Aliyan vs Aliyan | Comedy Serial | Amrita TV | Ep : 413 |"വിശറി"[2018]

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 430

  • @user-kd9dh1mu7w
    @user-kd9dh1mu7w 5 ปีที่แล้ว +18

    ഹൃദയത്തിലേക്ക് നേരെ പ്രവേശിച്ച ഒരു എപിസോഡ്. മനസ്സ് ഏതോ സമൃദ്ധഭൂതകാലത്തിലേക്ക്
    ഊളിയിട്ടു പോയി. അവിടെ തണുനീരുറവുകളിൽ മുങ്ങിക്കുളിച്ചു. നാട്ടുപച്ചകൾ നിറഞ്ഞ തൊടികളിലൂടെ നടന്നു.അനുഭൂതികൾ നുകർന്നു.
    ഹവിൽദാർക്ക് സഹധർമ്മിണി ഉണ്ടാക്കി വിളമ്പിയ സദ്യ...
    അത് ഉണ്ടത് ഹവിൽദാരാണെങ്കിലും നിറഞ്ഞത് പ്രേക്ഷകർക്കാണ്.
    നന്ദി, ശ്രീ.അനീഷ് രവി.. നിങ്ങളുടെ എഴുത്തിനും പകർന്നാട്ടത്തിനും.

  • @aneeshravi
    @aneeshravi 5 ปีที่แล้ว +359

    Eee episode kaanane.....
    Ningalude vilayeria abhipraayangalkkay kaaththiriykkunnu
    Snehathode
    Aneesh Ravi

    • @lexminair8896
      @lexminair8896 5 ปีที่แล้ว +7

      Aneesh Ravi u were too gud as havildar...it was a good episode👍ammayede karyam parayandallo...😊adipoli

    • @sibymathew9276
      @sibymathew9276 5 ปีที่แล้ว +9

      പരമ ബോറ്... കണ്ണുനീർ സീരിയലിന്റെ ലവലിലേക്ക് തരം താഴരുത്...

    • @sujeshhari
      @sujeshhari 5 ปีที่แล้ว +2

      Aneeshetta, kidu....keep writing

    • @abygeorgeg
      @abygeorgeg 5 ปีที่แล้ว +1

      നല്ല സൂപ്പർ എപ്പിസോഡ്

    • @shafeenshamsudeen8848
      @shafeenshamsudeen8848 5 ปีที่แล้ว +4

      വോയ്സ് കേൾക്കുമ്പോ ഒരു ചെറുപ്പകാരൻറ്റെ വോയ്സ് ..... വോയ്സ് മാറ്റിയ ബാക്കി എല്ലാം ഓകെ..

  • @ajm199115
    @ajm199115 5 ปีที่แล้ว +114

    ഒരുപാട് നാളുകൾക്കു ശേഷം പൂർണമായും വ്യത്യസ്തവും വളരെയധികം മികച്ചതുമായ ഒരു എപ്പിസോഡ്. സേതുലക്ഷ്മിയമ്മയ്ക് ഒരു എപ്പിസോഡ് മൊത്തം നൽകിയതിൽ സന്തോഷമുണ്ട്. ഹവിൽധാരിനെ കൊണ്ടു വന്നതും നല്ലൊരു നീക്കമായി.

    • @aneeshravi
      @aneeshravi 5 ปีที่แล้ว +2

      Aby John Mathew
      Thank you dear

    • @muhammadshafi1444
      @muhammadshafi1444 2 ปีที่แล้ว +1

      Orupad nallukalak shaham purnamaya vasthavum

  • @safanazsafsafanazsaf9640
    @safanazsafsafanazsaf9640 5 ปีที่แล้ว +120

    സ്ഥിരമായി കാണുന്നവർ ....on യൂട്യൂബിൽ

  • @Karthimundot
    @Karthimundot 5 ปีที่แล้ว +28

    അനീഷേട്ട.... കഥയും അഭിനയവും മനോഹരം...

  • @successdoctor5487
    @successdoctor5487 5 ปีที่แล้ว +10

    നന്മ നിറഞ്ഞ എപ്പിസോഡ്.. നന്നായിട്ടുണ്ട് അനീഷ് ബ്രോ..

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +39

    സ്നേഹാര്‍ദ്രമായൊരു എപ്പിസോഡ്..
    അനീഷിന്‍റെ മേക്കോവര്‍ നന്നായിരുന്നു...
    ഇങ്ങിനെ വ്യതസ്തമായ എപ്പിസോഡുകള്‍ പോരട്ടെ !!

  • @sachincalicut6527
    @sachincalicut6527 5 ปีที่แล้ว +14

    Different episode climaxil kannu niranju Aneeshettan , Amma , Last minute Manju acting 👌👌👌

  • @madeenaroula2535
    @madeenaroula2535 5 ปีที่แล้ว +38

    ഈ ഒരു എപ്പിസോഡ് കണ്ണുനിറഞ്ഞുപോയി നാട്ടിലേക്കൊന്നുപോവാൻ കൊതിയാവുന്നു എന്തൊക്കെചെയ്യാൻ തകർത്തഭിനയിച്ച 2ആളും

  • @suneeshkumar7177
    @suneeshkumar7177 5 ปีที่แล้ว +23

    ഇന്ന് ഞാൻ ചിരിച്ചില്ല...... പകരം കുറെ ചിന്തിപ്പിച്ചു ഭാവിയെക്കുറിച്ചു...... ഒപ്പം ഹൃദയത്തിന് ഒരു നൊമ്പരവും.... കണ്ണുനിറഞ്ഞോയെന്നൊരു സംശയം..... വല്ലാത്ത ഒരവസ്ഥ..... ഏറ്റവും നല്ല എപ്പിസോഡ്.... ഇനിയൊന്നിങ്ങനെവരില്ല തീർച്ച.... അഭിനന്ദനങ്ങൾ.....

  • @binu2141
    @binu2141 4 ปีที่แล้ว +12

    2020 kanunavar like adi👍

  • @rajkunjumon3517
    @rajkunjumon3517 5 ปีที่แล้ว +31

    Aneesh’s acting like an old man is excellent 👍🏻

  • @ramshadmohammed7516
    @ramshadmohammed7516 5 ปีที่แล้ว +39

    അനീഷ് ഏട്ടാ പൊളിച്ചു അമ്മൂമ്മ തകർത്തു 👍👍👍👍

  • @jpyoung3864
    @jpyoung3864 5 ปีที่แล้ว +23

    *കാലം പിന്നിടുമ്പോൾ ജരാനരകൾ ബാധിക്കും നന്മചെയ്തവരുടെ ഓർമകൾ മരണമില്ലാതെ ജീവിക്കും അന്യരിലൂടെ.......... വാർദ്ധക്യത്തിന്റെ സോപാനത്തിലൂടെ ഏകാന്തതയുടെ അകത്തളത്തിലേക്കു കടക്കുമ്പോൾ നമുക്ക് നമ്മൾ മാത്രമാകുന്ന കാലം വിദൂരമല്ല അനിഷേട്ടന്റെ രചന ഗംഭീരം*

    • @Zoomin123
      @Zoomin123 5 ปีที่แล้ว +2

      ഈ സീരിയലിന്റെ പേര് അളിയൻ vs അളിയൻ ആണ്
      ...അല്ലാതെ ഹവിൽദാർ v/s അമ്മയല്ല... കഷ്ട്ടം

  • @sandeepsudhakar4223
    @sandeepsudhakar4223 5 ปีที่แล้ว +11

    Aneeshji..a good story .. a different angle and a calm story...well done..

    • @aneeshravi
      @aneeshravi 5 ปีที่แล้ว

      Sandeep sudh
      Thank you dear

  • @shafeenshamsudeen8848
    @shafeenshamsudeen8848 5 ปีที่แล้ว +27

    എല്ലാം ഇഷ്ടമായി ...ഓകെ.......എവിടെയോ എന്തോ പന്തികേട്....സാധാരണ നമ്മളെല്ലാം സ്വപ്നം കാണാറുണ്ട് .പക്ഷെ ഇവിടെ ഹവീൽദാർ അമ്മയ്ക്ക് നെറ്റിയിൽ സിന്ദൂരം ഇട്ട് കൊടുത്തു ....ഉണർന്നപ്പോൾ അത് മാറ്റില്ല അത് കാണുന്നു....ഹവീൽദാറിൻറ്റെ സൗണ്ട് കുടി മാറ്റണമായിരുന്നൂ.....പ്രായമായ അമ്മയോട് പയ്യൻ സംസാരിക്കുന്ന പോലെ.....ശ്രദ്ധിച്ച കൊളളമായിരുന്നൂ.....
    .

    • @Lhsbysareena
      @Lhsbysareena 4 ปีที่แล้ว +2

      Ayal athmavalle. Appearance mathre marittullu. Marikkumbo ulla sound aa

  • @s-eprath
    @s-eprath 5 ปีที่แล้ว +1

    ഈ episode കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. അമ്മേടെ 47വയസ്സിൽ പോയ അച്ഛൻ ചെയ്തിരുന്ന ഒരോ കാര്യങ്ങൾ ഓർത്തു. അമ്മക്ക് കാൽ വേദന ഒക്കെ വരുമ്പോൾ തൈലം തേച്ചു കൊടുത്തു സ്റ്റൂൾ ല് ഒക്കെ കാൽ കയറ്റി വയ്പ്പിക്കും അച്ഛൻ. ഒരു കുട്ടിയെ പോലെ കൊണ്ടു നടന്നിരുന്നു.. ആര് നോക്കിയാലും തന്റെ പാതി നോക്കുന്ന പോലെ ആവില്ല.. ഉറപ്പ്.. നല്ലൊരു എപ്പിസോഡ്.. നന്ദി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. അനീഷ്.. അമ്മ ഗംഭീരം ആയി.. അഭിനന്ദനങ്ങൾ.. എഴുതുമ്പോഴും കണ്ണുകൾ നിറയുന്നു 😥😍

  • @rajkunjumon3517
    @rajkunjumon3517 5 ปีที่แล้ว +4

    Suddenly Cleeto became a goodie goodie fellow 😂

  • @achsamathew5005
    @achsamathew5005 5 ปีที่แล้ว +5

    Beautiful episode . Thank a lot Aneesh chetta . ❤❤❤❤

  • @marykutty5728
    @marykutty5728 5 ปีที่แล้ว +7

    അളിയൻ vs അളിയന് ഒരു ആത്മാവ് ഉണ്ടായിരുന്നു. അതറിയാതെ പോയ ഒരു കൂട്ടം ആളുകൾ ആണ് ഇതിന്റെ ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് തോന്നുന്നു. ഒരവസരം തന്നാൽ ഒരു എപ്പിസോഡിനുള്ള കഥ ഞാൻ തന്നാലോ??? ഇഷ്ട്ടപ്പെട്ടാൽ മിന്നിച്ചാ മതി. എന്ത് പറഞ്ഞാലും അനീഷും അമ്മയും തകർത്തഭിനയിച്ചു.

    • @aneeshravi
      @aneeshravi 5 ปีที่แล้ว +1

      Anu Jose
      Orupaadu Santhosham

  • @raghulj.r2073
    @raghulj.r2073 5 ปีที่แล้ว +5

    Prekshakar cleettoyude dushtathararangal marakkan vendi aanu e episode 😊😊😊😊

  • @reji9166
    @reji9166 5 ปีที่แล้ว +11

    Enthu rasam anu kandondirikkan..enikkishtaayi😍😍

  • @susanalexander8756
    @susanalexander8756 3 ปีที่แล้ว +2

    രണ്ടു പേരു മാത്രമായി നല്ല ഒരു എപ്പിസോഡ്. അടിപൊളി ഓർമ്മ

  • @manujarej
    @manujarej 5 ปีที่แล้ว +7

    Wow! This is the best episode ever! A beautiful dedication to Sethu Lakshmi Amma. It’s so nice to watch their love. Simple and powerful. I loved it. Please continue the way you wanted irrespective of the negative comments. Congrats for creating such an awesome episode 👍

  • @seminm635
    @seminm635 5 ปีที่แล้ว +5

    ഇന്ന് എന്റെ വിവാഹ വാർഷികമാണ്... കണ്ണ് നിറഞ്ഞു..

    • @aneeshravi
      @aneeshravi 5 ปีที่แล้ว +1

      Semin M
      Happy wedding anniversary dear

    • @seminm635
      @seminm635 5 ปีที่แล้ว +1

      @@aneeshravi Thank u chetta... innathe ee episod oru wedding anniversary gift aayi njan kanakkileduthirikkunnu... Aliyan teaminu ella vidha aasamsakalum...

  • @seminm635
    @seminm635 5 ปีที่แล้ว +12

    അല്ല aneeshetta... അപ്പൊ ഇത്രേം കാലം വിഗ്ഗ് വെച് ഞങ്ങളെ pattichathaayirunnalle?? 😁

  • @ashajoseph3950
    @ashajoseph3950 2 ปีที่แล้ว +4

    ഇപ്പോഴല്ലേ മനസിലായത് ❤❤❤❤❤വെറുതെയല്ല അമ്മ ഇത്രേം ഇമോഷണൽ ആകുന്നത് ഹാവിൽദാർ എന്ന് പറയുമ്പോൾ... ഈ മുഴുവൻ എപ്പിസോഡ്.... എന്ത് ഫീലിംഗ് ആയിട്ട അനിഷേട്ടൻ ചെയ്തത് ❤ അമ്മ വേറെ ലെവൽ അനിഷേട്ടന്റെ കൂടെ എന്ത് അടിപൊളിയായിട്ടാ അഭിനയിച്ചത് 🔥❤❤❤എന്ത് സ്നേഹം ആണ് ഹാവിൽദാർ നു 🔥❤❤❤

  • @saikamalsnair
    @saikamalsnair 5 ปีที่แล้ว +27

    അതിമനോഹരം.. 👌 ഹവിൽദാർ കലക്കി... 👌 അദ്ദേഹം കണ്ണു നനയിപ്പിച്ചു ഹവിൽദാരെ ഇടയ്ക്കിടയ്ക്ക് കൊണ്ട് വരണം..
    അനീഷേട്ടൻ ഈ തലമുടി എങ്ങനെ ചെയ്തു ഇത് എനിക്ക് എത്ര ആലോചിച്ചിട്ടു മനസ്സിലാകുന്നില്ല.. അത്

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 5 ปีที่แล้ว +3

      bro aneesh bhai orginal aganaya.kudannadan marpapa film kandunok

    • @saikamalsnair
      @saikamalsnair 5 ปีที่แล้ว +1

      @@SudheerKumar-eb3sj aha... appo aneeshettan hair fix cheythekkuvaano.. ??? actually mudi ille thalayil

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 5 ปีที่แล้ว

      @@saikamalsnair no

    • @saikamalsnair
      @saikamalsnair 5 ปีที่แล้ว +1

      @@SudheerKumar-eb3sj bro.. aneeshettan real hair il ethenlilum serial lo matto pand abhinayichittundo.. ? athupole aneeshettan minnkettu enna serial il okke abhinayichappo ulla hair real aano hair fixing aaano ???

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 5 ปีที่แล้ว +1

      @@saikamalsnair athu ennikariyila.mjam oru prevasiya njan personali eee serialilai ellavareyum ariyam.njan aneesh bhai clito.camera man baiju.director rjesh ellavarumayi whatssapil meet cheyarud

  • @SA-xl6lk
    @SA-xl6lk 5 ปีที่แล้ว +4

    Aneesh bhai,, super make over and great episode

  • @kaliyugammalayalam8813
    @kaliyugammalayalam8813 5 ปีที่แล้ว +3

    ഈ സീരിയൽ തകർക്കാനായി പലരും ശ്രെമിക്കുന്നുണ്ട് .....

    • @nsrnsr3183
      @nsrnsr3183 ปีที่แล้ว

      ഞാനാണോ

  • @muhammedasif2588
    @muhammedasif2588 5 ปีที่แล้ว +18

    Out standing performance 👏🏻👏🏻👏🏻👏🏻👍🏼👍🏼

    • @aneeshravi
      @aneeshravi 5 ปีที่แล้ว +1

      Muhammed Asif orupaadu Santhosham

    • @muralie753
      @muralie753 4 ปีที่แล้ว

      Ithanu bharthqvu Ithanu bharya

  • @melvinabraham3936
    @melvinabraham3936 5 ปีที่แล้ว +4

    Enathe episode adipolli arunu,vallare vethiystham aya oru episode arunu,anishchettante make over nanayittonde,enathe episode manoharam akiya ammakum anishchettanum 😘😘,pne parayathe erikan vaya vaza elayil nadan choreoonu kandapo sagadam ayi Evide athonum kittila,Kappa vevichathu kandapo vayil vellam vannu, kidillan episode arunu

  • @kareemthalangara5577
    @kareemthalangara5577 5 ปีที่แล้ว +5

    Kannakkan അച്ചാന്റെ റോൾ Super

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv หลายเดือนก่อน

    മനസ്സ് വല്ലാതെ വേദനിച്ച ഒരു എപ്പിസോഡ്❤

  • @user-em9jy3bb5c
    @user-em9jy3bb5c 5 ปีที่แล้ว +3

    Nalla episode... kannum manasum niranju👌👌

  • @Foxtale24
    @Foxtale24 5 ปีที่แล้ว +33

    പഴയ രീതിയിലുള്ള അളിയൻ vs അളിയൻ ഇനി എന്നെങ്കിലും തിരിച്ചു കിട്ടുമോ.

    • @MrVkm1
      @MrVkm1 5 ปีที่แล้ว +2

      വന്നല്ലോ ഇന്ന് ...പൊളിച്ചു

  • @purushukv
    @purushukv 5 ปีที่แล้ว +2

    സ്നേഹം തുളുമ്പുന്ന എപ്പിസോഡ്, വളരെ ഇഷ്ടമായി.

  • @musicoflife4871
    @musicoflife4871 5 ปีที่แล้ว +1

    Valare vethyasthamaya oru kidu episode... Avarude sneham kandu asuya thoni enik.. Ente grandparents ne ormipichathil othiri sandosham. Avarum ingane orupad snehichirunu.

  • @sreejissreekumar9615
    @sreejissreekumar9615 5 ปีที่แล้ว +4

    Aneeshetta nalaa episode aarunnu keto😍😍

  • @deepaskurup17
    @deepaskurup17 5 ปีที่แล้ว +2

    Valare manoharavum manassinu sandoshavum ennal sangadavum ellam ninranju tulumbunna oru super episode superb superb superb 😍😘😘vere enda parayendatu ennu polum ariyilla manassu niranju aa kazhchakal kandu😍😍💕💕💕💕

  • @k.c.purushothaman1365
    @k.c.purushothaman1365 5 ปีที่แล้ว +4

    Kannu nanayichu rantalum. Athuporanjittu cheruthenkilum sapport thankathinte shot.serikkum

  • @naseerakm533
    @naseerakm533 5 ปีที่แล้ว +9

    Heart touching

  • @aparnasnair8008
    @aparnasnair8008 5 ปีที่แล้ว +2

    Nalla episode..Aneesh chettante makeover adipoli

  • @eldosyriac
    @eldosyriac 5 ปีที่แล้ว +16

    മധുരിക്കും ഓർമ്മകളെ മലർമഞ്ചൽകൊണ്ടു വരു
    കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ
    ആ മാഞ്ചുവട്ടിൽ

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +1

    Aneeshettante pakarnnattamayirinnu ithu.rachayithavayum abhinethavayum kasariya pakarnnattam.ente sethu lekshmiyammakk nalloru avasaram nalkiyathil othiri santhosham.nanniyund aneeshetta.

  • @chinnutony531
    @chinnutony531 4 ปีที่แล้ว +2

    Aneeshettaa randalum super aayittundu...

  • @meenupeaceofmind5225
    @meenupeaceofmind5225 5 ปีที่แล้ว +1

    Ee episode vallathe eshttapettuu

  • @snehalathanair427
    @snehalathanair427 ปีที่แล้ว

    Very very nostalgic-- brought the tears to my eyes-- Kanakan's double role as his father is super-- and the whole family at the end-- very apt ending❤❤❤❤❤❤

  • @sugeshpa1064
    @sugeshpa1064 5 ปีที่แล้ว +8

    Orupadu kannu nanayichu .....

  • @smithaanil8686
    @smithaanil8686 5 ปีที่แล้ว +7

    സൂപ്പർ

  • @himasworld5341
    @himasworld5341 5 ปีที่แล้ว +3

    Ee serialile ettavum nalla episode ithayirunnu

  • @hirsam6158
    @hirsam6158 5 ปีที่แล้ว +2

    Kollaam nalla episode.

  • @sreeshmasreekutty6472
    @sreeshmasreekutty6472 5 ปีที่แล้ว +6

    Aneesh ravi chettane orupadu ishtamanu...

  • @chandramohan8237
    @chandramohan8237 5 ปีที่แล้ว +1

    Super thanks whole team Anish and amma sethu

  • @anjalipadmaja
    @anjalipadmaja 5 ปีที่แล้ว +16

    Valare Nalla oru episode.. Sathyamayum Nte kannu niranju.. Ente achane orma Vannu

  • @lovelylove13
    @lovelylove13 5 ปีที่แล้ว +34

    ആകെ ഉള്ള ഒരു ആശ്വാസം അഴകേശൻ അമ്മാവൻ ആയിരുന്നു, 😍😍 ഇപ്പൊ മണി ചേട്ടനും പോയി 😢😢😢😢 അമ്മാവൻ ഇല്ലത്ത എപ്പിസോഡ് ഇപ്പോളത്തെ contion ൽ വട്ട പൂജ്യം ആണ് 😢😢

  • @rajaninavami7584
    @rajaninavami7584 3 ปีที่แล้ว

    Super Aneeshetta..... അതി മനോഹരം... പറഞ്ഞറിയിക്കാൻ വയ്യ.കണ്ണു നിറഞ്ഞു

  • @shihabudheenvallikkadan7912
    @shihabudheenvallikkadan7912 5 ปีที่แล้ว +3

    E kinarin chilapooo net undagum chilapooo net illla athandheaaaa😁😁😁😁

  • @rajendranputhumana2546
    @rajendranputhumana2546 4 ปีที่แล้ว +1

    Wow.. congrats Aneesh Ravi

  • @amjedvettikkattumadathilat5267
    @amjedvettikkattumadathilat5267 5 ปีที่แล้ว +1

    Adipoli hands off full teams 👌👌👌👌👌

  • @kannanmohan3984
    @kannanmohan3984 5 ปีที่แล้ว +2

    Super episode

  • @pradeepsabari9287
    @pradeepsabari9287 4 ปีที่แล้ว +2

    Sherikum oru manassil feel thonichu 😍🌹

  • @dhanyamanmohan6572
    @dhanyamanmohan6572 5 ปีที่แล้ว +2

    Really touch 😍

  • @kannanmohan3984
    @kannanmohan3984 5 ปีที่แล้ว +7

    Manasine vallathe sparshicha oru episode climax 👌👌👌

  • @johnxavier5842
    @johnxavier5842 5 ปีที่แล้ว +1

    വളരെ നല്ല ഒരു എപ്പിസോഡ് അമ്മയ്ക്കും അനീഷിനും എല്ലാ ആശംസകളും

  • @swathistar4439
    @swathistar4439 5 ปีที่แล้ว +4

    Kurenalinu shesham nalloru episode ....

  • @zhongxina2242
    @zhongxina2242 5 ปีที่แล้ว +3

    Good

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 3 ปีที่แล้ว +1

    Sooper Episode 👍 Awesome Acting 👏

  • @AjithKumar-gc7ov
    @AjithKumar-gc7ov 5 ปีที่แล้ว +2

    സൂപ്പർ 👍👍👍👌👌👌👌👌👌

  • @jpyoung3864
    @jpyoung3864 5 ปีที่แล้ว +45

    എപ്പിസോഡ് പോരാ പോരാ എന്ന് പറയാൻ എന്താണ് കാരണം അതും കൂടി പറ അല്ലാതെ ചുമ്മാ bore ബോർ എന്ന് പറയാതെ.... എന്ന്നും എപ്പോളും ഒരേ രീതിയിൽ കഥ അവതരിപ്പിക്കാൻ പറ്റുമോ ..... ഓരോ ദിവസവും ആശയം വേണം ആവർത്തന വിരസത വരാതിരിക്കാൻ ശ്രദ്ധിക്കണം എന്നിട്ടും വ്യത്യസ്തമായ എപ്പിസോഡുകൾ നിങ്ങൾക് മുന്നിൽ അവതരിപ്പിക്കുന്നില്ലേ..... കൂടെ നിക്ക് കൂട്ടരേ സ്നേഹത്തോടെ കാണു കൂട്ടരേ
    😘😘😘😘😘

  • @muralian364
    @muralian364 5 ปีที่แล้ว +1

    A great episode...

  • @jainvalappil
    @jainvalappil 5 ปีที่แล้ว +3

    എന്തുപറയാനാ...Aliyan v/s Aliyan മാത്രമേ കാണാറുള്ളൂ...ഇനി നിങ്ങൾ എത്ര വെറുപ്പിക്കാൻ ശ്രെമിച്ചാലും...കാണും

    • @musthafahabeeba2125
      @musthafahabeeba2125 5 ปีที่แล้ว

      , 😂😂😂😂അതു കലക്കി 😂😂😂😂😂

  • @divyavinod4933
    @divyavinod4933 5 ปีที่แล้ว

    super episode..oro.divasavum
    oro..subject..kandu.pidikkunnallo..valiya..thala thanne..🙌🙌🙌👍👍👍👍

  • @sijuedamaruku9791
    @sijuedamaruku9791 5 ปีที่แล้ว +8

    comedy illayirunnu.but outstanding episode.orupadu samsaricha kanakanum onnum mindathe oru seenil mathram vanna cleetoyum kidukki.

  • @kannanmohan3984
    @kannanmohan3984 5 ปีที่แล้ว +3

    Aneesh chetta👌👌👌

  • @sujeshhari
    @sujeshhari 5 ปีที่แล้ว +2

    Spb script and performance

  • @kannanmohan3984
    @kannanmohan3984 5 ปีที่แล้ว +1

    Sareerathinalla manasinalle vayasakumpol vedana ethra arthavathaya vakku👍👍👍

  • @shibuchackochan386
    @shibuchackochan386 4 ปีที่แล้ว

    അനീഷ് ചോറും കറിയും കൂട്ടികുഴക്കുന്നത് സൂപ്പർ

  • @archanajayan8760
    @archanajayan8760 5 ปีที่แล้ว +1

    Good episode

  • @janina2810able
    @janina2810able 5 ปีที่แล้ว +2

    Super polichu

  • @rafeek944
    @rafeek944 5 ปีที่แล้ว +2

    adyamayita aliyan fast adichu kanunnad

  • @swapnapj9428
    @swapnapj9428 5 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്

  • @johnichanjoy23
    @johnichanjoy23 5 ปีที่แล้ว +2

    9:45 to 10:05 same at my home 😉

  • @abdulhakkim5829
    @abdulhakkim5829 5 ปีที่แล้ว +2

    നന്നായിട്ടുണ്ട് അനിഷ്

  • @Karthimundot
    @Karthimundot 5 ปีที่แล้ว +17

    അമ്മയുടെ വിശ്വാസം ആണ് അമ്മയുടെ ഊർജം....
    ആപത്ത് സമയത്ത് ഒരു കൈത്താങ്ങ് ആയി പ്രിയതമൻ കൂടെ ഉണ്ടെന്നുള്ള വിശ്വാസം... ചിരിപ്പിക്കാൻ കൂടുതൽ ഒന്നും ഇല്ലെങ്കിലും കാമ്പുള്ള കഥ ആയിരുന്നു....

  • @sidheequemarhaba4806
    @sidheequemarhaba4806 5 ปีที่แล้ว +20

    അപ്പോ കനകന്റെ മുടി വിഗ്ഗായിരുന്നല്ലേ? 😀

  • @haseenac5430
    @haseenac5430 4 ปีที่แล้ว

    Very nice.intrastting episode

  • @reemajo1
    @reemajo1 5 ปีที่แล้ว +1

    Eshtappattu.but comedy serial kanan varunavar karanju kondu pokanda avastha annu.pz dears ammavan annum vanam...

  • @nishakuttanad220
    @nishakuttanad220 5 ปีที่แล้ว +5

    എല്ലാം ഓക്കേ. അമ്മയുടെ നെറുകയിൽ സിന്ദൂരം ഇടേട്ടിയിരുന്നില്ല . അമ്മയുടെ പ്രായം ഇല്ലേ അവർക്കു. സീരിയൽ ആണേലും ഇത് ഇത്തിരി കൂടിപ്പോയി 😖😖😖😖😖😖

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 ปีที่แล้ว +19

    നമസ്കാരം ഞാനൊരു പ്രവാസിയാണ് ബന്ധങ്ങളുടെ വില അറിയാത്തവരായിരിക്കും എപ്പിസോഡിന് പരമ ബോറാ എന്നും പലരീതിയിൽ വിമർശിക്കുന്നത് സത്യം പറയാമല്ലോ ഈ എപ്പിസോഡ് കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി നല്ല ഡയറക്ഷൻ എന്തു നല്ല അഭിനയം രണ്ടാള് വെച്ച അര മണിക്കൂർ പോയതറിഞ്ഞില്ല

  • @rafeeknice130
    @rafeeknice130 5 ปีที่แล้ว +1

    enikishttayi

  • @akashspillai
    @akashspillai 5 ปีที่แล้ว +1

    Kure nalukalk shesham nalloru episode...

  • @kannanmohan3984
    @kannanmohan3984 5 ปีที่แล้ว +1

    Ammayum haveeldarum super

  • @asifabdullah717
    @asifabdullah717 2 ปีที่แล้ว

    Super episode
    Havildar kalakki thimirthu

  • @salauddinaayubi6450
    @salauddinaayubi6450 5 ปีที่แล้ว +2

    Ha.Good

  • @sheebam.r1943
    @sheebam.r1943 4 ปีที่แล้ว

    Mudiyullavar naraykkum.Aneesh Bhaagyavaan..................😃😀.Ella Bhaaryamaarum സ്നേ ഹമുള്ള ഭർത്താവ് കൂടെ വേണമെന്ന് ആഗ്രഹിക്കും. പ്രത്യേകിച്ച് ആപത്ത് വരുമ്പോൾ. കണ്ണു നിറഞ്ഞുപോയി.എന്തോരഭിനയം.👍👍👍👍👍👍👍❤️❤️❤️❤️❤️❤️👍👍👍

  • @satharaloor9559
    @satharaloor9559 5 ปีที่แล้ว +2

    Onnum prayanillaa super

  • @rajkunjumon3517
    @rajkunjumon3517 5 ปีที่แล้ว +1

    Amma is a good actress

  • @rajarams2040
    @rajarams2040 5 ปีที่แล้ว +3

    Kidu

  • @shamsuapl2501
    @shamsuapl2501 3 ปีที่แล้ว

    Last ശരിക്കും അറിയാദെ കണ്ണ് നിറഞ്ഞു