PSCക്ക് ഉറപ്പായും പഠിച്ചിരിക്കേണ്ട 105 അധ്യായങ്ങൾ - 3 - Important Chapters PSC - Pradeep Mukhathala

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 371

  • @entriapp
    @entriapp  4 ปีที่แล้ว +18

    ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. നമുക്ക് ഒരുമിച്ച് നേരിടാം!
    #COVID19 #LearnAtHomewithEntri #StaySafe
    Download Entri App: www.entri.app/download

  • @raihanaththayyil1344
    @raihanaththayyil1344 4 ปีที่แล้ว +99

    സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പഠിക്കാനൊരു എനർജി വരും
    വളരെ നന്ദിയുണ്ട് സർ...

  • @prasannachandran5223
    @prasannachandran5223 4 ปีที่แล้ว +46

    സാറിന്റെ അസുഖം ഇത്രയും പെട്ടെന്ന് മാറാൻ ഞങ്ങൾ students എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @smithaprasanth6280
    @smithaprasanth6280 4 ปีที่แล้ว +6

    അസുഖം വേഗം മാറട്ടെ..... ഇത്രയും നല്ല ക്ലാസ്സ്‌ നൽകുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏

  • @sruthi6042
    @sruthi6042 4 ปีที่แล้ว +7

    ഈ വർഷം വളരെ കഷ്ടം പിടിച്ചത് aayegilum sir ന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി 🙏🙏

  • @sauja1flory638
    @sauja1flory638 4 ปีที่แล้ว +10

    സാറിൻെറ അസുഖം പെട്ടെന്ന് ഭേദമാകട്ടെ ,ഞാനും പ്രാർത്ഥിക്കുന്നു...സാറിൻെറ class ഒരുപാട് ഇഷ്ടമാണ് . Thank you sir

  • @ushausha9426
    @ushausha9426 4 ปีที่แล้ว +4

    Sir, ന്റെ ക്ലാസ്സ് ഞാൻ first ആയാ കേൾക്കുന്നത്.good class .sir ന്റെ അസുഖം പെട്ടെന്ന് മാറട്ടെ.support എപ്പോളും ഞങ്ങൾക്ക് വേണം.Thank you sir

  • @monsoonfest8933
    @monsoonfest8933 4 ปีที่แล้ว +51

    സർ ന്റെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കുന്നു class ഒരുപാട് ഇഷ്ടപ്പെട്ടു, thankyou verymuch

    • @ajanyars2938
      @ajanyars2938 4 ปีที่แล้ว +3

      Sir nu entha asugam?

    • @ashaachu6153
      @ashaachu6153 4 ปีที่แล้ว

      @@ajanyars2938 ee video kandille?

  • @FactsforyouFFY
    @FactsforyouFFY 4 ปีที่แล้ว +25

    സാറിന് അസുഖം ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙁. Thanq സർ നല്ല ക്ലാസ് ആയിരുന്നു. വേഗം സുഖപ്പെടട്ടെ😊😊😊😇

    • @ajaydev981
      @ajaydev981 4 ปีที่แล้ว

      എന്താ അസുഖം?

  • @sivani.ssaneesh267
    @sivani.ssaneesh267 4 ปีที่แล้ว +1

    Super class sir thank you very much

  • @smithasmitha7372
    @smithasmitha7372 4 ปีที่แล้ว +1

    Excellent class. Ithreyum athmarthamayittulla class ithuvarey kettitilla. God bless you.

  • @manumaniyappan2909
    @manumaniyappan2909 4 ปีที่แล้ว +1

    സാറിന്റെ അസുഖം മാറാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏. വയ്യാത്ത അവസ്ഥയിലും ഞങ്ങൾ ക്ലാസ്സ് എടുക്കാൻ വന്ന സാറിനൊരു ബിഗ് സല്യൂട്ട🙋‍♂️. ആത്മാർത്ഥത കഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വർഷം ഒരു ജോലി കിട്ടട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു🙏🙏🙏

  • @libinsp6026
    @libinsp6026 4 ปีที่แล้ว +4

    Very effective class I watched first time in TH-cam and also saw person's word from the heart.
    3 part finished, around 20 topic finished. When we can expect next topics
    Expecting reply very soon......

  • @charusudhy9035
    @charusudhy9035 4 ปีที่แล้ว +1

    Dedication .....sirnte motivation orupad energy tharunnund padikkan....

  • @dhanyavinodkumar3449
    @dhanyavinodkumar3449 4 ปีที่แล้ว +1

    Excellent class sir. Get well soon sir.

  • @santhakumariv9155
    @santhakumariv9155 4 ปีที่แล้ว

    താങ്കിയു സാർ സാറിന്റെ എല്ലാ കളാസും വളരെ നല്ലതാണ് പഠിക്കാൻ നല്ല പ്രചോദനം ആണ് വളരെ നന്ദി സാർ icds supervisor examinu പറ്റിയ ഒരു ക്ലാസ് വേണം

  • @cinu6752
    @cinu6752 4 ปีที่แล้ว +28

    സാർ, പെൺകുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എവിടെ എന്ന് അറിയിക്കണേ

  • @renjithavk4090
    @renjithavk4090 4 ปีที่แล้ว +1

    Energy giving class, Congratulations, Thank you Sir

  • @shamla.mshamla1799
    @shamla.mshamla1799 4 ปีที่แล้ว +2

    Sir nte class nalla class ayirunnu sir nte vakkukal psc padikkan nalla prajodhanamanu. Thanks

  • @anuanand5279
    @anuanand5279 4 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി... സാറിന്റെ വാക്കുകൾക്ക് ഒരു പവർ ഉണ്ട് 🤝

  • @chikkups5214
    @chikkups5214 4 ปีที่แล้ว +7

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഭയങ്കര ആത്മവിശ്വാസം തോന്നും

  • @arjunkaju490
    @arjunkaju490 4 ปีที่แล้ว +3

    അസുഖങ്ങൾ പെട്ടെന്ന് ഭേദമാവട്ടെ.. 🙏

  • @amazecolllections
    @amazecolllections 4 ปีที่แล้ว +1

    സർ ന്റെ അസുഖങ്ങളെല്ലാം എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @smkforest812
    @smkforest812 4 ปีที่แล้ว +1

    Taku sir wonder ful class

  • @preejap1364
    @preejap1364 4 ปีที่แล้ว +1

    Good class sir .I like

  • @sajeeshoms6210
    @sajeeshoms6210 4 ปีที่แล้ว +6

    Thank you 💫✌️✌️✌️sir ന്റെ ക്ലാസ്സ്‌ നെ വേണ്ടി കട്ട വെയിറ്റ് ആണ്......

  • @pas5754
    @pas5754 4 ปีที่แล้ว +3

    Sirn vegm asugm marum. God bless you.thank u for class

  • @sajeshvc688
    @sajeshvc688 4 ปีที่แล้ว +1

    Super presentation sir thanks

  • @vishnuukuzhiyam1420
    @vishnuukuzhiyam1420 4 ปีที่แล้ว

    അണ്ണാ ക്ലാസ്സ് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്..ക്ലാസ്സ് ഉടനെ തുടങ്ങാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു..🙏

  • @sijilavinod8976
    @sijilavinod8976 4 ปีที่แล้ว +1

    Thank you sir first time ആണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നത് super class by sijila balussery

  • @thanujathanuja2286
    @thanujathanuja2286 4 ปีที่แล้ว +1

    Very useful.thank u sir.god bless you.

  • @ajivikkypk3880
    @ajivikkypk3880 4 ปีที่แล้ว +19

    സാറിന് അസുഖം വേഗം മാറാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം.
    എക്സാം കഴിയും വരെ ഞങ്ങളെ കൂടെ തന്നെ ഉണ്ടാവണേ സാറ്.

    • @ajanyars2938
      @ajanyars2938 4 ปีที่แล้ว

      Sir nu entha asugam?

  • @aneesuameenu9555
    @aneesuameenu9555 4 ปีที่แล้ว +2

    Thank you sir.ithrayum kashttapettu class edukkunna changade sarinu salute

  • @mallusteamengine3047
    @mallusteamengine3047 4 ปีที่แล้ว +20

    Romen letterinu LCD MONITOR Ennum orth vekkaam

  • @p.v.bindhunoby9578
    @p.v.bindhunoby9578 4 ปีที่แล้ว +1

    God bless you Sir, Super class thank you very much Sir

  • @vishnuanil9321
    @vishnuanil9321 4 ปีที่แล้ว

    Ashok Rudra & Allen Manne Model is actually 4th five year plan
    D D Dhar model 5th five year plan
    Plz confirm it sir

  • @remyaraju2312
    @remyaraju2312 4 ปีที่แล้ว +1

    Prartikam sir..oru nalla manushyan

  • @samishazi5816
    @samishazi5816 4 ปีที่แล้ว +1

    Swantham pradeep sir...Thank u so much....

  • @muhammedanas9745
    @muhammedanas9745 4 ปีที่แล้ว +17

    105 അദ്ധ്യായത്തിന്റെ ക്ലാസ് ❤️❤️❤️എത്രയും പെട്ടെന്ന് complete ചെയ്യു 🙏🙏🙏

    • @rajanij5385
      @rajanij5385 4 ปีที่แล้ว +1

      105 topic ethra class aayi . Ith ethramathe class Anu .plz reply

    • @muhammedanas9745
      @muhammedanas9745 4 ปีที่แล้ว +2

      @@rajanij5385 3

    • @rajanij5385
      @rajanij5385 4 ปีที่แล้ว

      @@muhammedanas9745 thank u so much

    • @arathyps4542
      @arathyps4542 4 ปีที่แล้ว

      Thank you sir for your dedication

    • @achuachu1129
      @achuachu1129 4 ปีที่แล้ว

      @@rajanij5385 3rd classes

  • @suvidyabinoj8238
    @suvidyabinoj8238 4 ปีที่แล้ว

    സാറിനു ഒരുപാട് നന്ദി. ദൈവം sir നെ രക്ഷിക്കും.

  • @vvrsblog8764
    @vvrsblog8764 4 ปีที่แล้ว

    സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ തന്നെ ഒരു energy varum. Asugam bedamavane ennu athmarthamayi prarthikkunnu... Get well soon. May God bless you

  • @anushaparameswaran534
    @anushaparameswaran534 4 ปีที่แล้ว

    Sir super class. Take Care

  • @Rijo_Francis
    @Rijo_Francis 4 ปีที่แล้ว

    വളരെ നല്ല class

  • @nimishakongatt6948
    @nimishakongatt6948 4 ปีที่แล้ว +3

    Thanks 😊 Sir..Sir nu nallathu mathre varu..Ellavarudeyum snehavum nandiyum prarthanayum Sir noppam undu.. Daivam Sir nte koodeyundu 😊😊

  • @sravansudheesh8900
    @sravansudheesh8900 4 ปีที่แล้ว +1

    It is very good video

  • @vibinkumar5194
    @vibinkumar5194 4 ปีที่แล้ว +1

    Super class Sir

  • @kammaranps9942
    @kammaranps9942 4 ปีที่แล้ว +5

    സാറിന്റെ അസുഖം വേഗം മാറും ഇത്രയും പേരുടെ പ്രാർത്ഥന ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ

  • @samishazi5816
    @samishazi5816 4 ปีที่แล้ว +1

    Ella prarthankalum und

  • @nitheeshnarayanan6895
    @nitheeshnarayanan6895 4 ปีที่แล้ว +1

    Thanks Sir....അസുഖമെല്ലാം പെട്ടന്ന് ഭേദമാകട്ടെ....

  • @devibharej1630
    @devibharej1630 4 ปีที่แล้ว

    Excellent motivation....

  • @AnilKumar-us5fo
    @AnilKumar-us5fo 4 ปีที่แล้ว

    Sirinte asukham pettannu maarate sir njangal prarthikkam...sirinte oro upadesavum nhangalk padikkan energi pakarunnavayaaanu.....thank you..sir......god bless you.....

  • @linshalazarv1303
    @linshalazarv1303 4 ปีที่แล้ว +2

    Sir,Take rest .....sleep at least 6 hours...loving and strict advice ....

  • @akhilk752
    @akhilk752 4 ปีที่แล้ว

    Sir.. Adyayitta nigade class kanunadu. You are not only a good teacher... A good human being also.. 🙏🙏

  • @smithababu8173
    @smithababu8173 4 ปีที่แล้ว

    Thanks for ur kind advice thanks alot

  • @nibinn7814
    @nibinn7814 4 ปีที่แล้ว +1

    Excellent class Pradeep Anna ❤️

  • @radhinarukath2005
    @radhinarukath2005 4 ปีที่แล้ว

    Sir ur smile give us positive energy

  • @bijuthampi92
    @bijuthampi92 4 ปีที่แล้ว +2

    Thank you so much sir...
    Njagal pradhikunnu sir nu veadi...
    Sir nte classum snehavum eniyum njagalk aavisyamanu...
    Athu njagalk orupad aaswasavum predhishayum tharunnund..

  • @soumyaradhakrishnan9406
    @soumyaradhakrishnan9406 4 ปีที่แล้ว +1

    thank u very much sir.sirnde asugam pettannu maaran prarthikkunnu

  • @jijindev3328
    @jijindev3328 4 ปีที่แล้ว +2

    Pradeep sir powli cls ....👌👌👌😍

  • @sandramalutty3075
    @sandramalutty3075 4 ปีที่แล้ว

    Thanku sir enum clsukal ittal nannayrnnu

  • @karthikavinu578
    @karthikavinu578 4 ปีที่แล้ว +1

    Sir-nte asukham maran njnum sincere ayi prarthikkunnu. Vegam sukhamavum sir.. Thnq sir.. Ella clsum vegam thanne TH-cam il idane sir, plz

  • @binutangapan4020
    @binutangapan4020 4 ปีที่แล้ว +1

    I am binu excervice, supper class

  • @dileepsudhakaran5927
    @dileepsudhakaran5927 4 ปีที่แล้ว

    സിറിന്റെ motivation ഒരൊന്നൊന്നര motivation ആണ് സാർ

  • @sreejithss8585
    @sreejithss8585 4 ปีที่แล้ว +1

    Thx for valuable information

  • @saumyajanardanan1401
    @saumyajanardanan1401 4 ปีที่แล้ว

    Sir
    105 topics class very helpful

  • @vinyasarath2639
    @vinyasarath2639 4 ปีที่แล้ว

    Good class

  • @pforpsc2886
    @pforpsc2886 4 ปีที่แล้ว +1

    Sir... Get well soon

  • @abhilashthoppil8659
    @abhilashthoppil8659 4 ปีที่แล้ว

    Good motivation pradeep sir God bless you sure

  • @ajikumar8280
    @ajikumar8280 4 ปีที่แล้ว +1

    Sir,you are great.

  • @santhinibs8373
    @santhinibs8373 4 ปีที่แล้ว +1

    Thank u sir. അസുഖം പെട്ടെന്ന് ഭേദമാകട്ടെ

  • @jinjin-qm8nh
    @jinjin-qm8nh 4 ปีที่แล้ว

    really inspirational

  • @sarithagopan3618
    @sarithagopan3618 4 ปีที่แล้ว +1

    God bless you sir, thanks, pathinayirathil oruvan, god bless you and your family

  • @sonaraj1813
    @sonaraj1813 4 ปีที่แล้ว

    Class super annu

  • @geethuvk9845
    @geethuvk9845 4 ปีที่แล้ว +1

    Good

  • @achuachu1129
    @achuachu1129 4 ปีที่แล้ว +1

    Sirrrrr thankuuuuuuuu and we will definitely pray for your health issues 🙏🙏🙏...... we are eagerly waiting for next portions......

  • @anshanaansar354
    @anshanaansar354 4 ปีที่แล้ว +1

    thankyou sir.sirinte vayyazhikayoke pettann maaraan prarthikunnund.

  • @ashithaayishamahal8527
    @ashithaayishamahal8527 4 ปีที่แล้ว +1

    Wonderful sir

  • @subishms9978
    @subishms9978 4 ปีที่แล้ว +1

    Sir Good Class , capsule type more effective , Get well soon ,our prayers with u Always........

  • @sruthi4753
    @sruthi4753 4 ปีที่แล้ว

    Wish u speedy recovery Sir.
    Thanku for your prayer...

  • @sandhyab5937
    @sandhyab5937 4 ปีที่แล้ว

    Good class sir. God bless you🙏🙏🙏

  • @nadiyaa3704
    @nadiyaa3704 4 ปีที่แล้ว +1

    Sir sooper speech 😍thanks

  • @sasikalak3724
    @sasikalak3724 4 ปีที่แล้ว +1

    Supper class eniyum edumo

  • @priyagreatchannel810
    @priyagreatchannel810 4 ปีที่แล้ว

    സൂപ്പർ ക്ലാസ്

  • @bichub8231
    @bichub8231 4 ปีที่แล้ว +1

    Super class sir.sirn nallath mathram varatte.god bless u🙏🙏🙏

  • @sanikasanthosh4968
    @sanikasanthosh4968 4 ปีที่แล้ว

    Thank you sir for this valuable information...May God bless you sir

  • @EduplusMalayalam
    @EduplusMalayalam 4 ปีที่แล้ว +1

    *മുഖത്തല സാർ...u r സംഭവമാണ്*

  • @swapnas9761
    @swapnas9761 4 ปีที่แล้ว +3

    Thank uuu soo much Sir 🙏🙏🙏 awesome motivation and valuable facts 👍

    • @sabithabaiju4294
      @sabithabaiju4294 4 ปีที่แล้ว

      Thank u very much sir vekam sukaavan njanum prarthikkunnu.

  • @queen_of_prince
    @queen_of_prince 4 ปีที่แล้ว +1

    Get well soon sir. God bless u

  • @deepthisuresh4224
    @deepthisuresh4224 4 ปีที่แล้ว +1

    Sarinde navu ponnavatte thank you god bless you

  • @sharikasamji5232
    @sharikasamji5232 4 ปีที่แล้ว +1

    Thank you so much sir🙏
    And please take care of yourself, അസുഖം മാറാൻ പ്രാർത്ഥനകൾ

  • @anishsankar77
    @anishsankar77 3 ปีที่แล้ว

    Sir nu pettennu thanne sukham avatte👍

  • @jafarpdn7881
    @jafarpdn7881 4 ปีที่แล้ว

    Sir nte വാക്കുകൾ വല്ലാത്തൊരു inspiration anu. Tnx sir

  • @Gamer10-z1z
    @Gamer10-z1z 4 ปีที่แล้ว

    Sir valare nalla manushyan

  • @shabeenasakkeer7943
    @shabeenasakkeer7943 4 ปีที่แล้ว

    Great effort sir, thank you

  • @masin7977
    @masin7977 4 ปีที่แล้ว +1

    God bless you.
    Sir

  • @ranjinisumeshranjinisumesh9263
    @ranjinisumeshranjinisumesh9263 2 ปีที่แล้ว

    Sareeram nokkathe hard work cheyyaruthe..arogyamulla sareerathile aroghymulla manasundavu

  • @ashithaayishamahal8527
    @ashithaayishamahal8527 4 ปีที่แล้ว +1

    God bless you and your family sir... get well soon sir....

  • @sanjaykrishna3559
    @sanjaykrishna3559 4 ปีที่แล้ว +1

    അണ്ണാ we are waiting for next class

  • @parukuttykannan385
    @parukuttykannan385 4 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ......

  • @whysoserious6402
    @whysoserious6402 4 ปีที่แล้ว +6

    Sir namude nattil janichirunengil nammude nadu thanne rekshapeduvayirunnu😇