UK യിൽ പണം വാരുന്ന മലയാളികൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2024
  • Please Like & Subscribe Pachaparishkari channel:
    Our Instagram handle: pacha.parishkari_916#uk #sheffield
    #uklife
    #england
    #sheffield
    #mexico
    #africa
    #canada
    #usa
    #kerala
    Presenters: Amala Rajan
    Location: Sheffield, England.
    DISCLAIMER: Any content provided on our channel is based on our personal research, knowledge, and experience. We recommend following the official government website for the latest updates. While we make an effort to respond to comments and provide suggestions based on our experiences, please use the information at your own risk.
    || ANTI-PIRACY WARNING ||
    This content is Copyrighted to Pacha Parishkari. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 229

  • @josephnazareth7947
    @josephnazareth7947 4 หลายเดือนก่อน +32

    മോളേ ഏതു രാജ്യത് പോയാലും അങ്ങനെ തന്നെ യാണ് ഇവിടെ യും കഷ്ടപ്പെടാതെ ബുദ്ധി മുട്ട് സഹിക്കാതെ ഒന്നും നേടാൻ ആവില്ല

    • @pachaparishkari4738
      @pachaparishkari4738  28 วันที่ผ่านมา

      video full kanu appol mansilakum

    • @infosharebyengineer7292
      @infosharebyengineer7292 8 วันที่ผ่านมา

      വെറുതെ ഇരുന്നു തിന്നാൻ sughama,പറയാനും സുഖം...

  • @beenamathew1817
    @beenamathew1817 หลายเดือนก่อน +1

    Well said....olla karyam kochu paranju...thanks

  • @matheweapen7478
    @matheweapen7478 หลายเดือนก่อน +4

    UK യിൽ എത്തിക്കഴിഞ്ഞു ഉടനെ British Pounds ചാക്കിൽ കെട്ടി നിറച്ചു നാട്ടിലേക്ക് അയയ്ക്കണമെന്നു വിചാരിച്ചാൽ നടക്കില്ല സഹോദരി. 2-3 വർഷമൊക്കെ നിന്നു കഴിഞ്ഞാൽ എന്തെങ്കിലുമൊക്കെ കൈയിൽ തടയും. അതു വരെ ക്ഷമിക്കുക.

  • @shalahpeter9455
    @shalahpeter9455 4 หลายเดือนก่อน +11

    മിക്ക യുട്യൂബ് ചാനലുകളും റീച്ച് മാത്രം പ്രതീക്ഷിച്ചു യാഥാർഥ്യം മറച്ചുവക്കുമ്പോൾ ഇവിടുത്തെ പച്ചയായ കാര്യങ്ങൾ ഇവിടെ വന്നവരെ തന്നെ ഉൾപ്പെടുത്തി അതിന്റെ മറുവശം കൂടെ പറഞ്ഞു ചെയ്ത വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ!

  • @jayakrishnangpanicker6941
    @jayakrishnangpanicker6941 4 หลายเดือนก่อน +25

    അല്ല ഇവരൊക്കെ പഠിക്കാൻ വന്നതാണോ അതോ വീട്ടിലേക്കു പൈസ അയക്കാനാണോ ? ഒരു മെറിറ്റും ഇല്ലാതെ Student എന്നു പറഞ്ഞു പറ്റിച്ചു ഇമ്മിഗ്രന്റ് ആവാൻ ശ്രമിച്ചാൽ ഇങ്ങനെയേ ആവൂ ! പഠിക്കാൻ വന്നവർ പഠനത്തിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല .

    • @deepa927
      @deepa927 4 หลายเดือนก่อน +1

      Correct

    • @user-ss8bp3ow4b
      @user-ss8bp3ow4b 4 หลายเดือนก่อน +4

      Currect…Kure negative-oolikal vanninu…ivarkokke pedyaanu mattullavar nannaavunnathinu😂😂

    • @Jtech246
      @Jtech246 2 หลายเดือนก่อน

      😂😂😂😂😂😅

    • @xaviert6804
      @xaviert6804 2 หลายเดือนก่อน

      correct

    • @pachaparishkari4738
      @pachaparishkari4738  28 วันที่ผ่านมา

      video full kandayiruno ?

  • @bijupaul3895
    @bijupaul3895 4 หลายเดือนก่อน +13

    ഇവരൊന്നും പഠനത്തിന് മുൻഗണന കൊടുത്തു പോകുന്നവരല്ല .PR ആണ് ലക്ഷ്യം

    • @tomshaji
      @tomshaji 4 หลายเดือนก่อน +1

      Pr oh kityat thane😂

  • @hadhian
    @hadhian 5 หลายเดือนก่อน +24

    കേരളത്തിൽ ഇറങ്ങി ഇങ്ങനെ ഒന്ന് ചോതിച്ചു നോക്ക് അപ്പോ അറിയാം.. അപ്പൊ അറിയാം struggle

  • @ridingdreamer
    @ridingdreamer 4 หลายเดือนก่อน +5

    The fundamental issue here is, people come as students and they change from studentship to something else. If you plan to come for studies, make sure you have the funds and focus on studies. Years of abuse to the system has started to bite back.

    • @maxell008
      @maxell008 14 วันที่ผ่านมา

      From in India itself their main motive is To settle In UK - for that the agent moldthem to use student visa/// so either side it was wrong moto
      No one is coming g here only for hight studies n return to their country

  • @garenas1884
    @garenas1884 2 หลายเดือนก่อน

    Thnx for showing the actual situation of students in UK

  • @gagarin716
    @gagarin716 หลายเดือนก่อน

    nys curly hair💗

  • @alwin6456
    @alwin6456 4 หลายเดือนก่อน +1

    Care home jobs noku. Sheffield il care job ann kooduthal kittan chance. There are plenty of vacancies.

  • @Nasirjemshad
    @Nasirjemshad 3 หลายเดือนก่อน +4

    Gulf 4000 aed ശമ്പളം +400 ഓവർടൈം 200 മാസ ചിലവ് ബാക്കി സ്വന്തം അക്കൗണ്ടിൽ സേവിങ് 6 to 4 ഡ്യൂട്ടിസ് സുഖം സമാധാനം

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 หลายเดือนก่อน +3

    Don’t worry , every thing will be ok

  • @vinodpn6316
    @vinodpn6316 4 หลายเดือนก่อน +4

    ചുരുക്കി പറഞാൽ പണം ഉണ്ടാക്കാൻ വേണ്ടി പോകാതെ ഇരിക്കുക...

  • @aloshybinu496
    @aloshybinu496 4 หลายเดือนก่อน +3

    Hi Chechi,
    Big Fan🎉🎉🎉

  • @KenzTvm
    @KenzTvm 4 หลายเดือนก่อน +4

    Student aayi poyaal srudy nadathanam... alland cash ondaakkan ulla easy way alla student visa

  • @NygilAshraf
    @NygilAshraf หลายเดือนก่อน +3

    ഇതൊന്നും കേട്ട് ആരും UK പോവാതെ ഇരിക്കണ്ട കാര്യം ഒന്നും ഇല്ല .
    നാട്ടിൽ ആണെങ്കിലും
    വിദേശത്തു ആണെങ്കിലും ചിലവ് ഉണ്ട്.
    കഷ്ടപ്പെടാനും പണി എടുക്കാനും മടി ഉള്ള ആളുകൾ ആണ് പൊതുവെ ഇങ്ങനെ പറയുന്നത്.
    ഒരു യൂറോപ്യൻ രാജ്യത്ത് ജീവിക്കുമ്പോൾ അവിടെ tax,rent,utility bills അങ്ങനെ ചിലവുകൾ ഒരുപാട് ഉണ്ടാവും.
    നാട്ടിൽ അപേക്ഷിച്ചു അവിടെ ചിലവുകൾ കൂടുതൽ ആണ് .അത് ശരിയാണ്.
    എന്നാൽ നാട്ടിലെ ജീവിത നിലവാരം അല്ല UK നമുക്ക് കിട്ടുന്നത് .
    ജീവിതത്തിൽ പ്രേത്യേകിച്ചു ഒരു പ്ലാനും പൈസ എങ്ങനെ ഒക്കെ ചിലവാകണം എന്ന് അറിയാത്ത ആളുകൾക്ക് ചിലപ്പോൾ സമ്പാദിക്കാൻ കഴിയില്ല.
    നല്ല രീതിയിൽ സമ്പാദിക്കുകയും ജീവിക്കുകയും ചെയുന്ന ഒരുപാട് പേരുണ്ട്.
    പിന്നെ students,കൂടുതൽ പേരും loan ആശ്രയിച്ചു ആണ് UK പോലെ ഉള്ള രാജ്യങ്ങൾ പോവുന്നത്.
    ഒരു full time ജോലി ചെയുന്ന ആളുടെ ശമ്പളം parttime ജോലി ചെയുന്ന student ന് കിട്ടില്ല
    അങ്ങനെ വരുമ്പോൾ കിട്ടുന്ന പൈസ ലോണും ചിലവിനും ആയി തീരും.
    ലോൺ എടുത്തിട്ടുണ്ടെങ്കിൽ അത് നമ്മൾ പണി എടുത്ത് തിരിച്ചു അടക്കണം.
    അല്ലാതെ ലോൺ അടക്കാൻ ആണ് uk യിൽ വന്നിരിക്കുന്നത് എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല.
    Students ആദ്യമേ savings നെ കുറിച്ചു ആലോചിക്കേണ്ട കാര്യം ഇല്ല.
    പഠനം പൂർത്തി ആക്കുക...ലോൺ അടച്ചു തീർക്കുക..ശേഷം നല്ല ഒരു ജോലിക്ക് കയറുക...മെല്ലെ എല്ലാം set ആവും.
    ഇത് പോലെ ഉള്ള negatives കേൾക്കാതെ...positive മാത്രം എടുക്കുക.
    ഈ പോയവർ ഭൂരിഭാഗം ആളുകളും അവിടെ തന്നെ നിൽക്കുന്നവർ ആണ്.
    ഒരാൾ നന്നായി പോവുന്നത് കാണുന്നത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകളും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.

  • @Nelson_Cochin
    @Nelson_Cochin 3 หลายเดือนก่อน +2

    ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി.
    കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ
    വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്‌. സുഹൃത്ത്എത്തിച്ചേർന്നു.
    ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം

  • @Alameenvlog09
    @Alameenvlog09 2 วันที่ผ่านมา +1

    Vallatha kashtapadanu anubhavam guruu

  • @rahulremanan90
    @rahulremanan90 4 หลายเดือนก่อน +17

    Google map എടുത്ത് നോക്കിയാൽ അറിയാം കാച്ചില് പോലത്തെ ഒരു രാജ്യം എല്ലാംകൂടി അങ്ങോട്ട് തെള്ളി കേറി പോയ ഇങ്ങനെ ആകും

    • @pachaparishkari4738
      @pachaparishkari4738  4 หลายเดือนก่อน +1

      🤣

    • @royalmartin5178
      @royalmartin5178 15 วันที่ผ่านมา +1

      നീ അങ്ങനെ മാപ്പിൽ നോക്കി രാജ്യം കണ്ട് തീർക്ക് ..

  • @libinlr7895
    @libinlr7895 4 หลายเดือนก่อน +3

    Njan ivide skilled worker ayit work cheyya, so it’s oke for me

  • @samjohn9061
    @samjohn9061 4 หลายเดือนก่อน +4

    You are right, managing finance in the early stage is extremely difficult. You have a lot of needs and very low income, every dollar is very precious then, spending even a small amount is heartbreaking especially towards the end of the months. Spent every dollar wisely. I came to US in 1985, I went through all of this issues and more. I was Rank holder in Engineering, I had a very good job in Kerala, I came on a long leave, I continued here only because I had no money to buy a return ticket and wanted to return with a good degree from US. Finally, I did higher studies in 3 majors universities. Situations are completely different for me now. My attitude was, I am in a battle field, winning is the only option. Finally, I am a winner.
    Think it is like repositioning or moving a tree from its original place. It will initially get dry and shed the leaves then with proper care, slowly starts the roots and leaves, finally it will become a bigger and stronger tree. BELIEVE IT !!!.

    • @ReligousFeed
      @ReligousFeed 4 หลายเดือนก่อน

      You are talented therefore you won. That may not be the case for others.

    • @samjohn9061
      @samjohn9061 4 หลายเดือนก่อน

      @@ReligousFeed I believe Hard work and smart work is the key to success.

    • @nickjones2813
      @nickjones2813 4 หลายเดือนก่อน

      ​@@samjohn9061so did you get citizenship in USA? H1B visa

    • @samjohn9061
      @samjohn9061 4 หลายเดือนก่อน

      @@nickjones2813 I got citizenship in USA. All of my foreign classmates got jobs in very good companies. My major was 'Control Systems', which is still a very demanding field.

    • @jasmineismail2578
      @jasmineismail2578 หลายเดือนก่อน

      Finally one message which made sense. Struggle is every where. One won't get a job or success in few months or an year. It may take few years. Key is work hard with patience . Talent does make a huge difference. But if you don't have talent , create one , work hard to polish your talent .

  • @shibikunji-Ukmalayali
    @shibikunji-Ukmalayali 5 หลายเดือนก่อน +2

  • @user-pp5dt6ew5w
    @user-pp5dt6ew5w 4 หลายเดือนก่อน +1

    Research carefully - Some of these courses are only designed for overseas students, not a quality degree or masters. These courses may not guarantee jobs. Companies might prefer local graduates with proper three or four year degree or masters. And consider a work visa if your goal is employment. The only advantage is most of these courses are just good for Instagram graduation pics, not much else.
    I don't think even this vlogger has an understanding about this. If you want to know better, trust news sources, not influencers or vloggers with limited knowledge

  • @AkkaraPachaVlogsbyNithya
    @AkkaraPachaVlogsbyNithya 5 หลายเดือนก่อน +11

    Excellent video and great presentation 😊😊❤

  • @Dwdwd474
    @Dwdwd474 5 หลายเดือนก่อน +3

    Oru directed to answer interview ... moreover elavarum nalavonum mudi okke brush cheyth models pole und...

    • @subliminal978
      @subliminal978 5 หลายเดือนก่อน +1

      Nthan

    • @pachaparishkari4738
      @pachaparishkari4738  5 หลายเดือนก่อน +5

      chechi purathu iragumbol mudi brush cheyyarile ?😊

  • @jacobjohn4180
    @jacobjohn4180 3 หลายเดือนก่อน +2

    UK is difficult now

  • @dcompany5240
    @dcompany5240 4 หลายเดือนก่อน +8

    Habibi come to dubai❤ earning a lot from here

  • @sakhijapradeep5808
    @sakhijapradeep5808 3 หลายเดือนก่อน +1

    Avide pouratham kittan Ethra Year Edukkum

  • @sinijogi
    @sinijogi 4 หลายเดือนก่อน +2

    1 month ayal enthu parayan 18 years ayittu struggle.anu

  • @Swathin007
    @Swathin007 4 หลายเดือนก่อน +2

    No pain No gain....

    • @tomshaji
      @tomshaji 4 หลายเดือนก่อน

      You're not in uk😂

  • @ksjishnu9127
    @ksjishnu9127 9 ชั่วโมงที่ผ่านมา

    July/ aug arelum undo

  • @sujithkumar9915
    @sujithkumar9915 3 หลายเดือนก่อน +1

    ❤️🙏🙏🙏

  • @libinlr7895
    @libinlr7895 4 หลายเดือนก่อน +2

    Chechi ivide snow fall illa , avide undo ??

    • @Betelgeuse732
      @Betelgeuse732 4 หลายเดือนก่อน

      Lots of “snowflakes”!!!😂😂

  • @nisarn2641
    @nisarn2641 3 หลายเดือนก่อน +1

    Eni munnotte povanegile krishu suna vare padatheke krishi cheyyanirengendi varum?😂😂😂😅😅😅❤.

  • @user-gj6bq3go5f
    @user-gj6bq3go5f 2 หลายเดือนก่อน

    Hello checheee polish lisance undenkil varaan pattumo

  • @eatlovetravel4160
    @eatlovetravel4160 3 หลายเดือนก่อน +3

    I don't know why people are so interested in complaining about Indians going aboard to survive. What do you really expect to do staying in India where there's no job or opportunities.

  • @Cskbnnnm
    @Cskbnnnm 5 หลายเดือนก่อน +2

    Sundarikuty

  • @SabeenaSabi-ns3ex
    @SabeenaSabi-ns3ex 3 หลายเดือนก่อน +1

    Mam oru job kittan entha cheyya

  • @animathew1309
    @animathew1309 4 หลายเดือนก่อน

    Avdem kashttatha

  • @sureshs1897
    @sureshs1897 4 หลายเดือนก่อน +11

    Struggle ചെയ്യാതെ ഒന്നും ശരിയാകില്ല. Struggleഎടുക്കാനുള്ള മനഃസ്ഥിതിയെങ്കിലും ണ്ടാവും. ചുമ്മാ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതെ .......

    • @prasadvarghese3023
      @prasadvarghese3023 4 หลายเดือนก่อน

      ഏജൻസ് ആണ് അല്ലേ

    • @jayaramanpr8159
      @jayaramanpr8159 หลายเดือนก่อน

      All Ketalites should get out of Kerala sothat they will know what is life outside Kerala and how much struggle is required to make money and Keralites will kearn humanity also once put of Kerala. Violent atmosphete exists in Kerala and Ketala ladies needs to develop in career before getting married abd producing children. It should not be the sole aim of any lady only to oroduce children in life.

  • @mohammedsayeed535
    @mohammedsayeed535 2 หลายเดือนก่อน +2

    Ithilum bedam naatille 15000 aan alle. Veetukaare engilum kaanalo

  • @bibinantony-nh8zj
    @bibinantony-nh8zj 4 หลายเดือนก่อน

    5.34 true

  • @r15kishan40
    @r15kishan40 4 หลายเดือนก่อน +1

    nice video

  • @viswanathareddymallem2931
    @viswanathareddymallem2931 5 หลายเดือนก่อน +5

    namada malayalam is sweet language

  • @philipthomas1122
    @philipthomas1122 2 หลายเดือนก่อน

    Why u didn't interview the people who are there above 5yrs

  • @KenzTvm
    @KenzTvm 4 หลายเดือนก่อน +1

    Go to gulf countries if you wanna see real struggle in job & life

  • @jaisworldofficial4617
    @jaisworldofficial4617 4 หลายเดือนก่อน +2

    I have one doubt is there any water in bathroom. Or all people use tissue paper .

    • @shafeequest7553
      @shafeequest7553 4 หลายเดือนก่อน

      Pakka tissues all eu countries,Most of the countries are not using water even china , Russia and japan

    • @_K1ran_
      @_K1ran_ 3 หลายเดือนก่อน +1

      Endi und

  • @aravindmk4073
    @aravindmk4073 3 หลายเดือนก่อน +1

    UAE

  • @shimiljohn7644
    @shimiljohn7644 5 หลายเดือนก่อน +1

    Singapore model uk😂😂😢

  • @dreamzzz610
    @dreamzzz610 5 หลายเดือนก่อน +10

    It seems these students priority is to work only and studying is less important.
    The majority of Chinese students in the UK focus on their studies.
    You should have done your research before coming to the UK.

    • @pristinecave
      @pristinecave 5 หลายเดือนก่อน

      ചൈനക്കാർ സമ്പന്നർ പഠിക്കാനായി വരുന്നതായിരിക്കും എന്ന് തോന്നുന്നു

    • @jithinunleashed
      @jithinunleashed 4 หลายเดือนก่อน

      How can you compare Chinese with Indians? Chinese GDP/PPP is actually better than US for so many years now.

    • @ridingdreamer
      @ridingdreamer 4 หลายเดือนก่อน +1

      Exactly! The fundamental issue here is, people come as students and they change from studentship to something else. If you plan to come for studies, make sure you have the funds and focus on studies. Years of abuse to the system has started to bite back.

    • @dreamzzz610
      @dreamzzz610 4 หลายเดือนก่อน +1

      @@ridingdreamer Malayalee students come to the UK then complain about not getting a job and the cost of living. They should have done all their research before coming. There is no point boasting Kerala has the highest literacy rate when you cannot be bothered to do some research into the country you are moving to!

    • @dreamzzz610
      @dreamzzz610 4 หลายเดือนก่อน

      ​@@jithinunleashedmy point is not about Chinese. Students mean students. Their main purpose should be studying and have the funds ready before they decide to study abroad. How many college students in Kerala have part time jobs?not many as their focus is to study

  • @Travelq27
    @Travelq27 4 หลายเดือนก่อน

    Those who want job in Norwich reply me

  • @sujathasajeevan9957
    @sujathasajeevan9957 4 หลายเดือนก่อน +2

    Ellam ariyamallo padikkan poyal padikkukaa Kerala thil ninnalle poyathe

  • @chandranpadalikunnumel469
    @chandranpadalikunnumel469 2 หลายเดือนก่อน +1

    എത്ര വാരിയാലും അതിനൊക്കെ ഒരു ടൈം ഉണ്ട് പിന്നെ ഒന്നും കൊണ്ടുപോവുകയില്ല

  • @Love55w
    @Love55w หลายเดือนก่อน +1

    മൂഞ്ചി മൂഞ്ചി
    Dubai ❤❤❤❤❤

  • @aaacreations6036
    @aaacreations6036 หลายเดือนก่อน

    Come on a good profession/job. You can earn a lot and live a comfortable life. I personally was invited to come here by an IT company few years back. I still work for them and now I am on ILR. If a good path is identified you can earn more money than even British people.

  • @devidast1123
    @devidast1123 4 หลายเดือนก่อน

    Palatharathilaavaamallo.

  • @Shafeer527
    @Shafeer527 2 หลายเดือนก่อน

    Thara ayi jeevikkan pattiya place

  • @pramodsimon9681
    @pramodsimon9681 4 หลายเดือนก่อน +4

    Work visa il vannaal kuzhapam illa bro

  • @sarathkumar9570
    @sarathkumar9570 4 หลายเดือนก่อน

    😅😅😅

  • @jobinjoseph5205
    @jobinjoseph5205 4 หลายเดือนก่อน +3

    അടിമകൾ ഉടമകൾ. നാട്ടിലുള്ളവർ പറയും കാശ് കൊടുക്കാതിരിക്കാൻ ഒഴിവുകഴിവ് പറയുവാണെന്ന്

  • @maddymaddy5832
    @maddymaddy5832 4 หลายเดือนก่อน

    I am developing a Model based on 21. Can someone help me here? Please comment in this thread. The question is . "How many years you think you will take you to save 21Lakhs after your living expenses in your current job?" This can include the money you may send to India for education loan etc. Please answer here. Please answer in this format. "Canada: 4 years", "Ireland: 5 years"

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 3 หลายเดือนก่อน

      Foolish question, it depends on what job you do and what's your quality of course. Eg: Salary after an MBA from Oxford or LSB £180000/year

    • @maddymaddy5832
      @maddymaddy5832 3 หลายเดือนก่อน

      @@jayakrishnangpanicker6941 Thats okay. Malayalees are working in all strata of economy stature.. But please be kind to answer my question if you have a income. Thank you..

  • @aroangthomas2270
    @aroangthomas2270 หลายเดือนก่อน

    Padikkan onnummalla pokunnathu padikkan annenuparenju joli kittumo ennu ariyan keralathil pattikkunnathupole uk annennu vicharicho 😂

  • @xcfscccc
    @xcfscccc 4 หลายเดือนก่อน +3

    അക്കര പച്ച

  • @jayaramanpr8159
    @jayaramanpr8159 3 หลายเดือนก่อน

    Keralites needs to produce one child per couple in order to solve this major problem.

  • @RejiPaul-xk9mm
    @RejiPaul-xk9mm หลายเดือนก่อน

    ജോലി ആരും വീട്ടിൽകൊണ്ടുതരില്ല. മനസ് വേണം.

  • @Jozephson
    @Jozephson 2 หลายเดือนก่อน +1

    ഭാര്യയും ഭർത്താവും ആണ് എങ്കിൽ സെറ്റ് ആണ്.. ഒറ്റക്ക് ആണെങ്കിൽ കുറച്ച് പാടാണ്

  • @shyladavid2163
    @shyladavid2163 4 หลายเดือนก่อน

    Channel inu pattiya peru

  • @alexdevasia70
    @alexdevasia70 3 หลายเดือนก่อน +1

    Ente chettanum pullide wife uk work cheythanu avar avide tanne oru 3 bedroom house vangithum nattil vdu vechatum ellam appo avarkku ngane avide jeevikan pattunnu avar avide ayitt 6 varsham ayathe ullu.

  • @unnir5037
    @unnir5037 4 หลายเดือนก่อน

    Whats the problem with struggle? Back in Kerala you get pampered by your parents especially girls..dont expect it here simple

  • @MrAJEESH0007
    @MrAJEESH0007 4 หลายเดือนก่อน +1

    More than Two years here 😊
    The expected ‘astounding UK’ is invisible here, as a foreigner, except for some decent places and peaceful atmosphere. However, the peace is also vandalised by mass immigration particularly people came here illegally who are involved in shop-lifting and attacking people.
    The white culture has been sagging and everywhere you witness multiculturalism and indifferences though you excepted a white British supreme land. The unprecedented number of immigrants has shocked the government and there has been a huge struggle in finding funds and shelter to all which paved them to raise taxes.
    The post-study scenario is pathetic that tight competition is involved in every field of jobs, particularly in technical.
    UK is therefore not recommended as a future if you are planning to come for education. Spending 20 lakhs and above for masters doesn’t worth the price when you start looking for a job of your studies.
    The better option is Canada and Australia which are big nations that are looking for expansion.
    In my professional teaching and sop writing life, with my 146 students in Canada, from their experience, I say Canada is the best if you are looking for a permanent place to stay. Although inflation is high and living cost is almost similar to the uk, the survival is better in Canada

  • @madhukadavan9298
    @madhukadavan9298 4 หลายเดือนก่อน +3

    Come to Dubai 😅

    • @nambeesanvakil8972
      @nambeesanvakil8972 4 หลายเดือนก่อน +3

      Dubai il ലോങ് ടേം നന്നാകാൻ മതം മാറണം

    • @noushadak2651
      @noushadak2651 4 หลายเดือนก่อน

      😂😂😂

  • @nirmalapm8933
    @nirmalapm8933 4 หลายเดือนก่อน +2

    മക്കളെ നാട്ടിൽ ആയാലും വല്ല ജോലിയും ചെയ്ത് ജീവിച്ചുടെ

  • @thomasthomas-ny6km
    @thomasthomas-ny6km 4 หลายเดือนก่อน

    What is the salary per month. Rs. 5 lakhs to Rs. 10 lajhs.

    • @xaviert6804
      @xaviert6804 2 หลายเดือนก่อน

      1.8 lakh for normal jobs like ,shops .For nurses, around 2.2 lakh (increase depends the experience).

    • @thomasthomas-ny6km
      @thomasthomas-ny6km 2 หลายเดือนก่อน

      For the last 25 years., I am living in USA. Every body knows the salary of different countries, expenses etc. For Nurses all the foreign countries are good.

  • @nisarn2641
    @nisarn2641 3 หลายเดือนก่อน +1

    Makkale avide yethiyille poraduga . Ethengilum kittum . Kadala vittalum Natileke varelle adutha election kayichal evideyulla sadaranakareke pani undavilla padichever padatheke eragiyirikunnu😅😅😅😂😂😂😂❤

  • @MrRohinr
    @MrRohinr หลายเดือนก่อน

    ആദ്യo പ്രവാസം എന്താണ് എന്ന് മനസ്സിലാക്കണം അതിന് ഒരുപ്രാവശ്യം എങ്കിലും ഗൾഫ് രാജ്യങ്ങളിൽ നിന്ന് എക്സ്പീരിയൻസ് കിട്ടിയാൽ യുകെ അല്ല ഏതു രാജിയതും ജോലി ചെയ്യാൻ ഉള്ള പവർ കിട്ടും നിങ്ങൾ എല്ലാം സ്റ്റുഡൻ്റ്സ് അല്ലോ സോ work visa chaiyth experience illaaa atha padanne പറയുന്നത്😂😂😂😂😂😂😂

  • @nisarn2641
    @nisarn2641 3 หลายเดือนก่อน +2

    Mole Indiayil ninnum kattu kadathiyeth theernu. Eni indiakarke visa sale cheythane britain geevikunneth . Modiyude kudumbakarana krishi sunake penne kariyam parayendello😂😂😂😅😅😅❤❤

  • @lambs555
    @lambs555 5 หลายเดือนก่อน +3

    ഈ ഒരു ഒറ്റ വീഡിയോ ടെ കൂടി നമ്മുടെ channel പ്രശസ്തമായി എന്ന് വേണം കരുതാൻ ...❤❤❤

  • @georgejoseph660
    @georgejoseph660 5 หลายเดือนก่อน

    Bro come back, please sr go anartha canertery

  • @user-km4sb4zd2l
    @user-km4sb4zd2l 4 หลายเดือนก่อน +2

    Sheffield nalla city aano

  • @Deychar5288
    @Deychar5288 9 วันที่ผ่านมา +1

    Negative kanumbol oru sugam

  • @reetangovindji6009
    @reetangovindji6009 5 หลายเดือนก่อน +40

    After watching this video, I believe it was unwise for us to initially fight for independence from the British; now, many Indians aspire to go to Britain. Perhaps it would have been better if Britain had continued to rule over India. Looks like the the fight for independence was wasted by our grand parents. If all the kids wants to migrate to foreign countries. Very sad reality in Kerala

    • @binu44464
      @binu44464 5 หลายเดือนก่อน +25

      You can write this because you got independence. It is the struggle of our forefathers who gave us this freedom

    • @mohammedshafi9124
      @mohammedshafi9124 5 หลายเดือนก่อน

      Cut the crap

    • @ajmalbabu5603
      @ajmalbabu5603 4 หลายเดือนก่อน

      ​@binu44464 agree with you

    • @reetangovindji6009
      @reetangovindji6009 4 หลายเดือนก่อน +1

      @@binu44464 "It looks like you misunderstood my comment. Our forefathers fought very hard for independence. If there is no proper education, the youth should look for solutions, not run away to a foreign country. Solutions should start at home. Also, consider how many people, excluding those who went to Gulf countries, actually return to India. I would estimate only 5 to 10% return."

    • @sunithaea1
      @sunithaea1 4 หลายเดือนก่อน +2

      Our forefathers had no.money access to education or social equality but they had truck load of confidence and will power to work hard. New gen lacks that

  • @user-tn3pq2pc6z
    @user-tn3pq2pc6z 2 หลายเดือนก่อน +2

    ഇത് ഒക്കെ ചുമ്മ പറയുന്നത് ആണ്..അവിടെ ഉള്ളവർ രക്ഷപ്പെടുബോൾ..മറ്റുള്ളവരും അത് പോലെ ആകുമോ എന്ന പേടി ആണ്

  • @ronamoljosephjoseph1005
    @ronamoljosephjoseph1005 4 หลายเดือนก่อน +2

    Ithrem oke paranjittu enthina avide niykunne .thirichu ponnude😂

    • @stebinalex
      @stebinalex 4 หลายเดือนก่อน +5

      eduthitt vanna loan pinne thaan adakuo

    • @ronamoljosephjoseph1005
      @ronamoljosephjoseph1005 4 หลายเดือนก่อน +1

      @@stebinalex eniyku athinte avashyamilla.negative parayunna kondu paranjatha bro

    • @ronamoljosephjoseph1005
      @ronamoljosephjoseph1005 4 หลายเดือนก่อน +1

      Evide poyalum kashttapadu undallo.

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb 4 หลายเดือนก่อน +1

    Don't go to Europe, Australia, America and Canada for studies

    • @lakeofbays1622
      @lakeofbays1622 4 หลายเดือนก่อน +2

      @KrishnaKumari-zh9wb Krishna Kumari, Europe, Australia, Canada and America did not promise employment for all the unemployed Indians. They are more interested to give jobs for their own people. Example. Canada is a small country with 38 million. Do you know how many un invited guests are in Canada 2.5 million temporary residents. Do you think we care about 100% employment for all these people?
      Find jobs in India. Ask Modi.

    • @aslamt.a2196
      @aslamt.a2196 4 หลายเดือนก่อน +1

      ​@@lakeofbays1622 Canada is not small country.canada is 2nd largest country in world.

    • @lakeofbays1622
      @lakeofbays1622 4 หลายเดือนก่อน

      @@aslamt.a2196 I know that. I am living in Canada for the last 50 years and has travelled from St. John's NFLD to Victoria BC.

  • @jesskmon7169
    @jesskmon7169 4 หลายเดือนก่อน +4

    18 രാജ്യങ്ങൾ സന്ദർശനം നടത്താൻ എനിക്ക് കഴിഞ്ഞു.യൂറോപ്പിൽ മറ്റു രാജ്യക്കാർ ശരിക്കും കഷ്ടപ്പെടുന്നുണ്ട്. എങ്കിലും മനഃസമാധാനം കിട്ടും 😂 നല്ല പൊസിഷനിൽ ഉള്ളവരും സ്ഥിരമായവരും നന്നായി ജീവിക്കുന്നു.. So humble places

    • @pachaparishkari4738
      @pachaparishkari4738  4 หลายเดือนก่อน

      💙💙💙💙

    • @pintopc749
      @pintopc749 4 หลายเดือนก่อน

      18 countries il sandarshichilla ellam okk akumo😂

    • @royalmartin5178
      @royalmartin5178 15 วันที่ผ่านมา

      ​@@pintopc749ഇല്ല കാലിൻ്റെ ഇടയിൽ കൈയും തിരുകി ഉറങ്ങ് എല്ലാം ശരിയാവും

  • @goiino2712
    @goiino2712 5 หลายเดือนก่อน +4

    Habeebi come to Dubai

    • @pachaparishkari4738
      @pachaparishkari4738  5 หลายเดือนก่อน

      One day 😊

    • @SurajInd89
      @SurajInd89 5 หลายเดือนก่อน +1

      Ormippikkalle ponne aa dubai kaalam 😥😥

    • @pachaparishkari4738
      @pachaparishkari4738  5 หลายเดือนก่อน

      @@SurajInd89 🤔

    • @goiino2712
      @goiino2712 5 หลายเดือนก่อน +1

      @@SurajInd89 enth enikk ivide 10k dirhams athayath nattile 2lakhs+ sal und.
      Oru 7k enkilum monthly saving nadakkunnu.
      Nattile 1.5 lakhs vech saving pattunnu.
      Dubai was just wow for me

    • @renji1679
      @renji1679 5 หลายเดือนก่อน

      @@goiino2712ഓരോ രാജ്യത്തും പോസിറ്റീവ് ഉണ്ട് നെഗറ്റിവ് ഉണ്ട് uk യിൽ സ്ഥിര താമസംഖിയായ ആൾക്കും ബെനിഫിറ് നു ഒരു കുറവും ഇല്ല ഒന്ന് ലോ ഇൻകം ആണേൽ gov നിന്നും ഇൻകം സപ്പോർട്ട് കിട്ടും സാലറിക്ക് പുറമെ സോഷ്യൽ ഹോക്‌സിങ് വഴി വീട് കിട്ടും ട്രീറ്റ്‌മെന്റ് ഫ്രീ ആണ് പക്ഷെ ഹോസ്പിറ്റൽ നാട്ടിലെ പോലെ അത്ര അപ്ഡേറ്റ് ഒന്നും അല്ല പക്ഷെ പ്രൈവറ്റ് ഹോസ്പിറ്റൽ ഉണ്ട് ക്യാഷ് ഉള്ളവന് പോകാം പിന്നെ ഗൾഫ് രാജ്യത്തു ഇല്ലത്തു ഒന്ന് uk യിൽ അല്ല യൂറോപ്പിൽ ഉണ്ട് അത് എല്ലാവര്ക്കും പെൻഷൻ അല്ലങ്കിൽ ഇൻകം സപ്പോർട്ട് എന്ന് വെച്ചാൽ മക്കളുടെ ഔദാര്യയത്തിൽ അവരുടെ ആട്ടും തുപ്പും കൊല്ലാതെ ഇന്ഡിപെന്ഡയ് ജീവിക്കാം അതിനു എല്ലാവിധ ഹെല്പ് ഉം govt തരും അത് ഇന്ത്യൻ എന്നോ പാകി എന്നോ ആഫ്രിക്കൽ എന്നോ വെള്ളക്കാരൻ എന്നോ നോക്കിയല്ല ഇവിടെത്തെ pr റസിഡന്റ് എന്ന് നോക്കി ആണ് അപ്പൊ പറഞ്ഞു വരുന്നത് ഗൾഫ് ജോബ് നു പെൻഷൻ ഉണ്ടോ ഇൻകം സപ്പോർട്ട് ഉണ്ടോ സോഷ്യൽ housing ഉണ്ടോ അത് അവരുടെ നാട്ടുകാർക്ക് മാത്രം ആയി ഉണ്ട് ജോലി ചെയ്തു നടു ഒടിഞ്ഞു വീഴുബോൾ തിരികെ നാട്ടിലോട്ടു പാക് ചെയ്യണം പക്ഷെ യൂറോപ്പിൽ അങ്ങനെ അല്ല അവർ നോക്കിക്കൊള്ളും അതാണ് വെത്യാസം നിങ്ങൾക്ക് ഒരു റ്റൊന്നാൽ ഉണ്ട് ഒരു 10 കോടി ac കിടന്നാൽ എല്ലാം ആയി എന്ന് അത് അല്ല ജീവിതം old age ടൈം കിട്ടുന്ന ഒരു ബെനിഫിറ് ഉം ഈ പറയുന്ന മറ്റു ഒനാടുകളിൽ കിട്ടുന്നില്ല നിങൾ ഒക്കെ ഇപ്പോൾ നടക്കുന്ന കാര്യയത്തെ മാത്രമേ ചിന്ദിക്കുന്നുള്ളു പക്ഷെ future എന്നൊന്നും കൂടി ഉണ്ട് പിന്നെ നിങൾ കിട്ടുന്ന സാലറി സേവിങ്സ് ഒക്കെ പറഞ്ഞു uk യിൽ ഒരു ആൾക്ക് മാസം 1600 പൗണ്ട് മിനിമം സാലറി കിട്ടും അതായതു 1.6 ലക്ഷം അതിൽ ഒരു രൂപ പോലും സേവ് ചെയ്യണ്ട ആവശ്യം ഇല്ല സിസ്റ്റം അങ്ങനെ ആണ് പിന്നെ സ്വന്തം ആയി വീട് ഉണ്ടെങ്കിൽ അത് ഒരു വലിയ സേവിങ് ആണ് കേട്ടോ എന്റെ വീട് ലോൺ ഇല്ലാത്ത വീട് ആണ് pay ഓഫ് ചെയ്‌തു എനിക്ക് എന്റെ 68 വയസിൽ gov penson 690 പൗണ്ട് കിട്ടും എസ്റിമേറ്റ്ഡ് ആണ് കുറയില്ല കൂടുകയേ ഉള്ളു അതിനെ കൂടെ co യുടെ പെൻഷൻ കൂടെ കിട്ടും അത് മതി സഹോദര ഇവിടെ സ്വസ്ഥ ആയി താമസിക്കാം ഇതിൽ കൂടുതൽ എന്ത് വേണം

  • @suchithraraghavan5335
    @suchithraraghavan5335 4 หลายเดือนก่อน

    plz Dont mislead youth.eastor Vest Mera Bharat mahan

  • @hridyarose451
    @hridyarose451 หลายเดือนก่อน

    So both are mathamatics 😂😂

  • @Vintage.Traveler
    @Vintage.Traveler 4 หลายเดือนก่อน

    നന്നായി പണി ഇടുതാൽ തീരാവുന്നതെ ഉള്ളു

  • @rahulradhakrishnan6694
    @rahulradhakrishnan6694 3 หลายเดือนก่อน +1

    5:36

  • @tijothomas8777
    @tijothomas8777 4 หลายเดือนก่อน

    ഇന്ത്യക്ക് ഒക്കുന്ന ഒരു സ്ഥലം ദുനിയാവിൽ ഇല്ല മക്കളെ

  • @jothishjose5214
    @jothishjose5214 4 หลายเดือนก่อน +19

    ഇത്തരം വീഡിയോ കൾ ചെയ്യാതിരിക്കുന്നതാണ് കൊച്ചേ നല്ലത്...!! യുകെയിൽ Husband and wife നു ജോലി ഉണ്ടെങ്കിൽ അന്തസ്സായിട്ട് ജീവിക്കാം. അവരുടെ മക്കൾക്കു നല്ല നല്ല സ്കൂളുകളിൽ free ആയി പഠിക്കാം... ചികിത്സ മുഴുവൻ free... വെറുതെ കൊറേ നെഗറ്റീവ് തള്ളി പെൺകൊച്ചു....!! UK യിൽ എങ്ങനെ ജോലി കണ്ടെത്താം... എങ്ങനെ പണം ഉണ്ടാക്കാം എന്ന് വീഡിയോ ഉണ്ടാക്കു മോളേ..❤🙏🏻🙏🏻

    • @pintopc749
      @pintopc749 4 หลายเดือนก่อน +7

      Husband and wife ne andasssayi jeevikkam😂😂.Joke of the years. Pogacham mattivachu reality parayee bro.

    • @user-ss8bp3ow4b
      @user-ss8bp3ow4b 4 หลายเดือนก่อน +2

      @@pintopc749Malayalikal keriverunnathinu nalla pediyund alle😂😂

    • @pintopc749
      @pintopc749 4 หลายเดือนก่อน

      @@user-ss8bp3ow4b it is already Full of malayalies in the uk. Their arrival won't effect me in any way. But many of them do all the survival jobs that they hesitated to do in Kerala over status issue. Here they do everything.But, they hide reality to get fake pride. Pinne avarude pongachham . that's unsahikable😂😂.

    • @pintopc749
      @pintopc749 4 หลายเดือนก่อน

      @@user-ss8bp3ow4b It is already Full of malayalies here. Oralude varavu matte ale effect cheyyilla. The problem is they hide reality to get fake pride. Pinne pongachham 😂

    • @pintopc749
      @pintopc749 4 หลายเดือนก่อน

      @@user-ss8bp3ow4b pongachham annu problem. Reality arrum parayilla .

  • @HomelyTheatre
    @HomelyTheatre 5 หลายเดือนก่อน +5

    Horrible ,,,

  • @user-yd4yz8xm6d
    @user-yd4yz8xm6d 4 หลายเดือนก่อน

    All you lose there, don’t see and try to get a visa there , need to stop any videos tempting people go there, even if you can make a decent living in kerala better than a millionaire in Europe

  • @albertbornagain1729
    @albertbornagain1729 28 วันที่ผ่านมา +1

    അവിടെത്തെ തണുപ്പ്നെ പറ്റി ആരും പറഞ്ഞില്ല

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 4 หลายเดือนก่อน +5

    ⚜️ ഈ അറിവുകൾ ചിലർക്കെങ്കിലും
    ഗുണം ചെയ്യാം. ⚜️
    ⚜️ 🤍🤍👌🤍🤍 ⚜️
    ⚜️ Sub ചെയ്തു ⚜️

  • @Thomasmullerthegoat
    @Thomasmullerthegoat 5 หลายเดือนก่อน +2