ആലിസ് ചങ്കൂറ്റത്തോടെ ഒരു ഒരു മറുപടി വീഡിയോ ഇട്ടതിന് hats of you❤ 60 വയസ്സുള്ള ആ വീട്ടമ്മ അമ്മായിയമ്മ അമ്മൂമ്മ എന്ന റോളിൽ വളരെയധികം സാക്രിഫൈസ് ഇപ്പോഴും ചെയ്യുന്നതിൽ വളരെ വിഷമം തോന്നുന്നു. വളരെ വിജയശ്രീലാളിതയായ ആ അമ്മയ്ക്ക് സ്വന്തം മക്കളെയും മറ്റു കുടുംബാംഗങ്ങളെയും മരുമക്കളെയും തൃപ്തിപ്പെടുത്താൻ വല്ലാതെ കഷ്ടപ്പെടുന്നതിൽ വളരെയധികം വിഷമം തോന്നുന്നു. ആ മക്കൾക്കും മരുമക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും അവരുടെ തനി സ്വഭാവം കാണിക്കാനുള്ള അവസരം കൊടുക്കാതെ ആ അമ്മ വല്ലാതെ പിടയുന്നുണ്ട്. എന്തിനാണ് നമ്മുടെ വിലപ്പെട്ട ജീവിതം മറ്റുള്ളവരെ അമിതമായി സന്തോഷിപ്പിച്ചു പ്രകടനം കാഴ്ചവച്ച് വൃഥായാക്കുന്നത്. മിടുക്കിയായ സാമ്പത്തികം ഉള്ള തന്റേടം ഉള്ള അമ്മമാർ അല്ലാതെ സമൂഹത്തിൽ വളരെയധികം യാതനകൾ സഹിക്കുന്ന ഉദാഹരണത്തിന് സർക്കാരിന്റെ 1600 രൂപ വാർദ്ധക്യ പെൻഷൻ വരെ വാങ്ങി നിത്യവൃത്തി കഴിക്കാൻ വല്ലാതെ പാടുപെടുന്ന ധാരാളം ധാരാളം ധാരാളം അമ്മമാരുള്ള ഈ ഭൂമി മലയാളത്തിൽ മേൽപ്പറഞ്ഞ സാക്രിഫയിസും വിട്ടുവീഴ്ചയും അക്ഷരാർത്ഥത്തിൽ അമ്പെ മണ്ടത്തരമാണ് അതുപോലെ തങ്ങളുടെ ജീവിതം എങ്ങനെയെങ്കിലും ഒത്തുകൂട്ടി പോകാൻ കഷ്ടപ്പെടുന്ന സാധാരണയിലും സാധാരണക്കാരായ തുള്ളി ഇല്ലാത്തതും ഉള്ള തൊഴിലുകൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നതുമായ ചെറുപ്പക്കാരുടെയും ആയ ഈ അതിദാരുണമായ മലയാള രാജ്യത്തിൽ എങ്ങനെയാണ് ഇങ്ങനെ കഴിയുന്നത്. ആ അമ്മ സ്വന്തം കണ്ണിലൂടെ മാത്രമേ ലോകത്തെ കാണുന്നുള്ളൂ. തീർച്ചയായും അമ്മ സാധാരണയിലും സാധാരണക്കാരും ദരിദ്ര്യമായ ജനവിഭാഗങ്ങളിലേക്ക് ഒന്ന് വെറുതെ കണ്ണോടിച്ചു നോക്കൂ ആൾക്കാര് കനൽക്കട്ടയിൽ നിന്നുകൊണ്ട് അതിജീവനത്തിനായി പെടാപ്പാടുപെടുന്ന ധാരാളം അമ്മമാരും അച്ഛന്മാരും സാധാരണക്കാരും ഉള്ള ഈ നാട്ടിൽ വെറുതെ ഒരു ഭംഗി വാക്ക് പറഞ്ഞ് കളയരുത് പ്ലീസ്. നമ്മൾ നമ്മുടെ കഴിവിനെയും സന്തോഷത്തിനെയും ഭാഗ്യങ്ങളെയും മാത്രം വച്ച് മറ്റുള്ളവരെ ഒരിക്കലും വിലയിരുത്തരുത് വളരെയധികം ദാരുണമായ ചുറ്റുപാടുള്ള ജനങ്ങളാണ് ഈ ഭൂമി മുഴുവനും അമേരിക്കയിൽ അല്ല നമ്മൾ ജീവിക്കുന്നത് ദരിദ്ര രാഷ്ട്രമാണ് നമ്മുടെ ഇന്ത്യ. ശാസ്ത്രം ജയിച്ചു വിജയിച്ചു നേടി എന്നൊക്കെ പറഞ്ഞിട്ടൊന്നും സാധാരണക്കാർക്ക് ഒന്നും ഒന്നും ആകുന്നില്ല കുഞ്ഞുങ്ങളെ. ദയവുചെയ്ത് ഈ കമൻറ് കാണുന്നവർ എന്നെ മോശം വിചാരിക്കാതെ എന്റെ നാട്ടിലെ സാധാരണക്കാരും ദരിദ്ര്യമുള്ള ഒരു ചെറിയ ഗ്രാമമാണ് ചുറ്റുവട്ടത്തുള്ള ഒരുപാട് ഗ്രാമങ്ങളും തൊഴിലുറപ്പും കൂലിപ്പണിയും ലോട്ടറി ടിക്കറ്റ് വിറ്റും 80 വയസ്സ് കഴിഞ്ഞ അമ്മമാര് ജീവിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലെ ഒരു ചെറിയ പ്രജയാണ് ഇവിടെയൊക്കെ നിരീക്ഷിക്കുന്ന ഒരു അനാവശ്യ സ്വഭാവമുള്ള വ്യക്തി കൂടിയാണ് ഞാൻ. ഈ പച്ചയായ സത്യം പറഞ്ഞതിൽ ആർക്കും വിരോധമരുത്❤
Alice mam ഞാൻ മാഡത്തിൻ്റെ വല്യ ആരാധികയാണ്. പ്രത്യേകിച്ച് ആ വിൽപവറിന് മുമ്പിൽ നമിക്കുന്നു. ആരുടേയും പക്ഷം ചേർന്ന് പറയുന്നതായി എനിക്ക് തോന്നിട്ടില്ല ഇതായിരിക്കണം അമ്മായിയമ്മ അല്ലെങ്കിൽ അമ്മ ' മക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി വയസുകാലത്ത് വീണ്ടും ഒരുപാട് മക്കൾക്ക് വേണ്ടി സഹിച്ചു എന്ന് പറയാൻ അവരുടെ ലൈഫിൽ കയറി ഇടപെട്ട് എല്ലാം അലങ്കോലമാക്കാതെ അവരും നമ്മൾ ജീവിച്ച ജീവിതം ഒന്ന് ജീവിച്ച് കാണിച്ച് തന്നാ മതി. പക്ഷേ മാമിനെ ഒന്നു കൊച്ചാക്കാൻ പറഞ്ഞ ആ അമ്മ വലിയ മനസൊക്കെ തന്നെ, താഴ്ന്ന് താഴ്ന്ന് പാതാളത്തിലെത്തി നിന്ന് പുറത്ത് എത്തിച്ച് നോക്കുമ്പോ ദാ 70 എത്തിയ ആലീസ് മാം 40 കാരിയുടെ ചുറുചുറുക്കോടെ ജീവിക്കുന്നു. ആ ജീവിതം ഈ വയസിൽ ഇങ്ങനെ ജീവിക്കാൻ മാംമിനെ പ്രാപ്തമാക്കിയത് നല്ല മനസും ചിട്ടയായ ജീവിതവും ഉണ്ടാക്കിയെടുക്കൽ സാധാരസ്ത്രീകൾക്കാകില്ല ഇനി ഞാൻ ഒരു മരുമകളാണ്. 26 വർഷം ആയി കല്യാണം കഴിഞ്ഞ് ഇതിനിടയിൽ ഞങ്ങൾ ഭാര്യയും ഭർത്താവും 5 വർഷം ജീവിച്ചു, അദ്ധേഹം വിദേശത്ത് ആയിരുന്നു. ' ആൾടെ അച്ഛനമ്മമാരുടെ കൂടെ 22 വർഷം ഞാനും മോനും 'അമ്മായിഅമ്മ ഓടിച്ചാടി നടക്കുന്ന അവസ്ഥയിൽ പോലും ആൾടെ അടുത്ത് ഞാൻ സ്ഥിരമായി താമസിച്ച ഒന്നര വർഷം പെങ്ങന്മാർ3 പേർ എണ്ണിപ്പെറുക്കി ഭർത്താവിനോട് പറയും .....നമ്മുടെ അച്ഛനും അമ്മയും ഒറ്റയ്ക്ക് എന്ന് 'അവർ 3 പേരും ഇത്ര വർഷം സ്വന്തം ഭർത്താവിൻ്റെ അടുത്ത് ' അങ്ങനെ ഞാനും മകനും ഭർത്താവിൻ്റെ കുടുബത്തിന് ജീവിതം ഉഴിഞ്ഞ് വച്ചു. അമ്മ അച്ൻ2 പേരും മരണസമയത്തും ഞാൻ ഉണ്ടായിരുന്നു അടുത്ത് സത്യം പറയട്ടെ 7 വർഷത്തോളം 2 പേരും കിടപ്പ് രോഗികൾ . എല്ലാം വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ചെയ്തു അവരെ കൊണ്ട് ആമ്പുലൻസിലും കാറിലും..... എല്ലാ കാര്യങ്ങളും കുട്ടീടെ പഠിപ്പും...... 3 വർഷം മുമ്പ് അമ്മ മരിച്ചു അച്ഛൻ അതിനു മുമ്പും 'ഇത്രയൊക്കെ ചെയ്യുമ്പോഴും എന്നെയുംമോനേയും അവർ ഇത്തിരി പോലും സ്നേഹിച്ചില്ല. എൻ്റെ മോൻ അവരുടെ അടുത്ത് കളിക്കാൻ ചെന്നാ ആട്ടി ഓടിക്കും പെൺമക്കൾ ടെ കുട്ടികളെ നന്നായി സ്നേഹിച്ചിരുന്നു. എന്നെ സ്നേഹിക്കാത്തതിൽ വിഷമം ഇല്ല. എൻ്റെ വിധി. പാവം എൻ്റെ മോൻ ഇന്നും ഓർത്ത് വിഷമിക്കും ഇപ്പോ ഞാൻ ഭർത്താവിനൊപ്പം വിദേശത്ത് ' മകൻ എഞ്ചിനീയറിങ്ങ് കഴിഞ്ഞ് പുറത്ത് ജോലി. അച്ഛൻ മരിക്കുന്ന തലേദിവസം എന്നെ വിളിച്ച് കൈ പിടിച്ച് പറഞ്ഞു. തൃപ്തിയായിന്ന് '' അമ്മ മരിക്കുമ്പോ കണ്ണടപ്പിച്ചത് പോലും പെങ്ങന്മാരുണ്ടായിട്ടും ഞാനാണ് 'ആ നിമിഷം വരെ നന്ദിയോടെ സ്നേഹത്തോടെ നോക്കീട്ടില്ല. ഇപ്പോ ആലോചിക്കുമ്പോ വിധിയെന്ന് പറഞ്ഞാശ്വസിച്ചാലും, ഞാൻ അത്ര സഹിച്ച് നിന്നതുകൊണ്ട് വന്ന വിധി എന്നേ പറയാൻ പറ്റു. അവനവൻ്റെ ജീവിതം സ്വയം കളഞ്ഞ് ആർക്കും മാതൃകയാകേണ്ട 'അച്ഛനമ്മമാരെ ആ പത്തിലും വാർദ്ധക്യത്തിലും നമ്മൾ അവർക്ക് തണലാകേണ്ടതുള്ളൂ
അതെ ഓരോ രുത്തരും വിത്യസ്തരാണ്, രണ്ടു ഭാഗത്തും അഡ്ജസ്റ്മെന്റ് ഉണ്ടാകണം 👍, ഞാൻ ചേച്ചി എന്ന് വിളിച്ചോട്ടെ 😍ഞങ്ങൾ ചേച്ചി യുടെ പാത പിന്തുടരാൻ ഇഷ്ടപെടുന്നു 🙏ഇനി മക്കൾക്കു ഞങ്ങളുടെ സഹായം കുറച്ചു കൂടി ആവശ്യം ഉണ്ട്, അവർ സ്വയം ജീവിക്കാൻ പ്രാപ്തരാകുമ്പോൾ തീർച്ചയായും ചേച്ചിയു ടയും ചേട്ടന്റെയും പാത പിന്തുടരാൻ ആഗ്രഹിക്കുന്നു ❤️
ആലീസേച്ചി പറഞ്ഞത് വളരെ വളരെ ശരിയാണ്, എൻ്റെ ഒരു കൂട്ടുക്കാരി വളരെയധികം കഷ്ടപ്പെട്ടാണ് അവർ മക്കളെ വളർത്തിയത്, ഇത് ഒരു കണക്കു പറച്ചിലല്ല, വേദനക്കൊണ്ട് പറയുന്നതാണ. മകൻ്റെ കല്യാണം കഴിഞ്ഞു രണ്ടുമാസം ഒരു കുഴപ്പവുമില്ലായിരുന്നു, അവൻ്റെ ലൗവ് മാരേജ്യായിരുന്നു. പതുക്കെ മരുമകൾ അവളുടെ തനിസ്വരൂപം കാണിച്ചു തുടങ്ങി, മാറിതാമസിക്കാൻ പറഞ്ഞു നോക്കി, പക്ഷേ അവർ മാറാൻ തയ്യാറാല്ലായിരുന്നു, പത്തിൻ്റെ പൈസ മാതാപിതാക്കൾക്ക് മകൻ കൊടുക്കാറില്ല, അവർ ഇപ്പോഴും കഷ്ടപ്പെട്ടു തന്നെയാണ് ജീവിക്കുന്നത്, എപ്പോഴും അങ്ങോട്ട് എന്തെങ്കിലും കിട്ടിക്കൊണ്ടേയിരുന്നാൽ മകനും മരുമകളും വളരെ ഹാപ്പി, എതു കാലത്താണ് അവർക്ക് ഇത്തിരി മന:സമാധാനം കിട്ടുന്നത്😢 രാത്രി ശരിക്കുന്ന് ഉറങ്ങിയിട്ട് വർഷങ്ങളായി😢😢😢 ഇങ്ങനെയും കുറെ ജന്മങ്ങൾ😢😢😢
ആലിസ് മാം പറയുന്നത് വളരെ കറക്റ്റ് ആണ് പൊതുവിൽ നടന്നുകൊണ്ടിരിക്കുന്നു ന്നാ കരിയ്ങ്ങൾ അത് കേൾക്കുബോൽ മനസ്സിലാക്കാൻ പറ്റുമല്ലോ ഒറ്റപെട്ട കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ല 👍👍
എല്ലാവരും ഒരു പോലെയല്ല. നല്ല സ്വഭാവമുള്ള മക്കളെ എല്ലാ വർക്കും കിട്ടണമെന്നില്ല. ദൈവം നല്ലതു തന്നാൽ നന്നാകുo. ഇല്ലെങ്കിൽ നമ്മൾ എത്ര നന്നായി പെരുമാറിയാലും തിരിച്ച് നല്ലതു കിട്ടണമെന്നില്ല
പ്രായം ആകുമ്പോൾ adjustment എപ്പോഴും വരണമെന്നില്ല. പിന്നെ പ്രായമായവരുടെ കൈയിൽ കുറച്ചു paisa വേണം. എല്ലാകാര്യത്തിന്നും മക്കളെ ആശ്രെയിക്കുമ്പോൾ ചെറിയ പ്രശ്നനങ്ങൾ ഉണ്ടാകും.
തീർച്ചയായും അമ്മമാർ sacrifice ചെയ്തിട്ടാണ് പിള്ള്ളരെ പറക്ക മുറ്റുന്ന വരക്കുന്നത്. മകന് വരുന്ന ഭാര്യ കരുതുന്നത് അവൾക്കു വേണ്ടി ഒരു ദിവസം കൊണ്ട് ദൈവം നൂലിൽ കെട്ടിയിറക്കിയതാണ്. എല്ലാം പെൺകുട്ടികളും അങ്ങനെ അല്ലായിരിക്കും പക്ഷേ ഈ തലമുറയിൽ കൂടുതലും ഈ സൈസ.ഒരുപാട് പാവപെട്ട അമ്മമാർ കരയുന്നുണ്ട്. അവരുടെ ഇടയിൽ പാവം മകനും എന്തു ചൈയ്യണമെന്ന് അറിയാതെ നിൽക്കുന്നു.
Super Dr.Alice. You nailed it. Let our children live their lives. I would like you to touch upon another aspect - are children indebted to parents? We brought them into this world. Isn't it our responsibility to provide whatever we can to them? Why are parents expecting too much from children? Just a few thoughts that came to my mind. Iam also a 61 year old woman with only son who is married and living away from us. Thank you for your thought provoking video.
You are super truthful and a very optimistic lady speaking what the majority of today's people sacrifice and live through .. As you said our kids are good but do we need to allow them live their lives taking care of us too.. I admire your views and your settlement.. May God bless
ഇലക്കും മുള്ളിനും കേടില്ലാതെ തീരുമാനം എടുക്കാൻ പഠിക്കാം. പക്ഷേഭേദം മക്കളോട് കാണിക്കാതെ അവർക്കു ഓർത്തുദുഖിക്കാൻ അവസരമുണ്ടക്കണ്ട. ദൈവം നമ്മെ തീർച്ചയായും വഴി നടത്തും
നല്ല മെസ്സേജ് mam❤️u വീഡിയോസ് എല്ലാം മുടങ്ങാതെ കാണുന്ന ആൾ ആണ്.... ആ അമ്മ പറയുന്നത് വിശ്വസിക്കുന്നില്ല.... അവർ കുലസ്ത്രീ ആകുന്നു 😄10 പേര് താമസിക്കുന്ന വീട്ടിൽ ഒരു പ്രോബ്ലെംസ് ഇല്ല.. സന്തോഷം... എന്നിട്ട് sacrifice ചെയ്യുന്നത് എന്തിനു അത് മനസ്സിലാകുന്നില്ല...
Very apt reply. When we compare with others compare with the majority not with own experience or of very minority . Most of us know What is happening around us.
Alice ma'am your reply for the successful mother in law is 100% correct. She is only 60, time yeniyum orupaad ondu. She doesn't know what is happening around. She is utilizing her time and energy to satisfy her daughter in laws. Thank you Alice ma'am 💖 💕
തിരിഞ്ഞ് നോക്കുമ്പോൾ കല്യാണത്തിന് ശേഷം പിന്നെ സാക്രിഫൈ സ് തന്നെ മക്കളെ വലുതാക്കി ഒന്ന് നിവർന്നു നില്കുമ്പോ പിന്നെ അവരുടെ കല്യാണം കുട്ടികൾ പിന്നെ പണ്ടത്തേലും തിരക്ക് ഒന്നും പറയണ്ട
Yes I agree with Alice that...even good mother in laws sometimes have hard times with their in laws.This mother who commented is just one of the lucky ones.
Hi friend You have a wonderful heart and attitude...I don't know how to express my love to you .The way you have explained in this video is a good advice and also a consolation to many mothers.Even for me (being a Mom of 2 sons who are married )felt a very positivity .
You are absolutely right Alice v can't judge... everyone have their own experiences in my family my eldest sis in law n our mom in law v never had any misunderstanding v loved shared everything but when youngest sis in law came everything went upside-down everyone seperated thou v tried to keep our relationship intact but now all of them left this world now I witnessed everything its a long story Alice I'm thankful to God he is with me to be strong n taking care of my family (my hubby expired 23yrs ago)
വളരെ കറക്റ്റ് ആയ മറുപടി ചേച്ചീ. ഇന്ന് സ്വന്തം മക്കൾ തന്നെ അമ്മമാർക്ക് പാരവെക്കുന്നു. വേദനിപ്പിക്കുന്നു. പിന്നെയല്ലേ മരുമക്കൾ. അവർ എത്രമാത്രം സഹിക്കുന്നുണ്ടാവും. ഹോ.😢. 🥰❤💝
Let’s understand that the times have changed and all are independent to some extent. The mother with comments mentioned by Alice really have problem and is not aware of what’s happening around and it’s not her fault. She’s busy pleasing everyone at home and forgetting to look at the world and its people. It can be past life karma too and many don’t believe in that. Please let’s leave our kids and their partners alone and let them have their lives. We lived our life and let’s complete that well. Let’s find a way to live independent till we die. Please read a lot to find answers and follow the universe and your intuition. Love yourself and you. will find happiness
Expectation is the root of disappointment. Expect that people will love what you do. Expect that you'll never make a mistake. When things don't turn out the way you expect, it will be disappointment. “The higher your expectations, the greater your disappointment.”: “The secret to happiness is low expectations.” Your experience is not your children’s experience. Hence do our responsibilities and then give priorities for our life for enjoyment and peace rather than complaining / sad about children's and their bad behaviors. This is the only way to make our life beautiful. Have a beautiful day ahead. All the best from Life is Graceful Channel
Ente aunty iam a senior citizen I was really touched by your reply. So nice of you to motivate parents like me. We parents loved our children but now both are ignoring us🥲
Mam എൻ്റെ കമൻ്റ് വായിക്കണം ഞാൻ രണ്ടു ആൺമക്കളുടെ അമ്മയാണ് എൻ്റെ മക്കളെ എനിക്ക് ജീവൻ ആയിരുന്നു മൂത്ത മകൻ്റെ വിവാഹം കഴിഞ്ഞ് 9 വർഷം ആയി .മകൻ്റെ wifine ഞാൻ എൻ്റെ മോളായി തന്നെ ആണ് കൊണ്ട് നടന്നത്.പക്ഷേ തിരിച്ചു അങ്ങനെ അല്ലായിരുന്നു.ഞാൻ എൻ്റെ സമ്പാദ്യം ഒക്കെ അവർക്കായി ചിലവാക്കി അവസാനം അവർ അവൻ്റെ വൈഫ് ഹൗസ് ലേക്ക് പോയി പോവാൻ സമയം ഞാൻ രണ്ടു പേരുടെയും കാലിൽ വീണു കരഞ്ഞു കരണം ഞാൻ അവരുടെ കുഞ്ഞുങ്ങളെ പ്രാണനെ പോലെ ആണ് കണ്ടിരുന്നത് അവരെ പിരിയുന്ന കാര്യം എനിക്ക് ഓർക്കാൻ പോലും വയ്യായിരുന്നു അവിടെ വച്ച് ഞാൻ തളർന്നു വീണു ഹോസ്പിറ്റലിൽ കൊണ്ടുപോയി എനിക്ക് അറ്റാക്ക് ആയിരുന്നു ഞാൻ ഐസിയുവിൽ ആയിട്ടുപോലും മോനും വൈഫും തിരിഞ്ഞു നോക്കിയില്ല അവർ പോയി ഇപ്പൊൾ ഒരു വർഷം ആയി.ഒരു പാട് ഡിപ്രഷന് ആയി ഇപ്പോഴും കൗൺസിലിംഗ് നടന്നു കൊണ്ടിരിക്കുന്നു .ഒരു പാട് സ്നേഹിക്കുന്നതാണോ നമ്മൾ ചെയ്യുന്ന തെറ്റ്
ആരിലും അമിതമായി ആശ്രയിക്കരുത്. സ്നേഹിക്കുന്നവരിൽ നിന്ന് തിരിച്ചു അതേ സ്നേഹം പ്രതീക്ഷിക്കരുത്. അത് മക്കൾ ആയാലും കൊച്ചു മക്കൾ ആയാലും. അവരെ അവരുടെ ജീവിതം ജീവിക്കാൻ വിടുക. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ മക്കൾക്കു വേണ്ടി ജീവിച്ചപ്പോൾ സ്വയം ആസ്വദിക്കാൻ മറന്നുപോയ കാര്യങ്ങൾ പൊടി തട്ടി എടുത്ത് അത് ഒക്കെ ചെയ്ത് സന്തോഷം കണ്ടെത്തി ജീവിക്കാൻ ശ്രമിക്കുക. വിഷമിച്ചിരുന്നാൽ നിങ്ങൾക് നിങ്ങളുടെ മാനസികവും ശരീരികവുമായ ആരോഗ്യം നഷ്ടപ്പെടും എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടാവില്ല എന്ന് മനസിലാക്കുക
Dear Alice mam,what you told is exactly correct.if childrens ignore parents ,why should we go behind them .everybody has their own self esteem. Don’t go behind anybody it they not respect you ,evenif they are your children.practice your mind in such a way that you will be much more happy with your daily routines which you like. Then you will be much more happy without your childrens.every human beings should find out their own happiness. , whether with children or without children..those living with their children ,their freedom and happiness limited. But if we are living with god’s will,then the freedom and happiness unlimited.finally will get moksha and can go to goloka and can live with god in heaven.
Parents already sacrificing a lot for their kids. Now maybe they need their happiness and happiness is not only from children and grand children. Because life is not only about family but also our own happiness. So, I will say you are right.
Absolutely right . Every ones situation is different.If they don't want us we shouldn't go after them . I am a heart broken mother in law . I am not permitted to see my grand child. When they come and stay at our place I have to be a servant .My daughter in law doesnt enter the kitchen. After that complaints about the food served by me . But can't enter their house. Not even for 5 mts to see the baby . But my biggest blessing is we have pension and not financially dependent on them . Thanking God for that I feel sad for those parents who do not have any means of livelihood after educating them.
Mam അറിയോ മരുമകൾ ഒരു ദിവസം പോലും സ്നേഹത്തോടെ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല.മോളെ മോളെ എന്നു വിളിച്ചു പുറകെ പോയാലും. എന്റെ മോൻ ഈ അമ്മയോട് മിണ്ടിയിട്ട് രണ്ടു വർഷം ആയി.ഈ അമ്മ എന്നും മോനു good morning അയക്കും .ഒരു ദിവസം എങ്കിലും മോൻ തിരികെ അമ്മേ എന്ന് വിളിക്കും എന്നു വിചാരിച്ചു😢
ഇപ്പോഴത്തെ കാലത്ത് കട്ടിലിൽ കിടപ്പായാൽ,വീട്ടിലെ പണിയും രോഗിപരിചരണം പ്രയാസം ആണ്. Home nurse 24 മണിക്കൂർ ഒരുആൾ തന്നെ ആകുമ്പോൾ, home nurse നും രോഗി ക്കും മടുക്കും. Hospital പോലെ 2or3 shift ആയി ആളെ കൊടുക്കുകയും control ചെയുന്ന agency യെ ആണ് oldage home നേക്കാൾ ഞാൻ preffer ചെയുന്നത്.
ഈ അമ്മ പറഞ്ഞത് 100പേർസന്റ് സത്യമല്ല. ഇവർ ആലിസിനെ ഒന്ന് കുത്തിയതാ. വീട്ടിൽ ചെന്നു നോക്കിയാലറിയാം. ഇന്നത്തെ കാലത്തെ കുട്ടികൾ എല്ലാം തന്നെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നവരാണ്. അവരിൽ നിന്ന് ഒരു പരിധി വരെയെ കിട്ടുകയുള്ളു. അവരുടെ ജീവിതം അവർക്കു വിട്ടു കൊടുക്കുന്നതാണ് നല്ല ഒരു അമ്മ ചൈയ്യേണ്ടത്. ഒന്നുകിൽ ആ അമ്മയുടെ മക്കൾ അവരുടെ ചിലവിലായിരിക്കും. അല്ലെങ്കിൽ ആ മരുമകളെ പേടിപ്പിച്ചു നിർത്തിയതായിരിക്കും.
ഇഷ്ടമില്ലാത്ത അച്ചിക്ക് തൊട്ടതെല്ലാം ഇഷ്ടക്കേട്. ഞങ്ങളെ ഇഷ്ടം അല്ല മകൻരണ്ടു മാസം കൂടുമ്പോൾ മൂന്നു ദിവസം ലീവിന് വരും ഭാര്യയുംമകന്റെ കൂട്ടുകാരും ആയി രാത്രി ഒരുമണി വരെ കറങ്ങി നടക്കും. ഞങ്ങൾക്ക് പുല്ല് വില.😢പോകുമ്പോൾ നൂറു കുറ്റം മകനുവേണ്ടി ക്ഷണിക്കുന്നു
ആലിസ് ചങ്കൂറ്റത്തോടെ ഒരു ഒരു മറുപടി വീഡിയോ ഇട്ടതിന് hats of you❤ 60 വയസ്സുള്ള ആ വീട്ടമ്മ അമ്മായിയമ്മ അമ്മൂമ്മ എന്ന റോളിൽ വളരെയധികം സാക്രിഫൈസ് ഇപ്പോഴും ചെയ്യുന്നതിൽ വളരെ വിഷമം തോന്നുന്നു. വളരെ വിജയശ്രീലാളിതയായ ആ അമ്മയ്ക്ക് സ്വന്തം മക്കളെയും മറ്റു കുടുംബാംഗങ്ങളെയും മരുമക്കളെയും തൃപ്തിപ്പെടുത്താൻ വല്ലാതെ കഷ്ടപ്പെടുന്നതിൽ വളരെയധികം വിഷമം തോന്നുന്നു. ആ മക്കൾക്കും മരുമക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും അവരുടെ തനി സ്വഭാവം കാണിക്കാനുള്ള അവസരം കൊടുക്കാതെ ആ അമ്മ വല്ലാതെ പിടയുന്നുണ്ട്. എന്തിനാണ് നമ്മുടെ വിലപ്പെട്ട ജീവിതം മറ്റുള്ളവരെ അമിതമായി സന്തോഷിപ്പിച്ചു പ്രകടനം കാഴ്ചവച്ച് വൃഥായാക്കുന്നത്. മിടുക്കിയായ സാമ്പത്തികം ഉള്ള തന്റേടം ഉള്ള അമ്മമാർ അല്ലാതെ സമൂഹത്തിൽ വളരെയധികം യാതനകൾ സഹിക്കുന്ന ഉദാഹരണത്തിന് സർക്കാരിന്റെ 1600 രൂപ വാർദ്ധക്യ പെൻഷൻ വരെ വാങ്ങി നിത്യവൃത്തി കഴിക്കാൻ വല്ലാതെ പാടുപെടുന്ന ധാരാളം ധാരാളം ധാരാളം അമ്മമാരുള്ള ഈ ഭൂമി മലയാളത്തിൽ മേൽപ്പറഞ്ഞ സാക്രിഫയിസും വിട്ടുവീഴ്ചയും അക്ഷരാർത്ഥത്തിൽ അമ്പെ മണ്ടത്തരമാണ് അതുപോലെ തങ്ങളുടെ ജീവിതം എങ്ങനെയെങ്കിലും ഒത്തുകൂട്ടി പോകാൻ കഷ്ടപ്പെടുന്ന സാധാരണയിലും സാധാരണക്കാരായ തുള്ളി ഇല്ലാത്തതും ഉള്ള തൊഴിലുകൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നതുമായ ചെറുപ്പക്കാരുടെയും ആയ ഈ അതിദാരുണമായ മലയാള രാജ്യത്തിൽ എങ്ങനെയാണ് ഇങ്ങനെ കഴിയുന്നത്. ആ അമ്മ സ്വന്തം കണ്ണിലൂടെ മാത്രമേ ലോകത്തെ കാണുന്നുള്ളൂ. തീർച്ചയായും അമ്മ സാധാരണയിലും സാധാരണക്കാരും ദരിദ്ര്യമായ ജനവിഭാഗങ്ങളിലേക്ക് ഒന്ന് വെറുതെ കണ്ണോടിച്ചു നോക്കൂ ആൾക്കാര് കനൽക്കട്ടയിൽ നിന്നുകൊണ്ട് അതിജീവനത്തിനായി പെടാപ്പാടുപെടുന്ന ധാരാളം അമ്മമാരും അച്ഛന്മാരും സാധാരണക്കാരും ഉള്ള ഈ നാട്ടിൽ വെറുതെ ഒരു ഭംഗി വാക്ക് പറഞ്ഞ് കളയരുത് പ്ലീസ്. നമ്മൾ നമ്മുടെ കഴിവിനെയും സന്തോഷത്തിനെയും ഭാഗ്യങ്ങളെയും മാത്രം വച്ച് മറ്റുള്ളവരെ ഒരിക്കലും വിലയിരുത്തരുത് വളരെയധികം ദാരുണമായ ചുറ്റുപാടുള്ള ജനങ്ങളാണ് ഈ ഭൂമി മുഴുവനും അമേരിക്കയിൽ അല്ല നമ്മൾ ജീവിക്കുന്നത് ദരിദ്ര രാഷ്ട്രമാണ് നമ്മുടെ ഇന്ത്യ. ശാസ്ത്രം ജയിച്ചു വിജയിച്ചു നേടി എന്നൊക്കെ പറഞ്ഞിട്ടൊന്നും സാധാരണക്കാർക്ക് ഒന്നും ഒന്നും ആകുന്നില്ല കുഞ്ഞുങ്ങളെ. ദയവുചെയ്ത് ഈ കമൻറ് കാണുന്നവർ എന്നെ മോശം വിചാരിക്കാതെ എന്റെ നാട്ടിലെ സാധാരണക്കാരും ദരിദ്ര്യമുള്ള ഒരു ചെറിയ ഗ്രാമമാണ് ചുറ്റുവട്ടത്തുള്ള ഒരുപാട് ഗ്രാമങ്ങളും തൊഴിലുറപ്പും കൂലിപ്പണിയും ലോട്ടറി ടിക്കറ്റ് വിറ്റും 80 വയസ്സ് കഴിഞ്ഞ അമ്മമാര് ജീവിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലെ ഒരു ചെറിയ പ്രജയാണ് ഇവിടെയൊക്കെ നിരീക്ഷിക്കുന്ന ഒരു അനാവശ്യ സ്വഭാവമുള്ള വ്യക്തി കൂടിയാണ് ഞാൻ. ഈ പച്ചയായ സത്യം പറഞ്ഞതിൽ ആർക്കും വിരോധമരുത്❤
100%❤❤
സത്യം 🤝
Hats off to you for explaining well. God bless. Very correct.
😊
I'm glad u r concerned abt human beings around u because u r a good human being
Alice mam ഞാൻ മാഡത്തിൻ്റെ വല്യ ആരാധികയാണ്. പ്രത്യേകിച്ച് ആ വിൽപവറിന് മുമ്പിൽ നമിക്കുന്നു. ആരുടേയും പക്ഷം ചേർന്ന് പറയുന്നതായി എനിക്ക് തോന്നിട്ടില്ല ഇതായിരിക്കണം അമ്മായിയമ്മ അല്ലെങ്കിൽ അമ്മ ' മക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി വയസുകാലത്ത് വീണ്ടും ഒരുപാട് മക്കൾക്ക് വേണ്ടി സഹിച്ചു എന്ന് പറയാൻ അവരുടെ ലൈഫിൽ കയറി ഇടപെട്ട് എല്ലാം അലങ്കോലമാക്കാതെ അവരും നമ്മൾ ജീവിച്ച ജീവിതം ഒന്ന് ജീവിച്ച് കാണിച്ച് തന്നാ മതി. പക്ഷേ മാമിനെ ഒന്നു കൊച്ചാക്കാൻ പറഞ്ഞ ആ അമ്മ വലിയ മനസൊക്കെ തന്നെ, താഴ്ന്ന് താഴ്ന്ന് പാതാളത്തിലെത്തി നിന്ന് പുറത്ത് എത്തിച്ച് നോക്കുമ്പോ ദാ 70 എത്തിയ ആലീസ് മാം 40 കാരിയുടെ ചുറുചുറുക്കോടെ ജീവിക്കുന്നു. ആ ജീവിതം ഈ വയസിൽ ഇങ്ങനെ ജീവിക്കാൻ മാംമിനെ പ്രാപ്തമാക്കിയത് നല്ല മനസും ചിട്ടയായ ജീവിതവും ഉണ്ടാക്കിയെടുക്കൽ സാധാരസ്ത്രീകൾക്കാകില്ല ഇനി ഞാൻ ഒരു മരുമകളാണ്. 26 വർഷം ആയി കല്യാണം കഴിഞ്ഞ് ഇതിനിടയിൽ ഞങ്ങൾ ഭാര്യയും ഭർത്താവും 5 വർഷം ജീവിച്ചു, അദ്ധേഹം വിദേശത്ത് ആയിരുന്നു. ' ആൾടെ അച്ഛനമ്മമാരുടെ കൂടെ 22 വർഷം ഞാനും മോനും 'അമ്മായിഅമ്മ ഓടിച്ചാടി നടക്കുന്ന അവസ്ഥയിൽ പോലും ആൾടെ അടുത്ത് ഞാൻ സ്ഥിരമായി താമസിച്ച ഒന്നര വർഷം പെങ്ങന്മാർ3 പേർ എണ്ണിപ്പെറുക്കി ഭർത്താവിനോട് പറയും .....നമ്മുടെ അച്ഛനും അമ്മയും ഒറ്റയ്ക്ക് എന്ന് 'അവർ 3 പേരും ഇത്ര വർഷം സ്വന്തം ഭർത്താവിൻ്റെ അടുത്ത് ' അങ്ങനെ ഞാനും മകനും ഭർത്താവിൻ്റെ കുടുബത്തിന് ജീവിതം ഉഴിഞ്ഞ് വച്ചു. അമ്മ അച്ൻ2 പേരും മരണസമയത്തും ഞാൻ ഉണ്ടായിരുന്നു അടുത്ത് സത്യം പറയട്ടെ 7 വർഷത്തോളം 2 പേരും കിടപ്പ് രോഗികൾ . എല്ലാം വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ചെയ്തു അവരെ കൊണ്ട് ആമ്പുലൻസിലും കാറിലും..... എല്ലാ കാര്യങ്ങളും കുട്ടീടെ പഠിപ്പും...... 3 വർഷം മുമ്പ് അമ്മ മരിച്ചു അച്ഛൻ അതിനു മുമ്പും 'ഇത്രയൊക്കെ ചെയ്യുമ്പോഴും എന്നെയുംമോനേയും അവർ ഇത്തിരി പോലും സ്നേഹിച്ചില്ല. എൻ്റെ മോൻ അവരുടെ അടുത്ത് കളിക്കാൻ ചെന്നാ ആട്ടി ഓടിക്കും പെൺമക്കൾ ടെ കുട്ടികളെ നന്നായി സ്നേഹിച്ചിരുന്നു. എന്നെ സ്നേഹിക്കാത്തതിൽ വിഷമം ഇല്ല. എൻ്റെ വിധി. പാവം എൻ്റെ മോൻ ഇന്നും ഓർത്ത് വിഷമിക്കും ഇപ്പോ ഞാൻ ഭർത്താവിനൊപ്പം വിദേശത്ത് ' മകൻ എഞ്ചിനീയറിങ്ങ് കഴിഞ്ഞ് പുറത്ത് ജോലി. അച്ഛൻ മരിക്കുന്ന തലേദിവസം എന്നെ വിളിച്ച് കൈ പിടിച്ച് പറഞ്ഞു. തൃപ്തിയായിന്ന് '' അമ്മ മരിക്കുമ്പോ കണ്ണടപ്പിച്ചത് പോലും പെങ്ങന്മാരുണ്ടായിട്ടും ഞാനാണ് 'ആ നിമിഷം വരെ നന്ദിയോടെ സ്നേഹത്തോടെ നോക്കീട്ടില്ല. ഇപ്പോ ആലോചിക്കുമ്പോ വിധിയെന്ന് പറഞ്ഞാശ്വസിച്ചാലും, ഞാൻ അത്ര സഹിച്ച് നിന്നതുകൊണ്ട് വന്ന വിധി എന്നേ പറയാൻ പറ്റു. അവനവൻ്റെ ജീവിതം സ്വയം കളഞ്ഞ് ആർക്കും മാതൃകയാകേണ്ട 'അച്ഛനമ്മമാരെ ആ പത്തിലും വാർദ്ധക്യത്തിലും നമ്മൾ അവർക്ക് തണലാകേണ്ടതുള്ളൂ
You are such a wonderful person. God will give you the reward. God Bless.
അതെ ഓരോ രുത്തരും വിത്യസ്തരാണ്, രണ്ടു ഭാഗത്തും അഡ്ജസ്റ്മെന്റ് ഉണ്ടാകണം 👍, ഞാൻ ചേച്ചി എന്ന് വിളിച്ചോട്ടെ 😍ഞങ്ങൾ ചേച്ചി യുടെ പാത പിന്തുടരാൻ ഇഷ്ടപെടുന്നു 🙏ഇനി മക്കൾക്കു ഞങ്ങളുടെ സഹായം കുറച്ചു കൂടി ആവശ്യം ഉണ്ട്, അവർ സ്വയം ജീവിക്കാൻ പ്രാപ്തരാകുമ്പോൾ തീർച്ചയായും ചേച്ചിയു ടയും ചേട്ടന്റെയും പാത പിന്തുടരാൻ ആഗ്രഹിക്കുന്നു ❤️
❤💯/താങ്കൾ പറഞ്ഞതൊക്കെ 100 ശതമാനവും വളരെ ശരിയാണ് ചേച്ചി..❤God bless u❤
നല്ലൊരു മറുപടി video ആണ് താങ്ക്യൂ മാം . മക്കളുടെ കണ്ണുകൾ നന്മയിലേക്ക് എത്രയും വേഗം തുറക്കട്ടെ ഒരുപാട് അമ്മമാർ വിഷമിക്കുന്നുണ്ട്.
Yes.
ആലീസേച്ചി പറഞ്ഞത് വളരെ വളരെ ശരിയാണ്, എൻ്റെ ഒരു കൂട്ടുക്കാരി വളരെയധികം കഷ്ടപ്പെട്ടാണ് അവർ മക്കളെ വളർത്തിയത്, ഇത് ഒരു കണക്കു പറച്ചിലല്ല, വേദനക്കൊണ്ട് പറയുന്നതാണ. മകൻ്റെ കല്യാണം കഴിഞ്ഞു രണ്ടുമാസം ഒരു കുഴപ്പവുമില്ലായിരുന്നു, അവൻ്റെ ലൗവ് മാരേജ്യായിരുന്നു. പതുക്കെ മരുമകൾ അവളുടെ തനിസ്വരൂപം കാണിച്ചു തുടങ്ങി, മാറിതാമസിക്കാൻ പറഞ്ഞു നോക്കി, പക്ഷേ അവർ മാറാൻ തയ്യാറാല്ലായിരുന്നു, പത്തിൻ്റെ പൈസ മാതാപിതാക്കൾക്ക് മകൻ കൊടുക്കാറില്ല, അവർ ഇപ്പോഴും കഷ്ടപ്പെട്ടു തന്നെയാണ് ജീവിക്കുന്നത്, എപ്പോഴും അങ്ങോട്ട് എന്തെങ്കിലും കിട്ടിക്കൊണ്ടേയിരുന്നാൽ മകനും മരുമകളും വളരെ ഹാപ്പി, എതു കാലത്താണ് അവർക്ക് ഇത്തിരി മന:സമാധാനം കിട്ടുന്നത്😢 രാത്രി ശരിക്കുന്ന് ഉറങ്ങിയിട്ട് വർഷങ്ങളായി😢😢😢 ഇങ്ങനെയും കുറെ ജന്മങ്ങൾ😢😢😢
So sorry to hear that. That Amma should be strong.
ആലിസ് മാം പറയുന്നത് വളരെ കറക്റ്റ് ആണ് പൊതുവിൽ നടന്നുകൊണ്ടിരിക്കുന്നു ന്നാ കരിയ്ങ്ങൾ അത് കേൾക്കുബോൽ മനസ്സിലാക്കാൻ പറ്റുമല്ലോ ഒറ്റപെട്ട കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ല 👍👍
B😅bbb
എല്ലാവരും ഒരു പോലെയല്ല. നല്ല സ്വഭാവമുള്ള മക്കളെ എല്ലാ വർക്കും കിട്ടണമെന്നില്ല. ദൈവം നല്ലതു തന്നാൽ നന്നാകുo. ഇല്ലെങ്കിൽ നമ്മൾ എത്ര നന്നായി പെരുമാറിയാലും തിരിച്ച് നല്ലതു കിട്ടണമെന്നില്ല
പ്രായം ആകുമ്പോൾ adjustment എപ്പോഴും വരണമെന്നില്ല. പിന്നെ പ്രായമായവരുടെ കൈയിൽ കുറച്ചു paisa വേണം. എല്ലാകാര്യത്തിന്നും മക്കളെ ആശ്രെയിക്കുമ്പോൾ ചെറിയ പ്രശ്നനങ്ങൾ ഉണ്ടാകും.
നല്ല മറുപടി ഇ ത്രയെങ്കിലും പറയണ്ടേ. love you ചേച്ചീ. 😍
സത്യത്തിൽ എത്ര സത്യമാണ് ഈ മാഡം പറയുന്നത്. നമ്മുടെ കുട്ടികൾ സമാധാനത്തോടെ ജീവിക്കട്ടെ എന്നുകരുതി നമ്മൾ ഒരുപാട് സഹിച്ചാണ് കുടുംബം കൊണ്ടുപോകുന്നത്
തീർച്ചയായും അമ്മമാർ sacrifice ചെയ്തിട്ടാണ് പിള്ള്ളരെ പറക്ക മുറ്റുന്ന വരക്കുന്നത്. മകന് വരുന്ന ഭാര്യ കരുതുന്നത് അവൾക്കു വേണ്ടി ഒരു ദിവസം കൊണ്ട് ദൈവം നൂലിൽ കെട്ടിയിറക്കിയതാണ്. എല്ലാം പെൺകുട്ടികളും അങ്ങനെ അല്ലായിരിക്കും പക്ഷേ ഈ തലമുറയിൽ കൂടുതലും ഈ സൈസ.ഒരുപാട് പാവപെട്ട അമ്മമാർ കരയുന്നുണ്ട്. അവരുടെ ഇടയിൽ പാവം മകനും എന്തു ചൈയ്യണമെന്ന് അറിയാതെ നിൽക്കുന്നു.
Super Dr.Alice. You nailed it. Let our children live their lives.
I would like you to touch upon another aspect - are children indebted to parents? We brought them into this world. Isn't it our responsibility to provide whatever we can to them? Why are parents expecting too much from children? Just a few thoughts that came to my mind.
Iam also a 61 year old woman with only son who is married and living away from us.
Thank you for your thought provoking video.
Great question. I will answer. Thank you.
You are super truthful and a very optimistic lady speaking what the majority of today's people sacrifice and live through ..
As you said our kids are good but do we need to allow them live their lives taking care of us too..
I admire your views and your settlement..
May God bless
Yes, lets live them alone & focus on ourself, be happy.
Dr. Your analysis is very correct
Thank you.
Alice mam പറഞ്ഞത് വളരെ ശരിയാണ്.. 👌👌
Iam 70 years old Itook a decision Don't cry for anything Don't say any complaints "you have to make your own happiness"
Exactly.
ഇലക്കും മുള്ളിനും കേടില്ലാതെ തീരുമാനം എടുക്കാൻ പഠിക്കാം. പക്ഷേഭേദം മക്കളോട് കാണിക്കാതെ അവർക്കു ഓർത്തുദുഖിക്കാൻ അവസരമുണ്ടക്കണ്ട. ദൈവം നമ്മെ തീർച്ചയായും വഴി നടത്തും
നല്ല മെസ്സേജ് mam❤️u വീഡിയോസ് എല്ലാം മുടങ്ങാതെ കാണുന്ന ആൾ ആണ്.... ആ അമ്മ പറയുന്നത് വിശ്വസിക്കുന്നില്ല.... അവർ കുലസ്ത്രീ ആകുന്നു 😄10 പേര് താമസിക്കുന്ന വീട്ടിൽ ഒരു പ്രോബ്ലെംസ് ഇല്ല.. സന്തോഷം... എന്നിട്ട് sacrifice ചെയ്യുന്നത് എന്തിനു അത് മനസ്സിലാകുന്നില്ല...
Yes. yes.
Very apt reply. When we compare with others compare with the majority not with own experience or of very minority . Most of us know What is happening around us.
Exactly.
You are absolutely correct dear Dr. Alice ❤
സൂപ്പർ. ആൻസർ. ആ. അമ്മ. പറഞ്ഞത്. തിരിച്ചു. പറയാൻ. ഇട വരാതിരിക്കട്ടെ.അഥവാ. വന്നാൽ. താങ്ങാൻ. പറ്റില്ല. അതും. കൂടി. ഓർക്കണം.
ഈ അമ്മയ്ക്ക് നമുക്ക് ഒരു അവാർഡ് കൊടുകാം. ഈ amma എന്തോ വലിയ വിശേഷ സ്വഭാവം ഉണ്ട്. നമുക്കുകുടി പറഞ്ഞുതരാൻ പറയാം.
You are very very correct point real message 💯💐
Alice ma'am your reply for the successful mother in law is 100% correct. She is only 60, time yeniyum orupaad ondu. She doesn't know what is happening around. She is utilizing her time and energy to satisfy her daughter in laws. Thank you Alice ma'am 💖 💕
You are welcome.
You are 100% correct, dear Dr. Alice. God bless you
Thank you.
തിരിഞ്ഞ് നോക്കുമ്പോൾ കല്യാണത്തിന് ശേഷം പിന്നെ സാക്രിഫൈ സ് തന്നെ മക്കളെ വലുതാക്കി ഒന്ന് നിവർന്നു നില്കുമ്പോ പിന്നെ അവരുടെ കല്യാണം കുട്ടികൾ പിന്നെ പണ്ടത്തേലും തിരക്ക് ഒന്നും പറയണ്ട
sariyaanu
സ്വാർത്തർ ആയ മക്കൾ അത് മകളായാലും മരുമകൾ ആയാലും. ഈ കാലഘട്ടത്തിൽ അത്ര യൊക്കെ പ്രതീക്ഷിക്കുന്നു ള്ളൂ.
Very cool reply for that perfect mother.
Yes I agree with Alice that...even good mother in laws sometimes have hard times with their in laws.This mother who commented is just one of the lucky ones.
സത്യം എനിക്കു 7പേരകുട്ടികളും രണ്ടു മക്കളിൽ ഞാൻ മകന്റെ ചിലവിൽ എന്റെ അറിവിൽ മാം പറഞ്ഞപോലെ.... തന്നെ യാണ് ഞാൻ ജീവിക്കുന്ന...
Absolutely correct ma'am 👍 👏 👌 ❤😊
Hi friend
You have a wonderful heart and attitude...I don't know how to express my love to you .The way you have explained in this video is a good advice and also a consolation to many mothers.Even for me (being a Mom of 2 sons who are married )felt a very positivity .
Dr.Alice really correct
Alice madam..ningal paranjath 100% coorect
Very good message ma'am 👏 👍 👌 😊
E ammakkum 60years aye ullu. Healthy.ayirikkum. husband bold ayirikkam. Wealthy.ayirikkam. ithonnumillathe oru75 .ayal e..opinion .marum.alice chachy
Very true Alice chechy. Well said.. God bless!!
You are absolutely right Alice v can't judge... everyone have their own experiences in my family my eldest sis in law n our mom in law v never had any misunderstanding v loved shared everything but when youngest sis in law came everything went upside-down everyone seperated thou v tried to keep our relationship intact but now all of them left this world now I witnessed everything its a long story Alice I'm thankful to God he is with me to be strong n taking care of my family (my hubby expired 23yrs ago)
God bless you.
Positive thinking Ma'am. Great👍
Dr,Alis Mam nte ella vedeyosum kanunna 68years ulla ammayanu njanum,this is absolutely correct madam,God bless you and achayan
Thank you
ആലിസ് പറഞ്ഞിടത്തോളം ശരി
എന്റെ മനസ്സിലുള്ളത് മുഴുവൻ above 3 words
സുഖമായിരിക്കൂ chechi &chetta❤
Yes. We are doing great. Thank you.
Alice Ma'am Good morning ❤
Thanks for this motivational video 💐
വളരെ കറക്റ്റ് ആയ മറുപടി ചേച്ചീ. ഇന്ന് സ്വന്തം മക്കൾ തന്നെ അമ്മമാർക്ക് പാരവെക്കുന്നു. വേദനിപ്പിക്കുന്നു. പിന്നെയല്ലേ മരുമക്കൾ. അവർ എത്രമാത്രം സഹിക്കുന്നുണ്ടാവും. ഹോ.😢. 🥰❤💝
Very true.
😂😂😂😂
How truthful you are my dear.
God blessyou 🎉❤
Correct.. Alice Mathew chechi
Vittu veshcha cheyyanam ennu parayumbol entho prashanam undakam. Adhustment cheyydu pokunnu ennu churukkam.
Let’s understand that the times have changed and all are independent to some extent. The mother with comments mentioned by Alice really have problem and is not aware of what’s happening around and it’s not her fault. She’s busy pleasing everyone at home and forgetting to look at the world and its people. It can be past life karma too and many don’t believe in that. Please let’s leave our kids and their partners alone and let them have their lives. We lived our life and let’s complete that well. Let’s find a way to live independent till we die. Please read a lot to find answers and follow the universe and your intuition. Love yourself and you. will find happiness
Very good replay Dr. Alice
Very good advice👍🙏
Dr. You are a strong lady 👍
Thank you.
Expectation is the root of disappointment. Expect that people will love what you do. Expect that you'll never make a mistake. When things don't turn out the way you expect, it will be disappointment. “The higher your expectations, the greater your disappointment.”: “The secret to happiness is low expectations.” Your experience is not your children’s experience. Hence do our responsibilities and then give priorities for our life for enjoyment and peace rather than complaining / sad about children's and their bad behaviors. This is the only way to make our life beautiful. Have a beautiful day ahead. All the best from Life is Graceful Channel
You are very true
Madom
Thank you so much for your valuable informations, hats of you
Ente aunty iam a senior citizen I was really touched by your reply.
So nice of you to motivate parents like me.
We parents loved our children but now both are ignoring us🥲
Let them go. Ignore them and do something good for you.
If u r a senior citizen y u call Alice a Aunty
Because iam only 61
I feel I should respect a person who is elderly.
Hope you are satisfied
Totally agree with ur msg - self love.
Mam എൻ്റെ കമൻ്റ് വായിക്കണം ഞാൻ രണ്ടു ആൺമക്കളുടെ അമ്മയാണ് എൻ്റെ മക്കളെ എനിക്ക് ജീവൻ ആയിരുന്നു മൂത്ത മകൻ്റെ വിവാഹം കഴിഞ്ഞ് 9 വർഷം ആയി .മകൻ്റെ wifine ഞാൻ എൻ്റെ മോളായി തന്നെ ആണ് കൊണ്ട് നടന്നത്.പക്ഷേ തിരിച്ചു അങ്ങനെ അല്ലായിരുന്നു.ഞാൻ എൻ്റെ സമ്പാദ്യം ഒക്കെ അവർക്കായി ചിലവാക്കി അവസാനം അവർ അവൻ്റെ വൈഫ് ഹൗസ് ലേക്ക് പോയി പോവാൻ സമയം ഞാൻ രണ്ടു പേരുടെയും കാലിൽ വീണു കരഞ്ഞു കരണം ഞാൻ അവരുടെ കുഞ്ഞുങ്ങളെ പ്രാണനെ പോലെ ആണ് കണ്ടിരുന്നത് അവരെ പിരിയുന്ന കാര്യം എനിക്ക് ഓർക്കാൻ പോലും വയ്യായിരുന്നു അവിടെ വച്ച് ഞാൻ തളർന്നു വീണു ഹോസ്പിറ്റലിൽ കൊണ്ടുപോയി എനിക്ക് അറ്റാക്ക് ആയിരുന്നു ഞാൻ ഐസിയുവിൽ ആയിട്ടുപോലും മോനും വൈഫും തിരിഞ്ഞു നോക്കിയില്ല അവർ പോയി ഇപ്പൊൾ ഒരു വർഷം ആയി.ഒരു പാട് ഡിപ്രഷന് ആയി ഇപ്പോഴും കൗൺസിലിംഗ് നടന്നു കൊണ്ടിരിക്കുന്നു .ഒരു പാട് സ്നേഹിക്കുന്നതാണോ നമ്മൾ ചെയ്യുന്ന തെറ്റ്
ആരിലും അമിതമായി ആശ്രയിക്കരുത്. സ്നേഹിക്കുന്നവരിൽ നിന്ന് തിരിച്ചു അതേ സ്നേഹം പ്രതീക്ഷിക്കരുത്. അത് മക്കൾ ആയാലും കൊച്ചു മക്കൾ ആയാലും. അവരെ അവരുടെ ജീവിതം ജീവിക്കാൻ വിടുക. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ മക്കൾക്കു വേണ്ടി ജീവിച്ചപ്പോൾ സ്വയം ആസ്വദിക്കാൻ മറന്നുപോയ കാര്യങ്ങൾ പൊടി തട്ടി എടുത്ത് അത് ഒക്കെ ചെയ്ത് സന്തോഷം കണ്ടെത്തി ജീവിക്കാൻ ശ്രമിക്കുക. വിഷമിച്ചിരുന്നാൽ നിങ്ങൾക് നിങ്ങളുടെ മാനസികവും ശരീരികവുമായ ആരോഗ്യം നഷ്ടപ്പെടും എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടാവില്ല എന്ന് മനസിലാക്കുക
I think you should start a channel for english speaking community all over the world..
Thank you for your suggestion. Will think about it.
What u said is absolutely correct❤👍
Dear Alice mam,what you told is exactly correct.if childrens ignore parents ,why should we go behind them .everybody has their own self esteem. Don’t go behind anybody it they not respect you ,evenif they are your children.practice your mind in such a way that you will be much more happy with your daily routines which you like. Then you will be much more happy without your childrens.every human beings should find out their own happiness. , whether with children or without children..those living with their children ,their freedom and happiness limited. But if we are living with god’s will,then the freedom and happiness unlimited.finally will get moksha and can go to goloka and can live with god in heaven.
Exactly. Thank you for affirming it.
അമ്മ പറഞ്ഞത് 100% Correct
Nothing to say you are 100percent correct
Parents already sacrificing a lot for their kids. Now maybe they need their happiness and happiness is not only from children and grand children. Because life is not only about family but also our own happiness. So, I will say you are right.
Absolutely right . Every ones situation is different.If they don't want us we shouldn't go after them . I am a heart broken mother in law . I am not permitted to see my grand child. When they come and stay at our place I have to be a servant .My daughter in law doesnt enter the kitchen. After that complaints about the food served by me . But can't enter their house. Not even for 5 mts to see the baby . But my biggest blessing is we have pension and not financially dependent on them . Thanking God for that I feel sad for those parents who do not have any means of livelihood after educating them.
Please don't be a servant any more. When they come home ask your son to buy food. Many parents are facing the same problem.
Thanks madam .
What about medical care alice
Mam അറിയോ മരുമകൾ ഒരു ദിവസം പോലും സ്നേഹത്തോടെ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല.മോളെ മോളെ എന്നു വിളിച്ചു പുറകെ പോയാലും.
എന്റെ മോൻ ഈ അമ്മയോട് മിണ്ടിയിട്ട് രണ്ടു വർഷം ആയി.ഈ അമ്മ എന്നും മോനു good morning അയക്കും .ഒരു ദിവസം എങ്കിലും മോൻ തിരികെ അമ്മേ എന്ന് വിളിക്കും എന്നു വിചാരിച്ചു😢
ഇതാണ് റിയാലിറ്റി. ഇനിയും ഗുഡ് മോർണിംഗ് ഒന്നും അയക്കരുത്. മോൻ തിരക്കുമോന്നു നോക്കാം. നമ്മൾ പുറകെ പോകുന്നതാണ് കുഴപ്പം.
ഞങ്ങളുടെ സ്വന്തം ആലിസാന്റി .....
Thank you.
100% you are right mam.
100 percent correct Alicemam❤❤❤
Wow done well Alice👍
thanks for the positive energy
Very supportive message. 😊😊❤
Ente name thanne ningldum.. Evida veedu
Yes I agree with you alice
Congratulations and very good comments dear madam 😂
What you said is absolutely right.
Thank you.
You're so motivational Alice❤💕
Ha ha Alice You did a great job
Where is your son and daughter-in - law madam?
usa
Makkale makkalude vazhikku viduka suupper❤❤❤❤
Nammal ethra snehichalum adjust cheythalum makkal ath manasilakathe nammod kanichal marumakkalum nammale avaganikkuka thanne cheyyum.
ഒരു വീട്ടിൽ.മരുമോളും.. മോനും ഒരുമിച്ചും അമ്മ വേറെ. ഫുഡ് ഉണ്ടാകുന്നത്ത്
Madam, what you said is correct.❤
ഇപ്പോഴത്തെ കാലത്ത് കട്ടിലിൽ കിടപ്പായാൽ,വീട്ടിലെ പണിയും രോഗിപരിചരണം പ്രയാസം ആണ്. Home nurse 24 മണിക്കൂർ ഒരുആൾ തന്നെ ആകുമ്പോൾ, home nurse നും രോഗി ക്കും മടുക്കും. Hospital പോലെ 2or3 shift ആയി ആളെ കൊടുക്കുകയും control ചെയുന്ന agency യെ ആണ് oldage home നേക്കാൾ ഞാൻ preffer ചെയുന്നത്.
2or3 shift നു വരുന്നവർ, at least 3 മാസം same ആളുകളും വിശ്വസ്ഥരും ആകണം.
Anganeyulla home nurses ne kittan budhimuttanu
Madam paraunnathu sariyanu..ammaye vedanippikkendannu karuthi 40 vayasayittum marriage kazhikkan pedikkunna anmakkalumundu,amma ye kuduthalayee snehichu husband ne vila kalpikkatha pen makkalumundu,amma makkale vittukodukkan thayatalla..entha paraukka..te relative anu..makkalude jeevitham kalaunna oramma..
Well done 👍
Well said mam God bless you
Hi ma'am, just curious about your realtionship with Son and daughter inlaw. How you maintain a healthy realtionship ❤
Not staying with them and not interfering for anything in any of their matters. More over, not expecting anything from them.
@@dralicemathew thank you
ആലി സം മേടംഎപ്പേഴാണ് നാട്ടിൽ വരുന്നത്
Naatil vannallo.
have a beautiful day ahead
Nice message aunty ❤
Sheriya ...allavarkum ore avastha allayurikkullo.
U r absolutely right 👍 , love u
ഈ അമ്മ പറഞ്ഞത് 100പേർസന്റ് സത്യമല്ല. ഇവർ ആലിസിനെ ഒന്ന് കുത്തിയതാ. വീട്ടിൽ ചെന്നു നോക്കിയാലറിയാം. ഇന്നത്തെ കാലത്തെ കുട്ടികൾ എല്ലാം തന്നെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നവരാണ്. അവരിൽ നിന്ന് ഒരു പരിധി വരെയെ കിട്ടുകയുള്ളു. അവരുടെ ജീവിതം അവർക്കു വിട്ടു കൊടുക്കുന്നതാണ് നല്ല ഒരു അമ്മ ചൈയ്യേണ്ടത്. ഒന്നുകിൽ ആ അമ്മയുടെ മക്കൾ അവരുടെ ചിലവിലായിരിക്കും. അല്ലെങ്കിൽ ആ മരുമകളെ പേടിപ്പിച്ചു നിർത്തിയതായിരിക്കും.
Yes. yes. yes. കുത്തട്ട് ഒരു കുശപ്പവും ഇല്ല. ബോധം ഉള്ളവർക്ക് കാര്യം പിടികിട്ടും.
You are right aunty
❤
Chilappol avarude marumakal maminte subscriber avum
ഇഷ്ടമില്ലാത്ത അച്ചിക്ക് തൊട്ടതെല്ലാം ഇഷ്ടക്കേട്. ഞങ്ങളെ ഇഷ്ടം അല്ല മകൻരണ്ടു മാസം കൂടുമ്പോൾ മൂന്നു ദിവസം ലീവിന് വരും ഭാര്യയുംമകന്റെ കൂട്ടുകാരും ആയി രാത്രി ഒരുമണി വരെ കറങ്ങി നടക്കും. ഞങ്ങൾക്ക് പുല്ല് വില.😢പോകുമ്പോൾ നൂറു കുറ്റം മകനുവേണ്ടി ക്ഷണിക്കുന്നു
Ithaanu sathyam.
Madam parayunnath valare sheriyanu
ഒരിക്കലും മരുമക്കള പറഞ്ഞു മനസിലാക്കാൻ പറ്റില്ല
True.
Well said 👍