500 MCQS KERALA RENAISSANCE|KERALA RENAISSANCE MOCK TEST|KERALA NAVODHANAM QUICK REVISION|PSC GK

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 911

  • @maxsimapsc
    @maxsimapsc  ปีที่แล้ว +52

    അടുത്ത് വരുന്ന പ്രെലിംസ്‌ മെയിൻസ് പരീക്ഷകൾക്ക് സയൻസിന് ഫുൾ മാർക്ക് വാങ്ങേണ്ടേ ...
    SCERT അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള 93 പാഠങ്ങളും നിസ്സാര സമയത്തിനുള്ളിൽ പഠിച്ചെടുക്കാം...
    അതിനായി ഒരു ഇ ബുക്കും ക്വിസ് ബോട്ടും നിലവിൽ ഉണ്ട് .
    കേരള PSC നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കും (Tenth,Plus two and degree level) അതുപോലെ SSC,RRB Co-Operative Bank പരീക്ഷകൾക്കും ഒപ്പം LPSA/UPSA,KTET പോലെ ഉള്ള മത്സര പരീക്ഷകൾക്കും അത്യധികം ഉപകാരപ്പെടും വിധം ആണ് ഈ ഒരു ഇ-ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.സയൻസ് എന്ന വിഷയം ഭയമുള്ളവർക്ക് പോലും അനായാസം അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള എല്ലാ പാഠങ്ങളും ഹൃദ്യസ്ഥമാക്കാൻ ആവും വിധം ആണ് ഈ ഒരു ബുക്ക് തയാറാക്കിയിരിക്കുന്നത്. പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസ് കൂടി ഉൾപ്പെടുത്തി ഉള്ള ആദ്യത്തെ ഇ ബുക്ക് കൂടി ആണ് ഇത് (QR Code,Video Link), എന്നിവ ഓരോ പാഠഭാഗത്തും നൽകിയിട്ടുണ്ട്.
    ഓരോ പാഠഭാഗത്തിന്റെയും അന്തസത്ത നിലനിർത്തി,വർക്ക് ബുക്കിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി, വളരെ ചുരുങ്ങിയ സമയത്തിൽ ഓരോ പാഠങ്ങളും പഠിച്ചെടുക്കാൻ സാധിക്കും വിധമാണ് ആണ് ഈ ഒരു ഇ ബുക്ക് തയാറാക്കിയിരിക്കുന്നത്.നിങ്ങൾ തയ്യാറെടുക്കുന്ന ഏതെങ്കിലും ഒരു മത്സരപരീക്ഷയുടെയും അവസാന നിമിഷം ആണ് ഈ ഒരു പുസ്‌തത്തെ പറ്റി അറിയുന്നത് (വാങ്ങുന്നത്) എങ്കിൽ പോലും നോട്ട് എഴുതി സമയം കളയാതെ,പേഠിക്കേണ്ടത് പഠിച്ച്‌ വളരെ വേഗം മത്സരത്തിന്റെ മുൻ നിരയിൽ എത്തിക്കാൻ പ്രാപ്തം ആണ് ഈ ഒരു പുസ്തകം. LPSA/UPSA,KTET പോലെ ഉള്ള പരീക്ഷകൾക്ക് വളരെ ഉയർന്ന റാങ്കിൽ എത്തിക്കാൻ പ്രാപ്തം ആണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാൻ സാധിക്കും.
    മത്സരങ്ങൾ കടുപ്പമാണ്,പഠിച്ചാൽ മാത്രം പോരാ ചോദ്യങ്ങൾ നേരിട്ടും പരിശീലിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് വേണ്ടി 10,000 ചോദ്യങ്ങൾ ഉൾപ്പെടുന്ന (ലൈഫ് ടൈം വാലിഡിറ്റി) ഉള്ള ക്വിസ് ബോട്ടും ലഭ്യമാണ്.അതിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള എല്ലാ പാഠങ്ങളും (93 പാഠങ്ങൾ) ആഴത്തിൽ തന്നെ ക്വിസ് ആയി ചെയ്തു പരിശീലിക്കാം ഒപ്പം സയൻസ് ഇൽ നിന്നും ഇതുവരെ വന്ന എല്ലാ മുൻവർഷ ചോദ്യങ്ങളും പരിശീലിക്കാം.ഈ ഈ-ബുക്ക് വാങ്ങിയവർക്ക് പ്രത്യേകം കിഴിവും ലഭ്യമാണ്.
    SAMPLE BOOK LINK
    telegram.me/Taxzila/59818
    SAMPLE QUIZ BOTS LINK
    telegram.me/Taxzila/59812
    telegram.me/Taxzila/59813
    telegram.me/Taxzila/59814
    telegram.me/Taxzila/59815
    telegram.me/Taxzila/59820
    കൂടുതൽ വിവരങ്ങൾ ഈ രണ്ട് വിഡിയോയിൽ
    th-cam.com/video/8817EFJXNIc/w-d-xo.html
    th-cam.com/video/o4hfwNVwdKM/w-d-xo.html
    PAYMENT METHODS (ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം)
    1) 8891223422 എന്ന നമ്പറിൽ gpay ചെയ്യാം
    or
    2) 8891223422@okbizaxis (upi id)ഇൽ പേയ്‌മെന്റ് നടത്താം
    or
    3) BANK TRANSFER
    Account Number :-258501500718
    Rahul R Nair
    ICICI Bank,Kumband Branch
    IFSC CODE:-ICIC0006272
    or
    4) അതും സാധിക്കുന്നില്ല എങ്കിൽ ഇൻസ്റ്റമോജോയുടെ പേയ്‌മെന്റ് ലിങ്ക് വഴിയും പേയ്‌മെന്റ് നടത്താം .... അതിന് ഡെയിലി നമ്പർ ഓഫ് ട്രാൻസാക്ഷൻ ലിമിറ്റ് ഇല്ല...പേയ്‌മെന്റ് ഉറപ്പായും നടക്കും(6 രൂപ ഇന്റർമീഡിയറ്റ് ഫീസ് ഉണ്ട്).
    ലിങ്ക് ഇതാണ് ...
    www.instamojo.com/@taxzila/
    ഇ-ബുക്ക് സ്വന്തം ആക്കാൻ ബുക്കിന്റെ വില ആയ 80 രൂപ മുകളിൽ പറഞ്ഞിരിക്കുന്ന 4 മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഇൽ നൽകിയ ശേഷം,
    മെയിൽ അഡ്രസ്സും, ഇ-ബുക്ക് ലഭിക്കേണ്ടുന്ന വാട്സാപ്പ് നമ്പറും, നിങ്ങളുടെ പേരും 7012936308 എന്ന ടെലിഗ്രാം അല്ലെങ്കിൽ വാട്സാപ്പ് നമ്പറിൽ ഇൽ പേയ്മെന്റ് സ്ക്രീൻഷോട്ടിന് ഒപ്പം അയക്കുക. നിങ്ങൾ മെസ്സേജ് ചെയ്ത നമ്പറിൽ 30 മണിക്കൂറിനുള്ളിൽ ഇ-ബുക്കും,ക്വിസ് ബോട്ടും(ആവശ്യം ഉള്ളവർക്ക്) അയച്ച് നൽകും.
    NB:-ക്വിസ് ബോട്ടിനും 80 രൂപ തന്നെ ആണ്.രണ്ടും കൂടി വാങ്ങുന്നവർക്ക് 120 രൂപ ആണ്.

    • @shinsyv2944
      @shinsyv2944 ปีที่แล้ว +1

      😂😂😂

    • @paachoos84p99
      @paachoos84p99 ปีที่แล้ว +7

      Hello sir....Thank you so much for your best effort🥰👍5 to 10 scert based ആയിട്ട് നിങ്ങൾ ചെയ്ത ഒരു മുഴു നീളൻ വീഡിയോ ഇല്ലേ അത് എനിക്ക് ഒത്തിരി സഹായകമായി പഠിക്കാൻ .scert ഞാൻ complete ചെയ്തത് അങ്ങനെയാണ്. ഫുൾ by heart aaayi ആവീഡിയോ കാരണം.psc പഠിക്കാൻ എനിക്ക് foundation level കിട്ടിയത് സാറിന്റെ ക്ലാസ് കാരണമാണ്. അതോടൊപ്പം എന്റെ ജീവിതാഭിലാഷം പൂർത്തീകരിച്ചു.❤️❤️❤️ ഇന്ന് ഞാൻ ഒരു യു.പി സ്കൂൾ അധ്യാപികയാണ്❤️👍 മറക്കില്ല ഒരിക്കലും അതേ പോലെ എന്റെ പ്രാർത്ഥനയും ഉണ്ടാകും. നേരിൽ കാണണം എന്നുണ്ട് എന്റെ ഒരു ട്രീറ്റ് തരാൻ ..... നമ്മടെ ജീവിതം മാറി മറിയാൻ ആരെങ്കിലും ഒക്കെ നിമിത്തം ആവും നാം അറിയാതെ തന്നെ എന്ന് തെളിഞ്ഞിരിക്കുന്നു.❤️🥰❤️🥰🥰 കഷ്ടപ്പാട് നിറഞ്ഞ എന്റെ ജീവിതത്തിന് ഒരു ആശ്വാസം

    • @anjalidevadasbiohub
      @anjalidevadasbiohub ปีที่แล้ว +1

      @@paachoos84p99😍congrats

    • @rajeshp1641
      @rajeshp1641 ปีที่แล้ว

      😅😊മംമ്ത

    • @rajeshbhuvanesan85
      @rajeshbhuvanesan85 ปีที่แล้ว

      Pppppp😊

  • @sanithasasikumar9271
    @sanithasasikumar9271 3 ปีที่แล้ว +207

    ഇത് options വായിക്കാത്തത് കൊണ്ട് വേറെ എന്തേലും ജോലി ചെയ്യുമ്പോഴും കേട്ടു പഠിക്കാം... thnk u so much sir... 🙏🙏

  • @resmisyamkumar4392
    @resmisyamkumar4392 4 ปีที่แล้ว +147

    Sir ൻ്റെ പ്രയത്നം വളരെ പ്രയോജനമുള്ളതാണ് എല്ലാ Top ക്കും ഇതുപോലെ ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു
    thank you Sir

  • @akshayaashna4559
    @akshayaashna4559 4 ปีที่แล้ว +10

    Orupad channel kandenkilum ethrayum effort kanditila.topic padipikinathinekkal nallathanu PQ parayunath.good effort sir.nalla presentation.time waste illa.thank you so much sir

  • @maxsimapsc
    @maxsimapsc  2 ปีที่แล้ว +16

    ഇവിടെ പറഞ്ഞിരിക്കുന്ന ചോദ്യോത്തരങ്ങൾ എല്ലാം തന്നെ ഇ-ബുക്ക് ആയി ലഭ്യം ആണ് ...
    താല്പര്യം ഉള്ളവർക്ക് വാങ്ങാവുന്നതാണ് ....
    imojo.in/8UbB4N
    taxzila.stores.instamojo.com/?ref=profile_bar

    • @aparnanarayanan6727
      @aparnanarayanan6727 2 ปีที่แล้ว +1

      E bookil renaissance 2 part, constitution 2 Part,KLM facts 5 parts ellam undo

    • @malusumesh8678
      @malusumesh8678 2 ปีที่แล้ว +2

      Engane ya vanguka

    • @maxsimapsc
      @maxsimapsc  2 ปีที่แล้ว

      @@aparnanarayanan6727 ellam separte aanu

    • @maxsimapsc
      @maxsimapsc  2 ปีที่แล้ว

      @@malusumesh8678 mukalilie link use cheytha mathi

    • @rasnamvdeva2442
      @rasnamvdeva2442 2 ปีที่แล้ว

      Rate ethraya

  • @vijeeshnv9537
    @vijeeshnv9537 4 ปีที่แล้ว +16

    Option parayathathinu thanks....jolinte edak aanu class kelkunnea.....😊

  • @sheenarajeev2850
    @sheenarajeev2850 3 ปีที่แล้ว +2

    Orupad nandhi und sir....great efrt

  • @1strankan
    @1strankan 4 ปีที่แล้ว +4

    Ethra thanks paranjhaaalum mathiyaaavillaaalo....hats off u..
    Sir

  • @keralatips8783
    @keralatips8783 3 ปีที่แล้ว +112

    മയ്യഴി ഗാന്ധി "ഐ കെ കുമാരൻ മാസ്റ്റർ ആണ് "sir❤

  • @jayalekshmijv8784
    @jayalekshmijv8784 4 ปีที่แล้ว +4

    Very excellent... thank you so much sir😊😊👍👍

  • @Jishnu_Ambadi
    @Jishnu_Ambadi 4 ปีที่แล้ว +11

    സാറിന്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹം അറിയിക്കുന്നു 😊❤️

  • @sreejeshk4108
    @sreejeshk4108 4 ปีที่แล้ว +7

    Sir, ഇത് വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു, എല്ലാ ടോപിക്കിന്റെയും, ഇതുപോലുള്ള പ്രീവിയസ് questian , ആൻസർ ചെയ്താൽ നന്നായിരുന്നു,,, താങ്ക്സ്,,,, sirr

  • @geethakumarykt8349
    @geethakumarykt8349 4 ปีที่แล้ว +2

    Thankyou sir
    Mattu classes pratheeshikkunnu

  • @niyasp2035
    @niyasp2035 4 ปีที่แล้ว +12

    Use full...... vedio...... ee ചാനലിന്റെ ഒരു പ്രതേകത ഇടുന്ന ടോപ്പിക്ക് മുഴുവൻ psc എക്സാം related aayirikkum

  • @justforrelax9856
    @justforrelax9856 9 หลายเดือนก่อน +1

    എത്ര ബുക്സ് വായിച്ചാൽ ആണ് ഇത്രേം information കിട്ടുക..you made it easy...Thank you somuch sir

  • @neeharans2687
    @neeharans2687 4 ปีที่แล้ว +19

    Useful class. ഇതുപോലെ ഉള്ള prilims examinu useful ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍👍

  • @Tpjamsheer27
    @Tpjamsheer27 2 ปีที่แล้ว +2

    23 adachu enikk classinte pdf kitty
    Thanks 💗💗💗💗💗

    • @maxsimapsc
      @maxsimapsc  2 ปีที่แล้ว

      pls msg admin addressing ur issue ...in whatsapp or telegram 7012936308

  • @teamsas1316
    @teamsas1316 4 ปีที่แล้ว +36

    First of alll thank you so much sir♥️♥️ഇന്നത്തെ lp പരീക്ഷയിൽ ഞാൻ അറ്റൻഡ് ചെയ്ത പകുതിയോളം ചോദ്യങ്ങളും സാറിന്റെ വീഡിയോ കണ്ട് പഠിച്ചു എഴുതിയതാണ്... ഇനിയും ഒരുപാട് ഉദ്യോകാർത്തികൾക് വേണ്ടി കുറെയധികം ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @anjumanu12
    @anjumanu12 3 ปีที่แล้ว +3

    Thank u & hatsoff sir for ur effort🙏🙏Kaathirunna video🤩

  • @santoshchandran8409
    @santoshchandran8409 4 ปีที่แล้ว +6

    U are different 🎉🎉thank u so much sir...very useful video 👍

  • @niveditha76
    @niveditha76 3 ปีที่แล้ว +1

    options vaayikkaathathinu orupaad nanni sir keattu padikkumbho optns very prblm aanu....super class thank u...✨✨

  • @sreelakshmyal4930
    @sreelakshmyal4930 3 ปีที่แล้ว +3

    Very useful class thnk u so much..

  • @princyajayan3389
    @princyajayan3389 ปีที่แล้ว +2

    സാറിന്റെ ക്ലാസുകൾ ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നു ഇത് ഞങ്ങൾക്ക് help full ആകും തീർച്ച thank you sir

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 3 ปีที่แล้ว +3

    വളരെ പ്ര യോജന മുള്ള ക്ലാസ്സ് ആയിരുന്നു

  • @zeenalatheefkadayanat568
    @zeenalatheefkadayanat568 4 ปีที่แล้ว +42

    Good luck to all lpsa aspirants who are watching this.

  • @greeshmac9977
    @greeshmac9977 3 ปีที่แล้ว

    Super video👍 elavarkum orupade help cheyum sir.

  • @karthikpk3244
    @karthikpk3244 4 ปีที่แล้ว +3

    Sir
    Superb question. Njangalku vendi itrayum dedicate edukkunna sirinu orayiram thanks...... ❤❤❤❤

  • @muhammedrashad7382
    @muhammedrashad7382 3 หลายเดือนก่อน +1

    Very informative ❤

  • @salinsasidharan7405
    @salinsasidharan7405 4 ปีที่แล้ว +24

    Class pwoli, ബട്ട്‌ ഒടുക്കത്തെ പരസ്യം

  • @diyaanair4564
    @diyaanair4564 4 ปีที่แล้ว +8

    Very helpful class. Thank you so much ❤️. Sir ethupole Indian renisence nte class koode cheyyamo plz🙏🏻🙏🏻🙏🏻

  • @hemak6451
    @hemak6451 8 หลายเดือนก่อน

    നല്ല ക്ലാസ്... സ്പീഡ് കൂടുതലാ....ഒരു question ഒരിക്കൽ കൂടി വായിക്കാം ആയിരുന്നു...

  • @ansarcj3765
    @ansarcj3765 3 ปีที่แล้ว +1

    Ellathinteyum year koodi koode undaayengil super 👍👍👍👍

  • @maxsimapsc
    @maxsimapsc  4 ปีที่แล้ว +7

    163.നവോത്ഥാനത്തിന്റെ സൂര്യതേജസ്‌” ജീവചരിത്രം ആരുടേതാണ്‌?കുറുമ്പൻ ദൈവത്താൻ ആണ് ആൻസർ
    442 . ദിനമണി പത്രത്തിന്റെ സ്ഥാപകൻ ? ആർ. ശങ്കർ ആണ് ആൻസർ
    ഇത് രണ്ടും വീഡിയോ ഇൽ നിന്നും നീക്കിയിട്ടുണ്ട്
    pdf ഡൌൺലോഡ് ചെയ്തവർ ഉണ്ടേൽ അവർ കൂടി ശ്രദ്ധിക്കണേ ...
    pdf ഇൽ ഇപ്പോൾ കറക്റ്റ് ചെയ്തു ...വീഡിയോ ഇൽ എഫക്ട് അവൻ അല്പം സമയം എടുക്കും ...അത് യൂട്യൂബ് ന്റെ സൈഡ് ഇൽ നിന്നും അവർ ചെയ്യുന്നതാണ് ...റിക്വസ്റ്റ് ചെയ്തിട്ടുണ്ട്

    • @aNupaNacKaL
      @aNupaNacKaL 4 ปีที่แล้ว

      460. മൊറാഴ k p r gopalan
      കീഴരിയുർ Dr K B menon

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +2

      Athe anu athum nekkttundu...
      Thank you :)

  • @Hannahh_rr
    @Hannahh_rr 4 ปีที่แล้ว +90

    എല്ലാ ടോപിക്കും ഇതുപോലെ ചെയ്യുമോ സാർ
    ഇത് വളരെ ഉപകാരം ഉള്ള വീഡിയോ ആണ്
    Thankyou sir🌹🌹🌹

    • @rahulkrishnan444
      @rahulkrishnan444 3 ปีที่แล้ว +1

      Drive ചെയ്തു കേൾക്കുന്നവർക്ക് നല്ല ഉപകാരം ആണ്

  • @rajishakr3240
    @rajishakr3240 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌

  • @devu927
    @devu927 4 ปีที่แล้ว +8

    Full support.Keep going

  • @safacsafa5690
    @safacsafa5690 2 ปีที่แล้ว +1

    Ningalude class kettu fish clean chythu ,curry vechu.thank you sir.😊

  • @aryarajesh7372
    @aryarajesh7372 4 ปีที่แล้ว +3

    Thnks sir. Alla topic m ethu pole cheythirunnenkil valare useful aayene

  • @zanuhanu4614
    @zanuhanu4614 3 ปีที่แล้ว

    Sarin eppozhum ente prarthanayund .orupad upakaramund eluppathil padikkan intrest koodi varunnu . Sarinte class kanumbol .adukkalayilirunna mashe kooduthal classin kanunnadh

  • @manjeshkumar3474
    @manjeshkumar3474 4 ปีที่แล้ว +4

    Thanks dear friend, ithellam
    Rank making questions anu,
    Great efforts 🎀🎀🎀🎀🎀

    • @maxsimapsc
      @maxsimapsc  3 ปีที่แล้ว

      Welcome Manjesh 😊

  • @Nusrath791
    @Nusrath791 8 หลายเดือนก่อน

    No words to say sir......❤❤❤❤ hope more like this

  • @spk860
    @spk860 4 ปีที่แล้ว +13

    Thank you sir, constitution previous year questions cheyyamo

  • @optimist1136
    @optimist1136 3 ปีที่แล้ว +2

    Superb useful ... thank you sir 🙏

  • @shalumidhunsmusicworld2627
    @shalumidhunsmusicworld2627 4 ปีที่แล้ว +11

    Dedicated and passionate effort nu hats off sir🙏🙏... Itilum mikacha oru platform vere illa psc prepare cheyunavark.. Thank u so much.. Waiting for more classes

  • @annachristeensunny4181
    @annachristeensunny4181 4 ปีที่แล้ว +4

    Thank you so much sir, for ur sincere effort👍🙏👍

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว

      Most welcome Anna :)

    • @rajanivrajesh9043
      @rajanivrajesh9043 3 ปีที่แล้ว +1

      @@maxsimapsc sir plus two level examinu ethu nokkiyal mathiyo plz rply

    • @maxsimapsc
      @maxsimapsc  3 ปีที่แล้ว +1

      Exam ennano nadakkunnathu athinu 40days munpe vare ulla karyam engilm nokkanam

    • @rajanivrajesh9043
      @rajanivrajesh9043 3 ปีที่แล้ว +1

      @@maxsimapsc tq sir

  • @littlethingsofadhi
    @littlethingsofadhi 2 ปีที่แล้ว +1

    Good effort thank you sir ,very usefull 🙏🙏🙏

  • @The_Spker
    @The_Spker 3 ปีที่แล้ว +3

    Respecting Ur Effort sir.. ... Sir oro questionum oru vettam koodi onnu vaikaney...apol ket padikn elupama...expecting more classes

  • @gopikausha6829
    @gopikausha6829 4 ปีที่แล้ว +7

    Thank you sir. Ella classum useful anu. Scert textbooks padichathu thanne sirnte class kandukondanu🙏🙏🙏

  • @anonymoussparrow2866
    @anonymoussparrow2866 4 ปีที่แล้ว +67

    What makes you standout from the rest is your dedication. Appreciate the work. Thanks for providing the pdf sir.

  • @DivyaMohan-u8n
    @DivyaMohan-u8n 6 หลายเดือนก่อน

    ഒത്തിരി ഉപകാരം 🙏🙏🙏

  • @thanzinoohu7611
    @thanzinoohu7611 3 ปีที่แล้ว +3

    sir 3 thavana repaet aaaki vaaykamoo..atlst 2 anglm..reapaet aayt kaealkmpol mansl nikm..odich vaayich pookllaeama rqst🙏

  • @sajusurendran99
    @sajusurendran99 4 ปีที่แล้ว +3

    വളരെയധികം ഉപകാരപ്രദമായ ക്ലാസാണ്.. grat effort.. Thanks sir..

  • @DiyanDiyan-h4b
    @DiyanDiyan-h4b หลายเดือนก่อน

    Nice sir naanum padichu😄

  • @teas2912
    @teas2912 4 ปีที่แล้ว +9

    വെയിറ്റ് next ക്ലാസ്സ്‌

  • @vinilkumar4744
    @vinilkumar4744 4 ปีที่แล้ว

    Super class sir.....very very useful......ella topics um ethupole cheyumo sir...plz....👍👍👍

  • @vinayak.a1436
    @vinayak.a1436 4 ปีที่แล้ว +3

    Option വായിക്കാതെ ans parayunnathu super ആയിട്ടുണ്ട് 👍

  • @tintujohn7691
    @tintujohn7691 4 ปีที่แล้ว +2

    Thnqqq sir.....🙏🙏🙏👌👌🙏

  • @babymurshidaca8554
    @babymurshidaca8554 4 ปีที่แล้ว +4

    Very helpful and useful 👍 thank you sir 💐

  • @Tpjamsheer27
    @Tpjamsheer27 3 ปีที่แล้ว +2

    ഇത്തരമൊരു ക്ലാസ്സ് എടുത്തതിൽ വളരെ ബഹുമാനം തോന്നുന്നു thanks

  • @SunilSunil-w1k5t
    @SunilSunil-w1k5t ปีที่แล้ว +1

    Really useful🙏🙏

  • @aryaravi1326
    @aryaravi1326 4 ปีที่แล้ว +9

    Its really helpful 👍 thank u so much sir and heartly wishes for your great effort👍👍 expecting more classes based on previous questions.

  • @deepthi-polali
    @deepthi-polali 3 ปีที่แล้ว +2

    Feeling confident after watching your videos

  • @rashidaabdulla2040
    @rashidaabdulla2040 4 ปีที่แล้ว +8

    Sir syllabus full ingane cheyyane..

  • @devuraj556
    @devuraj556 4 ปีที่แล้ว +19

    ഞാൻ ആദ്യം മുതൽ സാറിന്റെ class follow ചെയ്യുന്ന ആൾ ആണ്.. 😍😍😍

  • @jamshi1291
    @jamshi1291 3 ปีที่แล้ว +1

    താങ്ക്യൂ 💙💙

  • @rahmank9437
    @rahmank9437 4 ปีที่แล้ว +3

    Kerala fact and indian geography and indian history ithu pole mock tharumo

  • @hema4769
    @hema4769 4 ปีที่แล้ว

    Superb sr,ithrem pyqs orumich labhyam akkiyathinu orupad thanks..nalloru revision ayii..iniyum pratheekshikunu❤️❤️❤️❤️

  • @annsworldanvi2433
    @annsworldanvi2433 4 ปีที่แล้ว +13

    Expecting all prelims portions like this... Great effort sir... Thank u so much🤝

  • @krishnadasr2935
    @krishnadasr2935 4 ปีที่แล้ว +3

    Great effort.expecting more classes.

  • @fathimaadhila2881
    @fathimaadhila2881 4 ปีที่แล้ว +4

    One of the best quality of taxzilla is the dedication towards the psc aspirants....... Hats offf sir🙂......
    Njan lpsa and upsa eyuthiyirunu sirnte social and science pdf valalre upakarapettu...........
    Katta waiting for new classesss........✌️🙂

  • @shifanagesni4657
    @shifanagesni4657 4 ปีที่แล้ว +3

    Sir Notes download cheyyan pattunnilla pls reply

  • @hafsathashar1569
    @hafsathashar1569 3 ปีที่แล้ว +3

    Sir your work is great. It is is very helpful. We expect more classes

  • @ranjuratheesh888
    @ranjuratheesh888 3 ปีที่แล้ว

    Thank u so much. Vry useful vdo...👌

  • @hashim7509
    @hashim7509 4 ปีที่แล้ว +4

    നമിച്ചു 🙏 Thanks sir

  • @sabithak.p5760
    @sabithak.p5760 4 ปีที่แล้ว +1

    Sir Super....... thank u so much

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว

      Welcome Sabitha :)

  • @anusreevk534
    @anusreevk534 4 ปีที่แล้ว +3

    Great effort 🔥🔥🔥🔥🔥
    Thank you sir

  • @hridhyamenon3201
    @hridhyamenon3201 3 ปีที่แล้ว +3

    Qstn. 37 ന്റെ ഉത്തരം option കൊടുത്തിട്ടുള്ളത് ശരി ആണ്. പക്ഷെ വായിച്ചത് തെറ്റി ആണ്. കേട്ട് പഠിക്കുന്നവര്‍ തെറ്റ് പഠിക്കാന്‍ സാധ്യത ഉണ്ട് സർ.

  • @meenu3263
    @meenu3263 4 ปีที่แล้ว +3

    Sir 304 രാജ്യസമചരം allee

  • @adamsvlog6696
    @adamsvlog6696 3 ปีที่แล้ว +1

    Thank you .It is very useful ...Great effort .May god bless u

  • @Sona-tb1gy
    @Sona-tb1gy 4 ปีที่แล้ว +5

    സർ Q.300 ആനന്ദതീർത്ഥൻ ശ്രീനാരായണഗുരുവിന്റെ ശിഷ്യനല്ലേ ?

    • @jeenapa9179
      @jeenapa9179 4 ปีที่แล้ว +3

      S N Guru

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +2

      സോറി ഫോർ മിസ്റ്റേക്ക് S.R
      അതെ ശ്രീനാരായണ ഗുരുവിന്റെ 21 ആമത്തെ ശിഷ്യൻ ആണ് ആനന്ദ തീർത്ഥൻ
      ആ പോർഷൻ കട്ട് അക്കിട്ടുണ്ട്
      താങ്ക്സ് എ ലോട്ട് S.R

    • @Sona-tb1gy
      @Sona-tb1gy 4 ปีที่แล้ว

      @@maxsimapsc 🙏

  • @sujithks2721
    @sujithks2721 4 ปีที่แล้ว +3

    Sir questin oru vattm kude repeat cheyumo...

  • @Anu-z-08
    @Anu-z-08 2 ปีที่แล้ว

    Adhikkam thettukkal onnum ellathea cheythallo great effort

  • @krishnakala8771
    @krishnakala8771 4 ปีที่แล้ว +3

    149 ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു കുടുംബം ഒരു ലോകം ഇത് ശ്രീ നാരായണ ഗുരു അല്ലെ

  • @sravansudheesh8900
    @sravansudheesh8900 4 ปีที่แล้ว +5

    Q.no 460-keezhariur alle sir

  • @snehakarunakar8142
    @snehakarunakar8142 8 หลายเดือนก่อน +6

    Enik job kitya varunnund kaanan

  • @vijeshvasundharan1987
    @vijeshvasundharan1987 4 ปีที่แล้ว +1

    Very very useful class...Thanks sir

  • @janeebaa8111
    @janeebaa8111 4 ปีที่แล้ว +5

    സർ.. 163 കുറുമ്പൻ ദൈവത്താൻ അല്ലേ

  • @anjukrishna967
    @anjukrishna967 4 ปีที่แล้ว +3

    Kb Menon keezhayur bomb case alle 460

    • @shafeekshafee5616
      @shafeekshafee5616 4 ปีที่แล้ว +1

      Yes

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +1

      Sorry for the Mistake Anju
      a question cut cheythu ...materialil correct cheythittund
      Thanks a lot Anju :)

    • @anjukrishna967
      @anjukrishna967 4 ปีที่แล้ว

      @@maxsimapsc thank you sir questions okke adipoli aayirunnu

  • @aryacmohan5278
    @aryacmohan5278 4 ปีที่แล้ว +2

    Thank you so much sir for your great effort

  • @lenasajithlenasajith174
    @lenasajithlenasajith174 4 ปีที่แล้ว

    Good class sir. Itupole preliminary exam parajittulla Ella topic cheyumennu pratheekshikunnu..

  • @aswathybhaskaran5072
    @aswathybhaskaran5072 4 ปีที่แล้ว

    Super class.weighting next episode

  • @stbbjbvfgjn
    @stbbjbvfgjn 3 ปีที่แล้ว +1

    Thank u bro❤️ inyum ithupolulla videos pratheekshikkunnu

  • @rashidaabdulla2040
    @rashidaabdulla2040 4 ปีที่แล้ว +1

    Good luck sir. God bless you

  • @aishaa7715
    @aishaa7715 4 ปีที่แล้ว +2

    Thank uuuuuuu sir ❤️❤️❤️❤️

  • @rs0966
    @rs0966 3 ปีที่แล้ว

    Great effort thanks

  • @asdmkm8297
    @asdmkm8297 4 ปีที่แล้ว +2

    സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @kuriakosep.i8633
    @kuriakosep.i8633 3 ปีที่แล้ว

    Very use full

  • @dhyantomyt9871
    @dhyantomyt9871 4 ปีที่แล้ว

    Superquestion - Thank you

  • @anriya4053
    @anriya4053 5 หลายเดือนก่อน

    Thank you sir❤ 2

  • @sajithavinod5942
    @sajithavinod5942 4 ปีที่แล้ว

    Nala class. Thank you sir