ശാപം ഫലിക്കുമോ??? | Motivational Speech by Gopinath Muthukad

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ശാപം ഫലിക്കുമോ??? | Motivational Speech by Gopinath Muthukad
    💠നമ്മുടെയുള്ളിലെ അമർഷം നമ്മളിൽ എന്തുമാറ്റമാണുണ്ടാക്കുന്നത്?
    💠നമുക്കുണ്ടാകുന്ന ദേഷ്യം അപ്പോൾത്തന്നെ ഒരു നിമിഷം കൊണ്ട് നീക്കം ചെയ്യാൻ നാമെന്തുചെയ്യണം?
    💠നമ്മളോട് നന്മ ചെയ്യുന്നവരോടും ദ്രോഹം ചെയ്യുന്നവരോടും നാം പെരുമാറേണ്ടതെങ്ങനെ?
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

ความคิดเห็น • 51

  • @sreedevikrishnakumar5497
    @sreedevikrishnakumar5497 4 ปีที่แล้ว +22

    മറ്റുള്ളവരിൽ നിന്നും ഒരു പാട് വേദനകൾ സഹിക്കേണ്ടി വന്നീട്ടുണ്ട് ഇപ്പോൾ എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ഞാൻ🙏

  • @akbarpk6493
    @akbarpk6493 5 ปีที่แล้ว +51

    നല്ല സന്ദേശം തന്നെ. പരമാവധി ക്ഷമിക്കാനും മറക്കാനും ശ്രമിക്കാറുണ്ട്.പക്ഷെ ചിലർ സമ്മാനിച്ച വേദനകൾ മറക്കണമെങ്കിൽ കുറേക്കാലം വേണ്ടി വരും.. ഒരു പക്ഷേ എനിക്കത് സാധിക്കില്ല എന്നു തന്നെ തോന്നാറുണ്ട്, എങ്കിലും ശ്രമിക്കാം സർ

    • @Force5265
      @Force5265 2 ปีที่แล้ว +4

      ശരിയാ... പക്ഷേ, കൂടെനിന്നു ചതിച്ചവരെ ശപിച്ചുപോകും... സ്വന്തം ജീവനേക്കാളേറെ വിശ്വസിക്കുകയും സ്നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്തവരെ ശപിച്ചുപോകും...😥

    • @greeshmajayaprakash9513
      @greeshmajayaprakash9513 2 ปีที่แล้ว +4

      Enikum thonunila .

    • @NNN-px4ll
      @NNN-px4ll 7 หลายเดือนก่อน

      സത്യം ആണ്...

  • @honestlywriting436
    @honestlywriting436 5 ปีที่แล้ว +16

    നിങ്ങൾ എന്നെ വാക്കുകൾ കൊണ്ട് ചികിത്സിച്ചു. നന്ദി നന്ദി നന്ദി നന്ദി

  • @rynyfrancis5866
    @rynyfrancis5866 3 ปีที่แล้ว +4

    ശാപം ശരിക്കും ഉണ്ട്,അർഹിക്കാത്ത മുതൽ നമ്മൾ ഉപയോഗിക്കാം എന്ന് വെച്ചാൽ അത്...ഒരിക്കലും നടക്കില്ല...അർഹിക്കാത്ത കാര്യങ്ങൽ ശപിച്ച് കിട്ടുന്ന ഒന്നും ഉപകാര pradam ആകാരില്ല

  • @skillmaster4112
    @skillmaster4112 5 ปีที่แล้ว +40

    ശാപം എന്നൊന്ന് ഇല്ല, എന്റെ വിശ്വാസം , ഈ politicians, sarkar , ഇവരെ ഒക്കെ നമ്മൾ ഏത്രമാത്രം ശപിച്ചിട്ടുണ്ട് എന്നിട്ട് അവർക്ക് വല്ലതും സംഭവിക്കുന്നുണ്ടോ , അവർ വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തുന്നു , അവരുടെ മാനസിക ശക്തി ആണ് കാരണം, എന്നാൽ ആ ശപിക്കുന്ന സാധാരണ ജനങ്ങൾ വീണ്ടും താഴേക്ക് പോകുന്നു , നമ്മുടെ മനസ്സിനെ എങ്ങനെ നമ്മൾ പറഞ്ഞു പഠിപ്പിക്കുന്നു അതാണ് നമുക്ക് സംഭവിക്കുന്നത് , ഒരാൾ നമ്മളെ ശപിച്ചാൽ അത് മനസ്സിൽ ഇട്ടു നടന്നാൽ അത് തന്നെ നടക്കും

    • @devogalb8978
      @devogalb8978 หลายเดือนก่อน

      സർക്കാർ, ലീഡേഴ്‌സ് ഒകെ ഇല്ലേ അവർക്കു പ്രക്ക് ഏൽക്കുന്നില്ല എന്നു ആരാ പറഞ്ഞെ... അവരുടെ ഭാര്യ മക്കൾ തലമുറ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട്.... അതുകൊണ്ട് അല്ലെ അവര് പ്രൈവസി എന്നു പറയുന്നേ.. പിന്നെ പ്രക്ക് ഏൽക്കുന്നത് പല രീതിയിൽ ആഹ്നു.... നല്ല മനസ് ഒള്ള ഒരാളെ വേദനിപ്പിച്ചാൽ എത്ര വലിയവന്റെയും അടി തെറ്റുന്നത് നേരിട്ട് ഒള്ള അനുഭവം ആഹ്നു 💯പക്ഷെ നമ്മൾ അത്ര നല്ലവരും ദൈവ വിശ്വസികളും ആയിരിക്കണം... ശപിക്കുന്ന ആളുടെ മനസ് പോലെ ഇരിക്കും... 💯

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +2

    ശരിയാണ് എൻ്റെ അനുഭവം അതാണ് വെറുക്കുന്നവരെ സേന ഹീച്ചു കൊണ്ടേയിരിക്കണം വെറുപ്പെല്ലാം ആ സേന ഹത്തിൽ അലിഞ്ഞില്ലാതാവും. ഇങ്ങീനെ മനസ്സുള്ളവരായിരുന്നെങ്കിലെന്നാശിക്കുന്നു '

  • @brijeshmadambi1
    @brijeshmadambi1 5 ปีที่แล้ว +3

    സൂപ്പർ വീഡിയോ tnx sir.

  • @rebeehmedia1614
    @rebeehmedia1614 5 ปีที่แล้ว +1

    എത്ര ശരിയാണ് ഇത്

  • @anilarchana1005
    @anilarchana1005 4 ปีที่แล้ว +2

    Thank you for such useful videos uncle.

  • @sobhapk3836
    @sobhapk3836 3 ปีที่แล้ว +1

    Parayan enth eluppam.Anubhavam paranjal sarum njettipokum sure.pakaram cheyyan pokunnilla,kshamikkunnathinu anusarich thalayil keriyal enth cheyyanam.

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 ปีที่แล้ว +7

    മക്കൾ ക്കെ തിരെ അമ്മ മാരു ടെ പ്രാർത്ഥന
    ഫലിക്കും

    • @savadhussain8964
      @savadhussain8964 3 ปีที่แล้ว +1

      Makkalk anukoolamaya prarthanayum falikum

  • @sanafathimasathar3319
    @sanafathimasathar3319 3 ปีที่แล้ว

    Sir nte randu vaakkukal kettal thanne, annathe divasam oru positive feel ahnu💖💖

  • @abdulgafoorkp571
    @abdulgafoorkp571 ปีที่แล้ว

    Ethoruvallathavishayemsir

  • @reshmipnair3649
    @reshmipnair3649 5 ปีที่แล้ว +1

    Thank you sir

  • @beenav6615
    @beenav6615 3 ปีที่แล้ว +1

    ഒക്കെ ശരിയാ പക്ഷെ മറക്കാനും പൊറുക്കാനും പറ്റാത്തത് ചെയുമ്പോൾ

  • @ReshmaChandran-ox2qs
    @ReshmaChandran-ox2qs 3 หลายเดือนก่อน

    Sirne onnu nerit kaanan entha cheyyende kure naalaayi aagrahikkunnu

  • @teamyathraholidays6932
    @teamyathraholidays6932 3 ปีที่แล้ว

    So proud sir

  • @rishikeshrishi9739
    @rishikeshrishi9739 3 ปีที่แล้ว

    Thanks

  • @mthiyagaraja8770
    @mthiyagaraja8770 4 ปีที่แล้ว

    O my God ..v.good sir ...Super

  • @mpn2128
    @mpn2128 3 ปีที่แล้ว +1

    Well said. Be the light that helps others see.

  • @nameernami8066
    @nameernami8066 2 ปีที่แล้ว

    Yes

  • @ratheeshrp8785
    @ratheeshrp8785 5 ปีที่แล้ว

    Thanks. Sir

  • @MrAnt5204
    @MrAnt5204 5 ปีที่แล้ว +2

    താങ്ക്സ് ഡിയർ സാർ... പക്ഷേ അതു മായ്ച്ചുകളയാൻ വളരെ ബുദ്ധിമുട്ടുണ്ട് സാവധാനമേ പറ്റുള്ളൂ...... അത്ര മാനസിക കപ്പാസിറ്റിയേ എനിക്കുള്ളൂ....
    ആന്റോ പോൾ, ദോഹ.

  • @smithabibin95
    @smithabibin95 2 ปีที่แล้ว

    Achan swamtham makalea shabikumbol adh elkumo sir pls relpyyy

  • @avtacl6449
    @avtacl6449 5 ปีที่แล้ว +4

    പുല്ല്..!!
    ഞാൻ എഴുതിയതെല്ലാം തിരിഞ്ഞും മറിഞ്ഞും ആയ്പ്പോയ്..!! 😉😋

  • @tijojacob9472
    @tijojacob9472 3 ปีที่แล้ว

    Nice

  • @krishnakumares5706
    @krishnakumares5706 5 ปีที่แล้ว

    ഹായ്

  • @VR-Tech.
    @VR-Tech. 5 ปีที่แล้ว +9

    Sir തൊഴിൽ ഇല്ലായ്മയെ കുറിച് ഒരു വീഡിയോ ചെയ്യാമോ ജിസ്മോൻ from കേരള ആലുവ

  • @rohithvasudevan4574
    @rohithvasudevan4574 4 ปีที่แล้ว

    Nice 👍

  • @sreejayamlive1806
    @sreejayamlive1806 4 ปีที่แล้ว

    good

  • @prasanthpayyavoor3300
    @prasanthpayyavoor3300 5 ปีที่แล้ว +1

    🤝🤝

  • @ashrafmc3407
    @ashrafmc3407 4 ปีที่แล้ว +2

    وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ﴿٣٤﴾നല്ലതും ചീത്തയും തുല്യമാകില്ല; അത്യുത്തമമായതുകൊണ്ട് തിന്മ തടയുക. തത്സമയം ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശാത്രവമുണ്ടോ അവന്‍ ആത്മമിത്രമായി തീരുന്നതാണ്. ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാകൂ; മഹാസൗഭാഗ്യവാനല്ലാതെ അതിനുള്ള
    അവസരം ലഭിക്കുകയില്ല.
    Holy quraan chapter 41: ഫുസ്വിലത്: words 34, 35

  • @alkakrishna5578
    @alkakrishna5578 5 ปีที่แล้ว

    Firsteeee

  • @user-iz9ro9xu9x
    @user-iz9ro9xu9x 2 ปีที่แล้ว

    🙋🏻‍♂️🙏👍👍👍❤❤❤🌹

  • @sureshbabu2517
    @sureshbabu2517 5 ปีที่แล้ว

    Sir answer clear alla.sabbam satuamanno?

  • @anjuanjana67
    @anjuanjana67 3 ปีที่แล้ว

    😁❣️❣️❣️

  • @NNN-px4ll
    @NNN-px4ll 7 หลายเดือนก่อน

    വെറുക്കുന്നവരെ സ്നേഹിച്ചു.. അപ്പോൾ വീണ്ടും ഉപദ്രവിച്ചാൽ എന്ത് ചെയ്യും

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 3 หลายเดือนก่อน

      Distance keep ചെയ്യുക.....

  • @nibunibraz6109
    @nibunibraz6109 5 ปีที่แล้ว +1

    Previously heard story from PMA Gafoor..😜

  • @Instagram_user812
    @Instagram_user812 ปีที่แล้ว +2

    എനിക്ക് കഴിയില്ല സർ, ഞാൻ 2 വർഷം ആത്മാർത്ഥമായി പ്രണയിച്ചവൻ എന്നെ സ്നേഹിച്ച് ചതിച്ചു... എന്നെ നിർബന്ധിച്ച് നിർബന്ധിച്ചു എന്റെ ശരീരം പോലും ഞാൻ അവനു കൊടുത്തു. ഇപ്പൊ അവൻ മറ്റൊരാളോടൊപ്പം സന്തോഷമായി ഇരിക്കുന്നു ഞാൻ കരയുന്നു. Ente jeevithathile oro nimishavum njn avane sapikunnu. Avan nasiknm ennu njan aagrahikunnu. Vedhana pathiye veruppum pakayum aayi mari

    • @user-md1bp1ce9z
      @user-md1bp1ce9z 8 หลายเดือนก่อน +4

      Ninnod cheythathinu kalam avanod kanaku chodikm..... Ninta munnil ni atu kanugaym chryum... Just wait....

  • @monuvlogskannansdiary320
    @monuvlogskannansdiary320 5 ปีที่แล้ว +2

    Thank you sir

    • @Badboys-sq2qk
      @Badboys-sq2qk 4 ปีที่แล้ว

      ശാപം എന്ന് തീരെ ഇല്ലന് പറഞ്ഞു കൂടാ .മാതാപിതാക്കളെ വേറുപ്പിച്ചാൽ.അതിന്റെ ഫലം ഇൗ ലോകത്ത് തന്നെ അനുഭവിക്കേണ്ടി വരും മാതാപിതാക്കൾ ഒരിക്കലും മക്കളെ ശപിക്കൻ പാടില്ല
      അങ്ങിനെ ശപിച്ചാൽ പിന്നീട് മക്കൾ നന്നാവില്ല
      സാർ പറഞ്ഞത് പോലെ മറക്കാനും പൊറുക്കാനും കഴിയുന്നവരകണം മനുഷ്യർ
      മൂന്നു സ്വാഭാവം ഒരാളുടെ ജീവിതത്തിൽ ഉണ്ടായാൽ അവന് സ്വർഗ്ഗത്തിൽ കിടക്കാം എന്ന് പറഞ്ഞ മുഹമ്മദ് നബി അത് ഇപ്രകാരം വിശദീകരിക്കുന്നു
      ....തന്നോട് അക്രമം ചെയ്തവർക്ക് നീ മാപ്പ് നൽകുക
      ......നിനക്കു വല്ലതും തടഞ്ഞവർക്ക് നീ നൽകുക
      ....നിന്നോട് ബന്ധം വിച്ഛേദിച്ചു നടക്കുന്നവരോട് നീ ബന്ധം സ്ഥാപിക്കുക പ്രതിയ്കിച്ച് കുടുംബ ബന്ധം ചേര്ക്കുക
      വിട്ടു വീഴ്ച ചെയ്യാനുള്ള കഴിവ് നമുക്ക് ഉണ്ടെങ്കിൽ നമ്മുടെ മനസ്സ് വിശാലമാണ് എന്ന് പറയാം
      കുടുംബം നെറെയാകാൻ
      അയൽപക്ക ബന്ധം മെച്ചപ്പെടുത്താൻ
      നമ്മുടെ സംഘടന രംഗത്തും രാഷ്ട്രീയ രംഗത്തുംഉള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഇൗ വിട്ടു വീഴ്ച ഇല്ലയ്മയാണ്
      അറബ് ലോകത്ത് അറബികൾ ഇൗ കാര്യത്തിൽ വലിയ മാതൃക ആണ്
      നമ്മുടെ അടുത്ത് തെറ്റ് കണ്ടാൽ അത് പെട്ടന്ന് മറക്കുന്നു എന്നതാണ് അനുഭാവം
      വിട്ടു വീഴ്ച ചെയ്യുന്ന കാര്യതതിൽ മലയാളിയുടെ മനസ്സ് അല്പം കടുതത് ആണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല..
      സാറിന് അഭിവാദ്യങ്ങൾ...

  • @leenajasmin7072
    @leenajasmin7072 3 ปีที่แล้ว

    Thank you sir