൻ ഉള്ളത്... "എയ്‌നും സത്യം സത്യമായി പറയുന്ന ഒരേയൊരു മാഷ്"...." ഒരേയൊരു രാജാവ്"... ഒരുപാട് ഇഷ്ടമാണ്.......സാറിനെയും സാറിന്റെ ക്ലാസ്സു്കളും.... ഇനിയും സൂപ്പർ ക്ലാസുകൾ... ആയി .....മുന്നോട്ട് പോകട്ടെ.... ഉയരങ്ങളിൽ എയ്താൻ സാധിക്കട്ടെ.... മാഷേ... ലാസ്റ്റ് പറഞ്ഞ ആ ഡയലോഗ്... മാസ്സ്.... വെറും മാസ്സ് അല്ല... kollaa മാസ്സ്.... മരണ മാസ്സ് ഡയലോഗ് തന്നെ..... വേറെ...... ലെവൽ..... തീപ്പൊരി..... തന്നെ......

  • @meeraarun7424
    @meeraarun7424 3 ปีที่แล้ว +7

    സ്വന്തം ജില്ലയിൽ തന്നെ ഉറപ്പിച്ചു 👍TVPM🔥nediyirikkum joli
    ഉറപ്പ്

  • @sreeharipk9952
    @sreeharipk9952 3 ปีที่แล้ว +7

    Absolutely right.... sir.... പരമാർത്ഥം.... 🙌

  • @swamol732
    @swamol732 3 ปีที่แล้ว +29

    സ്വന്തം ജില്ലാ അല്ലാതെ വേറെ ഓപ്ഷൻ എനിക്ക് കാണിക്കുന്നില്ല...എല്ലാവർക്കും ഇങ്ങനെ ആണോ....

    • @ashik5602
      @ashik5602 3 ปีที่แล้ว

      Allaa എല്ലാം കാണിക്കുന്നുണ്ടല്ലോ select ചെയ്യുന്ന ജില്ലായിൽതന്നെ exam എഴുതണം

    • @smithaachu9424
      @smithaachu9424 3 ปีที่แล้ว

      അതെന്താ അങ്ങനെ വരുന്നത്..

    • @Jackfruitvillage285
      @Jackfruitvillage285 3 ปีที่แล้ว

      Ath degree prelims eth sthalam aano exam center vachath ath kaanikum. Pinne apply cheyumbo eth jilla venam ennum vaikkanokum option nokiyamathi.

    • @suneeshaprasad
      @suneeshaprasad 3 ปีที่แล้ว

      eath browser anu use cheyyane

    • @sreethis1713
      @sreethis1713 3 ปีที่แล้ว

      Enikkum anganeyan varane ath entha??

  • @vivekraghunadhan820
    @vivekraghunadhan820 3 ปีที่แล้ว +3

    എവിടെ ആയാലും ജോലി ചെയ്യാൻ ഞാൻ റെഡിയാ. ലോകം കാണണം. സമ്പാദിക്കണം.

  • @jacksonjoseph1446
    @jacksonjoseph1446 3 ปีที่แล้ว +12

    13:26 ഹോ എജ്ജാതി സെെക്കോ മാഷ്

  • @saneeshthomas6219
    @saneeshthomas6219 3 ปีที่แล้ว

    ഞാൻ തൃശൂർകാരനാ പക്ഷെ ഞാൻ ഇനി ഇറങ്ങണടു തിരുവനന്തപുരത്താ. ഇനി അവിടെ ഇറങ്ങി നേടണം. ഞാൻ njan തന്നെ. പക്ഷെ എന്നിലെ ഭീരു മരിച്ചു. ഇനി പൊരുതും. ഞാൻ ലാലിഗ കളിക്കാൻ പോന്നവനാ. ഐ സ് ൽ കളിക്കേണ്ടവനല്ല. ഇനി തിരുവനന്തപുരത്തു കാണാം.

  • @ammua3643
    @ammua3643 3 ปีที่แล้ว +26

    ഷർട്ട്‌, ഫ്ലവർ, ചെയർ...സൂപ്പർ....🌷🌷👍👍.

    • @fieldofplay2718
      @fieldofplay2718 3 ปีที่แล้ว +2

      Atum nokkikond iri 😂😂😂.list out avum

    • @jasnadeepk
      @jasnadeepk 3 ปีที่แล้ว

      😄😇😇

  • @sulaimankt9439
    @sulaimankt9439 3 ปีที่แล้ว +7

    Sir nte class kanarundayirunnu 👏👏👏prilims kitti thankyou sir

  • @chinju.b1320
    @chinju.b1320 3 ปีที่แล้ว +10

    Sir ന്റെ ക്ലാസ് ആദ്യം like അടിക്കും എന്നിട് കാണും. ഇപ്പോഴത്തെ ആദ്യത്തെ like എന്റെ വക 😜

  • @remyam3689
    @remyam3689 3 ปีที่แล้ว +7

    കോട്ടയം 1st phase ആരുന്നു....
    കോട്ടയം വിട്ടൊരു കളിയില്ല 👍

  • @sruthymalu6165
    @sruthymalu6165 3 ปีที่แล้ว +18

    First 👍 first comment....eppozhum follow cheyyunnu.👌👌👌👌👌 Classukalanu...Thank you sir....

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      Current Affairs ചോദ്യങ്ങള്‍ പ്രിപ്പയര്‍ ചെയ്യാന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുന്നു....നിത്യേന ചോദ്യങ്ങള്‍ ചിമിഴില്‍..th-cam.com/video/B9t9ml7CGW4/w-d-xo.html

  • @shareefviyyurgudi7882
    @shareefviyyurgudi7882 3 ปีที่แล้ว +6

    ഇമ്മള് thrissur തന്നെ thrissur ഞാനിങെടുകുവാ👈

  • @sinshalijesh5259
    @sinshalijesh5259 3 ปีที่แล้ว +15

    Namukk nammude jilla thanne
    💪💪💪

  • @amiyank5108
    @amiyank5108 3 ปีที่แล้ว +5

    I am kozhikode kari.. But Ernakulam vechu.. Anghane Kochi Kanalo Ennu vechu 😍.

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 3 ปีที่แล้ว +1

      Most welcome.................. 🦜

    • @amiyank5108
      @amiyank5108 3 ปีที่แล้ว

      @@DILEEPKUMAR-pr2bk 😍👍🏻

    • @maryanu6917
      @maryanu6917 3 ปีที่แล้ว +2

      കൊച്ചിയിലങ്ങനെ കാണാൻ മാത്രം ഒന്നൂല്ലെൻ്റ കൊച്ചേ...... ഞങ്ങൾ കണ്ട് മടുത്തത് കൊണ്ടാവും.... കോഴിക്കോട് എങ്ങനെയുണ്ട് ?ഇതു വരെ കണ്ടിട്ടില്ല...

    • @amiyank5108
      @amiyank5108 3 ปีที่แล้ว +1

      @@maryanu6917 Anghane,parayaruth😁.Kozhikkode supera Kanan orupadund.. 👍🏻

    • @josemathew6001
      @josemathew6001 3 ปีที่แล้ว +1

      .കൊച്ചി കാണാം.. കുറെ കൊതുക കടി കൊള്ളാം ഉപ്പുവെള്ളത്തെ കുളിച്ച് തലമുടിയും കളയാം...
      Most welcome

  • @preethaeditz5505
    @preethaeditz5505 3 ปีที่แล้ว +30

    ഇരുന്നപ്പോൾ പേടിച്ചു 😍😍😍

  • @sanithasasikumar9271
    @sanithasasikumar9271 3 ปีที่แล้ว +1

    Vfa syllabus prakaaram class eduko sir.... sir nte class sherik manasilaavunnu athondaaa

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +1

      ക്ലാസ്സ്‌ ഉണ്ടാവും.. Ldc main syllabys പഠിക്കുക

  • @anniejoshinantony5411
    @anniejoshinantony5411 3 ปีที่แล้ว +5

    Sir, village field assistant syllabus paranju tharavo.... 😊

  • @shijinaa7768
    @shijinaa7768 3 ปีที่แล้ว +1

    VFA ക്ലാസ് എടുക്കാമോ? സാറെ class super ആണ്. Vfa ആണ് ഇനി പ്രതീക്ഷ.

  • @musthafarym574
    @musthafarym574 3 ปีที่แล้ว +9

    Thekkanmarokke vannu keri pkd ldc cuttoff recordakkithannathinu nanni❗️❗️ ariyikkunnu❗️
    (😬Prelimsinu)

  • @shahidrocks3839
    @shahidrocks3839 3 ปีที่แล้ว +1

    സാർ എൻറെ കൂടെ വർക്ക് ചെയ്യുന്ന ഒരാളുണ്ട് അവർ ഈ കഴിഞ്ഞ പ്രിലിമിനറി എക്സാം ക്വാളിഫൈ ചെയ്തിട്ടുണ്ട്. അവരെ ചെയ്തിരുന്നത് ഫ്രീ ടൈമിൽ സാറിൻറെ ക്ലാസ് മാത്രം കേട്ടുകൊണ്ടാണ് പരീക്ഷയെഴുതിയത് സർ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് സിലബസ് പ്രകാരമുള്ള ക്ലാസുകൾ ഇടാമോ?പിഎസ്‌സി എക്സാം ആദ്യമായി എഴുതാൻ പോകുന്നവർക്ക് വളരെ ഉപകാരമാകും.

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว

      Class ഉണ്ടാവും

  • @shefeenamujeeb3169
    @shefeenamujeeb3169 3 ปีที่แล้ว +10

    എഴുതുന്ന കാലം മുതൽ എറണാകുളം വെക്കുന്ന ഞാൻ😁😁

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      Current Affairs ചോദ്യങ്ങള്‍ പ്രിപ്പയര്‍ ചെയ്യാന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുന്നു....നിത്യേന ചോദ്യങ്ങള്‍ ചിമിഴില്‍..th-cam.com/video/B9t9ml7CGW4/w-d-xo.html

  • @littysyammathew7548
    @littysyammathew7548 3 ปีที่แล้ว +3

    Njan psc bigginer anu. Basic karyam polum ariyillla. Psc register cheithu. Village field assistant jobinu application submit cheithu. Eni enthu cheiyanam ennu polum ariyilla. Vayikunnavar arelum rpy cheiyumo plz. Psc k apply cheiyunath first time anu. Exam ezhuthan kazhiyumo ellayo ennu engane ariyum

  • @susheelsusheel8069
    @susheelsusheel8069 3 ปีที่แล้ว +13

    മുൻപത്തെ cutoff pole orikkalum varilaaa. eppol trend maari.

  • @anjubincy5062
    @anjubincy5062 3 ปีที่แล้ว +2

    സർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് exam ന് വേണ്ടി ക്ലാസ്സ്‌ എടുത്തു തരാമോ. Plzz

  • @vivekr1966
    @vivekr1966 3 ปีที่แล้ว +17

    ഏറ്റവും നല്ലത് അവൻ അവന്റെ ജില്ലാ തന്നെ വെക്കുന്നത് ആണ് നല്ലത് 👍🏼☺️

    • @-chimizhu
      @-chimizhu 3 ปีที่แล้ว +1

      Current Affairs ചോദ്യങ്ങള്‍ പ്രിപ്പയര്‍ ചെയ്യാന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കുന്നു....നിത്യേന ചോദ്യങ്ങള്‍ ചിമിഴില്‍..th-cam.com/video/B9t9ml7CGW4/w-d-xo.html

  • @archanamohan1711
    @archanamohan1711 2 ปีที่แล้ว

    Sir ippozhate companyboard assistant list ore aalkar rand list ullathukind list full tero

  • @ihsanmalayil2829
    @ihsanmalayil2829 3 ปีที่แล้ว +3

    സാർ... എനിക്കു Lgs കിട്ടി.... ഈങ്ങളുടെ ക്ലാസ്സൊക്കെ വളരെ ഉപകാരം ആയിക്ക്

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +1

      👍👍

    • @ihsanmalayil2829
      @ihsanmalayil2829 3 ปีที่แล้ว

      സാർ ഇനി ഹിമാലയം ടോപ്പിക്ക് എടുത്തു തരുമോ കഴിഞ്ഞ lgs examലും വന്നു ചോദ്യം plzzzzzz...

  • @AJ-vr7zd
    @AJ-vr7zd 3 ปีที่แล้ว +3

    യൂട്യൂബിലെ ഗിമ്മിക്സിൽ വീണ് LD കോട്ടയത്ത്‌ വെച്ചത് ഓർത്താൽ ഇനി ഓരോ ക്സാമിന്നും യുക്തി അനുസരിച്ചു കൊടുക്കുന്നതാവും ഉചിതം..

  • @soorajunfree3439
    @soorajunfree3439 3 ปีที่แล้ว +10

    നല്ല ഷർട്ട്‌ 💖💖💖💖💖💖

  • @jaguss6951
    @jaguss6951 3 ปีที่แล้ว

    Sir, സൂപ്പർ

  • @7starmedia459
    @7starmedia459 3 ปีที่แล้ว +34

    ഒന്നാം ഘട്ടം എഴുതി 60 മാർക്ക്‌ കിട്ടിയിട്ടും assistant salesman കിട്ടിയില്ല 😒😒

    • @anjussss6537
      @anjussss6537 3 ปีที่แล้ว

      ഒബിസി ആണോ

    • @7starmedia459
      @7starmedia459 3 ปีที่แล้ว

      @@anjussss6537 അതെ

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj 3 ปีที่แล้ว

      So sad 😔

    • @remyamol6687
      @remyamol6687 3 ปีที่แล้ว +12

      69mark ഉണ്ട് ldc മാത്രമേ ഉള്ളൂ

    • @BACKTOSCHOOLPSC
      @BACKTOSCHOOLPSC 3 ปีที่แล้ว +4

      Normalization oru koppum nadannillaaa

  • @athiyathanseer3828
    @athiyathanseer3828 3 ปีที่แล้ว +2

    കലക്കി 👏🏻👏🏻

  • @ajaykrishnan9308
    @ajaykrishnan9308 3 ปีที่แล้ว +5

    Verae lvl motivation💥✌

  • @reziyahassan1345
    @reziyahassan1345 3 ปีที่แล้ว

    Havoo. Valiyoru doubt mari. Namukku nammude jilla thanne mathi. IDUKKI 😃

  • @manumonkrkr7085
    @manumonkrkr7085 3 ปีที่แล้ว +5

    ഞാൻ കണ്ട ഏറ്റവും ഇഷ്ടപെട്ട നിങ്ങളുടെ vedio ഇതാണ്

  • @dreaminggirl9096
    @dreaminggirl9096 3 ปีที่แล้ว

    Village field assistant post നെക്കുറിച്ചു പറഞ്ഞു തരാമോ ആരേലും

  • @knnan4185
    @knnan4185 3 ปีที่แล้ว +16

    എന്റെ നാട്ടിലെ സപ്ലൈകോയിൽ 5ജീവനക്കാരിൽ 4ഉം പാർട്ടി നിയമനം ആണ്... താൽക്കാലികം 😔ആകെ പ്രതീക്ഷ pOlice constable ൽ ആണ്... അതിൽ താൽക്കാലികക്കാർ കയറുന്നില്ലെന്നാണ് വിശ്വാസം 😁

    • @ashik5602
      @ashik5602 3 ปีที่แล้ว

      🚩

    • @manjuprakash3843
      @manjuprakash3843 3 ปีที่แล้ว +1

      Correct supplico full thalkarikakar anu

    • @shihabmp8005
      @shihabmp8005 3 ปีที่แล้ว +2

      Shivaranjth engane 1 st rank kitti

    • @thehuman2433
      @thehuman2433 3 ปีที่แล้ว +1

      ഉവ്വ.. കഴിഞ്ഞ തവണ പിൻവാതിലിന് പ്രത്യേക ഗ്രൗണ്ട്, psychical🤤

    • @ധനു-ഹ1ല
      @ധനു-ഹ1ല 3 ปีที่แล้ว

      ശിവ രഞ്ജിത്,

  • @manojmohanan3555
    @manojmohanan3555 3 ปีที่แล้ว

    ഇത് കേൾക്കുന്നവർ അവിടെല്ലേ അയക്കൂ പിന്നേ കേട്ടിട്ട് എന്ത് കാര്യം...

  • @smdtech1450
    @smdtech1450 3 ปีที่แล้ว +3

    Uff🔥last paranja vakk...
    Enne kaliyakkiyavar nammal irikkna office il nammude munnil vann nikkanam 🔥🔥
    A sweet revenge.. Romanjification

  • @PravithaThanuDiya
    @PravithaThanuDiya 3 ปีที่แล้ว

    സർ എനിക്ക് എറണാകുളം apply ചെയ്യാൻ പറ്റുന്നില്ല, ഞാൻ വയനാട് ആണ്

  • @sumisasikumar9221
    @sumisasikumar9221 3 ปีที่แล้ว +3

    Always Trivandrum 💟❤💗

  • @hai718
    @hai718 3 ปีที่แล้ว

    Yes sir👌👌👌

  • @lisamathew6279
    @lisamathew6279 3 ปีที่แล้ว

    Thank you sir
    Super aanu sir

  • @chaliyan2088
    @chaliyan2088 3 ปีที่แล้ว +56

    ഒന്നാം ഘട്ടം പരീക്ഷയെഴുതി ഉയർന്ന മാർക്ക് കിട്ടിയിട്ടും ലിസ്റ്റില് വരാത്തവർക്ക്..ഇനി എങ്കിലും മനസ്സിലായല്ലോ ഒരുമിച്ച് പഠിച്ചു ഒരുമിച്ച് എഴുതി എന്നിട്ടും ലിസ്റ്റില് വരാത്ത സോ called മുന്നോക്ക സമുദായക്കരൻ്റെ അവസ്ഥ..

    • @remyamol6687
      @remyamol6687 3 ปีที่แล้ว +7

      Obc ആണ് 69 mark ഉണ്ട് ldc മാത്രമേ ഉള്ളൂ... സംവരണം ഒന്നും അല്ല exam നടത്തിയ രീതിയിലെ mistake ആണ്...

    • @chaliyan2088
      @chaliyan2088 3 ปีที่แล้ว +23

      @@remyamol6687 ഞാൻ അതല്ല ഉദ്ദേശിച്ചത് remya..ഒന്നാം ഘട്ടം എഴുതി എന്ന ഒറ്റ കാരണം കൊണ്ട് തന്നെ കാൾ മോശം ആയി പഠിക്കുന്ന മൂന്നാം ഘട്ടം എഴുതിയ വിദ്യാർഥി ലിസ്റ്റില് വരുമ്പോൾ ഒരു ചേധോവികരം ഉണ്ടാകില്ലെ്...അതാണ് ഓരോ ജനറൽ കാരനും ഒബിസി അടക്കം ഉള്ള മറ്റുള്ളവരോട് തോന്നുന്നത്..ജാതി സംവരണം എടുത്ത് കളഞ്ഞു..സാമ്പത്തിക സംവരണം വരട്ടെ..അത് അന്തസ്സ്

    • @remyamol6687
      @remyamol6687 3 ปีที่แล้ว +6

      @@chaliyan2088 10%വന്നില്ലേ bro എന്നിട്ടും എന്തിനാ ഇങ്ങനെ പറയുന്നത്... പിന്നെ സംവരണം എന്നതിനോട് എനിക്കും യോജിപ്പ് ഇല്ല സാമ്പത്തിക സംവരണം അത് full ഉടായിപ്പ് ആണ്... നല്ല രീതിയിൽ സാമ്പത്തിക സംവരണം കൊണ്ട് വരട്ടെ സപ്പോർട്ട് ചെയ്യാം

    • @alexandriya4019
      @alexandriya4019 3 ปีที่แล้ว

      Prelimsl samvaranm undarnno

    • @alexandriya4019
      @alexandriya4019 3 ปีที่แล้ว +4

      Ente oru frnd sc Aytt lgsl polm vannlla

  • @rinisharini9026
    @rinisharini9026 3 ปีที่แล้ว

    Anna eni class start cheyuka village filed assistant kathirikunnu.....padichu thudaganna

  • @muhammedshahil6774
    @muhammedshahil6774 3 ปีที่แล้ว +8

    കോഴിക്കോട് ഒരു പോസ്റ്റ്‌ ഇങ്ങ് എടുക്കും 😍

    • @gingercut4919
      @gingercut4919 3 ปีที่แล้ว +2

      Njanum 😂😁

    • @aswinet002
      @aswinet002 4 หลายเดือนก่อน

      Kittiyo bro

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ 2 ปีที่แล้ว

    സർ village Field assistant.mains Class ചെയ്യാമോ 🙏🙏🙏

  • @reshma5072
    @reshma5072 3 ปีที่แล้ว +9

    New Set up kollaloo🥳

  • @mrpatriarc8037
    @mrpatriarc8037 3 ปีที่แล้ว

    ഏതു ജില്ലാ വെച്ചാലും പഠിച്ചാൽ മാത്രേ കാര്യം ഉള്ളൂ. തലവര തെളിഞ്ഞ സമയം ആണേൽ ഏതു ജില്ല വെച്ചാലും കിട്ടും

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว

      കഷ്ട്ടപെടുന്ന ആളാണെങ്കിൽ തലവര താനേ തെളിഞ്ഞു വന്നോളും

  • @niyathasameesh8717
    @niyathasameesh8717 3 ปีที่แล้ว +15

    13:20 to 13:30🔥🔥🔥

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi2356 3 ปีที่แล้ว +1

    എവിടെ cut off കൂടിയാലും കുറഞ്ഞാലും ഞാൻ Ekm വിട്ടു പോകില്ല...

  • @sssk5016
    @sssk5016 3 ปีที่แล้ว +6

    Pramukhante village field assistant ulla course thudangitindavum... Ipol

  • @divyapk2000
    @divyapk2000 3 ปีที่แล้ว

    ഒന്നും നോക്കാതെ മലപ്പുറത്ത് apply cheitha njan 😬😬

  • @vinodvm3837
    @vinodvm3837 3 ปีที่แล้ว +45

    ഇനി ഇപ്പോൾ എല്ലാവരും കാസറഗോഡ്.. അയക്കും.. എന്നിട്ട് പണി വാങ്ങിക്കും.. കോട്ടയം തു അയച്ച പോലെ 😂😂😂😂

  • @shahzadashamsudheen1371
    @shahzadashamsudheen1371 3 ปีที่แล้ว

    Vfa syllabus parayamo sir oru idea ilaa eghne padikanam en

  • @keerthanas4998
    @keerthanas4998 3 ปีที่แล้ว +4

    Athaanu point enne kaliyakiyavarude munpil enik nivarnn nilkanam❣️

  • @leE_96_02
    @leE_96_02 3 ปีที่แล้ว +1

    സാർ എങ്ങനെ ആണ് കട്ട്‌ ഓഫ്‌ കഴിഞ്ഞു ലിസ്റ്റിൽ വരുന്നതും ജോബ് കിട്ടുന്നതും എല്ലാം ഒന്ന് വിശദികരിച്ചു തരാമോ

  • @SAS-Creations
    @SAS-Creations 3 ปีที่แล้ว +12

    എന്റെ ജില്ലാ വിട്ട് ഞാൻ എങ്ങോട്ടും ഇല്ല പാലക്കാട്‌ 🌴🌴

  • @anjalina6265
    @anjalina6265 3 ปีที่แล้ว +1

    ഹോയ് മാഷേട്ടാ❤️❤️❤️🥰🥰🥰

  • @athira7439
    @athira7439 3 ปีที่แล้ว +3

    Sir ithinte syllabus koode idamo

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 ปีที่แล้ว +1

    Super🙏🙏🙏👍

  • @jijijijilineesh8941
    @jijijijilineesh8941 3 ปีที่แล้ว +12

    വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റെ ക്ലാസ്സ്‌ ഇട്ട് തരുമോ അല്ലെങ്കിൽ എങ്ങനെ പഠിച്ചു തുടങ്ങണം എന്ന് പറഞ്ഞുതരുമോ pls സർ എനിക്ക് 31age ഇണ്ട് psc ഇൽ തുടക്കാണ്

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +2

      LDC MAINS syllabus thanne padikuka

    • @arshadaraheesh2422
      @arshadaraheesh2422 3 ปีที่แล้ว

      @@MrandMrs_PSC ldc prelims syllabus padicha പോരെ?

    • @sareena9252
      @sareena9252 3 ปีที่แล้ว +2

      ഞാനും ആദ്യമായി ആണ്.35yr ആയി.vfa ക്കു വേണ്ടി ഒരു group create ചെയ്താലോ. എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും കൂടി തരുമോ pls. Humple റിക്വസ്റ്റ്

  • @sabi8564
    @sabi8564 3 ปีที่แล้ว +13

    Ini ith kanditt aarum kasargodekk exam ezhuthan varanda😁

    • @abhishekg.s9753
      @abhishekg.s9753 3 ปีที่แล้ว

      😆😆

    • @sereenam8037
      @sereenam8037 3 ปีที่แล้ว +1

      Kasaraged kasaragodkarkk 😀

    • @chakkuschakku2480
      @chakkuschakku2480 3 ปีที่แล้ว

      അതാണ്.. കാസറഗോഡ് പഴയ കാസ്രോടല്ല 😂😂

    • @sabi8564
      @sabi8564 3 ปีที่แล้ว

      @@chakkuschakku2480 alla pinne😁

  • @forest7113
    @forest7113 3 ปีที่แล้ว +1

    Sir enikku epozhum ee thsikayile notification vannattilla.Degree aanu.eni notification varan enta cheyyandee😭

  • @archav9887
    @archav9887 3 ปีที่แล้ว +6

    Sir assistant Salesman,filed worker special topics edth thrmo alelnki ethenkilm books suggest chymo

  • @kishorek6475
    @kishorek6475 3 ปีที่แล้ว +2

    സാർ
    👉 എന്റെ പേര് കിഷോർ ഞാൻ തിരുവനന്തപുരം കാരനാണ്. P. S. C പരീക്ഷകൾ എഴുതാൻ യൂട്യൂബിൽ വരുന്ന previous പഠിച്ചാൽ മതിയോ. Answer me സാർ 🙄

  • @Nihubaby
    @Nihubaby 3 ปีที่แล้ว +3

    Village field assistantinu padikkan sir new group undakkunnundo

  • @Krishna-97
    @Krishna-97 3 ปีที่แล้ว +23

    കട്ട് ഓഫ് കുറയും എന്ന് വിജാരിച്ച് എറണാകുളം കാരൻ ആയ ഞാൻ കോട്ടയം വെച്ച്😥😥
    തമ്പുരാന്റെ കൃപകൊണ്ട് ലിസ്റ്റിൽ വന്നു😁😁

  • @sree7165
    @sree7165 3 ปีที่แล้ว +9

    Village field assistantinu prelims undo

  • @aryaprasad3491
    @aryaprasad3491 3 ปีที่แล้ว +1

    Thank you sir for this information🙏

  • @sujithsundaran3031
    @sujithsundaran3031 3 ปีที่แล้ว +3

    ❤😍

  • @sanils2531
    @sanils2531 3 ปีที่แล้ว +7

    sir oru doubt , state govt job kittiyavarkku , pinnedu psc xam ezhuthan age limit undo , undengil general ethra anu sir , pls rply

  • @ajikumarajikumar2404
    @ajikumarajikumar2404 3 ปีที่แล้ว

    Thanks sir for advice

  • @Lachoos731
    @Lachoos731 3 ปีที่แล้ว +5

    എന്റെ തൃശൂർ വിട്ടൊരു കളിയില്ല

  • @vn8244
    @vn8244 3 ปีที่แล้ว +1

    Well said sir🔥

  • @sunitharatheesh8179
    @sunitharatheesh8179 3 ปีที่แล้ว +3

    Hi sir, field worker special topic ഒന്ന് എടുത്തു തരുമോ. വലിയ ഉപകാരമായിരിക്കും 🙏🙏