പ്ലാവിനെ അറിയാനും എന്നും പഴുത്ത ചക്ക കഴിക്കാനും വർഗീസ് തരകന്റെ ആയുർജാക്ക് ഫാമിലേക്ക് പോകാം
ฝัง
- เผยแพร่เมื่อ 19 ธ.ค. 2024
- തൃശൂർ കുറുമാൽ കുന്നിലെ അഞ്ചേക്കറിൽ 65 ഇനം പ്ലാവുകൾ വളർത്തി സംരക്ഷിച്ച് വർഗീസ് തരകൻ. പ്ലാവിന്റെ ഔഷധ ഗുണങ്ങൾ ശാസ്ത്രീയമായി പഠിച്ചും മണ്ണുസംരക്ഷണത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും ആവശ്യകതയും സാധ്യതകളും ലോകത്തിന് പകർന്നു നൽകിയും മാതൃകയാവുകയാണ് ഇദേഹം
വെള്ളം കുറച്ചു ഭൂമിയിൽ താഴ്ത്തം കൂടുതൽ താഴ്ത്തിയാൽ ഉരുൾ പൊട്ടും. ഒരു പാടത്ത് മുഴുവൻ വെള്ളം കെട്ടി നിർത്തിയാലോ. വാചകമടിച്ചു വിയറ്റ്നാം ഏർലി എന്ന 100 രൂപയുള്ള പ്ലാവ് 500 രൂപക്ക് വിൽക്കുക, വലിയ വിദ്വാനാണ് ഇയാൾ
നല്ല വീഡിയോ.....നല്ല അറിവുകൾ 👍🏻👍🏻👍🏻👍🏻
Thank you
ക്യാൻസർ, അന്നും ഇന്നും പേടി തന്നെയാണ് ചേട്ടാ
നല്ല ഒരു വീഡിയോ അവതരണം
Thank you
ഞാൻ അവിടെ നിന്ന് വിയറ്റ്നാം ഏർലിയും, J-33 എന്ന പ്ലാവും കഴിഞ്ഞ കൊല്ലം വലുത് തന്നെ വാങ്ങി വെച്ചിട്ടുണ്ട്, എപ്പോ ഉണ്ടാവുമെന്ന് നോക്കാം 🥰
👍
Please. Inform the exact place ok
kurumalkunnu. 15km from thrissur. Details in video
👍👍
സ്ഥലം എവിടെയാണ്
kurumalkunnu. 15km from thrissur. Details in video
ഭൂമിയിൽ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന താങ്കളുടെ തോട്ടം എന്തു സന്ദേശമാണ് നൽകുന്നത്?
എവിടെ ആണ്
kurumalkunnu. 15km from thrissur. Details in video
കൊറിയർ അയച്ചു തരുമോ
Direct purchase only I think. You can contact them for more details. kurumalkunnu. 15km from thrissur. Details in video
Ayur odu jack
ഇപ്പോൾ ആർക്കും വേണ്ടാത്ത സാധനം 🤔😂😂😂വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് കളയാൻ പറ്റിയ സാദനം ആണ് ചക്കക്കുരു 👌🏼
വേണ്ടാന്നൊക്കെ പറയും എങ്കിലും നല്ല മണമുള്ള തേൻ വരിക്കച്ചക്ക കിട്ടിയാൽ മനുഷ്യന്മാരല്ല വെജിറ്റേറിയനായ ഏതു ജീവിയും തിന്നും അതും വേണ്ടാത്ത മനുഷന്മാരെ എന്തു വിളിക്കാൻ പേർ വേറെ വല്ലതും കണ്ടു പിടികണ്ടി വരും 😅
അതിന്റെ ഗുണം അറിയുന്നവൻ തിന്നും @@dhaneshvvdhaneshvv3641