Good Informations.I should say this is mostly applicable to the region you are living in. Rent can vary largly from place to place especially when you move to bigger cities ( London area, Birmingham, Manchester etc.) May I suggest some correction: 1) Students have no exemption from tax. Your wife's income comes below the taxable income slab, that is why she is exempted. 2) Council Tax : If you are have a student and a Dependent, you have partial exemption in the Council tax. please read through your council's tax page.
True. In cities, we'll have to pay more than 1000 for the same 1 BHK. Also, the I believe the electricity prices discussed here are for summer months. In Winters, it could be 2X-3X.
Meanwhile monthly expenditure of a typical mallu couple in London, In £4000 (after tax) Out £2400 (all monthly reoccurring spends like bills,food,travel… it may vary, ee spends ellam completely based on our lifestyle) Oru £600 familyk ayachu kazhichaal around oru £1000 save cheyyan kazhiyunnund. NB: visa renewal vanna theeravunnadhe ullu ella savingsum 😫
രണ്ടു വര്ഷം മുമ്പുള്ള Leicesteril ഈ പറഞ്ഞ സാലറി കിട്ടുന്നുണ്ടായിരുന്ന്, പക്ഷെ എന്റെ അറിവിൽ ഇപ്പോൾ Leicesteril വരുന്ന ഒരു സ്റുഡന്റ്സിനോ അവരുടെ ഡിപെൻഡിൻസിനോ ഈ പറഞ്ഞ എമൗണ്ട് ഒന്നും കിട്ടുന്നില്ല, ഒരു സഥലത്തും പോലും സ്റ്റുഡന്റിനെ പാർടൈം എടുക്കുന്നില്ല Leicesteril ഫുൾടൈമേഴ്‌സ് മാക്സിമം മൂന്ന് ദിവസം കിട്ടും അതും കൺഫേം അല്ല. നിങ്ങൾക്ക്ക് അത് കിട്ടുണ്ടങ്കിൽ നിങളുടെ ഭാഗ്യം.
Bro, എനിക്ക് 5 days work കിട്ടുന്നുണ്ട് 40 hrs എന്റെ friends അതുപോലെ ഇവിടെ full time work ഉണ്ട്. പിന്നെ students ജോലികിട്ടൻ കുറച്ചു ബുദ്ധിമുട്ടാണ് അത് leicester രണ്ടു യൂണിവേഴ്‌സിറ്റിറ്റീസ് ഉണ്ടാലോ അതാണ്.
@@UK_Feathers enik work visayil uk varan plan unde ottaik varunnathon better atho family..... Kuttikalea ozhuvakii varunnathano better.... Enthayalum work visa nalla expense anne... Rply.... Please....
Video first time anee kandathe chettandea ethreyum detailed aiy karyangal manasilakiy thannu.... Ee oru video kandathum Uk enna swepnam onnu kudea urpikan sahyakam aiy thank you😍😍
അണ്ണാ അവിടെ ഭയങ്കര തണുപ്പാണോ ?? പിന്നെ ഈ ഹോണ്ട ഒക്കെ വലിയ വിലകൂടിയ വണ്ടി ആണോ ?? അതിനെ കുറിച്ച് ഒന്ന് പറയാമോ ?? ഒരു വണ്ടി എടുക്കണം എന്നൊക്കെ ഉണ്ട് ..ഇവിടെ ഒരു സെവോണ്ട് ഹെഡ് മാരുതി നോക്കി വച്ചിട്ടുണ്ട് !! 😊😊
Hi I think you need not pay for council tax as you are the dependant of an international student (if she is full time student). Contact your council, you can get refund providing proof.
Hi , I have a doubt regarding brp I recently got a dependant visa but didn't get BRP because my husband's student visa validity is less than 6 months. Is that possible to apply psw without brp or whether any alternatives for this problem.
Ethu Leicester ile rate aanu.😂 Ethupole alle UKile mattu places. Rent, council tax, bills are entirely different. Very high. 😢 Be careful about the locations when you choose.
@@melvinvarghesemathews6215അതെ വരവും അങ്ങനെ തന്നെയാണ് ..മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലും ശമ്പളവും വളരെ പരിതാപകരമായ അവസ്ഥയാണ് ..അതുകൊണ്ടാണല്ലോ അവരെല്ലാം കേരളത്തിൽ
@@UK_Feathers niyamam mari ennu arinju orupade per students visayude koode dipended vannu, athu kondu ini athu pattilla ennu arinju, kurachu per thirike ponnu nattilekku
£450 pound 1 bedroom at Leicester? ഉള്ളത് തന്നെ ആണോ? അതും ടൗൺ അടുത്ത്.. ഞാനും ഒരു കുറെ കാലം അവിടെ ഉണ്ടായിരുന്നതാണ്..അതും സിറ്റി സെന്റർ അടുത്ത്,2 times . പറയുമ്പോൾ കുറച്ചു സത്യസന്ധമായി പറയു.. പുതിയതായി വരുന്നവർക്ക് നിങ്ങളുടെ വീഡിയോ കണ്ടിട്ട് വരും.. ഇവിടെ വരുമ്പോൾ എന്തിനാ വെറുതെ വീട്ടിൽ ഇരിക്കുന്നവരെ തുമ്മിക്കുന്നത്..ഉള്ളത് പറയു bro.. 600 കുറഞ്ഞ ഒരു 1BHK വീടും കിട്ടില്ല എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്..
Hi bro, House Rent, കുറച്ചു പറഞ്ഞിട്ടു എനിക്ക് എന്ത് കിട്ടാന , പിന്നെ uk യിൽ വരാൻ ആഗ്രഹം ഉള്ളവർക്കു corrcet informations കൊടുക്കാൻ ആണ് ഞാൻ channel തുടങ്ങിയത് അതുകൊണ്ട് തന്നെ corrcet informations മാത്രമേ ഞാൻ പറയാറുള്ളൂ.
UK le one month expenses ennathinu pakaram Lester le ennu parayayirnoo... Londonil One bedroom flat and M & S le grocery.. ningalude one month pay vendi varum...😂 veedu heating free aano.. ?
Newzealand il aanel ouu 1.5 to 2lakh aakunond monthly expenses. Cost of living valare kooduthal aanivide. Australia aanu ippol ettavum better.
But job opportunities Australia and NZ kuravan
Nice video bro, you include everything
Well done ! It was my first video of your channel . Subscribed 😊
Thanks
Desiya bhakshanam porotta anu bro.. London il Sakthi enna shop und avide chennal natile ellam kittum vazha pindi ulpede ellam
Olio app use cheytha food expense nearly half avum, pinna 12570£ kazhinja salaryil 20 % tax varum, national insurancum cut avum, pension ondengil athum povum.
Thanks for your kind information and appreciate your frankness broo❤❤❤
Super bro well explained
Aadyamayitta video kaanunne 👌👌👍👍👍👍
Thanks
Nice Bro.... Good Informative👍🏻
Good Informations.I should say this is mostly applicable to the region you are living in. Rent can vary largly from place to place especially when you move to bigger cities ( London area, Birmingham, Manchester etc.)
May I suggest some correction:
1) Students have no exemption from tax. Your wife's income comes below the taxable income slab, that is why she is exempted.
2) Council Tax : If you are have a student and a Dependent, you have partial exemption in the Council tax. please read through your council's tax page.
True. In cities, we'll have to pay more than 1000 for the same 1 BHK. Also, the I believe the electricity prices discussed here are for summer months. In Winters, it could be 2X-3X.
Hey may i know how to get job for iti people do we need to register something if possible please tell 😊
അടിപൊളി vidio
Meanwhile monthly expenditure of a typical mallu couple in London,
In £4000 (after tax)
Out £2400 (all monthly reoccurring spends like bills,food,travel… it may vary, ee spends ellam completely based on our lifestyle)
Oru £600 familyk ayachu kazhichaal around oru £1000 save cheyyan kazhiyunnund.
NB: visa renewal vanna theeravunnadhe ullu ella savingsum 😫
Endh job ahn bro avde
@@jayasuryabinoy4551 R&D electronics designs engineer
Tnx muthe😊😊😊
Thank you brother , it was too much useful
🙏
Our experience of house rent avg incl tax gas elec water
Reading area 2bhk rent ~1600
Chester area 2bhk rent ~1150
London zone 1 or 2 ~ starting from £2300
Yes yes @@theshinestar
Cooking, heater, matte ella electricity koodi £100 akathollo?
Thank dear broi..
300 £ accommodations
NHS 200+. For 1 year
Food 200
National insurance and pension cut aavunille salaryil ninnu. Baakki UK employeesinu nirbandhamaayum NI cut aakumallo
Hopes more brother great 💯
Nalla useful video an .ellam nalla details ayit parayind
Thanks🙏
ഒന്നും മിച്ചം ഇല്ലെങ്കിലും ഞങ്ങൾ uk ക്ക് വരും, ആരു പേടിപ്പിച്ചാലും 😔😔😔
ഇൻഫോസിൽ എനിക് മാത്രം around 2 lakd ഉണ്ട്, wife 2.5 ഉണ്ട്..around 4.5 ഉണ്ട്.. ഇത്ര ചിലവാക്കി uk യിൽ ആളുകൾ പോകുന്നത് എന്തിനാണ്..
Thankyou very beautiful and super video
🙏
Can u pls tell me about the scope of IT feild in uk.. 🙂i want to come there for ug..
Crisp video .. 👍🏼
രണ്ടു വര്ഷം മുമ്പുള്ള Leicesteril ഈ പറഞ്ഞ സാലറി കിട്ടുന്നുണ്ടായിരുന്ന്, പക്ഷെ എന്റെ അറിവിൽ ഇപ്പോൾ Leicesteril വരുന്ന ഒരു സ്റുഡന്റ്സിനോ അവരുടെ ഡിപെൻഡിൻസിനോ ഈ പറഞ്ഞ എമൗണ്ട് ഒന്നും കിട്ടുന്നില്ല, ഒരു സഥലത്തും പോലും സ്റ്റുഡന്റിനെ പാർടൈം എടുക്കുന്നില്ല Leicesteril ഫുൾടൈമേഴ്‌സ് മാക്സിമം മൂന്ന് ദിവസം കിട്ടും അതും കൺഫേം അല്ല. നിങ്ങൾക്ക്ക് അത് കിട്ടുണ്ടങ്കിൽ നിങളുടെ ഭാഗ്യം.
Bro,
എനിക്ക് 5 days work കിട്ടുന്നുണ്ട് 40 hrs എന്റെ friends അതുപോലെ ഇവിടെ full time work ഉണ്ട്. പിന്നെ students ജോലികിട്ടൻ കുറച്ചു ബുദ്ധിമുട്ടാണ് അത് leicester രണ്ടു യൂണിവേഴ്‌സിറ്റിറ്റീസ് ഉണ്ടാലോ അതാണ്.
Ennal broyude friendsgalum koodi lucky anuuu. Palarkkum childcare, schoole timing,pantnerinte joli, ellakude varumbol flexible ayi 3,4 divasam joli chyyane pattunollu, flexible ayathu karanam agencykal palapozhum nammal book chyunna divasangalil duty tarunilla, pinne agency duty ellam season
Ansarich marikondirikkunu. 2 varsham Munbe vare Leicester ethra crowded allayirunnu jolikk ethra budhemutt ellayirunnuu.
നല്ല വീഡിയോ ആയിരുന്നു👍🏻👍🏻
🙏
@@UK_Feathers enik work visayil uk varan plan unde ottaik varunnathon better atho family..... Kuttikalea ozhuvakii varunnathano better.... Enthayalum work visa nalla expense anne... Rply.... Please....
@@ajianto6180 Family ayi vanalum wifenu evide work chayam kuttykalku education free anu pine familye kond varano vende enulath nigalude option anu
@@UK_Feathers 20lkh akum expense apol family kudea akumpol athilum mealeaa expense avillea ethreyum okkea koduthu vannal nammuk benfit undakumo? Epozhathea avasthayil Uk....
Video first time anee kandathe chettandea ethreyum detailed aiy karyangal manasilakiy thannu.... Ee oru video kandathum Uk enna swepnam onnu kudea urpikan sahyakam aiy thank you😍😍
Good motivation,👍
Greatly done video.thank you....
Thanks
Bro.. Super presentation 👍
Thanks
Thanks bro
ബ്രോ സിനിമക്ക് പോണതും കാർ എടുക്കുന്നതും ഒക്കെ അവശ്യ ചെലവ് അല്ലല്ലോ.. എങ്ങനെ നോക്കിയാലും ഇവിടുത്തേക്കാളും ലാഭം തന്നെ യുകെ ❤❤
1lk save cheynth for a family is very less. India is better. Better then India will be gulf
450 pound nu seriously uk l accommodation kittuo?!
എന്റെ കൂട്ടുകാരനും ഭാര്യയും 1 ലക്ഷം മാസം സേവ് ചെയ്യുന്നുണ്ട്.
ഭാര്യ പഠിക്കുന്നു.
അവൻ വെയർഹൌസിൽ
പിള്ളേര് കാണില്ല ആതാവും
What a thallimarikkal. Its impossible to save that money.
@@lordkrishna1616 കുട്ടികൾ ഇല്ലാത്ത കപ്പിൾ sharing വീട്ടിൽ കിടന്നാൽ നടക്കും ബ്രോ.. But freedom and privacy and space sacrifice ചെയ്യണം
@@lijopunnolil1 Umm
Chorinu pakaram vaaayu aaano kazhikunne 🤔
I think your videos should reach more heights in soon 😍😍👍
Thanks bro
Thanks bro for give good information
Thanks
Good video ❤️
Thanks
അണ്ണാ അവിടെ ഭയങ്കര തണുപ്പാണോ ?? പിന്നെ ഈ ഹോണ്ട ഒക്കെ വലിയ വിലകൂടിയ വണ്ടി ആണോ ?? അതിനെ കുറിച്ച് ഒന്ന് പറയാമോ ?? ഒരു വണ്ടി എടുക്കണം എന്നൊക്കെ ഉണ്ട് ..ഇവിടെ ഒരു സെവോണ്ട് ഹെഡ് മാരുതി നോക്കി വച്ചിട്ടുണ്ട് !! 😊😊
👍
Hi I think you need not pay for council tax as you are the dependant of an international student (if she is full time student). Contact your council, you can get refund providing proof.
ഒരു കാര്യം ചോദിച്ചോട്ടെ അവിടെ വരുവാൻ ഇരിക്കുന്നവർ എന്തൊക്കെ സാധനങ്ങൾ ആണ് അതായതു അത്യവശ്യ സാദനങ്ങൾ കൊണ്ടുവരേണ്ടത് ഒന്ന് പറയാമോ pls ഒന്ന് ആൻസർ തരാമോ pls
Pls watch this video
th-cam.com/video/PxYM8_v9cTs/w-d-xo.htmlsi=tkhfA94T5VTPqQIw
Hi , I have a doubt regarding brp
I recently got a dependant visa but didn't get BRP because my husband's student visa validity is less than 6 months. Is that possible to apply psw without brp or whether any alternatives for this problem.
Have you tried talking to the VISA consultants about this?
You meant frozen fish and meat.
❤😊
Northumbria university aarelum undo ? September intake
Yes Newcastle
Duty cheyunma mursenupolum chikilsa kittinnillallo. Itinoru pariharam nthanu
ഇവിടുന്നു പുതിയതായി വരുന്നവർക്ക് എത്ര കിലോ സാദനങ്ങൾ കൊണ്ട് വരാൻ പറ്റും
Depends on your flight
🎉🎉 nice information 😊
Tvil english channels mathre ullo?
No malayalam channel is available here.
Useful video
How ever better than keralam
One bhk at 400 pound is unbelievable.... I
450 pounds without bills
Kure nokitu kitithanu
Leicester is not that expensive. But 450 pound for an apartment is definitely a great price.
@@SurajInd89 what you are talking!!! Its for one bhk or shared one???
@@Joshi535 one bhk
👌
Bro nthina indian moneyumayi compare cheyune just leave indian money natile currency avde undakan nokku 🤣
Med insurance ?! Ille
?
Medical evide free anu
കേരളത്തിൽ ഒരു മാസം 12000 രൂപ 🥲 വെറുതെയല്ല എല്ലാരും രാജ്യം വിടുന്നത്
Monthly salary 2500+£( Gross )
Expense 500
parttime?
@@mohamedsultan6516 f time
ചേട്ടൻ എന്ത് വർക്ക് ചെയ്യുന്നു?
😊👍
Ethu Leicester ile rate aanu.😂 Ethupole alle UKile mattu places. Rent, council tax, bills are entirely different. Very high. 😢 Be careful about the locations when you choose.
Hi,
Ath videoil parayunund depends on city and family membersinte number cost marum enu.
Bro gym okei
India etrayo bhetham.....
🤮🤮
Exactly thrue
Indiale joli cheythittu kadam mathrame bakki ullu
യുകെയിൽ 450 പൗണ്ടിന് വാടകവീട് പോലും..!!!!😂😂😂
which place are you in bro
Leicester
For me £900 rent for 1bhk in Edinburgh 😅
Is it including bills and council tax
റെന്റ് ഒഴിച് ബാക്കി എല്ലാം ഇവിടുത്തെ പോലെ ആണ് ചിലവ്
നല്ല കോഴ്സ് പഠിച്ചു കഴിഞ്ഞാൽ ജോലി കിട്ടുമോ?
ബ്രോയെ എങ്ങനെയാ കോൺടാക്ട് ചെയ്യാൻ പറ്റുക
07810632915
Inganokke anenkil expensive alla
UK യിൽ തീരെ ചിലവ് കുറവാണ് ഗൾഫ് വെച്ച് നോക്കുമ്പോൾ.
🤣
നീ എന്ത് തേങ്ങയ ഈ പറയുന്നേ 🤣🤣🤣 ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാ ഗൾഫ് ആണ് നല്ലത്
Thettaya vivarom alkkarkk share cheyte
@@aneeshjose1616 എന്ത് തെറ്റ് ?
@@melvinvarghesemathews6215 njan Gulf countries almost 12 year work cheytatanu.compare cheyyumbol UK chilav koodutalanu.ippo njan uklanu
😊.... Mnthly expnse ingane aano?? Job undelum illelum salary ithu thanneyo anyway nyc vdo bro👍
Thanks, Job ഇല്ലെങ്കിൽ expense ഏകദേശം same ആയിരിക്കും income ആയിരിക്കും differents 😄
@@UK_Feathers 😍👍
😵💫
Ninta vitilaaa. Chilavokaaa eninadaaa njagaloduuuu parayanaaaa😅
വില കണ്ടിട്ട് ഇവിടത്തെക്കാളും ലാഭം uk തന്നെ 😁
👍
Crrct avdathe varumanam anusarich vila kurava ivide varumnathekal kooduthala oroninte vila
കേരളത്തിൽ മാത്രമേ ഇന്ത്യയിൽ കുത്ത് വിലയുള്ളൂ.
@@melvinvarghesemathews6215അതെ വരവും അങ്ങനെ തന്നെയാണ് ..മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലും ശമ്പളവും വളരെ പരിതാപകരമായ അവസ്ഥയാണ് ..അതുകൊണ്ടാണല്ലോ അവരെല്ലാം കേരളത്തിൽ
True that. I think groceries are overpriced in Kerala. One could get better quality vegetables in Karnataka at lesser rates.
UK out of date aayi. Ini Australia 😂
സത്യം ഉള്ള കണ്ട എല്ലാ ചവറും ഇപ്പൊ കാനഡയിൽ ഉണ്ട്... 😸😹
Uk ellam vila kuravanaloo..ividee ithinde okke double aanuu vila
Ningalkku ivide continue cheyyan pattumo ini??
Yes
@@UK_Feathers niyamam mari ennu arinju orupade per students visayude koode dipended vannu, athu kondu ini athu pattilla ennu arinju, kurachu per thirike ponnu nattilekku
@@ratheeshratheesh9236 Jan 2024 muthal anu puthiya rule varunath. Already vana alukale ath effect chayila.
Chetta wp num onnu tharumo njan student aayi varana sep il enik depend und aalkku kure doubts und athonnu clear cheyyana
07810632915
University eatha
September intake aano 2023
🥰
£450 pound 1 bedroom at Leicester? ഉള്ളത് തന്നെ ആണോ? അതും ടൗൺ അടുത്ത്.. ഞാനും ഒരു കുറെ കാലം അവിടെ ഉണ്ടായിരുന്നതാണ്..അതും സിറ്റി സെന്റർ അടുത്ത്,2 times . പറയുമ്പോൾ കുറച്ചു സത്യസന്ധമായി പറയു.. പുതിയതായി വരുന്നവർക്ക് നിങ്ങളുടെ വീഡിയോ കണ്ടിട്ട് വരും.. ഇവിടെ വരുമ്പോൾ എന്തിനാ വെറുതെ വീട്ടിൽ ഇരിക്കുന്നവരെ തുമ്മിക്കുന്നത്..ഉള്ളത് പറയു bro.. 600 കുറഞ്ഞ ഒരു 1BHK വീടും കിട്ടില്ല എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്..
Hi bro,
House Rent, കുറച്ചു പറഞ്ഞിട്ടു എനിക്ക് എന്ത് കിട്ടാന , പിന്നെ uk യിൽ വരാൻ ആഗ്രഹം ഉള്ളവർക്കു corrcet informations കൊടുക്കാൻ ആണ് ഞാൻ channel തുടങ്ങിയത് അതുകൊണ്ട് തന്നെ corrcet informations മാത്രമേ ഞാൻ പറയാറുള്ളൂ.
aaru yendu paranjaalum njan varum
400 പൗണ്ട് നു വീട് ലാഭം 👍
Tomato is cheep
Daily part time cheyyan pattile?
Weekly 20 hour's അത് അങ്ങനെ വേണമെങ്കിലും ചെയാം
Good
Uk yil evide aanu?
Leicester
Gym 10 💷 വരുന്നുള്ളൂ.....ഇവിടെ ഖത്തറിൽ ഖത്തർ റിയാൽ..300 above ആണ്
(7500 INR)
One year contractil join ചെയ്തതാണ്.
അതല്ലെങ്കിലും INR 1600 ഉള്ളു monthly
UK le one month expenses ennathinu pakaram Lester le ennu parayayirnoo... Londonil One bedroom flat and M & S le grocery.. ningalude one month pay vendi varum...😂 veedu heating free aano.. ?
Ath video thudakathil thane parajind bro, Dependents on city pine family membersinte number anusarichu cost marum enu.
ഒറ്റ ബെഡ്‌റൂം എങ്ങിനെ ഷെയർ ചെയ്യും. 😂
സത്യം ഇവിടുത്തെ നാട്ടുക്കാർ അറിഞ്ഞാൽ യൂറോപ്പ് ക്കാർക്കും പെണ്ണ് കിട്ടില്ല...😂....
Eniku 850 varunnundu for sharing double bedroom
Because we are in London
Ninghalude video genuine aanu
@@binoyanthony4094 👍
Tholinja jeevitham aanu Bhai ente ivde...naatil povan pattatha avstha aanu.kadam thanne
New trend in uk, anything can be on you tube,or a new side business
ഞായർ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പറ്റോ
90 PENS KUTTI ELLE
DAY sft ano
Check for rat 🐀 poo
?
Gcc countries are better alwaysss 🎉❤❤
ചുരുക്കി പറഞ്ഞാൽ മാസ അവസാനം *ഞ്ചലും കഞ്ഞിയും മിച്ചം.🙄🙄🙄🙄🙄
ചേട്ടാ മൈഗ്രേറ്റ് ആവാൻ നോക്ക് To Australia i think it's 1000 times better than uk
Mothathil nastam analoo
Sir contact cheyyan pattumo pls