ഈ ചോദ്യങ്ങൾ വിടാതെ പഠിച്ചോ! | Sureshot Kerala PSC Questions | Pradeep Mukhathala | LDC LGS Mains

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 363

  • @entriapp
    @entriapp  3 ปีที่แล้ว +31

    വരും പി.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാൻ ഇപ്പോൾ തന്നെ എൻട്രി ആപ്പ് ഡൗൺലോഡ് ചെയ്യൂ: bit.ly/entri-youtube

  • @sheenajamshi8077
    @sheenajamshi8077 2 ปีที่แล้ว +16

    ഒരു മത്സരാർത്തിക്കു ജോലി കിട്ടണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചു പഠിപ്പിക്കുന്ന ഒരു അധ്യാപകൻ 👍👍👍👍

  • @SURESH-ue8dz
    @SURESH-ue8dz 3 ปีที่แล้ว +172

    ഇടയ്ക്കിടയ്ക്ക് സാറ് വരണേ... സാറിന്റെ വാക്ക് കേൾക്കുമ്പോൾ കിട്ടുന്ന ആത്‌മവിശ്വാസം അത്രയ്ക് വലുതാണ്... ❤️❤️❤️

    • @gowryvs2275
      @gowryvs2275 3 ปีที่แล้ว

      Sir nannayi padippikkunnund

  • @sreelalsree3820
    @sreelalsree3820 3 ปีที่แล้ว +76

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ നല്ല ആത്മവിശ്വാസം കിട്ടുന്നുണ്ട്... ക്ലാസും സൂപ്പർ.. ❤️❤️❤️👏👏👏

  • @boser7050
    @boser7050 3 ปีที่แล้ว +46

    സാറിൻ്റെ സംസാരം കേൾക്കുമ്പോ തന്നെ ഒരു confidence ആണ് 🥰💖 ശരിയും തെറ്റും ഓർമിപ്പിക്കുന്ന അധ്യാപകൻ 🥰💖

  • @neethishts1139
    @neethishts1139 3 ปีที่แล้ว +29

    നല്ല അവതരണം... ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ.. 👌👌👌👌👌

  • @frmks8219
    @frmks8219 3 ปีที่แล้ว +30

    സാറിന്റെ മോട്ടിവേഷൻ പൊളി 👍

  • @sujeshkshsa2552
    @sujeshkshsa2552 3 ปีที่แล้ว +22

    കുറെ നാളുകളായി സാറിന്റെ ക്ലാസ്സ്‌ കേട്ടിട്ട്.... Thank you so much......

  • @prathyuprathyus7185
    @prathyuprathyus7185 3 ปีที่แล้ว +38

    ഒരു രക്ഷയും ഇല്ലാത്ത മോട്ടിവേഷൻ ആണ് പ്രദീപ് സർ ന്റേതു അത് entri use ചെയ്തിരുന്ന സമയത്തു മനസിലായതാ സർ എപ്പോൾ ക്ലാസ്സ്‌ എടുക്കാണെങ്കിലും ആദ്യം നമുക്ക് മോട്ടിവേഷൻ തരും എന്നിട്ടേ ക്ലാസ്സ്‌ തുടങ്ങുകയുള്ളു അതും ഒന്നൊന്നര മോട്ടിവേഷൻ ❤️😍👍🏻✌🏻🙏🏻

  • @renymolmathew9688
    @renymolmathew9688 3 ปีที่แล้ว +4

    Thank u sir..... nannayit പ്രാർത്ഥിക്കണമെന്നും പഠിക്കണമെന്നും ഒരുമിച്ചു പറയുന്ന സാർ നെ പോലുള്ള അദ്ധ്യാപകൻ ന്റെ വാക്കുകൾ ഒരുപാട് ആത്മവിശ്വാസം തരുന്നു....... thank u very much.... ഇതുപോലെ ഉള്ള വാക്കുകൾ ആണ് inspiration

  • @varunkrishnanbs1543
    @varunkrishnanbs1543 3 ปีที่แล้ว +5

    പ്രദീപ് സാറിനെ കാണുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം, അത് മറ്റൊരാളിൽ നിന്നും കിട്ടുന്ന ഒന്നല്ല, വളരെ നന്ദി സാർ

  • @rimnareji6852
    @rimnareji6852 3 ปีที่แล้ว +9

    സാറിന്റെ വാക്കുകൾ വളരെ ആത്മവിശ്വാസം നൽകുന്നു 🙏🙏🙏

  • @rahulr.chandran5578
    @rahulr.chandran5578 3 ปีที่แล้ว +11

    നല്ലൊരു റിവിഷൻ ക്ലാസ്സിൽ ഇരുന്ന ഫീൽ. കുറച്ചു സമയംകൊണ്ട് ഒരുപാട് കാര്യങ്ങൾ.... Thank you sir🙏🙏🙏

  • @nikhilskumar7824
    @nikhilskumar7824 3 ปีที่แล้ว +15

    ഈൗ വാക്കുകൾക്കായി കാത്തിരിക്കുവായിരുന്നു.... Thank u sir♥❤😍♥❤

  • @Haritha5482
    @Haritha5482 3 ปีที่แล้ว +4

    Sir kuree aayi kandit.. sir inte vaakkukal kekkumbo thanne oru positive energy aanu ... Edak ithupole TH-cam il cls tharanee sir...

  • @ratheeshtr1979
    @ratheeshtr1979 3 ปีที่แล้ว +5

    Arivinte nirakudam...🙏🙏🙏💯💯💯💯

  • @keerthanauk8069
    @keerthanauk8069 ปีที่แล้ว +1

    Thanku sir for your a great ful motivation❤🎉🎉🎉

  • @kurumbinikodan3833
    @kurumbinikodan3833 3 ปีที่แล้ว +17

    Sir നിങ്ങൾ ഇടക്കിടക്ക് വരണം നിങ്ങളെകാണുമ്പോൾ ഒരു പോസിറ്റീവ് എനെർജി ആണ് 👍

  • @sruthyms3578
    @sruthyms3578 3 ปีที่แล้ว +4

    Sirinte vakku kelkumbo kittunna oru motivation undallo adu thanne madi confidence kittan... Thank you so much

  • @ARJUN-j8s5h
    @ARJUN-j8s5h 3 ปีที่แล้ว +2

    ഞാൻ എന്റെ അനുഭത്തിൽ ഉണ്ടായ കാര്യം എന്റെ സ്വാന്തം ചേച്ചിയെ അവളുടെ ഡിഗ്രി കഴിഞ്ഞു psc പഠിക്കാൻ പോയി..2 വർഷം അതിൽ അവൾക്കൊരു base ആയി..കല്യാണത്തിന് ശേഷം ഡെയിലി 2 മണികുറെ അവൾ പടിച്ചോളൂ.. അവൾക്ക് ഇപ്പോൾ ldc യിൽ ജോലി ആയി..ഇപ്പോൾ എന്നെ പഠിപ്പിക്കാൻ വിട്ടതും അവൾ ആണ്

    • @shinyxavier2939
      @shinyxavier2939 3 ปีที่แล้ว

      പ്രദീപ് സാർ . ദൈവം അനുഗ്രഹിക്കട്ടെ .

  • @gopumalu9726
    @gopumalu9726 3 ปีที่แล้ว +12

    നമിച്ചു സാറെ 🙏 എങ്ങനെയ ഇങ്ങനെ ഓർത്തിരിക്കുന്നെ 👌👌

    • @TheABCsiblings
      @TheABCsiblings 3 ปีที่แล้ว +2

      Brain samsarathekkal munne Odum...atanu idakk chila vakkukal speed kudi tettunnathu..super brain

  • @aswathygeetha4676
    @aswathygeetha4676 2 ปีที่แล้ว +1

    Thank you sir...nalloru rivision class ayirunnu.orupadu related facts orthedukkan patti. iniyum class pratheekshikkunnu.🤩

  • @suryabijesh1822
    @suryabijesh1822 3 ปีที่แล้ว +6

    you are like a encyclopedia .. sir

  • @sheebavg1670
    @sheebavg1670 3 ปีที่แล้ว +2

    Thank you sir 🙏 May God bless you ❣️🙏🙏🙏🙏🙏🙏

  • @ragithraju9683
    @ragithraju9683 3 ปีที่แล้ว +17

    ❤️❤️❤️❤️Entry യുടെ Power? Ans: 👑പ്രദീപ് സർ❤️❤️❤️❤️
    👍 👍👍👍🔥🔥🔥🔥🔥

  • @sujathavv1834
    @sujathavv1834 3 ปีที่แล้ว

    എഴുതി എടുക്കേണ്ട ആവശ്യം ഇല്ല സർ നല്ല രീതിയിൽ മനസ്സിലായി

  • @rithikaghosh9750
    @rithikaghosh9750 3 ปีที่แล้ว +1

    സാറിനെ ഒന്ന് കാണണം എന്നതാണ് എന്റെ ആഗ്രഹം സാറ് ക്ലാസ്സ് എടുക്കുന്നത് അത്രയ്ക്ക് നന്നായിട്ടാണ്

  • @sujathavv1834
    @sujathavv1834 3 ปีที่แล้ว

    സാറിന്റെ നാവ് പൊന്നായിരിക്കട്ടെ

  • @jisnasreejith7788
    @jisnasreejith7788 3 ปีที่แล้ว +2

    Thanks for ur class's and motivation.... Good class's

  • @CHENAPPADY
    @CHENAPPADY 2 ปีที่แล้ว

    Thanks
    Entri App

  • @dilz3652
    @dilz3652 3 ปีที่แล้ว +1

    Thozhilveedhiyil nalla questions aanutto sir nte👌👌👌❤️😊👍

  • @iam_muralikrishna
    @iam_muralikrishna 3 ปีที่แล้ว +19

    സാറിന്റെ വീഡിയോസ് കാണുമ്പോൾ...ഞങ്ങൾക് മനസിൽ ഉറപ്പിക്കാൻ പറ്റും ജോലി കിട്ടും എന്ന്...

  • @aryaajith4876
    @aryaajith4876 3 ปีที่แล้ว

    എന്തായാലും ഇന്ന് എനിക്കും ആ ഭാഗ്യം ലഭിച്ചു. പ്രദീപ്‌ സർനെ കാണാനും ആ ക്ലാസ്സിൽ ഇരിയ്ക്കാനും. ഒരുപാട് നന്ദി sir

  • @jithinkdas2303
    @jithinkdas2303 3 ปีที่แล้ว +16

    അണ്ണൻ❤
    ഞങളുടെ പ്രിയ ഗുരുനാഥൻ 💛

  • @suchithrasubash4017
    @suchithrasubash4017 3 ปีที่แล้ว +3

    Sir, sarinte classanu eniku kuduthal motivation 👍💕

  • @asapv263
    @asapv263 3 ปีที่แล้ว +1

    Sufficient knowledge

  • @vishnuvichu6310
    @vishnuvichu6310 3 ปีที่แล้ว +3

    Anaante vaakukal nalla motivation aanu

  • @anishalchemist916
    @anishalchemist916 3 ปีที่แล้ว

    Sir ahhh Kalu onnu thotuote....ur genius...

  • @aravind4920
    @aravind4920 3 ปีที่แล้ว +3

    Motivation level 💕💕💕💕 sir 💗💗

  • @salykv3843
    @salykv3843 2 ปีที่แล้ว

    Thanks sir... ❤️❤️❤️.. Thiranjeduppu nadannath 1939 l alle?

  • @adarshraj4492
    @adarshraj4492 3 ปีที่แล้ว +1

    👍

  • @imhere5225
    @imhere5225 3 ปีที่แล้ว +3

    ente ponne 10 minute intro ...Fully charged

  • @sreejacs9838
    @sreejacs9838 3 ปีที่แล้ว +3

    Sir speed ഒന്നും പ്രശ്നം ഇല്ല സ്പീഡിൽ പോകുപോൾ റിവിഷനും നല്ല പോലെ പോകുന്നുണ്ട് , ഇനിയും ഇതുപോലെ ക്ലാസ്സ്‌ എടുക്കണം.

  • @sadhikubaidh4508
    @sadhikubaidh4508 3 ปีที่แล้ว +1

    ethra speed undenkilum nannayi manassilavunnnund..also goood motivation that others..thks sir....

  • @bejilaraju1258
    @bejilaraju1258 3 ปีที่แล้ว +1

    Sir.... നന്ദി 🙏🏻❤️

  • @mathewsjoseph1149
    @mathewsjoseph1149 3 ปีที่แล้ว

    Thankyou nice presentation👍

  • @midhinmohan3780
    @midhinmohan3780 3 ปีที่แล้ว

    Othiri useful ayirunu..

  • @sreekutty7095
    @sreekutty7095 2 ปีที่แล้ว

    ❤️❤️❤️❤️super ക്ലാസ്സ്‌ സാർ

  • @Shigun
    @Shigun 3 ปีที่แล้ว

    വളരെ നന്ദി ഉണ്ട് സർ......

  • @sajinraj1598
    @sajinraj1598 3 ปีที่แล้ว +1

    Good class and good motivation pradeep sir

  • @jasabedutips2505
    @jasabedutips2505 3 ปีที่แล้ว +1

    Sir ന്റെ speed ഞങ്ങൾ othiri ishtappedunnu.

  • @amal0720
    @amal0720 3 ปีที่แล้ว +4

    entri കഴിഞ്ഞപ്പോൾ സാറിനെ ഒരു പാട് മിസ്സായിട്ടോ. ഒരു പാടിഷ്ടം

  • @ജയകുമാർ
    @ജയകുമാർ 3 ปีที่แล้ว +4

    എന്റെ ചങ്ക് സാർ 🔥🔥🔥💕💕💕💕💕💕💕💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @lailakm238
    @lailakm238 3 ปีที่แล้ว

    Super motivation 👍👍 and super class👍👍

  • @vishnuvnair2078
    @vishnuvnair2078 3 ปีที่แล้ว +5

    Itrem +ve vibe 🙏👌😍

  • @ajithsrkla
    @ajithsrkla 3 ปีที่แล้ว +2

    ഒരു രക്ഷയുമില്ല 🔥

  • @silentkiller3085
    @silentkiller3085 3 ปีที่แล้ว +6

    നല്ലത് ഒടുക്കത്തെ റിവിഷൻ ആണ് വേറെ ആർക്കും ഇല്ലാത്ത എന്തോ sir ന് ഉണ്ട് 👍👍👍👍👍

  • @abc-lj3ep
    @abc-lj3ep 3 ปีที่แล้ว +5

    Sir current affrs challenge..kond varumo

  • @Black_animes__0
    @Black_animes__0 3 ปีที่แล้ว

    Thanku so much sir
    Nice class🥰🥰🥰

  • @raseekkuniyil2762
    @raseekkuniyil2762 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ 🙏🙏🙏🙏

  • @shaijusatheesh4429
    @shaijusatheesh4429 3 ปีที่แล้ว

    Thanks sir... God bless you...

  • @veenaprakash6122
    @veenaprakash6122 3 ปีที่แล้ว

    Iniyum varane sir

  • @arunsalim4432
    @arunsalim4432 3 ปีที่แล้ว +1

    Anna super class
    Orupad gk e classilude kitty
    Thanks annaa

  • @achuus9573
    @achuus9573 3 ปีที่แล้ว +1

    എനർജി ഡ്രിങ്ക് കുടിച്ചൊരു ഫീൽ...
    സർ ഇതു പോലെ സമയം കിട്ടുമ്പോ വീഡിയോസ് തരണം പ്ലീസ് 😘😊💜

  • @lidiyajoji761
    @lidiyajoji761 3 ปีที่แล้ว +2

    Ente jeevithathil ithra elima ulla aareyum kanditilla....... 🙏🙏🙏🙏🙏

  • @basimasibi2706
    @basimasibi2706 2 ปีที่แล้ว

    adipoly class

  • @hariprasadk7538
    @hariprasadk7538 3 ปีที่แล้ว +2

    Sir uyirrr ❤️❤️❤️❤️

  • @thejasmalavil5739
    @thejasmalavil5739 3 ปีที่แล้ว +1

    Pradeep sir ❤️ super class 👍👍👍

  • @shyamiliv2378
    @shyamiliv2378 3 ปีที่แล้ว

    Super motivation..

  • @SumayyahusainSumi-zu7bz
    @SumayyahusainSumi-zu7bz ปีที่แล้ว

    Super

  • @Yathraneram
    @Yathraneram 3 ปีที่แล้ว

    Excellent 🙏

  • @ISHITHISHWA206
    @ISHITHISHWA206 3 ปีที่แล้ว

    Thank you Sir 🙏🙏🙏

  • @preethybiju11
    @preethybiju11 3 ปีที่แล้ว +1

    Adipoli class aanu sirnte thank you sir. ..

  • @MuhammadYousaf-wr3qd
    @MuhammadYousaf-wr3qd 3 ปีที่แล้ว +1

    Top class Sir💯🔥

  • @Hameesworld
    @Hameesworld 3 ปีที่แล้ว

    Pradeep Sir..Sir nte manasil thattunna samsaaram👍👍..Padikkaanulla mind undaki tharum..Great job sir..Ennum nallad varattee🤲

  • @vibushkumar5304
    @vibushkumar5304 3 ปีที่แล้ว

    സാർന്റെ മോട്ടിവേഷൻ ഒരു വേറെ ലെവൽ തന്നെ 🙏🙏🙏

  • @shansha9442
    @shansha9442 3 ปีที่แล้ว

    സാറിന്റെ വാക്കുകൾ എന്തൊരു പ്രചോദനമാണ്

  • @kalaanilkumar5816
    @kalaanilkumar5816 3 ปีที่แล้ว

    Sir Candide ... Voltaire nteyum Candida... Barnad shayudeyumalle?

  • @gokulrajadoor5403
    @gokulrajadoor5403 2 ปีที่แล้ว

    Sir IRB yanthokkeya padikkandath onnu details video edamo sir plzzz rply

  • @Ichuzvlog7135
    @Ichuzvlog7135 3 ปีที่แล้ว +1

    വേറെ ലെവൽ 🥰🥰🥰😍😍

  • @sreenapk6872
    @sreenapk6872 2 ปีที่แล้ว

    good class sir

  • @febi9197
    @febi9197 2 ปีที่แล้ว

    Sir enik 28 age ayi.. Njn oru pravshyame psc ezhuthiyullu... Athum degree padikkunna samayam.. Njn postgraduated anu... But pinne inne vare psc onnum ezhuthiyittila...ipo agram und..Psc tudakkakkark vendi oru vedio idamo sir.. Enik valare adhikam agraham und ipo.. Njn ipo vidheshathum koodiyan

  • @akshays3799
    @akshays3799 3 ปีที่แล้ว

    Super👍👍

  • @sabharinathm8066
    @sabharinathm8066 3 ปีที่แล้ว +1

    Kidu❤️❤️⚡🔥sir

  • @vijishibin1018
    @vijishibin1018 3 ปีที่แล้ว

    Sir, 5)12/2021 nnu നടക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ് ldc exam nnu varan സാധ്യത ഉള്ള questions nte oru video cheyammo
    Please sir, please.. 🥺🥺🥺

  • @monishanisha5724
    @monishanisha5724 3 ปีที่แล้ว

    Thank you sir...❤❤❤❤

  • @revathym3659
    @revathym3659 3 ปีที่แล้ว +1

    Pradeep sir😍😍😍😍

  • @mohamedsalman799
    @mohamedsalman799 3 ปีที่แล้ว +9

    സർ നിങ്ങൾ ഇടക്ക് നല്ല ക്ലാസ്സ്‌ കൊണ്ട് വരണേ

  • @velumanivelumani7788
    @velumanivelumani7788 3 ปีที่แล้ว

    Azhchayil randu thavana cllassukal tharsne sir gd bless u sir sir enter cllassukal nallat confident nalkunnudu sir

  • @Aaronw7t
    @Aaronw7t 3 ปีที่แล้ว

    🔥🔥💯💯💯

  • @soumyarnair1917
    @soumyarnair1917 3 ปีที่แล้ว

    Sir ne kandaale oru positive energy aanu thanks sir 🙏🙏

  • @bijeeshkumar4602
    @bijeeshkumar4602 ปีที่แล้ว

    ♥️♥️🙏

  • @PscMock10
    @PscMock10 3 ปีที่แล้ว +1

    Hai pradeep sir 🤩

  • @jishabibin2332
    @jishabibin2332 3 ปีที่แล้ว

    Thnk u sir♥❤🙏

  • @fathima..8121
    @fathima..8121 2 ปีที่แล้ว

    Superrrr

  • @manupalakkad6785
    @manupalakkad6785 3 ปีที่แล้ว

    Sirnte ithupolathea spl classukal iniyum njagal pratheeshikkunnu sir

  • @reshmaaneesh3110
    @reshmaaneesh3110 3 ปีที่แล้ว

    Sirinte motivation 🙏🙏🙏

  • @pradeepmadhu7728
    @pradeepmadhu7728 3 ปีที่แล้ว

    Super express

  • @jyothiprasada368
    @jyothiprasada368 3 ปีที่แล้ว

    Super class sir ❤️❤️❤️

  • @krishnagopal8538
    @krishnagopal8538 3 ปีที่แล้ว

    Arivinte aazhakkadal.....